Uniform Civil Code | "ഹിന്ദു ഏകീകരണം നടത്തി BJPക്ക് വീണ്ടും അധികാരത്തിൽ എത്താനാണിത്": Shafi Chaliyam

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Uniform Civil Code : പൊതു വ്യക്തിനിയമം അജണ്ടയോ ? നടപ്പിലാക്കുന്നതിൻറ പാതയിൽ രാജ്യം. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൽ പാടില്ല എന്ന PM Modiയുടെ പ്രസ്താവനക്ക് പിന്നാലെ എതിർത്തും അനുകൂലിച്ചും സംഘടനകൾ. Election മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയെന്ന നിലപാടാണ് Muslim Personal Law Boardന്. Muslim Leagueഉം അതിശക്തമായി ചെറുക്കുമെന്ന് യോഗം ചേർന്ന് തീരുമാനിച്ചു. നിലപാടെടുക്കാൻ സമയം വേണമെന്ന് Congress. പൊതുവ്യക്തിനിയമം കൊണ്ടുവരുന്നതിന് അനുകൂലിച്ച് Aam Aadmi Party.പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ Uniform Civil code ലൂടെ മൂന്നാം ഊഴം ഉറപ്പിക്കലോ BJPയുടെ അജണ്ട. തെര‍ഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ തടയാൻ എതിർപ്പുകൾക്ക് ശക്തിയുണ്ടോ ? Prime Debate ചര്‍ച്ച ചെയ്യുന്നു പൊതു വ്യക്തിനിയമം അജണ്ടയോ ?
    #primedebate #uniformcivilcode #pmmodi #muslimpersonallawboard #lawcommission #bjp #muslimleague #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 39

  • @harikomalam1997
    @harikomalam1997 Год назад +5

    ലോകത്തെവിടെയും ന്യൂനം എന്ന് വിളിച്ചു അലരാറില്ല

    • @rajuthomas5767
      @rajuthomas5767 Год назад +1

      Harikomalam, then U are and Sanghis in US,.EU,.and Gulf Countries. What are Ur position.?

  • @Govinda-Mamukoya
    @Govinda-Mamukoya Год назад +4

    ഏകീകൃത സിവിൽ കോട് കൊണ്ടുവരും ആർക്കാ ഇത്ര കട

  • @sivaprasad8424
    @sivaprasad8424 Год назад +7

    ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കണം

  • @leenaphilip
    @leenaphilip Год назад +2

    Isn’t it better to wait for a draft before protesting ?

  • @josephkv7856
    @josephkv7856 Год назад +4

    ഒരു മതേതര സിവിൽ കോഡാണ് വേണ്ടത്.

  • @armstrong4048
    @armstrong4048 Год назад +1

    Uniform civil code as well as may be issuing Pakistani Indian Muslim- PIM passport may be implemented to left out Muslims mens in india who did not go back to pakistan & stop naming them as minority Indian Muslim instead call them as Pakistani Indian minority Muslim.
    They where Indian minority Muslim before partition & with that tag they demanded partition & got Pakistan. World should look the left Muslims in india as Pakistani Indian Muslim or PIM.

  • @rajuthomas5767
    @rajuthomas5767 Год назад +1

    Modani's last straw is UCC.

  • @shajansavishna1023
    @shajansavishna1023 Год назад +4

    രാജ്യത്തിന്റെ ഈ അവസ്ഥക്ക് ഗാന്ധിയും കോൺഗ്രസ്സും ഒരു പോലെ ഉത്തരവാദികളല്ലേ??????

    • @rajuthomas5767
      @rajuthomas5767 Год назад +2

      Yes, otherwise U will not here as U are now.

  • @anasummar5898
    @anasummar5898 Год назад

    കേന്ദ്രസർക്കാരിന് ഏകസിൽ കോഡ് കൊണ്ടുവരാനുള്ള കഴിവില്ല കൊണ്ടുവരാൻ ആണെങ്കിൽ നേരത്തെ കൊണ്ടുവരാമായിരുന്നു

    • @sreenivasabaliga7782
      @sreenivasabaliga7782 Год назад

      10-65 കൊല്ലം പൊതിഞ്ഞു കെട്ടി വച്ചവർ ഇപ്പൊൾ ആവേശം കൊള്ളുന്നു, പെട്ടെന്ന് നടപ്പിലാക്കാൻ. വേണ്ടത് വേണ്ട സമയത്ത് നടപ്പിലാക്കും. അതവർക്കറിയാം...ആവേശം വേണ്ട.

  • @manojk1494
    @manojk1494 Год назад

    Not at all, everyone knows this time also BJP only gonna win for PM election. RSS is the decision maker for BJP and they never wait till the election to do something good for the Country, Election is not a big target for them like all other political parties in India.
    People are coming up with these kind of statement because of past experience from Congress party.

  • @manojankk5809
    @manojankk5809 Год назад

    Chaliyam, please wait. Don't be so agressive.

  • @basheerchavakkad7801
    @basheerchavakkad7801 Год назад

    Hidueakeekaranam
    Orekalum
    Seaxas
    Aakilla

  • @abbaspp4313
    @abbaspp4313 Год назад

    😊😅

  • @fathimajas1214
    @fathimajas1214 Год назад

    Eney kery enna undakana undakeyadhu porrea

  • @syamms3244
    @syamms3244 Год назад

    Allelum bjp ye varu adhikarathil

  • @aliop593
    @aliop593 Месяц назад

    തീടം. സിവിൽ. കോഡ്