ഇനി ക്ഷേത്രത്തിൽ പോകുമ്പോള്‍ ഈ 2 തെറ്റ് ചെയ്യരുത്! | Temple Rituals and mistakes | Anilkumar P. C

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 643

  • @sheebavk7531
    @sheebavk7531 2 года назад +289

    ഹരേ കൃഷ്ണ
    വളരെ നല്ല അറിവു തന്നതിനു ഒരുപാട് സന്തോഷം..... നന്ദി തിരുമേനി🙏 ❤💐🪔

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 года назад +9

      Nigal vicharikkunnapole alla pojarimar abhasanmaranu avarde kenil vezharth

    • @harisha6535
      @harisha6535 2 года назад +9

      @@user-gx2nw2dw8o
      Usithathimarrepolle ayall mathiyo

    • @jiospa8056
      @jiospa8056 2 года назад +1

      @@user-gx2nw2dw8o to

    • @thankappanparuthickel2449
      @thankappanparuthickel2449 2 года назад

      ഗവർ മതി. ഗുഡ് വബെഗ് jfnyhygy6fcgvj8u

    • @lalithapc2778
      @lalithapc2778 2 года назад +3

      ഗ്രേറ്റ് 🙏🙏🙏അറിയില്ല യിരുന്നു

  • @sumim615
    @sumim615 2 года назад +105

    ഈശ്വരാ ജനിച്ച നാൾ മുതൽ കാണുന്ന കാര്യങ്ങൾ, ഇതിന്റെയൊന്നും കാര്യകാരണങ്ങൾ അറിയാതെയാണല്ലോ ഇത്രയും നാൾ ഞാൻ ജീവിച്ചത്, ഇപ്പോൾ മനസ്സിലായി, നന്ദി ഗുരുനാഥൻ🙏🙏🙏

    • @lohithakshanpk4296
      @lohithakshanpk4296 2 года назад +1

      No

    • @manojshoranur8451
      @manojshoranur8451 6 месяцев назад

      ഇത്രയും അറിവ് നൽകിയ ഗുരുനാഥന് വളരെ നന്ദി 🙏🙏🙏

  • @a.n.sivaraman6586
    @a.n.sivaraman6586 2 года назад +167

    ധാരാളം ഭക്തർ അറിവില്ലായ്മ കൊണ്ട് ചെയ്തു പോരുന്ന മറ്റാരും ശരിയായ അറിവ് പറഞ്ഞു കൊടുക്കാത്ത വിവരങ്ങൾ പറഞ്ഞു തന്നതിന് ആത്മാർത്ഥമായ നന്ദി.

    • @rugminiamma6217
      @rugminiamma6217 2 года назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 года назад +2

      Namaskari kkunnu

    • @venugopalnair5044
      @venugopalnair5044 2 года назад +2

      We highly appropriate your kind guidance

    • @madhumeenu3532
      @madhumeenu3532 2 года назад +2

      Naskarmthirumsni🙏🙏🙏

    • @sivarajdaffodil9417
      @sivarajdaffodil9417 2 года назад

      ഈ ക്ഷേത്ര ദാർഷണത്തെ പറ്റി കുറെ പറഞ്ഞല്ലോ ഇത് എവിടെയെങ്കിലും പറഞ്ഞതായി കാണുന്നുണ്ടോ കേരളത്തിന്‌ പുറത്ത് ഈ ആചാരം കാണുന്നില്ല. അവിടത്തെ ദേവന് പ്രത്യേകതയുണ്ടോ
      കേരളത്തിലും ഇപ്പോൾ കുറെ മാറിയിട്ടുണ്ട് പൻസിന്റെ മുകളിൽ ഒരു മുണ്ടുടുത്തു ദർശനം നടത്തം ദൈവത്തിന്റെ കണ്ണ് പൊട്ടിക്കാനാണോ
      വിഡ്ഢിത്തരം പറയുമ്പോൾ കുറച്ചു ശ്രദ്ദിക്കുക

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +107

    ക്ഷേത്രത്തിൽ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിച്ച അങ്ങേക്ക് വളരെ നന്ദി... 🙏

