വയനാടൻ ഇഞ്ചി കർഷകന്റെ ഒരു ദിവസം | Life of a farmer | Wayanad

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Life of a farmer ( Ginger) Wayanad
    Instagram @ muhammed__yaseen
    www.instagram....

Комментарии • 196

  • @snp-zya
    @snp-zya 4 года назад +59

    ഇറച്ചി കച്ചവടക്കാരന്റെ കഥ കണ്ടാണ് ഇൗ ചാനലിൽ എത്തുന്നത്, ഇന്ന് ദാ കർഷകന്റെ ജീവിതം 🥰
    ആ തൂക്കം നോക്കിയ ചേട്ടനാണ് ഇന്നത്തെ കിടു !

  • @ksa7010
    @ksa7010 4 года назад +45

    കൃഷിയെ പറ്റി ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോയുടെ ഈ യൂട്യൂബ് ചാനൽ ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എല്ലാവിധ സപ്പോർട്ടും🥰

  • @knssaali9769
    @knssaali9769 4 года назад +19

    മണ്ണിനെയും കൃഷിയെയും ഇഷ്ടപ്പെടുന്ന ഓരോ കർഷകനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍

  • @harshadachappi7097
    @harshadachappi7097 4 года назад +9

    ഇതുപോലുള്ള വെറൈറ്റി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @rajeshpv1965
    @rajeshpv1965 4 года назад +7

    വളരെ നല്ല വീഡിയോ. ഇഷ്ടമായി. വയനാട്ടിലെ ഇതുപോലെ ഉളള വീഡിയോ ഇനിയും വേണം സഹോദര...

  • @silparajesh2158
    @silparajesh2158 4 года назад +22

    ഇത്രയധികം കഷ്ടപെട്ടിട്ടാണല്ലോ ഈ ഇഞ്ചിയൊക്കെ നമ്മുടെ വീട്ടിൽ എത്തുന്നത് എന്ന് ആലോചിക്കുമ്പോൾ ആശ്ചര്യം തോന്നുന്ന, 😳

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +3

      നമ്മൾ നന്ദി പറയണം 😍😍😍🤝

    • @sephinchakkalakkal8704
      @sephinchakkalakkal8704 3 года назад

      Ithillummm kashttam anne kannada kayiiii...njan inji cheayunna allu annd

  • @afseiworld
    @afseiworld 4 года назад +12

    വീഡിയൊ ഫുള്ള് കണ്ടില്ല പക്ഷേ കിടു കണ്ടന്റ്❤️🧡💜💛🖤🤍💚🤎💙👍🏻

  • @akshaykandamkol5953
    @akshaykandamkol5953 4 года назад +12

    ലോറിയിൽ ഹാൻസ് കണ്ടവർക്ക് ലൈക്‌ അടിക്കാം 😂😂 പൊളി viedio

  • @junaidibrahim4818
    @junaidibrahim4818 4 года назад +5

    Ithe polathey video yaniyum veretey 😍full support 😘

  • @വീരപ്പൻ-ഫ2ന
    @വീരപ്പൻ-ഫ2ന 4 года назад +11

    ജാഫർക്കാ, സുൽത്താൻ ബത്തേരി നായ്ക്കട്ടി സ്വദേശി 👍മ്മടെ അയൽവാസി 😄

  • @you2vibe562
    @you2vibe562 4 года назад +6

    ഇതു പോലുള്ള different വീഡിയോസ് എപ്പോഴും ചെയ്യാൻ സ്രെമിക്കുക......😍

  • @you2vibe562
    @you2vibe562 4 года назад +9

    ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് അവരുടെ വ്യത്യസ്ത ജീവിത രീതികൾ explore ചെയ്യൂ...... views നിങ്ങളെ തേടി എത്തും.....

