തല മറച്ച് പാന്റും ഷർട്ടും ധരിച്ച് നടക്കുന്ന മുസ്ലിം പെൺകുട്ടികളോട്!

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 113

  • @sunrais0
    @sunrais0 2 дня назад +78

    ഇത് ഗൗരവമുള്ള വിഷയമാണ്. ഡ്രസിങ് മാത്രമല്ല മറ്റ് പല കാര്യങ്ങളും. ഇന്നത്തെ കാലത്ത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും സോഷ്യൽ മീഡിയ addicted ആണ്.കൂടുതൽ മണിക്കൂറും അതിൽ ചിലവഴിക്കുമ്പോ അതിലുള്ള പല റീൽസുകളും മറ്റും നാമറിയാതെ തന്നെ നമ്മെ ബാധിക്കുന്നു. അത് കൊണ്ടാണ് തട്ടമിട്ട പെൺകുട്ടികളെയും പർദ്ദ ധരിച്ച പെൺകുട്ടികളെയും മോഡേൺ ഡ്രസ് ധരിച്ച ആൺകുട്ടികളെയും ഒക്കെ ഡാൻസ് റീലുകൾ പോലെയുള്ളവയിൽ ഒരു ലജ്ജയുമില്ലാതെ നിരന്തരം കാണുന്നത്. വിവാഹദിവസങ്ങളിലെപുതിയ പുതിയ ചടങ്ങുകൾ. ഇപ്പൊ അതൊന്നും തിമ്മകളല്ല. എല്ലാ തിമ്മകളും നോർമലൈസ് ആയികൊണ്ടിരിക്കുകയാണ്. വീട്ടുകാർക്കാണ് ഇതിന്റെ ശിക്ഷ ആദ്യം ലഭിക്കുക. എന്റെ മോൾ എന്റെ മോൻ എങ്ങനെയെങ്കിലും ഫേമസ് ആവണം എന്ന ചിന്താ ഗതിയാണ് പല രക്ഷിതാക്കൾക്കും. മക്കൾക്ക് ചെറുപ്പത്തിലേ ‘ശരിയായ ‘ദീൻ മനസ്സിലാക്കി കൊടുത്തും രക്ഷിതാക്കൾ അത് ജീവിതത്തിൽ പ്രാക്റ്റിക്കലായി ചെയ്ത് കൊണ്ടും ജീവിച്ചാൽ ഒരു മക്കളും വഴി തെറ്റില്ല. ആകെ കുട്ടികൾക്ക് കിട്ടുന്നത് എഴോ പത്തോ ക്ലാസ് വരെയുള്ള മദ്രസ വിദ്യാഭ്യാസമാണ്. അത് തന്നെ ഒരു ചടങ്ങായി കാണുന്നവരാണ് പലരും. എക്സാമിന്ന് വേണ്ടി മാത്രമായി ചുരുങ്ങി പോവുന്നു. പ്രൊഫഷണലായി കുറ്റമറ്റ രീതിയിൽ കാലിക പ്രസക്തമായി നമ്മുടെ മദ്രസ വിദ്യാഭ്യാസം മാറണം. അതിന്ന് വേണ്ടി ഫാക്കൾട്ടികളെ വളർത്തി കൊണ്ട് വരണം. അത് പോലെ ജുമുഅകളിൽ നമ്മുടെ മക്കളെ നിർബന്ധമായും പങ്കെടുപ്പിക്കണം. നമ്മുടെ മാതൃ ഭാഷയിൽ ദീൻ പറഞ് കൊടുക്കുന്ന എല്ലാ വേദികളിലും രക്ഷിതാക്കളോടൊപ്പം മക്കളെയും പങ്കെടുപ്പിക്കണം. മാറ്റങ്ങൾ ഉണ്ടാവും. ഇന്ഷാ അല്ലാഹ്.

    • @jasminnizar6670
      @jasminnizar6670 14 часов назад +2

      മോശം പ്രവണത
      Western bad culture

    • @jasminnizar6670
      @jasminnizar6670 14 часов назад +1

      സത്യം പുറത്തേക്ക് പോകുമ്പോൾ അവറ്റകളെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നും

  • @Ali-shafeef
    @Ali-shafeef 2 дня назад +75

    അള്ളാഹുനമ്മുടെമക്കളെ സ്വാലിഹീങ്ങളാക്കട്ടെ🤲🏻

  • @yaseenmuhammed689
    @yaseenmuhammed689 3 дня назад +44

    മാഷാഅല്ലാഹ്‌
    നല്ല വിഷയം
    നമ്മുടെ മുജാഹിദ് പ്രവർത്തകന്മാരുടെ പെണ്മക്കളെടക്കം. വലിയ പഠിപ്പൊക്കെ പഠിച്ചു ശരീരം വിറ്റു സാലറി വാങ്ങുന്ന വിഷമകരമായ അവസ്ഥ.
    അള്ളാഹു കാക്കട്ടെ

