Uppu Deepam Importance | Salt Deepam Salt Pariharam | Uppu Pariharam | Malayalam Puja Video

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #mydivineworship #uppupariharam #salt #uppu
    #കടങ്ങൾ തീർക്കുന്നതിന്
    #പണയം വെച്ച സ്വർണം തിരിച്ചെടുക്കുന്നതിന്
    #കൊടുത്ത കടം തിരിച്ചു കിട്ടുന്നതിന്
    കറുത്ത വാവ് ദിവസം ഇത് ചെയ്യൂ
    #tradition #traditional #culture
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 296

  • @sujilasusanth9274
    @sujilasusanth9274 2 года назад +46

    ഉപ്പു ദീപം കൊളുത്താറുണ്ട്. ഭയങ്കര പോസിറ്റീവ് എനർജി ആണ്. സാമ്പത്തികത്തിന് മാത്രല്ല മനസിന്‌ നല്ല സമാധാനം കിട്ടുന്നുണ്ട്.

    • @swethapv8557
      @swethapv8557 Год назад +1

      ഞാനും ചെയ്യാറുണ്ട്

  • @nalinip5764
    @nalinip5764 2 года назад +10

    ഇതിനെപ്പറ്റി ഒന്നും നമുക്കറിഞ്ഞുകൂടാ ഈ അറിവ് പറഞ്ഞുതന്നതിന് താങ്ക്യൂ

  • @sreekuttysreekutty320
    @sreekuttysreekutty320 2 года назад +13

    ഞാൻ കൊടുത്തിരുന്നു വീട്ടിൽ നല്ല സമാധാനം സന്തോഷം ഇപ്പോൾ ഉണ്ട്

  • @VilasiniMani-m4j
    @VilasiniMani-m4j 4 месяца назад +4

    Madam, ഇന്നാണ് നേരിട്ട് സംസാരിക്കുന്നത് കണ്ടത്. കാണുമ്പോൾ തന്നെ ഒരു സമാധാനം ഉണ്ട്. Thank you ഇത്ര നല്ല അറിവ് തരുന്നതിന്ന് 🙏🙏

  • @geethakrishnan2197
    @geethakrishnan2197 2 года назад +29

    നമസ്കാരം മാം 🙏.. ഈ idea പറഞ്ഞുതന്നതിൽ നന്ദി.. ഞാൻ ഉപ്പു ദീപം കൊളുത്തിട്ടില്ല.. മാമിന്റെ സംസാരം കേൾക്കുന്നത്.. ഒരു പോസിറ്റിവ് എനർജിയാണ്.. 🙏🙏

  • @BeenaHareesh-m8x
    @BeenaHareesh-m8x 27 дней назад +1

    ഉപ്പ് ദീപം വെള്ളിയാഴ്ച രാവിലെ മാത്രമായിട്ട് കൊളുത്താമോ ? അതോ രണ്ടുനേരവും കൊളുത്തണോ?

  • @LathaRamesh-w3n
    @LathaRamesh-w3n 6 месяцев назад +1

    മാഡം..
    എന്തെല്ലാം ചെയ്തിട്ടും ente വീട്ടിലെ നെഗറ്റീവ് എനർജി
    പൂർണമായും marunnilla
    എന്തോ ഒരു ദുഷ്ട ശക്തി
    ഉറപ്പായിട്ടും ഉള്ളതായി ഫീൽ
    ചെയ്യുന്നു എനിക്ക് ഒരു വഴി പറഞ്ഞു തരണേ മാഡം

  • @vinod.v3655
    @vinod.v3655 2 года назад +4

    ഞാനും ഇപ്പൊ കൊളുത്താറുണ്ട് ഉപ്പു ദീപം
    Thanku ചേച്ചി

  • @beenaknair4666
    @beenaknair4666 2 года назад +4

    Kodershwaram aayillenkilum manasamadhanam mathiyayirunnu.

  • @hungryplates9687
    @hungryplates9687 Год назад +2

    Hi mam . Namaste . I did this uppu deepam ritual today morning .and I got my period today evening. Now iam confused.. how will I take that uppu from my house temple. Or should I keep it for another 7days then take away.. mam please help. Please tell me what to do.. thank you.

