Good discussion on ethics n morality from an academic point👍🏼 RC is outdated. Young n fresh minds should debate with the islamists n call out their hasty generalizations n misinterpretations abt rationalist views on morality
Hi team... My comment might be too late, but in future videos could you also include your arguments against atheistic speakers?. Like in this video for eg., Manny did say that he had some l counter arguments against RC's..
4:48 ഈ പറഞ്ഞ രണ്ട് വിഭാഗങ്ങൾക്കും already heaven destined അന്ന് ഇസ്ലാമിൽ ഒരു കുട്ടി പ്രായപൂർത്തി അവുന്നതിൻ മുന്നേ മരിച്ചാൽ എത് മതം ആണെങ്കിലും സ്വർഗത്തിലേക്ക് പോലും എന്നതാണ് ഇസ്ലാമിക വിശ്വാസം, അതേപോലെ തന്നെ ബുദ്ധി സ്ഥിരത ഇല്ലത്വരുടെയും കാര്യം, പിന്നെ ഈ രണ്ട് വിഭാഗത്തിനും നിസ്കാരം നിർബന്ധമില്ല, നിസ്കാരം മാത്രം അല്ല ഒരു worshipum നിർബന്ധമില്ല, they are both directly going to heaven.
മൂന്ന് മിനിറ്റ് കണ്ടു.. ആ പോയിന്റിൽ (3:25 minutes onwards ) തന്നെ പറഞ്ഞയാളുടെ പുച്ഛം കണ്ടപ്പോ തന്നെ വീഡിയോ നിർത്തി.. മുൻധാരണയോടെയും പുച്ഛത്തോടെയും ആശയങ്ങളെയും ആളുകളെയും സമീപിക്കുന്നിടത്ത് നിന്ന് ഫെയർ ആയ അവലോകനം പ്രതീക്ഷിക്കുന്നതിൽ യുക്തിയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് സമയം വേസ്റ്റ് ആക്കാതെ പോകുന്നു.. ബൈ..
@@uvaispulisseri1 മൂന്ന് മിനിറ്റ് വേണ്ടാ മൂന്ന് സെക്കന്റ് മതി ഒരു വ്യെക്തിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന് മനസ്സിലാക്കാൻ. അവലോകനം ചെയ്യും എന്ന് പറഞ്ഞയാൾ സംസാരിച്ചു തുടങ്ങിയത് ഏതാണ്ട് മൂന്നാം മിനുട്ടിൽ ആണ്.. അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അയാൾ ആൾറെഡി റിസൾട്ട് റെഡി ആക്കി കയ്യിൽ വെച്ചിട്ടാണ് അവലോകനം ചെയ്യാൻ ഇരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പിന്നെ എന്തിനാണ് ബാക്കി ഒരു മണിക്കൂർ ടൈം ഞാൻ വേസ്റ്റ് ചെയ്യുന്നത്.? ഞാൻ എന്റെ മാത്രം കാര്യമാണ് പറഞ്ഞത്.
@@shihabea6607 ആദ്യ 3 മിനുട്ടിൽ മാനി എന്ന അവതാരകൻ പറഞ്ഞതിന്റെ transcript ആണ് താഴെ .. "അപ്പോൾ hi guys , നമ്മൾ പുതിയ ഒരു സംവാദ അവലോകനവുമായിട്ട് വന്നിരിക്കുകയാണ് , അപ്പോൾ ഈ ഇടയ്ക്കാണ് മറ്റേ രവിചന്ദ്രനും മുഹമ്മദ് വേളവുമായിട്ട് ഒരു ഇസ്ലാം vs atheism ഡിബേറ്റ് നടന്നത് . അപ്പോൾ അതിന്റെ ഒരു സംവാദ അവലോകനം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് . നമ്മുടെ ഒരു അജണ്ട എന്ന് പറഞ്ഞു കഴിഞ്ഞാല് നമുക്ക് ആ സംവാദത്തിൽ important ആയി തോന്നിയ പോയിന്റുകളും നമ്മള് പറയാൻ ആഗ്രഹിക്കുന്ന അഭിപ്രായങ്ങളും പറയുക എന്നുള്ളതാണ് . അപ്പം ... എന്താണ് .. നമുക്ക് താല്പര്യം ഉള്ള ഭാഗങ്ങൾ നമ്മള് പ്ലേ ചെയ്യുകയും അതിന്റെ ക്ലിപ്പുകൾ പ്ലേയ് ചെയ്യുകയും , അതിനെ പറ്റിയുള്ള പോയിന്റ്സ് പറയുകയും , പിന്നെ അല്ലാതെ തന്നെ നമുക്ക് പറയാൻ ഉള്ള points slides ഉപയോഗിച്ചും അല്ലാതെ pictures ഉപയോഗിച്ച് പറയുക എന്നുള്ളതാണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത് . അപ്പോൾ നമുക്ക് നോക്കാം ഇതെങ്ങനെ പോകും എന്നുള്ളത് " പിന്നെ ഉള്ളത് മുഹമ്മദ് വേളത്തിന്റെ സംസാരം ആണ് .
