അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം കിച്ചൂന് ചോറു കൊടുത്തു. 🙏

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #kichus_wayanad

Комментарии • 515

  • @cristi7165
    @cristi7165 2 года назад +115

    മോൻ എഴുന്നേറ്റു നടക്കും. ആരൊക്കെ എന്തു പറഞ്ഞാലും വിഷമിക്കരുത്.. മനസ്സിൽ ഒട്ടും നന്മ ഇല്ലാത്തവർ എന്തും പറയും. അത് കാര്യം ആക്കണ്ട.. നിങ്ങൾ വീഡിയോ ഇട്ടൊള്ളു കിച്ചുമ്മോനെ കാണാൻ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ട. അവന്റെ ആ ചിരി കാണാൻ എന്തു ഭംഗിയാ..😘😘😘😘😘😘😘😘😘

    • @sudhakrishnan2688
      @sudhakrishnan2688 2 года назад +4

      God is always with you❤

    • @serakp2266
      @serakp2266 2 года назад +1

      Very happy to see kichuttan ❤❤❤
      He is blessed to have a sister like you and mother like you🔥🧡❤.. Keep going ✌✌❤❤❤❤❤❤❤❤❤❤

    • @serakp2266
      @serakp2266 2 года назад

      @@sudhakrishnan2688 Very happy to see kichuttan ❤❤❤
      He is blessed to have a sister like you and mother like you🔥🧡❤.. Keep going ✌✌... 🤍🔥❤🤍🔥❤

  • @sreejanm7887
    @sreejanm7887 2 года назад +21

    കിച്ചൂട്ടൻ അമ്മമ്മയുടെ മടിയിൽ എന്തു സന്തോഷമായിട്ടാണ് ഇരിക്കുന്നത് അത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി 🙏🙏☺️☺️

  • @aryas_veg_stories
    @aryas_veg_stories 2 года назад +85

    അമ്മ വീഡിയോ ചെയ്തോളൂ. ഇഷ്ടമുള്ളവർ കാണട്ടെ. You tube വഴി വരുമാനം കിട്ടിയാൽ കുഞ്ഞിന്റെ ചികിത്സയ്ക്കും ഒരു സഹായമാകും. പിന്നെ negative comnts വരുന്നത് കാര്യമാക്കേണ്ട. മോൻ മിടുക്കനാവട്ടെ.

    • @kunjoosworldnasila7961
      @kunjoosworldnasila7961 2 года назад +1

      👍

    • @fathiadicts4576
      @fathiadicts4576 2 года назад +1

      👍

    • @Fahis-g1
      @Fahis-g1 2 года назад +1

      👍👍

    • @banumbanu1232
      @banumbanu1232 2 года назад +1

      Kanumbol karanju povarund

    • @aparnas2233
      @aparnas2233 2 года назад +2

      Negative parayunnavr onnu orkkanam nale nigalkko nigalde makkalkk oo ee avasta vannal nth cheyum
      Arkkum asughagal varathe irikkatte
      Asugham ullavare cherthu pidikkuka akatti nirtathe🤗

  • @twilight2219
    @twilight2219 2 года назад +12

    നെഗറ്റീവ് പറയുന്നവരു പറഞ്ഞോട്ടെ ചേച്ചി. ചേച്ചിടെ കൂടെ ദൈവം ഉണ്ട്. ആഗ്രഹങ്ങൾ എല്ലാം നടക്കും.... ❣️

  • @sheenat5529
    @sheenat5529 2 года назад

    കിച്ചൂട്ടൻ നടക്കും അവൻ്റെ എല്ലാ പ്രയാസങ്ങളും മാറും ചേച്ചി

  • @Editer-b4d
    @Editer-b4d 2 года назад +1

    Kichutta..chakkara..vave..

