ഉപ്പ് ദീപം വെള്ളിയാഴ്ച ഇതുപോലെ കത്തിച്ചാൽ കോടീശ്വര യോഗം / Salt Deepam in Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഉപ്പ് ദീപം വെള്ളിയാഴ്ച ഇതുപോലെ കത്തിച്ചാൽ കോടീശ്വര യോഗം / Salt Deepam in Malayalam #lakshmipooja

Комментарии • 496

  • @sindhuts6822
    @sindhuts6822 2 года назад +18

    അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരുടെ നന്മക്കായി പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏

  • @cuteybabey3896
    @cuteybabey3896 2 года назад +16

    പുതിയ അറിവ് പകർന്നു തന്നതിന് നല്ല നമസ്കാരം മാഡം 🙏❤🌹🥰♥️😍

  • @vinithasreekanth7855
    @vinithasreekanth7855 2 года назад +14

    Thanks. ഞാനും ചെയ്തു നോക്കട്ടെ.. കടം കടത്തിന്റെ കൂടും ആണ്... ഒരു തരത്തിലും കരകയറ്റം ഇല്ല...

    • @chiccammachix7069
      @chiccammachix7069 2 года назад

      I did continuously for 21days and now only on Fridays

    • @salusalu1965
      @salusalu1965 2 года назад

      @@chiccammachix7069 any progress

  • @remyaraj2257
    @remyaraj2257 2 года назад +10

    പറഞ്ഞു തന്നതിന് നന്ദി 🙏ഇതു ചെയ്യാൻ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏ഓം മഹാലക്ഷ്മി നമസ്തുതേ 🙏🙏🙏

  • @remanisurendran6258
    @remanisurendran6258 2 года назад +8

    എനിക്ക് ഈ ഉപ്പ് ദിപം തെളിക്കാൻ അനുഗ്രഹം തരണേ അമ്മേ 🙏👍🙏

  • @mmjvlogs9868
    @mmjvlogs9868 Год назад +1

    Madathinte Ella vidioum kanarund athupole cheyyarund givithathil orupad mattangalum und thanks

  • @nalinip5764
    @nalinip5764 2 года назад +3

    അറിവ് പറഞ്ഞതിനു നന്ദി താങ്ക്യൂ

  • @ushapradeep8381
    @ushapradeep8381 2 месяца назад

    അമ്മേ ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @amithamohan211
    @amithamohan211 Месяц назад

    Uppu deepam theliyikkumbol, dos and donts onnu koodi paranju tharammo, especially the don'ts..

  • @avemariya6572
    @avemariya6572 2 года назад +1

    Videos ishtayi. Laging illa valichuvari parayathe karyangal vegam paranjutheerum. Thanks

  • @sujas8123
    @sujas8123 2 месяца назад +3

    രാവിലെ യും വൈകിട്ടും കത്തിയ്ക്കാമോ, എങ്കിൽ രാവിലത്തെ ഉപ്പും പൂവും എണ്ണയും എല്ലാം പുതിയത് എടുക്കണോ, പ്ലീസ് റിപ്ലൈ, വീഡിയോ എല്ലാം വളരെ ഇഷ്ട്ടം aane❤️❤️❤️❤️❤️❤️

  • @sarangi5866
    @sarangi5866 2 года назад +1

    🙏Ee video kandathumuthal nhan cheyyunnund. Athinusesham nalla mattavum kanunnund. Thank You mam

    • @seenavivek7372
      @seenavivek7372 Год назад

      സത്യമാണോ

    • @sarangi5866
      @sarangi5866 Год назад

      @@seenavivek7372 🙏 As far as I am concerned it is very true. You should do it with extreme belief.