  • @shamnaslivolz8722
    @shamnaslivolz8722 4 года назад +3

    Vedio pwolichu🖤
    Yaaseen bro eni motorvlogsum koodi chey bro💞

  • @muhammedsafradcheppu3088
    @muhammedsafradcheppu3088 4 года назад +3

    Ninde video mwotham variety anallo machane😍🤩

  • @sanab4363
    @sanab4363 4 года назад +3

    Sadharna karanntee life style allarem areyekunna ninte nalla mannasenn orubad Nannii💝❤

  • @likealone4263
    @likealone4263 3 года назад +3

    വയനാട്ടിലെ കൂടുതൽ കർഷകർ വരട്ടെ

  • @finuk2529
    @finuk2529 4 года назад +3

    ഉമ്മച്ചി മാര് പൊളിച്ചു

  • @90svlog65
    @90svlog65 4 года назад +7

    The variety video man 😍😍😍

  • @sujithtitanic6729
    @sujithtitanic6729 4 года назад +6

    1st comment bro

  • @muhammedyaseen1985
    @muhammedyaseen1985 4 года назад +7

    അടിപൊളി

  • @rangeeshrajan4051
    @rangeeshrajan4051 4 года назад +4

    Last paranje feel ayye ushar

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 4 года назад +4

    ഇഷ്ടമായി നല്ലൊരു അറിവ്

  • @anzilrahim1826
    @anzilrahim1826 4 года назад +6

    👍👍

  • @martinnjoseph7987
    @martinnjoseph7987 4 года назад +2

    Remembering KM Shaji!

  • @aneeshkb5364
    @aneeshkb5364 4 года назад +2

    Nice vlog bro
    Kurachum kudae details avaril ninum collect chaiyan sreamikyuka.

  • @smf3456
    @smf3456 4 года назад +4

    നല്ല അറിവുകൾ ❤️

  • @dreamriderkl1236
    @dreamriderkl1236 4 года назад +6

    Poli

  • @vipin4060
    @vipin4060 4 года назад +3

    Really contentfull... keep going bro..

  • @edvinsibi5600
    @edvinsibi5600 4 года назад +4

    A Yaseen bro ♥️♥️😍😍

  • @basiljacob4623
    @basiljacob4623 4 года назад +3

    Bro wayanad onnu explore cheyyumo with hidden places...

  • @sandiacgaming2934
    @sandiacgaming2934 4 года назад +3

    Cheruthaayi inchikrishi .Kappa krishi . VaazHa krishi cheyunn☺️
    Age -23 . Wayanad💪

  • @tickettoindiabynikhilnaren8588
    @tickettoindiabynikhilnaren8588 4 года назад +5

    Good work da

  • @fidhahanna5522
    @fidhahanna5522 4 года назад +5

    Super

  • @randomvlogx2943
    @randomvlogx2943 4 года назад +5

    Keep going.....💕💕💕🌎

  • @foodpsycho915
    @foodpsycho915 4 года назад +6

    You are amazing bro

  • @nandhuk167
    @nandhuk167 3 года назад +4

    Bro ഞങ്ങൾ വർഷങ്ങൾ ആയി ഇഞ്ചി കൃഷി ചെയുന്നു. നല്ല വിത്ത് ഇഞ്ചി പാലക്കാട്‌ അട്ടപ്പാടിയിൽനിന്നും ആണ് വാങ്ങുന്നത്. എന്റെ വീട് കോട്ടയത്ത്‌ ആണ്. ഉസ്മാൻ ഇക്കയുടെ നമ്പർ തരുമോ ഇഞ്ചി വാങ്ങാൻ ആണ്. 10 ടൺ വരെ വാങ്ങുm. ഇക്കയുടെ ഫോൺ നമ്പർ തരാമോ. Plz

  • @mufsalmufi7658
    @mufsalmufi7658 4 года назад +2

    😍😍 Manas niranj....👍

  • @jamsiyyad4674
    @jamsiyyad4674 4 года назад +2

    Day in life ഒരുപാട് ചെയ്യണം

  • @shafirteam8533
    @shafirteam8533 4 года назад +3

    Kollam

  • @girijasugathen6477
    @girijasugathen6477 3 года назад

    Pwoli

  • @kabeerrv9992
    @kabeerrv9992 4 года назад +2

    🤩🤩🤩🤩

  • @HELLCATYT07
    @HELLCATYT07 4 года назад +5

    ❤️

  • @jk6588
    @jk6588 4 года назад +3

    Bro nalla Kanja annu alle keep it up njanum

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +1

    സൂപ്പർ👏👏👏👏

  • @kulangarajohn9101
    @kulangarajohn9101 3 года назад +2

    O
    I appreciate your selected themes which is connected to common people in wayanad.

