Hisar to Delhi - Kisan Express Journey | ഇവിടെ ട്രെയിൻ യാത്ര ഇങ്ങനെയൊക്കെയാണ് 🥶🚂

Поделиться
HTML-код
  • Опубликовано: 26 янв 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #kisanexpress #hisar #delhi #haryana #winter #train #travel #malayalam

Комментарии • 230

  • @msabrar
    @msabrar 6 месяцев назад +72

    നിങ്ങളെ വീഡിയോ കണ്ട് നാളെ മുതൽ al India trip ആരംഭിക്കുകയാണ്.

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад +8

      ❤️❤️

    • @martintomy2462
      @martintomy2462 6 месяцев назад +4

      Al India alla All India👍

    • @fajirmuhammed6640
      @fajirmuhammed6640 6 месяцев назад +27

      @@martintomy2462നിങ്ങൾ spellingum നോക്കി നിന്നോ അവര് trip പോവും 😂😂😂

    • @minivlog776
      @minivlog776 6 месяцев назад +3

      ​@@fajirmuhammed6640😂😂😂

    • @lathakrishna4310
      @lathakrishna4310 6 месяцев назад

      🖐🖐🖐🖐👍👍👍

  • @usmankoyausmankoya4191
    @usmankoyausmankoya4191 6 месяцев назад +5

    എല്ലാം മംഗളാശംസകളും നേരുന്നു നിങ്ങളുടെ യാത്ര നന്നായിരിക്കട്ടെ

  • @irfanss2210
    @irfanss2210 6 месяцев назад

    Good Video and we are getting the feel👍, Ningalude hardwork nulla phalam ningalkku labhikkum ❤.

  • @sharafuedathara4583
    @sharafuedathara4583 6 месяцев назад +2

    വേറെ സംസ്ഥാനങ്ങളിൽ കയറുന്ന സമയത്ത് അത് ഏതാണ് എന്നുകൂടി പറയുമോ യാത്ര പോകുന്ന ഞങ്ങൾക്ക് അത് ഒരു ഉപകാരമാണ് ഉദാഹരണത്തിന് നമ്മൾ പാലക്കാട് നിന്ന് കോയമ്പത്തൂർ പോകുമ്പോൾ വാളയാർ കേരളത്തിലെ റെയിൽവേ സ്റ്റേഷൻ മധുക്കര തമിഴ്നാട്

  • @josuttyjesus12
    @josuttyjesus12 6 месяцев назад

    ഇതുപോലെ മറ്റു സംസ്ഥാനത്തിലൂടെ ഉള്ള യാത്ര ആണ് കൂടുതൽ മനോഹരം.. വീഡിയോ visuals കാണാൻ ഒരു prethyeka സുഖം ആണ്...
    നിങ്ങളുടെ വീഡിയോ കാണുമ്പോ കൂടെ യാത്ര ചെയുന്ന പോലെ ആണ്... 😍😍😊😊😊...

  • @abdulbarislimslim215
    @abdulbarislimslim215 6 месяцев назад

    വേഗം യാത്ര തുടങ്ങണെ.. ലോങ്ങ്‌ തന്നെ ആവട്ടെ.. കട്ട വെയ്റ്റിംഗ് 🔥

  • @Vishnuv-q2f
    @Vishnuv-q2f 6 месяцев назад +1

    adipoli video bross❤❤
    kashmir series waiting ❤❤

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 6 месяцев назад +1

    തണുപ്പിൽ ട്രെയിൻ നിൽ നിങ്ങൾ പോകുമ്പോൾ കാണുന്ന നമുക്ക് ആ ഒരു ഫീൽ കിട്ടുന്നുണ്ട്. 👌👌👌

  • @gokulkishan99
    @gokulkishan99 6 месяцев назад +2

    Super വീഡിയോട്ടോ... ഇഷ്ട്ടപെട്ടു... 👌👌👌🌹🌹🌹🌹

  • @sr4865
    @sr4865 6 месяцев назад +1

    Appreciate your informing details of city and trains and general Information

  • @bharathikrishnan3744
    @bharathikrishnan3744 6 месяцев назад +5

    Super 🎉having done leh Ladakh trip in 2021,you might have gained enough experience how to handle cold weather

  • @venudamodaran1142
    @venudamodaran1142 6 месяцев назад +1

    Thank you for ask the info. No place like our Kerala.