  • @meerasheeja8527
    @meerasheeja8527 2 года назад +7

    ഒരുപാട് നന്ദിയുണ്ട്,, ഇതൊന്നും അറിയാതെ ഞാനും ഓവിൽ നിന്നും വരുന്ന തീർത്ഥം കുടിച്ചിട്ടുണ്ട്.. 🙏🙏🙏

    • @sujathasuresh717
      @sujathasuresh717 2 года назад

      ഒരുപാട് നന്ദി നല്ല ഒരറിവ് 🙏🙏🙏🙏🙏

  • @bkumarpillai1034
    @bkumarpillai1034 2 года назад +23

    സരളം സൗമ്യം ദീപ്തം...സത്യം ശിവം സുന്ദരം..... 🙏🙏🙏 ആർക്കും മനസ്സിലാകുന്ന വളരെ വളരെ സരളമായ വിവരണം...... അങ്ങേയ്ക്ക് നന്ദി നമസ്കാരം... 🙏🙏🙏

  • @sreekumarsadasivan
    @sreekumarsadasivan 2 года назад +40

    അറിയാനാഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്....നന്ദി 🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +30

    ഇതൊന്നും അറിഞ്ഞു കൂടാതെ ആയിരുന്നു ക്ഷേത്രങ്ങളിൽ പോയിരുന്നത്. ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.. 🙏

    • @sreemathypazoor4015
      @sreemathypazoor4015 2 года назад +1

      ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +14

    ഞാൻ പലവട്ടം ഇതൊക്കെ ക്ഷേത്രത്തിൽ വരുന്നവർ തെറ്റ് കാണിക്കുമ്പോൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. പക്ഷേ, അവരിൽ പലർക്കും അതിന്റെ ആവശ്യം ഇല്യ. പുച്ഛം ആണ് ചിലരുടെ ഭാവം. അതോടെ നല്ലത് പറഞ്ഞുകൊടുക്കുന്ന ഏർപ്പാട് അങ്ങ് നിർത്തി. ഇലയറിഞ്ഞു ഊണ് വിളമ്പിയാൽ മതിയല്ലോ 😊🙏🏻

  • @shantaak2555
    @shantaak2555 2 года назад +40

    🙏🙏❤ വളരെ നന്ദി👍
    അറിയില്ലാത്ത കാര്യങ്ങൾ
    എല്ലാവർക്കും പറഞ്ഞ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤🙏🙏🙏

  • @Sobhakumari-c2g
    @Sobhakumari-c2g 2 месяца назад +1

    വളരെ നന്ദി 🙏🙏.. 63 വയസ്സിൽ എങ്കിലും അറിയാൻ അവസരം കിട്ടിയല്ലോ.. കൃഷ്ണ ഗുരുവായൂരപ്പാ.. നന്ദി 🙏🙏

  • @soudaminip3766
    @soudaminip3766 2 года назад +32

    Namasthe ഭക്തമാർക് ഇത് പോലെ ഉള്ള അറിവ് പകർന്നു നൽകിയ തിന്നു പ്രണാമം

  • @seemanthinitk17
    @seemanthinitk17 2 года назад +16

    ഒരുപാട് നന്ദിയുണ്ട് സ്വാമി ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 6 месяцев назад +2

    മഹത്തായ അറിവുകൾ. ഓം നമശിവായ 🙏🙏🌹🌹

  • @sumans6744
    @sumans6744 2 года назад +14

    തിരുമേനിയുടെ വാക്കുകൾക്ക് 1000 ആയിരം നന്ദി

  • @sreekumargskurup
    @sreekumargskurup 2 года назад +10

    ഹരേ 🙏🏽കൃഷ്ണ..... നല്ല അറിവ്.... ഒരുപാടു പേർക്ക് പ്രേയോജനം ചെയ്യും...... സൂപ്പർ.... അവതരണം..... 👌👌👌👌👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏👏👏

  • @sheebaanil8634
    @sheebaanil8634 2 года назад

    അറിയാതെ ഒരുപാട് തെറ്റായ കര്യങ്ങൾ ചെയ്തു പോയിട്ടുണ്ട് അതെല്ലാം തിരുത്തി തന്നതിന് ഒരുപാടു നന്ദി വളർന്നു വരുന്ന തലമുറയും ഇതെല്ലാം പഠിച്ചു കൊണ്ട് വളരട്ടെ ....