  • @dknairshastharam4339
    @dknairshastharam4339 2 года назад +8

    ആലില ദീപം കാണിക്കണേ ചേച്ചി 🙏അതുപോലെ വെറ്റില ദീപം വളരെ പ്രയോജനം ആണ് 🙏🙏💙♥♥

  • @Anumols
    @Anumols Год назад +4

    Dears uppu deepam is very powerful please do it

  • @jyothipillai3395
    @jyothipillai3395 Год назад +2

    Brass plate compulsory ano .pls give me answer?

  • @vishnujayaraman3230
    @vishnujayaraman3230 Год назад +1

    Mam friday muthal daily kathikano saturday morning uppum deepavum matti next Friday vachal mathiyo pls reply

  • @geethaappu5079
    @geethaappu5079 2 года назад +2

    ഞാൻ ഇപ്പോൾ ഉപ്പു ദീപം കൊളുത്തുന്നുണ്ട് മാം 💕🙏

  • @leelammashaji6407
    @leelammashaji6407 Год назад +1

    ഈ ദീപം കൊളുത്തി 8 മാസം ആയപ്പോൾ മോന്റെ വിവാഹം നടന്നു

  • @nishakrishnakumar979
    @nishakrishnakumar979 2 года назад +3

    Friday cheyyarund. Nalla mattom und 🙏🙏🙏

  • @aras1731
    @aras1731 2 года назад +2

    Barthavinte madhyapanam nirthan enthengikum manthram undo mam.. Please🙏

  • @Woodenspoon78
    @Woodenspoon78 7 дней назад

    Oru velliyazhcha ith cheytha...aa upp eppolaanu kalayendath..

  • @meenus7867
    @meenus7867 16 дней назад

    Please specify the timings to light this deepam in the morning and evening hours of Fridays..🙏
    when shall the deepam be taken away after lightening or should it be kept like wise till next friday?
    How long should it be lightened?
    Can the chirathe be washed and reused every week ?
    Pls reply 🙏

  • @resmiaryanani
    @resmiaryanani 2 года назад +3

    വളരെ ഉപകാരപ്രദം ആണ് ചേച്ചിയുടെ ചാനൽ.. ഞാൻ ഇത്തവണ ഏകാദശി നന്നായി എടുത്തു.. ഇന്ന് ദ്വാദശി ആണ്.ഇന്ന് രാത്രി എന്ത് ഭക്ഷണം കഴികാം.. അരി ആഹാരം രാത്രി പറ്റുമോ.. അതോ fruits ആണോ..
    .

  • @chanchalrakesh272
    @chanchalrakesh272 Месяц назад

    Oru veetil ethike vilakukal same time kolutham ,I mean 5thiri ittu vilakinoppam lakshmivilakum uppu deepom orumuchu cheyamo?

  • @jyothiraj1897
    @jyothiraj1897 Год назад +1

    Uppu deepam ethu direction koluthanam

  • @SunithaA-q8w
    @SunithaA-q8w 7 месяцев назад

    Neyyvilakkum. Uppudeepavum koodi velliyazhcha koluthamo. Ariyilla athukondanu

  • @smithabiju6863
    @smithabiju6863 Год назад +1

    Chechikuttee e vilakku ravileyum vaikittum koluthano atho oru naram mathram chaithal mathyo

  • @geethamohan3340
    @geethamohan3340 2 года назад +1

    Super Vdo 👍👌👌👌,Paranjjutannathinu orupad nanni sister , 🙏🙏🙏🙏🙏

  • @sasikumarmr2625
    @sasikumarmr2625 2 года назад +1

    മാഡം ഒരുതെറ്റുപറ്റി ..ഉപ്പും ഗ്രാപൂവ് കൂടി വെയ്കണ്ടിയത് ഇന്നായിരുന്നു. 15 05 22. പക്ഷേ മറന്നുപോയി രണ്ടാമതുവെച്ചതാ മാറ്റിവെയ്കാൻ മറന്നുപോയി ..ഇനി എന്ത് ചെയ്യും