    • @seenavivek7372
      @seenavivek7372 Год назад

      @@sarangi5866 Thanks for your support ❤️, continous aayi ithra divasam cheyyanam ennundo, break varathe cheyyano

  • @sminishanth
    @sminishanth 2 года назад +4

    Njan innu cheythu tto... Hope everything will be fine

  • @sreekalas2416
    @sreekalas2416 2 года назад +3

    ഞാനും ചെയ്ത് നോക്കട്ടെ കടം ആണ്

  • @indug6498
    @indug6498 2 года назад +13

    ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ മഹാലക്ഷ്മി 💕🌹🙏🏻

  • @rajamanid2325
    @rajamanid2325 4 месяца назад

    Put hiya arivu Pranjal thnnathathath inu vlaray nanni🎉🎉🎉🎉🎉🎉

  • @rajalakshmiammu1593
    @rajalakshmiammu1593 2 года назад +1

    കു റെ അറിവുകൾ തന്നെ തിൽ വളരെ നന്ദി

  • @kasileo2850
    @kasileo2850 2 года назад +8

    ഓം ഐo ഹ്രീം ശ്രീo മഹാ ലക്ഷ്മി നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethashibu2301
    @geethashibu2301 2 года назад +27

    ഞാൻ ഉപ്പ് ദീപം കൊളുത്തി എനിക്ക് പൈസ ക് ബുദ്ധി മുട്ടുന്ന സമയത്തു ആണ് ഞാൻ വിളക്കത്തിച്ചത് മൂന്നാം ദിവസം ലോൺ പാസായി എന്ന് പറഞ്ഞു ഫിനാൻസ് ലോൺ ആണ് വിളിച്ചു ❤❤🙏🙏🙏🙏❤❤

    • @seenavivek7372
      @seenavivek7372 Год назад +1

      സത്യം ആണോ

    • @geethashibu2301
      @geethashibu2301 Год назад +2

      @@seenavivek7372 സത്യം എനിക്ക്കിട്ടി

    • @seenavivek7372
      @seenavivek7372 Год назад +1

      @@geethashibu2301 Thanks for your support❤️

    • @Veenasreem
      @Veenasreem 10 месяцев назад

      Friday matram aanu koluthan udeshikkunnathu enkil Friday use cheitha uppu ennu kalayanm or mattanam
      2) daily koluthuwanel wkly mateeya matheyo

    • @Veenasreem
      @Veenasreem 10 месяцев назад

      @narayanamoorthy7025 Chettan uppu deepam koluthan udeshikkunnundo...undel athu cheitheettu curry kkakathu ittolu... ellam nammldeyanssu poley

  • @vavas1732
    @vavas1732 2 года назад +1

    ഒരു പാട് നന്ദിയുണ്ട് ചേച്ചി

  • @bindusudhakaran1218
    @bindusudhakaran1218 2 года назад +3

    Thank you maam..🙏 🙏 🙏

  • @harinedumpurathu564
    @harinedumpurathu564 2 года назад +2

    പുതിയ അറിവാണ്.

  • @sajioman7755
    @sajioman7755 7 месяцев назад

    Shaji atham, chitra rohini, anakha uthradam ❤❤❤🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 месяца назад

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️

  • @divivlogs3683
    @divivlogs3683 2 года назад +3

    Ende oru samsayamanu. Kalluppilum manjalilum lakshmi sanidyam undegil ath nammal non veg pachakam cheyyubol upayogikkunnath doshamalle

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      അതിനാൽ ആണ് ഹിന്ദുക്കൾ veg. ആക്കുന്നതാണ് നല്ലതെന്നു ആചാര്യന്മാർ പറയുന്നത് 🙏🙏. അതു എല്ലാർക്കും പറ്റില്ലല്ലോ. ഉപ്പുപ്പൊടി ഉപയോഗിക്കാം. 🙏🙏

  • @sangeethajagadeeshjagadees3946
    @sangeethajagadeeshjagadees3946 2 года назад +1

    ഞാനും ചെയ്തു നോക്കും...

  • @cbalakrishnan2429
    @cbalakrishnan2429 2 года назад +1

    Thank you

  • @Shrees999
    @Shrees999 2 года назад +1

    Orikkal upayogicha Mann chirathu pinneedu upayogikamo

  • @vijunarayanan5905
    @vijunarayanan5905 Год назад +1

    Naskkaram madam. Njan work cheyunnathu mumbail annu .njan paying gust ayie ninnannu joli ku pokunne veettil mon husband undu .njan monthly veettil pokunne aha time Friday Tuesday ayirikkilla .njan ennu ente veettil Uppu villakku veykan monodu parranju .ella itavum vangi vechittundu house maid Marathi ladies annu avallodum parranju engane annu cheyandathu ennu mone help cheyan. Njan stay cheunna thu paying gust ayittannu parranjallo enikkayie nalka room undu njan avide villakku vechu prarthikarrundu 2 time room clean cheyum .pakshay avide cheythal nammude veetti l athinte anugraham kittumo becouse mon ennum cheyan parranjal cheyilla avan 12 th exam kazhinjorikkunnu. Plz replay mel

