എന്റെ മോനു വെളിച്ചെണ്ണ അലര്ജി ആണ്... വെളിച്ചെണ്ണ ബോഡിയിൽ തേക്കുമ്പോൾ.... ചുമന്നു വരുന്നു, ചൊറിച്ചിലും ഉണ്ട്. അവനു 1 വയസ് ആകുന്നു. പകരം ഈ എള്ളെണ്ണ use ചെയ്യാമോ??? അവനു ഡ്രൈ skin ആണ്... കുളി കഴിഞ്ഞിട്ട് തേക്കാമോ..???
ഡോക്ടർ ഒരു സംശയം,എനിക്ക് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ പൊട്ടാസ്യം കൂടുതൽ ആണെന്ന് പറഞ്ഞു (6:7)ആണ് ഉള്ളത് ഇപ്പോൾ അത് കുറക്കുവാൻ ഉള്ള ഭക്ഷണം ഏതൊക്കെ ആണ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
11/8/24 gingelly seeds tamil nad lowest market price for 1kg = 93 1kg seed extract to get oil quantity is 400 ml That mean 2.5 kg gingelly seed price is 231 Then how to sell top brand gingelly oil in same price 😮😮😮😮
Ethra nalenna angane ambalamgallilum pallikkalillum veedukallilum superstitionsinte bagamayi upayogikkunnundavum... just think about the land usage for the agricultural purposes... athokke wildinnu ullathayirunnu
It's called thill in hindi. The word thel was derived from thill. Thel in hindi is oil. And it's the best oil out of all oils. And in North India thill oil is used for lighting lamps in temple. Just bcoz it's the best oil
@@drjaqulinemathews സത്യം പറഞ്ഞൽ ഇന്നലെ മീൻ വറുക്കാൻ വേറെ എണ്ണ ഉണ്ടായിരുന്നില്ല നല്ലെണ്ണ മാത്രേ ഉണ്ടായിരുന്നുള്ളൂ... അപ്പഴാണ് ഈ വീഡിയോ search ചെയ്തു കാണുന്നത്.. എന്തായാലും ഞാന് മാമിൻ്റെ ഒര് subscriber ആയിട്ടോ...
നല്ല അറിവുകൾ നൽകുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി🙏🙏🙏
Thanks
എള്ള് എണ്ണ യെ കുറിച്ച് അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
🍬🍬
എളെണ്ണ - ok - ഇത്രയും ഉപയോഗം ആദ്യം കേൾക്കുന്നു. - Thanks doctor👍🔥
Yes
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏
എന്റെ മോനു വെളിച്ചെണ്ണ അലര്ജി ആണ്... വെളിച്ചെണ്ണ ബോഡിയിൽ തേക്കുമ്പോൾ.... ചുമന്നു വരുന്നു, ചൊറിച്ചിലും ഉണ്ട്. അവനു 1 വയസ് ആകുന്നു.
പകരം ഈ എള്ളെണ്ണ use ചെയ്യാമോ??? അവനു ഡ്രൈ skin ആണ്... കുളി കഴിഞ്ഞിട്ട് തേക്കാമോ..???
Yes upayogikkam
വളരെ വിലപ്പെട്ട കാര്യങ്ങൾ ആണ്. പണ്ട് എള്ള് എണ്ണ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇല്ല. ഇനി ശ്രദ്ധിക്കാം
Ok good
നാടൻ മൊട്ടയിൽ നല്ലെണ്ണ മിക്സ് ചെയ്തു കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നത്. Body weight കൂടുമോ.?
കാലിന്റെ കണ്ണക്കു വേദനക്ക് മുട്ടയുടെ വെള്ളയും എളള് എണ്ണയും മിക്സ് ചെയ്തു തേച്ചാൽ നീരും വേദനയും കുറയുമോ.
Maam 2 vayasulla ente molkk skin dry aan.velutha niramulla molaayirunnu.eppo karuthpoi.kai viral vare dry aayit pottipovunnu.
Orupad doctersine kandu.valiya change illa.
Kuthivepp edukkan poyappo avdnn molde skin kanda docter paranju nallenna tech kodukkan nyt urangumbo ennit mornung kazhuki kodukkan
Ed use aakkiya mol veendum karuth povuo.poya niram thirich varuo.
Plz rply me mam
Nallenna valare nallathanu
എള്ള് എണ്ണ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഡോക്ടർക്ക് നന്ദി
Thanks
Dear doc Iam taking 3 teaspoons dried and shallow fried sesame seeds for the past one year. I am a male aged 65 , shall anything wrong?
