ഇവിടെ മൊത്തം പ്രശ്നം നാളെ നേരം വെളുക്കുമ്പോൾ എന്താകുമോ എന്തോ, നിഗി വലിയ ഒരു സങ്കടത്തിൽ 😭

Поделиться
HTML-код
  • Опубликовано: 2 авг 2023
  • ഇവിടെ മൊത്തം പ്രശ്നം നാളെ നേരം വെളുക്കുമ്പോൾ എന്താകുമോ എന്തോ, നിഗി വലിയ ഒരു സങ്കടത്തിൽ 😭
    #viral #trending #new #malayalam #vlog #nigina #niginasajeesh
    malayalam vlog
    malayalam
  • РазвлеченияРазвлечения

Комментарии • 98

  • @Sweet_heart345
    @Sweet_heart345 11 месяцев назад +10

    അച്ചോടാ വാവേ.... പാവം... സാരമില്ല അവരുടെ ഭാവി... അതാണ്‌... നമുക്ക് പ്രധാനം... കുട്ടികൾ ഇന്ന് വാശി പിടിക്കുമ്പോൾ നമ്മൾ സങ്കടം തോന്നി സമ്മതിച്ചു കൊടുത്താൽ... പിന്നീട് ദോഷം ചെയ്യും.... സാരമില്ല.... ശരിക്കും പറഞ്ഞാൽ ഈൗ പ്രായം അവർ അവരുടെ എല്ലാ നല്ലതും,,, ചീത്തയും തിരിഞ്ഞു മനസ്സിലേക്കേണ്ട സമയമാണ്....മടി മാറേണ്ട സമയം... നല്ല മക്കളായി വളരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @lissyjoy9524
    @lissyjoy9524 11 месяцев назад +6

    നല്ല ഫാമിലി. 🥰🥰🥰ഈന്ദുരുട്ടൻ 😘😘😘ചേച്ചിക്കുട്ടി 🥰🥰🥰🥰

  • @ishuschanel3909
    @ishuschanel3909 11 месяцев назад +1

    Super video.. nalla radamund ningale varthanam kelkkan.. makkalum superanu

  • @belladsilva1748
    @belladsilva1748 11 месяцев назад +9

    മാല മാറ്റി. വാങ്ങു. നിഗി.❤❤❤

  • @jithasan9493
    @jithasan9493 11 месяцев назад +3

    So. Cute. Indru Achodaa 😘😘😘

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 2 месяца назад +3

    ഇന്ത്രൂട്ടന്റെ സങ്കടം കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി നിഗി എത്രയും വേഗം പുതിയ മാല വാങ്ങു

  • @shivanyae.v558
    @shivanyae.v558 11 месяцев назад +2

    പാവം indhruttan sangadaypoy കണ്ടിട്ട് ❤

  • @DivyavishnuDivyavishnu-fb5ks
    @DivyavishnuDivyavishnu-fb5ks 8 месяцев назад

    Paavaatto 😍😍😍😍

  • @zahidamohammedashraf5430
    @zahidamohammedashraf5430 7 месяцев назад +1

    എന്റെ മകനും സ്കൂളിൽ ചേർത്ത്പ്പോൾ ഇങ്ങനെ തന്നെ യാണ് പോകുബോൾ ഭയങ്കരം കരച്ചിൽ എപ്പോളും കൊണ്ടാക ണം ഫസ്റ്റ് കൂ ട്ടാൻ വരണം

  • @gamingwithreddragons7479
    @gamingwithreddragons7479 11 месяцев назад +2

    ഹായ് നിഗീ സജീഷ് പാവം ഇന്ദ്രു ട്ടൻ കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി 😥

  • @sreekalak.s9470
    @sreekalak.s9470 11 месяцев назад

    പാവം മോൻ 😍🥰🥰🥰🥰

  • @belladsilva1748
    @belladsilva1748 11 месяцев назад +2

    ഫസ്റ്റ്. കമ്മന്റ്. ഹായ്. മക്കളെ.❤❤❤❤❤

    • @vlog4u1987
      @vlog4u1987  11 месяцев назад

      Hi❤️❤️❤️

  • @meenus321
    @meenus321 9 месяцев назад +2

    Pavam mon ethu kondappo ishora enta monu 2 വയസ്കഴിഞ്ഞു അടുത്ത വർഷം പണി ആണ് അയ്യോ ഓർക്കുമ്പോ എന്തോ ഒരുപാട് വിഷമം 😢😍പാവം കുഞ്ഞിന് ഒരുപാടു സങ്കടം വന്നിട്ടുണ്ട് 😢സാരില്ല മോനെ എല്ലാം nallathinalle 😍😘

