തണുത്ത് വിറച്ച ഒരു ദിവസം 🥶 Coimbatore to Hisar - AC Express 3AC Journey 🚂 Part - 3

Поделиться
HTML-код
  • Опубликовано: 20 окт 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #hisar #coimbatoreacexpress #haryana #winter #train #travel #malayalam

Комментарии • 298

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 9 месяцев назад +84

    ടെൻഷൻ വരുമ്പോൾ നിങ്ങളുടെ വീഡിയോ ഒക്കെ കാണും അപ്പൊൾ ഒരു ആശ്വാസം ആണ്.... ❤️❤️❤️

  • @MuThuPopZy
    @MuThuPopZy 8 месяцев назад +6

    ഗൾഫിൽ ഇരുന്ന് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ❤️

  • @Jineesha-m7k
    @Jineesha-m7k 9 месяцев назад +6

    ഹായ് നവീൻ ,മനു ബ്രദേഴ്സ് ... nice video.... മഞ്ഞും തണുപ്പും ആണെങ്കിലും യാത്ര അതൊരു രസമുള്ള അനുഭവമാണ്.. കാണാത്ത ഓരോരോ സ്ഥലങ്ങൾ കാണുക , ആസ്വദിക്കുക എന്നത് മനസിന് ഒരു പാട് സന്തോഷം നൽകുന്ന ഒന്നാണ്....

  • @TravelXDude
    @TravelXDude 9 месяцев назад +5

    Good vlog.Please avoid repetation and try to finish video in 20 min(my suggestion)

  • @sreerajr4031
    @sreerajr4031 9 месяцев назад +9

    ഉത്തരേന്ത്യൻ ശൈത്യകാലത്ത് ഒരു മനോഹര യാത്ര❤

  • @Travel-h2l
    @Travel-h2l 9 месяцев назад +4

    Enikk vedio kaanumbol. Aa feel real aayi anubavittan pattunnund. Thank you❤

  • @fasilfiroz8343
    @fasilfiroz8343 9 месяцев назад +3

    3 partum wait ചെയ്ത് കണ്ടതാണ് എന്തായാലും അടിപൊളി ആയിരുന്നു 😊

  • @mf_songs
    @mf_songs 8 месяцев назад +2

    Sathyam parayatte ningalude video kiddu anne ❤️❤️

  • @nirmalk3423
    @nirmalk3423 9 месяцев назад +8

    Was waiting for this part,particularly when you reach north India in the peak of winter😮

  • @dude.462
    @dude.462 8 месяцев назад +1

    Njan manasika sammardhathil aavumbol ningalude videos kaanumbo temporary ashwasam kittum ❤

  • @Soldiers-k8v
    @Soldiers-k8v 8 месяцев назад +2

    ഹിസ്സാർ റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ തോന്നി. 2002 ജൂലായ് മുതൽ 2006 മാർച്ച് 18 വരെ ജോലി ചെയ്ത സ്ഥലമാണ് സാത്റോഡ് കൻ്റോൺമെൻ്റ്, ഹിസ്സാർ. പിന്നീടു് അങ്ങോട്ട് പോകാൻ സാധിച്ചിട്ടില്ല.

  • @charulathamenon
    @charulathamenon 9 месяцев назад +3

    മനോഹരമായ വിവരണം ❤❤

  • @AlanVarghese
    @AlanVarghese 5 месяцев назад

    One of the best Malayalam railway vlog channel ❤

  • @faseehjifri2801
    @faseehjifri2801 9 месяцев назад +5

    Watched many train vlogs, but your vlogs are very special with the simplicity of your videos. Daily waiting for the new videos.

  • @sr4865
    @sr4865 8 месяцев назад

    Also good to see that you are showing train stopping in Stations where you show the life going on around stations. Good Efforts ❤❤❤❤

  • @wewinhappy5374
    @wewinhappy5374 8 месяцев назад

    Wonderful. . Watched 3 parts. . A train journey lover from USA

  • @spenzycochin938
    @spenzycochin938 8 месяцев назад

    My full support and wishes...dear brothers....