    • @MyDivineWorship
      @MyDivineWorship  2 года назад

      Saramilla,next week cheyyam

    • @sasikumarmr2625
      @sasikumarmr2625 2 года назад

      @@MyDivineWorship അപ്പോൾ ഇപ്പം വെച്ചിരിക്കുന്നത് മാറ്റണ്ടായോ മാഡം

    • @MyDivineWorship
      @MyDivineWorship  2 года назад

      Venda

  • @lathamoorthy7027
    @lathamoorthy7027 2 месяца назад

    ഉപ്പു ദീപംകൊളുത്തിയിട്ടു പിന്നെ ഈ ഉപ്പു എന്ത് ചെയ്യണം. സൂക്ഷിച്ചു വെക്കണോ, കളയണോ. അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. 🙏🙏

  • @archanapillai1365
    @archanapillai1365 2 года назад +1

    Mam njan enn uppe deepam koluthi thanks etreyum nalla arrive paranje tharunathine

  • @chiccammachix7069
    @chiccammachix7069 2 года назад +2

    I did light for 21 days twice daily, now it's only Friday's I'm lighting

    • @Anumols
      @Anumols Год назад

      How was your experience?

  • @sreejaleela
    @sreejaleela Год назад +1

    🙏You are basically from Trivandrum?

  • @AryaAnoop-q4u
    @AryaAnoop-q4u 3 месяца назад

    മാം, ഉപ്പു ദീപത്തിന് ഉപ്പ് ഇട്ടു വക്കാൻ മൺപാത്രം വേണമെന്ന് നിർബന്ധമാണോ, വഴയിലയിൽ വച്ചാലും മതിയോ, ഇന്ന് മുതൽ ചെയ്യാനാണ് plz റിപ്ലൈ

  • @priyanka8493
    @priyanka8493 10 месяцев назад

    Mam,uppu deepam kolut,handa time onnu parayamo? Njan evening after 7 pm kazhijittanu varunnathu.appol deepam koluthan pattumo?

  • @sreedevi5809
    @sreedevi5809 2 года назад +1

    Hai mam, poojamuriyil oresamayam ethra vilaku kolutham. Kolthiri Oru vilakayittu koottumo. Vilaku kathichu kazhinjal Kolthiri keduthano atho kathichukondirikano. Reply tharamo please. 🙏🙏

  • @nirmalagopinath4915
    @nirmalagopinath4915 2 года назад

    മാഡം.... ഉപ്പു ദീപം കൊളുത്തി കഴിഞ്ഞ ശേഷം ഉപ്പു സിങ്കിൽ ഇടാം അല്ലെ. അക്ഷത എന്താണ് ചെയുക. അത് സിങ്കിൽ ഇടാമോ. ഈ ദീപം തനിയെ കെടാൻ അനുവദിക്കാമോ. അന്നേ ദിവസം തന്നെ രാത്രിയിൽ ഈ ഉപ്പു സിങ്കിൽ ഇടാമോ. ഇതെല്ലാം ദിവസങ്ങളിലാണ് ഈ ദീപം കൊളുത്തേണ്ടത്.. ഞാൻ മാഡത്തിന്റെ viedeos ഈ അടുത്ത കാലത്താണ് കണ്ടത്. അത് കൊണ്ടാണ് ഇത്രയും സംശയങ്ങൾ... ക്ഷമിക്കണം.

    • @MyDivineWorship
      @MyDivineWorship  2 года назад

      ruclips.net/video/kQPpoxVl2c8/видео.html

  • @rekharamakrishnan7324
    @rekharamakrishnan7324 2 года назад +1

    Nandi mam, neeranjanam veetil cheyyamo?