  • @banumbanu1232
    @banumbanu1232 2 года назад

    Kichuttan vegam sheriyavatte

  • @binuunni170
    @binuunni170 2 года назад +3

    കിച്ചൂട്ടാ....
    ഉമ്മ 🥰🥰🥰

  • @jumailamansooralitp8102
    @jumailamansooralitp8102 2 года назад +3

    കിച്ചുട്ടന്റെ ഓരോ ഇമ്ബ്രുമന്റും വീഡിയോ ഇടണം ട്ടോ ഞങ്ങളെ പോലെ ഉള്ളവർ അത് അറിയാൻ വേണ്ടി കാത്തിരിക്കും

  • @chekkuchchekku4733
    @chekkuchchekku4733 2 года назад +1

    Ponnumkudam daiivamm anugrahikkatte 😘😘😘😘

  • @srithats6652
    @srithats6652 2 года назад

    കിച്ചുട്ടൻ😘

  • @geethasudheer5583
    @geethasudheer5583 2 года назад

    Kichoottante kalichiriyum okke kandappo valare santhosham aayi🥰🥰🥰🥰kichootta love you

  • @rejitharamesh1861
    @rejitharamesh1861 2 года назад

    കിച്ചുസ്സേ ഉമ്മ

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +1

    ചക്കര മുത്തിന്റെ ചിരി 😘😘😘😘👍🙏🙏🙏

  • @jidamajijidamaji3420
    @jidamajijidamaji3420 2 года назад

    Vavaye rakshikkanee ...allah pettennu nadakkan anugrahikkanae...🤲

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 года назад

    Athonnum kariyamakken nokkenda katadikkunnidathe veli kettan kazhiyatila

  • @mubeenaarshadchulliyil159
    @mubeenaarshadchulliyil159 2 года назад

    Dayavu cheydh negative comments chechi maind cheyyarudh avarokke avide parayatte 👍

  • @lekshmysunrisecreations9259
    @lekshmysunrisecreations9259 2 года назад

    Kichootan happy aanallo ammommayude kude
    God bless mone

  • @reshmasunil5045
    @reshmasunil5045 2 года назад

    Budhimuttullavar kanathirikkatte kichuttante snehikkunnavare mathram mindakkiyal mathi🥰🥰🥰🥰

  • @manojvp3699
    @manojvp3699 2 года назад +1

    മോനു 💞💞💞

  • @sanusafna8989
    @sanusafna8989 2 года назад +1

    God bless you monu …..🤲🤲

  • @shamilababy2498
    @shamilababy2498 2 года назад

    Vishamikkaruth chechi...

  • @Saiadalavi
    @Saiadalavi 2 года назад +1

    😍😍😍😍

  • @anoosmedia
    @anoosmedia 2 года назад

    Chechee negative comments vittekku...aaa kunjinte mugham kandilleee enthoru Happy anu athu pore namuku ellam sariyavum ttoo vishamikanda

  • @rucygeorge2560
    @rucygeorge2560 2 года назад

    God bless you Kichu

  • @kashisworld7333
    @kashisworld7333 2 года назад +21

    മോൻ എഴുനേറ്റു ഓടി ചാടി നടക്കുന്ന ഒരു സമയം വരും.. നന്നായി പ്രാർത്ഥിച്ചോളു.. എന്റെ വീടിന് അടുത്ത് ഇതുപോലെ ഒരു കുഞ്ഞു ഉണ്ട് ആരും പ്രതീക്ഷിച്ചതല്ല നടക്കുമെന്ന് ഇപ്പൊ ഓടി ചാടി നടക്കുന്നു.. പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിക്കു ഉറപ്പായും നടക്കും 😍😘

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 2 года назад +65

    നിഷ്കളങ്കമായ ഈ കുഞ്ഞിന്റെ ചിരി കണ്ടാൽ പോരെ വേറെന്തു വേണം 😍🥰🥰

  • @remasubrahamanian5072
    @remasubrahamanian5072 2 года назад +69

    മുത്തപ്പാ കിച്ചൂട്ടനെ അനുഗഹിക്കണേ ❤😘😘😘😘😘😘😘😘😘😘😘😘❤

  • @dipa1466
    @dipa1466 2 года назад +37

    RUclips vloggers എല്ലാവരും പൈസക്ക് വേണ്ടി തന്നെ ആണ് അവരുടെ പേഴ്സണൽ life ഉൾപ്പടെ showcase ചെയ്യുന്നത്. Nobody does vlog for social service. Don't bother any comments. It will only pull u back. ദൈവത്തെ മാത്രം ബോധിപിച്ചൽ മതി. ഈ പറയുന്നവർക്ക് ഈ situation വരുമ്പോൾ അറിയാം. It's easy to point finger at others. ഒത്തിരി നല്ല മനുഷ്യർ will support you. 👍 Continue to put vlogs atleast once in 2 days. കൂടുതൽ views ഉണ്ടായി അതു കിച്ചു ചികിത്സ ഉപകാര പെടട്ടെ. ബെസ്റ്റ് wishes

