I guess Im randomly asking but does anyone know a way to get back into an Instagram account? I was dumb forgot the login password. I appreciate any help you can give me.
ഇദ്ദേഹം, ഈ ചാനലിൽ അവതരിപ്പിക്കുന്ന ശൈലി വളരെ സ്വത സിദ്ധമാണ്. വളരെ അറിവും , ശുദ്ധമായ ഭാഷ പ്രയോഗവും ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നു... ഈ പരിപാടി എനിക്ക് വളരെ ഇഷ്ടമാണ്, എല്ലാ വിധ ഭാവുകങ്ങളും....
ഇത്രയും സ്‌പൃഷ്ഠമായി മലയാളം സംസാരിക്കുന്ന ആരെയും എനിക്കറിയില്ല, ഇന്നത്തെ തലമുറയിൽ ഉള്ള ആർക്കു ഈ കഴിവുണ്ട് എന്നും അറിയില്ല. ആരെ പറ്റിയാ സംസാരിക്കുന്നതു എന്ന് ഇവിടെ വിഷയമല്ല ..ഈ സംസാരം കേട്ടിരുന്നു പോകും 👏🏼
ആകാശദുത് എന്ന ചിത്രത്തിൽ പാലുകാരന് കേശവൻ എന്ന കഥാപാത്രം ആയി മലയാള മനസ്സിൽ കയറി കൂടിയ വ്യക്തി ആയിരുന്നു എൻ എഫ് വെറും 8 വർഷം കൊണ്ട് മലയാള സിനിമയിൽ ഒരിക്കൽ മറക്കാൻ കഴിയാത്ത കരുത്തുറ്റ വേഷങ്ങൾ മലയാളിക് ഓർക്കാൻ നൽകിയ വ്യക്തി ആണ് ശരിക്കും എൻ എഫ് വർഗീസ് വിടരും മുൻപ് കൊഴിഞ്ഞു പോയ പൂവ് ആണ്
John Paul's narration in chaste Malayalam is a great gift of God. Malayalam movie had its triumphant era particularly during the period 1978-1998 if I am not wrong. Unfortunately many stalwarts have gone and today it is not the same as during the period above stated. Wish good movies will come again eagerly.
also diction of some accent particularly malabar avcent as adya ucharana sudyarunnu vere arkum atrem perfection kandittilla veedu kochikadutu malabarinte etrayo doore really atu oru albudavnu.....valyettanile oru dialogue anakku toyil undo bus standinaduttu oru kada undu cassette okke vikkunna, cinmenta cadettalle, ante kadayil western blue pole yulla tokke undo, ha ha ha ha appo yee enne pole tanne....
Dear Johnpaul Sir, we have been cheated some years back. I met you during a shoot directed by jaimon saivor produced by me. Name of the documentary is kavalam vazhi nedumudi. Jaimon saivor cheated my lakhs of money. My situation is too bad now. Can you please help me solving this issue .
Hello Mr, John Paul sir please update,malayathla No,1, Hiroin vijyasree is Life story, movie history, vijyasree, Death,s story and more other vijyasree movie history , vijyasree very popular, actress, vijyasree No1 beautiy Queens, actress okay Thanks
ഏറെക്കുറെ 100% മലയാളത്തില്‍ മാത്രമാണ് ഇദ്ദേഹം സംസാരിക്കുന്നത്... great
Athum super Malayalam....kalarpillaatha madhuramoorunna Malayalam...
Nalla Malayalam THANNE ..
'Smrithi' so useful program ..
God bless him
I guess Im randomly asking but does anyone know a way to get back into an Instagram account?
I was dumb forgot the login password. I appreciate any help you can give me.
ഇദ്ദേഹം, ഈ ചാനലിൽ അവതരിപ്പിക്കുന്ന ശൈലി വളരെ സ്വത സിദ്ധമാണ്.
വളരെ അറിവും , ശുദ്ധമായ ഭാഷ പ്രയോഗവും ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നു...
ഈ പരിപാടി എനിക്ക് വളരെ ഇഷ്ടമാണ്, എല്ലാ വിധ ഭാവുകങ്ങളും....