  • @vijithababu519
    @vijithababu519 11 месяцев назад +2

    മഴ വരുമെന്ന് ഇന്ദ്രു ഇന്നലെയേ അറിഞ്ഞു അതാ അവൻ ഇന്നലെയേ പറഞ്ഞത്. എന്തായാലും കരച്ചിൽ കണ്ടപ്പോ സങ്കടം വന്നു

  • @SulfathVk
    @SulfathVk 11 месяцев назад +1

    അറിയാതെ കണ്ണ് നിറഞ്ഞു😢

  • @sheejavr-qs4ym
    @sheejavr-qs4ym 11 месяцев назад +10

    ഇനിക്ക് കരച്ചിൽ വന്നു. പാവം ഇന്ദ്രു മോൻ. ❤️

  • @ancysharon2463
    @ancysharon2463 11 месяцев назад +2

    Haiiii chechiiii chetta ❤❤

  • @AsifAli-ho3vd
    @AsifAli-ho3vd 11 месяцев назад +1

    പാവം കുട്ടി 😢

  • @user-tt8dg2oq8n
    @user-tt8dg2oq8n 8 месяцев назад

    പാവം കുട്ടി

  • @user-hh1km8to4t
    @user-hh1km8to4t 11 месяцев назад

    Vendayirunnu....athinte sankadam alochikkumbol enthopoley....makkalalle poyillelum no problem

  • @user-bk4ye2mu9n
    @user-bk4ye2mu9n 2 месяца назад

    നല്ല ഫാമലി❤❤❤

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 6 месяцев назад

    Vlog 4u day life ⭐⭐

  • @meenus321
    @meenus321 9 месяцев назад

    Sarilla chechi enta malaum pottipoyi 3 year ayiullu but pottipoyi 😢karanam husinta malayayirunnu gulf il vechu medichathanu but njanghalude kalyanam ♥️marriage ayathu kond chettayi da malayayirunnu thalimala akkiyathu athu kond 3 varsham ayappo potti eppo matti veramedichu 1 month ayittullu athu kond chechi vishamikkandatto athonnum sarilla 😍 ❤thali marathe erunnal mathi♥️♥️😍🥰🥰

  • @aabidhsamadh3555
    @aabidhsamadh3555 11 месяцев назад +1

    പാവം കുഞ്ഞ്

  • @zeenathn.m6842
    @zeenathn.m6842 11 месяцев назад +1

    Kochu karanjappol sankadam bannu pennea mala mattikko sthan nalla thu vishamikkandatta ❤

  • @user-tt8dg2oq8n
    @user-tt8dg2oq8n 8 месяцев назад

    🤩🤩🤩🤩🥰🥰🥰🥰

  • @sheejak7208
    @sheejak7208 5 месяцев назад

    Ende nigee nhaninnanee video kande ende mol ithinekal kashtama

  • @mariaantony9432
    @mariaantony9432 11 месяцев назад +2

    ഇന്ദ്രു ആള് കൊള്ളാലോ

  • @jyothishasanesh3578
    @jyothishasanesh3578 11 месяцев назад

    ഹായ്

  • @revathiep5884
    @revathiep5884 11 месяцев назад +6

    അതേപോലെ ഉള്ള chain വാങ്ങി അതിൽ താലി കോർത്തു അമ്പലത്തിൽ പൂജിച്ചിട്ട് ഇട്ടോളൂ...

  • @deechappu
    @deechappu 11 месяцев назад +6

    എനിക്കും രാവിലെ ഇതേ അവസ്ഥയാണ്😊 കൊണ്ടു വിടുന്നതു വരെ മാത്രമേ ഉള്ളൂ പിന്നെ ശരിയാകും എന്നാലും കരയുന്നത് കണ്ട് വന്നാ ഒരു സമാധാനവും ഉണ്ടാകില്ല. നിഖിയുടെ മോൻ lKg ആണോ എന്റെ മോൻ ukg 😊

    • @vlog4u1987
      @vlog4u1987  11 месяцев назад +1

      🥰🥰

    • @omana755
      @omana755 9 месяцев назад

      ​@@vlog4u1987❤❤❤❤

  • @ponnu1581
    @ponnu1581 11 месяцев назад

    Ivideyum ingene thanne😂😂😂

  • @ayshuss1217
    @ayshuss1217 6 дней назад

    Ayyo paavam mon 😅mon ethrayila padikunne?

