YouTube ലോകത്തെ സന്തൂർ മമ്മി |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #mywaybykalyani #exclusiveinterview #jangospace #interview
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 405

  • @subisgreenhouse
    @subisgreenhouse 2 месяца назад +82

    Oru 20 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് എന്നിട്ട് അവരെ കണ്ടാൽ 20 വയസ്സ് തോന്നിക്കു എങ്കിൽ അവരെ സന്തൂർ മമ്മി എന്നാ പ്രയോഗം ഓക്കേ ആണ് ഇതിൽ 6 വയസ്സുള്ള കുട്ടിയുടേ അമ്മ ആണ് കണ്ടാൽ 30 വയസ്സിനു മുകളിൽ തോന്നിക്കും പിന്നെയാ എങ്ങനെ

  • @vidyav101
    @vidyav101 3 месяца назад +293

    കല്യാണിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇഷ്ടവുമാണ്. സന്തൂർ മമ്മി എന്ന പ്രയോഗത്തോട് യോജിപ്പില്ല കാരണം കല്യാണിയെ കാണുമ്പോൾ 29 വയസ് അല്ല തോന്നിക്കുന്നത്.35 വയസൊക്കെ ആയ ആളെപ്പോലെയാണ്

    • @nandanaarr
      @nandanaarr 3 месяца назад +16

      Exactly njnum agane ahnu vicharichath.. 29 aayollu enn parjozhapozha njn njettith😃

    • @Arunima1223
      @Arunima1223 3 месяца назад +22

      29.ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി 30 കൂടുതൽ തോന്നും

    • @Aa-mr9ky
      @Aa-mr9ky 3 месяца назад +11

      30il kooduthal thonnum

    • @_---_.
      @_---_. 3 месяца назад +5

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @rakhyravikumar6548
      @rakhyravikumar6548 3 месяца назад +10

      29 വയസ്സ് എന്ന് അങ്ങ് പറഞ്ഞു എന്നേയുള്ളു ശരിക്കും 35 വയസ്സ് എങ്കിലും കാണും കുറഞ്ഞത്

  • @krishnakichoos
    @krishnakichoos 3 месяца назад +1131

    സന്തൂർ മമ്മിയോ. അയിന് കല്യാണിയ്ക്ക് അധികം പ്രായം ഇല്ലല്ലോ. മാത്രല്ല ഒരു കുഞ്ഞിമോനല്ലേ ള്ളേ.. സത്യം പറഞ്ഞാൽ റിയൽ age നേക്കാൾ maturity ഉള്ളതായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്.

    • @Arunima1223
      @Arunima1223 3 месяца назад +98

      സത്യം 30 കൂടുതൽ തോന്നും

    • @MALAVIKAMR-f9m
      @MALAVIKAMR-f9m 3 месяца назад +72

      Exactly. She is beautiful but looks like 30+

    • @krishnakichoos
      @krishnakichoos 3 месяца назад +9

      @@MALAVIKAMR-f9m true.. Enik bhayankara ishtaa. Nthoru bhangiyaa lle kanan

    • @SaluSalu-jb7hs
      @SaluSalu-jb7hs 3 месяца назад +50

      അതെ age തോന്നും

    • @shanuskitchen7938
      @shanuskitchen7938 3 месяца назад +13

      Oro kandupiditham kashtam

  • @simmythomas8288
    @simmythomas8288 3 месяца назад +234

    30 വയസ് പോലും ഇല്ലാലോ.... പിന്നെങ്ങനെ സന്തൂർ മമ്മി 🤣🤣🤣....ശരിക്കും കുറച്ച് പ്രായം, maturity തോന്നിക്കുന്നുണ്ട്.. ഞാൻ ആദ്യം oru ,36,37ഒക്കെ വെച്ച് നോക്കിയപ്പോ yung ആയിട്ട് തോന്നി 👍🏻❤

    • @RasiyaK-f1k
      @RasiyaK-f1k 2 месяца назад

      30വയസ് ഉണ്ടലോ

  • @Chattambees123-e4c
    @Chattambees123-e4c 3 месяца назад +59

    അന്നും ഇന്നും RUclips ലോകത്തെ സന്തൂർ മമ്മി അസ്വി മലയാളം അശ്വതി ചേച്ചിയാണ്

    • @thasleemaashik2678
      @thasleemaashik2678 Месяц назад +3

      Ayye athine kandaal enthinu kollam 😅

    • @Chattambees123-e4c
      @Chattambees123-e4c Месяц назад

      @@thasleemaashik2678 kanunnthillalo udeshiche 33 age anelm oru molundenn polm parayilla santhoor mummy youtubeil verem und thats all

