#Santhwanam

Поделиться
HTML-код
  • Опубликовано: 4 окт 2023
  • #Santhwanam ഒന്നിന് പിറകെ മറ്റൊന്നായി ദുരന്തങ്ങൾ ഇവരെ വേട്ടയാടുകയാണല്ലോ
    Santhwanam || Episode 904 || 05-10-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala
  • РазвлеченияРазвлечения

Комментарии • 58

  • @Saritha9341
    @Saritha9341 10 месяцев назад +135

    ദേവൂട്ടിയെ കാണുന്നത് മാത്രമാണ് ഈ സീരിയലിൽ ഒരു സന്തോഷം😍

  • @arshadfousiya2799
    @arshadfousiya2799 10 месяцев назад +73

    അപ്പു ഈ എടുത്ത തീരുമാനം മാറ്റരുത് 🥰🥰

  • @Richu180
    @Richu180 10 месяцев назад +24

    ദുരന്തം കാണാൻ ഞങ്ങൾക്കും താത്പര്യം ഇല്ല... ദയവു ചെയ്ത് happy moments ഒക്കെ കൊണ്ട് വാ... സീരിയൽ തുടങ്ങിയ മുതൽ ഉള്ളപോലെത്തെ scenes ഒക്കെ എന്ത് രസയിരുന്ന് 😒💔💔

  • @sreeragr3190
    @sreeragr3190 10 месяцев назад +94

    ബാലേട്ടൻ world baankil നിന്നും ലോൺ എടുക്കാൻ പോയതാണോ.. കൂടുതൽ ശക്തിയോടെ തിരിച്ചു വന്നു തമ്പിയെ തോൽപ്പിക്കാൻ... തമ്പി വീണ്ടും പണി തുടങ്ങി.....

  • @artistash8258
    @artistash8258 10 месяцев назад +122

    ശിവെട്ടൻ ലക്ഷ്മിയുടെ വീൽ ചെയർ നോട്ടം ഇട്ടിട്ടുണ്ട്
    മിക്കവാറും അത് വിൽക്കും😂😂

    • @M-axi-N
      @M-axi-N 10 месяцев назад +17

      എന്നിട്ട് ആരോടും പറയാതേ കത്തും എഴുതി വെച്ച് ഒറ്റക്ക് നാടുവിട്ടുപോവുമോ ആ ഓ 😂

    • @artistash8258
      @artistash8258 10 месяцев назад +4

      @@sankaranmamma 😂😂😂😂

    • @artistash8258
      @artistash8258 10 месяцев назад +4

      @@M-axi-N 😂😂😂

    • @remyaraman8745
      @remyaraman8745 10 месяцев назад +3

      😂😂😂😂

    • @bindulalji6021
      @bindulalji6021 10 месяцев назад +5

      അതെ അതെ... ദേവൂട്ടിയെ കണ്ടാൽ പോലും സന്തോഷം വരാത്ത എക്സ് പ്രെഷൻ ആണ് ശിവന്

  • @abidhaabi2789
    @abidhaabi2789 10 месяцев назад +4

    കണ്ടതുതന്നെ പിന്നെയും repeat എന്നുവെച്ചാൽ ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശ്നങ്ങൾ കൂടിവരികയാണല്ലോ ഇതു കണ്ട് മടുത്തു. ആദ്യമൊക്കെ ഒരു episode പോലും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.1 hour എന്ന് ആക്കിയാൽ മതിയായിരുന്നു എന്നുവരെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പൊ promo പോലും ശരിക്കും കാണുന്നില്ല.. ശിവജ്ഞലിയുടെ romance, ഹരി appu ന്റെ കൊച്ചു കൊച്ചു പിണക്കങ്ങളും അതിനു ശേഷമുള്ള ഇണക്കവും കണ്ണന്റെ പൊട്ടത്തരവും,,, ഇടക്ക് ജയന്തിയുടെ സാന്ത്വനം വീട്ടിലേക്കുള്ള വരവും. ഒന്നിച്ചിരുന്നുള്ള അത്താഴം കഴിക്കൽ, ശിവന്റെ പഠിത്തം. അങ്ങനെ ഒരുപാടൊരുപാട് ഇതിൽ miss ചെയ്യുന്നുണ്ട്. Plz ആ പഴയ സാന്ത്വനം തിരിച്ചു കൊണ്ടുവരൂ

  • @SinySuresh
    @SinySuresh 10 месяцев назад +7

    Eppol ee serial mahaa boraa ഭയങ്കരം

  • @aarshamohandas2499
    @aarshamohandas2499 10 месяцев назад +8

    Cute baby

  • @ajovarghese5372
    @ajovarghese5372 10 месяцев назад +33

    ബാലനും ദേവിയും ഇല്ലാത്ത ഒരു എപ്പിസോഡ് കണ്ടല്ലോ

  • @Thanav125
    @Thanav125 10 месяцев назад +3

    Aliyans suuper സീരിയൽ

  • @aliays1162
    @aliays1162 10 месяцев назад +28

    Devi ellatha rand episode enthoru athishyam😱8 laksham kadam undaki koduthadinthe nanniyano inn savithiri ammayivaka undaya shivasthuthi🤣

    • @M-axi-N
      @M-axi-N 10 месяцев назад +5

      ശിവനേപറ്റി ആരേലും നല്ലത് പറയുന്നത് ഒക്കേ കേൾക്കുന്നത് അഞ്ജുനേ സംബന്തിച്ച് വളരേ വളരേ ഇഷ്ടം ഒള്ള കാര്യമാണ്. 😌

  • @shifanashifu937
    @shifanashifu937 10 месяцев назад +1

    Ee seriyal thanne oru duram aayi varan

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 месяцев назад +11

    Mara Vaazha Gunda *CHIVAN* 💩 Hater's Like's Adi 👍 😆 !!!