  • @whitelotusfengshui2560
    @whitelotusfengshui2560 2 года назад +2

    Mam on which direction should I keep salt deepam,for how many hours I should keep this salt deepam pls do reply

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      You should keep it in east direction, for 1 hour🙏

    • @unimoon00731
      @unimoon00731 Год назад

      Facing East and facing Devi Lakshmi Photo/ Statue 🙏🏽 🪷

  • @dyuthiksudheer
    @dyuthiksudheer 2 года назад +7

    Curry world ennu പറഞ്ഞിട്ട് മൊത്തം ഭക്തി മയം ആണല്ലോ 😊❤️🙏🏻

    • @anjanas7655
      @anjanas7655 2 года назад +1

      ഉപ്പ് കറിയിലല്ലെ ഉപയോഗിക്കുന്നത് 🤭

    • @dyuthiksudheer
      @dyuthiksudheer 2 года назад

      @@anjanas7655 കറിയിൽ മാത്രമാണോ ഉപ്പുപയോഗിക്കുന്നത്?

    • @anjanas7655
      @anjanas7655 2 года назад +1

      @@dyuthiksudheer അതറിയാമായിരുന്നേൽ ഈ കമന്റിന്റെ ആവശ്യമില്ലായിരുന്നല്ലൊ

    • @dyuthiksudheer
      @dyuthiksudheer 2 года назад

      @@anjanas7655അതിന് ഞാൻ ചോദിച്ചത് ഉപ്പിനെ കുറിച്ചല്ലല്ലോ...

    • @Veenasreem
      @Veenasreem 10 месяцев назад

      Uppillathey curry illalloo.. ananagangu vichareecha mathee....

  • @shobav2531
    @shobav2531 Год назад +1

    Om mahalekshmiye nama🙏🙏🙏

  • @oasispharma4711
    @oasispharma4711 Год назад

    Thanku mam

  • @bobbyk.c1187
    @bobbyk.c1187 Год назад

    Good morning ma'm. At what time we should lit thus uppu deepam. Please reply

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Thanku u mam🙏

  • @MalusVlog
    @MalusVlog 2 года назад +1

    Good information video

  • @beenaraju3729
    @beenaraju3729 Год назад

    Mam എല്ലാ ദിവസവും കൊളുത്തുമ്പോൾ ഓരോ ദിവസവും പുതിയ ഉപ്പു വയ്ക്കണോ pls reply

  • @giriramgiriram4577
    @giriramgiriram4577 2 года назад

    ചേച്ചി പറഞ്ഞത് പോലെ ഒക്കെ ചെയ്യാറുണ്ട് കാരണം എനിക്ക് ഒന്നും അറിയില്ല പക്ഷെ ചേച്ചിയുടെ എല്ലാവീഡിയോ കാണാറുണ്ട് അതിനു ശേഷം മനസ്സിന് ഒരു സമാധാനം ഉണ്ട് പക്ഷെ ഞാൻ ഒരു ലോണിന് അപേക്ഷിച്ചിട്ട് അത് കിട്ടി യില്ല എന്റെ സാർ ഒപ്പിട്ടു തന്നാലേ ലോൺ പാസാക്കും പക്ഷെ ഞങ്ങളുടെ madatthin പേടി ഞാൻ തിരിച്ചു അടച്ചില്ല എങ്കിൽ അവർക്ക് പെൻഷൻ കിട്ടാൻ പ്രയാസം ആവും

  • @amalpg3168
    @amalpg3168 Год назад

    Deepam.thelichukazhinju.aauppuyenthucheyanam

  • @Veenasreem
    @Veenasreem 10 месяцев назад

    Ethu disha? Friday katheechal ennu mattanam uppu? Tuesday kolutheeyal aa salt l thanney Friday katheekkuwanoo onnu parayamo