  • @sanjaysanthosh6044
    @sanjaysanthosh6044 Год назад +1

    jaggery deepam benifits parayumooo mam

  • @deepasanthosh4802
    @deepasanthosh4802 8 месяцев назад

    രാവിലെ ഉപയോഗിച്ച ഉപ്പ് കളയണോ വൈകീട്ട്. വീണ്ടും മഞ്ഞളും കുംകുമവും വീണ്ടും പുരട്ടണോ

  • @saloojasanjai6349
    @saloojasanjai6349 Месяц назад

    Madam Friday only aano kathikkande

  • @Rajinair-i4h
    @Rajinair-i4h 2 месяца назад

    മാഡം ആലില ദീപം പറഞ്ഞു തരുമോ

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +1

    നമസ്കാരം മാഡം 🙏 വളരെ നല്ല വീഡിയോ താങ്ക്സ് 👍

  • @ajitharaghu308
    @ajitharaghu308 Год назад

    Mam ലക്ഷ്മിദേവിയുടെ ഫോട്ടോ ഇല്ല മനസ്സിൽ വിചാരിച്ചുകൊടു ഉപ്പുദീപം തെളിയിച്ചമതിയോ plz reply🙏🙏

  • @shobanakumari4841
    @shobanakumari4841 2 года назад +2

    Thank you ma'am i am following you

  • @aswathyachu8386
    @aswathyachu8386 Год назад

    Swanthamayi oru veedu vgan, nth vazhipadunu cheyendath .vtl nthokke cheyanm.. enne mrge chyn pokuna aalkku veedu illa .tvm city yilnu ipo thamasikkunth .njn attukl vanu naranga velakku edukumm .inni oru veedu swanthamayi shery aavn nth cheyanm.

  • @prasannalohi9173
    @prasannalohi9173 Год назад

    🙏🙏🙏🌹❤🌹❤പൂജ റൂം കൊലായിലുള്ള റൂം ആണ് അവിടെ വെച്ച മതിയോ. വീടിന്റെ ഉള്ളിൽ കത്തിക്കണോ. ഉള്ളിൽ ആണെങ്കിൽ ഏതു ഭാഗത്തു വെക്കണം.

  • @vijayaravindran836
    @vijayaravindran836 2 года назад

    മാഡം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു അമ്പലത്തിൽ പോയാൽ വീട്ടിൽ തിരിച്ചു എത്തിയതിനു ശേ ക്ഷമേ ഭക്ഷണം കഴിക്കാവൂ എന്നും വഴിയിൽ കടയിലോ ബന്ധുക്കളുടെ വീട്ടിലോ പോകരുത് എന്ന്. അമ്പലത്തിൽ നിന്ന് പുറത്തു വന്നാൽ നിറയെ ബിക്ഷക്കാർ ഉണ്ടാവും അവർക്കു ഭിക്ഷ കൊടുക്കാമോ. അവർക്കു ഭിക്ഷാകൊടുത്താൽ അമ്പലത്തിൽ നിന്ന് കിട്ടിയ പോസറ്റീവ് എനർജി അവരിലേക്ക് പോവില്ലേ. ദയവായി സംശയം തീർത്തു തരുമോ.

  • @viniajay5971
    @viniajay5971 2 месяца назад

    Vlakil itte Akshara aari pne ntha cheyande chechi.. please reply

    • @MyDivineWorship
      @MyDivineWorship  2 месяца назад

      കിളികൾക്കു കൊടുക്കാം

  • @deviprakashsmusicworld5988
    @deviprakashsmusicworld5988 3 месяца назад

    ഉപ്പിന്റെ സ്ഥാനം എവിടെയാണ് അടുക്കളയിൽ

    • @MyDivineWorship
      @MyDivineWorship  3 месяца назад

      അടുപ്പിന്റെ വലതു വശം

  • @simba2016
    @simba2016 Год назад

    Chechide vdos mattu cast kaarum kaanunnud apo vilaku kathikan pattathavarud apo vere pariharamvum kudi parayamo plz

  • @mahalekshmimahalekshmj3807
    @mahalekshmimahalekshmj3807 3 месяца назад

    Ma'am eniku replay tharanam

  • @sheebakrishnan5067
    @sheebakrishnan5067 2 года назад +1

    ഞാൻ തീർച്ചയായും ചെയ്യും. ചേച്ചി ഈ ലക്ഷ്മി പൂജ Thursday ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ?