    • @HopingForgoodlife
      @HopingForgoodlife День назад

      Avanavan ishtam ulla vasthram tharikkal shareeram vilkal Aavo

  • @NaseefAhmed-w7s
    @NaseefAhmed-w7s 2 дня назад +53

    അത് പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ മോശം ആളുകൾ ആയി മാറുകയാണ്. അങ്ങനെ നടക്കുന്നവർക് ആണ് ഇപ്പോൾ ബാര്കത് ഉള്ളത്

    • @lovelyyasar6731
      @lovelyyasar6731 2 дня назад +2

      Ath.paranjavan.deenil.ninnu.purath

    • @Mehrya-w3c
      @Mehrya-w3c 2 дня назад

      മാതാപിതാക്കൾ കുട്ടികൾക്ക് വേടിച്ചു കൊടുക്കുന്നത് 👍🏻

  • @Illayas-jp3xk
    @Illayas-jp3xk 3 дня назад +38

    ഉസ്താദ് സത്യം വിളിച്ചു പറഞ്ഞു 👍🏻👍🏻

  • @Unknownd-87
    @Unknownd-87 3 дня назад +58

    ഇന്ന് സങ്കടത്തോടെ കാണേണ്ടി വരുന്ന വിഷയം 😢

  • @az22az22
    @az22az22 2 дня назад +17

    ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്.

  • @az22az22
    @az22az22 2 дня назад +21

    പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന
    പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്.
    പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും.
    അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.

    • @anaghasudheep3095
      @anaghasudheep3095 День назад +5

      Forced marriage??? ഹോ! വിവാഹത്തിന് പെണ്ണിന്റെ സമ്മതത്തിന് ഒരു വില യും ഇല്ലല്ലേ....

    • @naf__a
      @naf__a День назад +8

      Theoretically kelkkan നല്ലതാ ഇതിൽ അവസാനം പറഞ്ഞ വിവാഹ ശേഷം ഉള്ള പഠനം എത്രപേർക്ക് ലഭിക്കാറുണ്ട്? കെട്ടും മുമ്പ് kalyanam kayinjum padikkalonnum paranj mrg kaynjathode പഠനം മുടങ്ങിപ്പോകുന്നവരാണ് അധികവും
      Also ningade rand commentum vaayuchappol 18 aavumbozhee penkuttikhale kettikanam ennanenn manassilayi. Athin parayunna reasons😇...അങ്ങനെ പെൺകുട്ടീടെ അനുവാദം ഇല്ലാതെ നിക്കാഹ് കഴിപ്പിക്കാൻ എവിടെയാണ് Allah(SWT) paranjath👀😊? Ee rlthnshipsine support cheyyuvalla but.. സ്ത്രീകൾ എങ്ങനെ നടക്കണം എന്ന് മാത്രമല്ല പുരുഷന്മാരോട് ദൃഷ്ടികൾ താഴ്താനും റബ്ബ് പറഞ്ഞിട്ടില്ലേ 😊

    • @ansiyathahathaha3456
      @ansiyathahathaha3456 10 часов назад +1

      Ethra per pokunnundu
      Veruthe oronnum parayalle

  • @abdulazeezmoyan1345
    @abdulazeezmoyan1345 2 дня назад +26

    🇮🇳അവർക്ക് വേണ്ടി 🇮🇷ആകാശ ഗോപുരത്തിന്റെ 🇹🇷കവാടങ്ങൾ 🇸🇦തുറക്കപ്പെടുകയില്ല 🇩🇯ഒട്ടകം 🇪🇭സൂചി ദ്വാരത്തിലൂടെ 🇩🇿കടക്കുന്ന കാലത്തോളം 🇧🇳അവർ സ്വർഗത്തിൽ 🇲🇾കടക്കുകയും 🇴🇲ഇല്ല 🇱🇧ജീവിതത്തിൽ 🇸🇦അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കാത്തവർക്ക് 🇩🇿മതത്തിൽ ബലാൽ ക്കാരമില്ല 🇧🇳ഇഷ്ട്ടമുള്ളവർക്ക് 🇩🇯സ്വീകരിക്കാം 🇾🇪അല്ലാത്തവർക്ക് 🌹തള്ളിക്കളയാം 🇧🇩പണ്ഡിതന്മാർ ദീൻ പറയും 🇧🇭അത് അവരുടെ 🇸🇬ബാധ്യതയാണ് 🇱🇾

