കോഴിക്കോട് മാള്‍ വിജയിച്ചാല്‍ കണ്‍വെന്ഷന്‍സെന്റര്‍ അടക്കം അനേകം പദ്ധതികള്‍ -M.A YUSAFALI at calicut

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 72

  • @aashiquethecarspotter
    @aashiquethecarspotter 10 месяцев назад +47

    കോഴിക്കോട് എന്തിട്ടാലും വിജയിക്കും , അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ മാളും ഏറ്റവും കൂടുതൽ മാളുകൾ ഉള്ളതും കോഴിക്കോട് ആയത്...

    • @farisfaris1803
      @farisfaris1803 10 месяцев назад

      അത് ഞങ്ങൾ മലപ്പുറം വന്നത് കൊണ്ട് പക്ഷെ തീരുർ പെരിന്തൽമണ്ണ വരുന്നുണ്ട് ഇനി പണി ആകും

    • @manuk2932
      @manuk2932 10 месяцев назад

      ​@@farisfaris1803ഒന്ന് പോടെയ്. എന്ത് പണി ആവാൻ prestige group 1200 കോടിയുടെ പ്രൊജക്റ്റ്‌ കഴിഞ്ഞ week കോഴിക്കോട് പ്രഖ്യപിച്ചു. ഇതൊക്ക market study നടത്തിയിട്ടു തന്നെയാണ്. Sobha realtors, തുടങ്ങി നാഷണൽ players ആണ് കോഴിക്കോട് ഇൻവെസ്റ്റ്‌ ചെയ്യുന്നത്

    • @umar-o178
      @umar-o178 10 месяцев назад +3

      @@farisfaris1803 enth hyper market Alle ath. 🤣

    • @ashcreatives9118
      @ashcreatives9118 10 месяцев назад

      athentha malare kozhikode kaar mallil onnum povaarille??? evdunn varunn@@farisfaris1803

    • @rahulr2887
      @rahulr2887 9 месяцев назад

      ​@@umar-o178Perinthalmanna mall aanu

  • @krishnav9057
    @krishnav9057 10 месяцев назад +10

    100%❤🎉 No 1 in calicutt
    😊

  • @DileshDilesh-l5g
    @DileshDilesh-l5g 10 месяцев назад +11

    ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സിറ്റി ആണ് കോഴിക്കോട്

    • @hanihani7095
      @hanihani7095 10 месяцев назад +4

      കോഴിക്കോട് ബസ് മൊഫൂസൃൽ സ്റ്റാൻഡിലെ കക്കൂസ് കണ്ടാലറിയാം ഇന്തൃയിലെ Number 1 city ആണെന്ന് 😂

    • @DileshDilesh-l5g
      @DileshDilesh-l5g 10 месяцев назад

      തോട്ടത്തിൽ രവീന്ദ്രൻ നോട്‌ ചോദിച്ചു നോക്കണം

    • @manuk2932
      @manuk2932 10 месяцев назад

      ​@@hanihani70951995 ഉണ്ടാക്കിയ ബസ്റ്റാന്റ് ആണ്. ആക്കാലത്തു അത്രയും വലിയ ബസ്റ്റാന്റ് ഉണ്ടാക്കി അതിനെ ചുവട് പിടിച്ചാണ് ബാക്കി ടൌൺ കളിൽ ബസ്റ്റാന്റ് ഉണ്ടാക്കിയത്. അത് നവീകരിക്കാൻ കോര്പറേഷൻ നടപടി തുടങ്ങി

  • @anwer425
    @anwer425 10 месяцев назад +9

    Calicut chamber should do some constructive effort to increase the city infrastructure like widening the roads, bringing metro. City roads are very narrow compared to tvm and Cochin. Major roads like Kallai road and Mananchira vellimadukunnu road are still the same for over I think 50 yrs. Kozhikkodens are not pro developments, there are no tourism projects. Corporation can do a lot of things , making feroke chaliyar rivershore to one of the best tourist attractive places in the country. Minister Riyas is from Calicut, chamber can plan many things now.

  • @aboobackerk.m9789
    @aboobackerk.m9789 11 месяцев назад +3

    Good wishes to yusuf ali and calicut chember of commerce....regds.