  • @minnulije8882
    @minnulije8882 2 года назад +8

    നല്ല അറിവ് നല്ല രീതിയിൽ അവതരിപ്പിച്ചു. 🙏🏻 നന്ദി..

  • @mgschithara3174
    @mgschithara3174 2 года назад +42

    വളരെ നല്ലൊരു അറിവാണ് പറഞ്ഞു തന്നത് 🙏

  • @rajeshkrishna4126
    @rajeshkrishna4126 2 года назад +10

    ക്ഷേത്രാചാര കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ് . താങ്കൾ പറഞ്ഞത് എന്ന കാര്യം വളരെ നല്ല അറിവാണ്. വളരെ നന്ദി . Subscribed

  • @ck-nd6tm
    @ck-nd6tm 2 года назад +88

    ശെരിയായ ക്ഷേത്ര ദര്ശനം എങ്ങിനെ എന്ന് അറിയുന്നവർ ചുരുക്കമാണ്!
    അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏.

  • @jishila4230
    @jishila4230 2 года назад +9

    അറിയാത്ത കാര്യങ്ങൾ വൃത്തിയായി പറഞ്ഞു തന്നതിന് ദൈവ നാമത്തിൽ നന്ദി 🙏

  • @devikas1029
    @devikas1029 2 года назад +5

    നമസ്കാരം തിരുമേനി. വളരെ വിലയേറിയ അറിവ് പകർന്നുതന്ന അങ്ങയ്ക്കു നല്ലത് ഭവിക്കട്ടെ

  • @rajanisantosh7357
    @rajanisantosh7357 2 года назад +8

    ഒട്ടുമിക്ക ഹിന്ദു മത വിശ്വസിക്കൾക്കു ഈ അറിവ് ഇല്ല എന്നതാണ് പരമമായ സത്യം.ഏതായാലും നല്ലോറിവ് പകർന്നുതന്നതിൽ ഒരുപാട് നന്ദി

  • @hemalathamv6822
    @hemalathamv6822 2 года назад +1

    വളരെ ഉപകാരം തിരുമേനി ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്

  • @sumanair9778
    @sumanair9778 Год назад

    Yella Arivillaymayum Manasilakki Thanna,Mahadmavine Oru Kodi Namaskkarum Aadmarthamayi Ariyikkunnu Thanks Sir Thanks

  • @beenakt8781
    @beenakt8781 2 года назад +1

    വളരെ, നല്ലത്,,,, കൂടുതൽ, അറിവ് പകർന്നു നൽകിയ ഒരു വീഡിയോ,,,,,

  • @valsala2697
    @valsala2697 2 года назад +2

    വളരെ നല്ല അറിവുകൾ പറഞ്ഞുതന്ന ഗുരുവിന് നമസ്കാരം

  • @sarojinik6194
    @sarojinik6194 2 года назад +1

    HareaKrishnnaa 🙏 🙏 🙏 🙏 🙏. HAREAKRISHNNAAA...NamaskarenThirumeni..
    ..ValareaUpkarapradhmayaVedioArivev.HareaRamaaa..HareaKrishnnaaa..HariOom Vandanam Prannamam 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @clpower1491
    @clpower1491 2 года назад +1

    നമസ്കാരം നല്ല അറിവ് നന്ദി

  • @mohandaspulappadi913
    @mohandaspulappadi913 2 года назад +2

    അറിവ് പകർന്നു തന്നതിന് അങ്ങേക്ക് നമസ്കാരം. 👍👍👍👍

  • @sainubalakrishnan4461
    @sainubalakrishnan4461 Год назад

    Ariyan aagrahicha kaariyangal paranju thannathinu othiri nanni.

  • @geethakrishnan2197
    @geethakrishnan2197 8 месяцев назад

    Namasthe ji🙏🏻 Good Message Thanku 🙏🏻

  • @hkpcnair
    @hkpcnair 2 года назад +19

    ഈ മഹത്തായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @subramannianpilakkaparambi6971
    @subramannianpilakkaparambi6971 2 года назад

    Kshamapanna slokam onnu ezhuthi kannichirunnenkil valare nannayirnnu.eray vijhanapradam Thanks.