  • @nazzarnazz3648
    @nazzarnazz3648 3 дня назад +84

    ഇത് നിസ്സാര വിഷയം അല്ല

    • @pcrahmbhr
      @pcrahmbhr 2 дня назад +2

      ശരീര തോട് ഒട്ടി നിൽക്കുന്ന വസ്ത്രം ധരിക്കരുത് എന്നല്ലേ. പറഞ്ഞു ത് മൊയ്‌ല്യാരെ. യൂറോ പിലോക്കെ അവർ പാന്റും ഷർട്ടും ആണ് വസ്ത്രം reethi. അവിടെയും പർദ്ദ കൊണ്ട് പോയി അടിച്ചേ ല്പിക്കാനോ. കാക്കാ. അവർ ലൂസായ പാന്റും ഷർട്ടും ഇട്ടാൽ പോരെ.. ഇങ്ങിനെ പോയാൽ. നിങ്ങൾ ഇവിടെ അഫ്ഗാൻ ആക്കി മാറ്റും.

    • @haizus5120
      @haizus5120 6 часов назад

      Quraan vayikkuuu😢

  • @peshd4505
    @peshd4505 2 дня назад +8

    അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @riyaskt8003
    @riyaskt8003 День назад +13

    മാറ് മറച്ച്, തല മറച്ച്, ശരീരത്തിൻ്റെ ആകാര വടിവ് വെളിവാകാത്ത വിധം loose ആയ രീതിയിൽ വസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം അതിപ്പോൾ pants and shirts ആയാലും ചുരിദാർ ആയാലും

    • @sajasmuhammed7557
      @sajasmuhammed7557 8 часов назад +1

      താങ്കളുടെ അഭിപ്രായം അല്ല, ഇസ്‌ലാമിന്റെ നിയമം ആണ് follow ചെയ്യണ്ടത്

  • @shahijamajeed.c2524
    @shahijamajeed.c2524 2 дня назад +22

    സമൂഹം മാറിക്കൊണ്ടിരിക്കുന്നത് വേഷത്തിലൂടെയും പെരുമാറ്റത്തിലൂടെയും അവന്റെ ചിന്തയിലൂടെയും ഒക്കെയാണ്. മതവിശ്വാസം അദ്ധ്യാത്മികതയും ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതായിരിക്കണം. പുറമേക്ക് തൊപ്പിയും താടിയും കുറേയേറെ പ്രസംഗങ്ങൾ വിളിച്ചോതുന്ന ഒരുപാട് പേരെ എനിക്കറിയാം അവരൊന്നും സ്ത്രീകളോടുള്ള സമീപനം വളരെ മോശമായിട്ട് തന്നെ എനിക്ക് അറിയാവുന്നതാണ്. 50 വർഷം മുമ്പ് ഉണ്ടായിരുന്ന വസ്ത്രധാരണ രീതിയല്ലല്ലോ ഇന്നുള്ളത്. അത് സ്വാഭാവികമായും മാറും. അതിനാണ് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് പർദ്ദയും മർദയും ഇട്ട് കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ പോകുന്ന പെൺകുട്ടികളെ അല്ല നമ്മൾ ഇന്ന് ഭൂരിഭാഗം കാണുന്നത്. തന്റെടത്തോടുകൂടി ജീവിക്കുന്ന അവരുടെ അവരുടെ മുഖഭാവം തന്നെ കണ്ടാൽ കലിതുള്ളുന്ന ആണുങ്ങളുണ്ട്. ആണുങ്ങളുടെ ഈ നാ ർസിസ്റ്റ് സ്വഭാവം ആണ് മാറ്റേണ്ടത്. ഒരു സ്ത്രീ മാന്യമായി ഇസ്ലാമിക രീതിയിൽ വേഷവിധാനത്തിൽ പറയുന്ന ഖുർആൻ തന്നെ പുരുഷൻ സ്ത്രീയെ തൊട്ട് അവന്റെ ദൃഷ്ടി താഴ്ത്തി കൊള്ളട്ടെ എന്നും പറഞ്ഞിട്ടുണ്ട്. ഇത്രമാത്രം സ്ത്രീയുടെ ഉയർച്ച താഴ്ചകൾ എല്ലാം ശരീരത്തിലൂടെ കണ്ണോടിക്കുന്നവൻ എത്ര മ്ലേച്ഛമായ പ്രവൃത്തിയാണ് ചെയ്യുന്നത്.

