Это видео недоступно.
Сожалеем об этом.

#Santhwanam

Поделиться
HTML-код
  • Опубликовано: 22 окт 2023
  • #Santhwanam ശിവൻസ് ഊട്ടുപുരയ്ക്ക് ഇന്ന് പുനരുദ്‌ഘാടനം
    Santhwanam || Episode 919 || 23-10-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Комментарии • 119

  • @its___me__vishnu696
    @its___me__vishnu696 9 месяцев назад +74

    എന്നാലും gopzz ഒരു കിടിലൻ ഷോക്ക് തന്നെയാ തന്നത് ഒട്ടും പ്രതീക്ഷിക്കാത്ത അതും പരിജയം ഉള്ള ആളെ ആണ് എന്ന് അറിഞ്ഞപ്പോൾ 🙂 😹
    Anyway congratulations Dears ❤️🥳

  • @krish7476
    @krish7476 9 месяцев назад +56

    Shivanjali യെ ഇഷ്ടപെട്ടാണ് ഈ serial കണ്ടു തുടങ്ങിയത്. Shivanjali pair അതൊരു ഇടിവെട്ടായിരുന്നു. serial തീർന്നാലും ശിവാജ്ഞലിയോടുള്ള ഇഷ്ടം എന്നും ഉണ്ടാവും❤❤❤

    • @ajovarghese5372
      @ajovarghese5372 9 месяцев назад +6

      💯❤️❤️

    • @muralisreekumaran8777
      @muralisreekumaran8777 9 месяцев назад +8

      സത്യം. അതൊരു ഉറച്ച തീരുമാനമാണ്.

    • @fj7387
      @fj7387 9 месяцев назад +27

      അതെ സത്യം...
      ഇന്നലെ ഗോപികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു അതുകൊണ്ട് ആണോ എന്നറിയില്ല ശിവന്റെ അഞ്ജലി എന്നോ, ശിവഞ്‌ജലി കെമിസ്ട്രി എന്നോ പറയാൻ പാടില്ലത്രേ 🤣🤣അല്ല ഗോപിക എന്ന വ്യക്തി ഇന്നല്ലെങ്കിൽ നാളെ ഏതേലും ഒരാളെ കെട്ടും എന്ന് ഇവർക്ക് അറിയില്ലാരുന്നോ 🤣🤣 ഇത്രയും നാൾ പ്രേക്ഷകർ ശിവഞ്‌ജലി, ശിവഞ്‌ജലി എന്ന് പറഞ്ഞപ്പോൾ ശിവൻ ആയി അഭിനയിക്കുന്ന സജിൻ വിവാഹിതൻ ആണെന്ന് അറിയില്ലായിരുന്നോ 🤔🤔 കൊറേ പുതുമക്കാർ വന്നേക്കുന്നു ഇവരോടൊക്കെ പുച്ഛം മാത്രം...

  • @ajovarghese5372
    @ajovarghese5372 9 месяцев назад +32

    Gops&Gp Best wishes❤️❤️🥰

  • @sajusaj2291
    @sajusaj2291 9 месяцев назад +19

    ആശംസകൾ Gp ചേട്ടൻ & ഗോപിക ❤️ G G

  • @fj7387
    @fj7387 9 месяцев назад +77

    ഗോപിക യുടെ ഗോവിന്തും, ഷഫ്നയുടെ സജിനും ഒക്കെ ജീവിതത്തിൽ....
    പക്ഷെ എനിക്ക്ആദ്യം ഇഷ്ടം തോന്നിയത് ശിവഞ്‌ജലിയെ 😍😍🔥

    • @M-axi-N
      @M-axi-N 9 месяцев назад +24

      ശിവാഞ്ജലിമാരേ കണ്ട്ല്ലേ ഈ സിരിയൽ തന്നേ കൂടുതൽ പേരും ഇഷ്ടപെട്ടത്. അവരേ കാണാൻ വേണ്ടി മാത്രം. 🙂

