മറഞ്ഞ മയ്യിത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാൻ പറ്റുമോ? | Abdhullha Abdul Jabbar Madeeni

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 8

  • @Illayas-jp3xk
    @Illayas-jp3xk 3 дня назад +1

    നല്ല വിശദീകരണം

  • @hamzakoya2472
    @hamzakoya2472 3 дня назад +1

    ഇരു ഹറമുകളിൽ ചില ആളുകൾക്ക് വേണ്ടി മറഞ്ഞ മയ്യത്തിന് വേണ്ടി നിസ്കരിക്കാറുണ്ട്.

    • @shakkirtvm8662
      @shakkirtvm8662 3 дня назад

      ഉത്തരം ശ്രദ്ധിച്ച് കേൽക്കൂക

  • @ak18101
    @ak18101 3 дня назад

    വേണ്ടവർ നമസ്കരിച്ചോട്ടെ ഉസ്താതെ

    • @hamzakoya2472
      @hamzakoya2472 3 дня назад

      ഹേയ് ഞങ്ങൾ നന്മ ചെയ്യാൻ സമ്മതിക്കില്ല

    • @Illayas-jp3xk
      @Illayas-jp3xk 3 дня назад

      ​@@hamzakoya2472എന്നാ പിന്നെ സുബ്ഹി 3ഉം മഗ്‌രിബ് 4ഉം നിസ്കരിച്ചു കുറച്ചു നന്മ വർധിപ്പിച്ചോളൂ

  • @12356aman
    @12356aman 3 дня назад

    സലഫ് സ്വാലിഹീങ്ങളെ കള്ള ലേബൽ ഒട്ടിച്ച ടീമിനോട് ഒരു ചോദ്യം നിങ്ങളും നിങ്ങളുടെ ടീമ്മും 4 മദ്ഹബ് പഠിച്ചവർ ആണോ 🤔 സീരിയസ് ചോദ്യം ആണ് ങ്ങൾക്ക് കടലോളം അറിവ് ഉണ്ടോ

    • @Illayas-jp3xk
      @Illayas-jp3xk 3 дня назад

      നിങ്ങൾക് വേണ്ട ഉത്തരം നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉണ്ട്