#SanthwanamPromo

Поделиться
HTML-код
  • Опубликовано: 20 окт 2023
  • #SanthwanamPromo നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാൻ ബാലനും അനിയന്മാരും
    Santhwanam || Mon to Sat at 7 PM || Asianet
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala
  • РазвлеченияРазвлечения

Комментарии • 138

  • @sameenariyaz51
    @sameenariyaz51 8 месяцев назад +27

    Comentbox നിറയെ ഈ സീരിയൽ നിർത്തണം, ഇഷ്ടമില്ലാത്തവർ ഉണ്ടോ, നിർത്തി പൊക്കുടെ എന്നൊക്കെ ആയിരുന്നല്ലോ. Diractor പോയപ്പോൾ എല്ലാവരും നിർത്തണ്ടന്നായി. കൊള്ളാം. എനിക്ക് എന്തായാലും അന്നും, ഇന്നും ഏറ്റവും ഇഷ്ടം സാന്ത്വനം 👍🏻🥰
    .

  • @sajusaj2291
    @sajusaj2291 8 месяцев назад +13

    ആദിത്യൻ സാർ ഇനി ഇല്ല
    സാന്ത്വനം ടീമിന് തീരാ നഷ്ടം തന്നെ ആണ്
    എല്ലാ സങ്കടങ്ങളും പ്രതിസന്ധികളും മറികടന്നു സാന്ത്വനം ടീം തിരിച്ചു വരണം 🙏
    ആർക്കും ആരും പകരം ആവില്ല എന്നാലും വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോ അത് കൊണ്ട് മറ്റൊരാളെ കണ്ടെത്തി സീരിയൽ തുടരണം എന്ന് തന്നെ ആണ് ആഗ്രഹം
    ഒരു നല്ല സ്ക്രിപ്റ്റ് ഇല്ല എന്നത് ആണ് ഇതിന്റെ മെയിൻ പ്രോബ്ലം
    അഞ്ജലി എന്ന കഥാപാത്രത്തോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഈ സീരിയൽ കണ്ടത്, ഇനി ഇത് ഇല്ല എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം 😢
    ഈ കമെന്റ് ബോക്സും ഒരുപാട് മിസ്സ്‌ ചെയ്യും 😔

    • @utharath9498
      @utharath9498 8 месяцев назад

      Anjaliyidu ithinu mathram ishtam thonnanulla fact enthanu...

    • @sajusaj2291
      @sajusaj2291 8 месяцев назад +8

      ​@@utharath9498പ്രധാന കാരണം ഗോപിക യുടെ ആക്ടിങ് ❤
      ഞാൻ ഈ സീരിയൽ കണ്ടു തുടങ്ങിയത് യൂട്യൂബിൽ ശിവാഞ്ജലി യുടെ വീഡിയോ കണ്ടിട്ട് ആണ് അതും അവർ തമ്മിൽ ഉള്ള ഫൈറ്റ്അങ്ങനെ കുറേ വിഡിയോസ് കണ്ടു അഞ്ജ ന്റെ ആ ദേഷ്യം കുറുമ്പ് വാശി ഒക്കെ കാണാൻ ഒരു പ്രത്യേക രസം തോന്നി വീണ്ടും വീണ്ടും കണ്ടു അങ്ങനെ സീരിയൽ കാണാൻ തുടങ്ങി, ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വന്നു,

  • @ammu_099
    @ammu_099 8 месяцев назад +210

    എല്ലാം കലങ്ങി തെളിഞ്ഞ് സന്തോഷത്തോടെ ഉള്ള ട്രാക്കിലേക്ക് കടന്നപ്പോൾ തന്നേ director മരണ പ്പെട്ടതാണ് ഏറ്റവും സങ്കടകരം😓💔ഇനി ഏതൊക്കെ സീരിയലുകൾ വന്ന് പോയാലും ഈ ഒര് cast,director നെയും ഒരിക്കലും മറക്കില്ല🥺💯