    • @fj7387
      @fj7387 9 месяцев назад +9

      ​@@M-axi-Nyes 💯

    • @sajusaj2291
      @sajusaj2291 9 месяцев назад +13

      Yes , ശിവാഞ്ജലി ഇഷ്ടം ❤️

    • @fj7387
      @fj7387 9 месяцев назад +6

      ഒരാൾ കമന്റ് ചെയ്തിരിക്കുന്ന കണ്ടു ശിവന്റെ അഞ്ജലി എന്ന് പറയുന്നതും, മറ്റേതെങ്കിലും ഒരു ഷോയിൽ വന്നിട്ട് ശിവഞ്ജലിയുടെ കെമിസ്ട്രിഎന്നൊക്കെ പറയുന്നത് മോശം ആണെന്ന് 😡😡 മോഹൻലാൽ -ശോഭന,
      ചാക്കോച്ചൻ -ശാലിനി എന്നൊക്ക മലയാളികൾ ഒന്നടങ്കം പറയുകയും, അവരുടെ കെമിസ്ട്രി യെ പുകഴ്ത്തുകയും ഒക്കെ ചെയ്തപ്പോൾ ഈ പറയുന്നവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ അന്നേരം ഒന്നും ഇല്ലാത്ത എന്ത് കുരു ആണ് ഇവറ്റകൾക്ക് ഇപ്പോൾ പൊട്ടിയത് 😡 ഗോപിക എന്നേലും ഒരിക്കൽ കല്യാണം കഴിക്കും എന്നും, വിവാഹിതനായ സജിൻ ആണ് ഇതിൽ ശിവൻ ആയി അഭിനയ്ക്കുന്നത് എന്നും ഇവറ്റകൾ ക്ക്‌ ഇന്നാണോ ബോധം വന്നത് 😡🤦ശിവഞ്‌ജലി ബെസ്റ്റ് ജോഡി തന്നെയാണ്, അവരുടെ കെമിസ്ട്രി സൂപ്പറും ആണ് അത് പറയുക തന്നെ ചെയ്യും അതിൽ കുരു പൊട്ടുന്നവർ മാറി നിന്ന് മോങ്ങട്ടെ 😡😡

    • @muralisreekumaran8777
      @muralisreekumaran8777 9 месяцев назад +10

      ഫസ്റ്റ് ശിവജ്ഞലിയെ ആണ് ഇഷ്ടം അത് കഴിഞ്ഞേ ഉള്ളു അഞ്ജുനോടും ജിപിയോടും ഉള്ള ഇഷ്ടം. നമ്മുടെ ശിവജ്ഞലി പൊളിയല്ലേ. അവരെ ഒരിക്കലും മറക്കാൻ പറ്റില്ല. ഗോപികയുടെ എൻഗേജുമെന്റ് വളരെ pettannayayathupol

  • @artistash8258
    @artistash8258 9 месяцев назад +43

    ❤️❤️ ഗോപികയ്ക്ക് ആശംസകൾ

  • @saltpepper5601
    @saltpepper5601 9 месяцев назад +93

    Gopzzz നെ കാണുമ്പോൾ ശിവന്റെ അഞ്ചു എന്ന് മാത്രേ മനസ്സിൽ വരാറുള്ളൂ ആയിരുന്നു അപ്രതീക്ഷിതമായി Gp യുടെയും Gopzzz ന്റെ യും engagement photo കണ്ടപ്പോൾ ഒരു അമ്പരപ്പ് ആയിരുന്നു... പുതിയ ജീവിതത്തിൽ കാലെടുത്തു വെക്കുന്ന Gopzz എല്ലാവിധ ആശംസകളും 🥰❤️.. ശിവന്റെ അഞ്ചുവായി സീരിയലും ഇനിയും തിളങ്ങട്ടെ ❤️

    • @Richu180
      @Richu180 9 месяцев назад +19

      Pinnallah❤😊
      ശിവെട്ടൻ്റെ അഞ്ചു 😌
      ഗോവിന്ദ് ൻ്റേ ഗോപിക🌝

    • @Aparna_Remesan
      @Aparna_Remesan 9 месяцев назад +15

      ശിവൻ്റേ അഞ്ജലി എന്നത് സീരിയലിൽ മാത്രം അല്ലാതേ പുറത്ത് അവർ വേറെ ഒരു individual ആണ്.👍ഇപ്പോ പിന്നെ GP-യുടേ വധു ആകാൻ ഒരുങ്ങുന്നു അപ്പോ ഇനി GP-യുടേ പെണ്ണ് തന്നെ എന്ന പറയുന്നത് ആണ് രസം🐱😍

