പുതിയ കാതോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങ് അടുത്ത മാസം | Gregorios Joseph | Breaking

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 80

  • @jbje5099
    @jbje5099 День назад +23

    ബൈബിളിൽ പൗലോസ് ശ്രീഹ പറയുന്നു ഞങ്ങൾക്ക് ആസ്ഥാനം വിട്ട് ഓടേണ്ടി വന്നു എന്ന് ആ പാരമ്പര്യം പിൻതുടരുന്ന സിറിയൻ ഓർത്തഡോക്സഭ (യാക്കോബായ) ഇപ്പോഴും ആസ്ഥാനം വിട്ട് ഓടേണ്ടി വരുന്നു അതിനാൽ തന്നെ 2000 വർഷമായി പീടനങ്ങളിലൂടെ കടന്ന് പോകുന്ന സഭ യഥാർഥസഭയാണെന്ന് തെളിയുന്നു

  • @thomasjoseph5945
    @thomasjoseph5945 День назад +37

    നല്ല സുന്ദരനായ ബിഷപ്പ് . ക്രിസ്തുവിൻ്റെ സഭയെ നയിക്കാൻ ദൈവം അനുഗൃഹിക്കട്ടെ.

  • @annamcp7412
    @annamcp7412 День назад +5

    Thank God🎉🎉

  • @BabyPaulose-hl6qh
    @BabyPaulose-hl6qh День назад +5

    സഭ എന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇവിടെ ഇപ്പോഴും തുടരുന്നു,

  • @snoopssful
    @snoopssful День назад +23

    പരുമല തിരുമേനിയുടെ പിന്തലമുറക്കാരൻ

    • @Eldhorajanvideo
      @Eldhorajanvideo День назад +4

      വട്ടശേരി തിരുമേനി ഏത് കാലഘട്ടത്തിലാണ് അതിനു ജീവിച്ചത്?

    • @Eldhorajanvideo
      @Eldhorajanvideo День назад +9

      പരുമല തിരുമേനി അന്ത്യോഖ്യ സിംഹസനത്തിനു ഉടമ്പടി നൽകി വാഴികക്കപ്പെട്ട തിരുമേനിയാണ് പരുമല തിരുമേനി

    • @KunhelamJohn
      @KunhelamJohn День назад

      Shut up ​@@user-AJose

    • @User-q1u6r
      @User-q1u6r День назад

      Parumala thirumeni died on 1902..vattasseril thirumeni beacame bishop on 1908.
      Dont come with foolish arguments mr indian orthodox church user.... Ajose

    • @Rajesh-vq8vg
      @Rajesh-vq8vg День назад +3

      Parumala thirumeni was secretary to patriarch during his visit to INDIA. Parumala thirumeni always had allegiance to throne of Antioch

  • @bijilibino9118
    @bijilibino9118 День назад +3

    ❤❤❤

  • @bijuthankachan9352
    @bijuthankachan9352 День назад +3

    🙏🙏🙏

  • @amminimathew8390
    @amminimathew8390 День назад

    Amen 🙏

  • @sibykurian1447
    @sibykurian1447 День назад +7

    Mr. Arun, why don't your reporter mentioned about the source of said news. ഇപ്പോൾ വിസ കിട്ടില്ല എന്ന് താങ്കൾ തന്നെ പറയുന്നു, പിന്നെ എങ്ങനെ ഇതൊക്കെ നടക്കും Mr.Arun? അതും അല്ല ഇന്നലെ രാത്രിയിൽ യാത്ര തിരിച്ച തിരുമേനി ലബനോനിൽ എത്തി അതിനു ശേഷം ദമസ്ക്കസിൽ എപ്പോ എത്തി എന്നുള്ള വാർത്ത ഒന്നും ആരും റിപ്പോർട്ട്‌ ചെയ്തു കണ്ടില്ല. Dear Mr.Arun expecting your replay and explanation on the above ❤

  • @thomasj6531
    @thomasj6531 День назад +3

    ❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @johnicp6887
    @johnicp6887 День назад +10

    ഇന്ത്യയിൽ വച്ചു നടത്തിയാൽ ബാവായും പുത്രനും ഒക്കെ തീഹാർ ജെയിലിൽ പോകേണ്ടിവരും. സുപ്രീം കോടതി അലക്ഷ്യമായിതീരും.

