Seemas ൽ നിന്നും വാങ്ങിയ തുണികൾ ഒറ്റതവണ കഴുകിയപ്പോൾ ഉള്ള അവസ്ഥ 😱😳

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 128

  • @rajichandran6196
    @rajichandran6196 3 месяца назад +15

    എല്ലാ dress m Supper അമ്മയുടെ സെറ്റ് മുണ്ട് അടിപൊളി പിന്നെ പ്രസീതയുടെ നൈറ്റി സൂപ്പർ ഇത് മാത്രമാണ് ഞാൻ കണ്ടത് വീഡിയോ കാണുമ്പോൾ ഉറങ്ങി പോയി ക്ഷീണം കൊണ്ട്👌👍❤️🥰

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      മോളേ 😘😘😘സന്തോഷം ട്ടോ 🥰❤️❤️

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 21 день назад +1

    മുത്തശ്ശീടെ സെറ്റും മുണ്ടും സൂപ്പർ പിന്നെ കുഞ്ഞിവേടെ മിഡി ടോപ്പും നല്ലതാ❤❤❤❤❤

  • @DivyaMani-y9g
    @DivyaMani-y9g 14 дней назад

    Ammu set um mundum uduthu varoo please. Beautiful aayirikkum.

  • @belladsilva1748
    @belladsilva1748 3 месяца назад +6

    ഹായ്. അമ്മേ. പ്രസിദ. അമ്മു സെ.. കിങ്ങിണി. വാവേ. ഹൗ എന്ത് മാത്രം. തുണി കളാ. അടിപൊളി.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സന്തോഷം ❤️🥰🥰🥰ബെല്ല മോളേ

  • @sathiapalkandramath8599
    @sathiapalkandramath8599 3 месяца назад +4

    Kunjavede uduppu adipoli tto ....kunjave....,pinne set mundukalum,shirtsum sooper

  • @Sarithaharii
    @Sarithaharii 3 месяца назад +2

    എന്റെ സെറ്റ് മുണ്ട് ന്റെ കാര്യം വിഡിയോയിൽ ഉൾപെടുത്തിയതിൽ താങ്ക്സ് അമ്മു ♥️♥️

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സരിത മോളെ ❤️❤️❤️😘😘😘😘സന്തോഷം മുത്തശ്ശിക്കും അമ്മുവിന് വല്യ ഇഷ്ട സെറ്റമുണ്ട് മോൾടെ കളക്ഷൻ ഗംഭീരം ആണ് കാണാനും ഉടുക്കുന്നതും ❤️

  • @sreevenu6573
    @sreevenu6573 6 дней назад

    Ini orikkal kuthampulli poyi edukku.ithinekkal valare vila kuravil variety quality thunikal kittum.weaversinte aduthunnavumbol ettavum vila kurayum.pinne kettupazhakkavum undavilla.trissur seemas njangal trissurkar adhikam povilla.thunikal ottum quality illa.pinne nallathu kittiyal bhagyam

  • @sreelathak5479
    @sreelathak5479 3 месяца назад +2

    Saritha aaranu❤ellavarudeyum peru parayumbol relation koodi parayoo praseetha❤

    • @indirakeecheril9068
      @indirakeecheril9068 3 месяца назад

      സരിത ഗുരുവായൂർ പോയപ്പോൾ അവിടെ കണ്ട ഒരു യൂ ട്യൂബർ ആണ് ....

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      എനിക്ക് വേണ്ടപ്പെട്ട മോളാ സരിത 🥰🥰ഗുരുവായൂർ ഇൻസ്റ്റാഗ്രാം പേജ് അവതരണം സരിത മോളാ ചെയ്ണ്

  • @remarajkumar4682
    @remarajkumar4682 8 дней назад

    സൂപ്പർ സെറ്റുകൾ

  • @Zeg5
    @Zeg5 3 месяца назад +3

    Ellam adipoli .kooduthal istamayathu muthassiyudae set mundu

  • @madhusoodananpanicker9498
    @madhusoodananpanicker9498 2 месяца назад +3

    Thodupuzha seemssile bedsheet thallippoliyayirunnu😢

  • @sreedeviram2667
    @sreedeviram2667 3 месяца назад +1

    ട്രെസ്സ് എല്ലാം അടിപൊളി സെറ്റ് മുണ്ട് ഒരുപാട് ഇഷ്ടം ആയി 👍👌

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം ട്ടോ ❤️🥰🥰

  • @girijat7342
    @girijat7342 3 месяца назад +1

    Ee dress oke evidunnane vangiyethe nalla rate kuravunttalo pls rply

    • @sreevidya7190
      @sreevidya7190 3 месяца назад +1

      Seemas trissur...discount anu check their previous video

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      അതെ 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സീമാസ് തൃശ്ശൂർ 🥰🥰