    • @MyDivineWorship
      @MyDivineWorship  2 года назад

      Friday is good, Tuesday and pournami also good

  • @sindhuthannduvallil8855
    @sindhuthannduvallil8855 2 года назад

    ഉപ്പുദീപം പൂജാമുറിയിൽ അല്ലാതെ വിളക്ക് വെക്കുന്നിടത്തു കത്തിക്കാമോ ?
    നവധാന്യങ്ങൾ
    ഏതൊക്കെ എന്ന് പറയാമോ

    • @MyDivineWorship
      @MyDivineWorship  2 года назад

      Mahalakshmi ye manassil prarthichu kondu cheyyam

  • @ambilyabhilash3057
    @ambilyabhilash3057 2 года назад

    വെള്ളിയാഴ്ച ലക്ഷിമി വിളക്ക് കൊളുത്തുമ്പോൾ ലക്ഷ്മി ദേവിയുടെ ഫോട്ടോ വയ്ക്കണോ ചേച്ചി🙏🙏

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 года назад +1

    Omm.മഹാലക്ഷ്മൈ.നമഃ

  • @ajitharaghu308
    @ajitharaghu308 Год назад

    Mam ഉപ്പുദീപം കുളത്തുപോൾ അന്നു നിലവിളക്കും കുളത്താമോ plz reply 🙏

  • @sowmyamenon4974
    @sowmyamenon4974 2 года назад +5

    All your videos are very informative. Thank you so much

  • @PreethaVijayakumar-s4g
    @PreethaVijayakumar-s4g 10 месяцев назад

    Uppu deepam koluthiya man vilak pinneed upayogikkille

  • @rajanmathodi2423
    @rajanmathodi2423 3 месяца назад

    അമ്മാ നിലവിളക്ക് കരി തിരി കത്താൻ പാടുണ്ടോ

  • @jinshaaaru9932
    @jinshaaaru9932 2 года назад

    ഉപ്പു ദീബം കൊളുത്തുമ്പോൾ നെയ്യ് ഒഴിച്ചു കുളത്താമോ ചേച്ചി ....

  • @jayasavithriamma1241
    @jayasavithriamma1241 Год назад

    Njan uppu deepam koluthunuudu Mam nte prayer cheyethu thudagiyapol mattagal undu 🙏 Thank you Mam God bless you mam🙏

  • @manjukarthik-sk7gq
    @manjukarthik-sk7gq Год назад

    Kamakshi vilakum Nila vilakum pinneuppudeepavum koodi koluthamo mam

  • @PreethaVijayakumar-s4g
    @PreethaVijayakumar-s4g 10 месяцев назад

    Pooja roomil ano uppu deepam koluthunnath. Ennu muthal anu koluthi thudangunnath

  • @sanjaysanthosh6044
    @sanjaysanthosh6044 Год назад +1

    alila deepam parayamooo mam.benifits

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 2 месяца назад

    Valare upakaram mam 😍

  • @PreethaVijayakumar-s4g
    @PreethaVijayakumar-s4g 10 месяцев назад

    Uppu deepam koluthiya man vilak pinneed upayogikkille

  • @hikergaming164
    @hikergaming164 Год назад

    Aripathrathil kizhikettunnath onnu parayumo

  • @ushapillai2700
    @ushapillai2700 2 года назад

    Mam
    Puthiya veedinta palukachu chadangu engana ennuulla oru video cheyyamoo?

  • @bindupradeep175
    @bindupradeep175 2 года назад

    Ithu ella fridaysum kathikamo atho 9 or 21 fridays kazhinttu nirthanamo

  • @harisankar1455
    @harisankar1455 Год назад

    " "Neeraajanam". Ennalle Sari ???

  • @beenaknair4666
    @beenaknair4666 2 года назад

    Njan Krishna vigrahathinte munnilanu vilakku koluthunnathu.avide uppudeepam koluthamo

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    Namaskaram Madam. Hare krishna. 🙏🌹❤️

  • @lob9618
    @lob9618 2 года назад

    ഇത് ചെയ്തിട്ട് ആർക്കെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ ?

