ഗായിക ആലീസിനോട് സംഗീത സംവിധായകൻ ചെയ്ത ക്രൂരത | Kalabhavan Alice | Kottayam Alice | Part 1

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 497

  • @pastorrajesh5577
    @pastorrajesh5577 2 года назад +122

    പ്രിയപ്പെട്ട ആലീസ് ചേച്ചീ... താങ്കളുടെ പാട്ടുകൾ കേൾക്കുമ്പോൾ.. 😍സത്യത്തിൽ ഇന്നുള്ള ഒരു ഗായികയും നിങ്ങളുടെ ശബ്ദത്തിന്റ ഏഴയലത്ത് എത്തില്ല....100% സത്യമായ കാര്യമാണ് 🙏🙏🙏🙏🙏🙏

  • @JoseVenkotta
    @JoseVenkotta Год назад +30

    70-80 കാലഘട്ടത്തിൽ കലക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചഅനുഭവങ്ങൾ ഉള്ള ഒരു ഗായിക എന്ന നിലയിൽ ഇന്നും ഈ ഫീൽഡിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെങ്കിലും ആരോടും പരിഭവമില്ലാതെ സംഗീതം ഒരു ഉപാസന യായി കരുതുന്ന പ്രിയ സഹോദരിക്ക്‌ ആശംസകൾ നേരുന്നു. 🙏🏼🙏🏼

  • @balack2762
    @balack2762 Год назад +26

    ശരിയാണ്... സംഗീതം ദൈവികമാണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anilnanu5781
    @anilnanu5781 3 года назад +44

    പ്രിയപ്പെട്ട ചേച്ചി,
    കൊല്ലം ജില്ലയിൽ പുനലൂർ സ്വദേശിയാണ് ഞാൻ. സ്കൂൾ കാലഘട്ടം മുതൽ താങ്കളുടെ പാട്ടുകളെക്കുറിച്ചും ഗാനമേളകളെ കുറിച്ചും ധാരാളം കേൾക്കുന്ന ഒരാളാണ് ഞാൻ. സത്യം പറയട്ടെ, നാളിതുവരെ ചേച്ചിയെ നേരിട്ടു കാണാനോ പാട്ടുകൾ നേരിട്ട് കേൾക്കാനോ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല.
    ഇന്നിപ്പോൾ വർഷങ്ങൾക്കിപ്പുറം ചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴും ചേച്ചിക്ക് തുല്യമായി, ഒരുപക്ഷേ ചേച്ചിയുടെ അടുത്തെങ്ങും എത്താൻ കഴിയുന്ന ഒരു ഗായികയെ പറയാൻ പാടാണ്.
    നമ്മുടെ നാട്ടിൽ ജാതിയും നിറവും സൗന്ദര്യവും സാമ്പത്തികവും ഒക്കെ കലയ്ക്കും കഴിവിനും അപ്പുറം നിലനിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചേച്ചിയും ശ്രീ പന്തളം ബാലനുമൊക്കെ. ചേച്ചിയെക്കാൾ, ശ്രീ പന്തളം ബാലനേക്കാൾ പത്തു വാരയെങ്കിലും അകലെ നിൽക്കാൻ യോഗ്യതയില്ലാത്ത പല ഗായകരും സംഗീതരംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് അവർ മേൽപ്പറഞ്ഞ കാര്യങ്ങളിലൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് കൊണ്ടാണ്. നിങ്ങളെപ്പോലുള്ളവർ പുറകിലേക്ക് തഴയപ്പെട്ടു പോയതും മേൽപ്പറഞ്ഞ കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്.
    ചേച്ചി, അച്ഛനോടൊപ്പം ചെന്നപ്പോൾ കുളിച്ചിട്ട് വരൂ എന്നുപറഞ്ഞ സംഗീതസംവിധായകന്റെ പേര് ഇനിയെങ്കിലും ചേച്ചി പറയണം എന്നാണ് ഈ കുഞ്ഞനുജന്റെ എളിയ അഭ്യർത്ഥന. അയാൾ എത്ര കൊമ്പത്തെ ആളാണെങ്കിലും ഒരു സ്ത്രീയോട് കുളിച്ചിട്ട് വരാൻ പറയുക എന്നു പറഞ്ഞാൽ അങ്ങേയറ്റം അപമാനകരമാണ്. അയാൾ എത്ര വലിയവൻ ആണെങ്കിലും അയാളുടെ മുഖമടച്ച് അടി കൊടുത്തിട്ട് വരണമായിരുന്നു....! അയാളുടെ മുഖത്തു നോക്കി പോടാ പട്ടി എന്ന് വിളിക്കണമായിരുന്നു. അയാൾ പറയുന്നത് അനുസരണയോടെ കേട്ടുകൊണ്ടു വന്നിട്ടും അവസരം ഒന്നും കിട്ടിയില്ലല്ലോ. എത്ര വലിയ ആൾ ആണെങ്കിലും നമ്മളെ അപമാനിക്കുന്നു എങ്കിൽ തിരിച്ച് ആദരിക്കേണ്ട ഒരു കാര്യവുമില്ല. അത് സ്വാതിതിരുനാൾ ആണെങ്കിൽ പോലും....!
    അതുകൊണ്ട് ചേച്ചിയോട് ഒരു അഭ്യർത്ഥന മാത്രമാണുള്ളത്. ചേച്ചിയെ മോശമായി പറഞ്ഞ അപമാനിച്ച ആ സംവിധായകന്റെ പേര് ഇനിയെങ്കിലും വെളിപ്പെടുത്തണം...
    ചേച്ചിയുടെ ഗാനങ്ങൾ ഇപ്പോഴും മറ്റൊരാൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിനും ഉയരെ തന്നെയാണ്. ചേച്ചിയെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഇഷ്ടപ്പെടും... അതിന് കഴിവ് ഒന്നു മാത്രം മതി. നിറവും സൗന്ദര്യവും സമ്പത്തും ഒന്നും ആവശ്യമില്ല. ഇന്ന് മലയാള സംഗീത രംഗത്ത് ഒന്നാം നിരയിൽ നിൽക്കുന്ന പല ഗായികമാരും ചേച്ചി രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ചേച്ചിയുടെ അരികിൽ പോലും എത്തുകയില്ല എന്ന് ചേച്ചിയുടെ പാട്ട് കേൾക്കുന്ന ആർക്കും മനസ്സിലാകും. അതുമാത്രം മതി ചേച്ചിക്ക് ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ. പല കാരണങ്ങൾ കൊണ്ട് ചേച്ചിയെ പലരും തടയുകയും പിന്നോട്ടു വലിക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെ തഴഞ്ഞ എല്ലാ ആളുകൾക്കും അറിയാം, ചേച്ചിയാണ് ഏറ്റവും മികച്ചത് എന്ന്. താങ്കളോടൊപ്പം പാടിയിട്ടുള്ള ഗായിക മാർക്കും അറിയാം അവരെക്കാൾ വളരെ ഉയരെയാണ് ചേച്ചി എന്ന്. ആ തിരിച്ചറിവു മതി ചേച്ചിക്ക് ഇനിയുള്ള കാലം.