    • @M-axi-N
      @M-axi-N 9 месяцев назад +22

      ​@@Aparna_Remesanഇത് തീരുന്നവരേ ശിവന്റേ അഞ്ജു എന്ന് പറയുന്നതും ഒരു രസം ആണ് 🫣

    • @Aparna_Remesan
      @Aparna_Remesan 9 месяцев назад +11

      @@M-axi-N സീരീയലിൽ പറയാം അല്ലാതേ വേറേ ഏതേലും ഷോയിൽ ഒക്കെ വരുമ്പോൾ chemistry physics എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല

    • @deppavijay3878
      @deppavijay3878 9 месяцев назад +5

      സത്യം

  • @Richu180
    @Richu180 9 месяцев назад +42

    ഇന്നത്തെ Shivanjali Scene നല്ലതായിരുന്നു...❤ ശിവൻ ഊട്ട് പുര ഇതെങ്കിലും നന്നായി കണ്ടമതി 🌝

    • @M-axi-N
      @M-axi-N 9 месяцев назад +2

      ശിവന്റേ കട നമ്മുടേ ക്യഷ്ണ സ്റ്റോഴ്സ്. വേർതിരിവ് ഒണ്ട് ബാലന് 😐

    • @ramyasreejith465
      @ramyasreejith465 9 месяцев назад

      ​@@M-axi-Nത്ത

    • @ramyasreejith465
      @ramyasreejith465 9 месяцев назад

      🎉tinf👍m❤❤🎉😊

    • @ramyasreejith465
      @ramyasreejith465 9 месяцев назад

      Giiq❤ruclips.net/user/shortse719JhTW-ac?si=B7xDHha_7RALOohn

  • @its___me__vishnu696
    @its___me__vishnu696 9 месяцев назад +14

    New director വന്നോ ഇതിൽ? 👀

  • @ajovarghese5372
    @ajovarghese5372 9 месяцев назад +30

    ദേവിയും ബാലനും കട ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയിക്കും

    • @M-axi-N
      @M-axi-N 9 месяцев назад +1

      ദേവി എവിടേ ഉൽഘാടനം ചൈയ്തേ. 🤨

    • @ajovarghese5372
      @ajovarghese5372 9 месяцев назад +1

      @@M-axi-N ദേവി അവിടെ ഉണ്ടല്ലോ

    • @M-axi-N
      @M-axi-N 9 месяцев назад +1

      ​@@ajovarghese5372അതേ. ദേവി കടക്ക് തീ ഇട്ട് ഉൽഘാടനം ചെയ്തു. 🎉

  • @athira9556
    @athira9556 9 месяцев назад +8

    Congratulations anju🎉🎉

  • @arunkrishna9501
    @arunkrishna9501 9 месяцев назад +3

    ❤️നല്ല തുടക്കം ആകട്ടെ, ❤

  • @Kebinraju
    @Kebinraju 9 месяцев назад +1

    Devutty super

  • @KTR932
    @KTR932 9 месяцев назад +4

    Ithe vindu shotring തൊടങ്ങിയോ?

  • @sunithaaa2539
    @sunithaaa2539 9 месяцев назад +1

    ❤❤❤😊😊😊😊❤❤❤❤❤❤

  • @athira9556
    @athira9556 9 месяцев назад +12

    Ella കാര്യത്തിന് കൂടെ നിൽക്കുന്ന ശത്രു എവിടെ, ഓരോ നല്ലത് നടക്കുമ്പോൾ മുടക്കാൻ വരുന്ന തമ്പി കൂടെ വേണം ആയിരുന്നു,

    • @M-axi-N
      @M-axi-N 9 месяцев назад

      തമ്പിക്ക് പകരം ഭദ്രൻ 😀

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +42

    ഇത് എങ്കിലും മര്യാദക്ക് പോകണം 🤷തമ്പി തുമ്പി ജയന്തി ബസന്തി എന്ന് ഒക്കെ പറഞ്ഞ് വീണ്ടും പ്രഹസനം കാണിക്കരുത് 😂