  • @mohdrubais8709
    @mohdrubais8709 10 месяцев назад +1

    Such a lovely person.. may allah bless him

  • @cherthalachekavan
    @cherthalachekavan 11 месяцев назад +11

    We want Calicut's Glory back

  • @abhilashshankar4924
    @abhilashshankar4924 11 месяцев назад +21

    മാൾ പ്ലാൻ ചെയ്ത് പ്ലാൻ ചെയ്തു പത്തു വര്ഷം വെറുതെ കളഞ്ഞു . അടിപൊളി മാൾ ഹൈലൈറ്റ് ഉണ്ടാക്കി കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ബ്രാൻഡുകൾ ഉള്ള മാളായി മാറ്റി . അത് പോലെ തന്നെ ആവും കൺവെസ്റൻഷൻ സെന്ററും പ്ലാനിങ് പത്തു വര്ഷം എടുക്കും ആ സമയം കൊണ്ട് വേറെ നല്ല കൺവെൻഷൻ സെന്ററർ വരും .

  • @Donut-qt9mr
    @Donut-qt9mr 10 месяцев назад +7

    We need an International stadium 🏟️ in Calicut

  • @ashraftp6130
    @ashraftp6130 10 месяцев назад +6

    യൂസഫ് അലി സാഹിബിന്ന് സ്വാഗതം ❤🌷🤝

  • @abuhaadiabuhaadi790
    @abuhaadiabuhaadi790 11 месяцев назад +9

    100%വിജയിക്കും

  • @indianfromcalicut2351
    @indianfromcalicut2351 10 месяцев назад +7

    കോഴിക്കോട് അത്യാവശ്യമായി വേണ്ടത് നഗര റോഡുകളുടെ വീതി കൂട്ടലാണ് ശ്വാസം മുട്ടി യാത്ര ചെയ്യുംന്ന പ്രധാന നഗരമാണ് കോഴിക്കോട് ആരോട് പറയാൻ ആര് കേൾക്കാൻ !!

    • @AbdulMuneer-k2w
      @AbdulMuneer-k2w 9 месяцев назад +1

      എന്നോട് പറയൂ ഞാൻ കേൾക്കാം....

  • @muhammadessa3252
    @muhammadessa3252 10 месяцев назад +2

    വരട്ടെ എല്ലാം വരട്ടെ

  • @RafeequeRarichan
    @RafeequeRarichan 10 месяцев назад +5

    കൊച്ചി കഴിഞ്ഞാൽ UA പോപുലേഷൻ ഉള്ള കോഴിക്കോട് സിറ്റിയിൽ വലിയ mall വേണം അതിന് കോഴിക്കോട് ബേസ്ഡ് ആയhilite group പോലുള്ള കമ്പനികൾക് മാത്രമേ സാധിക്കുകയുളളു കാരണം അവർക്കു കോഴിക്കോടിന്റെ പോട്ടെന്ഷൽ അറിയാം

    • @umar-o178
      @umar-o178 10 месяцев назад +3

      Hilite mall Kozhikode 13 lakhs sqft 8 th largest in the country

    • @muneeralungal8412
      @muneeralungal8412 9 месяцев назад

      Hilite മാളിൽ പാർക്കിംഗ് ഫീ ഇരന്നു വാങ്ങുന്നത് നിർത്തിക്കൂടെ, അല്ലെങ്കിൽ ഫോക്കസ് മാളിലെ പോലെ refund ചെയ്യാനുള്ള മനസ്സ് കാണിച്ചൂടെ.

  • @Jasid-s6w
    @Jasid-s6w 4 месяца назад +1

    JashiHU

  • @raheemopraheemop6111
    @raheemopraheemop6111 11 месяцев назад +13

    അള്ളാഹു ബർകത് ചെയ്യട്ടെ പാവങ്ങളെ സഹായിക്കുന്ന യുസഫ് ഹാജിക്കാക്ക്

    • @IshanKolakkadan
      @IshanKolakkadan  11 месяцев назад

      Ameen❤️🙌

    • @siddhiqueali6526
      @siddhiqueali6526 11 месяцев назад +1

      ❤❤❤

    • @mohammedkoya163
      @mohammedkoya163 11 месяцев назад

      പിന്നെ പാവങ്ങളെ സഹായിക്കുന്നത്
      അത് വെറുതെ അല്ല അങ്ങിനെ സഹായിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കൂടുതൽ കച്ചവടം നടക്കുക എന്ന്
      മനസ്സിൽ അക്കിട്ടുള്ള സഹായം ആണ് അദ്ദേഹം ചെയ്യുന്നത്

