ഇന്ത്യയിലെ വലിയ വ്യവസായം ആണ് സിനിമ... നിനക്ക് അത് മനസ്സിലായില്ലെങ്കിൽ... എന്ത് പറയാനാ... ഇത്രേം hype കിട്ടിയ പടം അല്ലെ... അപ്പോൾ ചർച്ച ആകാം.... മനസ്സിലായോ....😂😂
@PsPs-m9h ee ആറട്ടണ്ണൻ oke ഇടുന്ന ഓരോ ലൈവ് നീ കണ്ടിട്ടുണ്ടോ? ഈ kok എന്ന് പറഞ്ഞവൻ്റെ വീഡിയോയിൽ ഒക്കെ ഒരു സിനിമ മോശം ആണെങ്കിൽ വലിച്ചു കീറുന്നതോകെ കണ്ടിട്ടുണ്ട് അതിൽ അയൽ ഉപയോഗിക്കുന്ന ഭാഷ ഒക്കെ ശ്രദിക്ക്. മാത പിത ഗുരു ദൈവം എന്നാണ് പറയുന്നത് ഈ kok ഒരു അദ്ധ്യാപകൻ ആണ് അയാൾ ഉപയോഗിക്കുന്ന ഭാഷ കണ്ട് വളരുന്ന കുട്ടികളെ പറ്റി താങ്കൾ ചിന്തിച്ചിട്ടുണ്ടോ? ഒരു അദ്ധ്യാപകൻ class മുറിയിൽ മാത്രമല്ല ഒരു കുട്ടിക്ക് മാതൃകയവേണ്ടത്.
News 18 channel എല്ലാം ഇത്രക്കും നിലവാരം ഇല്ലാതെ ആയോ 🙄.. ഇതിൽ കാണുന്ന Allu Arjun Fan എന്ന് പറഞ്ഞ് കൊണ്ട് വന്ന് ഇരുത്തിയ ആളെ ന്യൂസ് 18 make up ഇട്ട് കൊടുത്തതാണോ.. അതോ ആള് അങ്ങനെ വന്ന് ആരാധന കാരണം ചെയ്തതാണോ... എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. 🙄
ഇഷ്ടമുള്ളവർ ആ പടം കാണട്ടെ... ഒരു പടമിറങ്ങി മണിക്കൂറുകൾക്കകം ആ സിനിമയെ അടച്ചാക്ഷേപിച്ചു നാറ്റിക്കുന്നത് ശരിയല്ല.... ഒരു മൂന്നു ദിവസമെങ്കിലും കഴിഞ്ഞു ഇതുപോലത്തെ പരിപാടി ചെയ്‌താൽ പോരെ 🤔 ഇവർ നാലുപേർ പറയുന്നത് അവരുടെ അഭിപ്രായമാണ്.... .
Pine 3 days, angane nattukare oombikunna padam eduthyt avanoke cash undakkan nammal time kodukkano? Kollula enkil on the spot tane parayanam. Allathe e naarikale support cheyenda karyam illa
ഞാൻ ഇന്ന് ഈ സിനിമ കണ്ടു വലിയ കുഴപ്പം ഇല്ല .ഫഹദ് വില്ലൻ പ്രകടനം ഒരു സൈക്കോ പാത് ആണ് .കുഴപ്പമില്ല . പിന്നെ first introduction scene കുറച്ച് over ആയി. ജപ്പാൻകാരോടുള്ള ഫൈറ്റ് ബിൽഡിംഗ് ചാടി ചാടി പോകുന്ന സീൻ അതൊക്കെ കുറച്ച് കടന്ന കൈയായി പോയ്.ക്ലൈമാക്സ് നന്നായിരുന്നു.രാഷ്മിക കൊള്ളാം.പടം അത്ര negative എന്നുപറയാൻ ഇല്ല.