@@pratishvamadevan അത് കഴിഞ്ഞ് സംവാദം അവലോകനം ചെയ്ത് തുടങ്ങിയതിനു ശേഷം. മുഹമ്മദ് എന്നയാളുടെ സംസാരം അൽപനേരം കാണിച്ചിട്ട് അവലോകനം ചെയ്യാനിരുന്നെയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ..3:25 seconds point onwards.. My bad. Thanks for correcting 👍
@@pictureswithstories4362 Bro . Prophet & God of Atheists are their Brain. For Manu Prasad his GOD (Brain) says Incest should be legalized & for RC God(Brain) it's wrong. 😂😂😂
മനുഷ്യൻ പൊതുവേ കൂടുതൽ മോറലും,കുറഞ്ഞ അളവിൽ ഇമ്മോറലുമാണ് എന്നാൽ മതവിശ്വാസം മോറലായവരെകൂടി ഇമ്മോറലാക്കാൻ പ്രേരിപ്പിക്കുന്നു അതിൽ ഏററവും മുന്നിൽ നിൽക്കുന്നത് ഇസ്ലാമുംഅണ് (കാരണം ആറാം നൂറ്റാണ്ടിൽനിന്നും ഒട്ടും വ്യതിചലിക്കാൻ ഇസ്ലാമിൽ സാധ്യമല്ല ) ഇതിൽ വേളം പലതും സ്രോമാൻ ഫാലസി യാണ് നടത്തിയത്
What's wrong with differently abled people? Do you think that everyone of us is mentally unstable? You should withdraw your statement about us and you should apologise.
@@zyroxop1482 being moral is important because it helps to promote social cohesion, allows us to live in accordance with our values, promotes personal growth and development, and helps us to build positive relationships.
മുഹമ്മദ് വേളം ഒരുപാട് ധാർമിക മൂല്യങ്ങളെ പറ്റി സംസാരിച്ചു അത് ദൈവത്തിൽ നിന്ന് ആണെന്ന് മനസ്സിലായി ഇവിടെ ഒരു ചോദ്യം ഇതിൽ ഏത് ദൈവത്തിൽ നിന്നാണ് ജൂതൻ റെ ദൈവത്തിന് എന്നോ ക്രിസ്ത്യാനിയുടെ ദൈവത്തിന് എന്നോ ഇസ്ലാമിൻറെ ദൈവത്തിന് എന്നോ അതല്ല ഹിന്ദു ദൈവങ്ങളിൽ നിന്നോ ഇസ്ലാമിനെ സംബന്ധിച്ച് അള്ളാഹുവിൽ നിന്നാണെന്നാണ് അതങ്ങ് തീർത്തു പറഞ്ഞുകൂടെ
ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിക്കാൻ വേണ്ടി കഷ്ടപ്പെട്ട് അള്ളാഹു ഇല്ല എന്ന് എപ്പോഴേ തെളിഞ്ഞു. ദൈവം ഉണ്ടെങ്കിൽ തന്നെ അള്ളാഹു എങ്ങനെ സത്യമാകും? ഈ മണ്ടന്മാർക്ക് ഇസ്ലാം ഉപേക്ഷിച്ചുകൂടെ?