    • @greenmediavision
      @greenmediavision  3 года назад

      THNAKS SIR

    • @shirlydevadas7222
      @shirlydevadas7222 Год назад +1

      ❤very magical voice may God bless you with many more years of happiness and joy in music. Love your melodious God given voice❤

  • @girijathampi4901
    @girijathampi4901 3 года назад +55

    നല്ല പാട്ടുകാരി.... ഞാൻ ഗാനമേള കേട്ടിട്ടുണ്ട്. അനുഗ്രഹീത കലാകാരി....💐💐💐❤️

  • @ushakumari9832
    @ushakumari9832 Год назад +8

    ഞാൻ 80 കളിൽ ആലീസിന്റെ പാട്ട് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എത്ര നല്ല സ്വരം . സത്യം ശിവം സുന്ദരം ഈ പാട്ട് ഒരായിരം തവണ കേട്ടിട്ടുണ്ട് കാസറ്റ് ഇട്ട്.

  • @karunakarane4045
    @karunakarane4045 3 года назад +50

    മനസ് നിറഞ്ഞു ,, കണ്ണുകൾ നിറഞ്ഞു. ഗുഡ്ലുക്ക്,, കോട്ടയം ആലീസ്!!!!!!

  • @sreekumarp6848
    @sreekumarp6848 3 года назад +23

    വളരെ ശരിയായ കാര്യങ്ങളാണ് ആലീസ് പറഞ്ഞത് 100 %

  • @Snehitha143
    @Snehitha143 2 года назад +21

    എന്ത് സൂപ്പറായി പാടി.
    ചേച്ചിയുടെ ചേട്ടൻ ഭാഗ്യവാൻ! എന്നും നല്ല പാട്ട് കേട്ട് സന്തോഷിക്കാമല്ലോ!

  • @ammalukutty9066
    @ammalukutty9066 3 года назад +47

    സിഎംസ് കോളേജിൽ പഠിക്കുമ്പോൾ പാടിയ "സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ " എന്ന പാട്ട് ഇപ്പോഴും മനസ്സിൽ ഉണ്ട്. ശബ്ദം ഇപ്പോഴും അതുപോലെ തന്നെ.

  • @sathinair2743
    @sathinair2743 7 месяцев назад +7

    ബംഗാളി യെ ക്കൊണ്ട് മാത്രം പാടി പ്പി ക്കുന്നത് , ഞാനും ചിന്തിച്ചിട്ടുണ്ട് 🙏

  • @madhubalaperumbath7607
    @madhubalaperumbath7607 4 года назад +29

    ഈ video അവതരിപ്പിച്ച mr സുരേഷിന് ആദ്യം തന്നെ നന്ദി .
    അല്ലുസ്.... നിറത്തിനും സ്വരത്തിനും തമ്മിൽ എന്തു ബന്ധം?
    ഈ മധുര ശബ്ദം ഇനിയും നിറയെ വേദികളിൽ കേൾക്കാൻ അവസരം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

    • @greenmediavision
      @greenmediavision  4 года назад

      നന്ദി മാഡം

    • @bijubaby4230
      @bijubaby4230 3 года назад +2

      പറയുന്നതൊക്കെ സത്യമാണ് നന്ദികേടിന്റെയും അഹങ്കാരത്തിന്റെയും ചീഞ്ഞ ലോകം .

    • @SumaPb-bn8us
      @SumaPb-bn8us 5 дней назад

      ഈ ചേച്ചി ക്ക് നിറമില്ല ന്നു ആരു പറഞ്ഞു

  • @ibtnational1259
    @ibtnational1259 3 года назад +15

    അപാരമായ പ്രതിഭാവിലാസം കൊണ്ട് വ്യത്യസ്തയായ ഗായിക ആണ് ആലീസ് . പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുക. ഭാവുകങ്ങൾ!