    • @M-axi-N
      @M-axi-N 9 месяцев назад +1

      അന്ന് പുഴയിൽ ചാടിട്ട് തിരിച്ച് കയറി വന്ന ബസന്തിയുടേ ഒരു മാറ്റം . ആ ബസന്തി ഇപ്പോ എന്തെടുക്കുവായിരിക്കും 😒

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 месяцев назад

      @@M-axi-N എത്രാമത്തെ എപ്പിസോഡിലെ പുഴയിൽ ചാടുന്നത് ബാലേട്ടാ

    • @kunjuz9442
      @kunjuz9442 9 месяцев назад

      😂😂😂

  • @sidrathulmunthaharayyanjis1009
    @sidrathulmunthaharayyanjis1009 9 месяцев назад +1

    ❤❤❤❤🎉🎉🎉🎉

  • @vibinvibin2426
    @vibinvibin2426 9 месяцев назад +4

    😥😥😂😁👌👍vipin

  • @shahanabasid9432
    @shahanabasid9432 9 месяцев назад +5

    Ippo thanne kore paisa aayalle. Inn nalla labham aanalle😁

  • @lemessi728
    @lemessi728 9 месяцев назад +1

    ഇതിൽ 2nd ഹീറോ ആരാ??

  • @meenuttymeenutty9671
    @meenuttymeenutty9671 9 месяцев назад +3

    ശത്രു ഏട്ടൻ എവിടെ 😢😢

  • @shylakassim8990
    @shylakassim8990 9 месяцев назад +8

    Shathru evide kandillalloooo

    • @M-axi-N
      @M-axi-N 9 месяцев назад +3

      സത്യ ശീലൻ വരേ വന്നു. അപ്പോ ശത്രു വരാത്തത് മോശം ആയി പോയി 😢

  • @M-axi-N
    @M-axi-N 9 месяцев назад +23

    ഇന്നത്തേ എപ്പിസോഡിൽ ശിവൻ അഞ്ജലിയോട് പറഞ്ഞു മനസു തകർന്നിരിക്കുമ്പോ ധൈര്യം തരാനും വഴി തെറ്റുമ്പോ തിരുത്തി തരാനും ഒരു സഹധർമ്മിണി ഒണ്ടാവുന്നത് ഭാഗ്യമാണ്. എന്റേ ഭാഗ്യമാണ് നീ. എന്നിട്ട് ഊട്ട് പുര തുടങ്ങാൻ ലൈസൻസു കിട്ടിയപ്പോ ഊട്ട് പുര തുടങ്ങുന്നില്ലാന്നും ഈ പറഞ്ഞ ഭാഗ്യമായ അഞ്ജു പറഞ്ഞത് കേൾക്കാത്തേ എന്ത്. അപ്പോ സഹധർമിണിയുടേ വാക്കിന് ഒരു വിലയും ഇല്ലായിരുന്നല്ലോ. സഹധർമ്മിണിയുടേ വാക്ക് കേട്ടിട്ട് ഊട്ട് പുര തുടങ്ങിട്ടാണ് ഈ ഡയലോഗടിച്ചതൈങ്കി കേൾക്കാനൊരു സുഖമുണ്ടായേനേ. ശരിക്കും ശിവൻ ഈ പറഞ്ഞത് ബാലനോട് പറഞ്ഞാ മതിയായിരുന്നു. കാരണം ബാലൻ പറഞ്ഞത് കേട്ടതോണ്ടല്ലേ വീണ്ടും ഊട്ട് പുര തുടങ്ങാൻ ശിവൻ തയ്യാറായേ 😒

    • @sajusaj2291
      @sajusaj2291 9 месяцев назад +6

      അതാണ് ശിവേട്ടൻ 😂

    • @aliays1162
      @aliays1162 9 месяцев назад +9

      Athupinne shivan parayunnadum cheyunnadum thammil yathoru bhandavum indakella😂

    • @ajovarghese5372
      @ajovarghese5372 9 месяцев назад +6

      ശിവൻ അത് എനക്കറിയില്ല...

