*അബൂഹുറയ്റ (റ) വിവരിക്കുന്നു: മുശ് രിക്കുകൾക്ക് എതിരായി ദുആ ചെയ്യാൻ റസൂലുല്ലാഹി ﷺ യോട് അപേക്ഷിക്കപ്പെട്ടു. തങ്ങൾ ﷺ അരുളി: എന്നെ ശപിക്കുന്നവനായി അയക്കപ്പെട്ടിട്ടില്ല. എന്നെ കാരുണ്യത്തിനു വേണ്ടി മാത്രമാണ് അയക്കപ്പെട്ടത്. (മുസ്ലിം)*
ഹാരിസ് മദനി ഉസ്താദിന്റെ വിശദീകരണം കേൾക്കൂ... വിവരമില്ലാത്തവരെ നേതാക്കന്മാരാക്കുന്ന കാലം ഖിയാമത്തിന്റെ അടയാളം ആണ്... സൂക്ഷിക്കുക.. അല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കുക... അത് കോലം കെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നില കൊള്ളുക... മറുപടി പറയാത്തത് വിവരം വേണ്ടേ... നാശത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഇദ്ദേഹം ആരുടെ... അനുയായി ആണ്... നബി തങ്ങൾ അവർക്കെതിരെ യെങ്കിലും ദുആ ഇരക്കുമോ...
ഒരിക്കൽ നമ്മൾ ഒരാൾക്ക് വേണ്ടിയും നാശത്തിന് ദുആ ചെയ്യരുത് അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല അവർക്ക് കൊടുത്തോളൂ ഒന്നിനും പ്രതികരിക്കാൻ പോവണ്ട എല്ലാം അറിയുന്ന ഒരുവനായ റബ്ബ് മുകളിൽ ഉണ്ടല്ലോ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുമാറാകട്ടെ ഉൾപ്പെടുത്തണം തങ്ങളുപ്പാ ഇനിയും ഈ മജ്ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
ഒരാളുടെ നാശത്തിന് വേണ്ടി ദുആ ചെയ്യൽ ഇസ്ലാമികമാണോ തങ്ങളെ... എന്ന് ചോദിക്കേണ്ടി വരുന്നു. അല്ലെങ്കിലും ക്ഷമ, സഹനം, സൽസ്വഭാവം, വിട്ടു വീഴ്ച..... ഇതൊക്കെ പ്രസങ്ങിക്കാൻ ഉള്ളതാണല്ലോ ജീവിതത്തിൽ ഉണ്ടാവേണ്ടത് അല്ലല്ലോ അല്ലെ..?!
അസ്സലാമു അലൈക്കും നമുക്കൊന്നും കൂടുതൽ വിവരമില്ല ഉസ്താദ് പക്ഷേ നമ്മൾ പഠിച്ചിട്ടുണ്ട് ഒരിക്കലും ഒരാളെ നാശത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പാടില്ല എന്ന് നമ്മളെ പഠിപ്പിച്ചിട്ടുണ്ട് പക്ഷേ അറിവുള്ള നിങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ നമ്മൾ എന്താണ് വിചാരിക്കുക എങ്ങനെയാണ് നിങ്ങളെ നമ്മൾ പിന്തുടരുക
