പ്രാർത്ഥനയുടെ അത്ഭുതങ്ങൾ ജീവിത പ്രതിസന്ധികളിൽ തളരാതിരിക്കാൻ എല്ലാവരും കേൾക്കേണ്ട പ്രഭാഷണം | Haris

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 25

  • @islamikaprabashanagal
    @islamikaprabashanagal  День назад +10

    25/12/24, 5.40 Pm
    السلام عليكم ورحمة الله وبركاته
    സഹോദരങ്ങളെ,
    ഹാരിസ് ബിൻ സലീമിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇപ്പോൾ അദ്ദേഹത്തെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
    💢സന്ദർശകരെ കർശനമായി വിലക്കിയിരിക്കുന്നു.💢
    അദേഹത്തിൻ്റെ പൊതു ബന്ധം വിശാലമായതിനാൽ
    ഹോസ്പിറ്റലിലേക്ക് ധാരാളം പേര് വരാൻ സാധ്യത കാണുന്നു. നമ്മുടെ സന്ദർശനം അദ്ദേഹത്തെ കൂടുതൽ പ്രയാസപ്പെടുത്തുമെങ്കിൽ, അത് ഒഴിവാക്കുകയാണല്ലോ വേണ്ടത്.
    റൂമിൽ അദ്ദേഹത്തിന്റെ മക്കൾ പോലും പ്രവേശിക്കരുത് എന്ന് ഡോക്ടർമാർ പറഞ്ഞതിൽ നിന്നും അതിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാമല്ലോ.
    എപ്പോൾ വേണമെങ്കിലും സാഹചര്യം മാറിമറിയാമെന്നതുകൊണ്ട്, ആത്മാർത്ഥമായ പ്രാർത്ഥനകൾ ഇനിയും ഉയരേണ്ടതുണ്ട്.
    അല്ലാഹു അദ്ദേഹത്തിന് എത്രയും വേഗം ശിഫ നൽകട്ടെ 🤲🏻
    ✍️ ടി കെ അശ്‌റഫ്
    (ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

    • @ZeenathNazeer-v3l
      @ZeenathNazeer-v3l День назад +3

      അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ദീര്ഗായസും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ aameen yarabbal alameen

    • @ameenamohammedshafi6061
      @ameenamohammedshafi6061 День назад

      Ameen ya Rabbal Aalameen​@@ZeenathNazeer-v3l

    • @zeenathvp1340
      @zeenathvp1340 День назад +1

      അല്ലാഹു പെട്ടന്ന് പരിപൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

    • @muhammedaslam6045
      @muhammedaslam6045 День назад

      ആമീൻ

    • @Nuhanazim
      @Nuhanazim День назад

      😢😢Ameen

  • @shareenafiros1249
    @shareenafiros1249 День назад +6

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്.
    എത്രയും പെട്ടെന്ന് പരിപ്പൂർണ്ണ സുഖം നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. എത്രയോ ആളുകളെ നന്മയിലേക്ക് നയിച്ച വ്യക്തി യാണ്. ഇനിയും ഒരുപാട് ആളുകളെ നന്മയിലേക്ക് നയിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് കാലം ഇനിയും ജീവിക്കാനും ആയുസ്സും പരിപ്പൂർണ ആരോഗ്യവും നൽകി നീ അനുഗ്രഹിക്കണേ.. നാഥാ.. 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽആലമീൻ

  • @rasiyasalam9574
    @rasiyasalam9574 13 минут назад

    ആമീൻ ആമീൻ

  • @niyaah300
    @niyaah300 10 часов назад

    എത്രയും പെട്ടന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimasiddiqu1357
    @fathimasiddiqu1357 8 часов назад

    Assalamu alaikum warahmathullahi wabarakathuhu allahuve ethrayum pettenu ee moulavik shifayakenee Aameen Aameen Aameen ya rabbalaalameen 😢

  • @mujeebrahman8942
    @mujeebrahman8942 День назад +2

    മാശല്ലാഹ്

  • @jasmincg7271
    @jasmincg7271 День назад

    ameen yaraabbalameen

  • @ummerp867
    @ummerp867 День назад +2

    അൽഹംദുലില്ലാഹ്

  • @sainabasakkeer132
    @sainabasakkeer132 День назад

    Allahu shifayakkatte aameen

  • @NihaasVloge
    @NihaasVloge День назад +2

    മൗലവിയുടെ അസുഖം ethrayum പെടന്ന് ശിഫ നൽകണേ അല്ലാഹ് ആമീൻ

  • @syedalavioks6375
    @syedalavioks6375 23 часа назад

    🤲

  • @ameenamohammedshafi6061
    @ameenamohammedshafi6061 День назад

    Alhamdhulillah

  • @AbdullaAnakundungal
    @AbdullaAnakundungal 2 дня назад

    Masaalla

  • @MkMusthafa-d1k
    @MkMusthafa-d1k День назад

    അള്ളാ ആത്തി ക്കൽ ആഫിയ യാ അക്കു ഹാരിസ്

  • @salmakp1446
    @salmakp1446 13 часов назад

    അൽഹംദുലില്ലാഹ്