  • @retnammasasi1869
    @retnammasasi1869 6 месяцев назад

    വളരെയധിക c ഉപകാരപ്രദമായ ഒരു അറിവാണ് ഈ വീഡിയോയിലൂടെ കിട്ടിയത് വളരെ നന്ദിതിരുമേനി...❤❤❤

  • @sikhask9464
    @sikhask9464 6 месяцев назад

    Interesting and useful facts so much to understand tnq sir santhosham Toni nandi

  • @valsanair1817
    @valsanair1817 6 месяцев назад

    വളരേ നല്ല video. കുറച്ചു സമയതതിനുളളിൽ വളരേ നല്ല കാരൃങൾ വൃക്തമായി പറഞ്ഞു തന്നു. വളരേ നന്ദി. Waiting for another informative video. Thanks once more.

  • @alliswell7361
    @alliswell7361 2 года назад +1

    Valare നന്നായി പറഞ്ഞുതന്നു.ഞാൻ ഒരുപടുതവന verumkyode അമ്പലത്തിൽ പോയി.അറിവില്ലായ്മ കൊണ്ട് ദൈവമെ ഞാൻ പാവപ്പെട്ടവൻ എൻ്റെ കയ്യിൽ onnumillathathukondanennu പറഞ്ഞ് പോയി.ഞങ്ങളുടെ നാട്ടിൽ അമ്പല ത്തിൽ പോവുന്ന വർക്ക് പരിഹാസം .

  • @sreedharanc2793
    @sreedharanc2793 2 года назад +5

    വളരേ വിലയേറിയ ഉപദേശം തന്ന ഗുരുവേ 🙏 നമസ്തേ നമസ്കാരം

  • @rajeswarim786
    @rajeswarim786 2 года назад +19

    ചെയ്തു കൂട്ടിയ തെറ്റുകൾ കുറച്ചൊന്നുമല്ല 🙄
    Thank you sir for updation 🙏

  • @padmashinde9011
    @padmashinde9011 2 года назад

    Ee.anubhavam.enikkundayittundu..pinned.atinte.dosha ubhavangal.tirumeni.paranju.tannu....ee.arivu.nallatanu..swamiye.sharanam.ayyappa🙏🙏👍👍

  • @lakshmiprasannan5273
    @lakshmiprasannan5273 2 года назад +14

    വളരെ നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @jayalakshmip7484
    @jayalakshmip7484 2 года назад +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഒരുപാട് നന്ദി

  • @prameelaspillai
    @prameelaspillai 2 года назад

    സംശയങ്ങൾ വളരെ തൃപ്തിയോടെ മനസ്സിലായി നന്ദി തിരുമേനി

  • @UshaRajan-tt6wn
    @UshaRajan-tt6wn 2 месяца назад

    Nallaarivethanks

  • @chandrusaji3565
    @chandrusaji3565 Год назад

    Nalla kariyam paranjnu thannadhunnu valare nanniundu👍❤️🙏 I like you

  • @rajichandran6196
    @rajichandran6196 2 года назад +4

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വലിയ നന്ദി🙏🙏🙏🙏

  • @sasidharanchellappan2051
    @sasidharanchellappan2051 Год назад +2

    First time hearing a truthful and worth speech coming out of rich knowledge without a single mistake.he has deep knowledge about Hinduism and rituals no bluffing.thank u Sir.Ohm namasivaya.

  • @vijayapb8160
    @vijayapb8160 2 года назад +1

    അറിവ് പകർന്നു തന്നതിന് നന്ദി. നമസ്കാരം.

  • @krishnendhukuttu4826
    @krishnendhukuttu4826 Год назад

    Thanks 🙏 Ethrayo kalamayittulla thettidharana mattithannathinu

  • @bijinpillai
    @bijinpillai Год назад

    Great Information, Simply Described.

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +7

    കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം.. നാരായണ... നാരായണാ.. നാരായണ.. നാരായണ.. നാരായണാ.. നാരായണാ.. 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @deepthisoman4484
    @deepthisoman4484 2 года назад +1

    നല്ല അവതരണം... ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി...

