കല്യാണം കഴിഞ്ഞു പോയ എല്ലാപെണ്മക്കളുടെയും വലിയ ഒരാഗ്രഹം എനിക്ക് ഇന്ന് സാധിച്ചു 🙏🙏🙏♥️♥️♥️

Поделиться
HTML-код
  • Опубликовано: 25 май 2024

Комментарии • 45

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 19 дней назад +4

    അച്ഛനും അമ്മയ്ക്കും എന്ത് സ്നേഹം അതുപോലെ തന്നെ അല്ലേ നിങ്ങൾ നാത്തൂനും നാത്തൂനും തമ്മിൽ കണ്ടിട്ട് കൊതി ആകുന്നു ഞങ്ങൾക്കും ഉണ്ട് എല്ലാവരും പക്ഷെ

  • @sudheeryahoo1863
    @sudheeryahoo1863 2 месяца назад +6

    നല്ല രസം ഉണ്ട് കാണാൻ ഈ ഭാഗ്യം നമുക്ക് ഇല്ലല്ലോ 😢😢😢😢

  • @user-fy5nv4xg6w
    @user-fy5nv4xg6w 2 месяца назад +6

    ഭാഗ്യം ചെയ്ത മക്കൾ❤

  • @geethum4669
    @geethum4669 2 месяца назад +12

    പിന്നേ ചേച്ചി വീഡിയോ ഇഷ്ട്രമായോ എന്നോ സൂപ്പർ സത്യം പറഞ്ഞാൽ അച്ഛൻ്റെ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ് .പിന്നെ ചേച്ചിയുടെ വീടിൻ്റെ അടുത്താണോ നിഗി ചേച്ചിയുടെ വീട് ചോദിച്ചതാ എന്തായാലും സൂപ്പർ❤❤❤

    • @sreesworld6067
      @sreesworld6067  2 месяца назад +1

      ഒരു 10മിനുട്ട് യാത്ര 😄🥰

  • @silumilu6416
    @silumilu6416 2 месяца назад +6

    അടി പൊളി ഒരുപാട് ഇഷ്ടായി

  • @HarithaAnoop-p1f
    @HarithaAnoop-p1f 2 месяца назад +2

    സനിതേച്ചി സൂപ്പർ 👌👌👌👌😘😘😘

  • @sameerashemishalushezu1774
    @sameerashemishalushezu1774 Месяц назад +1

    Super family chechi👍

  • @Sophyboban333
    @Sophyboban333 2 месяца назад +5

    അച്ഛൻ അമ്മാ ❤️❤️
    എനിക്ക് അച്ഛനില്ലാത്തതുകൊണ്ട് അച്ഛന്മാരെയൊക്കെ ഒരുപടി കൂടുതൽ ഇഷ്ടം

  • @leelapaul3591
    @leelapaul3591 2 месяца назад +3

    Super

  • @user-oy6jr4jk6b
    @user-oy6jr4jk6b Месяц назад

    Achan, amma super 💕💕💕💕💕💕

  • @simihaseeb7528
    @simihaseeb7528 Месяц назад

    Super poliyaetta🥰🥰😍

  • @NABEESAOA
    @NABEESAOA Месяц назад

    നല്ല അച്ഛനും അമ്മയും

  • @rashidkp3463
    @rashidkp3463 2 месяца назад

    അമ്മ super

  • @jessesimon7700
    @jessesimon7700 16 дней назад

    Snehamulla viseshangalku Thanks ❤👍

  • @karthiksanthosh1236
    @karthiksanthosh1236 2 месяца назад

    ❤❤

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq Месяц назад

    👌❤️♥️

  • @sunib1131
    @sunib1131 2 месяца назад +2

    👍👍👍👍👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад

    ❤️❤️❤️❤️

  • @achuabhinav2917
    @achuabhinav2917 2 месяца назад +1

    അച്ഛന്റെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു.

  • @ayshuz_vlog4039
    @ayshuz_vlog4039 2 месяца назад +1

    ❤❤❤❤

  • @shamnariyasTasteOfMyHands
    @shamnariyasTasteOfMyHands 2 месяца назад

    ❤❤❤

  • @sajinam7439
    @sajinam7439 6 дней назад

    സൂപ്പർ 👍👍👍❤️🥰

    • @sajinam7439
      @sajinam7439 6 дней назад

      നിഗിയുടെ വീഡിയോ കാണാറുണ്ട് 👍❤️🥰

    • @sreesworld6067
      @sreesworld6067  6 дней назад

      🥰🥰

  • @FareedaSubair-cl8jj
    @FareedaSubair-cl8jj Месяц назад

    👍👍

  • @priyankajose7114
    @priyankajose7114 2 месяца назад +1

    Chechy Ningale engana onnu contact cheyyan pattunne

    • @user-gl7nk8fh6i
      @user-gl7nk8fh6i Месяц назад

      ഞാനെത്ര തവണ ചോദിച്ചതാ ന്നറിയോ , ഇവരോട് . ഉണക്ക ചെമ്മീൻ വാങ്ങാൻ . അതിന് മാത്രം റിപ്ലേ തരില്ല. മറ്റൊക്കെ കമൻ്റ്റ് ബോക്സ് ൽ റിപ്ലേ തരാറുണ്ട് . ചോയ്ച്ച് , ചോയ്ച്ച് ....... ഞാൻ ചോയ്ക്കുന്നത് മതിയാക്കി .

  • @navyaakshaymedia5410
    @navyaakshaymedia5410 Месяц назад

    Super❤❤❤

  • @user-jj6lf9qg7x
    @user-jj6lf9qg7x 2 месяца назад +2

    Aachanum Aammayum poliyato❤❤❤❤❤super

  • @kadeejaap3088
    @kadeejaap3088 29 дней назад

    Kudumbathine sehikkunnavrk daivathine anugaraham indaavum

  • @RemyaMahesh-bk6oq
    @RemyaMahesh-bk6oq Месяц назад

    Placeevide chechi

  • @achuammuachuammu1624
    @achuammuachuammu1624 2 месяца назад

    🥳🤣

  • @user-mi8fh7wr1f
    @user-mi8fh7wr1f 19 дней назад

    ❤❤❤❤