  • @hightech9058
    @hightech9058 6 месяцев назад

    Video polichu🎇

  • @MAXGAMINGWORLD786
    @MAXGAMINGWORLD786 6 месяцев назад +2

    0:59 room is beautiful 😍

  • @adwaithsahadevan4961
    @adwaithsahadevan4961 6 месяцев назад +1

    Another nice journey chettanmare delhi yatra polichu😊💜

  • @bijujohn4515
    @bijujohn4515 6 месяцев назад

    Adipoli yatra god bless you good luck thanks br0s

  • @vlogguppy200channel9
    @vlogguppy200channel9 6 месяцев назад +1

    🧡🧡Supper vedio bro 💝💝

  • @nambeesanprakash3174
    @nambeesanprakash3174 6 месяцев назад +1

    ഇത്രയും പഴക്കം ചെന്ന കോച്ച് ഇനിയും റെയിൽവേ വെച്ച് കൊണ്ട് ഓടിക്കുന്ന കാര്യം സങ്കടകരം തന്നെ.. 👍👍

  • @YathinVK
    @YathinVK 6 месяцев назад +1

    Adipoli video God bless you😊

  • @sreeganana8469
    @sreeganana8469 6 месяцев назад +1

    Bro travel on tejas rajadhani express from Delhi to Mumbai later travel in Mumbai Eranakulam Duronto express
    (12952=New Delhi to Mumbai Central Tejas Rajadhani Express)
    (12223=LTT to Eranakulam Junction Duronto Express)

  • @petergreekpmargeart1369
    @petergreekpmargeart1369 6 месяцев назад +1

    നിങ്ങൾ ട്രെയിൻ യാത്ര മാത്രം നടത്താതെ flight journey(Air India A 350) യാത്ര നടത്തന്നെ bros..... ബാംഗ്ലൂർ- മുംബൈ സർവീസ് ഉണ്ട്.....നല്ല യാത്ര സൗകര്യ മുള്ള ഫ്ലൈറ്റ് ആണ്

  • @midhun331
    @midhun331 6 месяцев назад +5

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✨

  • @Shafeeqdiya87Vellodathil-bu9kr
    @Shafeeqdiya87Vellodathil-bu9kr 6 месяцев назад +1

    സൂപ്പർ വിഡിയോ. ബ്രോസ്

  • @sr4865
    @sr4865 6 месяцев назад +1

    Really Enjoyable Video

  • @paruparvathy7049
    @paruparvathy7049 6 месяцев назад

    So dear super proud off uu

  • @iamr_90editz
    @iamr_90editz 6 месяцев назад

    Ninglkk indian rail info nn paranja site upakarapedum athinakath trainte complete detailsum kittum
    Coach detailsum typeunokke ariyan pattum it is a nice website

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 6 месяцев назад +1

    Nice video bro 💯

  • @SarathChandran-jx8mr
    @SarathChandran-jx8mr 6 месяцев назад +3

    ❤❤❤super❤❤ ബ്രോസ് ആലപ്പുഴ ക്കാരൻ

  • @ArunKumar-io4nq
    @ArunKumar-io4nq 6 месяцев назад +1

    Can feel the cold here Indeed a kidlan vlog

  • @nirmalk3423
    @nirmalk3423 6 месяцев назад +2

    Awesome 👌

  • @lovelybaby1066
    @lovelybaby1066 6 месяцев назад +2

    Hisar എന്താ ഒന്നും expolore ചെയ്യത്തേ നല്ല വില്ലേജ് ഉണ്ടായിരുന്നു

  • @vishnumohan8272
    @vishnumohan8272 6 месяцев назад +1

    Friends try to cover travel vlog in hisar-hyderabad or New Delhi-Hyderabad train

  • @sreerajr4031
    @sreerajr4031 6 месяцев назад

    ❤❤ happy journey brothers❤

  • @Unni15
    @Unni15 6 месяцев назад +1

    കഴിഞ്ഞ ജനുവരിയിൽ ഞൻ ഷിംല ഡൽഹി താജ്മഹൽ ട്രിപ്പ്‌പോയിരുന്നു...... എന്റെ പൊന്നോ 🥶🥶🥶🥶🥶🥶🥶

  • @faseehjifri2801
    @faseehjifri2801 6 месяцев назад +3

    Try to upload videos daily. Everybody eagerly waiting for your videos. ❤

  • @harikrishnan4658
    @harikrishnan4658 6 месяцев назад

    Very nice journey video

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Beware of Winter 🎉

  • @travelwithme7526
    @travelwithme7526 6 месяцев назад +1

    In future try Mumbai Central to new delhi Tejas rajdhani express

  • @deepakarat706
    @deepakarat706 6 месяцев назад

    Super😍😍😍😍😍

  • @siyadclm6527
    @siyadclm6527 6 месяцев назад +3

    Pls Upload Daily Videos
    Pls Sir❤❤

  • @charulathamenon
    @charulathamenon 6 месяцев назад

    സൂപ്പർ മക്കളെ ❤❤

  • @user-cz4is4zp2g
    @user-cz4is4zp2g 6 месяцев назад +5

    You guys never fails to entertain us ❤

  • @ampksoccer2186
    @ampksoccer2186 6 месяцев назад

    10:58 alco loco thirthiyelle Indian Railways

  • @iamr_90editz
    @iamr_90editz 6 месяцев назад

    Pinne i think KOCHUVELI-PORBANDAR and JAMNAGAR-TIRUNELVELI yum mikkavarum WAP5 aa varunne edakk korba kochuvelide koodeyum verum

  • @user-og4ep2qf6g
    @user-og4ep2qf6g 6 месяцев назад

    😍😍

  • @HrishysVLOG
    @HrishysVLOG 6 месяцев назад

    Good video!