ഇദ്ദേഹം തങ്ങളാണെന്ന് പറയപ്പെടുന്നു. ആയിരിക്കാം. പക്ഷെ, ഇദ്ദേഹം ഒരു പണ്ഡിതനല്ല. അതുകൊണ്ട് ഇദ്ദഹത്തിൻ്റെ സംസാരങ്ങളിൽ ഒരുപാട് വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരമില്ലാത്തവർ ആത്മീയ മജ്ലിസിന് നേതൃത്വം നൽകിയാൽ ഇതുപോലിരിക്കും. ചുരുങ്ങിയത് പണ്ഡിതൻമാരുമായി സഹവാസമെങ്കിലും വേണം. ആതമീയ മജ്ലിസുകൾ ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടിയുള്ളതാണ്. അത്തരം പ്രബോധനത്തിനും ആത്മീയ മജ്ലിസുകൾക്കും നേതൃത്വം നൽകുന്നവർക്ക് ശത്രുക്കളെ വെച്ച് കൊണ്ട് അല്ലാഹു പരീക്ഷിക്കും. അത് നേതൃത്വം കൊടുക്കുന്നവൻ്റെ ആതമാർത്ഥത പരീക്ഷിക്കാനും ആത്മാർത്ഥതയില്ലെങ്കിൽ ജനങ്ങൾക്ക് മനസ്സിലാക്കാനും വേണ്ടിയാണ്. വിവരമില്ലാത്തതു കൊണ്ട് തങ്ങൾക്ക് പറ്റിയ അബദ്ധം ചൂണ്ടിക്കാണിക്കുന്നവരെ ശത്രുവായി കാണുകയും അവരുടെ നാശത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നത് ആത്മാർത്ഥതയുള്ള പ്രബോധകന് യോജിച്ചതല്ല. അതുകൊണ്ട് പാണ്ഡിത്യമില്ലാത്ത, പണ്ഡിതൻമാരുമായി സഹവാസം പോലുമില്ലാത്ത ഇയാളുടെ കെണിവലയിൽ ജനങ്ങൾ പെട്ടു പോകരുത്. (സുന്നീ ആദർശത്തിന് വിരുദ്ധമായ ചില സംസാരങ്ങൾ ഇദ്ദേഹത്തിൽ നിന്നും വന്നിട്ടുണ്ട്. ഇൽമ് ഇല്ലാത്തതു കൊണ്ടായിരിക്കും) ഈ തങ്ങൾക്ക് അല്ലാഹു തആല നല്ലകാര്യങ്ങൾക്ക് തൗഫീഖ് നൽകട്ടെ - ആമീൻ.
എന്ന് വേച്ചാൽ .നബി തങ്ങളുടെ പേരകുട്ടികൾക്ക് അല്ലാഹു അനുവാതം കോടുത്തിരുന്നോ .മറേറ ആളുകളുടെ നാസ ത്തിന്ന് വേണ്ടി ദുഹാ ചെയ്യാൻ .ജനങ്ങളെ നിങ്ങൾ ച്ചതിയിൽ കുടുങ്ങരുതെ . നീ ഒരു അണു മണി തൂക്കം.നൽ മ ചൈയ്താൽ .അത് നിനക്ക് കാണും . നേരെ തിരിച്ചും അങ്ങിനെ തന്നെയാണ്. നിങ്ങൾ റബ്ബി ന്നെ ഭയപ്പെടുക.
ആരും കുറ്റം പറയാതെ കരുണ ചെയ്തുപോരു എൻറ തങ്ങളെ കുറ്റവും കുറവും പറയുന്നവർ ശ്രദ്ധിക്കുക വാക്കുകൾ സൂക്ഷിക്കുക നാവിനെ സൂക്ഷിക്കുക ആരും ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്യുന്ന നു റെ ഹബീബ് - മുത്തുമണികൾക്കും അല്ലാഹു. തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ അവസരം കിട്ടുമ്പോൾ തങ്ങളെ കുറ്റും പറയുന്ന തെണ്ടിഹ മ്മു ക്കി ങ്ങൾ നീങ്ങൾ നീങ്ങളുടെനാശത്തിന്റെ വാതിൽ തുറക്കുകയാണ് ഇന്നല്ലങ്കിൽ നാളെ നീങ്ങൾ വരും ഈ മജ്ലിസിൽ
തങ്ങളോട് എനിക്ക് പറയാനുള്ളത് തങ്ങൾ ഇങ്ങനെ തരംതാഴരുത് ഒരിക്കലും തങ്ങള് അങ്ങനെ പറയാൻ പാടില്ല പ്രേമത്തിനെ പറ്റി കേട്ട് എല്ലാവർക്കും അറിയാം അതിന്റെ ധ്വനി എന്താണ് എന്ന്