സിനിമ ഇപ്പോൾ തിയേറ്ററിലെത്തി 800 കോടിയോളം ക്ലോസ് ചെയ്തു. എല്ലാ നടന്മാർക്കും അതിൻറെ തായ് പ്രതിഫലം കിട്ടിയിട്ടുണ്ട്. ഒരു സിനിമ ഉണ്ടാക്കണമെങ്കിൽ ഒരുപാട് വർഷം കഠിനാധ്വാനം വേണ്ടിവരും. ഈ പറഞ്ഞ ഒരു യോഗ്യതയില്ലാത്ത നാലുപേരെ ഇരുത്തിയിട്ട് ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമാണ്.😂😂😅
സിനിമയെ സിനിമയായി തന്നെ കാണുക.. അത് വെറും എന്റർടൈൻമെന്റ്.. മാത്രമാണ്.. സെന്റി സിനിമകൾ ഉണ്ട്. കോമഡി സിനിമകളുണ്ട്.. ആക്ഷൻ സിനിമകൾ ഉണ്ട്.. മസാല സിനിമകൾ ഉണ്ട്.. അങ്ങനെ അനവധി സിനിമകൾ ഉണ്ട്... അതെല്ലാം പല രീതിയിൽ പ്രേക്ഷകർക്കും മുന്നിലെത്തുന്നു.... ഇതൊക്കെ ചൂഴ്ന്ന് നോക്കി.. നിലവാരം നോക്കേണ്ട ആവശ്യം ഉണ്ടോ 🙏🏻
ഞാൻ ഇപ്പോ പടം കണ്ടു വന്ന് കേറിയാതെ ഒള്ളു നല്ല 4k atmos ൽ ആയിരുന്നു കണ്ടത്...ഇവര് പറയുന്നതുപോലെ ഒന്നുമല്ല.. പടം പക്കാ entertaining ആണ്, commercial പടമാണ് puspa first എങ്ങനാണോ അതിനെ കുറച്ച് വെത്യാസം വരുത്തി ചെയ്തിട്ടുണ്ട് standerd ആയിട്ട്... Story ഇല്ല അത് correct... പിന്നെ ഇത്തരം പടങ്ങൾ ഇറങ്ങുമ്പോൾ നമ്മളൊക്കെ ഒന്ന് ഊഹിക്കാവുന്നതേ ഒള്ളു mass മസാല പടം ആയിരിക്കും എന്ന്.. പക്ഷെ ഇത്തവണ മലയാളികൾ എല്ലം പ്രതീക്ഷിച്ച പോയത് അവിടെ യാണ് എല്ലാവർക്കും പണി കിട്ടിയത്... Film പക്കാ mass ആണ്... 🔥
Pushpa 3 yil ആണ് ഇനി എല്ലാം വരുക. പുഷ്പ 2 മൊത്തം falsh ബാക്ക് ആണ്. ജപ്പാനിൽ വച്ചുള്ള ഫൈറ്റിന് ശേഷം നടക്കുന്നത്. അതും 2വിൽ അവസാനം ബോംബ് ഇടുന്നതിനു ശേഷം ഉള്ളതും. First part vechu നോക്കുമ്പോ നല്ല ഒരു sequel തന്നെ ആണിത്.
ഒരു സിനിമ ചർച്ച ചെയ്യാനാണോ ഒരു ന്യൂസ് ചാനെൽ അങ്ങനാണേൽ ബാലരമേയിൽ വരുന്ന മായാവി, ലുട്ടാപ്പി, കുട്ടൂസൻ, ഡാകിനി etc........ തുടങ്ങിയവരെക്കുറിച്ച് ചർച്ച പ്രതീക്ഷിക്കുന്നു 😂😂😂
ഇവരെ വെച്ച് പുഷ്പ എടുത്തിരുന്നെങ്കിൽ പൊളിക്കും....😂😂😂 നിങ്ങൾക്ക് എന്ത് അർഹതയാണ് അവരെപ്പറ്റി സംസാരിക്കാൻ 😅 കേരളത്തിൽ മാത്രമേ ഈ വക ചർച്ചകൾ ഒക്കെ കാണുകയുള്ളൂ 😂😂
18 ന്യൂസ് ബഹിഷ്കരിക്കുക.. ഇത്രയും തരം താഴ്ന്ന ഒരു ചർച്ച ലൈഫിൽ കണ്ടിട്ടില്ല... അതും ഒരു ന്യൂസ് ചാനലിൽ... നിങ്ങൾക്കൊക്കെ ഈ ഭൂമിയിൽ വേറെ എന്തൊക്കെ ചർച്ച ചെയ്യാൻ കിടക്കുന്നു.... ഇതൊക്കെ നിങ്ങൾ കാണുന്നുളൂ... കഷ്ട്ടം... തരം താഴ്ന്ന ചർച്ച... 😡😡😡😡😡😡😡
സത്യം ജേർണലിസം എന്നതിന് ഒരു വിലയും നൽകുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് പണ്ട് മാഗസിൻ ഒതുങ്ങുന്ന വാർത്തകൾ ഇപ്പൊ പ്രമുഖ ചാനെൽ ഏറ്റെടുത്തു ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ആർക്കു ജനങൾക്ക് വേണ്ടി ആണോ കഷ്ടം പൂട്ടി വീട്ടിൽ പോകുന്നെ ആണ് നല്ലത്
ശരിയായി review പറയാൻ അറിഞ്ഞൂടാത്തവരെ വിളിച്ചിരുത്തി ചർച്ച നടത്താൻ വരെ തരാം താഴ്ന്നു പോയോ ഈ channel. പുഷ്പ 2 നല്ല movie ആണല്ലോ. Its worth to watch. Fahad ന് കൊടുത്തിരിക്കുന്ന charector പുള്ളി ഭംഗിയായി ചെയിതു. പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടുപോകാൻ fahad ന്റെ ആ അഭിനയം നല്ലതായിരുന്നു. അല്ലു അർജുന്റെ charector അവസാനം കരയുന്നതിന്റെ strong ആയിട്ടുള്ള reason movie യിൽ പലഭാഗത്തും കാണിക്കുന്നുണ്ട്.🤦🏼♂️ പുള്ളി ആ സമയത്തൊക്കെ ഇരിന്നുറങ്ങുവായിരുന്നായിരിക്കും അല്ലേൽ theaterലെ ബഹളം കാരണം കേട്ടുകാണില്ല full ഡയലോഗ്സും.🙄
THE REAL MALAYALI FILM LOVERS OF BEYOND BOUNDARIES AND THE WHOLE WORLD REALISED and REJECTED ALL PAID RIVEWS CHANNEL DISCUSSIONSand CRITICS AGAINST PUSHPA 2.