It is a good practice
മോളെ തലയിൽ നര മാറാൻ വെളിച്ചെണ്ണ ചേർത്ത് തേക്കാമോ plz മറുപടി തരണേ മോനു നല്ല നര und
Ellennayil aloevera,savaala,curry leaves, hibiscus leaves,rosemary okke itt kachunnath problem undo hair scalpin apply cheyyan
Dr ,ഞാൻ എള്ളെണ്ണ ഉപയോഗിക്കാറുണ്ട് പക്ഷെ ജലദോഷം വിട്ടു പോകുന്നില്ല 15 മിനിറ്റ് മാത്രമേ തലയിൽ വെച്ചിരിക്കുന്നുള്ളൂ, ജലദോഷം മാറാൻ എന്തു ചെയ്യണം?
Ellenna thanuppanu
Athu mattanam
Day to day life il upayogappendunna vilayeria arivukal tharunna Dr.kku prathyekam abhinandhanangal 😍
Thanks 🙏
ഒരുപാട് നേരം തലയിൽ വെച്ചാൽ എന്ത് സംഭവിക്കും
ഈ നല്ല വീഡിയോ തന്ന ഡോക്ടർന്നു നന്ദി ❤️❤️🌹🌹🌹🌹
Thanks 😊
നല്ലെണ്ണ കുട്ടികൾക്കും വലിയവർക്കും തലയിൽ തേക്കാമോ ഇത് തേച്ചാൽ മുടി നരക്കുമോ
ഞങ്ങളുടെ വീട്ടിൽ പച്ചക്കറികൾ പാചകം ചെയ്യുന്നത് എള്ള്എണ്ണ ഉപയോഗിച്ചാണ്, സൂപ്പർ tasty 👌
Good nalla practice aanu
@@drjaqulinemathews thanku mam🤗🤗
കേരളത്തിൽ ഏതാണ് നല്ല എളളണ്ണ
Very valuable information.. Thank you doctor 👍👍👍
Thanks
ഡോക്ടർ നല്ലെണ്ണ ശരീരത്തിൽ പുരട്ടിയാൽ കറുപ്പ് നിറം ആവുമോ...ഉള്ള നിറം പോകുമോ... അതുപോലെ ഹയർ മുടി പെട്ടെന്ന് നരക്കാതിരിക്കാൻ സഹായിക്കുമോ
Nirma povilla
Mudiyil nallathanu
Dr ente 1 vayassaya molk ipo kalil dry skin pole vannittund marunnilla athu ellenna theychal marumo??
Yes try cheyyam
നല്ലെണ്ണയും മുട്ടയും mix ചെയ്യ്തു എന്നും വെറും വയറ്റിൽ കുടിക്കാൻ കൊള്ളാമോ... വണ്ണം വെയ്ക്കുമോ
But Pacha muttA alle
@@drjaqulinemathews athe
ബ്ലഡ് ഹീറ്റായി ശരീരത്ത് പരുക്കൾ പോലെ ഉണ്ടാകുന്നു.ഇതിനെ തടുക്കാൻ എള്ളെണ്ണക്ക് കഴിയുമോ?മാഡം pls riply
Dr .idhayam pavizham brand nallanna hair growthinu use cheyyamo
Use Tata simply better 100% sesame oil
എള്ള് എണ്ണ വെറുതെ സ്പൂണിൽ എടുത്ത് കഴിക്കാൻ നല്ലതാണോ. ഏതു ബ്രാൻഡ് ആണ് ഏറ്റവും സേഫ്
Yes brands am not sure
വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ , താങ്ക്സ്
Thanks
Doctor enta dry skin annu appam ethu use cheyunna Agana bathing kazhiju ethu oru Moisture ayi use cheyan pattumo
Thin layer aayi use aakkam after bath
Dear Madam , Very good information . good God bless you.Thank you so much.
Thanks
ബദാം ഗ്യാസ് ആണോ കഴിച്ചാൽ
Alla
Alla
പിന്നെ ഡോക്ടർ 100വയ്സ് വരെ ജീവിക്കാൻ ഭഗവനോട് പ്രാർത്ഥിക്കുന്നു 🙏
😄
Good information. Thank you so much. I am waiting another topic with useful information 👍👍👍👍
Thanks
ഒരു ദിവസം 10 ml രാവിലെ വെറും വയറ്റിൽ കഴിക്കാമോ
ഡോക്ടർ ഒരു സംശയം,എനിക്ക് ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ പൊട്ടാസ്യം കൂടുതൽ ആണെന്ന് പറഞ്ഞു (6:7)ആണ് ഉള്ളത് ഇപ്പോൾ അത് കുറക്കുവാൻ ഉള്ള ഭക്ഷണം ഏതൊക്കെ ആണ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
കിഴങ്ങ് വർഗം കഴിക്കാതിരുന്നാൽ മതി
Dr.. എള്ളെണ്ണ പച്ചക്കു കുടിച്ചാൽ കൊഴുപ്പ് കുറയുന്നതിനു സഹായകം ആവുമോ..?