  • @sathiankrishnan4579
    @sathiankrishnan4579 6 месяцев назад

    Good information

  • @libeeshvk
    @libeeshvk 6 месяцев назад

    ❤❤

  • @npk07
    @npk07 6 месяцев назад +1

    Bros do SMVT BENGALURU to Agartala Humsafar

  • @JeorgePeeted-vx5ni
    @JeorgePeeted-vx5ni 6 месяцев назад

    ❤❤❤❤

  • @sreenandasanthosh4282
    @sreenandasanthosh4282 6 месяцев назад

    Super 💓✨

  • @hackergaming9893
    @hackergaming9893 6 месяцев назад

    Iam from kasaragod you are my favourate youtubers❤❤

  • @travelwithmekannurstater
    @travelwithmekannurstater 6 месяцев назад

    Same jacket 👍👍👍👍

  • @mohdshareef2839
    @mohdshareef2839 6 месяцев назад +2

    Bro just a suggestion..focus on exploring places with vehicles and make videos mayb views will increase and will get more reach..daily train vlogs may not give you more reach..suggestion only guys Take care

  • @AkashAkash-dw2ez
    @AkashAkash-dw2ez 6 месяцев назад

    🎉❤

  • @gamershaheem2.068
    @gamershaheem2.068 6 месяцев назад +2

    ❤from kasargod town

  • @dkautoms22
    @dkautoms22 6 месяцев назад +1

    speed checking app ethanu bros

  • @midhun331
    @midhun331 6 месяцев назад +2

    🤩✨

  • @AnasAnas-mt1bs
    @AnasAnas-mt1bs 6 месяцев назад

    👍👍

  • @sahad_kannur
    @sahad_kannur 6 месяцев назад

    😍❤

  • @Prabithamk9580
    @Prabithamk9580 6 месяцев назад

    Nice❤️

  • @manojchandran2718
    @manojchandran2718 5 месяцев назад

  • @NavithaMV-jf7oo
    @NavithaMV-jf7oo 6 месяцев назад +5

    Alappuzha executive express

  • @vineethv5861
    @vineethv5861 6 месяцев назад

    Bro Ixigo vazhi ticket edukn noki.. payment kodutu successful ayi..cash debit aayi..but irctc login page load akunila error kanikunu.. debit aaya amount tirich kitumo bro

  • @siyadclm6527
    @siyadclm6527 6 месяцев назад

    Long Journey Destination Evdeyan?!

  • @athulyak.s5085
    @athulyak.s5085 6 месяцев назад +1

    Bro's 😊✨

  • @midhun331
    @midhun331 6 месяцев назад +1

    ❤️✨

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 6 месяцев назад

    💛💛💛💛

  • @midhun331
    @midhun331 6 месяцев назад +1

    ❣️⚡

  • @rasinrajum5310
    @rasinrajum5310 6 месяцев назад +1

    ❤❤❤ from Cherupuzha

  • @midhun331
    @midhun331 6 месяцев назад +1

    🔥🔥🔥

  • @midhun331
    @midhun331 6 месяцев назад +1

    😍⚡

  • @cletusjdicruz6566
    @cletusjdicruz6566 6 месяцев назад

    👍👍👍

  • @--007-_
    @--007-_ 6 месяцев назад

    💙

  • @thetourister7821
    @thetourister7821 6 месяцев назад +2

    ഹോട്ടൽ ബുക്ക് ചെയ്യാൻ ഏത് ആപ്പ് ആണ് നല്ലത്?