  • @shithapremaraj7832
    @shithapremaraj7832 4 года назад +3

    Niz video

  • @jamsheerkarat
    @jamsheerkarat 3 года назад +1

    Old ഇഞ്ചി New ഇഞ്ചി തമ്മിലുള്ള വ്യത്യാസം ? Quality ?

  • @anvartlrrur7333
    @anvartlrrur7333 4 года назад +2

    സൂപ്പർ

  • @ahammedve1048
    @ahammedve1048 2 года назад +1

    PaavagaludeaLogam🙆🌈🙏🌄

  • @aravindhrajeev8655
    @aravindhrajeev8655 4 года назад +2

    Lorry de bed le oru hans kandathe njn matherem ano😋😋

  • @ShobiPPpro
    @ShobiPPpro 4 года назад +1

    poli poli....

  • @raju770-x1h
    @raju770-x1h 4 года назад +3

    😍

  • @shibil2429
    @shibil2429 4 года назад +1

    Subscribers nalla reach undallo bro iniyum uyarathil ethatte pakshe aadhyam subscribe cheydha nammale onnum marakkarudh athre llu

  • @abdurahimanmachingal5996
    @abdurahimanmachingal5996 3 года назад +1

    ഒന്നരക്കൊല്ലം സ്ഥിരം ഇഞ്ചി എടുക്കാൻ ഞാൻ പോയിരുന്നു
    ഇതൊക്കെ നേരിട്ട് അനുഭവിച്ചതാണ്

    • @yaseenvlogs1948
      @yaseenvlogs1948  3 года назад

      😍🥰

    • @abdurahimanmachingal5996
      @abdurahimanmachingal5996 3 года назад

      @@yaseenvlogs1948 kc 58 എന്നത് ഇഞ്ചിയുടെ അടയാളമല്ല അത് ഇഞ്ചി കൊണ്ട് പോകുന്ന ടീമിന്റെ പേരാണ് kc

  • @desivibes8722
    @desivibes8722 4 года назад +3

    👌👌

  • @pachaasvlogspacha5694
    @pachaasvlogspacha5694 4 года назад +3

    Gd work

  • @aboobackersidhique171
    @aboobackersidhique171 4 года назад +2

    Great work 🥰🥰💐💐💐

  • @ajuraveendran1608
    @ajuraveendran1608 4 года назад +1

    Ethu ethra achr anu krishi bro

  • @rakeshkr1843
    @rakeshkr1843 4 года назад +1

    Super bro❤️👍

  • @nawarck6171
    @nawarck6171 4 года назад +2

    🥰🖤

  • @eldhoz946
    @eldhoz946 3 года назад

    Nammade shaji ettan ithokke cheythu rich aayathatto

  • @sandiacgaming2934
    @sandiacgaming2934 4 года назад +3

    Loriyil H- kandavar like adiku😂😂😜

  • @muhammedjunais9938
    @muhammedjunais9938 4 года назад +2

    Well

  • @eselesel6589
    @eselesel6589 3 года назад +1

    Good bro👍👍

  • @capjack7187
    @capjack7187 4 года назад +1

    Nice

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 года назад

    👍

  • @shijoreena5256
    @shijoreena5256 4 года назад +1

    super

  • @HariPrasad-ko2px
    @HariPrasad-ko2px 4 года назад +2

    Kurachukoodi details chodhikkamayrunnu

  • @navaneeth8845
    @navaneeth8845 9 месяцев назад

    Inji vithu evde kittum

  • @jaisalmjaisalm7219
    @jaisalmjaisalm7219 3 года назад

    Good job brother

  • @TravelBro
    @TravelBro 4 года назад +2

    മൂത്ത ഇഞ്ചി ആണോ നല്ലതു ? വില എങ്ങനാ മൂത്ത ഇഞ്ചിക്കാനോ കൂടുതൽ ?