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +44

    ദൈവത്തിന്റെ ഭാഷയാണ് സംഗീതം.....നല്ല മാധുര്യമുള്ള മനോഹരമായ ശബ്ദം........ ഇനി തിരിച്ചു വര വിന്റെ കാലമായിരിക്കും...........💪😎💪

  • @devakikp7919
    @devakikp7919 3 года назад +47

    വിവേകമുള്ള ഒരു സംവിധായകൻ ഇനിയെങ്കിലും ആലീസിന് ഒരവസരം കൊടുക്കട്ടെ

  • @sanasana541
    @sanasana541 4 года назад +44

    . മധുരമായ ശബ്ദധത്തിന് മുന്നിൽ നിറത്തിന് സ്ഥാനമില്ല ഞങ്ങളുടെ ആലീസ് ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤️

  • @ശ്രവ്യമഞ്ജരി
    @ശ്രവ്യമഞ്ജരി 3 года назад +44

    പ്രിയ, ആലിസ്, ഞങ്ങൾ ഒരിക്കലും ഈ സഹപാഠിയെ മറന്നിട്ടില്ല....... വലിയ സ്ഥാനം കിട്ടണേയെന്നു എന്നും ഞങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട്..... അത്ര ഫീൽ ഉള്ള ഗായികയായിരുന്നു

    • @mathewjacob9405
      @mathewjacob9405 3 года назад +2

      Good opinion

    • @msebastian7328
      @msebastian7328 Год назад

      സത്യം... ഇങ്ങനെ ചങ്കൂറ്റത്തോടെ പറയാൻ എത്ര പേർക്ക് കഴിയും.. നിങ്ങൾ എത്രയോ മുകളിലാണ്... സംഗീതം ഹൃദയത്തിലുള്ളവർക്കു നിങ്ങളെ ഒരിക്കലും മറക്കാൻ കഴിയില്ല. മറ്റൊന്നിനും അവിടെ സ്ഥാനമില്ല..

  • @shaijunteormakkurippukal1997
    @shaijunteormakkurippukal1997 3 года назад +20

    ആലീസിനെ ഒാർക്കുമ്പോൾ ആദ്യമെത്തുന്നത് സത്യം ശിവം സുന്ദരം എന്ന ഗാനമാണ് വീണ്ടും കാണാൻകഴിഞ്ഞതിൽ വളരേ സന്തോഷം

  • @lekhaparavoor2867
    @lekhaparavoor2867 4 года назад +16

    ടീച്ചർക്ക് സിനിമ ഫീൽഡിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല.. പക്ഷേ അതിലുപരി ടീച്ചർ അറിയപ്പെടുന്ന ഒരു singer ആണ്... അതിൽ ടീച്ചർക്ക് അഭിമാനിക്കാം.. ഇപ്പോഴും ടീച്ചറുടെ പാട്ടുകളെ സ്നേഹിക്കുന്ന ടീച്ചറുടെ ശബ്ദം ഇഷ്ടപെടുന്ന നിരവധി സംഗീതപ്രേമികൾ ഉണ്ട്....ടീച്ചർക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു 🙏🙏🙏

  • @annadomspaattummelavum3628
    @annadomspaattummelavum3628 4 года назад +30

    നിറമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പല അവസരങ്ങളും നിഷേധിക്കപ്പെട്ട ഒരു വെക്തി ആണ് ഞാൻ.."".. ഇവിടെ മുഖം നോക്കതെ മൂല്യം നോക്കി ഉള്ള സംഗീത ലോകം ആയിരുന്നു എങ്കിൽ.. ഇന്ന് നമ്മളെപ്പോലെ ഉള്ള പല ഗായികമാരും, ഗായകന്മാരും, രക്ഷപെട്ടു പോയേനെ.. അതുപോലെ ഇപ്പോഴുള്ള പലർക്കും ഈ ഫീൽഡിൽ വരാൻ പോലും കഴിയുമായിരുന്നില്ല എന്നതും വാസ്തവം ആണ്,, 🙏

    • @greenmediavision
      @greenmediavision  4 года назад +1

      thanks

    • @shibusamuel869
      @shibusamuel869 3 года назад

      Evanaokke, engaya, chechi

    • @tkgwireless
      @tkgwireless 3 года назад +1

      മണി വന്നില്ലേ നിന്നില്ല അതയാളുടെ മ്മത്രം കാര്യം!

    • @vpsasikumar1292
      @vpsasikumar1292 Год назад

      @@tkgwireless mani oru apavadam matram. Mani pidichu ninnu..thakakkan pattatha kazhivund.athkond thattikalayan pattathe poi

  • @shinyka9248
    @shinyka9248 3 года назад +14

    ഞാൻ ചെറുപ്പത്തിൽ ഞങ്ങളുടെ പള്ളി പെരുന്നാൾ ന് ഗാനമേളയില് ചേച്ചി പാടുമ്പോൾ കൊതിയോടെ കേട്ട് ഇരിക്കും അത്ര ഇഷ്ടായിരുന്ന്🙏🙏

  • @gopinathanpp9896
    @gopinathanpp9896 3 года назад +12

    അനുഗ്രഹീത ഗായിക! പാലക്കാട്ടും പല തവണ ഗാനമേളയിൽ പാടാനായി വന്നിട്ടുണ്ട്.