    • @suttu-
      @suttu- 8 месяцев назад +4

      ദേവേട്ടത്തിയേ ഒരിക്കലും മറക്കില്ലാ 😒

    • @ashaashokmedia
      @ashaashokmedia 8 месяцев назад +2

      ഈ സീരിയൽ നശിപ്പിച്ചു പക്ഷെ ഡയറിക്ടർ ഇല്ലാത്ത സീരിയൽ നിർത്തണം

    • @ajovarghese5372
      @ajovarghese5372 8 месяцев назад +13

      സാന്ത്വനം തുല്യം സാന്ത്വനം മാത്രം❤️🥰

    • @suttu-
      @suttu- 8 месяцев назад

      @@ajovarghese5372 ദേവേടത്തിക്ക് തുല്യം ദേവേടത്തി മാത്രം 😌

    • @ajovarghese5372
      @ajovarghese5372 8 месяцев назад

      @@suttu- 🤔

  • @ammu_099
    @ammu_099 8 месяцев назад +423

    സീരിയൽ നിർത്താതെ പുതിയൊരു director വരട്ടെ.. ഒപ്പം writer കൂടെ മാറിയാൽ ഇതിൻ്റെ story line set ആവും.. Direction മോഷമായിട്ട് തോണീട്ടില്ല .. പലപ്പോഴും script ആണ് വില്ലൻ 💔

    • @suttu-
      @suttu- 8 месяцев назад +21

      നിർത്തുന്നതാ നല്ലത് ശിവനും അഞ്ജലിയും രഷപെടട്ടേ . ഫാൻസ് സന്തോഷിക്കട്ടേ ❤

    • @ammu_099
      @ammu_099 8 месяцев назад +30

      @@suttu- പക്ഷേ ഫാൻസിന് shivanjalide life കുറച്ചൂടെ develop ആയി കണ്ടിട്ട് നിർത്തുന്നയിരുന്ന് സന്തോഷം 🥺 ഇനി നടക്കുമോ ഇല്ലെയോന്ന് ദൈവത്തിനറിയാം😔💔

    • @suttu-
      @suttu- 8 месяцев назад +6

      ​@@ammu_099 ഇപ്പോ ഒള്ള റൈറ്റർ തന്നേ വീണ്ടും തുടരുവാണേൽ ശിവാഞ്ജലിയുടേ ലൈഫ് ഡെവലപ്പ് ആവുന്നത് കാണിക്കുവോ എന്ന കാര്യത്തിൽ സംശയമാണ്. ഇതിനു മുന്നേ പ്രേഷകരും ഫാൻസും ഒക്കേ പറഞ്ഞ അഭിപ്രായത്തിന് പുല്ലിവില കൊടുത്തതോണ്ട് ആണല്ലോ ഈ സിരിയൽ നിർത്താനും ശിവാഞ്ജലിയോട് രഷപെടാനും ഒക്കേ പറഞ്ഞത്.

    • @archajagadeesh2030
      @archajagadeesh2030 8 месяцев назад

      Neerthomo

    • @anjalianju3374
      @anjalianju3374 8 месяцев назад +6

      Achu sugat kannanayi abinayikkunna itil asistant director aayirunnu.avane tanne ithe direct cheytoode.

  • @Sc0855
    @Sc0855 8 месяцев назад +34

    ശിവന്റെയും അഞ്ജലിയുടെയും ലൈഫ് പ്രോഗ്രസ്സ് ചെയ്തു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി , അവരെ ഇഷ്ടമുള്ളവരെ പോലും ഹേറ്റേഴ്‌സ് ആക്കുന്ന രീതിയിലുള്ള ട്രാക്‌സ് കൊണ്ട് വന്നു . സ്റ്റോറി ഫാസ്റ്റ് ആക്കി സാന്ത്വനം വീട്ടിലെ എല്ലാവർക്കും ഉയർച്ച കാണിച്ചു സീരിയൽ നിർത്തുക🙏