തങ്ങള് ഉപ്പാപ്പാക്ക് ദീ൪ഘായുസും ആരോഗ്യവും നല്കണെ റബെ ആമീ൯ ആമീ൯ ആമീ൯
അല്ലാഹുവേ ഇവന്മാരെ കെണി വലയിൽ പെടുത്താതെ കാക്കണേ റബ്ബേ 🤲🏻🤲🏻🤚
aameen
Aameen
ആമീൻ
*അബൂഹുറയ്റ (റ) വിവരിക്കുന്നു: മുശ് രിക്കുകൾക്ക് എതിരായി ദുആ ചെയ്യാൻ റസൂലുല്ലാഹി ﷺ യോട് അപേക്ഷിക്കപ്പെട്ടു. തങ്ങൾ ﷺ അരുളി: എന്നെ ശപിക്കുന്നവനായി അയക്കപ്പെട്ടിട്ടില്ല. എന്നെ കാരുണ്യത്തിനു വേണ്ടി മാത്രമാണ് അയക്കപ്പെട്ടത്. (മുസ്ലിം)*
കേട്ടിട്ട് ഞാൻ കരഞ്ഞ് പോയി. പാവം തങ്ങളുപ്പ എൻ്റെ റബ്ബേ.. ആഫിയത്തുള്ള ദ്വീർഘായുസ കൊടുക്കണ
മറ്റൊരാളുടെ നാശത്തിന് വേണ്ടി ദുആ ചെയ്യുന്നവൻ മുസ്ലിമല്ലെടോ
ഇയാൾക്കു വിവരം ഇല്ലാ അത് കൊണ്ട് ആണ്
Eeeee😊marra pottann nnirthiyella
ഹാരിസ് മദനി ഉസ്താദിന്റെ വിശദീകരണം കേൾക്കൂ... വിവരമില്ലാത്തവരെ നേതാക്കന്മാരാക്കുന്ന കാലം ഖിയാമത്തിന്റെ അടയാളം ആണ്... സൂക്ഷിക്കുക.. അല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കുക... അത് കോലം കെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നില കൊള്ളുക... മറുപടി പറയാത്തത് വിവരം വേണ്ടേ... നാശത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഇദ്ദേഹം ആരുടെ... അനുയായി ആണ്... നബി തങ്ങൾ അവർക്കെതിരെ യെങ്കിലും ദുആ ഇരക്കുമോ...
എന്റെ റബ്ബേ ജജലിന് തൊട്ട് കാക്കണ
ഒരിക്കൽ നമ്മൾ ഒരാൾക്ക് വേണ്ടിയും നാശത്തിന് ദുആ ചെയ്യരുത് അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല അവർക്ക് കൊടുത്തോളൂ ഒന്നിനും പ്രതികരിക്കാൻ പോവണ്ട എല്ലാം അറിയുന്ന ഒരുവനായ റബ്ബ് മുകളിൽ ഉണ്ടല്ലോ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുമാറാകട്ടെ ഉൾപ്പെടുത്തണം തങ്ങളുപ്പാ ഇനിയും ഈ മജ്ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
Nhbhj
😂😂😂😂😂
ഏത് ഉപ്പാപ്പ 🤔ലോകാവസാനം ആയി വളരെ ആലോചിച്ചിട്ട് നിന്നോ ആരുടെ പിന്നിലും
തനിക്ക് ഹിദായത്തില്ലാതെയാണല്ലോ ഈ തട്ടിപ്പിലൊക്കെ ചേരുന്നത് പടച്ചവന്റ ദീന് ഇതല്ല സഹോദരാ
Onnum Allhahu eppam Ariyounnilla eee natta Koya ninne allam nasippikum
ജാഹിൽ എന്നു പറഞ്ഞാൽ വിവരമില്ലാത്തവൻ എന്നാണ് വിവരമുള്ള ഒരാളും എത്ര ശത്രു ആ ണെങ്കിലും അയാളുടെ നാശത്തിന് വേണ്ടി ദുആ ചെയ്യില്ല