ഇതൊക്കെയാണോ നിങ്ങളുടെ ചർച്ച...
Poda vaaname
അതെന്താ ഈ സിനിമ കാണാൻ നടക്കുന്നവരെയൊന്നും താൻ മനുഷ്യരായി കാണുന്നില്ലെ അവരും കൊടുക്കുന്നത് ടാക്സ് തന്നെയല്ലേ
@@vishnuksvishnuks2701 sathyam, avan verum antham aan
ഇതൊക്കെ ഒരു ചർച്ചയ്ക്ക് ഉള്ള വിഷയം ആണോ... 🤬
കാണുന്നൊരു കാണട്ടെന്നേ
ഇന്ത്യയിലെ വലിയ വ്യവസായം ആണ് സിനിമ... നിനക്ക് അത് മനസ്സിലായില്ലെങ്കിൽ... എന്ത് പറയാനാ... ഇത്രേം hype കിട്ടിയ പടം അല്ലെ... അപ്പോൾ ചർച്ച ആകാം.... മനസ്സിലായോ....😂😂
Pinne ninte vittile karyam charcha cheyyano😂
Rating kittiyal pore
@@SajithaCp-s8m correct, but എന്തോന്ന് മാധ്യമ ധർമ്മം എന്തോന്ന് important news , just entertainment channel and business
ഇവന്മാരെയൊക്കെ വിളിച്ചിരുത്താൻ തോന്നിയ News 18 നിലവാരം. 😢
എങ്കിൽ നിനക്ക് പോയിക്കൂടാരുന്നോടാ
@PsPs-m9h ee ആറട്ടണ്ണൻ oke ഇടുന്ന ഓരോ ലൈവ് നീ കണ്ടിട്ടുണ്ടോ? ഈ kok എന്ന് പറഞ്ഞവൻ്റെ വീഡിയോയിൽ ഒക്കെ ഒരു സിനിമ മോശം ആണെങ്കിൽ വലിച്ചു കീറുന്നതോകെ കണ്ടിട്ടുണ്ട് അതിൽ അയൽ ഉപയോഗിക്കുന്ന ഭാഷ ഒക്കെ ശ്രദിക്ക്. മാത പിത ഗുരു ദൈവം എന്നാണ് പറയുന്നത് ഈ kok ഒരു അദ്ധ്യാപകൻ ആണ് അയാൾ ഉപയോഗിക്കുന്ന ഭാഷ കണ്ട് വളരുന്ന കുട്ടികളെ പറ്റി താങ്കൾ ചിന്തിച്ചിട്ടുണ്ടോ? ഒരു അദ്ധ്യാപകൻ class മുറിയിൽ മാത്രമല്ല ഒരു കുട്ടിക്ക് മാതൃകയവേണ്ടത്.
Athe
Onnu poyeda.niyok nilavaram alannakum aale koode kootunnath
@@krishnadasmkv അതേട ഞാൻ അങ്ങനെയാണ് ആളെ കൂടെ കൂട്ടുന്നത്.