  • @Heera3
    @Heera3 Месяц назад

    Uppu deepam koluthiyal 24hrs ath anayaathe nokkendathundo?plz reply

  • @shivaraman5396
    @shivaraman5396 2 года назад

    Thank...you
    Mamm

  • @gayathribalaram2037
    @gayathribalaram2037 2 года назад +1

    Thank you 🙏❤️🙏❤️🙏

  • @vsdnair8925
    @vsdnair8925 Год назад

    Amme Devi Mahalekshmi Namasthuthe

  • @raginiradhakrishnan8313
    @raginiradhakrishnan8313 9 месяцев назад +1

    Copiyadichalle ithellam paayunnathu

  • @jerishjoseph5077
    @jerishjoseph5077 14 дней назад

    ഉപ്പ് ദിപം കത്തിച്ച അന്നുതന്നെ ഈ ഉപ്പ് മാറ്റണമോ അതോ പിറ്റേന്ന് രാവിലെ മറ്റിയാൽ മതിയോ.

  • @prabhau3937
    @prabhau3937 21 день назад

    ❤❤❤

  • @ritikashilamkar2687
    @ritikashilamkar2687 2 года назад +1

    Mam i am from maharashtra it is not possible to understand language please give subtitles

  • @vishnuvijayan4458
    @vishnuvijayan4458 2 года назад +2

    Chechi ..,ella divasavum ee vilakku kathikkukayanenkil ,ella divasavum uppu mattanamo?
    ,, vilakku vekkendathu ethu samayathanu ...?
    ,,, Vilakku karinthiri anayanamo! Atho kurachu kazhinju anakkanamo?
    Plz replay.... Kadam Keri mungi nilkuva .... Munnil athmahathya allathe oru vazhiyum kanunnilla....
    Nalla reethiyil paultry farm nadathi varukayayirunnu ,swanthamayi pickup van undarnu. Athu panayathil anu... Farm sambathika prblm Karanam nirthi vechekkuvanu ... Ake pettu nilkuva ... Divasangal pokum thorum prblm kooduva ... Plz replay...

    • @MySpiritualWorship
      @MySpiritualWorship  2 года назад

      Ella divasavum kathikkukayanenkil velliyazhcha akumbol pazhaya uppu matti puthiya uppu edukanam. Ravileyo vaikitto.... kathikam. Vilakku karindhiri katharuthu. Oru manikoor akumbol anakkuka🙏🙏

    • @vishnuvijayan4458
      @vishnuvijayan4458 2 года назад +1

      Thanksss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @geenabahuleyan9286
      @geenabahuleyan9286 2 года назад +2

      11 ദിവസം daily 1കർപ്പൂരം 3 നല്ല ഗ്രാമ്പു ചിരാതിൽവെച്ച് കത്തിക്കു. നന്നായി പ്രാർത്ഥിച്ചോളൂ. വീഡിയോ Mam ഇട്ടിട്ടുണ്ട്.

    • @vishnuvijayan4458
      @vishnuvijayan4458 2 года назад

      @@geenabahuleyan9286 🙏

  • @shantyramesh6952
    @shantyramesh6952 2 года назад

    Will try next friday

  • @sreelekhapradeep3463
    @sreelekhapradeep3463 2 года назад +1

    Manchirakinu thazhe vekkunna thalika steel pathram ayal kuzhappam undo

  • @Sandhya-tn5oi
    @Sandhya-tn5oi Год назад

    Pujake upayogikunna majal ano use chyeunnathe

  • @vishnuvijayan4458
    @vishnuvijayan4458 2 года назад

    Oru samshayam koodi undarnu.... Clear cheythal valare upakaram...
    Nammal pathrangal manjalum sindooravum kond alankarichathu ,pittennu upayogikkamo ..? Atho ella velliyazhchayum ee pathrangal kazhuki alankarichal mathiyo?