തങ്ങന്മാർ സ്വയം ഞങ്ങൾ നബിയുടെ പേരാമക്കളാണ് എന്ന് പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് 😂
ഉഡായിപ്പിന്റെ വൻ മരം ആണ് ഇയാൾ
അതിന് ഈ പഹയൻ തങ്ങളല്ല
😃
എടോ നീ കേൾക്കണ്ട തങ്ങളുവാൻ്റെ മേക്ക് ട്ട് കെണ്ടെ ഏതൊനായലും നിനക്ക് എന്തെങ്കിലും നഷ്ട്ടമുണ്ടൊ
Ellam mmarakoo Thangale👍👍👍👍🥰🥰🥰🥰
ത ങ്ങൾ ഉപ്പാക് ദി ർ ഘയുസ് നൽകണേ അല്ലാ
Thangalpak deerghayush Nalkatte Allah 🤲
തങ്ങളുപ്പ ശരീരം വേദന മാറാനും അലർജി മാറാനും വേണ്ടി ദുആ ചെയ്യണേ
പോയി വല്ല ഡോക്ടറെയും കാണാഡോ 😡😡😡
Padachavanod nerit prarthik chengathi.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲😭😭😭😭ആമീൻ ആമീൻ ആമീൻ 🤲🤲🤲😭😭
അല്ലാഹു നമ്മൾക് തൗഫീഖ് നൽകട്ടെ ആമീൻ🤲🤲🤲
Thgluppa njaglunnd ❤❤❤❤ thgluppake ayisum arogivum nalganea alhvea
മാഷാ അല്ലാഹ് ഇന്ഷാ അല്ലാഹ് എന്നല്ലാത്ത മൂന്നാമത് ഒരു വാക്ക് പറയൂ തങ്ങളെ 😂😂😂
സോറി. ഉപദ്രവിക്കരുത്. ജീവിച്ചു പൊക്കോട്ടെ
സുബ്ഹാനള്ളാ 😅
ഇവൻ പടുജാഹിലാണ്
അല്ലാഹു ശത്രുക്കളെ പരാജയ പെടു.ത്തട്ടെ..ആമീൻ
Aameen❤❤❤❤
യൂട്യൂബിൽ പറയുന്നതിന് ഒന്നും മറുപടി കൊടുക്കണ്ട നമ്മൾ നമ്മളെ വഴിക്ക് പോവുക അതാണ് ഹയർ തങ്ങളുപ്പാ
ഒരാളുടെ നാശത്തിന് വേണ്ടി ദുആ ചെയ്യൽ ഇസ്ലാമികമാണോ തങ്ങളെ... എന്ന് ചോദിക്കേണ്ടി വരുന്നു.
അല്ലെങ്കിലും ക്ഷമ, സഹനം, സൽസ്വഭാവം, വിട്ടു വീഴ്ച..... ഇതൊക്കെ പ്രസങ്ങിക്കാൻ ഉള്ളതാണല്ലോ ജീവിതത്തിൽ ഉണ്ടാവേണ്ടത് അല്ലല്ലോ അല്ലെ..?!
നീ ദുആ ചെയ്ത റബ്ബ് കേൾക്കുകയില്ല നിന്നെ പോലെയുള്ള നന്ദികെട്ടവൻമാരെ അല്ലാഹുവിന് വേണ്ട ഇബ്ലീസിന്റെ സന്തദി
🥰🥰🥰🥰t തങ്ങളെ ഈ കള്ളത്തരത്തിന് റബ്ബിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരും
അസ്സലാമു അലൈക്കും നമുക്കൊന്നും കൂടുതൽ വിവരമില്ല ഉസ്താദ് പക്ഷേ നമ്മൾ പഠിച്ചിട്ടുണ്ട് ഒരിക്കലും ഒരാളെ നാശത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പാടില്ല എന്ന് നമ്മളെ പഠിപ്പിച്ചിട്ടുണ്ട് പക്ഷേ അറിവുള്ള നിങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ നമ്മൾ എന്താണ് വിചാരിക്കുക എങ്ങനെയാണ് നിങ്ങളെ നമ്മൾ പിന്തുടരുക
ഇദ്ദേഹം തങ്ങളാണെന്ന് പറയപ്പെടുന്നു. ആയിരിക്കാം.