  • @remyavs2680
    @remyavs2680 10 месяцев назад +5

    Ho e serial onnu avasanipikko

  • @sahlasinu9806
    @sahlasinu9806 10 месяцев назад +6

    Appu 👍

  • @sarithameenarajan5856
    @sarithameenarajan5856 10 месяцев назад +4

    Kunju vavaye kandal athu appunte kunju ananne parayu... Appune pole thanne ondu...

  • @kavya_...
    @kavya_... 10 месяцев назад +9

    Ee serialinte peru santhwanamenn maatti ധുരന്ദനം enn akkamo cherum

  • @rettyjijo2080
    @rettyjijo2080 10 месяцев назад +27

    ഞാൻ ദേവൂട്ടിയെ ആണ് നോക്കികൊണ്ടിരുന്നത് ഹരിയും അപ്പുവും ദേവൂട്ടിയും നല്ല മാച്ച് ആണ് ഇവരുടെ കുട്ടിയെപ്പോലെ തോന്നിക്കുന്നുണ്ട് ആൾ അടകിയിരിക്കുന്നില്ലല്ലോ അപ്പു ആട്ടി ആട്ടി മടുത്തു കുറുമ്പി ആണ് ശിവോ വല്ല ലോട്ടറിയി എടുത്തു നോക്കു അതിനും കടം വാങ്ങല്ലേ അഞ്ജുവിന്റെ വീട്ടിൽ ജപ്തി ഇവിടെ ജപ്തി കട പോയി ഹോട്ടൽ പൂട്ടി ethu പരാജയം ആണ് ശിവന് വല്ല മിന്നൽ അടിച്ചാൽ മതിയായിരുന്നു മിന്നൽ ശിവനായി പറക്കമായിരുന്നു ഇപ്പോൾ ഫുൾ airil ആണ് വിക്കാനും ഇല്ല പണയം വക്കാനും ഇല്ല

  • @VasudevanVasup-zj1ns
    @VasudevanVasup-zj1ns 10 месяцев назад +32

    ലക്ഷ്മി അമ്മ പോയതോടെ ഇവരുടെ ഭാഗ്യം പോയോ ദുരന്തങൾ ഒന്ന് ഒന്നായി വാനോടിരിക്കുന്നു പാവം ഇവരുടെ അവസ്ഥ ദയനിയം

    • @rettyjijo2080
      @rettyjijo2080 10 месяцев назад +3

      @@sankaranmamma എന്തായാലും ഇത്രയും താഴ്ച്ച ഇല്ലായിരുന്നു ഇപ്പോൾ എന്താ മൊത്തം കടം ആർക്കും വരുമാനം ഇല്ല ആ കുഞ്ഞിനെ എങ്കിലും നോക്കേണ്ടേ

    • @bindulalji6021
      @bindulalji6021 10 месяцев назад +1

      തിരിച്ചടയ്ക്കാൻ വകയില്ലാതെ കടം വാങ്ങി കൂടുമ്പോൾ ആലോചിക്കണം

  • @vibinvibin2426
    @vibinvibin2426 10 месяцев назад

    😍😍😍😍😍😁👌👍vipin

  • @nasiyathnasi2172
    @nasiyathnasi2172 10 месяцев назад

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോhloo

  • @Althaf994
    @Althaf994 10 месяцев назад +6

    ദേവൂട്ടി മുത്തല്ലേ

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 10 месяцев назад +10

    Shivan enna nalloru charactere borakki nashippichittum nashippichittum mathiyaavatha makers bold aayi ninnu problems solve cheyunnathaai kaanikanda situationil onnum cheyaan kazhiyunnilennu paranju mongunnu pinne enthu kaaryathina ee characterinu valiye hero image koduthu egane kayyatti vechathu director nalloru positive vibe ulla character aayirunnu eppo full negative vibe aanu boring ennu paranja pora athukkum mele aayi poyi oru rolem ella mogaanum maathram aayittoru character aayi maari

  • @achunibin2291
    @achunibin2291 10 месяцев назад +1

    Nirthi pokkude 🙏🏻

  • @rajukunduchi1237
    @rajukunduchi1237 10 месяцев назад +6

    പോകണം ഹരി ഏട്ടാ തമ്പി യുടെ മുഖത്തു നോക്കി നല്ല വർത്താനം പറയണം വേണമെങ്കിൽ 2തടകളോടും പറഞ്ഞോ അപ്പച്ചി മാരോട്

