എത്ര സിമൻ്റ് മിക്സ് വേണമെന്നതിന് ഒരു സൂത്രം 1.ആദ്യം ചട്ടിയുടെ ബേസ് അളവിന് m sand നിരത്തിയ ശേഷം അത്രയും മണൽ ഏതെങ്കിലും അളവ് പാത്രത്തിൽ കനക്കാക്കുക 2.വീണ്ടും മൊൾഡിനുള്ളിൽ ബക്കറ്റ് വച്ച്(പൊങ്കതിരിക്കാൻ weight ഇടനം) mould നിറയുന്നത് വരെ വെള്ളമൊഴിക്കുക.ഈ വെള്ളതിൻ്റെ വ്യാപ്ത അളവും,ആദ്യത്തെ മണലിൻ്റെ അളവും കൂട്ടിയാൽ ആവശ്യമായ സിമൻ്റ് മിക്സ് നട്ട് അളവ് കിട്ടും.അതിനെ 3;1 എന്ന് പിരിച്ചുമണലും സിമൻ്റും മിക്സ് ചെയ്യാം ഒഴിക്കുന്ന വെള്ളത്തിൻ്റെ അളവ് സീറ്റ് ആവുമ്പോൾ adjust ആക്കും 😊
@@shalusmysticalrose225 എന്റെ സ്വന്തം സ്ഥലം കൊല്ലം ജില്ലയിൽ കുമ്മിൾ ഇപ്പോൾ hus ന്റെ വീട്ടിൽ ആണ് തിരുവനന്തപുരം വെഞ്ഞാറമൂട്. ഗാർഡനിങ് എനിക്ക് ഭ്രാന്ത് ആണ്. ഗാർഡനിൽ എല്ലാം സെറ്റ് ചെയ്തു തരുന്നത് hus ആണ് ചേട്ടന് അതൊക്കെയാണ് ഇഷ്ടം
First 🥇 like and comment
Good Sharing
Thanks for your support. God bless you
വളരെ ലളിതമായും വ്യക്തമായും പറഞ്ഞു തന്നു ,ഉപകാരമുള്ള വീഡിയോ .നന്ദിയുണ്ട്
Thank you so much for watching and Support ☺️☺️
ആദ്യമായി കാണുകയാണ് കെട്ടോ സംസാര രീതി ഇഷ്ടമായി ഉടനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you so much 🙏
വളരെയധികം ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം്
Thanks a bunch
അടിപൊളി എല്ലാവർക്കും പെട്ടന്ന് ചെയ്യാൻ പറ്റുന്ന ഒന്ന് നല്ല അവതരണം ഇത്രയും സിംപിൾ ആയ നിർമാണം കാണിച്ചുതന്നതിനു ഒരുപാടു നന്ദി
Thank you 🙏
ആർക്കും പെട്ടെന്ന് മനസ്സിലാകും അതുപോലാണ് പറഞ്ഞതന്നത്. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു
ഒത്തിരി സന്തോഷം . ഒരായിരം നന്ദി . Thanks for watching and Support. God bless you. Keep watching
ujhhh
@@shalusmysticalrose225z𝖙𝖙
very good Idea Super
Glad you think so 😊😊
അടിപൊളി സിമ്പിൾ വീഡിയോ 🥰🥰❤❤❤
Thanks, 🙏🙏
Adipoly👍💐
Thank you so much 🙏
Chechy ithrem nannayi explain cheyumpo enikum oru chatti undakkan moham. Njanum orennam try cheythu nokat..☺️
Try cheythu nokku sariyakum.100% sure. Thanks for watching 🙏
വിശദമായ വിവരണം.. thank you
Thanks a bunch for your support and valuable comments ☺️☺️
അടിപോളി നല്ല വീഡിയോ
Thank you so much for your support and valuable comments ☺️☺️
Supper nalla avatharanam
Thanks for your valuable comment 🙏
Good video. Enikkum undaki nokkanam
Thanks for watching and Support. Well try it and reply
Gd presentation chechi 🥰🙏😅😍☘️😊🌿thanks for sharing. Nice video
Thank you so much for your support and valuable comments
Superr❤
Very good Idia chechy👍💐😊👍👍
Thank you 🙏
soooooper
Explanation, super👍🏽 എല്ലാവർക്കും നന്നായി മനസ്സിലാകും. All the best
Thanks 👍
ഉപകാരപ്രദം
Thank you 🙏
Very nice video
Congratulations!
Thanks a bunch
Fine Vudeo 👌
Thank you 🙏
ഞാൻ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്
Good👍
Good
Thank you 😊
Good sharing.