  • @harisbinhamza1458
    @harisbinhamza1458 4 года назад +2

    Km shajide inji katha kettu vannavar undo 😬

  • @fazilchappan6989
    @fazilchappan6989 3 года назад

    Allenkil location?

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Год назад

    🙏

  • @dragondragon7432
    @dragondragon7432 Год назад

    ഇത് വയനാട് എവിടെയാണ് സ്ഥലം?

  • @arjunks8063
    @arjunks8063 4 года назад +2

    One day life in jcb vlog chayumo

  • @bijusomarajan737
    @bijusomarajan737 2 года назад

    Sound clear alla

  • @ajukoolal6350
    @ajukoolal6350 4 года назад +2

    Hans enthina kaniche

  • @sharuq4
    @sharuq4 3 года назад

    🤠💚👍🏼💯

  • @vk8787
    @vk8787 4 года назад +2

    Spot eveda?

  • @trueway9410
    @trueway9410 2 года назад

    50 cent ഉണ്ട് arankilum ഉണ്ടകിലിൽ ഒരുമിച്ചു കൃഷി നടത്താം

  • @travellover6059
    @travellover6059 4 года назад +1

    Variety vedios

  • @redrose-xu1mt
    @redrose-xu1mt 3 года назад

    mupare kandal kodeeswaran annu thonnanilla

  • @koolathanas5472
    @koolathanas5472 4 года назад +2

    km ഷാജി ഇഞ്ചി കൃഷി എന്ന് ട്രോളിയവർ ഈ വീഡിയോ കാണുക

  • @jafarkmuhammed9457
    @jafarkmuhammed9457 4 года назад +2

    Kp sir

  • @Mahesh_vlogs123
    @Mahesh_vlogs123 3 года назад +1

    ഇഞ്ചി കർഷകന്റെ ഒരു ദിവസം ..
    തൂക്കം കാണാതെ പറഞ്ഞ ആ ചേട്ടൻ ഇരിക്കട്ടെ wayanadante ഒരു കുതിര പവൻ

  • @stainthomasthomas7345
    @stainthomasthomas7345 4 года назад +2

    Enganano shayikka 3 cr veedu vache😢

  • @filalk.h442
    @filalk.h442 4 года назад +2

    ഉസ്മാനിക്കയുടെ

  • @abinodattil6422
    @abinodattil6422 Год назад

    60.300 how?? That’s crazy, luck only

  • @muhammedshameer2832
    @muhammedshameer2832 3 года назад +2

    ഇവരുടെ മൊബൈൽ no ഉണ്ടോ

  • @basheerbasheer1745
    @basheerbasheer1745 3 года назад

    eda ankk nammal debilliktharum

  • @fazilchappan6989
    @fazilchappan6989 3 года назад

    Ee farmarude number undoo

  • @sijocherian7597
    @sijocherian7597 3 года назад +1

    Ginger farmer phone number?

  • @samadhasan5314
    @samadhasan5314 Год назад

    നമ്പർ കിട്ടുമോ

  • @akhilck7647
    @akhilck7647 9 месяцев назад

    Condact numbe?

  • @jafferkuttimanu2884
    @jafferkuttimanu2884 Год назад

    A ekkante guru oru cheatten avum urappu

  • @nihadharis5462
    @nihadharis5462 4 года назад +6

    👍👍

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 года назад +1

    Super

  • @fireboeyyt9496
    @fireboeyyt9496 4 года назад +2

    😍😍

  • @sibinm3163
    @sibinm3163 4 года назад +2

    👌👌👌