    • @aliays1162
      @aliays1162 8 месяцев назад +10

      Ethreyo avasarem undayerinu averude life progress chyunnadum kannantheyum life okke settle akunnadum kanikaan anavishyamyee thampi appu track konduvann orupad episode waste akii athupole balan devi thygam sthuthi🤧

    • @Sc0855
      @Sc0855 8 месяцев назад

      @@aliays1162 കറക്റ്റ്

  • @muralisreekumaran8777
    @muralisreekumaran8777 8 месяцев назад +39

    സത്യം. ഈ സീരിയൽ നിർത്താതെ മുന്നോട്ട് കൊണ്ടുപോകണം. വേറൊരു സീരിയൽ കാണാൻ താല്പര്യമില്ല. ഇത് ഉടനെ നിർത്തിയാൽ ഞങ്ങൾ പ്രേഷകർക്കു ഭയങ്കര മിസ്സിംഗ്‌ ആകും. ആദിത്യൻ സാറിന്റെ മരണം വല്ലാത്തൊരു ഷോക്ക് തന്നെയാണ്. സാന്ത്വനം അത്രക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന പലരെയും അടുത്തറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇനിയും സീരിയൽ തുടർന്നും പ്രവർത്തിക്കണം. ആദിത്യൻ സാറിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @jinsthomas372
    @jinsthomas372 8 месяцев назад +70

    ഈ സീരിയൽ പൂർണ ആയി ചെയ്യുക.. അതാണ് ആദിത്യൻ സർ ന് ചെയ്യാവുന്ന ആദരാഞ്ജലികൾ.... ഇതു നിർത്തിയാൽ അതു പ്രേക്ഷകരോടും ചെയ്യുന്ന തെറ്റ് ആകും 🌹🌹🌹🌹

  • @ahu5013
    @ahu5013 8 месяцев назад +173

    Serial തീരുന്നതിനു മുമ്പ് ദേവിയും Anjaliയും pregnant ആവുന്നതായും Hari ടെ office തുടങ്ങുന്നതായും കാണിക്കണം🙏

    • @bushras4831
      @bushras4831 8 месяцев назад +4

      😂

    • @jeenababu8718
      @jeenababu8718 8 месяцев назад +3

      ഈ സീരിയൽ തീരുന്നു എന്ന് ആരെങ്കിലും ഒഫീഷ്യലായി പറഞ്ഞോ ഈ കുറച്ചു പൊട്ട വ്ലോ ഗർ മാർകിടന്ന് ചിലക്കുന്നതല്ലേ

    • @Neha.538
      @Neha.538 8 месяцев назад

      ​@@jeenababu8718theerarayi climax shootlekk kidakkuvayirunnu ennu anjunte ammayayi act cheyyunnayal paranju

  • @ashaashokmedia
    @ashaashokmedia 8 месяцев назад +33

    അദ്ധ്യാത്യൻ സാറിനു സാന്ത്വനം സീരിയൽ ആദരാഞ്ജലികൾ നേരുന്നു 😥

  • @Zon_x12
    @Zon_x12 8 месяцев назад +56

    ഇനി എന്താവും കഥ adithyan sir പോയത് കൊണ്ട് മുന്നോട്ട് കൊണ്ട് നിർത്തുമോ...😢💔Shivanjali parents ആയിട്ടുള്ള moments ഒക്കെ കാണാൻ ഒത്തിരി അഗ്രഹിച്ചതാ..🥺ജീവിതത്തി ലേ ആഗ്രഹിക്കുന്ന പലതും കിട്ടുന്നില്ല... സീരിയലിലും അങ്ങനെ ആയി🚶‍♀️💔💔