Thanks a lot 🙏
Super
Thanks a lot 👍
Very good presentation☺️👍
Thank you 🙏
Well explained....👍keep going🙏
Thank you so much for your support and valuable comments
Adipoli
സൂപ്പർ 👍
Usefull video 👍🌹
Glad you think so
Super video💚💚💚👌
Thank you so much my dear
Beautiful and good creations 👍❤️ i i like it ❤️ new friend 🙏
Thanks a bunch dear friend. Stay connected
Nala avatharanam chechi ❤️
ഒത്തിരി സന്തോഷം Thanks for watching and Support
@@shalusmysticalrose225 u by
👌👌👍👍
Thanks 👍😌
New subscriber
Thanks for watching and Support
Wery good
Thanks 👍👍
കാണാൻ മക്കരുത്
ഒന്ന് സപോർട് ചെയ്യണേ പ്ളീസ്
Super👌മഴകാലത്തും വെറുതെ ഇരിക്കില്ല അല്ലെ. മിടുക്കി
Thank you for your support. God bless you 🙏
Good job👌👍
Thank you so much 🙏
Super 👌
Thank you
super chedi chatti
🙏🙏
Nice............. 😍👍👍👍
Thanks a lot
Hai super
Thank you 🙏
Excellent beautiful
Nannayirikkunnu
Thanks for watching
പൂഴി ഇടാന് പറ്റുമോ
എത്ര ഇടണം
pls
tply
Sooperrrr
Thank you so much
👍
Thank you
Nice👌👌👌
Thank you 🙏🙏
Good attempt.. God bless you
Thanks for your prayers and support 🙏🙏🙏
Drillg mession kodde hole edubol chutty poty പോകുമോ
Thanks for watching 🙏aadyam cheriya bit ett hole itta shesham pinneed valiya bit itt hole valuthakkuka. Chatti pottilla👍😊
Well explained n ur presentation is also super
Glad you think so. Thanks for watching and Support
Easy method
Thank you 🙏
സൂപ്പർ 👍
Thank you 🙏
👌👌👌
Thanks for your support
Super nice presentation 😍😍👏
Thank you so much 😘
സൂപ്പർ🤝
Thank you 😊
beautiful
🙏
👍👍
Thanks dear ☺️☺️
Super nice ❤️👍
Thank you 😊😊
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു
Glad you think so. Thanks for watching and Support
സൂപ്പർ
Thank you
21:7 quantity yil എത്ര ചട്ടി ഉണ്ടാക്കാം?
Pot nte size anusarichirikkum
ഇരുമ്പിൻ്റെ മോൾഡ് എവിടെ കിട്ടും?
Plastic aanu
Nice 😍😍
Thanks 🙏
👍👍👍👍👍👍👍👍👍🥰🥰
🙏🙏🙏🙏🙏🙏🙏
M sand evidunnu ആണ് വാങ്ങുന്നത്?
Nammal veedu paniku upayogikkunna msand aanu vendathu
Thariyulla manal pattumo
Kuzhapamilla, cheyyan pattum👍
👌
Thanks for your support 🙂
Well explained 🙏
Thank you 🙏
ശ്രമിച്ച് നോക്കാം
Good . Try it . Best wishes
3:1 1/4 bhaagamaanu . total 4 portion. 1 simentum 3 M sandum
Beautiful creation 😍😊😍😊👍👍👍👍👍👍👍
Thanks a lot ☺️
Mould evide lebhyam aakum
Video full kandu nokku
നല്ല വീഡിയോ നല്ല അവതരണം
Thank you so much. Keep watching and Support
മഴക്കാലത്തും ചട്ടി ഉണ്ടാക്കാൻ പറ്റുമോ
Thanks for watching. തീർച്ചയായും പറ്റും മഴക്കാലത്ത് ഉണ്ടാക്കുന്നതാണ് നല്ലത്
Chatti sales cheyunnundo engil vangam madam
No
എത്ര സിമൻ്റ് മിക്സ് വേണമെന്നതിന് ഒരു സൂത്രം
1.ആദ്യം ചട്ടിയുടെ ബേസ് അളവിന് m sand നിരത്തിയ ശേഷം അത്രയും മണൽ ഏതെങ്കിലും അളവ് പാത്രത്തിൽ കനക്കാക്കുക
2.വീണ്ടും മൊൾഡിനുള്ളിൽ ബക്കറ്റ് വച്ച്(പൊങ്കതിരിക്കാൻ weight ഇടനം) mould നിറയുന്നത് വരെ വെള്ളമൊഴിക്കുക.ഈ വെള്ളതിൻ്റെ വ്യാപ്ത അളവും,ആദ്യത്തെ മണലിൻ്റെ അളവും കൂട്ടിയാൽ ആവശ്യമായ സിമൻ്റ് മിക്സ് നട്ട് അളവ് കിട്ടും.അതിനെ 3;1 എന്ന് പിരിച്ചുമണലും സിമൻ്റും മിക്സ് ചെയ്യാം ഒഴിക്കുന്ന വെള്ളത്തിൻ്റെ അളവ് സീറ്റ് ആവുമ്പോൾ adjust ആക്കും 😊
Thanks a lot 👍
❤️❤️❤️
Thanks a lot
drilling machine illathavar engane hole idum..onnu paranju tharumo?