  • @raazinraazin3637
    @raazinraazin3637 11 месяцев назад

    Njaan anganonnum leav edukate chodichal sammaykula nalla vishamavum avr thirich varunnavare vishmaan ennalu. Orisam anusricha pinne ath thanne aayrkum vashi koodum.... Paavam thonni ketom.. Nale avan manassilakum avante nallathin vendi aayirunnallonn.. Ente hus aanegil ennod deshyam pidich money ayakathillayrnu.. Athra padicha madhinn parayum.. Njaan paranju paranjan anganeyulla sheelagal maati eduthadh.

  • @aryavasudevan8965
    @aryavasudevan8965 11 месяцев назад +3

    School daily poganm mone pavam

  • @aryavasudevan8965
    @aryavasudevan8965 11 месяцев назад +3

    Hi nigi

  • @sheebavasu3046
    @sheebavasu3046 11 месяцев назад

    Endru ella divasum schoole vidanum madipidikum allenkil kurachuneram karayatte saramilla padikkan alle

  • @shijithamohan
    @shijithamohan 11 месяцев назад +1

    Paavandd tta

  • @sunithagireesh4166
    @sunithagireesh4166 11 месяцев назад +2

    ഇതു കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു പാവം കുട്ടി

  • @Shalmashamla-nv8ib
    @Shalmashamla-nv8ib 8 месяцев назад

    Ente monum ithanne😂saim

  • @rajidavid6728
    @rajidavid6728 21 день назад

    അച്ചോടാ പാവം

  • @nanuck8019
    @nanuck8019 11 месяцев назад +1

    M̺e̺e̺n̺a̺t̺

  • @appuachuvlogs3133
    @appuachuvlogs3133 11 месяцев назад +4

    Avaney കൂട്ടി കൊണ്ടുവരാൻ വേഗം പോ മോന്റെ കരച്ചിൽ സങ്കടം വന്നു ഇന് ഒരു ദിവസം നിർത്താം ആയിരുന്നു

    • @vlog4u1987
      @vlog4u1987  11 месяцев назад

      🥰🥰avanu madi koodum atha🥰

  • @sarojinianandoth3399
    @sarojinianandoth3399 6 месяцев назад

    അതൊക്കെ എന്റെ മോൻ. ഒരു ദിവസം പോലും കരഞ്ഞിട്ടില്ല സ്കൂൾ പോകുമ്പോൾ

  • @ayooskenjusworld
    @ayooskenjusworld 11 месяцев назад +1

    Ente mon UKG la ithe same avastha

  • @minijoy4473
    @minijoy4473 11 месяцев назад

    Molu sarikum ammummayepole

  • @suvarnarajesh5264
    @suvarnarajesh5264 6 месяцев назад

    Mala vere puthikki paniyuka thaliyundallo nigi

  • @vijayavijaya1175
    @vijayavijaya1175 6 месяцев назад

    കണ്ടപ്പോൾ വിഷമം തോന്നി

  • @raazinraazin3637
    @raazinraazin3637 11 месяцев назад

    Nigik amma chkn curry kodth vitunn paranjppo ente ente hubbynte ummane missayi avide njaan vere veed mariyappo umma ndhudakiyalum avide nth kond vannalum enik koduthayakum.. Eppo kurach adhigam dhoore aayi veed ennalum patunnathokke husbandite uppayum kond varum umma kodth vidum. Ennalum avide undayirunnappo husbandinte fmly motham avdekke aayirunnu avarokke nthudakiyalum njagala angotigot share cheyyayirunnu.

  • @user-db3pc7qm9w
    @user-db3pc7qm9w 17 дней назад

    Watching drink drink sh go

  • @user-tt8dg2oq8n
    @user-tt8dg2oq8n 8 месяцев назад

    😂😂😂😂

  • @jereenajulian8064
    @jereenajulian8064 11 месяцев назад +2

    ഇത് തന്നെയായിരുന്നു എൻ്റെ രണ്ടു മക്കളുടെയും അവസ്ഥ ഇപ്പൊ മൂത്ത മകന് ഇരുപത്താറu വയസ്സ് ഇളയ മകന് ഇരുപത്തിമൂന്ന് വയസ്😅

