തട്ടിക്കൂട്ട് പഴം പൊരിയും കൂടെ കുറച്ചു തട്ടിപ്പും😂Evening vlog❤️

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Evening vlog
    cooking vlog
    pazham pori
    pazham pori recipe
    malayalam recipe
    #cooking #pazhampori #recipe #eveningvlog #vlog #malayalam
  • РазвлеченияРазвлечения

Комментарии • 193

  • @jimneshanusha2876
    @jimneshanusha2876 3 месяца назад +6

    First comment 😂

  • @shyjam862
    @shyjam862 3 месяца назад +8

    ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത്

  • @SameeraEP-xh1if
    @SameeraEP-xh1if 3 месяца назад +4

    മൈദയിൽ കുറച്ചു അരിപൊടി ഇട്ടാൽ നല്ല ക്രിസ്പ്പി ഉണ്ടാവും

  • @SmithaVk-ek9oh
    @SmithaVk-ek9oh 3 месяца назад +1

    Nigi.odum chechiodum. Cheytsnodum....oru. Karyam. Parayanamennu orupadu. Vijarikkunnu. Thettaiedukarudhu..niggal....kannuru..karNalo......but........niggal. KalAthappavum. Veraitty. Palaharam udakkiii kanikkumo. Enikku...kannurukarude.....palaharam.....orupad. Eshtanu......nugiyum. Chechium.....udakkump. Onnukudi. Rassam. Kudum. Enikku. Niggalude. Vayoooo. Orupad. Eshtanu......cammennde......ariyilmanato...niggalude......pajakam. Enikku. Orupad. Eshattanu....niggal. Ellavarum. Nilamburilekku. V arumo. Amma. Chechiii

    • @SmithaVk-ek9oh
      @SmithaVk-ek9oh 3 месяца назад

      Ezhudhipo maripoi. Sryyy. Nilaburil varumo. Nugiyum...chechiyum. Ellavarum. Njanggalude...kovilakathekku. Thekkin nattileku. Varumooo. Niggal oke. Kananorupad kuttikalkkum. Kanan....pattiya.....orupad.....undu appo. Ellavaru. VarNam. Ellaaaaa nanmmakalum undavate.rpy.......tharane...❤❤❤❤❤

    • @vlog4u1987
      @vlog4u1987  3 месяца назад

      Thanks namukku akkam orikkal❤️❤️❤️ nilamboor vaeumbo kanatto❤️

  • @deeparamesh5483
    @deeparamesh5483 3 месяца назад +8

    ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലാട്ടോ... ഇനി ഒന്ന് ഉണ്ടാക്കി നോക്കാം

  • @RachuRaziHyzin1122
    @RachuRaziHyzin1122 3 месяца назад +12

    ഇങ്ങനെ ഉണ്ടാക്കാറില്ല 🤣🤣🤣🤣

  • @geethum4669
    @geethum4669 3 месяца назад +2

    Super❤❤❤❤❤ നിഗി ചേച്ചി ഇതിൻ്റ കൂട്ട് ഒന്ന് പറഞ്ഞ് തരുമോ എന്തായാലും തട്ട് കൂട്ട് പഴംപൊരി സൂപ്പർ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്❤❤❤

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️videyoyil thanne undu😄😄

  • @sameerashemishalushezu1774
    @sameerashemishalushezu1774 3 месяца назад +6

    Nigi Ee dressil kurach koody sundhariyayittund😊

  • @PREESHAPRADEEPP
    @PREESHAPRADEEPP 3 месяца назад +2

    സൂപ്പർ ചേച്ചി പഴം പൊരിഞാൻ ഉണ്ടാകാറുണ്ട് ഇങ്ങനെ എന്നിട്ട് കാരയിൽ ചൂടും പിന്നെ ഈച്ചയെ തുരത്താൻ തുളസിയില തിളപ്പിച്ച്‌ ആ വെള്ളം കൊണ്ട് തുടച്ചാൽ ഈച്ചയെ തുരത്താ