  • @artistash8258
    @artistash8258 9 месяцев назад +151

    മക്കൾ ഇല്ലാത്ത കാര്യം പറഞ്ഞ് സെൻ്റി ഷോ കാണിക്കുന്ന ബാലനെയും ദേവിയെയും കാണുമ്പോൾ അടിച്ച് പല്ല് താഴെ ഇടാൻ തോന്നും എന്തൊരു പ്രഹസനം ആണ് രണ്ടും

    • @M-axi-N
      @M-axi-N 9 месяцев назад +11

      കുറ്റം ദൈവത്തിന്റേ മേലേ ശങ്കു ആരോപിച്ചപ്പോ ബാലനും ദേവിയും ഉള്ളിൽ ചിരിച്ച് പുറമേ കരയുവായിരുന്നു 😢

    • @Rachanaanil-n4u
      @Rachanaanil-n4u 9 месяцев назад +10

      ഉണ്ടാവാഞ്ഞിട്ട് അല്ലല്ലോ വേണ്ടാന്നു വെച്ചിട്ടല്ലേ😅

    • @arunasunil1965
      @arunasunil1965 9 месяцев назад +1

      😂😂

    • @jishachinchu2166
      @jishachinchu2166 9 месяцев назад +2

      Avark ayin indakumlo kannante kalynm kazhinj vilichind varav kazhinj

    • @anusanu66
      @anusanu66 9 месяцев назад +8

      പോത്തുപോലെ വളർന്ന രണ്ട്‌ മൂന്ന്‌ മരപ്പാഴുകൾക്ക് വേണ്ടി കുഞ്ഞുങ്ങൾ വേണ്ടെന്ന് വെച്ച മണ്ടനും മരമണ്ടിയും......😂😂😂😂😂

  • @shereefbadaru3474
    @shereefbadaru3474 9 месяцев назад +15

    അങ്ങനെ ഈ സീരിയലിൽ നിന്ന് ലക്ഷ്മി അമ്മ, കണ്ണൻ, ലച്ചു, തമ്പി അങ്ങനെ കുറെ പേരുകൾ പോയല്ലോ

    • @M-axi-N
      @M-axi-N 9 месяцев назад +2

      ലഷ്മി അമ്മ ഒഴിച്ച് ബാക്കിയുള്ളവർ തിരിച്ച് വരുവായിരിക്കും . പിന്നേ ലച്ചുവൊക്കേ സ്തിരം ഒള്ളവരല്ലാലോ 😢

    • @sreelekshmi7590
      @sreelekshmi7590 9 месяцев назад

      Lechu aara

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 месяцев назад +1

      ലക്ഷ്മി അപ്പച്ചി ഫ്ലവേഴ്സ് ചാനൽ ഉണ്ട് 😂😂😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 9 месяцев назад

      @@sreelekshmi7590 കണ്ണൻറെ മുറപ്പെണ്ണ്🤔 ആണോ

    • @M-axi-N
      @M-axi-N 9 месяцев назад

      @@VYSHNAV-zf5nj allah .

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 9 месяцев назад +10

    Jeevithathil aa baagyam shivanu kittiyilallo ennulla sankadam eppozhum fansinu undu ellam vidhiyaanu athu vidhikka pettatho GPye pole oraalkku aage ellandaayi poyi athu arinjaappo ennalum gopsinu enthu patti egane oraale thiranjedukkan vendiyirunnilla ethila nalla matching aaya nalla oraal kittumaayirunnu ethu athrakku angottu pidichilla fansinu interview paranjathoke verum thallu aanu ennu vekthamaayi gopikaye pole penkutti egane ullla oraale thiranjedukkum ennu ottum karuthiyilla ethiloode gopika enna vekthikkum actressinum valiya mattangal thanne undaayekkam nammallonnum vijarikkatha tharathil vare gopikayude ee decision vallathoru shock thanne aayi poyi athum valare age difference ulla oraalum koode aayittum enthaayaum okke nallathinu aavatte

    • @sajusaj2291
      @sajusaj2291 9 месяцев назад +17

      അത് അവരുടെ ലൈഫ് ആണ്, അതിപ്പോൾ ഫാൻസ്‌ ന് ഇഷ്ടപ്പെടുന്നത് പോലെ തിരഞ്ഞെടുക്കാൻ പറ്റുമോ
      വയസ്സിൽ ഒന്നും ഒരു കാര്യം ഇല്ലെടോ സന്തോഷത്തോടെ ജീവിച്ചാൽ പോരെ,