  • @sr4865
    @sr4865 8 месяцев назад +1

    Nov Mid to March mid are cool or cold weather. You should have worn some woolen and head caps

  • @sr4865
    @sr4865 8 месяцев назад +1

    Beautiful Journey

  • @cziffrathegreat666
    @cziffrathegreat666 9 месяцев назад +2

    Nalla verekkunna thanap ayirikkyum... stay healthy
    Enjoyed the journey very much 👍

  • @bijubiju7761
    @bijubiju7761 9 месяцев назад +1

    Manuve❤️നവീനെ ആശംസകൾ ❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @ArunRaj-ji1jh
    @ArunRaj-ji1jh 9 месяцев назад +2

    3day journey Adipoli ayern brothers 🫂❤️‍🩹 waiting for more journeys 👍

  • @siyadclm6527
    @siyadclm6527 9 месяцев назад

    Daily videos upload cheyyan try cheyyuka
    Nalla rasam ulla videos aanu
    Very Informative ❤

  • @abdulbarislimslim215
    @abdulbarislimslim215 9 месяцев назад +1

    അടുത്ത ലോങ്ങ്‌ പ്രതീക്ഷിക്കുന്നു.. 💞👍🏻

  • @BIJUDIV
    @BIJUDIV 8 месяцев назад +2

    Show the temperature of each place also...when u saying too cold ❤

  • @travelwithmallutech
    @travelwithmallutech 8 месяцев назад +1

    Train long journey main issue bathroom, how you are managing??

  • @HrishysVLOG
    @HrishysVLOG 8 месяцев назад +1

    Happy to see you guys! ❤

  • @vlogguppy200channel9
    @vlogguppy200channel9 9 месяцев назад +1

    💝💝Vera lavel vedio bro supper🧡🧡

  • @gajanhaas
    @gajanhaas 9 месяцев назад +1

    Very nice vlog! Yes desert gets very cold in the winter mornings! Love how the train is emerging out of the fog, all we see is the headlight beams! Super and safe travels. Thank you!

  • @travelwithme7526
    @travelwithme7526 9 месяцев назад +2

    In future try Mumbai Central to new delhi Tejas rajdhani express

  • @rag278
    @rag278 8 месяцев назад

    ഈ സമയത്ത് ലോറി യുമായി #puthettutraval.. കണ്ടു

  • @harikrishnan4658
    @harikrishnan4658 8 месяцев назад

    Very nice vlog keep it up brothers

  • @sr4865
    @sr4865 8 месяцев назад +1

    Regarding Pantry food, I was charged Rs.110.00 for lunch and dinner.

  • @Vishnuv-q2f
    @Vishnuv-q2f 8 месяцев назад

    adipoli video brotherss❤❤

  • @nambeesanprakash3174
    @nambeesanprakash3174 9 месяцев назад

    നോർത്ത് ഇന്ത്യ ഇപ്പോ കൊടും തണുപ്പാണ്.. Enjoy. 👍👍നമ്മുടെ നാട്ടിൽ കിട്ടാത്ത കാലാവസ്ഥ.. മുൻപ് ബികാനീർ കൊച്ചുവേളി ട്രെയിൻ ഉണ്ടായിരുന്നു.. ഇപ്പോ അത് ഉണ്ടോ??

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад

      ഉണ്ട്.. പക്ഷേ അതിപ്പോൾ ശ്രീ ഗംഗാനഗർ - കൊച്ചുവേളി എക്സ്പ്രസ്സ് ആയി പോകുന്നു..

  • @NikhilNandhu
    @NikhilNandhu 9 месяцев назад

    Kidilan video. Aduthathu long journey series aano chettanmaare ❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 9 месяцев назад

    Totally enjoyed the video bro 👌😀❤

  • @vineethpuravankara2537
    @vineethpuravankara2537 8 месяцев назад

    Can you please give some information about the speedometer app shown in the video

  • @Atmose1
    @Atmose1 9 месяцев назад

    മഞ്ഞിലൂടെ യുള്ള യാത്ര അടി പൊളി ❤
    ഹിസാറിൽ ഫുഡ് എന്തൊക്കെ കിട്ടും കഴിക്കാൻ?

  • @SoloRiderVloger
    @SoloRiderVloger 9 месяцев назад +2

    കോയമ്പത്തൂർ to ഹിസാർ വരെ 3 ദിവസത്തെ യാത്രയിൽ കുളിക്കാതെ എങ്ങനെ ഇരിക്കാൻ സാധിക്കുന്നു

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад +3

      പോയി നോക്ക് അപ്പോ അറിയാം 😀

  • @AkhilRaj-t7l
    @AkhilRaj-t7l 8 месяцев назад

    Good video's guys ❤❤❤

  • @torqueathul1357
    @torqueathul1357 9 месяцев назад +1

    Bro love from palakkad but now in bangalore

  • @faisalmm5090
    @faisalmm5090 8 месяцев назад

    വളരെ നല്ല അവതരണം മനസ്സിന് നല്ലൊരു സംതൃപ്തി

  • @BlossomCooking
    @BlossomCooking 9 месяцев назад

    Great and excellent journey to Hisar, totally it was a new route with informative