  • @vinoda4070
    @vinoda4070 6 месяцев назад

    👍👍❤️❤️

  • @npk07
    @npk07 6 месяцев назад

    ❤🎉

  • @midhun331
    @midhun331 6 месяцев назад +1

    🥵💥

  • @sajeevkumar1132
    @sajeevkumar1132 6 месяцев назад

    Good videos

  • @embracelife4223
    @embracelife4223 6 месяцев назад

    വൂളൻ തൊപ്പി നിർബന്ധമായും വാങ്ങുക

  • @ananduam7221
    @ananduam7221 5 месяцев назад

    15:05 evida thanupee ella 😢

  • @nithinm6187
    @nithinm6187 6 месяцев назад

    Room booking app etha

  • @hackergaming9893
    @hackergaming9893 6 месяцев назад

    ❤❤❤💗💗

  • @anirudh_010
    @anirudh_010 6 месяцев назад

    Bro Katra kanyakumari (himasagar) video iniyum indavumo

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад

      2 തവണ ചെയ്തിട്ടുണ്ട്

  • @hackergaming9893
    @hackergaming9893 6 месяцев назад

    Rajadhani H Nizamudhin Tvm

  • @Shymon.7333
    @Shymon.7333 6 месяцев назад

    Hi good evening ❤❤

  • @thevimalviswanath
    @thevimalviswanath 6 месяцев назад

    Street cleanum landscapum undaayirunnenkil...

  • @amruthmsnandu3472
    @amruthmsnandu3472 6 месяцев назад

    Trivandrum rajdhani vlog cheyy broo🥹❤️

  • @fajirmuhammed6640
    @fajirmuhammed6640 6 месяцев назад

    Thailandil poyi vlog cheyyamo???❤❤❤

  • @salimbabu4757
    @salimbabu4757 6 месяцев назад

    Locomotive ൻ്റെ no പറയുന്നത് എന്തുകൊണ്ടാണ്?
    WAP 5 ന് എന്താണ് പ്രത്യേകത?

  • @manikandannair3175
    @manikandannair3175 6 месяцев назад +1

    കൂടുതൽ സബ്ക്രൈബ്ർസ് ആകാൻ പ്രാർത്ഥിക്കുന്നു.

  • @Rockingstartijo28
    @Rockingstartijo28 6 месяцев назад

    January 1st week poyi nokkanamarinnu 😂 ambo aa thanup 3 times aann ee thanupinne kaatillum

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад +1

      January 1st week thanne aanu 😁

    • @Rockingstartijo28
      @Rockingstartijo28 6 месяцев назад

      @@MalayaliTravellers oh annathe video eppallanno upload cheyithe okok

  • @harikrishnankg77
    @harikrishnankg77 6 месяцев назад

    ബ്രോ നമ്മൾ ഒറ്റയ്ക്ക് ഇങ്ങനെ ട്രാവൽ ചെയ്യുമ്പോൾ ബാഗ് ഒക്ക ട്രയിനിൽ എങ്ങനെ സേഫ് ആക്കി വയ്ക്കും?, ടോയ്ലറ്റ്ൽ ഒക്ക പോകുമ്പോൾ. പിന്നെ ചാർട്ട് പ്രീപയർ ആകുന്നത് എങ്ങനെ അറിയാൻ പറ്റും?

    • @anandnaa
      @anandnaa 6 месяцев назад

      Bag നമുക്ക് chain വച്ച് lock ചെയ്ത സീടിൻ്റെ അടിൽ വക്കാം,ചാർട്ട് പ്രേപറ് ആയൽ മെസ്സേജ് വരും ഇല്ലെങ്കിൽ പി എൻ അറ് നമ്പർ വച്ച് ചെക്ക് ചെയും

  • @maanuvalanchere9686
    @maanuvalanchere9686 6 месяцев назад

    ഫെബ്രുവരി ഇരുപതാം തീയതി ഡൽഹിയിലേക്ക് വരുന്നുണ്ട് എന്തായിരിക്കും അവിടുത്തെ കാലാവസ്ഥ ഒന്ന് പറയണേ

    • @MalayaliTravellers
      @MalayaliTravellers  6 месяцев назад

      ഇപ്പോൾ നല്ല തണുപ്പ് ആണ് 🥶

  • @Nisamvl
    @Nisamvl 6 месяцев назад

    നിങ്ങൾ ട്രെയിൻ യാത്ര മാത്രം കാണിക്കാതെ എത്തുന്ന സ്ഥലങ്ങളിലെ പ്രധാന കാഴ്ചകൾ കൂടി കാണിക്കൂ 👍

  • @achumamman6594
    @achumamman6594 6 месяцев назад

    10കഴിഞ്ഞു ട്രെയിൻ loco പൈലറ്റ് ആവാൻ iti എടുക്കാൻ ഏതു subject aanu edukandeth അറിയാമോ

    • @achumamman6594
      @achumamman6594 6 месяцев назад

      @@nothing0997 commerce എടുത്താൽ പറ്റുമോ

  • @aswadevks5371
    @aswadevks5371 6 месяцев назад

    wassup brothers....

  • @sayyidismail7109
    @sayyidismail7109 6 месяцев назад

    Hai

  • @emersonabraham9323
    @emersonabraham9323 6 месяцев назад

    602👍

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 6 месяцев назад

    തണുപ്പിൽ ട്രെയിനിൽ കുളിക്കല് സാധ്യം ആണോ