  • @gopinathan1796
    @gopinathan1796 4 года назад +24

    ആലിസ് കൊല്ലത്തിന്റ അഭിമാനം ആണ്. നല്ല ഒരു പാട്ടുകാരി ആണ് . കുളിചിട്ട് വരാൻ പറഞ്ഞപ്പോൾ തന്നെ അയാളെ വിവരമില്ലായ്മാ മനസ്സിൽ ആയി don't worry so many chances waiting for u mam. u have such a wonderful voice .

  • @babus3475
    @babus3475 3 года назад +5

    ആലിസ് ചേച്ചി ഈ ഇന്റർവ്യു വിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു കാര്യം തുറന്നു പ റഞ്ഞു കലയിൽ വർണ്ണ വിവേജനം ഉണ്ട് കഴുവ്‌ ഉള്ള വ രെ ഉയരാൻ അനുവദിക്ക ത് ഈ വിവേജന നം തന്നെ വേദികളിൽ കേട്ട ഈ ശ ബ് ദം എപ്പോ ഴും മി ക ചതു തന്നെ. നന്ദി

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 3 года назад +23

    ചേച്ചി ധ്യാരമായി മുന്നേറുക.. ദൈവം തന്ന സംഗീതം കൈവിടാതെ കാത്തു സൂക്ഷിക്കുക... ദൈവം അനുഗ്രഹിക്കട്ടെ

  • @johnsontherattil7018
    @johnsontherattil7018 3 года назад +4

    മിസ്റ്റർ സുരേഷ് ഇങ്ങനെ ഒരുപ്രോഗ്രാം ചെയ്തതിനു ആദൃമായി നന്ദിപറയുന്നു
    പിന്നെ ആലീസ് എന്ന് വിളിക്കണ്ടായിരുന്നു അതിൽതന്നെയില്ല്യ ഒരുഅവഗണന കുറഞ്ഞപക്ഷം ചേച്ചി എന്നെങ്കിലും വിളിക്കാമായിരുന്നു
    എല്ലാഭാവുകങ്ങളും നേരുന്നു

  • @sathinair2743
    @sathinair2743 7 месяцев назад +13

    ലളിത സഹസ്ര നാമം കേട്ടപ്പോൾ മുതൽ ആണ് ആലിസ് നെ ഇത്രയും ഇഷ്ടം ആയത് 🙏

  • @shajipk8373
    @shajipk8373 Год назад +2

    ചേച്ചിയുടെ ശബ്ദം. കേൾക്കാൻ നല്ല സുഖമുണ്ട്

  • @omananilaparayil3010
    @omananilaparayil3010 3 года назад +28

    ഈ പ്രിയ ഗായികയെ കാണുന്നില്ലല്ലൊ എവിടെപ്പോയി എന്നു ഞാൻ ആശങ്കപ്പെടാറുണ്ടായിരുന്നു. വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോ ഷിക്കുന്നു. എത്ര മാധുര്യവും ഈണവുമുള്ള സ്വരം' പാട്ടിനെക്കുറിച്ച് അൽപമെങ്കിലും ജ്ഞാനമുള്ള മലയാളികൾ എങ്ങനെ മറക്കും ഈ പ്രിയ ഗായികയെ .തിരിച്ചു വരൂ. കാത്തിരിക്കുന്നു. quality ഉള്ള ഈ ഗായികയെ ഒപ്പം മിൻമിനിയെയും.

    • @lissythomas158
      @lissythomas158 3 года назад

      തിരിച്ചു കൊണ്ടുവരൂ ഈ ഗായ്കയെ please

  • @sheejasheeja5025
    @sheejasheeja5025 3 года назад +8

    ഓർക്കസ്ട്രയിൽ വരുമ്പോൾ എത്ര നന്നായിരിക്കും സൂപ്പർ മുൻപ് tv ഷോയിൽ കണ്ടതാണ് ഓർക്കാറുണ്ടായിരുന്നു ഈ ഗായികയെ . പരിചയപ്പെടുത്തിതിൽ നന്ദി

  • @sunilnbharathy488
    @sunilnbharathy488 5 месяцев назад

    എത്രയെത്ര ദുരനുഭങ്ങളെ, അവഗണകളെ അതിജീവിച്ച് ഇന്നും ഈ ഫീൽഡിൽ സധൈര്യം പിൻതുടരുന്ന അനുഗ്രഹീത ഗായിക ...
    എൻ്റെ ഇഷ്ട ഗായിക❤

  • @razakkarivellur6756
    @razakkarivellur6756 3 года назад +26

    വളരെ കഴിവും അറിവുമുള്ള ഒരു ഗായികയാണ് ആലീസ്, നല്ല സംസ്കാരമുള്ള ഒരു വ്യക്തിത്വം.

  • @lathakumarilatha4021
    @lathakumarilatha4021 3 года назад +8

    നിങ്ങൾ പറയുന്നത് നഗ്നസത്യങ്ങൾ ആണ്.
    നന്മ യും സത്യവും ജയിക്കും.