  • @reshmareshmapriyesh4681
    @reshmareshmapriyesh4681 2 года назад +1

    ഓം നമഃ ശിവായ 🙏നല്ല അറിവ് നന്ദി തിരുമേനി 🙏

  • @jayakumarijdwaparayugam5053
    @jayakumarijdwaparayugam5053 2 года назад +1

    ഇത്രയുംകാര്യങ്ങപറഞ്ഞുതന്നതിനു നന്ദി ഇതൊന്നുമറിയില്ലായിരുന്നു

  • @Pradeepshyla
    @Pradeepshyla Год назад

    Arivu nakiyathinu nanni namskaram

  • @sindhurajsindhu7812
    @sindhurajsindhu7812 10 месяцев назад +3

    നല്ല ക്ലിയർ ആയി പറഞ്ഞു നന്നു 🥰ഭഗവാനെ ഇതു വരെ ഉണ്ടായ തെറ്റുകൾ പൊറുക്കണേ 🙏🙏🙏

  • @beenaasokan3921
    @beenaasokan3921 2 года назад +1

    നന്ദി. നല്ല അറിവുകൾ. ഇനിയും പ്രതിക്ഷിക്കുന്നു.

  • @shinysasi6090
    @shinysasi6090 2 года назад

    Harekrishna🙏 thanku verymuch thirumany🙏🌸🌸🌸🌸🌸🌸

  • @maneshkumarmaneesh
    @maneshkumarmaneesh Год назад +3

    ഒരു ഭഗവാനും പറഞ്ഞിട്ട് ഇല്ല എന്നെ കാണുവാൻ വരുമ്പോൾ പണം കൊണ്ട് വരണം എന്ന് വേണ്ടവർ കൊടുക്കുക എന്നാൽ ഭാഗവാന് എല്ലാവരും തുല്യർ ആണ്

  • @radhaa2107
    @radhaa2107 2 года назад +2

    Om nama shivaya..thanks thirumeni nalla. Arivukal labichadinu..

  • @shandhakt2266
    @shandhakt2266 2 года назад

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരു പാട് ഒരുപാട് നന്ദി ഇതൊന്നും അറിയില്ലായിരുന്നു

  • @shyamtg2024
    @shyamtg2024 2 года назад

    ക്ഷേത്ര ദർശനം നടത്തിത്തു ബോൾ പാലിക്കെണ്ട കാര്യങ്ങൾ ഇ യും വ്യക്തിത്വമായി പറഞ്ഞു തന്നതിന് തിരുമേനിക്ക് 1000 1000 പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswatiamma9916
    @saraswatiamma9916 2 года назад

    Valare nalla arivukal

  • @k..l1298
    @k..l1298 2 года назад +53

    പലപ്പോഴും ഞാൻ ക്ഷേത്രദർശനം നടത്തുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറയാറുണ്ട്. ശിവക്ഷേത്രത്തിൽ ആണ് കൂടുതൽ പോകാറുള്ളത് 🔥🙏

  • @girijac4498
    @girijac4498 2 года назад

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @sudhakaranpillas7675
    @sudhakaranpillas7675 Год назад

    Tankyouthirumeniforyourvaluableknowledge

  • @sooryaanvivlog138
    @sooryaanvivlog138 2 года назад

    ഒരുപാട് നന്ദി ഇത്രയും വിശദമായി അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് 🙏🙏🙏

  • @manjushas9310
    @manjushas9310 2 года назад +18

    അറിയാതെ പറ്റുന്ന തെറ്റുകൾ ഭഗവാൻ ക്ഷമിക്കും🙏🙏🙏🙏

  • @rajanirajani7026
    @rajanirajani7026 2 года назад +2

    Ee അറിവ് പറഞ്ഞുതന്നതിനു വളരെ നന്ദി 🙏🙏

  • @simipradeep9004
    @simipradeep9004 Год назад

    Valare nannni 🙏🏻

  • @vamadevannair8042
    @vamadevannair8042 Год назад

    👍👍👍 Well explained
    Kure puthiya karyangal ariyan phatti

  • @PunithaKspuni
    @PunithaKspuni 2 года назад +1

    വളരെ നല്ല അറിവുകൾ നൽകിയ ഗുരുവിനെ നന്ദി
    🙏🙏🙏🙏🙏♥️

    • @alexanderpc7031
      @alexanderpc7031 2 года назад

      A lot and lot of thanks Swamiji jugjug jiyo

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 11 месяцев назад

    വളറെ നന്ദി തിരുമേനി 🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 года назад

    വളരെ നന്നായി ഇഷ്ടമായി

  • @sreelatha4211
    @sreelatha4211 2 года назад

    അറിവ് പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ട്ടോ

  • @sasipattayamkunnath7294
    @sasipattayamkunnath7294 2 года назад +1

    നല്ല അറിവുകൾ നൽകി ...നന്ദി നമസ്കാരം .....