അതെ
ഇത്രയും സ്‌പൃഷ്ഠമായി മലയാളം സംസാരിക്കുന്ന ആരെയും എനിക്കറിയില്ല, ഇന്നത്തെ തലമുറയിൽ ഉള്ള ആർക്കു ഈ കഴിവുണ്ട് എന്നും അറിയില്ല. ആരെ പറ്റിയാ സംസാരിക്കുന്നതു എന്ന് ഇവിടെ വിഷയമല്ല ..ഈ സംസാരം കേട്ടിരുന്നു പോകും 👏🏼
പപ്പൻ പ്രിയ പെട്ട പപ്പൻ അതാണ് ആളുടെ ആദ്യ പടം സിദീഖ് ലാലിന്റെ ആയിരുന്നു ഈ പടത്തിൻടെ കഥ
ഇദ്ദേഹം എന്ത് പറഞ്ഞാലും ഞാൻ കേട്ടിരുന്നു പോവും
Anood Habeed സത്യം 👌
ഇദ്ദേഹത്തിന്റെ സംസാരരീതി.... 👍👌👌👌
Kerala "Morgan Freeman", beautiful narration, stupendous malayalam
Whenever I feel am no more a 'Malayali', I listen to him. It's always a pleasure to hear him and refilled with aroma of our dear Malayalam .
Just the same here. Mostly teaching in English, whenever I am asked to teach in Malayalam, I come here to listen as many as I can. This time too.😊
N f വർഗീസ് my favourite
NJNM
Paul സാറേ, ഒന്നു കാണാൻ വളരെ അര്ഗ്രഹം ഉണ്ട്. സിനിമ യെ പറ്റി ഒരു reference book എഴുതനനം. ഒരു ബൈബിൾ on cinimatic magic...
enikkum kananam ennagaham undu pokumbol enne koode koottane
NF vargees & vijayaragavan (kutetan) my favorite in malayalam cenema
ആകാശദുത് എന്ന ചിത്രത്തിൽ പാലുകാരന് കേശവൻ എന്ന കഥാപാത്രം ആയി മലയാള മനസ്സിൽ കയറി കൂടിയ വ്യക്തി ആയിരുന്നു എൻ എഫ് വെറും 8 വർഷം കൊണ്ട് മലയാള സിനിമയിൽ ഒരിക്കൽ മറക്കാൻ കഴിയാത്ത കരുത്തുറ്റ വേഷങ്ങൾ മലയാളിക് ഓർക്കാൻ നൽകിയ വ്യക്തി ആണ് ശരിക്കും എൻ എഫ് വർഗീസ് വിടരും മുൻപ് കൊഴിഞ്ഞു പോയ പൂവ് ആണ്
John Paul's narration in chaste Malayalam is a great gift of God. Malayalam movie had its triumphant era particularly during the period 1978-1998 if I am not wrong. Unfortunately many stalwarts have gone and today it is not the same as during the period above stated. Wish good movies will come again eagerly.
എൻ. എഫ്. വർഗ്ഗീസ് അതുല്യ പ്രതിഭ 👍❤👌
NF great
Enthu words anu sir angayudethu.... Really respect...
john Paul sir your a great writer
കൊച്ചിൻ കലാഭവനിലെയും പിന്നീട് കൊച്ചിൻ ഹരിശ്രീയിലെയും നല്ലൊരു മിമിക്രി ആർട്ടിസ്റ്റായിരുന്നു എൻ എഫ് വർഗീസ്
താങ്കൾസഫാരിക്കോറുമുതല്കൂട്ടാണ്.അപാരമായ അറിവും അവതരണശൈലിയും,.
Muhammed Kunju 👍
Good program ..
God bless
N F Varghese Chettnu pranaamam🌹🙏
Yes correct he was worked near to medical trest hospital....my old boss all so worked with him....