  • @sabirkc5396
    @sabirkc5396 9 месяцев назад +1

    ഒരു പാട് സമയം പിടിച്ചു ഇടും ട്രെയിൻ
    ഞാൻ പോയിയിരുന്നു ഡൽഹി വരെ ഭയങ്കര മഞ്ഞ് ആണ്

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад +1

      ഈ ട്രെയിൻ ഓൺ ടൈം ആണ് 👍

    • @sabirkc5396
      @sabirkc5396 9 месяцев назад

      @@MalayaliTravellers ഞാൻ പോയത് മങ്ങള എക്സ്പ്രസ്സ്‌ ആണ്

  • @udayanud3655
    @udayanud3655 8 месяцев назад

    ❤️ super video.... ❤️

  • @BIGB192
    @BIGB192 9 месяцев назад +2

    Padannakkad 🎉

  • @adwaithsahadevan4961
    @adwaithsahadevan4961 9 месяцев назад +1

    Uff videoyil thana manasilakunund nala mangum fogum modiketti nikunath train journey koodi ayal vera thana oru vibe great journey chettanmare😊💜

  • @JitheshM-g4f
    @JitheshM-g4f 8 месяцев назад

    Wear proper winter cloths

  • @BadaBazar016
    @BadaBazar016 9 месяцев назад

    അടിപൊളി യാത്ര 🤩

  • @Rockingstartijo28
    @Rockingstartijo28 9 месяцев назад

    Bikaner fully electrification work kazhinju last year complete aaye ❤electric engine stationil kand Manas niranju

  • @Rockingstartijo28
    @Rockingstartijo28 9 месяцев назад

    Bikaner my workplace ❤

  • @nikhilviswanathan7239
    @nikhilviswanathan7239 9 месяцев назад +1

    Nanpa please travel Aronai express TVM to silchar

  • @abdullakkuttyca1236
    @abdullakkuttyca1236 9 месяцев назад

    ചേട്ടന്മാരെ... നിങൾ door ൻ്റെ അടുത്ത് നിന്ന് video edukkumbol ശ്രദ്ധിക്കണേ. ചിലപ്പോൾ നന്നായി capture ചെയ്യാനാകും നിൽക്കുക.എന്നിരുന്നാലും ശരി ശ്രദ്ധിക്കണം. കാണുമ്പോൾ ചെറിയൊരു പേടി അതാട്ടോ.❤️❤️❤️❤️

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад +2

      സ്പീഡ് വളരെ കുറവ് ഉള്ളപ്പോൾ മാത്രം ആണ് ഡോർ സൈഡിൽ നിൽക്കുന്നത്

  • @noufalkhanbilal439
    @noufalkhanbilal439 9 месяцев назад +2

    പൊളിയാണ് ❤,,, നവീൻ, മനു,,

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 8 месяцев назад

    ട്രെയിനിൽ കുളിക്കാൻ പറ്റുമോ ഈ തണുപ്പിൽ... 3 ദിവസം ഇരിക്കണ്ടെ

  • @Sharfadvlogs
    @Sharfadvlogs 9 месяцев назад

    Hi broos.. Ningade vdeos oke kanarund.. Am. From kasargod.. Ur subscriber aanu.. Ishtanu ur vdeos.. Very simple and humbe very nice ur presentation.. Ningal ipo vdeo edkunne phone ethaanu..

  • @shreejithpanchali754
    @shreejithpanchali754 8 месяцев назад

    മനോഹരമായ യാത്ര..

  • @krishnapriya.d.r4748
    @krishnapriya.d.r4748 8 месяцев назад

    Bro oru doubt,അടുത്ത് ഇരിക്കുന്ന ആൾ എവിടുന്ന് കയറുന്നു എവിടെ ഇറങ്ങുന്നു എന്ന് അറിയാൻ വല്ല വഴിയുണ്ടോ?

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 9 месяцев назад +1

    Adipoli

  • @ZyRØx6570
    @ZyRØx6570 8 месяцев назад +1

    Bros ❤

  • @sarathchandran7570
    @sarathchandran7570 9 месяцев назад

    SMVT banglore to Agartala humsafar Express കൂടി വീഡിയോ ചെയ്യണേ സമയം കിട്ടുന്നതിനനുസരിച്ച് .

  • @YathinVK
    @YathinVK 9 месяцев назад

    Awesome video😊

  • @abhinav.a.pa.p9994
    @abhinav.a.pa.p9994 8 месяцев назад

    indore weely sf express vadeo

  • @aa.basheer
    @aa.basheer 9 месяцев назад

    നിങ്ങളെ വളരെ ഇഷ്ടപ്പെട്ടു.