  • @ambikah6761
    @ambikah6761 3 месяца назад +2

    Ella dress um perfect ane kunjuvave dress SUPER ane to❤❤❤❤❤❤❤❤❤❤

  • @sujathahari4378
    @sujathahari4378 3 месяца назад

    Muthassikk 2.5nte setmund edukkoo. Length ullath prassethakk udukkallo enthinanu veruthe vetti kalayunnath

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഇനി അങ്ങനെ വേണം 🥰

  • @AnaswaraAnu-o9g
    @AnaswaraAnu-o9g 3 месяца назад +1

    Ammayi aran aviduthe.onnum manassilakunnilla ningde family ye.ammayi entha ninge veettil kalyanam kazhichathalle plz reply....chechi

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      അതേലോ എന്റെ മോന്റെ ഭാര്യ

  • @AmmayudeAdukkala
    @AmmayudeAdukkala 2 месяца назад +2

    Dress ellam nannayittundu

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @moniethengil652
    @moniethengil652 3 месяца назад +1

    Ammayiyude nighty yil 2pere koodi pidichidalo

  • @omanaamith9736
    @omanaamith9736 3 месяца назад +2

    ആലപ്പുഴ സീമാസിൽ നിന്ന് വാങ്ങിയ സാരികളൊക്കെ കളർ ഇളകി കൊള്ളതായി.... 850 രൂപയുടെ സാരിക്കാണ് ഈ അവസ്ഥ

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +1

    ഹായ് മുത്തശ്ശി. ഡ്രെസ്സ് ഒക്കെ സൂപ്പറായിട്ടുണ്ട് ♥️. നല്ല വിലകുറവുണ്ടല്ലോ

  • @sunithatsunitha9153
    @sunithatsunitha9153 3 месяца назад +3

    Super muthassi ❤️❤️🥰🥰🥰❤️

  • @sujathahari4378
    @sujathahari4378 3 месяца назад +1

    Sarithechide channelinye name parayamo

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഇൻസ്റ്റാഗ്രാം ആണ് മോളെ guruvayoor ഉപടുഡേറ്റ് പിന്നെ saritha hari എന്നാണ് ഇൻസ്റ്റാഗ്രാം പേജ് പേര്

    • @manjurj3128
      @manjurj3128 3 месяца назад

      Saritha hari talks

  • @sobhasagar7637
    @sobhasagar7637 3 месяца назад +1

    Powder(orange peel )എങ്ങനാ വാങ്ങുന്നെ link കിട്ടിയില്ല

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      9544854476 മെസ്സേജ് അയക്കൂ ട്ടോ

  • @DeepaPk-r9o
    @DeepaPk-r9o 3 месяца назад

    മുത്തശ്ശി പ്രസി ആന്റി കുഞ്ഞാവ അമ്മുസ് ഹായ് മുത്തശ്ശി മുത്തശ്ശി എന്തൊക്കയാ വിശേഷം മുത്തശ്ശി എല്ലാം സെറ്റ് മുണ്ടും സൂപ്പർ സൂപ്പർ

  • @renjinikr7906
    @renjinikr7906 3 месяца назад +4

    പകുതി വിലക്കു വിൽക്കുമ്പോൾ ശരിക്കും ഇത്ര വില ഇല്ല പൊട്ടാ ക്വാളിറ്റി ആണ്

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഞങ്ങൾക്ക് നല്ല ഡ്രസ്സ്‌ കിട്ടി ട്ടോ അറിയില്ല പലസ്ഥലത്തും പല പോലെ ആവും