  • @twinsangels6275
    @twinsangels6275 2 года назад +40

    അള്ളാഹ് അനുഗ്രഹിച്ചു വേഗം ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @nishibethur9503
    @nishibethur9503 2 года назад +31

    എല്ലാവരേം ബോധിപ്പിച് ഒരു കാര്യവും ചെയ്യാൻ പറ്റില്ല. പറയുന്നവർ പറയട്ടെ. മോന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤u

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 года назад +109

    എന്തൊരു സന്തോഷം ആണ് കൊച്ചിന്. ആ ചിരി കണ്ടില്ലേ. ആരേലും എന്തെങ്കിലും പറഞ്ഞോട്ടെ സഹോദരി.. അതിനൊന്നും ചെവി കൊടുക്കണ്ട.. എല്ലാം ശെരിയാവും 👌😍❤🤝

    • @chithirachithira5791
      @chithirachithira5791 2 года назад +4

      kchut umma🥰😍❤️

    • @sugithaus6158
      @sugithaus6158 2 года назад +1

      എന്താ ആ മോനെ പറ്റിയത് ഞാൻ ആദ്യമായി കാണുകയാണ്,എന്താ എന്ന് പറയുമോ എന്തൊരു ക്യൂട്ട് ആണ് കിച്ചു മോൻ, ചക്കര വാവേ വേഗം സുഖം ആകും ചേച്ചി വിഷമിക്കണ്ട ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കും ട്ടോ

    • @serakp2266
      @serakp2266 2 года назад

      Very happy to see kichuttan ❤❤❤
      He is blessed to have a sister like you and mother like you🔥🧡❤.. Keep going ✌✌... ❤❤❤

    • @serakp2266
      @serakp2266 2 года назад

      🔥❤🔥

    • @serakp2266
      @serakp2266 2 года назад

      🌒🌓🌔🌕🌖🌗🌘
      🌙❤❤🌙❤❤🌙
      ❤💓💓❤💓💓❤
      ❤💓💓💓💓💓❤
      🌙❤💓💓💓❤🌙

  • @smitha1834
    @smitha1834 2 года назад +14

    കിച്ചൂട്ടന്റെ അച്ഛൻ എവിടെ ആണ്.. Kichuttante ചിരി 👍👍👍👍

  • @seldom44
    @seldom44 2 года назад +72

    എന്ത് രസമാണ് കിച്ചൂട്ടന്റെ ചിരി കാണാൻ...🥰🥰

  • @vahidapattarthodika2776
    @vahidapattarthodika2776 2 года назад +4

    ഇതു പോലുള്ള മക്കളെ നോക്കുന്ന അമ്മമാർ മാലാഖമാരാണ് അതുകൊണ്ടാണല്ലോ ദൈവം ഇങ്ങനെയുള്ള മക്കളെ അവരെത്തന്നെ ഏൽപ്പിക്കുന്നത്

  • @vineethalakshmi9984
    @vineethalakshmi9984 2 года назад +61

    കിച്ചുട്ടനെ ദൈവം അനുഗ്രഹികുo 😘😘😘

  • @rashidhamusadhique3613
    @rashidhamusadhique3613 2 года назад +32

    Allahu കിച്ചുട്ടനെ അനുഗ്രഹിക്കട്ടെ ❤😘

    • @shyradh100
      @shyradh100 2 года назад

      Kichu ethrayum vekum nadaku eswaren anugrhikkatey

  • @manoojanibin7687
    @manoojanibin7687 2 года назад +10

    -ve parayunnavare parayatte.. Chechi ngaleke ishettama. Chechilda kichumoneayum videos kannam nalla ishettama. Postive mind ayi irikkuga. Ellam sheri akkum. Udanea ❤️.