    • @M-axi-N
      @M-axi-N 9 месяцев назад +6

      ​@@sajusaj2291അതേ . നമ്മൾ അവർടേ ജീവിതത്തിലേക്ക് എത്തി നോക്കാതിരുന്നാ മതി. 🙂

    • @lijishaliji9067
      @lijishaliji9067 9 месяцев назад +9

      അതിന് gpkku എന്താ കുഴപ്പം ഇവളെക്കാളും മുന്നേ ഫേമസ് ആയ ആളാ പിന്നെ age അവൾക്ക് 16 ഒന്നും അല്ലല്ലോ 29 gp 36 just 7 years 👍

    • @ajovarghese5372
      @ajovarghese5372 9 месяцев назад +6

      വയസ്സിൽ ഒന്നും ഒരു കാര്യം ഇല്ല സന്തോഷത്തോടെ ജീവിച്ചാൽമതി ഫഹദിനും നസ്രിയയ്ക്കും 12 വയസ്സിന്റെ വ്യത്യാസം

    • @ahu5013
      @ahu5013 9 месяцев назад +10

      വയസ്സിൽ ഒരു കാര്യമില്ല but Gops നെ പോലെ ഒരു പാവം കുട്ടിക്ക് GPയെ പോലെ party style life ഉള്ള ആള് വന്നപ്പോൾ ഒരു ചെറിയ സങ്കടം ഉണ്ട്. Gops എപ്പോളും തനിച്ചിരിക്കാൻ ഒക്കെ ഇഷ്ടപെടുന്ന ആളായിട്ടു അധികം സംസാരിക്കാത്ത introvert ആയിട്ട് പെട്ടെന്ന് ഒരു change ആയിരിക്കും പുതിയ life. എല്ലാം അവര് സംസാരിച്ചിട്ടായിരിക്കുമെല്ലോ ഇവിടെ വരെ എത്തിയത്. Gops ❤❤❤❤

  • @lustrelife5358
    @lustrelife5358 9 месяцев назад +1

    ഇതെങ്കിലും വിജയം കണ്ടാൽ മതിയായിരുന്നു. ശിവന്റെ +2 പഠനം, മോഡുലർ കിച്ചൻ , ഹരി ടെ ബിസിനസ് . എല്ലാം സ്വാഹ .... മര്യാദക്ക് run ചെയ്തിരുന്ന കടയും കത്തി ചാരമായി. ഭയങ്കര Over confidence ആണ് എല്ലാർക്കും, അത് മാത്രം ഉള്ളു ... - മേലനങ്ങി പണി ചെയ്യില്ല. ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടും. ഇപ്പഴും അത് തന്നെ കട ഉത്ഘാടനം കഴിഞ്ഞപ്പൊൾ തന്നെ വിളിക്കുന്നത് "ശിവൻ മുതലാളി " എന്ന്. അത് കേട്ട ശിവൻ സ്വപ്നം കണ്ട് കൂട്ടി അത് - ഇത് എന്നൊക്കെ പറഞ്ഞ് കുളിര് കോരും. ഒരു ചായ പോലും അടിച്ച് കൊടുക്കാത്ത ബിസിനസ് മാൻ. മുഷിഞ്ഞ് നിക്കാൻ വയ്യ ആർക്കും പിന്നെ എങ്ങനെ ഉയർച്ച ഉണ്ടാകും?

