വിഷ്ണുമായ ആരാധനയുടെ പേരിലെ പേക്കൂത്തുകൾ...തലമുറ അനുഭവിക്കും : Dr. Jayakumar Sharma

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : www.facebook.c...

Комментарии • 27

  • @gopankallampillil3144
    @gopankallampillil3144 6 месяцев назад +5

    പച്ചയായ സത്യം 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻

  • @prajithpanachi806
    @prajithpanachi806 6 месяцев назад +2

    സ്വാമി പറഞ്ഞത് 100% സത്യം ആണ്. ഞാൻ ഒരു വിഷ്ണുമായ ഭക്തനാണ്. ഞാൻ ഒരിടത്തും കണ്ടിട്ടില്ല munch, കേക്ക്, ഐസ് ക്രീം ഒക്കെ നിവേദ്യം വെക്കുന്നത്. എന്ത് വൃത്തികേടും കാണിച്ചു വീഡിയോ എടുത്ത് സോഷ്യൽ മീഡിയ യിൽ ഇട്ടു മാർക്കറ്റിംഗ് നടത്തുകയാണ് പലരും. സ്വാമിക്ക് പൂജാ വിധികളും രീതികളും വളരെ പ്രത്യേകതകൾ ഉള്ളത് ആണ് വിധിപ്രകാരം ചെയ്യാതെ തോന്നിയത് പോലെ ചെയ്താൽ ഭാവിഷ്യത്തുകൾ സന്തതി പരമ്പര അനുഭവിക്കും.

  • @sreekanthv.s7867
    @sreekanthv.s7867 6 месяцев назад +2

    വളരെ സത്യസന്തവും അർഥവും ഉള്ള വാക്കുകൾ ഒരുപാട് നാളെത്തെ സംശയം ആയിരുന്നു ഇതിന്റ എല്ലാം സത്യാവസ്ഥഅറിയാൻ എങ്ങനെ അറിയാൻ എന്ന് ഉള്ള ചിന്ത അതിന് ഇവിടെ മറുപടി കിട്ടി 🙏🙏🙏🙏

  • @gayathriashokan7154
    @gayathriashokan7154 6 месяцев назад +5

    സത്യം ആണ്, സ്വാമി പറഞ്ഞത്

  • @SumeshSudhakaran-u9r
    @SumeshSudhakaran-u9r 6 месяцев назад +5

    ഞാനും കണ്ടു സ്വാമി പറഞ്ഞത് ശരിയാണ്

  • @statusvlog92
    @statusvlog92 6 месяцев назад +4

    വളരെ ശരിയായ സത്യം🙏🙏🙏

  • @Maneeshmndy
    @Maneeshmndy 6 месяцев назад +3

    വളരെ വളരെ നല്ല ഉപദേശം 🙏🙏🙏🙏

  • @deeepak307
    @deeepak307 6 месяцев назад +2

    വളരെ വളരെ സത്യം....

  • @vineedpd8993
    @vineedpd8993 6 месяцев назад +1

    Super valarey sathyam. Swaami sathyam aanu. Ivaaaru paisa undaakaan vendi chyuunnathanithokkey

  • @Megha_018
    @Megha_018 6 месяцев назад +2

    പറഞത് വളരെ ശരി

  • @thomasjoseph1458
    @thomasjoseph1458 6 месяцев назад +2

    Very good

  • @Chathan369
    @Chathan369 6 месяцев назад +2

    🙏🙏valare vilapetta arivukal

  • @Megha_018
    @Megha_018 6 месяцев назад +1

    Om sree vishnumaya swamine saranam

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 6 месяцев назад +5

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഭക്തിക്കും മുക്തിക്കുമല്ല ആളുകൾ പോകുന്നത്. എളുപ്പത്തിൽ അവനവൻ്റെ സ്വാർത്ഥ പൂർത്തിക്കാണ്.

  • @Vishnu-bn9qs
    @Vishnu-bn9qs 6 месяцев назад +2

    ❤❤❤

  • @sreekumarc8662
    @sreekumarc8662 6 месяцев назад

    ohm Sree ponnunni vishnu Maye Nama

  • @prasanthsupriya2198
    @prasanthsupriya2198 6 месяцев назад +1

    Ith satyam aan

  • @anjaneyaroadwaysthonippara6836
    @anjaneyaroadwaysthonippara6836 6 месяцев назад

    സത്യം

  • @arunshadowplay4213
    @arunshadowplay4213 6 месяцев назад +2

    നമ്മ്‌ടെ തൃശൂരിലെ കുറെ ഗെഡികളെ കോടീശ്വര പദവിയിൽ എത്തിച്ച സംഗതിയാണ് തിരുമേനി പറയുന്ന ഈ പ്രത്യേക ഭക്തി സ്റ്റാർട്ട് അപ്പ്... അതിനെ വെറുതെ അപമാനിക്കരുത്... ആളുകളുടെ പൈസ അതല്ലെങ്കിൽ വേറെ രീതിയിൽ പോകും...ഭക്തന് ഗുണമുണ്ടാകുന്നത് ഭക്തൻ (കസ്റ്റമർ )ചെയ്ത കർമ്മ ഫലവും... മുന്ജന്മ സുകൃതവും കൊണ്ടാണല്ലോ? അതിപ്പോ ഏത് അമ്പലത്തിൽ പോയാലും അങ്ങനെ തന്നെ... പിന്നെ ലോട്ടറി അടിക്കും... കടം- ശത്രു കൂടോത്രം -ഒക്കെ ഈ വർക്കിലെ ഒരു അട്രാക്റ്റീവ് USP അല്ലേ സ്വാമി... വിട്ടുകള.... ഈ മഠം കളരി സ്റ്റാർട്ടപ്പുകൾ അങ്ങ് നടക്കട്ടെ . 🙏🏼

  • @ajithkk056
    @ajithkk056 6 месяцев назад

    🙏❤️

  • @sureshs7777
    @sureshs7777 6 месяцев назад

    Chithira

  • @ജിഷ്ണു.പാലക്കാട്ട്

    🤣 കുറേ ഉണ്ട് യൂട്യൂബ് ല്‍.. ചിക്കൻ കറി കൊടുക്കുന്നതും.. bramayugam ഫിലിം ല്‍ വിഷ്ണു മായയുടെ അപമാനിച്ചു എന്ന് പറഞ്ഞ്‌ കരഞ്ഞ് മെഴുകിയ ഒരു thanthriye ഞാൻ ഓര്‍ക്കുന്നു..

    • @Mntrikan
      @Mntrikan 6 месяцев назад +1

      അതിനു സിനിമയിൽ വിഷ്ണു മായ സ്വാമിയെ അപമാനിക്കുന്നില്ലോ ചാത്തന്മാർ പലവിധം ഉണ്ട്

  • @ShibuPp-fy5gp
    @ShibuPp-fy5gp 6 месяцев назад +1

    👍🏼👍🏼