    • @sunrais0
      @sunrais0 2 дня назад +7

      @shahijamajeed.c2524
      കാലാന്തരങ്ങളിൽ സമൂഹവും കാഴ്ചപ്പാടുമൊക്കെ മാറും. എന്നാൽ ഖുറാനിൽ ഉള്ള നിയമാവാലികളും ജീവിത രീതിയും മാറില്ല. മാറ്റാൻ കഴിയില്ല. അതാണ് ഇസ്ലാം.
      ഇസ്ലാം പഠിപ്പിച്ച് തന്ന അതെ രീതിയിൽ ജീവിച്ചാൽ നാം ഒന്നിനെയും പേടിക്കണ്ട. ഈ ലോകത്തും പരലോകത്തും സുഖമായി ജീവിക്കാം. അല്ലാതെ സമൂഹം മാറി കാഴ്ചപ്പാട് മാറി. അതോണ്ട് ഞാനും മാറുകയാണ് എന്ന് ചിന്തിച്ചാൽ ബാക്കി പടച്ചോന്നും അവരും ആയിക്കോള്ളുക. പിന്നെ ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് വ്യക്തികളെ നോക്കിയല്ല. അത് ഉസ്താദിന്നെ ആയാലും പർദ്ദ ഇട്ടവരെ ആയാലും. അവർ ദീനിന്ന് നിരക്കാത്തത് ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് കൊള്ളുക.

    • @shajixx
      @shajixx День назад +2

      ഒരാൾ എങ്ങിനെ ജീവിക്കണം എന്നത് അയാളുടെ ഫ്രീഡം അല്ലെ? അവിടെ മറ്റുള്ളവർക്ക് എന്ത് കാര്യം? ഒരു 60 വർഷം മുന്നേ തലമുടി വടിച്ചു കളഞ്ഞിരുന്നു ഇന്നോ? അന്ന് ഫോട്ടോ ഹറാം ആണ്, ഇന്നോ? എല്ലാവരെയും സ്വർഗത്തിൽ എത്തിക്കാൻ ആർക്കാണ് കോൺട്രാക്ട് ഉള്ളത്. 🤔

    • @sunrais0
      @sunrais0 21 час назад +1

      @@shajixx
      ആരെയും സ്വർഗത്തിൽ എത്തിക്കേണ്ട കടമ ആർക്കും ഇല്ല.പക്ഷെ പ്രബോധനം ചെയ്യൽ മുസ്ലിമിന്റെ കടമയാണ്. മതത്തിൽ ബലാത്‌കാരമില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് നിരസിക്കാം. .പോലീസുകാർക്കും പട്ടാളക്കാർക്കുമൊക്ക എന്തിനാ യൂണിഫോം. എന്തിനാണ് നമ്മുടെ സമൂഹത്തിൽ കുറേ നിയമങ്ങൾ. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമില്ലേ എന്ത് ധരിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ. മറ്റുള്ളവർ എന്തിനാ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് എന്ന് ചോദിച്ചാൽ ഈ സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും. ഒരു വ്യക്തി ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് സ്രഷ്ടാവ് കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്.

    • @shajixx
      @shajixx 16 часов назад

      @sunrais0 പോലീസ്, പട്ടാളം പോലെ ആണോ മതം? മതം ഇല്ലങ്കിൽ സമൂഹത്തിൽ ഒന്നും സംഭവിക്കില്ല, രാജ്യത്തിന്റെ നിയമം, പൊതു ബോധം, ഉളുപ്പ് എന്ന വികാരം. ജീൻസ് ഇട്ടാൽ ദൈവത്തിന് ഇത് ഹറാം ആണെന്ന് തോന്നിപ്പിച്ചു കൂടെ? സ്രഷ്ടികളെ പുജിക്കുന്നവർക്ക് കണ്ണ് ദൈവത്തിന് പൊട്ടിച്ചു കൂടെ?

  • @MYKIbnKoya
    @MYKIbnKoya 2 дня назад +4

    بارك الله فيكم يا أستاذنا

  • @lulumol6951
    @lulumol6951 7 часов назад +1

    സുബ്ഹാനല്ലാഹ്' 🎉 അല്ലാഹു അക്ബർ

  • @nejinaazeez2007
    @nejinaazeez2007 2 дня назад +9

    Govt സ്കൂളുകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സ്കൂളുകളിലും പെൺകുട്ടികളുടെ uniform പാന്റും ഷർട്ടും കോട്ടും ആണ്. സ്കൂളിലെ ശീലം ചിലർ continue ചെയ്യുന്നു.so... സ്കൂൾ തലം മുതൽ ഈ രീതി മാറേണ്ടതുണ്ട്

  • @Sh.addehlwi
    @Sh.addehlwi 2 дня назад +26

    വീട്ടില്‍ ഉപ്പയും ഉമ്മയും പോലും ഇതിന് കൂട്ടു നില്‍ക്കുകയാണ്.
    സ്വന്തം മകളെ മറ്റുള്ളവര്‍ക്ക് കണ്ണുകൊണ്ട് ഉള്ള വ്യഭിചാരം നടത്താൻ വിട്ടുകൊടുക്കുന്ന വര്‍ഗ്ഗങ്ങള്‍.