ഇത്രയും അധഃപതിച്ചു ന്യൂസ് ചാനൽ
Ntha johny sins dani Daniels ano charchyil erukunne😂😂😂
😂😂😂😂 views nokk
News 18 okke Ingane arunno nalla nilavaram
😂😂
ആറാട്ടെണ്ണൻ : അവതാരികയോട് എനിക്ക് ക്രഷുണ്ട് 😂
@@NisNaas😂😂
എന്നും രാഷ്ട്രീയക്കാരുടെ അന്തിചർച്ച മതിയോ 🤪🤪🤪🤪
ഈ നിലവാരം വന്നാൽ അല്ലെ നിന്നെ പോലെ ഉള്ളവർ കാണു
Review എടുക്കുന്നതിനെയും review ചെയ്യുന്നതും ഫിലിമിനെ കൊല്ലും എന്ന് പറയുന്ന മീഡിയ ഇപ്പോൾ ഇവരെ ഡെസ്കിൽ കൊണ്ടിരുത്തി review ചെയ്യിപ്പിക്കുകയാണല്ലോ 🙄🙄🙄
അപ്പൊ കണ്ടവനെ അപ്പാന്ന് വിളിച്ചാലേ TRP കൂടുകയുള്ളു. അങ്ങനെയൊക്ക ആയിപോയി മീഡിയ! 😅
സന്തോഷ് വർക്കിക്കു കുറച്ചു ചൂട് വെള്ളം കൊടുക്ക് 😂😂😂
😅
എന്തിനാണ് ഇതൊക്കെ ചർച്ച ആക്കുന്നത് 🤔🤔🤔 Ethrayo പാവങ്ങൾക്ക് നേരെ അനീതി നടക്കുന്നു!! അവരുടെ വല്ല വാർത്തയും ചർച്ച ആക്കിക്കൂടെ 🤦🏻♀️🤦🏻♀️🤦🏻♀️
Venamengi kanda mathy
pinne ennnum charcha nadathi enthoram neekku pokk aanu ondakkunnath
എല്ലാം ചർച്ചയും ചെയ്യുന്നതിൽ തെറ്റില്ലല്ലോ
ഇതും പാവങ്ങളുടെ നീധി തന്നെ... സിനിമ ടിക്കറ്റ് ചുമ്മാ കൈയും വീശി ചെന്നാൽ ഫ്രീ ആയിട്ട് തരില്ലലോ....
Pinne daily kore rashtreeya narikale pidich iruthi angotum ingotum theri parayunnath kanano??
സന്തോഷ് വർക്കിയെ ഒക്കെ ന്യൂസ് ചാനൽ ഇൽ guest ആയി വിളിക്കുന്ന ന്യൂസ് 18 ന്റെ ഒരു അവസ്ഥ 😂😂
നല്ല നിലവാരം ചാനലിന് 🙏
ഈ ചാനലിൽ നിന്നും കൈരളിയിൽ നിന്നും ഒക്കെ ഇത്ര നിലവാരം മാത്രമേ ജനങ്ങൾ പ്രതീക്ഷിക്കുന്നു😂😂😂.
Kanda rashtreeyakar kunnakal vannappazhe ella chanalitem nilavaram poi
കഷ്ട്ടം വാർത്ത ചാനൽ എല്ലാം ഈ കാലഘട്ടത്തിൽ ഇങ്ങനെ ആയോ കഷ്ട്ടം 😞
എന്തിനാ ഇവനെ ഒകെ പിടിച്ചു ഇരുത്തീകുനെ കൊക്ക്
ആറാട്ട് അണ്ണൻ : ഞാൻ ആരാ ചേട്ടാ 😅😢
News 18 nalla standard
ആ രണ്ടാമതും മൂന്നാമത്തും ഇരിക്കുന്നവനെയൊക്കെ ചർച്ചക്ക് വിളിച്ച നിലവാരം 🫡
ആറാട്ട് അണ്ണൻ ഒക്കെ പിടിച്ചിരുത്തിയേക്കുന്നു 😂😂
Athe nilavaram 😂😂
മുല്ലപ്പെരിയാർ പ്രശ്നം
കൂടി വന്നു അപ്പോള്
ടിവി ചർച്ചയിൽ പുതിയ ആൾ
ഡാം വിദഗ്ധൻ 😂😂
Oru cineama വിലയിരുത്താൻ ഇവൻ മാരെ പിടിച്ചു ഇരുത്തിയ ന്യൂസ് 18 എന്റെ നമസ്കാരം
Sathyam
അതിഥികളിൽ ഒരു കോമാളി ഇരിപ്പുണ്ടല്ലൊ😂😂😂
രണ്ട്
ഒരു സിനിമ പൊട്ടിയതൊക്കെ ഇങ്ങനെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ..?😂😂😂
Potiyo iyal cinema kantaaa, First poyi kaanu
Evide potti box office il 1000 cr ++
@@gabri325collection is fake..scam.. corporate funding
Movie is garbage
News 18 channel എല്ലാം ഇത്രക്കും നിലവാരം ഇല്ലാതെ ആയോ 🙄.. ഇതിൽ കാണുന്ന Allu Arjun Fan എന്ന് പറഞ്ഞ് കൊണ്ട് വന്ന് ഇരുത്തിയ ആളെ ന്യൂസ് 18 make up ഇട്ട് കൊടുത്തതാണോ.. അതോ ആള് അങ്ങനെ വന്ന് ആരാധന കാരണം ചെയ്തതാണോ... എന്തൊക്കെയാ ഇവിടെ നടക്കുന്നെ.. 🙄
പുഷ്പ്പയെ പുഷ്പിണി ആക്കി കൊക്ക് അണ്ണൻ 😄🔥🔥
News കേരളം
ഇങ്ങനെ ഒരു ചർച്ചയുടെ ആവശ്യമുണ്ടായിരുന്നോ
നിങ്ങൾ ആയിട്ട് നിങ്ങളുടെ വില കളയരുത്
ഇഷ്ടമുള്ളവർ ആ പടം കാണട്ടെ...