  • @ST0KERFFx-k4y
    @ST0KERFFx-k4y 3 месяца назад +267

    കല്യാണി എല്ലാം കൊണ്ടും സുന്ദരി, ചെറുപ്പം കുട്ടി, ചെറിയ മോനും ആണ്, പിന്നേ സന്റുർ മമ്മി എന്നു പറയാൻ ആവശ്യം ഇല്ല. ഞങ്ങളുടെ പ്രിയപ്പെട്ട കല്ലുമോൾ 👍🏻❤️❤️❤️

    • @priyawarrier3160
      @priyawarrier3160 3 месяца назад +16

      അതിന് 30 വയസ് ഉണ്ട് അതിനേക്കാൾ പ്രായം തോന്നും

    • @shanuskitchen7938
      @shanuskitchen7938 3 месяца назад

      ​@@priyawarrier3160 ayye endhoru manasado

    • @Haritha_ry7cn
      @Haritha_ry7cn 3 месяца назад

      @@priyawarrier3160 seriyanu

    • @SheejaK-dx8tq
      @SheejaK-dx8tq 3 месяца назад

      അതെ പറഞ്ഞു നടക്കുകയാണ് ​@@priyawarrier3160

    • @SheejaK-dx8tq
      @SheejaK-dx8tq 3 месяца назад +5

      60 വയസ്സ് ആയിട്ടില്ലോ സന്തൂർ മമ്മി എന്ന് പറയാൻ

  • @athulyapeethambaran9111
    @athulyapeethambaran9111 3 месяца назад +325

    Kalyani Chechi and neha chechi ♥️ njn randuperudeyum subscriber ann

    • @dilshamv1841
      @dilshamv1841 3 месяца назад +5

      Njanum

    • @aleenakabraham1237
      @aleenakabraham1237 3 месяца назад +4

      Njanum

    • @priyawarrier3160
      @priyawarrier3160 3 месяца назад +6

      കല്യാണിയ കണ്ടാൽ 35 വയസ്സ് തോന്നും

    • @AshaAsha-i7b6d
      @AshaAsha-i7b6d 3 месяца назад

      @@priyawarrier3160 ഓടി നടന്നു നെഗറ്റീവ് കമെന്റുകൾ ഇടുവാണല്ലോ.. നേരത്തെ പറഞ്ഞു 30 വയസ്സ് തോന്നിക്കുമെന്ന്.. മലയാളികൾക്ക് മാത്രം കാണുന്ന ഒരു പുച്ഛം ആണിത്... ഞാൻ എന്ന ഭാവം..

    • @krishna0388
      @krishna0388 3 месяца назад

  • @Sree-qe1il
    @Sree-qe1il 3 месяца назад +85

    Neha🤍...no over cuteness..no cringe questions...just pure smile ...also kalyani 💗💫

  • @Aaro.7
    @Aaro.7 3 месяца назад +129

    Neha wow epo muthala interviewer aaye niceee❤
    Also kalyani first interview ahno nicee nicee❤

  • @Indusunil172
    @Indusunil172 3 месяца назад +34

    Kalyaniye kandal nalla prayam thonnum pinne enghane santhoor mammy akum

  • @thecrazymallugirl1266
    @thecrazymallugirl1266 3 месяца назад +27

    She's not even 30. Her kid is small. How's she a santhoor mummy ???
    Infact she looks older than her age. I used think she's in her 30s.

  • @sreebalabalakrishna189
    @sreebalabalakrishna189 3 месяца назад +58

    C-chettan is a red flag 🙂😂

  • @lijik.d8219
    @lijik.d8219 3 месяца назад +46

    29 vayasulla kalyaniye 30,36 Age thonnikkum pinne engane Ath santhoor mummy Aakum😂

    • @karthik.7979
      @karthik.7979 3 месяца назад +2

      Correct

    • @iamback349
      @iamback349 2 месяца назад

      @@karthik.7979 no she looks below 30.She is just matured

  • @itzme-Sandra
    @itzme-Sandra 3 месяца назад +24

    വെറുതെ ഒരു കാര്യവും ഇല്ലാണ്ട് ആ ചേച്ചിയെ negative പറയിപ്പിക്കാൻ വേണ്ടി ഒരു thumbnail ഇട്ടേക്കുന്നു.. കഷ്ട്ടം

  • @fareedasalam7254
    @fareedasalam7254 3 месяца назад +57

    Endu caption anedo...kalyani 25 years old boy nde mother ano...?...already avark ullathinekal kooduthal age anu enik thonitullathu..but she is bold , beautiful and very nice character..