പക്ഷെ, ഇദ്ദേഹം ഒരു പണ്ഡിതനല്ല. അതുകൊണ്ട് ഇദ്ദഹത്തിൻ്റെ സംസാരങ്ങളിൽ ഒരുപാട് വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്.
വിവരമില്ലാത്തവർ ആത്മീയ മജ്ലിസിന് നേതൃത്വം നൽകിയാൽ ഇതുപോലിരിക്കും.
ചുരുങ്ങിയത് പണ്ഡിതൻമാരുമായി സഹവാസമെങ്കിലും വേണം.
ആതമീയ മജ്ലിസുകൾ ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടിയുള്ളതാണ്.
അത്തരം പ്രബോധനത്തിനും ആത്മീയ മജ്ലിസുകൾക്കും നേതൃത്വം നൽകുന്നവർക്ക് ശത്രുക്കളെ വെച്ച് കൊണ്ട് അല്ലാഹു പരീക്ഷിക്കും.
അത് നേതൃത്വം കൊടുക്കുന്നവൻ്റെ ആതമാർത്ഥത പരീക്ഷിക്കാനും ആത്മാർത്ഥതയില്ലെങ്കിൽ ജനങ്ങൾക്ക് മനസ്സിലാക്കാനും വേണ്ടിയാണ്.
വിവരമില്ലാത്തതു കൊണ്ട് തങ്ങൾക്ക് പറ്റിയ അബദ്ധം ചൂണ്ടിക്കാണിക്കുന്നവരെ ശത്രുവായി കാണുകയും അവരുടെ നാശത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നത് ആത്മാർത്ഥതയുള്ള പ്രബോധകന് യോജിച്ചതല്ല.
അതുകൊണ്ട് പാണ്ഡിത്യമില്ലാത്ത, പണ്ഡിതൻമാരുമായി സഹവാസം പോലുമില്ലാത്ത ഇയാളുടെ കെണിവലയിൽ ജനങ്ങൾ പെട്ടു പോകരുത്.
(സുന്നീ ആദർശത്തിന് വിരുദ്ധമായ ചില സംസാരങ്ങൾ ഇദ്ദേഹത്തിൽ നിന്നും വന്നിട്ടുണ്ട്. ഇൽമ് ഇല്ലാത്തതു കൊണ്ടായിരിക്കും)
ഈ തങ്ങൾക്ക് അല്ലാഹു തആല നല്ലകാര്യങ്ങൾക്ക് തൗഫീഖ് നൽകട്ടെ - ആമീൻ.
Aha Avark cheyyan pattathathanu thangal cheyyunnath..ssssssThe vakkal Allahu thanne kanich kodukkum🌜⭐⭐⭐⭐⭐🌛💘💘💘💘🌛👍👍👍🥰🥰🥰🥰🥰🥰🥰🥰
Kadamund veedilla dua cheyyanam uppappaa
ഉസ്താദേ allahu കൊടുക്കും ആ പെണ്ണിനെ allahu അടക്കും
The vakkal🤲🤲🤲🤲🤲🌜⭐⭐⭐⭐🌛🥰🥰🥰🥰🥰🥰🥰🥰
താങ്ങളുപ്പാപ്പ iniyum uyarchayile yethattey shathrukkaley പടച്ചവൻ പരാജയത്തിലാക്കട്ടേ തങ്ങളുപ്പാപ്പ yenney dhuhayile ulppeduthanam
റസൂൽ പോലും ശത്രുകൾക്ക് എതിരെ പ്രതിച്ചിട്ടില്ല പെങ്ങളെ
🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲 പറയട്ടെ അവർ അല്ലാഹു കൊടുക്കും
എന്ന് വേച്ചാൽ .നബി തങ്ങളുടെ പേരകുട്ടികൾക്ക് അല്ലാഹു അനുവാതം കോടുത്തിരുന്നോ .മറേറ ആളുകളുടെ നാസ ത്തിന്ന് വേണ്ടി ദുഹാ ചെയ്യാൻ .ജനങ്ങളെ നിങ്ങൾ ച്ചതിയിൽ കുടുങ്ങരുതെ . നീ ഒരു അണു മണി തൂക്കം.നൽ മ ചൈയ്താൽ .അത് നിനക്ക് കാണും . നേരെ തിരിച്ചും അങ്ങിനെ തന്നെയാണ്. നിങ്ങൾ റബ്ബി ന്നെ ഭയപ്പെടുക.