ഒരു പടമിറങ്ങി മണിക്കൂറുകൾക്കകം ആ സിനിമയെ അടച്ചാക്ഷേപിച്ചു നാറ്റിക്കുന്നത് ശരിയല്ല....
ഒരു മൂന്നു ദിവസമെങ്കിലും കഴിഞ്ഞു ഇതുപോലത്തെ പരിപാടി ചെയ്‌താൽ പോരെ 🤔
ഇവർ നാലുപേർ പറയുന്നത് അവരുടെ അഭിപ്രായമാണ്....
.
Pine 3 days, angane nattukare oombikunna padam eduthyt avanoke cash undakkan nammal time kodukkano? Kollula enkil on the spot tane parayanam. Allathe e naarikale support cheyenda karyam illa
ആറാട്ട് അണ്ണൻ : ശെരിക്കും ഞാൻ ആരാ 😂
VIP
ഇവനൊക്കെയാ തീരുമാനിക്കുന്നത് മാധ്യമങ്ങൾ സപ്പോർട്ട് അടിപൊളി 👍
യൂട്യൂബിൽ വരുമ്പോൾ കാണാം.
❤️ഫഹദ് ❤️
Allu arjun fan 😮 proof that literacy is of no use in Kerala ….
ചാനലിന്റെ നിലവാരം ഇതിലേ ചർച്ചക്കുള്ള ആളുകളെ കണ്ടപ്പോൾ മനസ്സിലായി
10പേര് കാണാൻ നിങ്ങളെക്കെ ഈ നിലവാരത്തിലേക്ക് വന്നതിൽ സങ്കടം und
ഞാൻ ഇന്ന് ഈ സിനിമ കണ്ടു വലിയ കുഴപ്പം ഇല്ല .ഫഹദ് വില്ലൻ പ്രകടനം ഒരു സൈക്കോ പാത് ആണ് .കുഴപ്പമില്ല . പിന്നെ first introduction scene കുറച്ച് over ആയി. ജപ്പാൻകാരോടുള്ള ഫൈറ്റ് ബിൽഡിംഗ് ചാടി ചാടി പോകുന്ന സീൻ അതൊക്കെ കുറച്ച് കടന്ന കൈയായി പോയ്.ക്ലൈമാക്സ് നന്നായിരുന്നു.രാഷ്മിക കൊള്ളാം.പടം അത്ര negative എന്നുപറയാൻ ഇല്ല.
എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്
Adipoli nalla churcha.. please continue entire news like this and rename the news 18 to new name of any cinema review channel..
Most relevant discussion of 2024👏
സിനിമ ഇപ്പോൾ തിയേറ്ററിലെത്തി 800 കോടിയോളം ക്ലോസ് ചെയ്തു. എല്ലാ നടന്മാർക്കും അതിൻറെ തായ് പ്രതിഫലം കിട്ടിയിട്ടുണ്ട്. ഒരു സിനിമ ഉണ്ടാക്കണമെങ്കിൽ ഒരുപാട് വർഷം കഠിനാധ്വാനം വേണ്ടിവരും. ഈ പറഞ്ഞ ഒരു യോഗ്യതയില്ലാത്ത നാലുപേരെ ഇരുത്തിയിട്ട് ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമാണ്.😂😂😅
ഇതൊക്കെയാണോ ചർച്ച, best അഥിതി കൾ.!!!!😂😂😂
ഫഹദ് ഇപ്പോൾ full കോമാളി ആയി വരുവാന് 🤣🤣
Ohh aano?.,Oralu 2 movie cheythalpo enthoru ili...ororo malarukL
Nee poyi unninmukndanu ooku mayire
Content illatha kashtappeduna news channel athillude vanirikunna Vallare adipolly aya baki contestants woowwwww kerallameee wowwwww oruparidiyummillatha eganayum kore allukall
ഇത് ആദ്യമായി കാണുന്നു ഇങ്ങനത്തെ ഒരു ചർച്ച. കാടി ആണേലും മൂടി കുടിക്കണം എന്നൊരു ചൊല്ല് ഉണ്ട്. ദാരിദ്ര്യം
.... News18 അധഃപദനം..
4 കോമാളികൾ.... ഒറ്റ ഫ്രെയിം ഇൽ..