Thanks for watching.Video full kandilla alle.onnukoode kandu nokkuu, nammal vazha kai vakkunnille
ഇത് എത്ര inch ആണ്..
12 Inch width undu
God
Thanks 🙏
ഇങ്ങളേ ഞമ്മള് സമൈമയി ച്ച് വളേരെ ഭംഗിയായിറ്റൂണ്ട് നിങ്ങൾക്കും ഹസ്ബൻ്റനും താങ്ക്സ്
നന്ദിയുണ്ട് മൂസാക്കാ🙏 ഈ വാക്കുകൾ എന്നെ ഒത്തിരി സന്തോഷിപ്പിക്കുന്നു👍🙏
Super 🥰
Thank you
Bakkatill vellam ozhichal mathi
Thanks for watching and Support. Njan onnu try cheythu nokkatte. Thanks for info
Three eest one eduthitt potti pokndallo.2/1 .karact
Thanks for your support. Enikku ok avunnundu. 4/1 polum kuzhappam undavarilla
അപ്പോൾ ഒരു മാസത്തിൽ 4 ചട്ടി ഉണ്ടാക്കാം അല്ലെ ചേച്ചി.
Thanks for watching and Support.🤔🤔 കണക്ക് തെറ്റിപ്പോയല്ലോ ഒരു mould വച്ച് മൂന്ന് ദിവസം കൂടുമ്പോൾ ഒരു ചട്ടി ഉണ്ടാക്കാം👍👍
❤👍👍👌
Thanks a lot ☺️
An excellent attempt& very clear demo, suuuuuuuper 👌🌹👌
Thank you 🙏
പ്ലാസ്റ്റിക് പാത്രം തന്നെ വേണോ ചേച്ചീ.. സ്റ്റീൽ പാത്രങ്ങൾ പറ്റില്ലേ
പ്ലാസ്റ്റിക് പാത്രം തന്നെ വേണം. Thanks for watching and Support 😊
👌👌👌🤗
Thanks a bunch ☺️☺️☺️
🙏🙏🙏🙏🙏
Thanks for watching and Support
Excellent and very useful 👍🏻
Glad you think so. Thanks for watching and Support
Hole idunnathu kaanichillallo
Thanks for watching 🙏, videoyil paranjallo, വെള്ളം നിറച്ച് വെക്കാനുള്ള സൗകര്യത്തിന് അപ്പോൾ hole ഇടാഞ്ഞതാണ്
Hi.
Hai
പുതിയ ആണ് നമ്മളെ കൂടെ സ്പോർട് ചെയ്യണേ
👍👍
Very nice
Thanks a bunch
@@shalusmysticalrose225 ilq
തുണിയും സിമന്റും ഉപയോഗിച്ച് ഞാനും ഉണ്ടാക്കി നോക്കിയിരുന്നു പക്ഷെ ശെരിയായില്ല
Thanks for watching and Support. വീണ്ടും ശ്രമിച്ചു നോക്കൂ ശരിയാകും .
@@shalusmysticalrose225
എനിക്ക് എന്തെങ്കിലും ഉണ്ടാക്കുന്ന കാര്യത്തിലൊക്കെ ഭയങ്കര മടിയാണ് hus ആണ് ഇതുപോലുള്ള തൊക്കെ ചെയ്യുന്നത്
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ എന്തെങ്കിലും ഉണ്ടാക്കാൻ. വീട് എവിടെ ആണ്
@@shalusmysticalrose225
എന്റെ സ്വന്തം സ്ഥലം കൊല്ലം ജില്ലയിൽ കുമ്മിൾ ഇപ്പോൾ hus ന്റെ വീട്ടിൽ ആണ് തിരുവനന്തപുരം വെഞ്ഞാറമൂട്. ഗാർഡനിങ് എനിക്ക് ഭ്രാന്ത് ആണ്. ഗാർഡനിൽ എല്ലാം സെറ്റ് ചെയ്തു തരുന്നത് hus ആണ് ചേട്ടന് അതൊക്കെയാണ് ഇഷ്ടം
Forty RS കൂടുതൽ ഒരു ചട്ടി കിട്ടും ഇത് വലിയ മേനകെടാ
നമ്മൾ സ്വന്തമായി ഉണ്ടാക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പൈസ കൊടുത്ത് വാങ്ങിയാൽ കിട്ടുമോ .
Very good
Super
Thank you ❤️
👍🏻👍🏻👍🏻
👍
Thanks a lot ☺️
പുതിയ യൂട്യൂബറ് ആണ് സപോർട്
പ്ലീസ്
👍🏻👍🏻
Thank you ❤️❤️