  • @binduvinod8237
    @binduvinod8237 2 года назад +10

    എന്താ അറിയില്ലാ കണ്ണീന്ന് വെള്ളം വന്നു ❤️❤️❤️

  • @jessyvarghese519
    @jessyvarghese519 Год назад +1

    കിച്ചുട്ടാ മുത്ത് മുത്തശ്ശി ചോർ തന്നോ... ആ കുഞ്ഞിൻറെ നന്മക്കു വേണ്ടി അല്ലെ. ഇത് ഒക്കെ കാണുമ്പോൾ നല്ല ബുദ്ധി ഉള്ള അതാതു സമയത്ത് വളർച്ച ഉള്ള കുഞ്ഞുങ്ങളയ് നോക്കാൻ പ്രയാസം ആണ്... അപ്പോൾ മോളെ നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിൽ ആകും.. ദൈവം ആരോഗ്യം, ആയുസ്സ് തരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.. കിച്ചുട്ടൻ എത്രയും പെട്ടെന്ന് ഓടി നടക്കട്ടെ 🥰🥰🥰👌👌😍

  • @btsworld2289
    @btsworld2289 2 года назад +18

    കിച്ചൂട്ടന്റെ ചിരി ഒരുപാട് ഇഷ്ട്ട ദൈവം അനുഗ്രഹിക്കും 🥰😍😘

  • @oruwayanadanfamily3313
    @oruwayanadanfamily3313 2 года назад +14

    നല്ലൊരു മോനാണ് കിച്ചുട്ടൻ അവനെ എപ്പോഴും happy ആക്കി വെക്കണം വേഗം സുഖമാവാൻ പ്രാർത്ഥിക്കാട്ടോ 🙏🙏🙏

    • @bigbro8538
      @bigbro8538 2 года назад +1

      മോൻ നടക്കും നല്ല മോൻ 👌👍❤

    • @lakshmiiyer6209
      @lakshmiiyer6209 2 года назад

      Mone elamm sariyakum .God bless you

  • @sathyabhama4194
    @sathyabhama4194 2 года назад +2

    കിച്ചുട്ടൻ നടക്കും കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകും കിച്ചുട്ടൻ ഹാപ്പിയാണ്

  • @alexandriya4019
    @alexandriya4019 2 года назад +1

    Randara vayas vare monu ചോറ് വീട്ടിൽ കൊടുത്തില്ലേ

  • @suryavijith840
    @suryavijith840 2 года назад +3

    വിഷമിക്കണ്ട ചേച്ചി കിച്ചുട്ടൻ നടക്കും ദൈവം ഒരിക്കലും കൈവിടില്ല 😥ഈ വീഡിയോ കാണുന്ന എല്ലാരും സപ്പോർട്ട് ചെയ്യുക കാരണം ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അവനെ ചികിൽസിക്കാനുള്ള പൈസ കിട്ടട്ടെ നമ്മുക്ക് അതല്ലേ ചെയ്യാൻ pattu😥

  • @manjuvr4459
    @manjuvr4459 2 года назад +5

    😍😍😍അമ്മയുടെ നല്ല മനസിന് 🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @naufijiyas5170
    @naufijiyas5170 2 года назад +12

    നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @archanasubeesh8961
    @archanasubeesh8961 2 года назад +5

    മോൻ പെട്ടെന്ന് സുഖമാകും 🥰🥰🙏

  • @Ancyjenny
    @Ancyjenny 2 года назад +4

    കിച്ചുട്ടൻ സുന്ദരനാ 🥰... Negative കമന്റ്സ് കാര്യം ആക്കേണ്ട... മനസ്സിൽ നന്മകൾ ഉള്ളവർക്ക് മാത്രം ആണ് ഇങ്ങനെ ഉളള മാലാഖ കുഞ്ഞുങ്ങൾ ഉണ്ടാവൂ.. കിച്ചു ഈശ്വരന്റെ ദാനം ആണ്.. God Bless you 🌹.. ഈ വീഡിയോ കാണുന്നവർ Subscribe ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.. അത് നിങ്ങൾ ചെയ്യുന്ന പുണ്യം ആയിരിക്കും.. നമുക്ക് പറ്റുന്ന നന്മകൾ ചെയ്യാൻ മടിക്കരുത് 👍