  • @muhammedrafirafi7692
    @muhammedrafirafi7692 2 дня назад +13

    👍ഇത്പറയേണ്ട വിഷയം ഇന്ന് നമ്മുടെ നാട്ടിലെ വസ്ത്രധാരണ കണ്ടാൽ അല്ലാഹ് കാക്കട്ടെ ഉമ്മയും ഉപ്പയുടെ കൂടെ പോകുന്നുണ്ടാവും ചെറിയമക്കളായിരിക്കും ചുണ്ട് ഒരുകിലോമീറ്റർ അപ്പുറത്ത് നിന്നും മനസ്സിലാകും അതിനു കരം ഉമ്മയാണ് ഉമ്മ യൂസ് ചെയ്യുന്നു മക്കളും ചെയ്യും ഇത് നമുക്ക് ചെയ്യേണ്ടതാണെന്ന് വിചാരിച്ചിട്ട്

  • @HarisMugadar
    @HarisMugadar 2 дня назад +15

    ഇനി മുതൽ പാന്റ് ഷർട്ടു ഇടുന്ന കുട്ടികൾ തല മറക്കേണ്ട എന്നാൽ ശാപം കിട്ടൂല ഏറ്റവും നല്ല രീതിയിലാണ് ഇപ്പോഴത്തെ കുട്ടികൾ വസ്ത്രം ധ രിക്കുന്നതു ജ്ൻസും പാന്റും അതിന്റെ കൂടെ നീളം കൂടിയ ഷർട്ടും അല്ലെങ്കിൽ കോട്ടും ദരിക്കുന്നു അതോടപ്പം തല മറക്കുകഹും ചെയുന്നു ഇതിലും നല്ല വസ്ത്രം വറേ ഏതാണ്

    • @Nasar-p7r
      @Nasar-p7r День назад +3

      പാന്റും ഷർട്ടും ധരിക്കുന്ന എല്ലാ പെൺകുട്ടികളും നിങ്ങൾ പറഞ്ഞത് പോലെ യാണോ ഒരിക്കലുമല്ല ആ വസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഏറ്റവും വലിയ തിന്മക്ക് കൂട്ട് നിൽക്കലാണ് ഇസ് ലമികമായ വേഷം ധരിക്കാൻ നമ്മുടെ മക്കൾക്കു അള്ളാഹു തൗഫീഖ് നൽകട്ടെ

  • @SuneeraMSuneeraM
    @SuneeraMSuneeraM 3 дня назад +7

    Masha allah

  • @rajlashdiyan2223
    @rajlashdiyan2223 13 часов назад +8

    ഇപ്പഴത്തെ ലൂസ് പാന്റ് ഷർട്ട് ഒക്കെ ടൈറ്റ് ചുരിദാർ ഇട്ട് body shape പ്രകടിപ്പിക്കുന്നതിനെക്കാൾ ബെറ്റർ ആണ് 😂😂കാലം മാറുമ്പോ എല്ലാം മാറും പണ്ട് ബ്ലൗസ് മുണ്ട് ഇപ്പോ പാന്റ് ഷർട്ട് ..എന്തായാലും ഇപ്പഴത്തെ തന്നെ നല്ലത് ശരീരം പ്രകടമാവുല 😊school യൂണിഫോം ആയാലും ഇപ്പഴത്തേത് തന്നെ നല്ലത്,,ഞങ്ങളൊക്കെ ബസിൽ തിക്കിലും തിരക്കിലും പെട്ട് ഷാൾ കൂടി കണ്ട്രോൾ ചെയ്യണമായിരുന്നു ഇപ്പോൾ ഓവർ കോട്ട് തന്നെ save 👍പണ്ടത്തെ കാര്യം പറഞ്ഞ പോരാ എല്ലാത്തിനും വന്ന മാറ്റങ്ങൾ കൂടി ..അറിയണം ഉൾക്കൊള്ളണം…

    • @safooraap1631
      @safooraap1631 5 часов назад

      അതിനേക്കാള്‍ നല്ലത് ഇതാണെന്ന് പറഞ്ഞത് കൊണ്ട്... അനുവദനീയം ആകോ? സ്ത്രീയുടെ ഡ്രസ്സ്‌ കോഡ് എന്തിന് വേണ്ടിയാണ് എന്ന് പഠിച്ചാൽ ചിന്താഗതിയിൽ മാറ്റം വരും.