  • @achuammuachuammu1624
    @achuammuachuammu1624 3 месяца назад +1

    😋👎

  • @ramyac5787
    @ramyac5787 3 месяца назад +3

    നമ്മളൊക്കെ ചിലപ്പോ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.... എളുപ്പത്തിൽ ഉള്ള പഴം പൊരി 😃

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад +2

    ❤️❤️❤️

  • @shahanariyas1696
    @shahanariyas1696 3 месяца назад +2

    Njn adhiym ayi aanu kanunarhu

  • @SumaPadman
    @SumaPadman 3 месяца назад

    അവസാനത്തെ പഴം ഇങ്ങനെ ആക്കും മാവ് ബാക്കി ആകാതിരിക്കാൻ

  • @SajuSajna-c2l
    @SajuSajna-c2l 3 месяца назад

    അരിപൊടി ഇട്ടാൽ നല്ല ഇണ്ടാകും കുറച്ചേ ഇടാവൂ

  • @Arshi-ti8kf
    @Arshi-ti8kf 2 месяца назад

    Cake okke undakkumbo aganethanne anu njan undakkitt kukkarappam anonn choyich kaliyakikk ivede kakkamarokke😂

  • @shyjamohanan1236
    @shyjamohanan1236 3 месяца назад +1

    ഇത്‌ പോലെ പഴംപൊരി ആദ്യമായി കാണുന്നു.... പകോവട പോലെ ഉണ്ട് 😊നിങ്ങൾ വീഡിയോ കണ്ടാൽ സമയം പോയത് അറിയുന്നില്ല എപ്പോഴും നിങ്ങളുടെ വീഡിയോ കാണേലുളൂ..... ചിരിക്കാൻ വേണ്ടിട്ട് 😅😅😅

  • @maimoonamk822
    @maimoonamk822 3 месяца назад +4

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @neethusanoj2308
    @neethusanoj2308 3 месяца назад +1

    നിഗി വെക്കുന്ന പോലെ കോഴിമുട്ട ഞാൻ അങ്ങനെ വക്കും അല്ലങ്കിൽ ഉരുണ്ട് പോകും.അല്ല നിഗി ഇത് എന്താ പഴംപൊരി ഇങ്ങനെ ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നത് 🤔🤔🤔🤔🤔

  • @minnalagru
    @minnalagru 3 месяца назад +1

    Hi

  • @minigopinathan7806
    @minigopinathan7806 3 месяца назад +2

    തട്ടിക്കൂട്ടു പഴംപൊരി 👌👌👌

  • @ARAVLOGGING
    @ARAVLOGGING 3 месяца назад +2

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്... മുട്ട ചേർക്കാറില്ല

  • @stevib9330
    @stevib9330 3 месяца назад +1

    🙋🏻‍♀️ഞാൻ ഉണ്ടാക്കാറുണ്ട്... പക്ഷ വട്ടത്തിൽ ആണ് അരിയുന്നത്.... കുറച്ചു കനത്തിൽ.... നല്ലത് പോലെ പഴുത്ത പഴം കൊണ്ട് ഇങ്ങനെ ആണ് നല്ലത്.... നല്ലത് ക്രിസ്പ്പി ആയിട്ട് കിട്ടും.....

  • @HabeebaVp-t7e
    @HabeebaVp-t7e 3 месяца назад

    കഴിഞ്ഞാഴ്ച ഞാൻ കോയിലി ഹോസ്പറ്റിലിൽ പോകുമ്പോൾ നിഗിചേച്ചിയുടെ അമ്മയെ കണ്ടിന് ചെമ്മീൻ വിൽക്കുന്നത്. തിരിച്ചു വരുമ്പോൾ ചെമ്മീൻ വാങ്ങിക്കാൻ നോക്കുമ്പോൾ അമ്മ പോയിരുന്നു 😊

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 месяца назад +2

    ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല ഇനി തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @christchrist6981
    @christchrist6981 3 месяца назад

    ഇന്ന് നിഗിയെ കാണുവാൻ നല്ല ഭംഗി ഉണ്ട്

  • @Raji74
    @Raji74 3 месяца назад +1

    ആദ്യ മായിട്ടാണ്ഇങ്ങനെഉണ്ടാക്കുന്നത്കാണുന്നെ❤❤❤❤ഇന്ദ്രുട്ടൻസൂപ്പറാ🎉🎉🎉🎉🎉❤❤❤❤

  • @AleyammaSamson-n6r
    @AleyammaSamson-n6r 3 месяца назад +1

    Correct nanum cake undakki....chilappam seriyakum ..... chilappam....avathilla....pinne nirthi...