ഫെയ്ക് ഐഡിയിലെ കുക്കു മോളെയും സീനത്താത്തെയും ആരെങ്കിലും കണ്ടോ😂😂😂😂😂😂
ഈ മജ്‌ലിസും നിങ്ങൾ പറഞ്ഞ ചരിത്രംവും തമ്മിലുള്ള ബന്ധം പറഞ്ഞു തരുമോ
അങ്ങിനെ ചോദിച്ചാൽ ഇപ്പോൾ എന്താ പറയുക. എനിക്കും ചരിത്രം അറിയാം എന്ന് ആരെങ്കിലും അറിയണ്ടേ
നാഷ ത്തിനു... ദുആ. യോ.. ചെയ്യും... എന്നോ... എത്തും... മറ്റു. ഒരാളുടെ... ഇയാൾ. എന്ത്... തങ്ങൾ... ആണ്...
Oralude nashathinvendi dua cheyyeruth usthade.ath avarumallahuvum koodi ayikkolum
തങ്ങളുപ്പ...ഇദേക്കെ...ഓഴിവാക്കിം...തങ്ങളുപ്പ...ഇ...ലിഗ്..ഇത്കെൾക്കാൻ...പറ്റ്...പേന്ന്...തങ്ങളെ
ഇൻ ഷാ അല്ലാഹ് മാഷാ അല്ലാഹ് മറ്റൊന്നും അറിയാത്തത് കഷ്ടം
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲
തങ്ങളാ ഉപ്പാ, പാറയന്നു വെര പാറയട്ട അള്ളഹു അവർക്ക് അള്ളാ തങ്ങളാ ഉപാക്ക് ദിർ ഗഅയുസ്, നാൽ കെട്ട
തങ്ങൾ ഉപ്പാപ്പയോ അത് ആരാ 🙄🙄
ആരും കുറ്റം പറയാതെ കരുണ ചെയ്തുപോരു എൻറ തങ്ങളെ കുറ്റവും കുറവും പറയുന്നവർ ശ്രദ്ധിക്കുക വാക്കുകൾ സൂക്ഷിക്കുക നാവിനെ സൂക്ഷിക്കുക
ആരും ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്യുന്ന നു റെ ഹബീബ് - മുത്തുമണികൾക്കും അല്ലാഹു. തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
അവസരം കിട്ടുമ്പോൾ തങ്ങളെ കുറ്റും പറയുന്ന തെണ്ടിഹ മ്മു ക്കി ങ്ങൾ നീങ്ങൾ നീങ്ങളുടെനാശത്തിന്റെ വാതിൽ തുറക്കുകയാണ് ഇന്നല്ലങ്കിൽ നാളെ നീങ്ങൾ വരും ഈ മജ്ലിസിൽ
കരക്റ്റ്
@@maimoonam81516:58
അതോ
അപ്പോ മനസിലാക്കാം ഒറിജിനൽ ആളുകൾ ഒരാളെ നാശ തിന് വേണ്ടി ദുഹാ ചെയ്യില്ല
അൽഹംദുലില്ലാഹ് 🤲🤲🤲
🌹🌹🌹🌹🤲🤲🤲🤲🤝
Aameeeeeen
കദീജാ എന്ന് വിളിക്കുമ്പോൾ... ഒരു മയം വേണ്ടേ... ലോക മുസ്ലിംകളുടെ ഉമ്മിച്ച അല്ലേ, ഖുർആനും പേര മക്കളെയും എന്നത് തെറ്റല്ലേ.... അല്ലാഹു കാക്കട്ടെ
ആമീൻ 🤲🤲
🤲🏻🤲🏻🤲🏻🤲🏻
ഒരാളുടെ നാശത്തിനു വേണ്ടി ദുആ ചെയ്യാൻ പാടുണ്ടോ
ഞാൻവിസ്‌വസിക്കുന്ന്ണ്ട്🤲🏻🤲🏻🤲🏻തങ്ങ്ളുപ്പാനെ