  • @remeshnarayan2732
    @remeshnarayan2732 Год назад +2

    ശ്രീമതി ആലിസ് 🙏സത്യസന്ധമായ സംസാരം
    പുതിയ പാട്ടുകളെക്കുറിച്ച് പറഞ്ഞത് പരമസത്യം

  • @saseendran.b.tsaseendran4341
    @saseendran.b.tsaseendran4341 Год назад +4

    alice ഞാന്‍ 1977-79 ല്‍ പ്രീഡിഗ്രി ക്കു കോട്ടയം cms college ല്‍ ഉണ്ടായിരുന്നു. ഈ covid കാലത്താണ്‌ താങ്കളുടെ കാര്യം ഓര്‍ത്തു
    ഇത്രയും എങ്കിലും അയത്തില്‍ സന്തോഷം..ആശംസകള്‍

  • @sulaimansulai4095
    @sulaimansulai4095 2 года назад +29

    ഈ ഗായികയുടെ അനുഭവങ്ങൾ കേട്ടപ്പോൾ ഒരു തേവലക്കരക്കാരന്റെ അനുഭവം ഓർമ്മ വരുന്നു എത്ര മോശമായ ഹൃദയമുള്ളവരാണ് ഓരോ കലയുടേയും തലപ്പത്തിരിക്കുന്നവർ ഇതിൽ നിന്നെല്ലാം മനസിലാവുന്നത് ചാതുർവർണ്ണ്യം ഇപ്പോഴുംനിലനിൽക്കുന്നു എന്ന്

  • @pinkysadhanandan2415
    @pinkysadhanandan2415 3 года назад +22

    ചേച്ചി ഇത് പരമ സത്യമാണ്, ഇന്ന് ഞാൻ ഉൾപ്പടെ അനുഭവിക്കുന്ന സത്യം

  • @newstart8770
    @newstart8770 3 года назад +12

    കുളിച്ചു വന്നാൽ ചൂടിക്കാം കൊക്കൂ കൊണ്ടൊരു കുങ്കുമപ്പൂ.... ethu കഷ്ട്ടല്ലേ ചേച്ചി....Old is gold... പഴയ പാട്ടുകൾ അതൊന്നും മറക്കാൻ പറ്റില്ലാ ആർക്കും... നല്ല സൗണ്ട് ചേച്ചി. God bless you always.... ♥️..
    പാട്ടായാലും, ആക്ടിങ് ആയാലും, പാട്ടെഴുതായാലും, ഫിലിം ഫീൽഡിൽ എന്തായാലും, അതൊക്കെ ചിലരുടെ മാത്രം കുത്തകയാണ്..... അങ്ങിനെ ആയിപ്പോയി ചേച്ചി... എല്ലാരും.... ഒ ത്തിരി സ്നേഹത്തോടെ.... 👍👍

  • @latharee6667
    @latharee6667 3 года назад +12

    പ്രിയപ്പെട്ട ചേച്ചീ ചേച്ചിയുടെ പാട്ട് ഏറെ ഇഷ്ടമാണ് എനിക്ക്. വർഷങ്ങൾക്ക് മുമ്പ് നമ്മൾ ഒരുമിച്ച് ഒരു പാട്ട് ഗാനമേളക്കു വേണ്ടി പാടിയിട്ടുണ്ട്. ഓർമ്മയുണ്ടോ? ആവോ? മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിനു വേണ്ടി ആലിപ്പഴം പെറുക്കാം. എന്ന പാട്ട്.

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 5 дней назад

    ലളിത ചേച്ചി..really you ate great ❤❤❤ മുത്താണ്...❤❤❤ലളിയാ സഹസ്രനാമം ചൊല്ലുന്നത് കേട്ടപ്പോഴാണ് നമിച്ചു...കേട്ടോ...ദൈവം കനിഞ്ഞു തന്ന ശബ്ദം..❤❤❤അന്ന് അങ്ങനെയൊക്കെ സംഭവിച്ചാലും വിഷമിക്കേണ്ട കാര്യല്യാ..ഇന്നിപ്പോ ഈ social മീഡിയ വാനോളം ചേച്ചിയെ ഉയർത്തും..സത്യം..

  • @shajiv5914
    @shajiv5914 Год назад +11

    ഒരു ഗായികയുടെ ആ കാര സൗഷ്ഠവമല്ല മറിച്ച് അവരു ശബ്ദ സൗകുമാര്യമാണ് നാം അറിയേണ്ടതും ആസ്വദിക്കേ ണ്ടതും. ആലീസ് എന്ന ഗായികയുടെ ശബ്ദം എത്ര മനോഹരം

    • @user-ul2gv8sw4p
      @user-ul2gv8sw4p Год назад

      Enthu nalla voice....pullikkariiii nalla bhangi koodi undayerunnekkil no.1 aakumayerunnu

  • @chandrababu.n6716
    @chandrababu.n6716 3 года назад +23

    തീർച്ചയായും നല്ല നല്ല പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കും...God bless you..

  • @kavithanebu4788
    @kavithanebu4788 3 года назад +11

    സത്യം തുറന്നു പറയാൻ കാട്ടിയ dhyaryathinu 👏your voice ഈസ്‌ amazing 💗

  • @digitalimage2860
    @digitalimage2860 6 месяцев назад

    ഞാൻ കാലങ്ങളായി അന്വേഷിച്ചിരുന്ന ഗായകി ആലീസ്. വളരെ ചെറുപ്പത്തിൽ
    കുന്നംകുളം - പഴഞ്ഞി ശിവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഗാനമേളയിൽ പാടിയത് ഇന്നും ഓർക്കുന്നു. ഉണരൂ വേഗം നീ...എന്നു തുടങ്ങുന്ന ഗാനം. ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു...
    മാസ്മരിക ശബ്‌ദം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായകി. അനുഗ്രഹീതമായ ശബ്‌ദം.