  • @christchrist6981
    @christchrist6981 3 месяца назад

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @jayasreemanoj2192
    @jayasreemanoj2192 3 месяца назад +2

    ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം 👌👌👌

  • @GreetaDineshan
    @GreetaDineshan 3 месяца назад +1

    Oru whisk vangiyal pettennu smooth aakum

  • @ShabnamaslamPooladan
    @ShabnamaslamPooladan 3 месяца назад +2

    Njan undakkarund

  • @savitharavindransavitharav3517
    @savitharavindransavitharav3517 3 месяца назад +2

    എന്റെ അമ്മയും ഇങ്ങനെ തന്നെയാ. ഒരു മഴയും miss ചെയ്യില്ല.

  • @SheebaJoseph-z1h
    @SheebaJoseph-z1h 3 месяца назад +1

    എന്റെ അമ്മ അത്രയും നേരം അകത്തു ഇരിക്കും മഴ വന്നാൽ നേരെ പുറത്ത് ഇറങ്ങി പണി തുടങ്ങും ഇങ്ങനെ ഞാനും പഴം പൊരി ഉണ്ടാകാറുണ്ട് പക്ഷെ പഴം nalu👌🏻 കഷ്ണം ആക്കില്ല ചിപ്സ് പോലെ റൗണ്ടിൽ aakkum

  • @sakheena
    @sakheena 3 месяца назад

    ആയ്യോാ വേണ്ട 🙏🏻🙏🏻🙏🏻

  • @SumikaderSumi
    @SumikaderSumi 3 месяца назад +1

    ഫസ്റ്റ് ആയിട്ടാണ് ഈ മോഡൽ പഴം പൊരി കാണുന്നെ

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 3 месяца назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @AryaTomy-n2x
    @AryaTomy-n2x 2 месяца назад

    Ivde ammayiamma undakum

  • @MahaboobQatif
    @MahaboobQatif 2 месяца назад

    Aa. Defy full snl sunk doll reel tiki

  • @nasee4jeeth873
    @nasee4jeeth873 3 месяца назад

    അമ്മ എന്താ കഴിക്കാതെ

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 3 месяца назад +1

    കുഴപ്പമില്ല , ഞാൻ ഉണ്ടാക്കാറുണ്ട് കുഞ്ഞിന് സ്കൂൾ വിട്ട് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാറുണ്ട്

  • @GracyJohnson-b5y
    @GracyJohnson-b5y 3 месяца назад +1

    നിഗി ഇതു തട്ടിക്കൂട്ട് പഴം പൊരി thanne😂😂😂😂

  • @harshila3423
    @harshila3423 3 месяца назад

    ഞങ്ങളുടെ ഡെയിലി നോമ്പിന് അടിപൊളി പഴംപൊരി ഉണ്ടാക്കൽ ഉണ്ട് ദിവസവും പഴംപൊരി അടിപൊളി നിങ്ങൾ ഉണ്ടാക്കുന്നത് ഉണ്ടാകും❤️❤️ ഇങ്ങനെ പഴംപൊരി ഉണ്ടാക്കുന്നത് നീക്കി മാത്രമാണ് മണം മാത്രം പോരാ തിന്നുമ്പോൾ പഴവും വേണം കഴിക്കാൻ ❤️❤️❤️👍 എന്നാൽ സൂപ്പർ 😄👍

  • @HaseenaHasi-jy8yx
    @HaseenaHasi-jy8yx 3 месяца назад +1

    ചെമ്മീൻ വേണം

  • @christchrist6981
    @christchrist6981 3 месяца назад

    ഇതുപോലെ ഉണ്ടാക്കുന്നത് ആദ്യം ആയിട്ട് ആണ് കാണുന്നത്. പഴം പൊരിക്കുമാവ് ഉണ്ടാക്കുബോ കുറച്ചു ചെറിയ ജീരകം കൂടി ഇട്ടു കുഴ്ച്ചു നോക്കിയേഒന്ന് കൂടി ടേസ്റ്റ് ഉണ്ടാകും