    • @MySpiritualWorship
      @MySpiritualWorship  2 года назад

      Divasavum kathikkumbol uppu azhchayil oruthavana mattuka. Pathram ennum kazhuki manjalum sindooravum kond alankarikkanam🙏🙏

  • @shyniraju214
    @shyniraju214 2 года назад +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @aswathykrishan129
    @aswathykrishan129 2 года назад

    താങ്ക്സ് 🙏🙏🙏👍👌😃

  • @chiccammachix7069
    @chiccammachix7069 2 года назад +1

    Madam, njaninnu kathichu, but ariyatgae kurachu kumkumam uppil veenu as well as ghee,. Neyvillakillanu kathichae,. Chirathu kunjayipoyi, nallae puthiya valiya chirathil kathikunnathil prashnamundo,. Can we light this lamp twice ( morning and evening) on Tuesdays nd Fridays,. Thankyou Ji

  • @MuraleeDharan-ku8vm
    @MuraleeDharan-ku8vm Год назад

    നമസ്‌കാരം 🙏🙏🙏🙏ഉപ്പുദീപം കൊളുത്തിയ ഉപ്പും അക്ഷതയും ഞാൻ ഞാൻ സിങ്കിലും ചെടിയുടെ ചുവട്ടിലും കളഞ്ഞില്ല പകരം ചെറിയൊരു കുഴി കുഴിച്ചിട്ടു ഉപ്പിൽ വെള്ളമൊഴിച്ചു അതിലേക്കിട്ട് മൂടി സിങ്കിൽ ഒഴിക്കാത്തത് അവിടെ മീനും ഇറച്ചിയുമൊക്കെ കഴുകുന്നത് കൊണ്ടാണ് ചെടിയുടെ ചുവട്ടിൽ ഒഴിക്കാത്തത് കുട്ടികൾ അതിന്റെ ഇടയിലൊക്കെ ball എടുക്കാൻ കയറും അപ്പോൾ അതിൽ ചവിട്ടും ഞാൻ ഇങ്ങനെ ചെയ്തതിൽ കുഴപ്പമുണ്ടോ മറുപടി തരണേ 🙏🙏🙏

  • @divyamolpg8351
    @divyamolpg8351 5 месяцев назад

    Namaskaram 🔥🔥🔥

  • @haritharajeshharitharajesh8888
    @haritharajeshharitharajesh8888 2 года назад +6

    Chechi Ee deepam veedinte hallil kathikan pattuo ?

    • @MySpiritualWorship
      @MySpiritualWorship  2 года назад +3

      പൂജ മുറി ഇല്ലെങ്കിൽ ഹാളിൽ കത്തിക്കാം. തുടച്ചു വൃത്തിയാക്കിയ ശേഷം വേണം കത്തിക്കാൻ. ലക്ഷ്മി ദേവിയുടെ ഫോട്ടോ ഉണ്ടെങ്കിൽ വെക്കുക 🙏🙏

  • @babuk.a5009
    @babuk.a5009 2 года назад +16

    എനിക്ക് 25ലക്ഷം ലോട്ടറി അടിച്ചു, ഇത് ചെയ്തത് കൊണ്ട് ആണ് ഇത് എന്ന് എനിക്ക് അനുഭവം ഉണ്ട്

    • @MySpiritualWorship
      @MySpiritualWorship  2 года назад +2

      ഹരേ കൃഷ്ണ 🙏🙏 ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏✡️✡️🕉️🕉️

    • @thankyou5721
      @thankyou5721 2 года назад

      ഏതു ടൈം ആണ് ദീപം കൊളുത്തിയത്??

    • @sminishanth
      @sminishanth 2 года назад

      Congrats. Pls pray for me and all

    • @indusreejith6156
      @indusreejith6156 2 года назад

      Sathyamano

    • @0manajayan472
      @0manajayan472 2 года назад

      Time parayamo

  • @MuraleeDharan-ku8vm
    @MuraleeDharan-ku8vm Год назад

    Ravile aano vaikunneramano uppu deepam koluthendathu

  • @vishnunair6216
    @vishnunair6216 2 года назад +1

    Nallebhangiyulla uppu deepam

  • @viniajay5971
    @viniajay5971 Месяц назад

    Velakil itta akshara aari pne ntha cheyande

  • @thewows7172
    @thewows7172 Месяц назад

    Ravile ano cheyyendathu

  • @vaishnavis2067
    @vaishnavis2067 2 года назад +3

    Hello Ma'am. In which direction should the diya face?