Ella
ഡോക്ടർ എള്ളണ്ണയിൽ മുടി വലുതാവാൻ മരുന്നിട്ട് കാച്ചാമോ പ്ലീസ് റിപ്ലൈ 🙏🙏
Yes
@@drjaqulinemathews താങ്ക്സ് ❤️🌹
Very informative video Dr 👍👌
Nanni
Nice video madam 🙏🏻🙏🏻 ഒരു സംശയം homemad കരിംജീരകം oil അല്ലെൻകിൽ മറ്റു ഓയിലുകൾ നല്ലെണ്ണയിൽ mix ചെയ്ത് ഉപയോഗിക്കാമോ pls reply madam
Yes
Thank you mam 😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
Hi Doctor varicocele veinsinu (scortum) Treatment undo??pls🙏🏻
Undu
@@drjaqulinemathewsThank u plesse contact details
സൂപ്പർ,നന്ദി ഡോക്ടർ
Thanks
doctr..food n use cheyyunna saesame oil bodyil use cheyyamo..bodyil use cheyyan patiya sesame oil parayamo pls
Randum onnanu
Dr.ente 3yrs ulla kunjinu thakkali pani 2 thavana vannu... Adayalqngal maran nalpamaradhi oil use cheyamo
Yes upayogikkam
എളൈണ്ണ ഒരു ടീസ്പൂൺ കഴിച്ചാൽ creatinin ഉള്ളവർക്ക് നല്ലതാണോ
No.........
Njan kariveppila kachi oil upayogikarundu👍👍
Yes nallathanu
@@drjaqulinemathews mam mudiku vegom neelom koodan engane aanu oil prepare cheyendathu ennonnu parayamo.
Thank U Dr 😊🌹👍
Thanks
Good doctor 👍👍
Thanks
Dear Dr...ellenna eppozhokke kazhikkam ..after food...empty stomach..please reply
Is it good for Parkinson's disease (kamba Vatham)
ഡോക്ടർ, മുടികളുടെ ആരോഗ്യത്തിന് എള്ളെന്നയാണോ വെളിച്ചെണ്ണ ആണോ നല്ലത്?
Ellenna
@@drjaqulinemathews thankyou doctor❤
Hai doctor oru doubt chodikananu faceil sandal wood ano chadhanam katta ano
Idunathu
Katta
Dr.. Dried ellu divasavum kazhikunathkond demerits undo. Pls rply
Weekly 4 days vare aavam
Very good information video thanks Dr
Good night Dr
Thanks
Face m under eye m oil Veena polliya paadu mattan ellu Enna nallathu ano?ethanu original brand plz reply
Kumkumadi thailam Avp or Kottakal aanu nallathu
Madam swaasam mutum headache ullavark ellenna use cheyamo
ഡോക്ടർ ബ്രോ സാറിന്റെ ഒരു ദിവസത്തെ ഫുഡ് എങ്ങനെ ആണെന്ന് പറയുമോ !വീഡിയോ പ്രതീക്ഷിക്കുന്നു🌹
Sure parayam
കുഞ്ഞുങ്ങൾക്ക് ദേഹത്തു ഇട്ടാൽ കറുക്കുമോ pls replay dr
നല്ല അവതരണം ❤
Yes
Very useful information ❤
Thanks
നമസ്തെ നന്ദി
Thanks doctor
Thanks
Dr face il ellenna upayogichaal mugathu roamam valaro plzz reply
Ella
എള്ളണ്ണയിൽ പച്ചകർപൂരം ചേർത്തു ദേഹത്തു പുരട്ടിയാൽ വണ്ണം കുറയുമോ
Mam ellu enna and nilabringathi mix cheyith use cheyyan patto?
No
Thank you dr🙏
Welcome 😊
ഡോക്ടർ എണ്ണയായിട്ടു കഴിക്കുവാണെങ്കിൽ രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് എത്ര കഴിക്കാം
Athe
Dr ethu brand aannu nallathu aayur vedha shoipil original kittumo evideyannu sandhi vadam und pls rply
@@Itz_2457 gingely oil ethra graminte ann ullath..... coconut oil rate ethrayaa?
Udayan is good
Is it good for hypothyroid patients and does it increase period blood flow..
Yes good
But it should not increase blood flow
Urinary problems koodu അത് parayathatu എന്താ
ഗുഡ് മെസ്സേജ്
Thanks
Good msg👍👍
Ella
Njn ella enna aanu thalayil use aakunnath veettil undaakkunna enna enikk use aakkunne ishttamalla
Doctor ellanna Kumkumadi thylam dinesha oil cherthu thekan pattunmo?