    • @_---_.
      @_---_. 3 месяца назад +1

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @meerabinuraj9058
      @meerabinuraj9058 3 месяца назад +1

      Sheriya അവൾ ഒരു കൊച്ചു പെണ്ണാ.. സന്തൂർ mummy ഒന്നുമല്ല

    • @nougha3908
      @nougha3908 3 месяца назад

      ​@@meerabinuraj9058athe class 6

  • @pga3120
    @pga3120 3 месяца назад +84

    Anchor Neha mathew 🔥

  • @_rawr2258
    @_rawr2258 3 месяца назад +41

    Neha u did ur best ❤oru verupeer illathe interview ❤❤kalyani ❤❤

  • @si__dhhh
    @si__dhhh 3 месяца назад +72

    Neha🧿

  • @krishnaprasadshetty5798
    @krishnaprasadshetty5798 3 месяца назад +5

    Neha, more than a question and answer interview, felt like a casual talk, which made us to involve completely on to the conversation. Enjoyed !! What is the secret of adapting skill? Because whatever you do, it looks perfect! Felt like a experienced person taking interview!!! 👌👌 All the very best Neha!! Happy to see your growth!!

  • @ST0KERFFx-k4y
    @ST0KERFFx-k4y 3 месяца назад +38

    കല്ലുവിന്റ ഫേസ്, ഹെയർസ്റ്റൈൽ, ചിരി, എല്ലാം സൂപ്പർ ഈ തൃശ്ശൂർകാരി ചേച്ചിക്ക് എല്ലാം ഇഷ്ടം, എല്ലാം ഡ്രെസ്സും ചേരുന്ന ബോഡിഷേപ്പ് മൊത്തത്തിൽ എല്ലാം സൂപ്പർ, സിജു ചേട്ടനെ ഒന്നു കാണിക്കു 💕💕💕

    • @sujabiju1111
      @sujabiju1111 3 месяца назад +2

      തൃശ്ശൂർ അല്ലല്ലോ കൊല്ലം

    • @seemaarunkumar
      @seemaarunkumar 3 месяца назад

      She s from kollam

    • @fathimasannus391
      @fathimasannus391 17 дней назад

      @@ST0KERFFx-k4y govt employees nu RUclips il varaan പാടില്ല

    • @fathimasannus391
      @fathimasannus391 17 дней назад +1

      @@seemaarunkumar my neighbour.മയ്യനാട് kollam

  • @AAM0304
    @AAM0304 3 месяца назад +35

    Neha chechi happy to see you following your passion 🔥May you reach high levels.

  • @rumz1693
    @rumz1693 3 месяца назад +67

    Neha 😍

  • @krishnendur9859
    @krishnendur9859 3 месяца назад +44

    Two favs in one frame 🥹❤️

  • @geethanjalimohandas2184
    @geethanjalimohandas2184 3 месяца назад +20

    Ith ipol 2 surprise aayi. Yenikk estamulla rand RUclipsrs aanu❤

  • @jishakrishna4052
    @jishakrishna4052 2 месяца назад +5

    Santhoor mummy ❤ asvimalayalam

  • @greeshmas7090
    @greeshmas7090 3 месяца назад +5

    Two favs in one frame ❤ Neha you did your best 🔥.kalyani 🔥❤

  • @Nejl_neji
    @Nejl_neji 3 месяца назад +32

    നല്ല സന്തൂർ മമ്മി 😂. നദിയ മൊയ്‌ദുവൊക്കെയാണ് സന്തൂർ മമ്മി. ഇതിനെ ഒക്കെ എന്ത് അർത്ഥത്തിൽ ആണ് സന്തൂർ മമ്മി എന്നൊക്കെ പറയുന്നേ

  • @Aswani-vijeesh
    @Aswani-vijeesh 3 месяца назад +35

    ഞങ്ങടെ കല്യാണി കുട്ടി 🥰🥰ഒത്തിരി സന്തോഷം 🎉

  • @aaliyaharis2681
    @aaliyaharis2681 2 месяца назад +5

    Enk kalyani chechide videos bayankara ishtan.. She is a genuine soul enn thonneetund bt palappozhum C- chettan nalla toxic aanen feel cheythitund , bt the thing is she is enjoying it ( kind of kalippante kanthari) its upto her wish... Bt ith kaanunnavarilek this kind of red flags normalised aakaruth enne enk parayanullu... No intention of hurting anyone bt try to grow up