  • @sreelatha1836
    @sreelatha1836 10 месяцев назад

    Mam today gjan start chaithu

  • @ramachandrannair3986
    @ramachandrannair3986 2 года назад

    Ammea narayana.

  • @shyjanantony6020
    @shyjanantony6020 2 года назад

    Hai madam.

  • @divyasreekumar8859
    @divyasreekumar8859 2 года назад +1

    Ma'am
    Same diyas to be used every week or viceversa

  • @AswathyAchu-bh4et
    @AswathyAchu-bh4et Месяц назад

    Uppu deepam kolutuna days l non veg use cheyamo
    Mam
    Reply tarane😊

    • @MySpiritualWorship
      @MySpiritualWorship  Месяц назад

      വെള്ളിയാഴ്ച നോൺവെജ് ഒഴിവാക്കുന്നതാണ് നല്ലത് 🙏🏻

    • @AswathyAchu-bh4et
      @AswathyAchu-bh4et Месяц назад

      Thanks mam

  • @gayathris7845
    @gayathris7845 2 года назад

    Thank you. God bless you

  • @umadevijs7807
    @umadevijs7807 2 года назад

    Nanni chechi 🥰🙏🥰🙏🥰🙏

  • @manjusharavi1604
    @manjusharavi1604 2 года назад

    Akshada uppu vellam ozhukki kalayumbl athinte koode kalayamo

  • @kichunath201
    @kichunath201 Год назад

    Kitchenil ethu vekkavo.

  • @prameelachandran7239
    @prameelachandran7239 2 года назад +2

    ഇ ദീപം എപ്പോഴാണ് തെളിക്കേണ്ടത് മാഡം രാവിലെയോ വൈകിട്ടോ pls

  • @athiraps787
    @athiraps787 2 года назад +2

    നില വിളക്കിന്റെ അടുത്ത് ഉപ്പുദീപം കൊളുത്തി വയ്ക്കാമോ

  • @VinodKumar-uk4ru
    @VinodKumar-uk4ru 2 года назад

    Good 🙏

  • @giriramgiriram4577
    @giriramgiriram4577 2 года назад

    ചേച്ചി ഭദ്രകാളി യാണല്ലോ valayanad ദേവി കൊടുങ്ങല്ലൂർ അമ്മ തിരുമാദം കുന്നില്ലമ്മ ഇവരുടെ ഫോട്ടോ ഉപ്പ് ദീപം തെളിക്കുമ്പോൾ വെക്കാൻ പറ്റുമോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      എല്ലാവരും ഒന്നുതന്നെ ആണ് 🙏

  • @santhakumari2699
    @santhakumari2699 2 года назад +1

    ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @divyamanoj4469
    @divyamanoj4469 2 года назад

    Uppu deepam kolthumbol ethu namam anu choolendathu.. Njan dakshina lakshmi sthothram choolrandu athu mathiyo

  • @jayasudheer3291
    @jayasudheer3291 Месяц назад

    🙏🙏🙏

  • @chiccammachix7069
    @chiccammachix7069 2 года назад

    Nallaavathranam. Ottum lag iilathae

  • @sindhubnair5580
    @sindhubnair5580 2 года назад

    Mam 1pkt uppu vanggichittu villakku kathikkanayi mathram matti vaikkamo

  • @priyasunilsethu715
    @priyasunilsethu715 2 года назад +1

    ലക്ഷ്മി കുബേര ദിശ വടക്കു അല്ലെ അപ്പോൾ ദീപം വടക്കോട്ട് ദർശനം ആയി വെയ്ക്കാനോ ഫോട്ടോ യ്ക്കു നേരെ pls reply

  • @hemamalinipisharody5787
    @hemamalinipisharody5787 2 года назад +1

    രാവിലെ യാണോ കൊളുത്തേണ്ടത് ഉപ്പ് എപ്പോഴും മാറ്റണോ

    • @MySpiritualWorship
      @MySpiritualWorship  2 года назад

      രാവിലെയോ വൈകിട്ടോ കത്തിക്കാം 🙏

  • @chiccammachix7069
    @chiccammachix7069 2 года назад

    Innu 24.6.2022,. 2 thiriyiddan marannupoyi ottathiriyannittathu

  • @anithasreekumar8080
    @anithasreekumar8080 2 года назад +1

    Oro pravisyam chirathu puthiyathu veno?