Purattam
6 മാസം പ്രായമായ കുട്ടികളെ എള്ളെണ്ണ തേപ്പിച്ചു കുളിപ്പിക്കാമോ
Yes
സ്വർണം നല്ലെണ്ണ യുടെ പരസ്യം ഉണ്ടായിരുന്നു പണ്ട്
അതിനു ശേഷം ഞാൻ ദോശ ഉണ്ടാകുന്നത് അതിൽ ആണ്
😊😊 രോഗം പ്രതിരോധം കൂടുതൽ ഉണ്ട് എന്ന് തോന്നുന്നു
Ok thanks for sharing
😅
Oil skin ullavarkk ed thech kulikunadin problem undo
എണ്ണയിൽ ചൂടുവെള്ളം ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ ഓയിൽ പുള്ളിങ്ങിനു
താങ്ക് യൂ ഡോക്ടർ
Thanks
11/8/24 gingelly seeds tamil nad lowest market price for 1kg = 93
1kg seed extract to get oil quantity is 400 ml
That mean 2.5 kg gingelly seed price is 231
Then how to sell top brand gingelly oil in same price 😮😮😮😮
Ethra nalenna angane ambalamgallilum pallikkalillum veedukallilum superstitionsinte bagamayi upayogikkunnundavum... just think about the land usage for the agricultural purposes... athokke wildinnu ullathayirunnu
Yes
എള്ള് എണ്ണ തലയിൽ തേച്ച മുടിക്ക് എന്തെന്ക്കിലും ഡാമേജ് ഉണ്ടാവുമോ dr
Ella
It's called thill in hindi. The word thel was derived from thill. Thel in hindi is oil. And it's the best oil out of all oils. And in North India thill oil is used for lighting lamps in temple. Just bcoz it's the best oil
Thanks for the information
New born babiesinu ellenna upayogikkamo. Karuth pokumo
Upayogikkam
Karukkilla
6 വയസുള്ള പെൺകുട്ടികൾക്ക് തലയിൽ തേക്കാൻ പറ്റുമോ
Yes
Thanks
Thanks
Good information
Thanks
2 yr olla kunjine dehath puratamo
Ellanna thechal mudi valaro mudi kozhichil poko please reply tharo
മീൻ വറുക്കാൻ പറ്റുവോ നല്ലെണ്ണ കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുവോ 😒
5 months baby k upayogikkamo
Kaya thirumeni , Asavenna gunangal paranju tharaamo
Ok
ഗർഭിണികൾ ഉപയോഗിക്കരുത് എന്ന് പറയുന്നു. ശരിയാണോ.
ഡോക്ടർ ഈ കടയിൽ നിന്ന് കിട്ടുന്ന elluna. കൊള്ളാമോ
Yes
Over heat പാടില്ല എന്നല്ലേ പറഞ്ഞത്.. അപ്പോൾ cooking ന് പറ്റുമോ....
Cooking nu pattum
Fry kku pattilla
@@drjaqulinemathews സത്യം പറഞ്ഞൽ ഇന്നലെ മീൻ വറുക്കാൻ വേറെ എണ്ണ ഉണ്ടായിരുന്നില്ല നല്ലെണ്ണ മാത്രേ ഉണ്ടായിരുന്നുള്ളൂ... അപ്പഴാണ് ഈ വീഡിയോ search ചെയ്തു കാണുന്നത്.. എന്തായാലും ഞാന് മാമിൻ്റെ ഒര് subscriber ആയിട്ടോ...
Thank you Dr for tips of gingely oil
Thanks
എള്ളെണ്ണ തേച്ചു പിടിപ്പിച്ചി
ട്ടു കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കണോ?
Yes
@@drjaqulinemathews appol thecha enna muzhuvan bodiyil ninnum pokille?
ഡോക്ടർ ശുധമായ എള്ളുണ്ണ എവിടെ കിട്ടും. ഏത് കമ്പനി ആണ് നിർമ്മിക്കുന്നത്.
Mill nnu aattunnathu vangendi vatum
കായംകുളം കൃഷ്ണപുരത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട ഒറിജിനൽ ചക്കിലാട്ടിയ എണ്ണ ലഭിക്കും
Kaarellu എന്ന് പറഞ്ഞാല് സാധാരണ എള്ള് തന്നെ ആണോ.എന്താണ് വ്യത്യാസം
Karuttathu
Video valare nannayirunnu sis jaqy doctore🥰🥰🥰🥰🌹🌹🌹🥰🥰🥰 ❤❤❤👌👌👍👍
Thanks
Hai mam
Mudi valaran ellenna nalladano
Navi vallam podiya shardhikkan varum idin endha medicin
Medicines kazhikkendi varum
First comment.
As always Jeffy