  • @ChandrahasanChandraHasancc
    @ChandrahasanChandraHasancc Год назад +1

    ചേച്ചി പറഞ്ഞത് 100%സത്യം
    ഇന്ന് ഏതൊരു വേദിയിലും കുട്ടികളുടെ മത്സരങ്ങളിൽപോലും പാടുന്നത് പഴയ പാട്ടുകളാണ്, എത്രവർഷങ്ങൾ കടന്നുപോയാലും മനസ്സിൽ മായാതെ കിടക്കുന്ന ഗാനങ്ങൾ. ഇന്നത്തെ ഗാനങ്ങൾ ഇന്നിറങ്ങിയാൽ ഇന്നത്തോടെ ആയുസ് തീരും

  • @thomasjoseph6322
    @thomasjoseph6322 3 года назад +14

    ആശംസകൾ ചേച്ചി💐💐 എല്ലാവരും അംഗീകരിക്കുന്ന കാലം വിദൂരമല്ല

  • @nithyans5888
    @nithyans5888 3 года назад +25

    ടീച്ചർ പാടിയ
    1.എന്നോടുള്ള നിൻ സർവ്വ
    2.സ്തുതിചെയ് മനമേ
    3.സ്തുതിപ്പിൻ സ്തുതിപ്പിൻ
    4. ദുഃഖത്തിന്റെ പാനപാത്രം
    ഏറ്റവും ഇഷ്ടം.. മുപ്പത് വർഷം മുമ്പ് കേട്ട അതേ മാധുര്യത്തോടെ ഇന്നും കേൾക്കുന്നു.

    • @susanpalathra7646
      @susanpalathra7646 3 года назад

      സങ്കടം വരുന്നു; സത്യങ്ങൾ കേട്ടപ്പോൾ.
      - സൂസൻ പാലാത്ര -

    • @sivarajini9209
      @sivarajini9209 3 года назад

      Super

  • @jayakumarg6417
    @jayakumarg6417 3 года назад +19

    നല്ല ഗായികയായിട്ടും മലയാള സിനിമ അവഗണിച്ചു. ഇപ്പോഴും നല്ല ശബ്‍ദം. ആശംസകൾ 🙏

    • @regielizabethjoseph5065
      @regielizabethjoseph5065 3 года назад

      Veruthayno eppol Covid thannae annu ellathinaeyum veetil eruthu nathu la field laeyum kollaruthayima thanaa nikum

  • @valsaladwitheeyalal2550
    @valsaladwitheeyalal2550 Год назад

    ചേച്ചി ഉള്ള സത്യം തുറന്ന് പറഞ്ഞു ധൈര്യത്തോടെ അതിനു ബിഗ് സലൂട്ട്

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 года назад +24

    സുശീല , ജാനകി , P. ലീല ,
    L.R.ഈശ്വരി ഇവർക്കു
    തുല്യമായ ഗായിക.
    ആലീസും ഭർത്താവായ
    ഉണ്ണികൃഷ്ണനും
    വളരെ നല്ലവരാണ്.
    ജാഡയില്ലാത്തവരാണ്
    രണ്ടുപേരും.ഇവർ എന്റെ
    പഴയ അയൽക്കാരാണ്.

  • @seemakannan4631
    @seemakannan4631 3 года назад +12

    എത്ര സുന്ദരമായ ശബ്ദം 😍

  • @rauter828
    @rauter828 3 года назад +8

    ഞാൻ കുട്ടികാലത്ത് ആദ്യമായി കാണുന്ന ഗാനമേള (VCR) ഇവരുടേതാണ്..

  • @sojanmathew972
    @sojanmathew972 Год назад +1

    ചേച്ചി പാടിയ എന്നേശു രാജന്റെ വരവു സമീപമായി ഇന്നും ഓർമ്മയിൽ നിൽക്കുന്നു

  • @sujas8123
    @sujas8123 Месяц назад

    ചേച്ചിയുടെ പാട്ടുകൾ ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു, ഒരു പാട് ഇഷ്ടാ ചേച്ചി...❤❤❤❤❤

  • @unnialappattu7280
    @unnialappattu7280 Месяц назад +1

    👏god👏blessed. Thankyou❤❤❤❤❤🎉🎉🎉🎉🎉

  • @georgemattathil2300
    @georgemattathil2300 9 месяцев назад

    മനോഹര ശബ്ദം ലഭിച്ച ഒരു ഗായികയാണ് ആലീസ്. ഞാൻ അവരുടെ പാട്ടുകൾ ഗാനമേളകളിലൂടെ കേട്ടിട്ടുണ്ട്. കഴിവുകൾ മാത്രം പോരാ, സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ചില കോക്കസ് കനിയണം. അവിടെ വർഗ, വർണ്ണ, നിറം കൊടികുത്തി വാഴുന്നു. സഹോദരി പാടികൊണ്ടേയിരിക്കണം

  • @amrithlalkarunakaran1290
    @amrithlalkarunakaran1290 11 месяцев назад +1

    You r a great singer
    I love your voice
    Your voice is always special

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +23

    ഇത്രയും കഴിവുള്ള ഈ ഗായികയെ ഉപയോഗിക്കാൻ പോന്ന സംഗീത സംവിധായകർ നമ്മടെ മലയാളം സിനിമയിൽ വളർന്നിട്ടില്ല കഴിഞ്ഞ തലമുറയിലുണ്ടായിരുന്നവർ ചിലർ മരിച്ചു പോയി

  • @susanjoy6317
    @susanjoy6317 2 года назад +2

    താങ്കളെപ്പോലെ ഒരു super ഗായികക്ക് അവസരങ്ങൾ ലഭിക്കാതെ പോയത് വലിയ നഷ്ടമായി കാണുന്നു.