5 കോമാളികൾ😂😂
പുഷ്പ കിടന്ന് മോങ്ങുകയാണ് 😂😂😂
ഇത്രക്കും അത്യാവശ്യമാണോ ഈ വിഷയം ചർച്ച ചെയ്യാൻ മാത്രം ,news18 എന്തൊക്കെയാണ് ഈ കാണുന്നത് അപർണ ഒക്കെ ഇങ്ങനത്തെ ചർച്ച ക്കു നിൽക്കരുത് ഹാ കഷ്ടം
Review ne valiya fan ullathe kondalle Chanel karum ethinte pirake varunnathe
Just views nokkiya manasilavum
സിനിമയെ സിനിമയായി തന്നെ കാണുക.. അത് വെറും എന്റർടൈൻമെന്റ്.. മാത്രമാണ്.. സെന്റി സിനിമകൾ ഉണ്ട്. കോമഡി സിനിമകളുണ്ട്.. ആക്ഷൻ സിനിമകൾ ഉണ്ട്.. മസാല സിനിമകൾ ഉണ്ട്.. അങ്ങനെ അനവധി സിനിമകൾ ഉണ്ട്... അതെല്ലാം പല രീതിയിൽ പ്രേക്ഷകർക്കും മുന്നിലെത്തുന്നു.... ഇതൊക്കെ ചൂഴ്ന്ന് നോക്കി.. നിലവാരം നോക്കേണ്ട ആവശ്യം ഉണ്ടോ 🙏🏻
Kok❤️
ഇത്തരം സാമൂഹ്യ വിരുദ്ധരെ സെലിബ്രിറ്റികളാക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി എടുക്കണം..
നീയൊക്കെ ഇവിടെ പുഷ്പയെ പറ്റി പരദൂഷണം പറഞ്ഞ് ഇരുന്നോ... സിനിമ വേൾഡ് റിലീസ് ആണ് മുടക്കുമുതലും ലാഭവും ഇതിനോടകം തന്നെ കിട്ടിക്കഴിഞ്ഞു
ആറാട്ടണ്ണന് ഈ അവതാരകയെ ലൈനടിക്കാൻ തോന്നാതിരിക്കട്ടെ!!🤣
Pushpa ❤❤❤❤
ചാനലിന് എന്താകെ പ്രശനം ഉണ്ടെങ്കിലും... ഇങ്ങനെ ഒരു കടും കൈ ചെയ്യാൻ പാടില്ലായിരുന്നു...
News 18 ൻറെ നിലവാര തകർച്ച 😂😂... എന്തൊക്കെയാ നടക്കുന്നെ😂
ഞാൻ നാല് വെട്ടം കണ്ടു കിടിലൻ 🔥🔥
News Channels... Verum SUBSTANDARD LEVEL Ayitund🙏🏻
News18 ചാനൽ റേറ്റിംഗിൽ last ആണ്. അതിനു കാരണം അവരുടെ prime time ന്യൂസ് ബിഗ് ബോസ്സ്, സീരിയൽ സ്റ്റോറി, സിനിമ review etc
Ningalokke alle first day review ittukooda producerde avstha koode nokkanom ennokke prayunne .ennitt ippo kannikkunnatho.nalla nilavaarom
Is it debateable topic...?
*no one can replace comali kok🔥*
ഞാൻ ഇപ്പോ പടം കണ്ടു വന്ന് കേറിയാതെ ഒള്ളു നല്ല 4k atmos ൽ ആയിരുന്നു കണ്ടത്...ഇവര് പറയുന്നതുപോലെ ഒന്നുമല്ല.. പടം പക്കാ entertaining ആണ്, commercial പടമാണ് puspa first എങ്ങനാണോ അതിനെ കുറച്ച് വെത്യാസം വരുത്തി ചെയ്തിട്ടുണ്ട് standerd ആയിട്ട്... Story ഇല്ല അത് correct... പിന്നെ ഇത്തരം പടങ്ങൾ ഇറങ്ങുമ്പോൾ നമ്മളൊക്കെ ഒന്ന് ഊഹിക്കാവുന്നതേ ഒള്ളു mass മസാല പടം ആയിരിക്കും എന്ന്.. പക്ഷെ ഇത്തവണ മലയാളികൾ എല്ലം പ്രതീക്ഷിച്ച പോയത് അവിടെ യാണ് എല്ലാവർക്കും പണി കിട്ടിയത്... Film പക്കാ mass ആണ്... 🔥
Exactly bro.. Paisa vasool aanu❤🔥❤🔥
Yes എനിക്ക് ഇഷ്ടപ്പെട്ടു 🔥 mass പടം 🔥👌
വേറെ ഒന്നും ചർച്ചക്ക് കിട്ടിയില്ലേ കഷ്ടഠ.
Dey നിങ്ങൾക്ക് വേറെ news ഒന്നും ഇല്ലേ 😂
🤦🏻♂️🥴 ഇത് ഏത് യൂണിവേഴ്‌സ് 🙄😂
നിലവാരമുള്ള ചർച്ച... Keep it up!