നല്ല നിലവാരം ഉള്ള ടീം reductio
🥰
Sarcasm
Good discussion on ethics n morality from an academic point👍🏼
RC is outdated. Young n fresh minds should debate with the islamists n call out their hasty generalizations n misinterpretations abt rationalist views on morality
ഇസ്ലാമിൻ്റെ തനിനിറം വെളിവാക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
Wow Manny 🎉 that was unexpected 🥳
54:25 Pratheesh in agony🥲
Le Auto.. ഞാൻ കിതാബ് വച്ചു മാത്രമേ സംസാരിക്കാറുള്ളു 🤣🤣👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻
Al Manny Returns ❤️
Manny ന്റെ english ഒക്കെ ഞമ്മക്ക് പെരുത്ത് ഇഷ്ടമാണ് 🤍
Very good program. 👍
Hi team... My comment might be too late, but in future videos could you also include your arguments against atheistic speakers?. Like in this video for eg., Manny did say that he had some l counter arguments against RC's..
Good presentation,❤
4:48 ഈ പറഞ്ഞ രണ്ട് വിഭാഗങ്ങൾക്കും already heaven destined അന്ന് ഇസ്ലാമിൽ ഒരു കുട്ടി പ്രായപൂർത്തി അവുന്നതിൻ മുന്നേ മരിച്ചാൽ എത് മതം ആണെങ്കിലും സ്വർഗത്തിലേക്ക് പോലും എന്നതാണ് ഇസ്ലാമിക വിശ്വാസം, അതേപോലെ തന്നെ ബുദ്ധി സ്ഥിരത ഇല്ലത്വരുടെയും കാര്യം, പിന്നെ ഈ രണ്ട് വിഭാഗത്തിനും നിസ്കാരം നിർബന്ധമില്ല, നിസ്കാരം മാത്രം അല്ല ഒരു worshipum നിർബന്ധമില്ല, they are both directly going to heaven.
ഗാന്ധിജി സ്വർഗ്ഗത്തിൽ പോകുമോ
👍👍
👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ എസ്സെന്സും , രവിചന്ദ്രന് നും കാരണം എത്രപേരാണ് യൂട്യൂബിൽ ജീവിച്ചു പോകുന്നത് ...
Athey athey... Philosophy, meta ethical arguments okke edduth padicch alakkendi varunnu... Allenkil sarvam maya ennum paranj mungaayirunnu😂
അവലോകനം നടത്താതെ വേഗം പോയി സംവാദം നടത്തൂ 😅
Manny ❤
മൂന്ന് മിനിറ്റ് കണ്ടു.. ആ പോയിന്റിൽ (3:25 minutes onwards ) തന്നെ പറഞ്ഞയാളുടെ പുച്ഛം കണ്ടപ്പോ തന്നെ വീഡിയോ നിർത്തി.. മുൻധാരണയോടെയും പുച്ഛത്തോടെയും ആശയങ്ങളെയും ആളുകളെയും സമീപിക്കുന്നിടത്ത് നിന്ന് ഫെയർ ആയ അവലോകനം പ്രതീക്ഷിക്കുന്നതിൽ യുക്തിയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് സമയം വേസ്റ്റ് ആക്കാതെ പോകുന്നു.. ബൈ..
മൂന്നു മിനിറ്റിൽ തന്നെ തീരുമാനത്തിൽ എത്തിയത് വളരെ ഫെയർ ആണ് എന്നുള്ളതാണ് ഒരു ആശ്വാസം. ഇങ്ങനെ വേണം unbiased ആയി കാര്യങ്ങളെ സമീപിക്കാൻ 💥
3 minutil അധികം ഒന്നും പറഞ്ഞില്ലല്ലോ..എന്നാലും😅😅😅
@@uvaispulisseri1 മൂന്ന് മിനിറ്റ് വേണ്ടാ മൂന്ന് സെക്കന്റ് മതി ഒരു വ്യെക്തിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന് മനസ്സിലാക്കാൻ. അവലോകനം ചെയ്യും എന്ന് പറഞ്ഞയാൾ സംസാരിച്ചു തുടങ്ങിയത് ഏതാണ്ട് മൂന്നാം മിനുട്ടിൽ ആണ്.. അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അയാൾ ആൾറെഡി റിസൾട്ട് റെഡി ആക്കി കയ്യിൽ വെച്ചിട്ടാണ് അവലോകനം ചെയ്യാൻ ഇരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പിന്നെ എന്തിനാണ് ബാക്കി ഒരു മണിക്കൂർ ടൈം ഞാൻ വേസ്റ്റ് ചെയ്യുന്നത്.? ഞാൻ എന്റെ മാത്രം കാര്യമാണ് പറഞ്ഞത്.