  • @rajithasunil2399
    @rajithasunil2399 2 года назад +1

    Kichuvinde achanallea chorus kodukkeandath

  • @hamiyazayan9169
    @hamiyazayan9169 2 года назад +2

    Mattullavar enthuvenelum parayatte.ente monum ingane kurach problems undayirunu. Ipozhum und .ennalum physiotherapy cheyyunnund orupad mattamund.njanum orupad karanjittund.nammal athmarthamayi monk vendi cheyyanullathoke cheyyuka.theerchayayum mon nadakkum.nalla monayi theerum.🥰

  • @arunphilip134
    @arunphilip134 2 года назад +1

    Kichuttante kalyanathinu enne vilikkumo

  • @sandhyasanchu5076
    @sandhyasanchu5076 2 года назад +3

    Chechi ellarum video edunnath paisakk vendi anu ...allathey onninum allla ..pinnay chechi tension aganda karya Milla..kichuttantey treatment nadakkanalley .....pinnae kichuttantey achan vannilluo choruninu kandillallo.....

  • @shameermonu8776
    @shameermonu8776 2 года назад +5

    🥰🥰🥰🥰🌹🌹🌹masha allha kichuttante chiri kanan nalla rasamaanu 🥰kichuttan eniyum usharayi varatte daivathinte anugraham undavatte🙏🙏🙏

  • @saftworld2709
    @saftworld2709 2 года назад +3

    ചേച്ചി ഇനിയും വീഡിയോസ് ചെയ്യണം മറ്റുള്ളവർ എന്ത് വേണമെങ്കിലും പറഞ്ഞോ ട്ടാ മോനെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ഇതിൽ ഞങ്ങൾക്ക് നിങ്ങളുടെ വീഡിയോസ് കാണണം 👍👍👍👍👍👍

  • @selvanselvan458
    @selvanselvan458 2 года назад +8

    കിച്ചു മോനെ ചക്കര കുട്ടാ സുന്ദരകുട്ടാ ഉമ്മ ഉമ്മ 💓💓💓💓

  • @Nasr-jx4bb
    @Nasr-jx4bb Год назад

    മോനൂട്ടൻ എല്ലാ ഐശ്വര്യവും നന്മകൾ നൽകട്ടെ പടച്ചതമ്പുരാൻ ഒരുപാട് ആരോഗ്യത്തോടെ🤲🤲🤲🤲🤲🤲❤️❤️❤️❤️🌹

  • @rejani-zu9pl
    @rejani-zu9pl 2 года назад +4

    കിച്ചുട്ടാ മാമു ഉണ്ടാ എൻ്റെ പൊന്നുമോൻ ഉമ്മ❤️❤️❤️

  • @PrasannaKumar-ps2qv
    @PrasannaKumar-ps2qv 2 года назад +1

    എനിക്കും ഉണ്ട് ഒരു ദേവുട്ടൻ

  • @YoLnxwt
    @YoLnxwt 2 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ 😍😍🥰

  • @molikm7000
    @molikm7000 2 года назад +1

    മോളെ കിച്ചു മോൻ്റെ ചെവി കണ്ടില്ലേ മോൻ നല്ല ഭാഗ്യം ഉള്ള മോനാണ് മോൻ നടക്കും നല്ല ബുദ്ധിയുള്ള മോനാവും

  • @arunphilip134
    @arunphilip134 2 года назад +1

    Kichumonte pappa evideyaaa

  • @rajammaj457
    @rajammaj457 2 года назад

    ഈകുഞ്ഞിന് വേണ്ടിയല്ലേ അമ്മ വീഡിയോ ചെയ്യുന്നത്... ഇഷ്ടമുള്ളവർ കൊടുക്കട്ടെ..

  • @sahaanagangadharan2137
    @sahaanagangadharan2137 Год назад

    Cheechi njangalde ok prarthana kude undu ....oru kunjilatha veshamam enik ariyam.....Cheechi negative parayanavarodu povan.para....njanagalole kichunte kude undu..... tension adikale ....