  • @basilpaul9421
    @basilpaul9421 День назад

  • @jobingeorgem4397
    @jobingeorgem4397 День назад +1

    Officially declare ചെയ്തിട്ടില്ല

  • @user-ob4io6bk8v
    @user-ob4io6bk8v День назад +1

    അന്തിയൊഖ്യ പാത്രിയർകീസിന്റെ സ്വന്തം അനിയൻ ആണെന്ന് തോന്നും,, അനിയൻ തന്നെ, അവർ തമ്മിൽ രക്ത ബന്ധവും ഉണ്ടു എന്ന്, പാത്രീയർകീസ് പറയുന്നത് കേട്ടിട്ടുണ്ട്,, എല്ലാം നന്നായി വരട്ടെ,, വിട്ടു വീഴ്ചകൾ ചെയ്ത് രണ്ടു സഭയും ഒന്നാകുകയോ, സ്നേഹത്തിൽ സഹോദര സഭയായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,,,, 🌹🙏🙏🙏🙏

  • @johnmathew1058
    @johnmathew1058 День назад +5

    ലോകം എ ബാടുമുള്ള 100 സുറിയാനി ക്കാർ ' ദമാസ്ക്കസ് കണ്ടിട്ട് പതിറ്റാണ്ട് ആയി, പുള്ളി ലബാനോനിലാണ്

  • @sajitkkurian9804
    @sajitkkurian9804 День назад +2

    കാത്തോലിക്കാ അല്ല ശ്രേഷ്ഠ ബാവ ആണ്.

  • @alphiiytgaming3033
    @alphiiytgaming3033 День назад +2

    എന്തിനാടാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നെ ഉളുപ്പില്ലാത്തവന്മ്മാർ

  • @mathewm.p3540
    @mathewm.p3540 День назад +1

    ഈ വാർത്ത ശരിയാണെന്ന് തോന്നുന്നില്ല. കാതോലിക്കാ വാഴ്ചയെപ്റ്റി തീരുമാനമെടുത്തിട്ടില്ലാ എന്നാണ് അറിയുന്നത്.

  • @prajeesh_abraham
    @prajeesh_abraham День назад

    കാത്തോലിക്കാണെങ്കിൽ ശരി തോലിക യാണെങ്കിൽ ഞങ്ങൾ നാടവിടോണം വാഴിക്കുകയോ വഴുതായിരിക്കുകയോ ചെയ്തോ താല്ലു കുടുക്കു യോ, കുടുതയിരിക്കുകയോ ചെയ്യാ തോgod bless you🙏🙏✝️🙏

  • @Jay-t6k6z
    @Jay-t6k6z День назад +2

    🤣🤣 ക്രിസ്തു വിന്റെ സഭ യെ . ക്രിസ്തു ഉള്ള സഭ ആണേൽ തീർച്ചയായും ആയും വഴക്ക് പിടിച്ചു പറിയും കലഹം ഉണ്ടാകില്ല. ചെകുത്താൻ സഭയിൽ അല്ലേ അതൊക്കെ ഉള്ളു

  • @thomas.maryland6902
    @thomas.maryland6902 День назад

    ഡമാസ്കസ് ആ സമയം അവിടെ അങ്ങനെ കാണുമോ? ഒമാനിൽ ആയിരിക്കും

  • @mathewchacko3101
    @mathewchacko3101 День назад +2

    ശാന്തികൃഷ്ണയ്ക്ക് സന്തോഷമായിരിക്കും' --- ലേബി

    • @kl374713
      @kl374713 День назад +1

      5 പാതിരിമാർ ഒരുമിച്ച് വിശ്വാസിനിയെ ഭോഗിച്ച ചവ ഓർത്തഡോസ സഭ

    • @mathewchacko3101
      @mathewchacko3101 День назад +1

      @kl374713 മണർകാട് പള്ളയിലെ മംഗലത്ത് കത്തനാർ ഭോഗിച്ച് ജയിലിൽ കിടന്നതും, ഇടുക്കിയിൽ പെണ്ണിനെ തിരുമി പോലീസ് പിടിച്ചതും നീ അറിഞ്ഞില്ലേ വിഘട

    • @abhijithjoy1442
      @abhijithjoy1442 21 час назад

      ശാന്തി കൃഷ്ണ നിന്റെ അമ്മയാണോ തായോളി

  • @regimonmabraham485
    @regimonmabraham485 День назад

    ആസനം വിമതർ കൊണ്ടുപോയി

  • @georgegeorgeg2776
    @georgegeorgeg2776 День назад +1

    🤣🤣🤣

  • @shibugeorge4072
    @shibugeorge4072 День назад +6

    ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള വിദേശ ശക്തിയെ കൂട്ടുപിടിച്ചുള്ള വെല്ലുവിളിയാണിത്. ഇന്ത്യൻ നിയമ വ്യവസ്ഥ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം

    • @rejijacob4182
      @rejijacob4182 День назад

      ഈ വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നവരെ വിദേശത്തേക്ക് ആട്ടി ഓടിക്കണം ഇന്ത്യയിൽ നിന്ന് ചോറ് ഇവിടെയും കൂറ അവിടെയായിട്ടുള്ള ആൾക്കാരെ ഇന്ത്യയ്ക്ക് വേണ്ട അതിന് സുപ്രീംകോടതി ഒരു നിയമം ഉണ്ടാക്കണം ഈ യാക്കോബായ എന്ന് പറയുന്ന ഗുണ്ടാസംഘത്തിന് ഇവിടുന്ന് തല്ലി ഓടിക്കണം

    • @georgekuriakose2578
      @georgekuriakose2578 День назад +1

      നമ്മുടെ കാതോലിക്കേ കൊലകേസിൽ ഒന്നാം പ്രതി ആണെന്ന് സുനിൽ പറഞ്ഞു. വാസ്തവം ഉണ്ടോ?

    • @shibugeorge4072
      @shibugeorge4072 День назад +1

      @@georgekuriakose2578 സുനിൽ ആണോ കോടതി

  • @realzhella6817
    @realzhella6817 День назад +1

    Hes not a catholicos, he is a maphrian, a title bestowed to someone below the Patriarch. There is only one valid catholicos of all the east in India and the rest of the east. Hes not a malankara Metropolitan either. Note that titles like these have some meaning to them not just some random words u assign to anybody. It wont be suprising if bishop gregorios names himself president of India tmw

  • @georgejoy2849
    @georgejoy2849 День назад +1

    Wrong news

  • @binukuncheria2513
    @binukuncheria2513 День назад +7

    അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു. ഉള്ളത് എല്ലാം മെത്രാൻ കക്ഷികു എഴുതി കൊടുത്തിട്ട് ഇനി അങ്ങോട്ട്‌ വഴിച്ചാലും മതി 😂😂😂

    • @thomasjoseph5945
      @thomasjoseph5945 День назад +5

      താങ്കളെന്തിന് അസ്വസ്ഥതപ്പെടണം ? അവരുടെ സഭയുടെ തീരുമാനങ്ങൾ പോലെ നടക്കട്ടെ.

    • @Jay-t6k6z
      @Jay-t6k6z День назад +1

      അവർ എന്തേലും ചെയ്യട്ടെ. താങ്കൾ എന്തിന് കരയണം.😂😂. തൊമാസ് മരിക്കുന്നതിന് മുൻപ് അധികാരം കൈ മാറി ഇല്ല. അയ്യാൾ ഏതോ ബിൽ എഴുതി വെച്ച് പക്ഷെ അങ്ങേര് എഴുതി എന്ന് പറയുന്നത് ജോസഫ് ഉണ്ടാക്കിയത് ആണോ എന്ന് ആർക്കു അറിയാം.😂

    • @rejijacob4182
      @rejijacob4182 День назад +2

      യാക്കോബ സഭ എന്ന ഒരു സഭ ഭൂപടത്തിൽ ഇല്ല പിന്നെ ഇവരെയൊക് നിയമിച്ചിട്ട് എന്തോ ചെയ്യാനാ

    • @Jay-t6k6z
      @Jay-t6k6z День назад

      @@rejijacob4182 അവർ തട്ടി കൂട്ടിയാൽ സഭ ഉണ്ട്. 2000ല് എന്തൊക്കയോ ഉണ്ടാക്കി സിറിയ ദമസ്‌കൊസ് യിൽ ആണ് രജിസ്റ്റർ. ഇപ്പോൾ സിറിയയിൽ ദമസ്‌കൊസ് തകർന്ന് ആരൊക്കെയോ പിടിച്ചു എടുത്തു. അരമന പോയി. അപ്പൊ പിന്നെ ആരാ 🤔. സിഹാസനം പോയി അരമന പോയി. രാജാവ് ഓടി പോയി ഇനി സിറിയൻ മാറ്റി ഇന്ത്യൻ എന്ന് ആകുമോ 🤔

    • @christybiju9264
      @christybiju9264 День назад +1

      ​@@rejijacob4182 34 nte first patriarch aan sabayude thalavan enn paranjit karyamilla Sahoo... Aa patriarchnte keezhil ulla sabayado ee yackobaya saba... Nigal arude keezhil aavo😂