    • @suttu-
      @suttu- 8 месяцев назад +4

      ഇതിൽ നിന്ന് എന്ത് മനസിലാക്കാം . ഒന്നും ആഗ്രഹിക്കാതേ മുന്നോട്ട് പോവുക . കേട്ടോ 🥲

    • @kunjuz9442
      @kunjuz9442 8 месяцев назад +2

      Words 🥺💔

  • @user-zx5qk8xs4h
    @user-zx5qk8xs4h 8 месяцев назад +50

    0:49 സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു..🙂💔ആദിത്യൻ സാറിൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.. 2 മക്കളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും🙏🙏

  • @user-pm5hr7to9c
    @user-pm5hr7to9c 8 месяцев назад +19

    ആദിത്യൻ sir പോയി ഇനി എങ്ങനെ മുന്നോട്ട് കൂടുതൽ കരുത്തോടെ മുന്നോട്ട്..... ❤

  • @saltpepper5601
    @saltpepper5601 8 месяцев назад +108

    ആദിത്യൻ സർ പോയി... ഇത്‌ നല്ല രീതിയിൽ കൊണ്ടു പോവാൻ മറ്റുള്ളവർക്ക് കഴിയട്ടെ 🙏... "Show must go on"

    • @ashaashokmedia
      @ashaashokmedia 8 месяцев назад +6

      പറ്റുലേൽ നിർത്തട്ടെ നല്ലോണം ഇത് കൊണ്ട് പോവാണേൽ ആദിത്യൻ ചേട്ടൻ ആത്മാവിന് സന്തോഷം ആകും

    • @muralisreekumaran8777
      @muralisreekumaran8777 8 месяцев назад +12

      ആദിത്യൻ സാറിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഈ സീരിയൽ നിർത്താതെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം. പ്രേക്ഷകരുടെ അപേക്ഷയാണ്.

    • @shiflalukman5145
      @shiflalukman5145 8 месяцев назад +3

      Show must go on 🎉

    • @merittaxavier6709
      @merittaxavier6709 8 месяцев назад +2

      Go on

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 8 месяцев назад +5

    ലക്ഷ്മി അമ്മച്ചി മരിച്ചപ്പോൾ അപ്പുക്കിളി കുറേ കരഞ്ഞില്ലേ അങ്ങനെ കരഞ്ഞ് കരഞ്ഞ് പഴയശബ്ദം പോയതായും .അതാ ശബ്ദത്തിന് ഒരു മാറ്റം😂😂

  • @Hrth320
    @Hrth320 8 месяцев назад +21

    Rip director aadithyan

  • @jimeshmurukesan8840
    @jimeshmurukesan8840 8 месяцев назад +6

    RIP ആദിത്യൻ സർ ❤❤❤❤🌹🌹🌹🌹

  • @ajovarghese5372
    @ajovarghese5372 8 месяцев назад +21

    സാന്ത്വനം ദുരിതങ്ങൾ ഒക്കെ കഴിഞ്ഞു
    സന്തോഷം വരുകയായിരുന്നു സ്റ്റോറി നല്ല രീതിയിൽ മുന്നോട്ടു പോവു കയായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല.,,, വിധി അവരെ അനുവദിച്ചില്ല.

    • @ashaashokmedia
      @ashaashokmedia 8 месяцев назад +1

      സത്യം അവരുടെ തലയിൽ പടച്ചോൻ എഴുതി വെച്ചത് അതാണ്

    • @Zon_x12
      @Zon_x12 8 месяцев назад +1

      😢😢😢

    • @suttu-
      @suttu- 8 месяцев назад +1

      വിധിയെ തോൽപ്പിക്കാൻ പറ്റുലേ

    • @ajovarghese5372
      @ajovarghese5372 8 месяцев назад +2

      @@ashaashokmedia അവരുടെ തലയിൽ മാത്രമല്ല എല്ലാവരുടെയും തലയിൽ പടച്ചോൻ എഴുതി വെച്ചിട്ടുണ്ട്

    • @ashaashokmedia
      @ashaashokmedia 8 месяцев назад

      @@ajovarghese5372 അറിയാം എന്നെ പഠിപ്പിക്കേണ്ട 🤔 ഞാൻ ഒരാളെ ഉദേശിച്ചത് ആളല്ലേ അയാളെ തലയിൽ ഇങ്ങനെ മരണം ഈ ടൈം നമ്മുടെ ടൈം എങ്ങനെ ആകും പറയാൻ പറ്റില്ല

  • @faihanfaihan8962
    @faihanfaihan8962 8 месяцев назад +3

    👍

  • @aamusvsfamily
    @aamusvsfamily 8 месяцев назад

    Where Is Today Episode??