  • @sahaanagangadharan2137
    @sahaanagangadharan2137 Год назад

    Negative comment idunna manasakahi ilatha manasakahi ilatha manushyare.....ningale e ammaye dhayavu cheythu veshamipikale.......enthu manasakahi ilatha alkarado ningaloke.....

  • @sherlybenny2919
    @sherlybenny2919 2 года назад

    ജീവിതത്തിൽ സധൈര്യം മുന്നോട്ട് പോകു മോളെ. ഈശ്വരൻ നിന്നെയും, കുടുംബത്തെയും കൈവിടില്ല.

  • @kojayasree9991
    @kojayasree9991 2 года назад

    Mole..kunginu physiotherapy cheyyikku.avan nadakkum.njan engeneyulla kutikalude schoolile teacher anu.god bless u...

  • @sumijajiju9413
    @sumijajiju9413 2 года назад

    ചേച്ചി എന്റെ മോനും ഇങ്ങനെ ആണ് ജനിച്ചപ്പോൾ മുതൽ കരച്ചിൽ ആണ് കൂൾ കൊടുക്കാൻ നല്ല ബുദ്ധിമുട്ടാണ്

  • @ksgopal6554
    @ksgopal6554 Год назад

    മോൻ ചൊരൂണിന് വന്നപ്പോൾ നല്ല ഹാപ്പി ആണല്ലോ. നല്ല അനുസരണയുള്ള കുട്ടിയായി അമ്മുമ്മ യുമോത്ത് ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അവൻ സ്മാർട് കൂട്ടിയാണ്. ഞങ്ങളുടെ എല്ലാവിധ അനുഗ്രഹആശംസകൾ.

  • @Anamikamalu925
    @Anamikamalu925 2 года назад

    പറ്റുന്ന പോലെ വീഡിയോ cheyanam taa. Reply ഇല്ലേലും kozhappam ഇല്ലാട്ടോ. ഞങൾ video കണ്ടോളാം. എപ്പോളും നോക്കും new video വന്നോ എന്ന്.

  • @myammayummonuvlogchanel
    @myammayummonuvlogchanel 2 года назад

    കിച്ചു മോനെ ശബരിമക്കും കൊണ്ട് പോണം അവന്‍ നടക്കാന്‍ തുടങ്ങിയാല്‍ മണിപ്പാല്‍ ആശുപത്രിയില്‍ കാണിക്കണം കാലും കൈയും നമ്മള്‍ നല്ല വണ്ണം ചലിപ്പിച്ചു മസിലു ശരിയാവണo എന്റെ ചേച്ചിയുടെ മോനും ഞങ്ങള്‍ അനുഭവം ഉണ്ട് ചോറു കുറച്ചു തിന ചാമ പയര്‍ ചോളം കമ്പം റായി തുടങ്ങി ധാന്യങ്ങള്‍ വറുത്ത് പൊടി വിരക് കൊടുക്കാന്‍ നോക്കണം വാങ്ങി പച്ച കറി കൊടുക്കരുത് വീട്ടിലെ കൃഷി ചെയ്യാന്‍ നോക്കണം അവന്‍ നടക്കുന്ന കാണാന്‍ പറ്റൂ

  • @bindudevadevan2483
    @bindudevadevan2483 Год назад

    നെഗറ്റീവ് പറയുന്നവർ പറയട്ട് അവർക്ക് അറിയത്തില്ല നിങ്ങളുടെ വിഷമങ്ങൾ സ്വന്തം മായി വന്നാലെ മനസ്സിലാക്കു

  • @rejipremraj1108
    @rejipremraj1108 Год назад

    കിച്ചു വാവ ചോറ് തിന്നോ. വാവക്കുട്ടൻ എപ്പോഴും ചിരിച്ചു കാണാൻ ആണ് ഇഷ്ടം. പൊന്നു വാവ. പെട്ടന്ന് ഓടി നടക്കട്ടെ. വാവയുടെ അച്ഛനും അമ്മയും സന്തോഷമായി ഇരിക്കണം നെഗറ്റീവ് കമന്റ്‌ മൈൻഡ് ചെയ്യണ്ട. കിച്ചുമോനെയും ലച്ചുമോളെയും ഒരുപാട് ഇഷ്ടം ❤