  • @sobhaprabhakar5388
    @sobhaprabhakar5388 2 года назад +9

    Very informative. Thank you🙏🙏🙏🙏

  • @ManojKumar-nz7xf
    @ManojKumar-nz7xf Год назад

    Good information ......

  • @vvalsan8645
    @vvalsan8645 2 года назад

    ഇതുവരെ കിട്ടാത്ത ഒരു അറിവ് നന്ദി നമസ്കാരം

  • @sarojinisarojam823
    @sarojinisarojam823 2 года назад

    തിരുമേനി വളരെ വളരെ നന്ദി തിരുമേനി അറിവില്ലായ്മകൊണ്ട് അങ്ങനെ ചെയ്തിട്ടുണ്ട്

  • @anandng385
    @anandng385 Год назад

    Nalla arivu very good

  • @sanojpallassena786
    @sanojpallassena786 2 года назад +3

    നല്ല അറിവ് തന്നതിന്..... നന്ദി.....🙏

  • @sobhasivaraman6795
    @sobhasivaraman6795 2 года назад +6

    ഈ തീർത്ഥംവാങ്ങുന്നത് ക്ഷേത്രത്തിലുള്ളവർ കണ്ടിട്ടും എന്താന്ന് നമ്മുടെ തെറ്റ് തിരുത്താത്ത്? എന്തായാലും പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @sreekumarpk3926
    @sreekumarpk3926 2 года назад +2

    Nalla oru ariv kitti thanks

  • @sujatkm6418
    @sujatkm6418 2 года назад

    Valarenannayi.namasthe . Guro

  • @shylajas1741
    @shylajas1741 2 года назад

    ഒത്തിരി കാല മായി അറിയുവാൻ ആഗ്രഹം തോന്നി യ സംഗതികളെ സംബന്ധിച്ചുള്ള വിപുലമായി ലളിത മായി നൽകി യ സാംസ്കാരിക ആചാര മര്യാദകളും കെൽക്കാൻ അവസരം ലഭിച്ചു
    വളരെ നന്ദി.🙏🙏🙏🙏

  • @premapv1232
    @premapv1232 Год назад

    Prenamam Guruji 🙏🙏🙏

  • @Amjithalmk
    @Amjithalmk 2 года назад +3

    E arivukal pakarnnu thannathinu nandhi 🧡🧡🧡

  • @rajanck7827
    @rajanck7827 2 года назад

    വളരെ നന്ദി തിരുമേനി🙏🙏

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 2 года назад +2

    അറിവുകൾ ക്ക് നന്ദി 🌹

  • @rajeeshgopal7927
    @rajeeshgopal7927 Год назад

    🙏thanks

  • @lakshmijesan9442
    @lakshmijesan9442 2 года назад

    ഇത് പറഞ്ഞു തന്നതിനു വളരേ നന്ദി അറിയിക്കുന്നു. 😊

  • @babup.k9000
    @babup.k9000 Год назад +1

    ഇങ്ങനെ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കുറിപ്പു പോലും ഒരു ക്ഷേത്രത്തിലും കാണാറില്ല....

  • @harisha6535
    @harisha6535 2 года назад +2

    Nanni 🙏 hare Krishna 🙏

  • @kumaricr3713
    @kumaricr3713 2 года назад

    Ethrayum nalla arivukal paranju thannathinu valare nanni thirumeni

  • @btsrmv8629
    @btsrmv8629 2 года назад +1

    Namaskaaram thirumeni nalla arivu nandhi

  • @soumyasree1310
    @soumyasree1310 2 года назад

    നന്ദി തിരുമേനി. അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്.

  • @snehasajeevan5008
    @snehasajeevan5008 2 года назад

    Eee arivu pakarnnu thannathinu orupaadu nandiyundu 🙏