  • @subaithapksubaitha5190
    @subaithapksubaitha5190 3 месяца назад +1

    എന്റെ 15വയസായ മോനും 3 വയസ്സായ കൊച്ചു മോനും മഴ മുഴുവനും കൊള്ളും 🥰🥰🥰🥰

  • @Febintech-zb5cc
    @Febintech-zb5cc 3 месяца назад

    ഞാൻ പഴം റൗണ്ട് ഷേപ്പിൽ കട്ട്‌ ചെയ്ത് ഓരോന്ന് മാവിൽ മുക്കി വറുത്തെടുക്കാറുണ്ട്

  • @sudheeryahoo1863
    @sudheeryahoo1863 3 месяца назад +1

    ഇങ്ങനെ ഒരു പഴം പൊരി ആദ്യം ആയിട്ട് ആണ് കാണുന്നത് നിഗി 😂😂😂😂

  • @SreenaSreenank-xc3cu
    @SreenaSreenank-xc3cu 3 месяца назад +1

    Cheechi ee dress kollalo😍

  • @nihanasu9537
    @nihanasu9537 3 месяца назад

    ❤❤ chechi pregnant anno

  • @jishamr7016
    @jishamr7016 3 месяца назад +1

    എന്റെ അമ്മേം ഇങ്ങനെ ആണ് മഴ വിടൂല

  • @aadhys-l3u
    @aadhys-l3u 3 месяца назад +1

    Ingane undakkiyitilla

  • @santhypr4315
    @santhypr4315 3 месяца назад +1

    Ithinu pazham pori ennalla peru

  • @sumadayanand-h8v
    @sumadayanand-h8v 3 месяца назад +1

    Adhyamayitta inganethe pazham pori kandathe adipoli ❤❤❤nigeede idea super❤❤❤

  • @sushamasundaresan1584
    @sushamasundaresan1584 3 месяца назад +1

    Ente ammayum enganethanneya❤😂

  • @RemyaBajeeshRemya
    @RemyaBajeeshRemya 3 месяца назад +1

    കുറച്ചു അരിപൊടി കൂടി ഇടു പിന്നെ മുട്ട വേണ്ട

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +2

    Nigi nigiyudea dress yeallam superrrrrr❤🎉 happy familyyyyy❤

  • @shaliyadominic7431
    @shaliyadominic7431 3 месяца назад

  • @sajinikannoli3742
    @sajinikannoli3742 3 месяца назад +1

    ഞാൻറൗണ്ട് കട്ട് ചെയ്ത് ഉണ്ടാക്കാറുണ്ട്

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 3 месяца назад +1

    ഇങ്ങനെ പഴം പൊരി ഉണ്ടാക്കാറില്ല 😁😁😁

  • @Ranseja
    @Ranseja 3 месяца назад +1

    ഇങ്ങനെ ഉണ്ടാകുന്നത് ഇതുവരേ കണ്ടിത്തില്ല

  • @BhanublogVlrPayyanur
    @BhanublogVlrPayyanur 3 месяца назад +1

    ❤❤❤❤❤🎉

  • @ShijiSadanandan-cl3ky
    @ShijiSadanandan-cl3ky 3 месяца назад +1

    Suppar😊

  • @shymoltomy101
    @shymoltomy101 3 месяца назад +1

    ആദ്യം കാണുവാ ഇങ്ങനെ ഉണ്ടാകുന്നത്

  • @ShamseeraAk-sm9vb
    @ShamseeraAk-sm9vb 3 месяца назад +1

    Ok

  • @Lady_MeenuMary8
    @Lady_MeenuMary8 3 месяца назад

    Njan cheyyarund.. kuravu pazhavum koodutal alukalum ullapo cheyyunna thattikoot parupady..😅