Ee chanel next A padathine kurichu parayane ...athaakumbo kurachu eruvum puliyum undaakum parayan chechikk oru kulirum kaanum..🙏😊
ഒരു യൂട്യൂബ് ചാനലും അല്ലെങ്കിൽ യൂട്യൂബിൽ എന്തേലും കോമാളിത്തരം കാണിക്കുന്നവരെ ഒക്കെ ആണ് ഇപ്പൊ tv ബിഗ്‌ബോസ് പോലുള്ള പരിപാടികളിൽ മെയിൻ താരങ്ങൾ
ഇത്തരം വിഷയങ്ങൾ ചർച്ചകെടുക്കുന്ന വാർത്ത ചാനലിന്റെ നിലവാരത്തെ കുറിച്ച് എന്തേലുമൊക്കെ പറയു
തെലുങ്കിൽ വലിയ വിജയം ആകാൻ ചാൻസ് ഉണ്ട്. അതിനുള്ള ഐറ്റംസ് ഉണ്ട്
Pushpa 3 yil ആണ് ഇനി എല്ലാം വരുക. പുഷ്പ 2 മൊത്തം falsh ബാക്ക് ആണ്. ജപ്പാനിൽ വച്ചുള്ള ഫൈറ്റിന് ശേഷം നടക്കുന്നത്. അതും 2വിൽ അവസാനം ബോംബ് ഇടുന്നതിനു ശേഷം ഉള്ളതും. First part vechu നോക്കുമ്പോ നല്ല ഒരു sequel തന്നെ ആണിത്.
Alin jose perera koodi venamayirunnu
മലയാളത്തിലെ ഇത്രയും കഴിവുള്ള നടന്മാർ അഭിനയം തൊട്ട് തീണ്ടാത്തവരുടെ ഇടിയും കുത്തും കൊണ്ട് മാറുന്നതിനേക്കാൾ നല്ലത് ആ പൈസ വേണ്ട എന്ന് വയ്ക്കുന്നതാണ്
Endonadey ethokkey 😂😂😂
ഇപ്പോൾ ഇവരെയും ഇൻറർവ്യൂ ചെയ്യുന്നു വല്ലാത്ത ഒരു അവസ്ഥ ഇതെല്ലാം എന്തിനാണ് 😊😊
ഇതൊരു news channel അല്ലേ? കുറച്ച് നിലവാരം ആകാമായിരുന്നു.
ഒരു സിനിമ ചർച്ച ചെയ്യാനാണോ ഒരു ന്യൂസ് ചാനെൽ
അങ്ങനാണേൽ ബാലരമേയിൽ വരുന്ന മായാവി, ലുട്ടാപ്പി, കുട്ടൂസൻ, ഡാകിനി etc........ തുടങ്ങിയവരെക്കുറിച്ച് ചർച്ച പ്രതീക്ഷിക്കുന്നു 😂😂😂
ഇവരെ വെച്ച് പുഷ്പ എടുത്തിരുന്നെങ്കിൽ പൊളിക്കും....😂😂😂 നിങ്ങൾക്ക് എന്ത് അർഹതയാണ് അവരെപ്പറ്റി സംസാരിക്കാൻ 😅 കേരളത്തിൽ മാത്രമേ ഈ വക ചർച്ചകൾ ഒക്കെ കാണുകയുള്ളൂ 😂😂
Aswanth Kok നാരങ്ങ അന്വേഷിച്ച് കിട്ടാത്തത് കൊണ്ട് നാരങ്ങ വെച്ച് adjust ചെയ്തു.. അവസാനം
അതേ നാരങ്ങ കൊണ്ട് juice അടിച്ച് ക്ഷീണം തീർത്തു
അപർണ കുറുപ്പ്
കുറുപ്പിന്റെ നിലവാരം ചോദ്യങ്ങളിൽ മനസ്സിലാകുന്നുണ്ട് 😂😂😂😂
നല്ല ചർച്ച, നമ്മുടെ സമൂഹത്തിൻറെ സമഗ്രമായ പുരോഗതിക്കും ,രാജ്യത്തിൻറെ സാംപത്തിക വളർച്ചക്കും സഹായകമാകും.....
ആശംസകൾ news 18.
അശ്വന്ത് കൊക്ക് രാജ്യത്തിന് അഭിമാനമാണ്.
ആരും പുറത്തു പോയി റിവ്യൂ ചെയ്യണ്ട.. അതിനുള്ള സ്ഥലം ഞങ്ങൾ തന്നെ തരാം 😂😂😂
What news value has got this event?
ന്യൂസ്18 ചാനലിന്റെ നിലവാരം കൊള്ളാം കേട്ടോ..