ആ വേണം അല്ലങ്കിൽ ദീനിൽ നിന്നും പുറത്താകും
ഹിറാ ഗുഹയിൽ റസൂലിന്റെ (സ) കൂടെ അബൂബക്കർ സിദ്ദീഖ്(റ)
ഈ നാറ്റ കോയ എന്തൊക്കെയാണ് ഈ കുരക്കുന്നത്
മോതിരം നടുവിരലിൽ 🤔
Aameree
Aameeen
Aameeeeen
Aameeen
Aameeeeeen
Eennnneumm. Ende. 4.? Makkaleumm. Izzathilumm. eeemanilum. Jeevikkana. Bendi. Duvarakkanam. Thanghale. Eenik. Umma. Uppa. Barthavu. Arumm. Illa. Njan. Yatheem. Ottakk. Eenik. Bendi. Duva. Cheyyanamm. Please
Assalamu Alaikum Dangal അസലാമു അലൈക്കും തങ്ങളുപ്പാ വീട് സ്ഥലവും ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
നിങ്ങൾ അതിനായി പ്രേവര്തിക്കു അള്ളാഹു തന്നോളും
Ha ha ha
allahu thagaluppak deerkayusulla afiyathum arooqiyavum nalkatea ee majlisinea allahu uyaragalil uyarangalillekk athikatea ameen
മൂസാ നബിയുടെ നാശത്തിന് ബൽആം ദുആ ചെയ്തു. അവസാനം അവൻ ഏത് ജീവിയെ പോലെ ആയി ?
Koodappirapp potta.hiraguhayil siddeeq undayirunno.thankandathjibireelanenn nanabikk arinjirunno.yajibreel enn nabi paranjo.ee anthallatha pottanum moisanabiye poleyo.allahuvinepoleennuparayathirunnath bagiyam
Alhamdulillah Alhamdulillah Alhamdulillah mashallah subhanallah inshallah
ഇങ്ങനെയുള്ള എല്ലാ പരിവടികളും നിർത്തൽ ചെയ്യണം നിയമം കെണ്ടു
നാശത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പാടില്ലയെന്നു ഈ തങ്ങൾക്ക് അറിയാത്തത് കഷ്ടം
തങ്ങളുപ്പാപ്പ പറയുന്നവർ പറയട്ടെ അവർക്ക് കൊടുത്തോളും അല്ലാഹു
ആരെ ഉപാപ
Aameen
നബിയെ പ്രേമിക്കാൻ വേണ്ടി ആണോ ആൽബം സോങ് ഒക്കെ പാടിയത്
🤲🤲🤲🤲🤲🤲
🥰🥰
ഒരു സംശയം... ഹിറാ ഗുഹയിൽ നബി തങ്ങൾ മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ....
അതെ
ഇനി. ആർക്കും മറുപടിയില്ല. ശാപപ്രാർത്തന മാത്രം. എന്താണ്. തങ്ങളെ. ഇത്
14:21
ജഹാലത്ത്
ജഹാലത്ത്
നല്ലത് പറയുക.