@@shihabea6607 ആദ്യ 3 മിനുട്ടിൽ മാനി എന്ന അവതാരകൻ പറഞ്ഞതിന്റെ transcript ആണ് താഴെ ..
"അപ്പോൾ hi guys , നമ്മൾ പുതിയ ഒരു സംവാദ അവലോകനവുമായിട്ട് വന്നിരിക്കുകയാണ് , അപ്പോൾ ഈ ഇടയ്ക്കാണ് മറ്റേ രവിചന്ദ്രനും മുഹമ്മദ് വേളവുമായിട്ട് ഒരു ഇസ്ലാം vs atheism ഡിബേറ്റ് നടന്നത് . അപ്പോൾ അതിന്റെ ഒരു സംവാദ അവലോകനം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് . നമ്മുടെ ഒരു അജണ്ട എന്ന് പറഞ്ഞു കഴിഞ്ഞാല് നമുക്ക് ആ സംവാദത്തിൽ important ആയി തോന്നിയ പോയിന്റുകളും നമ്മള് പറയാൻ ആഗ്രഹിക്കുന്ന അഭിപ്രായങ്ങളും പറയുക എന്നുള്ളതാണ് .
അപ്പം ... എന്താണ് .. നമുക്ക് താല്പര്യം ഉള്ള ഭാഗങ്ങൾ നമ്മള് പ്ലേ ചെയ്യുകയും അതിന്റെ ക്ലിപ്പുകൾ പ്ലേയ് ചെയ്യുകയും , അതിനെ പറ്റിയുള്ള പോയിന്റ്സ് പറയുകയും , പിന്നെ അല്ലാതെ തന്നെ നമുക്ക് പറയാൻ ഉള്ള points slides ഉപയോഗിച്ചും അല്ലാതെ pictures ഉപയോഗിച്ച് പറയുക എന്നുള്ളതാണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത് . അപ്പോൾ നമുക്ക് നോക്കാം ഇതെങ്ങനെ പോകും എന്നുള്ളത് "
പിന്നെ ഉള്ളത് മുഹമ്മദ് വേളത്തിന്റെ സംസാരം ആണ് .
@@pratishvamadevan അത് കഴിഞ്ഞ് സംവാദം അവലോകനം ചെയ്ത് തുടങ്ങിയതിനു ശേഷം. മുഹമ്മദ് എന്നയാളുടെ സംസാരം അൽപനേരം കാണിച്ചിട്ട് അവലോകനം ചെയ്യാനിരുന്നെയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ..3:25 seconds point onwards.. My bad. Thanks for correcting 👍
👍
Kithaab vaayikkaan thudangiyappo muthal Vignu nte naaanam :D
Top
Peter singer is not the muhammed of atheists
He is the prophet of atheists
@@pictureswithstories4362 😂
@@TOM-rs4nx 🤣
@@pictureswithstories4362 Bro . Prophet & God of Atheists are their Brain. For Manu Prasad his GOD (Brain) says Incest should be legalized & for RC God(Brain) it's wrong. 😂😂😂
@@thanveermohammed1997 there, you pointed out the problem of subjective morality😂😂😂
മനുഷ്യൻ പൊതുവേ കൂടുതൽ മോറലും,കുറഞ്ഞ അളവിൽ ഇമ്മോറലുമാണ് എന്നാൽ മതവിശ്വാസം മോറലായവരെകൂടി ഇമ്മോറലാക്കാൻ പ്രേരിപ്പിക്കുന്നു അതിൽ ഏററവും മുന്നിൽ നിൽക്കുന്നത് ഇസ്ലാമുംഅണ് (കാരണം ആറാം നൂറ്റാണ്ടിൽനിന്നും ഒട്ടും വ്യതിചലിക്കാൻ ഇസ്ലാമിൽ സാധ്യമല്ല ) ഇതിൽ വേളം പലതും സ്രോമാൻ ഫാലസി യാണ് നടത്തിയത്
@19:00 Manny: ഞങൾ എന്ത് ചെയ്യുന്നത് reason & Logic ഉപയോഗിച്ചാണ് ...അപ്പോ നിങ്ങൾ Reason & Logic ഉപോയോഗിച്ച്.... INCEST WRONG എങ്ങനെയാണ്.... 😂😂😂
Ninakk ninte pengale kandal ookkan thonnarundo? Und alle? Allahu ne padichitt mathramaanu ninte pengale nee ookkathath 😂😂
Ninte allahu angane cheyyu hit undakki musleeme 😂😂😂
.