  • @meeras2629
    @meeras2629 8 месяцев назад +32

    Shivanjali de parenthood koode kananam ennundayirunnu ini athokke nadakkumo entho? 😢😢 shivanjali ye athmarthamayi ishttapetta ororutharum agrahichu kanum angane oru track athumallenkil minimum shivan exam pass avunnatho, anjali business il valya alavunnathumokke😓😓

    • @ashaashokmedia
      @ashaashokmedia 8 месяцев назад +1

      😹😁 നിന്റെ സ്വപ്നം നടക്കട്ടെ അതെ എനിക്ക് പറയാൻ ഉള്ളു 😂

    • @ammu_099
      @ammu_099 8 месяцев назад +6

      Sathyam..🥺♥️

    • @Zon_x12
      @Zon_x12 8 месяцев назад +4

      😢😢😢

    • @rettyjijo2080
      @rettyjijo2080 8 месяцев назад +1

      ബെസ്റ്റ് അപ്പോൾ ബാക്കി ഉള്ളവർ വേസ്റ്റ് ആണോ ഹരി അപ്പു രെക്ഷ പെടേണ്ട ബാലൻ രക്ഷപ്പെടണം കണ്ണൻ ഇവരെ വെറുതെ കൊണ്ട് വന്നതാണോ അങ്ങനെ നിർത്തിയാൽ ലോക തോൽവി ആകും

    • @aliays1162
      @aliays1162 8 месяцев назад +5

      @@rettyjijo2080
      Kannan life kannichott pinne appu hari thumpiyokke thennayalla e randu varashamayeet kudthl ett veruppichad😂🤭

  • @niranjanapradeesh8372
    @niranjanapradeesh8372 8 месяцев назад +2

    👍👍👍

  • @Njangade_Kada
    @Njangade_Kada 8 месяцев назад +1

    👍👏👌വിജയിക്കട്ടെ

  • @soumyashersha3754
    @soumyashersha3754 8 месяцев назад

    ❤❤❤

  • @news-e-land
    @news-e-land 8 месяцев назад +2

    തമ്പിക്ക് പകരം ഇനി സീരിയൽ ഭദ്രന്റെ പുറകെ വട്ടം കറക്കരുത്. പുതിയ സംവിധായകൻ അക്കാര്യം ശ്രദ്ധിക്കണം' ഇന്നുവരെ ഈ കഥ മുന്നോട്ട് പോയിട്ടില്ല. തമ്പിയുടെ പ്രതികാരവും അപ്പുവിന്റെ മാപ്പും ആയി വട്ടം കറങ്ങുകയാണ്. അതിൽ നിന്നൊക്കെ മോചിപ്പിച്ച് കഥ മുന്നോട്ട് പോകാൻ ഒരു അവസരം കൊടുക്കണം.

  • @neethub.s726
    @neethub.s726 8 месяцев назад +10

    Director illathond nirthuvo 😢nirthalle...