  • @saidumuhammadpalakkal96
    @saidumuhammadpalakkal96 10 месяцев назад +3

    കോഴിക്കോട് വലിയ mall വേണം എനിക്കി ചെറിയ mall തോന്നി കണ്ടപ്പോൾ സിറ്റി അല്ലെ കോഴിക്കോട് കൊച്ചി പോലും വെല്ലും സിറ്റി ആണ് കോഴിക്കോട് കൊച്ചി കൊച്ചി തെന്നെ പക്ഷെ കോഴിക്കോട് വൻ സിറ്റി ആണ് ലോകത്തിലെ എല്ലാവരും അറിയപ്പെടുന്ന സിറ്റി കോഴിക്കോട് ആണ്

  • @ayyappanraja337
    @ayyappanraja337 10 месяцев назад

    He genious❤

  • @jamalpm1666
    @jamalpm1666 9 месяцев назад

    Alhamdhulilah .

  • @razvlog5321
    @razvlog5321 Месяц назад

    മാൾ പരാജയം ആവും.... അവിടെ ഒരു ഹോട്ടൽ നിർമ്മിക്കൂ..... കൺവെൻഷൻ സെന്റർ അടക്കം ഉള്ള ഒന്ന്

  • @kesavanvn3661
    @kesavanvn3661 11 месяцев назад +1

    Best wishes

  • @Junaid-n1k
    @Junaid-n1k 3 месяца назад

    ഗുണവും ദോഷവും മാൾ വരുമ്പോൾ ഉണ്ട് ചെറുകിട കച്ചവടക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല ഓഫർ കൊടുക്കുമ്പോൾ അതേ സമയം കുറെ പേർക്ക് തൊഴിൽ കിട്ടുന്നുമുണ്ട്

  • @muneermk9278
    @muneermk9278 11 месяцев назад +1

    Good Telecast

  • @abdulnzazarknazar1300
    @abdulnzazarknazar1300 10 месяцев назад +1

    മാങ്കാവ് അല്ലെങ്കിൽ തന്നെ മുഴുവൻ സമയവും ബ്ലോക്ക് ആണ് ലുലുവിന്റെ വരവോടു കൂടി ' ബാക്കി നേരിട്ട് അറിയാം

  • @foodboxforu4u560
    @foodboxforu4u560 10 месяцев назад +4

    പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഒരു വൃത്തം വരച്ചു അതിനകത്ത് വൃത്തം വിട്ടു പുറത്തു കടന്ന മറ്റൊരു നീണ്ട വര അവിടുന്നു പറഞ്ഞു വൃത്തം അവന്റെ ആയുസ്സ് ആണ് വര അവന്റെ മോഹങ്ങളും " മോഹങ്ങൾ കൂടുതലാണ് ,പൂർത്തീകരിക്കുകയില്ല !!! എപ്പോ നോകിയാലും ഊണിലും ഉറക്കത്തിലും ഒടുക്കത്തെ സൂപ്പർമാർക്കറ്റ് !!!ആആഖിരതിൽ സൂപ്പർമാർക്കറ്റ് എത്ര ഉണ്ടെന്നല്ല നോക്കുന്നത് "ജീവിതത്തിൽ മുടി മുതൽ നഖം വരെ പ്രവാചകന്റെ സുന്നത് ഉണ്ടോ എന്നു മാത്രമാനു " ,if yes he will be rewarded paradise ,if no he will be thrown to hell !!! Thats it ,no third option !!!!

  • @muneeralungal8412
    @muneeralungal8412 9 месяцев назад

    Hilite മാളിൽ പാർക്കിംഗ് ഫീ ഇരന്നു വാങ്ങുന്നത് പോലെ Lulu വിൽ വാങ്ങില്ലെന്നു പ്രതീക്ഷിക്കുന്നു.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 10 месяцев назад

    സാമ്പത്തിക ശാസ്ത്ര രംഗത്ത് ഒരു "guider" ആയി മാറുന്നു,,,,,,,,yuosafali സാഹിബ് ,,,,,ഭാവുകങ്ങൾ,,, നേരുന്നു

  • @alexchacko5802
    @alexchacko5802 10 месяцев назад

    Malayalees industry. Outside kerala this is called retail shop.