അല്ലങ്കി മിണ്ടാതെ ഇരികൂ
ഇതൊക്കെ ദീനല്ല
Aa pazeottoeduthapore😂😂😂
Eappozum majlisil avan ingane paranju avanikk keadaynjan duha cheyyum vearapanionnumillha
Nallathu cheithal vetayadilla
araytuum karyamilla
Enthduacheithalum. Tirichuninakkthannekittum
Tangal uppa sangdam avaruthe allahu ellam kanunne und mutte nabintte majis ane oral kondum takrkan.pattula nnamal marnam eppolan marnam pidikanne arila ennina ingan ello cheyunne ...ayisha ksd
Maa nabee qari😊😊😊
Vittekk thangale
E Poooran Ara
ഈ വിഡ്ഡിയെയും താങ്ങി നടക്കാൻ കൂറെ ഭൂലോക വിഡ്ഡികളും😂
ഹിറാ ഗുഹയിൽ നബി (സ ) യുടെ കൂടെ അബൂബക്കർ റ ഉണ്ടായിരുന്നോ
അല്ല തങ്ങളെ സത്യത്തിൽ ഇങ്ങള് എവിടുത്തേ തങ്ങളാ.
മൈ... ലെ തങ്ങൾ
Yutob thanghal
ജൂതന്മാർ നശിക്കാൻ ഒന്നു ദുആ ഇരന്ന് കൂടെ
അവർ തങ്ങളെ കുറ്റം പറഞ്ഞില്ലാലോ
ഇതെന്താ നോക്കി പറയുകയാണോ 🤔
തങ്ങളോട് എനിക്ക് പറയാനുള്ളത് തങ്ങൾ ഇങ്ങനെ തരംതാഴരുത്
ഒരിക്കലും തങ്ങള് അങ്ങനെ പറയാൻ പാടില്ല പ്രേമത്തിനെ പറ്റി
കേട്ട് എല്ലാവർക്കും അറിയാം അതിന്റെ ധ്വനി എന്താണ് എന്ന്
എന്തിനാ ഇയാളെ തങ്ങൾ എന്ന് വിളിക്കുന്നത്
Preamikkaanum thaakaanum noki nadanno eavideyengilum poy thathall naatugarude kayyilkittum annu polichkaimathara
Ooooo.vallĺathajenmem😮
Subhanallah alhamdulillah 😂😂
Adin elmveanam adinpoykurach darspadekk
Enthanu oru vivaram.ee Muthu manikal ehzuthivakan kuruchu aalkare vakanam.book vilpanakku vakanam
🤲🤲🤚w🤲🤲🤲
Aaaaaaaa
ഇയാളല്ലേ ഫെയ്ക് ഐഡിയിലുള്ള കുക്കുമോൾക്ക് ദുആ ചൈതത്😂😂😂😂
ഒന്ന് നിർത്തിപ്പോടാ നിന്റെ അലർച്ച
ഇയാൾ പടു ജാഹിൽ ആണ്
സംസാരം കേട്ടാൽ അറിയില്ല ഓൺലൈൻ മാമൻ
Madeenalethumbolentesalamparayanamthangal
അല്ലാഹുവിൽ .അടിയുറച്ച് വിശസിക്കുന്ന. ഒരുമുസ്ലിം. വിവാദങ്ങൾ വന്നാൽ. മുഖവിലകൊടുകില്ല.... അല്ലങ്കിൽ
ആളുകൾ. വഴി പിയക്കാൻ. കരണമായതാനകിൽ. മാന്യമായി. വിവരിക്കും. അല്ലാതെ. ശപികാരില്ല.
Ni..mairran
ആരാണ് പേരമകൻ നിങ്ങൾ ചികിത്സ പറഞ്ഞിട്ടു cash വാങ്ങുന്നില്ലേ ഏറ്റവും വലിയ ഡോക്ടർക്കു പോലും 500rs കൂടുതൽ ഇല്ലാ നിങ്ങൾ 2000ഉം 2500വാങ്ങുന്നുണ്ടോ
Pottta..
Oru kuuttarkk mosam varaan prathikunnad kapadante lakhanam
Onupoda..mairra
Onnu poodaaaaaa