  • @asokandhanyas6261
    @asokandhanyas6261 Год назад

    ഉജ്വലം,ആലിസ്.അസാധ്യം കഴിവ്.മനസ്സിൽ നിങ്ങൾ സംഗീതത്തിന്റ ചലനം ശ്രസ്റ്റിക്കുന്നു 🙏

  • @geeslasebastian8066
    @geeslasebastian8066 3 года назад +3

    ആശംസകൾ ചേച്ചി. നല്ല സ്വരമാധുരി

  • @shajusmodi.j.vademataram2738
    @shajusmodi.j.vademataram2738 Год назад +1

    ആലീസ് ചേച്ചി താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤

  • @lathakumarilatha4021
    @lathakumarilatha4021 3 года назад +18

    കഴിവുള്ളവർ അവഗണിക്കപ്പെടുന്ന ഈ ലോകം എന്ന് നന്നാവും.

  • @priyagopakumar6378
    @priyagopakumar6378 3 года назад +3

    ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ഞങ്ങളുടെ muttu ആണ് 🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏🙏

  • @sasitirur1410
    @sasitirur1410 3 года назад +2

    ആലീസ് അമ്മേ അവഗണിക്കുന്ന ആ രുടെ മുമ്പിലും തോറ്റുകൊടുക്കരുത് - ആയിരം പേരിൽ ഒരുത്തനുമാത്രം കിട്ടുന്ന ദൈവത്തിന്റെ വരദാനമാണ് സംഗീതം ഒരിക്കലും തോൽക്കരുത് തോറ്റുകൊടുക്കണ്ടത് - താങ്കളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും നല്ല സംഗീതമായി ആശംസകൾ കോടി അഭിനന്ദനങ്ങൾ Sasi Tirur

  • @radhikakurup3517
    @radhikakurup3517 3 года назад +2

    എന്ത് ഭംഗിയാ ചേച്ചീടെ പാട്ട്

  • @umeshu8751
    @umeshu8751 3 года назад +12

    ആലീസ് ചേച്ചി.... ഗാനമേള കളിൽ പാടിയ കുസുമവദന മോഹസുന്ദര..... എന്നുള്ള pattu... മറക്കാൻ പറ്റുന്നില്ല

  • @UshaDeviSV
    @UshaDeviSV 4 дня назад +1

    Congratulations 🎉

  • @Kjaison1
    @Kjaison1 3 года назад +5

    Best example Minmini..a big darkness behind her disaster...and then the nature itself displays revenge..
    Well said Alice..a big salute for your boldness in humility..

  • @vineeshvdev8522
    @vineeshvdev8522 Год назад +1

    ചേച്ചി നിങൾ ശരിക്കും outstanding aanu

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 года назад +9

    Hats off Chechi.
    God bless !!!!!

  • @shajir998
    @shajir998 3 года назад +9

    ജാതി, മത, ആദി പഥ്യം തന്നെ യാണ്‌ മലയാള സിനിമ അതുതന്നെ യാണ്‌ നടൻ തിലകൻ, ജഗതി, എന്നിവർ പറയാതെ, പറഞ്ഞിട്ടുണ്ട്

  • @sajipurushothaman5554
    @sajipurushothaman5554 3 года назад +9

    ഗ്രേറ്റ്‌ സിങ്ങർ.. 🙏🙏🙏.. ഗാനമേള കേട്ടിട്ടുണ്ട് പണ്ട്...

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 года назад +16

    നല്ല ഒരു ഗായിക ആയിരുന്നു.. ഇഷ്ടം.. സുരേഷേട്ടാ നന്നായി ഈ വീഡിയോ 😊👍

  • @rajank6847
    @rajank6847 3 года назад +7

    നല്ല ശബ്ദം. ഉയർച്ച ഉണ്ടാകട്ടെ

  • @LekhaLekha-w2l
    @LekhaLekha-w2l 3 месяца назад

    നല്ല ഗായിക നല്ല മാധുര്യമുള്ള പാട്ടുകൾ

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 года назад +8

    മനോഹരമായി പാടുന്നു. 🙏

  • @Monoos9301
    @Monoos9301 3 года назад +24

    ഓപ്പൺ സ്റ്റേജിൽ പാടുക എന്നത് നല്ല കഴിവ് വേണം അത് ദൈവം തരുന്നതാണ്
    പക്ഷേ സാധുക്കൾക്ക്
    ലഭിക്കാൻ മനുഷ്യദൈവം കനിയണം.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 7 месяцев назад +3

    ചെറുപ്പത്തിൽ ഗാനമേള എന്ന് കേൾക്കുമ്പോൾ മനസ്സിൽ പതിയുന്ന രണ്ടുമുഖങ്ങൾ ആയിരുന്നു ആലിസ്ചേച്ചിയും പന്തളംബാലൻ ചേട്ടനും. അസാമാന്യ കഴിവുള്ള രണ്ടുവ്യക്തികൾ.. ജാതിയുടെയും കളറിന്റെയും പേരിൽ തഴയപ്പെട്ട അനുഗ്രഹീത വ്യക്തികൾ.. സിനിമയിൽ അവസരം കിട്ടിയില്ലെങ്കിലും ലോകംമുഴുവൻ അറിയപ്പെടുന്ന, നേടേണ്ടതെല്ലാം നേടിയ മഹത്വ്യക്തികൾ.. 🥰🥰🥰🙏🙏🙏

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 года назад +4

    കലാഭവൻ ആലീസ്,,s ജാനകിയെ അടിപൊളിയായി അനുകരിക്കും

    • @subhadratp157
      @subhadratp157 3 года назад

      Nalla swaramadhuryamulla gayika Iniyum avasarangal kittan prardhikkunnu

  • @pappandeeptham3772
    @pappandeeptham3772 3 года назад +9

    നല്ല ശബ്ദം - ഏതു ഗായികമാരുടെ ശബ്ദത്തിൽ പാടിയാലും ചേച്ചിയുടെ ശബ്ദം ആ ഗായികമാരുടെ ശബ്ദത്തിന് യോജിക്കുന്നു.