    • @ashaashokmedia
      @ashaashokmedia 8 месяцев назад +1

      നിർത്തേണ്ടി വരും അതാകും തമ്പിയുടെ നന്നാവൽ എന്നൊക്കെ പറഞ്ഞെ

  • @ufifovkckdbs
    @ufifovkckdbs 8 месяцев назад +1

    Kazinja episodil oru mayavum cherkatha mathram vittal mathi enn paranjatha
    Ennidu shivan erikunnathinte munbil ullathokke pinne entha😂

  • @ashitha264
    @ashitha264 8 месяцев назад +3

    ശിവൻ അങ്ങനെ ഒരു ഹോട്ടൽ തുടങ്ങി യത് കൊണ്ട് swthnam രക്ഷപെട്ടു പക്ഷെ ഡയറക്ടർ ഇല്ലാതെ ഈ സീരിയൽ നിർത്താൻ പോകുന്നു എന്നത് സത്യം ആണോ 😮😢

  • @shibilshibi7450
    @shibilshibi7450 8 месяцев назад +1

    അപ്പുവിന്റെ sound ബോറാണ്.. ആദ്യത്തെ ആളെ കൊണ്ട് തന്നെ dubing ചെയ്യിക്കു

  • @SumaDevi-xf7fs
    @SumaDevi-xf7fs 8 месяцев назад +3

    1st me

  • @josbinsanty9517
    @josbinsanty9517 8 месяцев назад

    😮

  • @reejamahesh2467
    @reejamahesh2467 8 месяцев назад +4

    അപ്പുന്റെ പഴയ സൗണ്ട് തിരിച്ചു കൊണ്ടു വരുക.. ഇപ്പോൾ ഞങ്ങൾക്ക് അങ്ങ് ദഹിക്കുന്നില്ല

  • @sreemaluzz2266
    @sreemaluzz2266 8 месяцев назад +2

    Kathodu kathoram gp post cheyyu

  • @ShakkiraKaranaman
    @ShakkiraKaranaman 8 месяцев назад

    അപ്പു ന്റെ സൗണ്ട് മാറിയോ

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 8 месяцев назад

    Eni entha serialinte avastha aavo caption poyi serial ee varsham thanne avasaanippikko atho ethilum nannayi kondu povaan sremikko kaathirikkam enthayirikkum nadakkan pone ennu aa newsinaayi kaathirkkam undan avasaanikko ellayo enna news kelkkan

  • @nishithah19
    @nishithah19 8 месяцев назад +1

    Sir 🥺🥺

    • @drzx479
      @drzx479 8 месяцев назад

      ഇതുവരെ സംവിധായകനെയായി രുന്നു മോശം പറഞ്ഞിരുന്നത് ഇപ്പോൾ സ്ക്രിപ്റ്റ് റൈറ്ററെയാണൊ മോശം പറയുന്നത്

    • @nishithah19
      @nishithah19 8 месяцев назад +1

      @@drzx479 ഞാൻ പറഞ്ഞില്ലല്ലോ 🙄🙄

  • @umak6706
    @umak6706 8 месяцев назад +3

    Please bring back appu s dubbing artist.this voice does not suit her

    • @user-zx5qk8xs4h
      @user-zx5qk8xs4h 8 месяцев назад +1

      Dubbing Artist 🤰 ആണ്.
      Delivery അടുത്ത് കാണും

  • @vibinvibin2426
    @vibinvibin2426 8 месяцев назад

    😍😍😍😍😁👌👍vipin

  • @ummasdaily68
    @ummasdaily68 8 месяцев назад

    അങ്ങനെ ശിവൻ

  • @sowmiyalekshmi3794
    @sowmiyalekshmi3794 8 месяцев назад +10

    New director will come

  • @milkaeditz
    @milkaeditz 8 месяцев назад +6

    Shiva fans 👍

  • @mohamedrashid2235
    @mohamedrashid2235 8 месяцев назад +1

    പപ്പുന്റെ സൗണ്ട് ഭംഗി ഇല്ലല്ലോ 😢

  • @Neha.538
    @Neha.538 8 месяцев назад

    Serial theerarayi climax shootlekk kidakkuvayirunnu ennu anjunte ammayayi act cheyyunnayal paranju