    • @MyDivineWorship
      @MyDivineWorship  2 года назад +2

      Spend some time, read all comments,you will get an answer

  • @gokulkv865
    @gokulkv865 11 месяцев назад

    Mam കല്ലുപ് ഗ്ലാസ്‌ ബൗൾ വച്ചാൽ അത് എപ്പോഴാണ് മാറ്റി വേറെ വെക്കേണ്ടത്... മാറ്റുന്ന കല്ലുപ് എന്ത് ചെയ്യണം

    • @MyDivineWorship
      @MyDivineWorship  11 месяцев назад

      every sunday
      അലിയിച്ചു കളയാം

  • @sreelekshmymurali2005
    @sreelekshmymurali2005 2 года назад +1

    Very unique channel.... Good one

  • @prajithasanu4822
    @prajithasanu4822 2 года назад

    ചേച്ചി അക്ഷത തയ്യാറാക്കുന്നതിൽ നെയ് ഇല്ലെങ്കിൽ കുഴപ്പമുണ്ടോ മഞ്ഞൾ പുരട്ടിയെടുത്താൽ മതിയോ അരിയിൽ .?പിന്നെ പൂജ ക്യാബിനറ്റ് ൽ ഈശ്വരന് മുന്നിൽ ഉപ്പു ദീപവും പിന്നെ ഹാളിൽ ഉമ്മറത്തു 5 തിരിയിട്ട ഭദ്ര ദീപവും കൊളുത്തി വക്കാമോ?

  • @mahalekshmimahalekshmj3807
    @mahalekshmimahalekshmj3807 3 месяца назад

    Daily koluthamo.atho week I l one day anno

  • @chanchalrakesh272
    @chanchalrakesh272 Год назад

    Vazhayilayil uppuvechitu deepam vechal mathiyo

  • @Artmaker22
    @Artmaker22 Год назад

    ഉപ്പും അക്ഷതയും എന്ത് cheyyanam

  • @PreethaVijayakumar-s4g
    @PreethaVijayakumar-s4g 10 месяцев назад

    Pooja roomil ano uppu deepam koluthendath

  • @krishnaprathap6315
    @krishnaprathap6315 Год назад

    Mam oru doubt njn inale uppu deepam koluthi ini a uppu chirath veendum next tym use cheyamo..chirath ghee use cheythanu kathichathu ath tanne nxt tym use cheyamo uppu puthiyath edukkano

  • @sujithraps5755
    @sujithraps5755 Год назад

    Akshatha enthina use cheyunnath poojakki

  • @praseedamm2590
    @praseedamm2590 22 дня назад

    Aashatha entha chyem

  • @vidyanair10942
    @vidyanair10942 2 года назад +1

    Ma'am Salt deepam... How long to lit the lamp

  • @anupamap5883
    @anupamap5883 2 года назад

    Ekadashi divasam cheyyunna poojaykk ravile upayogicha thulasimalayum thulasiyum vykeett veendum upayogikkamo

  • @sunicr
    @sunicr 2 года назад

    ഓരോ പുതിയ കാര്യം കൊണ്ട് വരുന്നത് ......

  • @rekhac5208
    @rekhac5208 2 года назад

    Pooja muriyil anno koluthedathu? Uppu deepum ethranerum kathikkanum ? Uppu adutha Friday varey aa patharthil thanney vakkano? Uppu evidey annu kalayedathu?

    • @MyDivineWorship
      @MyDivineWorship  2 года назад +1

      ruclips.net/video/kQPpoxVl2c8/видео.html

  • @radhikatn7142
    @radhikatn7142 Год назад

    Daily gajalakshmi vilakkanu kolluthunathu mam, oru dut nale adhiyamayi uppu deepam koluthumbo 2 vilak avile odd number avano mam vilake oru chirathe kathichu vekano, gajalakshmi vilake daily kathikunathu kond pro undo?