    • @MySpiritualWorship
      @MySpiritualWorship  2 года назад

      വേണ്ട അതു തന്നെ വീണ്ടും ഉപയോഗിക്കാം 🙏🙏

  • @manjusaji9343
    @manjusaji9343 2 года назад

    ഏതു സമയത്താണ് കത്തിക്കേണ്ടത് സന്ധ്യയ്ക്കാണെങ്കിൽ സന്ധ്യാ ദീപവും ഉപ്പു ദീപവും രണ്ടും കത്തിക്കാമോ

  • @ashatinoj2505
    @ashatinoj2505 2 года назад +1

    Hello, njan 5 thiri vilakkanu kathikkunnathu, ee deepam vakkumbol veettil 6 thiri deepam aakille athu dosham Alle. Please reply 🙏

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      ഒരു വിളക്കിൽ 6 തിരി വരരുത് എന്നാണ്. 🙏

    • @ashatinoj2505
      @ashatinoj2505 2 года назад

      Thank you Mam

  • @prajithasanu4822
    @prajithasanu4822 2 года назад +1

    ചേച്ചി നല്ല അറിവ്.. ഈ ഉപ്പ് ദീപം രാവിലെ ആണോ വൈകിട്ട് ആണോ തെളിയിക്കേണ്ടത്.? അത് പോലെ വെള്ളിയാഴ്ച ദിവസം ലക്ഷമീ പൂജ രാവിലെ തന്നെ ആണോ ചെയ്യേണ്ടത്?സന്ധ്യക്ക്‌ ചെയ്യാൻ പറ്റോ?

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      ഉപ്പുദീപം വൈകിട്ട് കത്തിക്കാം. ലക്ഷ്മി പൂജ രാവിലെയോ വൈകിട്ടോ ചെയ്യാം 🙏🙏

    • @dyuthiksudheer
      @dyuthiksudheer 2 года назад

      ruclips.net/video/kQPpoxVl2c8/видео.html

    • @prajithasanu4822
      @prajithasanu4822 2 года назад

      @@MySpiritualWorship ok chechi m. Thanks for your reply

  • @presannagopal5889
    @presannagopal5889 2 года назад

    Thank you 👍👌

  • @AswathyAchu-bh4et
    @AswathyAchu-bh4et Месяц назад

    Glass plate use cheyamo mam uppu deepatinu

  • @AnjuDeva-vj7zk
    @AnjuDeva-vj7zk 4 месяца назад

    കുങ്കുമം അമ്പലത്തിലതാണോ

  • @sudhimolps9650
    @sudhimolps9650 Год назад

    വിട് വില്പനക്ക് ഇട്ടിരിക്കുക ആണ് അത് ഒന്ന് വിറ്റു കിട്ടിയിരുന്നെങ്കിൽ കടഭാരം ഒഴിഞ്ഞു സമാധാനം കിട്ടുമായിരുന്നു

  • @thumbapoofamilyvlogs6117
    @thumbapoofamilyvlogs6117 2 года назад

    ക്‌ളെയുടെ ചിരാത് മതിയോ അതോ മൺചിരാത് തന്നെ venno pls replay

    • @MySpiritualWorship
      @MySpiritualWorship  2 года назад +1

      മൺ ചിരാത് തന്നെ വേണം 🙏

  • @divivlogs3683
    @divivlogs3683 2 года назад

    Chechi uppu deepavum lakshmi vilak kathikkunna vazipadum onnich cheyyamo

  • @Abhinav-on2ei
    @Abhinav-on2ei 2 года назад +1

    Ith Eppozha cheyyande sandhya nerath aano sis...

  • @bindukumarid5877
    @bindukumarid5877 2 года назад

    Lekshmi devi reva arayum edi. Podi poda ennu vilikkaruthe

  • @unnikrishnanvc3246
    @unnikrishnanvc3246 2 года назад +1

    I subscribed today

  • @sheebasabu4061
    @sheebasabu4061 Месяц назад

    ഞാൻ ഉപ്പു ദീപകൊളുത്തി എനിക്ക് കിട്ടണനുണ്ടായിരുന്ന കുറച്ചു പൈസ കിട്ടി