    • @rahmathriyas6429
      @rahmathriyas6429 3 часа назад

      Uniform ന്റെ മേൽ കോട്ട് നല്ലത് തന്നെ. പാന്റ് ഷർട്ട്‌ നു മേൽ അല്ല. ചുരിദാർ top നു മേൽ ആകണം super. ഈരാറ്റുപേട്ട മുസ്ലിം girls higher secondary school. ആർക്കും അനികരിക്കാം

  • @Low-Sky12
    @Low-Sky12 2 дня назад +9

    മുമ്പ് കാലത്ത് നമ്മുടെ മുസ്‌ലിം സ്ത്രീകൾ ധരിച്ചിരുന്ന (ഇപ്പോഴും ചിലർ, ഉപയോഗിക്കുന്ന ) തുണി ബ്ലൗസിനെക്കുറിച്ച് ഉസ്താദിൻ്റെ അഭിപ്രായം എന്ത്?

  • @saudaba9254
    @saudaba9254 2 дня назад +6

    അറിയാത്ത ത് കൊണ്ടല്ല ഉസ്താദേ അവരുടെ ബോധം ഇല്ലായ്മ

  • @KhairunisaK
    @KhairunisaK 2 дня назад +2

    Jazakallah Khair

  • @noorjukitchennoor
    @noorjukitchennoor День назад +1

    ❤❤❤👍🏻👍🏻👍🏻😢😢😢🤲🤲

  • @fathimak4563
    @fathimak4563 3 дня назад +4

    ശരിയാണ്

  • @KVSM231
    @KVSM231 День назад +8

    പണ്ട് അറേബ്യയിൽ പെണ്ണിന്റെയും ആണിന്റെയും വസ്ത്രം എന്തായിരുന്നു?

  • @Nafila-x9j
    @Nafila-x9j 8 часов назад +1

    ഇതിന് കാരണകാരി അവളുടെ ഉമ്മയാണ് എന്റെ മക്കളെ ഞാനാണ് നോക്കുന്നത് അവരുടെ ഉപ്പയല്ല ഞാൻ എടുക്കുന്നത് മാത്രേ അവർ ഇടൂ

  • @SajadhSaju-jw6ed
    @SajadhSaju-jw6ed День назад +1

    churidar ധരിക്കാൻ പറ്റുമോ? Shape cheyyathe

  • @KhairunisaK
    @KhairunisaK 2 дня назад +2

    Subhanallah

  • @shajitha5515
    @shajitha5515 3 дня назад +3

    👌👌

  • @mansoorkallumuriyan1087
    @mansoorkallumuriyan1087 2 дня назад +3

    👍🤝🤝💞💞💞👍

  • @Divide_And_Rule
    @Divide_And_Rule 3 дня назад +3

    Masha Allah❤

  • @abdulazeezmoyan1345
    @abdulazeezmoyan1345 2 дня назад +7

    🇮🇳ശരീരത്തിന്റെ ഉയർച്ച താഴ്ച്ചകൾ 🇦🇪പ്രകടമാവുന്ന വസ്ത്രങ്ങൾ (സ്ഥനങ്ങൾ)🇯🇴ഉള്ള് നേർത്ത് കാണുന്ന വസ്ത്രങ്ങൾ (ബ്രയിസിയർ )ഇരു കാലുകൾ വ്യക്തമായി കാണുന്ന വസ്ത്രങ്ങൾ (പാന്റീസ് )🇸🇦സ്വർഗം ലഭിക്കണം 🇵🇸എന്ന് 🇹🇷ആഗ്രഹിക്കുന്ന 🇸🇩ഒരു സ്ത്രീക്ക് 🇹🇷ധരിക്കുവാൻ 🇲🇾ഇസ്ലാം അനുവദിക്കുന്നില്ല 🇪🇬

    • @Mehrya-w3c
      @Mehrya-w3c 2 дня назад +1

      അദെ 👍🏻😢

  • @sabiraashraf45
    @sabiraashraf45 6 часов назад

    ഫൈസി ഉസ്താദ് ന്റെ pilat മോള് അങ്ങനെ ആണ് ഇട്ടത് 😢

  • @ZuharaAbdulla-ny8cp
    @ZuharaAbdulla-ny8cp 2 дня назад +6

    Thala marakkunnad model aayad kond.ippol thattam kuthiyitt pogunnad model aayad kond

  • @morovlog9
    @morovlog9 2 дня назад +4

    Adutha trolling ulla vedioe😂

  • @farhanashajir7523
    @farhanashajir7523 2 дня назад +3

    Loose jeans and top idunath kond kuzhapam onum illa en vicharikunu.

