മൗലവിയുടെ ജനന തീയതി ചോദിച്ചാൽ, അല്ലെങ്കിൽ ഇതേതാ വർഷം എന്ന് ചോദിച്ചാൽ മൗലവി പറയുന്ന ഒരു ഉത്തരം ഉണ്ടല്ലോ അതിൽ പറയുന്ന വർഷം അത് എന്താണ് സൂചിപ്പിക്കുന്നത് -- ദൈവത്തിനു പുത്രൻ ജനിച്ചിട്ട് 2024 വർഷം ആയി എന്നല്ലേ?????? പതിനായിരക്കണക്കിന് രേഖകളിലും ഫലകങ്ങളിലും മൗലവിയും മുസ്‌ലിം ലോകവും ഉപയോഗിക്കുന്നതും ഇത് തന്നെയല്ലേ (വർഷം സൂചിപ്പിക്കാൻ ).
യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?    14 : അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു.    15 : അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?    16 : ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.    17 : യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.   
Masha Allah ❤❤❤
👍🏻
ഉസ്താദേ സൂറത് maida യിലെ 55 മത്തെ ആയതിന്റെ വിശദീകരണം പറയാമോ
മൗലവിയുടെ ജനന തീയതി ചോദിച്ചാൽ, അല്ലെങ്കിൽ ഇതേതാ വർഷം എന്ന് ചോദിച്ചാൽ മൗലവി പറയുന്ന ഒരു ഉത്തരം ഉണ്ടല്ലോ അതിൽ പറയുന്ന വർഷം അത് എന്താണ് സൂചിപ്പിക്കുന്നത് --
ദൈവത്തിനു പുത്രൻ ജനിച്ചിട്ട് 2024 വർഷം ആയി എന്നല്ലേ??????
പതിനായിരക്കണക്കിന് രേഖകളിലും ഫലകങ്ങളിലും മൗലവിയും മുസ്‌ലിം ലോകവും ഉപയോഗിക്കുന്നതും ഇത് തന്നെയല്ലേ (വർഷം സൂചിപ്പിക്കാൻ ).
😂😂😂😂😂😂i😊😊
വരാണ്ട് എങ്ങിനെ നോക്കും ബിദ്അത്ത്കാരെ
സമസ്തയെ ഉദ്ദേശിച്ചാണോ പറഞ്ഞത് ബീദ് അത് കാർ അവരല്ലേ
വരട്ടെ മൗലവി എന്നിട്ട് നോക്കാം
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?   
14 : അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു.   
15 : അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?   
16 : ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.   
17 : യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.   
Verapanniyal
❤
❤
❤