  • @rettyjijo2080
    @rettyjijo2080 9 месяцев назад +7

    തമ്പിക് തിരിച്ചടി കിട്ടണം പ്രസിഡന്റ്‌ സ്ഥാനം പോട്ടെ പക്ഷേ അമ്മു എന്ന charector 3yr ആയി കാണിച്ചിട്ടുപോലും ഇല്ല പിന്നെ അച്ഛൻ ചെയ്തതിന് മക്കളും വൈഫ്യും അനുഭവിക്കണം എന്നാണോ അപ്പുവും ഹരിയും ആ പറഞകാര്യം എന്തോ പോലെ തോന്നി പിന്നെ ഇപ്പോൾ പണിയുന്നത് അയാലല്ലല്ലോ ചിറ്റപ്പൻ ആണ് അത് ഇവർ അറിയുന്നില്ല ഇനി ഇയാൾ ശിവന്റെ കടക്കും പാര വയ്ക്കുമോ ഇന്ന് കടയുടെ ചടങ്ങിൽ മൊത്തം ദേവൂട്ടി താഴെ നോക്കി കളിക്കുവായിരുന്നു അപ്പുവിന്റെ കയ്യിൽ നിന്ന് താഴേക്കു നോക്കി കളിക്കുന്നു വല്ല പാവയോ മറ്റോ ഉണ്ടായിരുന്നോ കാന്താരി എടുത്താൽ poghatha ഉടുപ്പ് ആയിരുന്നല്ലേ ചൂട് എടുക്കില്ലേ ദേവൂട്ടിക് അപ്പു വിനോട് ആണ് കൂടുതൽ അടുപ്പം എന്ന് തോന്നുന്നു അഞ്ജുവിന്റെ കയ്യിൽ അപ്പു കൊടുത്തിട്ട് പോയപ്പോ വാവ karaju അത് ചിലപ്പോൾ അപ്പുവായിട്ടാണ് അവളുടെ സീൻ കൂടുതൽ അതു കൊണ്ട് അടുപ്പം വന്നതാകാം saturday പ്രോമോ മൊത്തം ഇന്നത്തെ എപ്പിസോഡിൽ തീർന്നു ഇനി ചിട്ടപ്പന്റെ കുനിഷ്ട്ട് ആണ് മൊത്തം ഗോപികക്ക് ബെസ്റ്റ് wishes ജിപിയെ ഒത്തിരി ഇഷ്ടം ആണ് അതു D4ഡാൻസ് കണ്ടു ഇഷ്ടപ്പെട്ടു തുടങ്ങിയത് ആണ് peary gp കോമ്പിനേഷൻ നല്ല രസം ആയിരുന്നു ഇപ്പോൾ ഫിലിം ഒന്നും ഇല്ലല്ലോ anchor അല്ല നല്ല talent ഉള്ള person ആണ്

    • @aliays1162
      @aliays1162 9 месяцев назад +7

      Devuttya kayeemarunnadinum mump thenne devutty karayan thudanghiyerinnu🤣🤭

    • @M-axi-N
      @M-axi-N 9 месяцев назад +9

      ദേവൂട്ടി ആരുടേ കൈയിലിരുന്നപ്പോ ആണ് കരഞ്ഞത് ആരുടേ കൈയിലിരുന്നപ്പോളാണ് കരയാത്തത് എന്നൊക്കേ നൊക്കണോ . gp കാണിച്ചപ്പോ അപ്പുന്റേ കൈയിലിരുന്ന് നല്ലപോലേ കരയുന്നുണ്ടായിരുന്നു. 😒

    • @Sc0855
      @Sc0855 9 месяцев назад +8

      @@aliays1162 അപ്പുവിന്റെ കൈയിൽ ഇരുന്നു വാവ കരയുവായിരുന്നു . അപ്പോഴാണ് അഞ്ജലിക്ക് കൊടുത്തിട്ടു പോയത് 😅😅 ജിപി ക്ക് ഫിലിം ഇല്ല ജോലി ഇല്ല പക്ഷെ ടാലെന്റ്റ് ഉണ്ട്😅😅 കുറച്ചൊന്നുമല്ല വിഷമം 😅😅
      Anyways, ഗോപികയുടെ ഓഫ് സ്ക്രീൻ വിഡിയോസിൽ ഡീഗ്രേഡിങ് കമന്റ്സ് ഇടുന്ന മത്സ്യകന്യക ആരാണെന്ന് അറിയാമോ ? 😉😅😅

    • @fj7387
      @fj7387 9 месяцев назад +8

      എങ്ങനെ സാധിക്കുന്നു ഇങ്ങനെ മാന്യത ചമഞ്ഞും, മധുരം കലർത്തിയും കുറ്റം പറയാൻ 😡😡 🤦🤦

    • @aliays1162
      @aliays1162 9 месяцев назад +7

      @@Sc0855
      Chechide ultimate aim athalla onnum pukzhthum athupole aduth linel degrade cheyum😂 mermaid chechiyum ee main etta allum onnano🤔