എന്താ അല്ലെ ഇങ്ങനെയും ചാനൽ കേരളത്തിൽ ഉണ്ട് ദാരിദ്ര്യം തന്നെ 😂😂
സന്തോഷ് പണ്ഡിറ്റിനെ കൂടി ന്യൂസ് 18 ൽ വിളിക്കാ മായിരുന്നു. ആധികാരികമായി കുറെ അഭിപ്രായം കേൾക്കാമായിരുന്നു. 😂😂😂😂😂
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം പുഷ്പ സിനിമ കൊള്ളാമോ ഇല്ലയോ എന്നുള്ളതാണ് ചാനലുകളുടെ ഒക്കെ ഒരു നിലവാരം
Full video
മുസ്ലിം movie മാഫിയ
18 ന്യൂസ് ബഹിഷ്കരിക്കുക.. ഇത്രയും തരം താഴ്ന്ന ഒരു ചർച്ച ലൈഫിൽ കണ്ടിട്ടില്ല... അതും ഒരു ന്യൂസ് ചാനലിൽ... നിങ്ങൾക്കൊക്കെ ഈ ഭൂമിയിൽ വേറെ എന്തൊക്കെ ചർച്ച ചെയ്യാൻ കിടക്കുന്നു.... ഇതൊക്കെ നിങ്ങൾ കാണുന്നുളൂ... കഷ്ട്ടം... തരം താഴ്ന്ന ചർച്ച... 😡😡😡😡😡😡😡
Interval vare 📈
News 18 vere News onnulle?
ഒരു സാധാരണക്കാരൻ നിത്യ ജീവിതത്തിൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ അതൊന്നും വാർത്തകളിൽ കൊണ്ടുവരാതെ ആർക്കു വേണ്ടിയാണ് ഇത്
Guys this is just a movie why are putting this post mortem in prime time. So much other important things are happening
News 18 നു ഈ നിലവാരം പ്രതീക്ഷിച്ചാൽ മതി 😄
News 18 ന്റെ അവസ്ഥയും പുഷ്പ 2 പോലെ ആയി പോയി... കഷ്ട്ടം.
ഞാൻ വിചാരിച്ച് മറിമായം പരുപാടി ആണെന്ന്.....😂😂😂😂😂
Nigalk onnum vere oru news cover chyaan ile ?
Uff ejjathi charcha🤣
സത്യം ജേർണലിസം എന്നതിന് ഒരു വിലയും നൽകുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് പണ്ട് മാഗസിൻ ഒതുങ്ങുന്ന വാർത്തകൾ ഇപ്പൊ പ്രമുഖ ചാനെൽ ഏറ്റെടുത്തു ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ആർക്കു ജനങൾക്ക് വേണ്ടി ആണോ കഷ്ടം പൂട്ടി വീട്ടിൽ പോകുന്നെ ആണ് നല്ലത്
Pushpa 2 is best movie forever 👍👍👍👍👍👍👍👍👍👍👍
ശരിയായി review പറയാൻ അറിഞ്ഞൂടാത്തവരെ വിളിച്ചിരുത്തി ചർച്ച നടത്താൻ വരെ തരാം താഴ്ന്നു പോയോ ഈ channel. പുഷ്പ 2 നല്ല movie ആണല്ലോ. Its worth to watch. Fahad ന് കൊടുത്തിരിക്കുന്ന charector പുള്ളി ഭംഗിയായി ചെയിതു. പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടുപോകാൻ fahad ന്റെ ആ അഭിനയം നല്ലതായിരുന്നു. അല്ലു അർജുന്റെ charector അവസാനം കരയുന്നതിന്റെ strong ആയിട്ടുള്ള reason movie യിൽ പലഭാഗത്തും കാണിക്കുന്നുണ്ട്.🤦🏼♂️ പുള്ളി ആ സമയത്തൊക്കെ ഇരിന്നുറങ്ങുവായിരുന്നായിരിക്കും അല്ലേൽ theaterലെ ബഹളം കാരണം കേട്ടുകാണില്ല full ഡയലോഗ്സും.🙄
THE REAL MALAYALI FILM LOVERS OF BEYOND BOUNDARIES AND THE WHOLE WORLD REALISED and REJECTED ALL PAID RIVEWS CHANNEL DISCUSSIONSand CRITICS AGAINST PUSHPA 2.
Adhyam ayitta oru filim ingane kAnunnath🔥🔥🔥
ഇത്രയും പരിതാപകരമാണ് മലയാള മാപ്രകളുടെ അവസ്ഥ 😂😂
നിലവാരത്തെ പറ്റി പറയുക കൊറേ കമെന്റ് ഉണ്ടല്ലോ 😂😂 നിലവാരം കൂടുതൽ ഉള്ളവർ എന്തിനാണോ കാണാൻ വരുന്നത്
News channel alle...കുറച്ചൊക്കെ നിലവാരം ആവാമായിരുന്നു... 🙏