  • @ayishapt4626
    @ayishapt4626 11 месяцев назад

    🤲👍🤲🤲🤲❤❤🌹

  • @nasarkth6515
    @nasarkth6515 10 месяцев назад

    പൂട്ടിപോകുന്ന ചെറുകിട കച്ചവടക്കാര്‍കായി വലിയ മോള്‍ നിര്‍മ്മിക്കുന്നതിനെപറ്റി എന്താണ് പൊതു അഭിപ്രായം ??????😊😊😊😊😊😊

    • @2023greenmate
      @2023greenmate 9 месяцев назад

      അഭിപ്രായം ഇല്ല. വലിയ മാള് വന്നാൽ ചെറുകിടക്കാർ പൂട്ടുമെന്നതിൽ കഴമ്പില്ല

    • @aboobackerberka1071
      @aboobackerberka1071 9 месяцев назад

      മാൾ വന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലിയായി ഓട്ടോക്കാർക്ക് വാടകയായി
      ബസ്സുകാർക്കും കളക്ഷൻ കൂടും ചെറുകിട കച്ചവടക്കാർ അവിടെ കച്ചവടം തുടർന്നുമുണ്ടാവും

    • @anwer425
      @anwer425 9 месяцев назад

      Computer vannal Joli pokum

  • @sibimathew9871
    @sibimathew9871 10 месяцев назад +8

    കോഴിക്കോടിനെ നാണം കെടുത്താൻ വേണ്ടി പണിത mall. കൊച്ചിയിലും തിരോന്തരത്തും വമ്പൻ malls പണിതവർ, വളരെ ചെറിയ mall കൊണ്ട് കോഴിക്കോടിനെ അവഹേളിച്ചു. Lulu mall എന്ന പേരേ ഉള്ളൂ.
    കുറേ mall കൾ ഉള്ള നഗരമെന്നതിൽ കാര്യമില്ല.
    ഇപ്പോഴുള്ള കൊള്ളാവുന്നത് ചെറുതെങ്കിലും Gokulam ആണ്.

    • @Ukcit
      @Ukcit 10 месяцев назад +4

      Second, third phase okke vannal mathiyayrunni

    • @farisfaris1803
      @farisfaris1803 10 месяцев назад

      കോഴിക്കോട് ആണ് നിലവിൽ കൂടുതൽ മാൾ ഉള്ളത് എല്ലാത്തിനും പരിമിതി ഉണ്ടാകും

  • @premkumarnayak1162
    @premkumarnayak1162 10 месяцев назад

    Hundreds of years keliye naam chhodkar jaayega Shaanti se vikaas ka.

  • @mohammedkoya163
    @mohammedkoya163 11 месяцев назад +5

    കേരളത്തിലെ ചെറുകിട കച്ചവട
    സ്ഥാപങ്ങളെ തകർക്കാൻ വേണ്ടി
    കുത്തക മുതലാളിമാരുടെ വലിയ മാളുകൾ തുറക്കാൻ അനുവദിക്കരുത് ഗൾഫിൽ തന്നെ സാദാരണ ക്കാരുടെ ഉപജീവിതം തകർന്നു അവർ
    ഒക്കെ നിലവിൽ വരുമാനം ഇല്ലാത്തത് കൊണ്ട് അവരുടെ
    ചെറിയ ചെറിയ സ്ഥാപനങ്ങൾ
    അടച്ച് പൂട്ടി കസ്റ്റപെടുകയാണ് അത് കൊണ്ട് കേരളത്തിൽ വലിയ
    മാർക്കറ്റ് സാധരക്കാർക്ക് പ്രശ്നം
    ആണ് അത് കൊണ്ട് വലിയ മാളുകൾ വരുന്നത് മുളയിലേ
    തടഞ്ഞു നിർത്തണം 👍

    • @abdulgafoor3786
      @abdulgafoor3786 11 месяцев назад

      Cherukidakachavadakkar
      Avideyulla.offerilkittunna
      Saadangal.vaanginalla
      Laabumundaakkunnund..

    • @jasirpjasir6169
      @jasirpjasir6169 11 месяцев назад

      ഓക്കേ 👺

    • @jaKzAra
      @jaKzAra 10 месяцев назад

      alukalk vendenkil pokatirunnal matiyallo

    • @RahimRahim-gs5ru
      @RahimRahim-gs5ru 10 месяцев назад

      കോയ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

    • @anwer425
      @anwer425 10 месяцев назад +2

      Ithaanu kozhikkodinte prashnam enth varukayaanenkilum ethirkkuka