NF Vargheese sound was very powerful.
also diction of some accent particularly malabar avcent as adya ucharana sudyarunnu vere arkum atrem perfection kandittilla veedu kochikadutu malabarinte etrayo doore really atu oru albudavnu.....valyettanile oru dialogue anakku toyil undo bus standinaduttu oru kada undu cassette okke vikkunna, cinmenta cadettalle, ante kadayil western blue pole yulla tokke undo, ha ha ha ha appo yee enne pole tanne....
putran release cheyyapettapol nhan kozhikode kairali sree theatre complexil arunnu steven speel burginte jurassic park release cheytatu atinu enikku ticket kittiyilla atil onnilurayirunnu putran pinne aduttattil alancarey tamprakal ennaviyude board nhan kandu but nhan kery kanda padam dileepinte sallapam movieynu
NF varghese 🌹🌹🙏🙏
Pullide son in law is a technical director in Intel Hilsboro
❤❤❤❤
ഉൾക്കൊണ്ടു അഭിനയിച്ചിരുന്ന നടൻ
Sir great voice
ജോൺപോൾ സാറിനെ കിട്ടിയത് സഫാരിയുടെ ഭാഗ്യം
മഴയെത്തും munpeyil നല്ല റോൾ
പപ്പൻ പ്രിയപ്പെട്ട പപ്പൻ വിട്ടു പോയി... 👍
Sariya..
അതാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ ആ സിനിമയുടെ കഥ സിദീഖ് ലാലിന്റെ കഥ ആണ്
സഫാരി ചാനൽ സൂപ്പർ
ജോൺ പോൾ സർ അങ്ങേയ്ക്ക് എന്റെ പ്രണാമം
ഇദ്ദേഹത്തെ കേൾക്കുന്നത് രണ്ട് കാര്യത്തിനാണ് ഒന്നു വ്യക്തികളെ അറിയാനും മറ്റൊന്നു മലയാളഭാഷയുടെ സൗന്ദര്യം ആസ്വദിച്ചറിയാനും
Njan katapol thanna eniku estamayi good nice
SANCHARIYUDE DAIRY KURIPPUKAL upload cheyu please 😥😥😥😫
Yeah bro... Nammal enjoy cheyan thudangiyappo pulli uploading nirthinnu thonnunu., really disappointing 🤧
mhd sharnas e azhcha upload cheythilla. Saturday upload cheyandatharunnu
nf varghese wife rosy should have learned driving engil vandy odichu hospitalil ettikarnnu
Great
The levels varghese sir wouldve taken mollywood to nowadays
പാതി യിൽ നിലച്ചു പോയ ശബ്ദം
ഏവരും ചിത്രമെഴുത്തിൽ ആശയങ്ങൾ പങ്കുവയ്ക്കുവാനാഗ്രഹിക്കുന്ന വ്യക്തിത്വം
😊
❤❤❤👍
good
Kazivulla kalakaran uyaragalil ethiyila
Good chAnnel
Dear Johnpaul Sir, we have been cheated some years back. I met you during a shoot directed by jaimon saivor produced by me. Name of the documentary is kavalam vazhi nedumudi.
Jaimon saivor cheated my lakhs of money. My situation is too bad now. Can you please help me solving this issue .
ennum dyanikkuka parajayam ennatu apesikamanu problms are temporary it will go off wait for the right time...
പ്രണാമം
Malayala bhashaykku ithra soundaryamundennu ariyunathu idheham samsarikumpozhanu
But the background tune evokes pathos.
Hello Mr, John Paul sir please update,malayathla No,1, Hiroin vijyasree is Life story, movie history, vijyasree, Death,s story and more other vijyasree movie history , vijyasree very popular, actress, vijyasree No1 beautiy Queens, actress okay Thanks
വാക്കുകൾ കൊണ്ട് ചിത്രം വരക്കുന്ന എഴുത്തുകാരൻ.
എന്നാൽ ഒടുവിൽ
ശുദ്ധമായ വശ്യതയാർന്ന മലയാളം
Pappan priyappetta pappan vittu poi
Mimicry artist ayirunnille, athentha parayathe
ഒരു pattaalakkarante പരുക്കൻ ഭാവം ഉണ്ട്
كحخهعخخهعغن