  • @rettyjijo2080
    @rettyjijo2080 8 месяцев назад +25

    മിക്കവാറും ഇത് one month കൂടെ കാണുള്ളൂ already കുറച്ചു എപ്പിസോഡ് സാർ ഷൂട്ട്‌ ചെയ്തിട്ടുണ്ട് എന്തായാലും ശിവന്റെ കട വിജയിക്കുന്നതായി കാണിക്കും പക്ഷേ ഹരിയുടെ ജോലി കണ്ണന്റെ മാര്യേജ് ശിവന്റെ പഠിത്തം അതൊക്ക എങ്ങനെ കാണിക്കും ഈ ഹോട്ടൽ ബിസിനസിന്റ കൂടെ പഠിത്തം കണികാൻപറ്റില്ല പിന്നെ തമ്പി നന്നാകുന്നത് കാണിച്ചേ മതിയാകും അല്ലെങ്കിൽ ബോർ ആകും ഇനി കണ്ണന്റെ പ്രണയം അതൊന്നും പെട്ടന്ന് കാണിച്ചു തീർക്കാൻ പറ്റില്ല പുതിയ ഡയറക്ടർ വന്നാൽ മതി ആയിരുന്നു നല്ല പോലെ കഥ കൊണ്ട് പോണം ഞാൻ അത്യമായി ആണ് ഒരു സീരിയലിന് adit ആകുന്നത് ഇവരെ എല്ലാവരെയും മിസ്സ്‌ ചെയ്യും എനിക്ക് അപ്പുവിനെ ആണ് കൂടുതൽ ഇഷ്ടം പിന്നെ അഞ്ജുവിനെയും ശിവനെയും തമ്പിയുടെ charector ഇഷ്ടം അല്ല പക്ഷേ പുള്ളിയുടെ ലൂക്കും ആക്ടിങ്ങും പൊളി ആണ് ചിപ്പി ചേച്ചിയെ ഇഷ്ടം ഇല്ലാത്ത ആരും ഉണ്ടാകില്ല

    • @suttu-
      @suttu- 8 месяцев назад +3

      നിർത്തുവാണേൽ പുതിയ റൈറ്ററേ വെച്ച് രണ്ടാ ഭാഗം ഇറക്കിയാ മതിലേ 🙂

    • @rettyjijo2080
      @rettyjijo2080 8 месяцев назад +1

      @@suttu- pandian സ്റ്റോർസും 2വന്നു പക്ഷെ സ്വാന്തനം കഥ എവിടെയും എത്തിയില്ല പിന്നെ സെക്കന്റ്‌ പാർട്ട്‌ വരുമ്പോൾ ഇവർക്കൊക്കെ മക്കളായി കാണിക്കണം അങ്ങനെ ആണല്ലോ സീരിയൽ അയാളും സിനിമ അയാളും അപ്പോൾ ബോർ ആകില്ലേ

    • @Sc0855
      @Sc0855 8 месяцев назад +11

      അഞ്ജുവിനെ ഇഷ്ടം ആണെന്നോ? 😅😅 അഞ്ജുവിന്റെ എന്ത് കുറ്റം ഇന്ന് കണ്ടു പിടിക്കും എന്നാലോചിച്ചു ആലോചിച്ചാണോ ഇഷ്ടം ആയതു? 😅

    • @suttu-
      @suttu- 8 месяцев назад +3

      @@Sc0855 അഞ്ജുനേയും ശിവനേയും ഇഷ്ടമല്ലാ എന്നാ പറഞ്ഞിരിക്കുന്നത്

    • @aliays1162
      @aliays1162 8 месяцев назад +6

      @@Sc0855
      Sathiyam 😂ake ishtamullad appuneyum shivaneyum mathremann🤭

  • @user-aseenakannor
    @user-aseenakannor 8 месяцев назад

    പുതിയ ഡയരക്ടർ വരട്ടെ കഥ മുന്നോട്ട് പോകട്ടെ 👍

  • @kevinownes2556
    @kevinownes2556 8 месяцев назад +2

    27 ലക്ഷം പൊടിച്ച മൊതലുകളിൽ ഒന്നാണ് ആ ഇരിക്കുന്നത് 😄 ഒരു പ്രശ്നം വും ഇല്ല സാധാരണ ജീവിതത്തിൽ ആയിരുന്നു എങ്കിലോ