  • @ushagovind8730
    @ushagovind8730 11 месяцев назад

    Thalimala matti vangente nigi

  • @animeticme1
    @animeticme1 11 месяцев назад +1

    Ad mattil എടുത്താൽ madhi

  • @hafsath2833
    @hafsath2833 11 месяцев назад +5

    എന്നും ഞാൻ എൻ്റെ മക്കളോട് പറയുമായിരുന്നു... ഇന്നല്ല..നാളെ ആണ് നാളെ എന്ന്...വൈകുന്നേരം ചോദിക്കും നാളെ പോണോ എന്ന്..വേണ്ട എന്ന് പറയും..നേരം veluthaal പറയും...നാളെ അല്ലേ..innallallo എന്ന്..അങ്ങിനെ കുറച്ചൊക്കെ പറ്റിച്ചു...പിന്നെ എല്ലാം....അങ്ങിനെ അങ്ങ് കഴിഞ്ഞു പോയി😂😂😂😂

  • @rscreation885
    @rscreation885 11 месяцев назад +1

    Chechiii pregnant aano?

  • @soumyareghunath7921
    @soumyareghunath7921 11 месяцев назад +1

    Mon karanjappol ennikkum karachil vannu ente monum egane ayirunnu

  • @gireeshkumarkp710
    @gireeshkumarkp710 11 месяцев назад

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,നാല്,പേര്കയറേണ്ട, ഓട്ടോറിക്ഷയിൽ,30കുട്ടികളുമായി, യാത്ര,ഈവീഡിയോ,മോട്ടോർവാഹനവകപ്പ്കണ്ടാൽ, ആ,ഓട്ടോറിക്ഷഡ്രൈവറൂടെലൈസൻസ്, കട്ട്‌ചെയ്യില്ലേ, ആചേട്ടൻഈ,ഓട്ടോറിക്ഷഓടിച്ചല്ലേജീവിക്കുന്നത്, സ്കൂൾമാനേജുമെന്റ്അത്ഓർക്കണ്ടേ,❤

    • @vlog4u1987
      @vlog4u1987  11 месяцев назад

      Kuttikalkku 4perukku mathram ayi auto evide engilum odikkar undo angine oodichal auto karkku mothal akumo? Traveler 12seat vandiyil 12 kuttikale mathram kayatii poyal avarkku mothal akumoo?niyamam ellam nallathinu pakshe kurachokke adjust ment vendi varum reallifeil

  • @ashabiju9310
    @ashabiju9310 11 месяцев назад +3

    Matti വാങ്ങു chechi എന്നിട്ടു അത്‌ pole oru ചെയിൻ വാങ്ങുക എന്നിട്ടു താലി കോർത്ത്‌ അമ്പലത്തു കൊണ്ടുപോയി പൂജിച്ചു ചേട്ടനോട് കഴുത്തിൽ ഇട്ടു തരാൻ പറയും 😊

  • @ishuschanel3909
    @ishuschanel3909 11 месяцев назад

    Paavaanu.. kutti karayunnathu kanditt sankadam thonnunnu

  • @soumyareghunath7921
    @soumyareghunath7921 11 месяцев назад +1

    Nigi mala mattimedikku

  • @fousiyamk6396
    @fousiyamk6396 11 месяцев назад +2

    😅😅

  • @rubypaul7402
    @rubypaul7402 6 месяцев назад

    എന്റെ കൊച്ചേ മോൾ വിഷമിക്കണ്ട മല മാറ്റി സജിഷ് തന്നെ കെട്ടിത്തരും പിന്നെ എന്റെ മോനെ ഇതുപോലെ ആയിരുന്നു ഞാൻ പുറകെ പോകും ആ മോനെ ഇന്ന് വിവാഹം കഴിഞ്ഞു

  • @user-og4ez3xe3f
    @user-og4ez3xe3f 6 месяцев назад

    പാവം എന്ദ്രു 🥰🥰🥰

  • @KadeejaA-bu7he
    @KadeejaA-bu7he 11 месяцев назад

    Mala mere Mami Ko

  • @shamilapm3646
    @shamilapm3646 11 месяцев назад +1

    അവന്റെ കരച്ചിൽ കണ്ടു നെഞ്ച് പൊട്ടി 😭 എന്റെ അവസ്ഥ ഒകെ എന്താകുമോ എന്തോ?????

  • @neethupsneethups9634
    @neethupsneethups9634 11 месяцев назад

    Nigi pregnant ano

  • @user-tt8dg2oq8n
    @user-tt8dg2oq8n 8 месяцев назад

    ഭർത്താവിനെ മാറ്റിയേക്ക്