  • @renjujohn561
    @renjujohn561 День назад

    Nthayalum keralathil vechu nadakkila😂

  • @jeslinjoy2935
    @jeslinjoy2935 День назад

    Achanmare kurishil kayaro keralathinu veandi 😂

  • @Sinjunixon
    @Sinjunixon День назад +15

    ആകമാന ഓർത്തോഡോകസ് സിറിയൻ സഭയാണ് .
    യാക്കോബായ സഭ

    • @avirachacko8181
      @avirachacko8181 День назад

      Syrian orthdox

    • @robinmathew5051
      @robinmathew5051 День назад

      ഇതിൽ ഏതാണ് 🤔
      1.യാക്കോബായ സഭ
      2.യാക്കോബായ സുറിയാനി സഭ
      3.യാക്കോബായ സുറിയാനി ക്രിസ്തിയാനി സഭ
      4.സുറിയാനി ഓർത്തഡോൿസ്‌ സഭ
      5.മലങ്കര യാക്കോബായ സഭ
      6.മലങ്കര യാക്കോബായ സുറിയാനി സഭ
      7.മലങ്കര യാക്കോബായ സുറിയാനിഓർത്തഡോൿസ്‌ സഭ
      9.ആഗോളം
      10. ആകമാനം
      11. പുത്തെൻകുരിശു സൊസൈറ്റി

  • @georgegeorgeg2776
    @georgegeorgeg2776 День назад

    😂😂😂🤣

  • @prajeesh_abraham
    @prajeesh_abraham День назад

    അതിനിപ്പോ ഞങ്ങൾ എന്താക്കണം ഞങ്ങൾ നാടുവിട്ടു പോണം വായിക്കുന്നുണ്ടെങ്കിൽ 🙏🙏

  • @user-AJose
    @user-AJose День назад +4

    ഒരേ ഒരു catholica bavaye ullu ath ബസേലിയോസ് മർത്തോമ്മാ മാത്യൂസ് 3 ആണ്. നിയമ പരമായി ബാവയെ തീഞ്ഞെടുക്കുന്നത് സഭ സുന്നഹദോസ് ആണ്. യാക്കോബായ സഭ പോലും നിയമ പരമായി നില നിൽക്കഥത്തിനാൽ എന്ത് കാതോലിക്ക ബാവ 😂😂😂.

    • @User-q1u6r
      @User-q1u6r День назад +1

      Who consecrated mathews the third?

    • @VargheseAm-ts5dm
      @VargheseAm-ts5dm День назад +1

      A jose . Nintea sabayil allea kumbasaratintea maravil peedipichatu

    • @kl374713
      @kl374713 День назад +1

      നാടൻ മത്തായി😂😂😂

    • @tissyyeldho2200
      @tissyyeldho2200 День назад

      ഹ, ഹ, ഹാ.......
      .

    • @tissyyeldho2200
      @tissyyeldho2200 День назад

      ഹ, ഹ, ഹാ,.....

  • @jacobvarughese4462
    @jacobvarughese4462 День назад

    Edo Potta…Arun…Syria is a burning pot…peace is still a distant dream…The interim PM Mohd.Bashar in his 1st speech said he wants to take Mecca& Jerusalem back..see his intentions!!!!He doesn’t know th3 fire power of Israel.. Syria will be another Libya…wait & see

  • @vadasseriathujoseph1900
    @vadasseriathujoseph1900 День назад

    വാഴക്കൽ നടക്കും.

  • @mathews5577
    @mathews5577 День назад

    ഇതിൽ എന്ത് പ്രാധാന്യം? ആകെ 3 ലക്ഷം പേരുളള ഒരു സഭയാണ്, എറണാകുളം ജില്ലയിൽ മാത്രം കാണുന്ന ഒരുവിഭാഗം.

    • @abhijithjoy1442
      @abhijithjoy1442 21 час назад

      😂എന്ന് ഒരു തെക്കൻ തായോളി

  • @shijoshijopaul5862
    @shijoshijopaul5862 День назад +1

    ഇനി വാഴിച്ചാൽ അത് നിയമലംഘനമാണ്

  • @sachinsachu8268
    @sachinsachu8268 День назад +3

    ❤❤

  • @bijoycherian3635
    @bijoycherian3635 День назад +1

  • @tissyyeldho2200
    @tissyyeldho2200 День назад

    🙏🙏🙏🙏

  • @bijoycherian3635
    @bijoycherian3635 День назад +1

    ❤❤❤

  • @eldhopaul1006
    @eldhopaul1006 День назад +1

    ❤❤❤