    • @utharath9498
      @utharath9498 8 месяцев назад +1

      Ohh veettukaru praki kondirikjum...ithrayokke cheythal Enghane Avide thamasikkan pattum....sivanjali oru paraajayam thannr

    • @kevinownes2556
      @kevinownes2556 8 месяцев назад +1

      utharath9498
      😄

  • @rilnaradhakrishnan8218
    @rilnaradhakrishnan8218 8 месяцев назад +3

    Serial nirthuvo ini

    • @ashaashokmedia
      @ashaashokmedia 8 месяцев назад +2

      നിർത്തുന്നത് ആകും നല്ലത് 😥

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 8 месяцев назад

    Ee happy trackil egane over centi emotion scene enthina egane kuthi kayattunne ulla mood koodi povaan nalla track veruthe borakkunnathu

  • @aswathyms3019
    @aswathyms3019 8 месяцев назад +2

    സീരിയൽ നിർത്തണം എന്നും ഡയറക്ടർ മോശം എന്ന് ഒക്കെ പറഞ്ഞു കമെന്റ് ഇട്ടു ഒരാളെ കൊന്നു,,, വെറുമൊരു സീരിയൽ ആയി കാണാതെ കുറെയെണ്ണം മോങ്ങി നശിപ്പിച്ചു ഇപ്പോ സമാധാനം ആയോ 😊

    • @news-e-land
      @news-e-land 8 месяцев назад +1

      ഒന്നു പോടേ... പ്രേക്ഷകരല്ലേ അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് വരുത്തിയത്.

    • @aswathyms3019
      @aswathyms3019 8 месяцев назад

      @@news-e-land നിങ്ങൾ ആണ് ഉത്തരവാദി, തമ്പി ഭദ്രൻ എന്നൊക്കെ പറഞ്ഞു നിങ്ങള് അല്ലേ കമന്റ്‌ ഇട്ടത്

  • @elizabeththomas9452
    @elizabeththomas9452 8 месяцев назад +3

    Oru vaka potta story aayi poyi kure repeat dialogue

  • @ashaashokmedia
    @ashaashokmedia 8 месяцев назад +1

    ആദിത്യൻ സാർ പോയത് കൊണ്ട് ആകും തമ്പി നന്നാവാൻ തീരുമാനിച്ചത് 😹

  • @jesnan4636
    @jesnan4636 8 месяцев назад +1

    എന്തായാലും ചരമ ക്കാർഡ് പരസ്യം വലിയ തെറ്റായി അത് അറം പറ്റി 😢😢😢

  • @izzanstories
    @izzanstories 8 месяцев назад +2

    100 sub avan sahayikamo

  • @ashaashokmedia
    @ashaashokmedia 8 месяцев назад +6

    കവർ ഫോട്ടോയിൽ ശിവൻ തൂറാൻ കുത്തിരിക്കുന്ന എക്സ്പ്രഷൻ 😹😁

    • @suttu-
      @suttu- 8 месяцев назад +3

      ഹരി ആരെയോ നോക്കി ചിരിക്കുന്നു 😁

    • @ashaashokmedia
      @ashaashokmedia 8 месяцев назад

      ​@@suttu-അയ്നു ഞാൻ എന്തുവേണം

    • @KamalKrishnan-rdk19
      @KamalKrishnan-rdk19 8 месяцев назад

      @@ashaashokmedia kuninnu iri

    • @suttu-
      @suttu- 8 месяцев назад +1

      ​@@ashaashokmediaതല കുത്തി നിക്ക് . 😂

    • @ashaashokmedia
      @ashaashokmedia 8 месяцев назад

      @@suttu- ആ മനസ്സ് ഇല്ല എന്തെ നിനക്ക് അത്ര പുഥി ആണേൽ നിന്നോ