  • @Raj-n4o5h
    @Raj-n4o5h 2 дня назад +11

    അപ്പോൾ ഉസ്താദ് ആവാൻ പഠിക്കുന്ന കുട്ടികൾ വെളുത്ത ചൂരിദാർ ഇടുന്നല്ലോ
    അത് പെണ്ണിന്റെ വേഷമല്ലേ 🤔🤔🤔🤔

    • @Mehrya-w3c
      @Mehrya-w3c 2 дня назад +1

      ചുരിദാർ ആണോ പാന്റും ഷർട്ടും ഒക്കെ 😐

  • @MuhammedBasheer-y6s
    @MuhammedBasheer-y6s День назад +2

    ഇതിന്ന് ഒക്കെ രക്ഷിതകളെ പറഞ്ഞൽ മതി

  • @abdulshukoor4495
    @abdulshukoor4495 5 часов назад

    അപ്പൊ ഹറമിലും മദീന മുനവറയിലും സെക്യൂരിറ്റി ആയും ഒക്കെ നിൽക്കുന്ന സ്ത്രീകളോ അവർ പാന്റും ഷർട്ടും inside ആകിയിട്ട് ഹിചാബും ധരിച്ചല്ലേ നില്കുന്നത്. അവർ ശപിക പെട്ടവരാണോ...

  • @socialjustice8977
    @socialjustice8977 День назад +3

    Tanikkonnum verse paniyille. Ourath marach maanyamaaya vastradharanam athu pantayaalum tanikkentha. Gulf rajayangalil polum prasnamilla. Our padutha Ettu moodi kanninte abide 2 camera vechu nadakkam eni.

  • @ayishasaja1109
    @ayishasaja1109 День назад

    5:22

  • @rajnasadikh9114
    @rajnasadikh9114 2 дня назад +6

    Churidar. Mannyamaya. Dress. Anennu. Thonunnilaa. Body shape. Thelijnu. Kanunna. Dress Anu. Churidar. Marakkenda. Bagam. Marachu. Loos fit ayitulla. Dress Anu. Choose cheyendathu.

  • @muneerk8086
    @muneerk8086 17 часов назад +1

    ആരോട് പറയാൻ ആര് കേൾക്കാൻ 😢😢ഓരോരുത്തരും അവരവരുടെ മക്കളെ ശ്രദ്ധിച്ചോളി 😢

  • @TOTO-tl4it
    @TOTO-tl4it 2 дня назад +6

    പാന്റും ഷർട്ടും ആണിന്റെ വസ്ത്രമായതെങ്ങനെ

  • @mayamalimayamali
    @mayamalimayamali 2 дня назад +2

    തല സ്വാർഗത്തിലും ഉടൽ നരകത്തിലും

  • @rileeshp7387
    @rileeshp7387 День назад +3

    നിങ്ങൾക്ക് സ്വർഗം കിട്ടിയാൽ പോരെ എല്ലാവരും സ്വർഗത്തിൽ എത്തിയാൽ നിങൾ അനുഭവിക്കുന്നത് പങ്കു വെച്ചു പോവില്ലേ

  • @1s12083450
    @1s12083450 День назад +3

    Kashtam chetta..ithano world class issue..thanikku valla job cheythu jeevichude...e jathi foolishness vilambathe...civics padichittu illalle?? kashtam...

  • @mohanancr9943
    @mohanancr9943 9 часов назад

    Malappuram Assalaimualikum va Rahmathulla Alakkam. Please make a call to Koya call to quran clarification.... You will get hoorikal and heaven after death.... Thallahu hamukkumber.

  • @nvg3859
    @nvg3859 День назад +1

    Khurafikalude thoppiyittittundallo thankal

  • @Homeofbeegum7062
    @Homeofbeegum7062 2 дня назад +4

    Onnu podo valiya vishayam thanne ooshan thadiyumayi irangikkolum

  • @KisubaidaKisubaida-bd8js
    @KisubaidaKisubaida-bd8js 2 дня назад

    Lipstick nte karyam koodi onnu parayane

  • @abdulsaleem6031
    @abdulsaleem6031 3 дня назад

    ആത്മഹത്യ ചെയ്യാൻ പോകുന്നവൻ പുഴയിലെ വെള്ളം കലങ്ങിയത് കണ്ട് തിരിച്ച് നടന്ന പോലെയാണ്,
    മരിക്കാൻ പോകുന്നവനെന്തിനാണ് വെള്ളം കലങ്ങിയത് നോക്കുന്നത്?