Incest ധർമികതയുടെ പരിധിയിൽ വരുന്ന ഒരു കാര്യം അല്ല. ലോകത്ത് എല്ലാ കാര്യങ്ങളും right wrong എന്ന ലേബലിൽ മാത്രം അല്ല ഉള്ളത്.
@@thoughtvibesz ധാർമികതയുടെ പരിധിയിൽ വരുന്ന കാര്യങ്ങളെയും വരാത്ത കാര്യങ്ങളെയും എങ്ങനെ ആണ് classify ചെയുന്നത്? Give a proper definition.
@@thoughtvibesz 😂😂😂😂
അപ്പോ Incest ചെയ്യാമോ.... ഒന്ന് പറഞൊ സാറേ....
ഈ reductio എല്ലാവരും ഭ്രാന്തന്മാർ 😂😂😂😂😂😂
Frustrated avalle bro 😂
Frustrated അല്ല bro.... അത് യാഥാർത്ഥ്യമാണ്...
സത്യം ബ്രോ 😂
Uff frustrated ആയി പറയാൻ മറുപടി ഒന്നും ഇല്ലാതെ ad hominem മാത്രമേ ഉള്ളു ഇപ്പൊ ജിഹാദിക്കൂട്ടങ്ങൾക്ക്?
What's wrong with differently abled people?
Do you think that everyone of us is mentally unstable?
You should withdraw your statement about us and you should apologise.
Full kandarnno
ചില്ലിച്ചിക്കൻ കഴിക്കും . പക്ഷെ മൃഗങ്ങൾക്കും നമുക്കും ഒരേ മോറൽ കൺസിഡറേഷൻ, കൊള്ളാം
.
Alla Manny appo consequences illenkil.. manushyan moral agent aaville?
Why do we have to be moral when there's no implications
@@zyroxop1482 being moral is important because it helps to promote social cohesion, allows us to live in accordance with our values, promotes personal growth and development, and helps us to build positive relationships.
മുഹമ്മദ് വേളം ഒരുപാട് ധാർമിക മൂല്യങ്ങളെ പറ്റി സംസാരിച്ചു അത് ദൈവത്തിൽ നിന്ന് ആണെന്ന് മനസ്സിലായി ഇവിടെ ഒരു ചോദ്യം ഇതിൽ ഏത് ദൈവത്തിൽ നിന്നാണ് ജൂതൻ റെ ദൈവത്തിന് എന്നോ ക്രിസ്ത്യാനിയുടെ ദൈവത്തിന് എന്നോ ഇസ്ലാമിൻറെ ദൈവത്തിന് എന്നോ അതല്ല ഹിന്ദു ദൈവങ്ങളിൽ നിന്നോ ഇസ്ലാമിനെ സംബന്ധിച്ച് അള്ളാഹുവിൽ നിന്നാണെന്നാണ് അതങ്ങ് തീർത്തു പറഞ്ഞുകൂടെ
I bear witness that there no worthy of worship except Allah.
ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിക്കാൻ വേണ്ടി കഷ്ടപ്പെട്ട് അള്ളാഹു ഇല്ല എന്ന് എപ്പോഴേ തെളിഞ്ഞു. ദൈവം ഉണ്ടെങ്കിൽ തന്നെ അള്ളാഹു എങ്ങനെ സത്യമാകും? ഈ മണ്ടന്മാർക്ക് ഇസ്ലാം ഉപേക്ഷിച്ചുകൂടെ?
🎉🎉🎉