  • @sumabalakrishnan393
    @sumabalakrishnan393 2 года назад

    മോൻ നടക്കും നല്ല മിടുക്കനാവും ഗുരുവായൂരപ്പൻ അവനെ രക്ഷിക്കട്ടെ പിന്നെ നിങ്ങൾ എങ്ങിനെയെങ്കിലും Beena യുടെ Husband Manoja contact ചെയ്യും അവർ RUclips വഴി ആ doctor. നെ പരിചയപ്പെടുത്തിയിരുന്നു. അവർ കൂടുതലും ചികിത്സിക്കുനത് ഇങ്ങനെയുള്ള കുട്ടികളയാണ്

  • @UshaKumari-hx7eq
    @UshaKumari-hx7eq 2 года назад +2

    മോൻ എണീറ്റു നടക്കാനും പൂർണ്ണ ആരോഗ്യവാനായി ഇരിക്കാനും ദൈവം അനു ഗ്രഹിക്കട്ടേ

  • @stitchingworldbyraseena
    @stitchingworldbyraseena 2 года назад +4

    എനിക്ക് ഈ മോനെ ഭയങ്കര ഇഷ്ടാ 😘😘

  • @deeparajeneran9090
    @deeparajeneran9090 2 года назад +1

    എന്റെ ചേച്ചിയുടെ മോന്റെ കുട്ടി ഇങ്ങനെ ആയിരുന്നു .Dr ട്രീറ്റ്മെന്റ് തെറാപ്പി എല്ലാം ഉണ്ടായിരുന്നു 7വയസ്സ് ന്റെ ഉള്ളിൽ നടക്കും എന്ന് പറഞ്ഞു .ഇപ്പൊ അവൻ നടന്നു .കാലിക്കറ്റ്‌ Dr tretment ആണ്

  • @Lallappan
    @Lallappan 2 года назад

    Avare athrem vedhanikunna samayath immathiri negative comments idathirunoode. Help cheythillelum ubadhravikathe irikanam

  • @lilu.9757
    @lilu.9757 2 года назад +1

    നെഗറ്റീവ് കമന്റ് മയിന്റ് ചെയ്യേണ്ട കാര്യമില്ല. ഇത് പബ്ലിക് ആണ് പ്രൈവറ്റ് അല്ല. അപ്പോൾ പല കമന്റും വരും അതു മാത്രം ഓർക്കുക.ഹാപ്പിയായി ജീവിക്കു. സ്വാമി കൂടിണ്ട് 🙏🙏🙏🙏🙏

  • @akhilakrishnakumar9375
    @akhilakrishnakumar9375 2 года назад

    Haiii chechi Hanuman swamiye nanayi prathiko Swamy monu nadakanum elam cheyanum kazhiyum viswasikunavare Swamy orikalum kai vidila🙏🙏🙏

  • @kunjumoltomichan4590
    @kunjumoltomichan4590 2 года назад +7

    Congratulations 👏 Kichuttaa

  • @sharudinu8616
    @sharudinu8616 2 года назад

    Negative comments mind cheyyandaaa.... Vava pettannu sugaayi ella kuttikalem pole aavatte

  • @favtzzz2535
    @favtzzz2535 2 года назад

    Ithlokke nth negative parayaanannu. Angane parayunnundenkil urappayum ath ningale ariyunna ningalde neibhoursoo relativeso ayirikkum.. ithnum mathram negativadikan mosappettathonnum ithil kanikkunnillla.. ningal dairyamayitt munnottu po.. 🥰🥰

  • @thanukrishna3217
    @thanukrishna3217 Год назад

    Neethu mole vishamikkanda nammude kichumon pettannu tanne odi nadannu kalikkum.nammude mind disturb Cheyyan orupaduper varum karyakkanda.ithilum Nannai vedios cheyyuka .kichttanuvendi njangal prarthikkunnund

  • @sijitharaj6089
    @sijitharaj6089 2 года назад

    Mone vegam sugam avumta .ellardem prathna ind Monte koode .....love you mone ....ummmaaa