  • @RedmiNote-xh4qu
    @RedmiNote-xh4qu 2 года назад +1

    Thank u mam
    Hare krishna

  • @sreerenjithanpillai1154
    @sreerenjithanpillai1154 Год назад

    എല്ലാ ദിവസവും കത്തിക്കണോ?

  • @prajithasanu4822
    @prajithasanu4822 2 года назад

    ചേച്ചി മത്സ്യ മാംസാദികൾ കൂട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അന്നേ ദിവസം സന്ധ്യക്ക്‌ വിളക്ക് കൊളുത്താനും നാമം ജപിക്കാനും പാടുമോ.? പഞ്ചശുദ്ധി പാലിക്കണമെന്നറിയാം പക്ഷെ ചിലര് പറഞ്ഞു കേട്ടിരിക്കുന്നു ഇവ ഭക്ഷിച്ചു കഴിഞ്ഞിട്ട് 3 മണിക്കൂർ കഴിഞ്ഞ് വിളക്ക് കത്തിക്കാമെന്നു.. കഴിച്ച ഭക്ഷണം ദഹിക്കാനുള്ള സമയം കഴിഞ്ഞാൽ കുഴപ്പമില്ല എന്ന്.. എന്താ ചേച്ചി ഈ വിഷയത്തിൽ ചേച്ചിയുടെ അഭിപ്രായം.? എനിക്ക് ആണെങ്കിൽ വിളക്ക് തെളിയിക്കലും നാമജപവും മുടക്കാനും വയ്യ... എന്താ ഒരു സൊല്യൂഷൻ... I expected a detailed reply... Pls reply me dear chechi..

    • @MyDivineWorship
      @MyDivineWorship  2 года назад

      Kulichittano Vilakku koluthunathu

    • @prajithasanu4822
      @prajithasanu4822 2 года назад

      @@MyDivineWorship അതെ . കുളിച്ചിട്ട് കൊളുത്താമോ.? ചേച്ചിടെ മറുപടി കിട്ടീട് വേണം ഇന്ന് വിളക്ക് വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ

  • @lineshnairnair9438
    @lineshnairnair9438 Год назад

    Hi mam Friday evening uppu deepam koluthiyal mathio?

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx Год назад +1

    Thanku Mam❤

  • @Mayura912
    @Mayura912 2 месяца назад

    Madam for uppu deepam in which direction have to do...

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    Madathinte veedu Tvm Ano.

  • @prajithasanu4822
    @prajithasanu4822 Год назад

    Chechi idinjil deepam video link send chyth tharu chechi search chyth kittiyilla chechide video thanne kittanam enik atha

  • @sheejasuresh1854
    @sheejasuresh1854 2 года назад

    മാം പാക്കറ്റിലെ നല്ലെണ്ണ വിളക്ക് വെക്കാൻ നന്നല്ല എന്ന് പറയുന്നു ഇതു ശെരി യാണോ. കുപ്പിയിലെ നല്ലെണ്ണ തന്നെ വേണമെന്നുണ്ടോ

    • @MyDivineWorship
      @MyDivineWorship  2 года назад +1

      Njan idhayam aanu use cheyyunathu. Kuzhappam onnum thoniyittilla

    • @indirakeecheril9068
      @indirakeecheril9068 2 года назад +2

      Non edible use ennu packetil ezhuthiyittund enkil vilakku koluthan edukkaruth. Athil malinyam und .

  • @sojirajesh9045
    @sojirajesh9045 2 года назад

    Njan uppu deepam kathikkarund Friday vekkunna uppudeepam( (ella divasavum 2 neravum kathikkum)) Thursday nigtil Njan mattum pinne Friday new vekkum .engane continue kathikkunnathu kond valla doshavum undo ato Saturday mattanamo

  • @vilasinip7960
    @vilasinip7960 2 года назад +1

    Namasthe mam

  • @SusmithaAk8301
    @SusmithaAk8301 8 месяцев назад

    Friday ano mam cheyyendathu pm ano am ano 🙏🏻

  • @lakshmangolla1375
    @lakshmangolla1375 Год назад

    Thiri ethu vashatheykanu edendathu