  • @adithyaadvaith638
    @adithyaadvaith638 9 месяцев назад

    Bro.... Amrit bharat video cheyanee.....❤

  • @sandy____697
    @sandy____697 9 месяцев назад

    ശൈത്യ തരംഗം 👍♥️

  • @dkautoms22
    @dkautoms22 8 месяцев назад

    speed checking app ethanu

  • @fajirmuhammed6640
    @fajirmuhammed6640 9 месяцев назад

    Online ആയി റൂം book ചെയ്യലാണോ നല്ലത് അല്ലെങ്കിൽ direct ayo???

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад

      അത് എങ്ങനെ പറയാൻ പറ്റും???

  • @JiShNuJiThus
    @JiShNuJiThus 9 месяцев назад

    Loco reverse ഉണ്ടെന്ന് എങ്ങനെയാണ് അറിയുന്നത്

  • @mohithuthaman6050
    @mohithuthaman6050 9 месяцев назад

    Matta pulli erangiyoo. Aa birthil kidakkn melarno

  • @mohammedshafich
    @mohammedshafich 8 месяцев назад

    നവീൻ ഫാൻ ❤

  • @vishaka5921
    @vishaka5921 9 месяцев назад

    Amruth Bharath il travel cheyyo..❤

  • @Raizadasoftware-tg2vx
    @Raizadasoftware-tg2vx 9 месяцев назад +1

    please have winter clothes in north india,

  • @vinuk5666
    @vinuk5666 9 месяцев назад

    Complete bedroll kit to RAC passanger nte order mail cheythittu indu bro.. check it...

    • @MalayaliTravellers
      @MalayaliTravellers  9 месяцев назад

      അത് ഇപ്പോൾ നിലവിൽ വന്നിട്ടില്ല..

  • @Shymon.7333
    @Shymon.7333 9 месяцев назад

    Good evening brother's

  • @amalalex1774
    @amalalex1774 9 месяцев назад

    Bro try coimbatore to silchar

  • @loveandlove-x6z
    @loveandlove-x6z 9 месяцев назад

    Ayodhyayilekm mikkavarum povuarikkum llle😅

  • @unknown-e8f1w
    @unknown-e8f1w 9 месяцев назад

    Ith eduthaa date enaann

  • @Wandering_Railspotter
    @Wandering_Railspotter 9 месяцев назад +1

    Try Ltt Kochuveli Garibrath Express

  • @editorramees2163
    @editorramees2163 9 месяцев назад

    Garib rath express de video cheyyo

  • @ajmalaju7043
    @ajmalaju7043 9 месяцев назад

    Bro garibrath & amritha bharat videos cheyyanam

  • @bharathikrishnan3744
    @bharathikrishnan3744 9 месяцев назад +1

    Super

  • @AshiAshik-yu4uc
    @AshiAshik-yu4uc 8 месяцев назад

    Sett ❤❤

  • @sajeevkumar1132
    @sajeevkumar1132 9 месяцев назад +1

    Good videos

  • @nizamkt3569
    @nizamkt3569 9 месяцев назад

    Hai bro frm soudhi ❤❤

  • @mubarakchoori
    @mubarakchoori 9 месяцев назад

    Super ❤❤

  • @ferroequinologism
    @ferroequinologism 9 месяцев назад

    നിങ്ങടെ കൂടെ ഉണ്ടായിരുന്ന rac മലയാളി എവിടാ ഇറങ്ങിയത്.?

  • @Feyyedits_11
    @Feyyedits_11 9 месяцев назад +1

    First❤

  • @nihal.k.k.7846
    @nihal.k.k.7846 9 месяцев назад

    What is the weather degree

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 9 месяцев назад

    എങ്ങനെ ട്രെയിൻ സ്റ്റോപ്പ്‌ time പറയുന്നത് എങ്ങനെ അറിയുന്നേ അത്

  • @kiranvijay7247
    @kiranvijay7247 9 месяцев назад

    ❤️ from Tvm

  • @sandeeptp983
    @sandeeptp983 7 месяцев назад

    ❤❤

  • @devangp3a143
    @devangp3a143 9 месяцев назад

    E trainil nhanum yatra cheyythirunnu ningale kandirunnu

  • @emersonabraham9323
    @emersonabraham9323 8 месяцев назад

    👍1.2k

  • @NavithaMV-jf7oo
    @NavithaMV-jf7oo 9 месяцев назад

    Alappuzha executive express

  • @SajithMadathil11-yg2ob
    @SajithMadathil11-yg2ob 9 месяцев назад

    Best ❤

  • @sathiankrishnan4579
    @sathiankrishnan4579 9 месяцев назад

    Great

  • @sreeharib2005
    @sreeharib2005 9 месяцев назад

    🔥

  • @ooops1167
    @ooops1167 9 месяцев назад +1

    ❤🥹