  • @ഹരിഗോവിന്ദ്
    @ഹരിഗോവിന്ദ് 3 месяца назад +1

    പഴംപൊരി സൂപ്പർ 👌👌സൂപ്പർ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 месяца назад +1

    ഇത് കൊള്ളാം

  • @suvevela1587
    @suvevela1587 3 месяца назад +1

    First time kanukayanu engane undakunnad

  • @sandsons880
    @sandsons880 3 месяца назад +1

    Super👍👍👍

  • @ramshinaramshi
    @ramshinaramshi 3 месяца назад

    Robast payam vechitt onn undakki nokkanam enikki 😊

  • @amalraveendran4374
    @amalraveendran4374 3 месяца назад +1

    മുട്ട ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ

  • @RubeenaRubeena-mu3nx
    @RubeenaRubeena-mu3nx 3 месяца назад +1

    Ith assal thattikoott pazham pori

  • @amalraveendran4374
    @amalraveendran4374 3 месяца назад +1

    Video 👌

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 3 месяца назад +1

    ആദ്യമായി കാണുന്നു

  • @marziyamichoos1756
    @marziyamichoos1756 3 месяца назад +1

    Adiyayita inganea kanunnea

  • @LovelyClock-on3hl
    @LovelyClock-on3hl 3 месяца назад +1

    ഇങ്ങനെ ഞാൻ ഉണ്ടാക്കൽ ഉണ്ട് നല്ല ടെസ്റ്റാ തിന്നാൻ

  • @safeerakp1093
    @safeerakp1093 3 месяца назад +1

    Eavide und

  • @naveensajikumar6487
    @naveensajikumar6487 3 месяца назад +1

    😋😋😋😋

  • @ranisebastian7854
    @ranisebastian7854 3 месяца назад +1

    Durgakunjinte mudi vettiyo??

  • @jobybiju9b461
    @jobybiju9b461 3 месяца назад +1

    നിഗി പെണ്ണെ അച്ചൻ എവിടെ

  • @adhiadhi5817
    @adhiadhi5817 3 месяца назад +1

    ഞാനും ഉണ്ടാക്കി ❤❤

  • @eyessofmuhd
    @eyessofmuhd 3 месяца назад

    Endhayalum undakki nokkanam

  • @ashasreejith5580
    @ashasreejith5580 3 месяца назад

    Egane undakunnathu athiyayittu kannunnathu

  • @Naseeba-m4v
    @Naseeba-m4v 3 месяца назад +1

    Njn undakarund kurachu thengayum edum

  • @sayanthe.s8831
    @sayanthe.s8831 3 месяца назад +1

    👍👍😁😁😁❤❤❤❤

  • @AjithaK-c4r
    @AjithaK-c4r 3 месяца назад +1

    Suuuuper പഴം പൊരി❤❤

  • @rajithaashok2749
    @rajithaashok2749 3 месяца назад

    Enthayalum next Sunday pakka undakkum makkaleee

  • @premakumarik3732
    @premakumarik3732 3 месяца назад +2

    New information..will try Nigi

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +1

    ❤❤❤❤❤❤❤❤❤❤🎉

  • @AsMn-x1g
    @AsMn-x1g 3 месяца назад +1

    Yes

  • @subaithapksubaitha5190
    @subaithapksubaitha5190 3 месяца назад +1

    ഞാൻ ഉണ്ടാകും.

  • @shineks5131
    @shineks5131 3 месяца назад +1

    Try cheyyam❤

  • @shahinasathar270
    @shahinasathar270 3 месяца назад +1

    സൂപ്പർ 🥰

  • @BindujaBindi
    @BindujaBindi 3 месяца назад +1

    Eni njanum undakum❤

  • @SumiR8137
    @SumiR8137 3 месяца назад

    പഴപൊരി സൂപ്പർ നിഗി 🥰🥰🥰

  • @ayshathnafseena
    @ayshathnafseena 3 месяца назад

    Njan ingane indakarund

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +1

    Undaki nokkum

  • @ZubaidaMysore
    @ZubaidaMysore 3 месяца назад +1

    Ini unndaki nokanam nigi

  • @Ummukulsu-d7s
    @Ummukulsu-d7s 3 месяца назад +1

    Njan engane indaka