  • @anilambi
    @anilambi 4 года назад +9

    ധാരാളം ഇനിയും പാടാനാകട്ടെ.... ആശംസകൾ

  • @WIN-vx5bq
    @WIN-vx5bq 2 года назад +2

    Super. Voice,,, eni chance kittum,

  • @technocare6195
    @technocare6195 4 года назад +6

    We സപ്പോർട്ട് u ആലിസ് mam

  • @shyamurajesh9847
    @shyamurajesh9847 3 года назад +3

    എനിക്കായ് കാൽവരിയിൽ സൂപ്പർ സോങ്ങാണ്

  • @risanilekhachi6419
    @risanilekhachi6419 4 года назад +5

    Ellam thirichu varum ennaa pratheeshayode....God bless you ❤❤❤❤

  • @radhakrishnanr1426
    @radhakrishnanr1426 3 года назад +4

    Thank you🙏 very good sweet tone.

  • @ajayakumarvs4269
    @ajayakumarvs4269 3 года назад

    പന്തളം ബാലൻ ആലിസ് എന്നിവരൊക്കെ ജാതിയുടെ മാത്രം വരമ്പിൽ ഒതുക്കി നിർത്തിയ കലാകാരന്മാരാണ് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ സമൂഹവും ഇവിടത്തെ ജാതിക്കോമരങ്ങൾ സമ്മതിച്ചില്ല അതാണ് സത്യം ശബ്ദം എന്നത് ദൈവത്തിന്റെ വരദാനമാണ് ചേച്ചി ധൈര്യമായി മുന്നോട്ടു പോകുവാൻ ദൈവം തന്ന ശബ്ദം ആരും തിരിച്ചെടുക്കില്ല ദൈവത്തിനല്ലാതെ മറ്റാർക്കും പറ്റില്ല 🙏🙏🙏👍👍👍

  • @radhakrishnanc.p21
    @radhakrishnanc.p21 10 месяцев назад

    ഒരുപാടു ഒരുപാടു അനുഗ്രഹങ്ങൾ ഇനിയും ഉണ്ടക്കട്ടെ thnkyou god🎉❤🎉❤🎉❤

  • @sushsush1318
    @sushsush1318 3 года назад +4

    ചേച്ചി.പറഞ്ഞത്.സത്യമാണ്

  • @lissijoseph162
    @lissijoseph162 3 года назад +5

    ഡിയർ ആലിസ് ടീച്ചർ, സൂപ്പർ സൂപ്പർ സോങ്, ഞാബി മണർകാട് നിങ്ങളുടെ വീടിന്റെ opposite താനസിക്കുന്നതാണ്, congrats, I am proud of you

  • @geethapadathuveettil8567
    @geethapadathuveettil8567 Год назад

    True. ഇപ്പോഴത്തെ പാട്ടുകൾ വീണ്ടും കേൾക്കാൻ ഒരിക്കലും തോന്നാറില്ല

  • @daisykoshy2454
    @daisykoshy2454 3 года назад +3

    Enthu nalla beautiful voice

  • @rejimolsijo9270
    @rejimolsijo9270 3 года назад +4

    ആലീസ് ചേച്ചി പറഞ്ഞത് ശരിയാണ്

  • @aashish1363
    @aashish1363 Месяц назад

    ചേച്ചി എത്ര നന്നായിട്ടാ പാടുന്നത് ❤️❤️❤️❤️❤️❤️👌👌👌👌🌹

  • @nvpadmakumar5995
    @nvpadmakumar5995 Год назад

    ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ weakness അല്ല potential ആണ് ഉപയോഗപ്പെടുത്തേണ്ടത്. അതിന് മറ്റുള്ളവരുടെ കുഴപ്പമായിട്ടല്ല സ്വമനോഭാവം കൂടി കാരണമായിട്ടുണ്ട്. നല്ല സ്വരം. ഇനിയും പാടാൻ കഴിയും.

  • @mvj123
    @mvj123 3 года назад +2

    S Janaki vaniyamma sushilama and Madhuri e nalupereyum e oralil kananam superb chechy. Great we always support what a talent

  • @sunilsunilct4262
    @sunilsunilct4262 3 года назад +15

    ചേച്ചിയും പന്തളം ബാലനും, മനഃപൂർവം വിളിക്കാത്തതാണ്, പക്ഷേ ഞങൾ കൊറേ പേർക്ക് നിങ്ങളെ ഇഷ്ടമാ.

  • @jollylukose8367
    @jollylukose8367 3 года назад +3

    Madam .. nalla swaram..God bless you

  • @surendradas8782
    @surendradas8782 3 года назад +4

    Yes I know . from my childhood ... i heard so many Ganamela and her special song Hindi Sathyam Shivam Sunadram...... wow super .. Thanku Sreemathi Kottayam Alice Madam...