  • @Homeofbeegum7062
    @Homeofbeegum7062 2 дня назад +2

    Sorgathinte manavum hoorikaleyuum thanokke edutho

  • @jannathkp5991
    @jannathkp5991 14 часов назад +1

    പാന്റും ഷർട്ടും ആണിന്റെ വസ്ത്രം തന്നെയാണ് അത് ഒരിക്കലും പെണ്ണിനെ അനുവദനീയമാകുന്നതല്ല

  • @asharfashrafmohammad4410
    @asharfashrafmohammad4410 2 дня назад

    🤔 😔😔 😪

  • @KamarbanuBanu-jk2tk
    @KamarbanuBanu-jk2tk 2 дня назад

    Veetil idan pattumo

  • @Homeofbeegum7062
    @Homeofbeegum7062 2 дня назад +1

    Allahnte shapam alla thanteyokke kannu

  • @nappie685
    @nappie685 День назад

    jeans pant sharikum streekalaanu edandad.churidar top erakkam and kolara undayaal made.adelappuram safty aaya dress vere ella.
    onnu podo ustade.pandatta streekalude kupayavum mundum ottum surakshidamalla.kai pokiyaal vayar kaanum.aadyam adene patti parayoo

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 2 дня назад

    👍

  • @ackvck8272
    @ackvck8272 2 дня назад +1

    Rachidakkalanu.ellatinnum.karanam.makkalesradican.avarkku.samayamilla.

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 дня назад

    Sathyam aan

  • @Nafila-x9j
    @Nafila-x9j 7 часов назад

    A

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 дня назад +12

    ആദ്യം പർദ്ദ ഇടുന്നവരെ വിലക്ക് ഷെയ്പ്പ് ചെയ്ത് തലയിൽ മാത്രം മഫ്ത ഇട്ട് നടക്കുന്നവരോ അത് നല്ല വേഷം ആണോ ഹൂറികൾ ജീൻസും ഷർട്ടും കുഴപ്പമുള്ള വേഷം എന്ന് എനിക്ക് തോന്നിയിട്ടില്ല കല്യാണ പെണ്ണിന്റെ വേഷം മാറ്റാൻ പറയു കല്യാണ ദിവസം തന്നെ അവടെ വയറും മുൻഭാഗവും എല്ലാം ഉസ്താക്കൻമാർ സഹിതം എല്ലാവരും കാണും അതിനെ കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് പറയു അത് അനുവദനീയം ഇത് കറാഹത്ത്

    • @Ali-shafeef
      @Ali-shafeef 2 дня назад +10

      അതും നിഷിദ്ധം തന്നെ ഇതും നിഷിദ്ധം

    • @phoenixvideos2
      @phoenixvideos2 2 дня назад

      😊

    • @rahmathbeevi4755
      @rahmathbeevi4755 16 часов назад

      കറക്ട്

  • @Anz-r7k
    @Anz-r7k 7 часов назад

    Veetukare paranja mathi

  • @rasisaleem863
    @rasisaleem863 3 дня назад +6

    back um front um maraykkathe enganaa jeans top idunnath usthaade 😂

    • @rahmathsathar6141
      @rahmathsathar6141 2 дня назад +3

      ബാക്കും ഫ്രണ്ടും മറക്കാതെ എന്നല്ല പറഞ്ഞത് വസ്ത്രം ധരിച്ചിട്ടും വസ്ത്രം ധരിക്കാത്ത പോലെ ഉള്ളവരെ കുറിച്ചാണ് പറഞ്ഞത്

    • @sunrais0
      @sunrais0 2 дня назад +3

      @rasisaleem863
      നമ്മുടെ ചുറ്റും നോക്കിയാൽ മതി. ഡ്രസ് ധരിച്ചിട്ടും ധരിക്കാത്തവരെ പോലെയാണ് അവർ. ചില സെലിബ്രിറ്റികൾ ഉത്ഘടനത്തിന്ന് വരുന്നത് തന്നെ ശരീര ഭാഗങ്ങൾ കാണിക്കാനാണ്. .

  • @Mohammed-jb7oj
    @Mohammed-jb7oj 15 часов назад

    Usthad oole kanathy nadanna poree

  • @mohammedfouzudheen
    @mohammedfouzudheen 2 дня назад +1

    Angane nadakkunnavarkkan ippol rahmathum barkkathum kooduthalayi kodukkunnath onn po mollakka

  • @mallurestoration0.609
    @mallurestoration0.609 2 дня назад

    😂😂😂

  • @ayishasaja1109
    @ayishasaja1109 День назад

    നമമുടെഉസ്കൂൾയൂണീഫോംഅത്ധരികാൻകുടികൾനിർബധിതരാണ്.പാൻസ്ഷർടുംആകിയപപംനമമൾപരസ്പപരംസംഗടനമറന്ഒനിച്അതിനെയതിർതൂകുടായിരുനേ?

  • @thahira2390
    @thahira2390 День назад

    👍

  • @Aleema-ny3qy
    @Aleema-ny3qy 10 часов назад

    👍