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 10 месяцев назад +12

    Shivante mongal ethuvare theernille enthoru bor aanippo ee character avanavan varuthi vecha problem polum solve cheyaan nokkunnathe mongi kondu erikkunnu oru kaalathu aalukale intertinemnet cheyippichirunna oru character eppo boradippichu boradippichu veruppikkunnu

  • @SinySuresh
    @SinySuresh 10 месяцев назад +4

    Entha sivanete unniye kallipikkal

  • @nasiyathnasi2172
    @nasiyathnasi2172 10 месяцев назад

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോhlo

  • @nasiyathnasi2172
    @nasiyathnasi2172 10 месяцев назад

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee hloo

  • @fathimafathii6455
    @fathimafathii6455 10 месяцев назад

    Ellarum devide ammaye choychondanen thonun ammyk vayythond poyth maripinu polum varthe avstha aaytim devi ipozhano swantham ammayduth pokune

  • @sajusaj2291
    @sajusaj2291 10 месяцев назад +11

    ആ ഗൗണ്ടറുടെ കൈയിൽ നിന്നും പണം വാങ്ങി ശിവൻ ആധാരം തിരിച്ചു എടുക്കുന്നത് കാണിച്ചു ഈ ട്രാക്ക് അവസാനിപ്പിക്കണം 🙏
    ആരോട് പറയാൻ ആര് കേൾക്കാൻ ഇങ്ങനെ ദുരന്തം കണ്ടു മടുത്തു ഒരു നല്ല എപ്പിസോഡ് കാണാൻ ഉള്ള കൊതി കൊണ്ടാണ് pls 🙏

    • @M-axi-N
      @M-axi-N 10 месяцев назад +4

      സാവിത്രി അമ്മയി പഴഞ്ചൻ ചിന്താഗതിക്കാരി ആയതോണ്ടാവണം ഈ പ്രശനങ്ങളൊക്കേ കുടുബത്തിന്റേ മേലേ വല്ലോ ദോഷവും വന്നു ഭവിച്ചതോണ്ട് സംഭിവിക്കുന്നതാവാം എന്നും പ്രശനം വെപ്പിച്ച് നോക്കാം എന്നുമൊക്കേ പറഞ്ഞത്. പഷേ അഞ്ജു അങ്ങിനല്ലേ പടിപ്പും വിവരവും ഒള്ളതോണ്ട് അവൾക്ക് മനസിലായി ഇത് ദോഷമൊന്നൂമല്ലാ കിട്ടാവുന്നയിടത്ത് നിന്നൊക്കേ പൈസ വാങ്ങി തന്റേ ബിസിനസിനു മുടക്കിയതോണ്ട് സംഭവിച്ച് പ്രശനം ആണെന്ന്. എങ്കിലും വരുന്നയിടത്ത് വെച്ച് കാണാം ബാലേട്ടൻ ഒണ്ടല്ലോ എന്ന് വിചാരിച്ച് ചിരിച്ചും കൊച്ചിനേ കളിപിച്ചും പിടിച്ച് നിക്കുന്നുണ്ടല്ലോ അതാണ് വേണ്ടത്. അതേ സമയം ശിവനോ വീൽചെയർ കെട്ടിപിടിച്ച് കരഞ്ഞുനിലവിളിക്കുന്നു. 😂

    • @user-qf1jy7kf5g
      @user-qf1jy7kf5g 10 месяцев назад +1

      ​@@M-axi-N😢

  • @Sigmamale445
    @Sigmamale445 10 месяцев назад +9

    ദേവിയും ബാലനും തമ്പിയും പോയപ്പോൾ ഭയങ്കര ബോറാണ് serial.

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 месяцев назад +10

    Where is *DEVI* Malinyam💩 ??? innu aa paratta kelaviye kandillalo😆😅😂😃😄

  • @kenzopc1447
    @kenzopc1447 10 месяцев назад +2

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😂

    • @Luttapu1
      @Luttapu1 10 месяцев назад

      Ne alu kollalo ella video vannu same comnt anloo

  • @sruthissasi9262
    @sruthissasi9262 10 месяцев назад +12

    Anjali ann ithin ellam karanam enitt eppo njan onnum arijille ramanarayana😂

    • @Thasli3439
      @Thasli3439 10 месяцев назад +2

      Anju bore

    • @rejithamj1417
      @rejithamj1417 10 месяцев назад

      ​@@Thasli3439shavan athilum bora😂😂😂😂😂

    • @rejithamj1417
      @rejithamj1417 10 месяцев назад +1

      Shavan kanichu ulatharathinu anjaliye kuttam paraunna Shavan fan😂😂😂😂😂😂😂

  • @positivelife_2023
    @positivelife_2023 10 месяцев назад +2

    Ee serial thanne bhoologa dhurantham aanu😂 ee
    Oola serial prime time il ullathukond view kiti kolum ini engane thanne ayalum

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 10 месяцев назад +3

    Kovar kazhutha 🐴 *HARI* Hater's Like's Adi 👍 😅😄