  • @AMALKRISHNAN-c9i
    @AMALKRISHNAN-c9i 3 месяца назад +1

    Weight gain cheyan pattuna oru video cheyumo

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 месяца назад +1

    ഡ്രെസ്സുകൾ എല്ലാം നല്ല വിലക്കുറവിൽ ആണ്👌👌

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 3 месяца назад +1

    മുത്തശ്ലീ സാരി സൂപ്പർ

  • @dineshpai6885
    @dineshpai6885 3 месяца назад +1

    Dress ellam Adipoli 👌👍🙏😊❤❤❤❤

  • @sreedeviram2667
    @sreedeviram2667 3 месяца назад +3

    മുത്തശ്ശി യെ പോലെ നാലു പേർക്ക് കേറാം പാവാടയിൽ 😂

  • @anithajagan8107
    @anithajagan8107 3 месяца назад +1

    സൂപ്പർ മുത്തശ്ശി❤❤

  • @sreedeviram2667
    @sreedeviram2667 3 месяца назад +1

    ഹായ് 👍👍👍👍👌👌👌❤️❤️❤️🥰 കുഞ്ഞാവേ ഉമ്മ

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 3 месяца назад

    Kunjhivavayude dress super. ❤❤❤🎉🎉🎉🎉

  • @anildajohnson7580
    @anildajohnson7580 3 месяца назад +2

    സീമാസ്സിലെ എല്ലാ തുണികളും നല്ലതല്ല. പഴയ സ്റ്റോക്കും ഉണ്ട്. കളർ പോകുന്നുണ്ട്.

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      അതെയോ ഞങ്ങൾക്ക് എടുത്തതിനു ഇതുവരെ കുഴപ്പമില്ല ട്ടോ മോളെ

  • @renjithrakhi3432
    @renjithrakhi3432 3 месяца назад +1

    Ellam super

  • @jijiunni7014
    @jijiunni7014 3 месяца назад +1

    Nalla dress adipoli

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 месяца назад

    Nice collection

  • @Satheedevi.ksatheedevi.k
    @Satheedevi.ksatheedevi.k 3 месяца назад +1

    Allamadipoli.❤

  • @jyothis-gn4qb
    @jyothis-gn4qb 3 месяца назад

    Super dresses

  • @leelammashaji4626
    @leelammashaji4626 3 дня назад +1

    മുത്തശ്ശിയുടെ മരുമോൾ ആണോ മകൾ ആണോ ഇത്

  • @sreelakshmi9477
    @sreelakshmi9477 3 месяца назад +1

    Supper❤

  • @RadhikaKs-r9t
    @RadhikaKs-r9t 3 месяца назад +1

    Supper

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 месяца назад +2

    സൂപ്പർ

  • @prashanthas7278
    @prashanthas7278 3 месяца назад +1

    Chandana coloured

  • @shyamaladevi8519
    @shyamaladevi8519 3 месяца назад +2

    വാവ ആരുടെ കുഞ്ഞാ

    • @leela57
      @leela57 3 месяца назад

      Ammunte unclente kunju

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      അമ്മുവിന്റെ മാമന്റെ മോൾ എന്റെ മോന്റെ കുഞ്ഞു

  • @traveldiaries6208
    @traveldiaries6208 3 месяца назад +1

    Muthassii❤️

  • @RajeswariArumugam-pj7lf
    @RajeswariArumugam-pj7lf 3 месяца назад +3

    👌😊

  • @aiswaryaviswam9115
    @aiswaryaviswam9115 3 месяца назад +1

    Wow

  • @ambikagopinath5262
    @ambikagopinath5262 3 месяца назад

    Super

  • @Bindu_Madhu
    @Bindu_Madhu 3 месяца назад +1

    👌👌👌

  • @youandmeSubha
    @youandmeSubha 3 месяца назад

    👍

  • @sindhu6985
    @sindhu6985 3 месяца назад +1

    🥰🥰🥰🥰🥰

  • @leela57
    @leela57 3 месяца назад

    Ohh muthassi koladichallo😂

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 3 месяца назад +1

    👍👍

  • @ajmalshine8244
    @ajmalshine8244 3 месяца назад +1

    Supar

  • @Nainika2323
    @Nainika2323 3 месяца назад +2

    Hai

  • @sruthin5177
    @sruthin5177 3 месяца назад +1

    🎉🎉🎉

  • @sheeja3962
    @sheeja3962 3 месяца назад

    ❤❤

  • @thulasithulasi4763
    @thulasithulasi4763 3 месяца назад

    ഹായ്. വാവണ്ടാ. ഉടുപ്പുനല്ല. ഭംഗി. ഉണ്ട്.

  • @prasannakrishnadas2844
    @prasannakrishnadas2844 3 месяца назад +1

    മുത്തശ്ശിക്ക് ലോട്ടറി അടിച്ചുവ

  • @sreelekshmi3670
    @sreelekshmi3670 3 месяца назад +2

    1st

  • @HemaThekkiniyedath
    @HemaThekkiniyedath 3 месяца назад +1

    Supper❤️👍👍👍

  • @rnkitchen23
    @rnkitchen23 3 месяца назад

    Super 😍😍

  • @padmajap1095
    @padmajap1095 3 месяца назад

    👌👌👌