  • @remarajan1726
    @remarajan1726 2 года назад +2

    വിഷമിക്കേണ്ട.. ആര് എന്തു പറഞ്ഞാലും അത് കാര്യം ആകേണ്ട ഈശ്വരൻ അനുഗ്രഹിക്കട്ടേ 🌹🌹🌹

  • @anitha936
    @anitha936 2 года назад +1

    Arokke enthokke paranjalum +ve aayi think cheyu chechi.... Makkalde vishamam makkal ullavarkke ariyu..... Ellam sari aavum.... -ve parayunnavare chechi nokkenda

  • @aneesamusthafaaneesa5172
    @aneesamusthafaaneesa5172 2 года назад +1

    Husband evide

  • @advlailaashraf1869
    @advlailaashraf1869 Год назад

    Mole inghane ulla kuttikalude parents nu ithram vidios ethra prolsahanam skim ennariyo..negative comments illatha oru lokam undakillatto proud of u sislter

  • @sindhukd894
    @sindhukd894 2 года назад +1

    കിച്ചുനെ ഒരു പാട് ഇഷ്ടം അതുപോലെ ലച്ചു മോളെയും ദൈവം അവനെ വേഗം സുഖപെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @haseenahussain4551
    @haseenahussain4551 2 года назад

    Veruthe kuree jaada youtubersinte video kand paisa aakkikodukkanna time ith pole sahayam aavunna videos kand support cheyyuka

  • @sanjithsanju4776
    @sanjithsanju4776 2 года назад

    Nadakkum prarthiykam prarthiykunnu Monu sugavum theercha

  • @sreekalapm6001
    @sreekalapm6001 2 года назад

    Makkalde achane kurich onnum paranjillennu thonni.share chaithu koode

  • @rajeevkk4927
    @rajeevkk4927 Год назад

    Chechide Amma home nurse alle,ente sisterine veetilekku oru house madine avasyamund,Amma ariyunna arelum ondo

  • @vavasuvarnna8854
    @vavasuvarnna8854 2 года назад

    Kichuttane snehikkunna orupadu perundu chechi. Njangalundakum ningalude koode ennum. Kichuttanu vegam nadakkan pattane ennu prathikkunnu. Ente monte perum kichu ennanu. Ente monepole thanne njan kichuttanayum kanunnath. Ennepole orupadu ammamarude prarthana kichuttanundskum. Video orikkalum nirtharuthu tto.

  • @vrindhavinu8287
    @vrindhavinu8287 2 года назад +17

    ഞങ്ങൾക്കും ഉണ്ടായിരുന്നു ഇത്പോലെ ഒരു കിച്ചുണ്ണി....28 വർഷത്തോളം ഞങ്ങൾക്കൊപ്പം... ഇപ്പോ ഞങ്ങളെ വിട്ട് പോയിട്ട് 1 വർഷം തികഞ്ഞു 😒😥ഈ മോനെ കണ്ടപ്പോൾ ഞങ്ങളുടെ കിച്ചുയേട്ടനെ ഓർമ്മ വരാണ്.... എല്ലാ അനുഗ്രഹങ്ങളും ഈ മോനു ഉണ്ടാവട്ടെ 🙏

    • @serakp2266
      @serakp2266 2 года назад

      😞❤❤❤❤

    • @serakp2266
      @serakp2266 2 года назад

      🤭🤭😞😞😞😞😞😞

    • @serakp2266
      @serakp2266 2 года назад

      May god bless you with all ❤

    • @serakp2266
      @serakp2266 2 года назад

      😞😞😞😞😞😞😞😞😞😞😞😞😞😞😞😞

    • @serakp2266
      @serakp2266 2 года назад

      Ishtam❤

  • @preethaunnikrishnan1940
    @preethaunnikrishnan1940 2 года назад

    Vedio cheyyu mole.... Aarengilum ande gum parangotte

  • @anuthankachi4441
    @anuthankachi4441 2 года назад

    kichu nu enthokkoyo parayanan ennund🥰🥰🥰vegam varthanam parayan pattum vavaeee ummhhaaaa

  • @shekisiraj3531
    @shekisiraj3531 2 года назад

    Njan ennanu ee video kaanunnath.kichuttanu ethra vayasaayi. Ellaam ok aavum vishamikkenda.

  • @K.RMEDIA
    @K.RMEDIA 2 года назад +3

    Hi kannaaaaaaa chakkereeeeee kichuutaaaaaaa