  • @siyamariam8568
    @siyamariam8568 3 месяца назад +4

    Nehaaa loved your way of talking and kalyani too

  • @Priya-m6q6k
    @Priya-m6q6k 3 месяца назад +20

    കല്യാണി ചേച്ചി ഭയങ്കര കോമഡി ആണല്ലോ 😘😘😘😘😘😘😘😘😘😘😘😘

  • @Life_of_Abhaya
    @Life_of_Abhaya 3 месяца назад +42

    കല്യാണി പൊളി അല്ലെ....✨🥳 മുഖകുരു വരാത്തതിന്റെ സങ്കടം മാറിയൊന്നു comment ചെയ്തത് ഞാനാ കേട്ടോ.. Mention ചെയ്തപ്പോ ഒരു happiness 🥰

  • @MALLUHABIBI-c6k
    @MALLUHABIBI-c6k Месяц назад +1

    Interview ചെയ്ത ചേച്ചിയെ കല്യാണിക്ക് ഒരുപാട് ഇഷ്ട്ടമായിക്കാണും അത്രയും happy ആയിട്ടാണ് കല്യാണി അവിടെ ഇരുന്നത് 😂😂

  • @heidisaadiya906
    @heidisaadiya906 3 месяца назад +14

    It was a nice interview ❤ nice questions from Neha and beautiful replies from Kalyani dear ❤

    • @NehaMathew21
      @NehaMathew21 3 месяца назад +3

      Thaaank you da 🥰😍

  • @unnimayathilakan5860
    @unnimayathilakan5860 2 месяца назад +14

    എനിക്ക് ഇവരുടെ കുക്കിങ്ങ് കാണുമ്പോ ആദ്യം ആയി അടുക്കളയിൽ കേറിയവർ കാട്ടികൂട്ടുന്നത് പോലെ തോന്നും

  • @rithuladevan6825
    @rithuladevan6825 2 месяца назад +1

    ലവ് യു കല്യാണി. നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് ഭക്ഷണം ഉണ്ടാക്കുന്നത് കാണാനും ഉണ്ണിക്കുട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനും ഇതുപോലെ എന്നും സന്തോഷമായിട്ട് മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു

  • @rakhyravikumar6548
    @rakhyravikumar6548 3 месяца назад +13

    ,
    😂😂😂ശ്വേതാ മേനോൻ ഇത് കാണുന്നുണ്ടെങ്കിൽ പൊട്ടി ചിരിക്കുന്നുണ്ടാവും ഈ കോമഡി കേട്ടിട്ട് 😁😂😂😂

  • @thorappan_
    @thorappan_ 3 месяца назад +51

    Kalyani chechi🔥🤍

  • @fathima8434
    @fathima8434 3 месяца назад +17

    Angne njgde Neha chechide first interview ❤❤❤

  • @Meghipk23
    @Meghipk23 3 месяца назад +12

    She is not even 30..entuvadey. She is very young

  • @reenatitus56
    @reenatitus56 3 месяца назад +7

    Kalyani nice way of giving interview. Good going dear ❤❤❤❤ lots of love

  • @rakhirakhi2998
    @rakhirakhi2998 3 месяца назад +7

    ഞങ്ങളുടെ കല്യാണി ചേച്ചിയും അപ്പുസും ❤❤❤❤❤❤

  • @itsmefebina4429
    @itsmefebina4429 3 месяца назад +42

    ചേച്ചി എവിടെപ്പോയാലും ബിഗ്ബോസിൽ പോവല്ലേ ❤❤❤❤❤

  • @Riswana-96
    @Riswana-96 3 месяца назад +13

    സന്തൂർ മമ്മി എന്നൊന്നും പറയാൻ ആയിട്ടില്ല... 30 വയസ്സ് പോലും ഇല്ലല്ലോ ആൾക്ക് 😌ഇതൊരു 40/50 ആയിരുന്നു എങ്കിൽ കേൾക്കാൻ കൊള്ളാം 😁😁

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 3 месяца назад +7

    Priya mani, Shwetha Menon ...
    ഇവരാരും കേൾക്കണ്ട.

  • @razanworld6627
    @razanworld6627 3 месяца назад +18

    Neha ചേച്ചി ❤️❤️

  • @Noojamansoor786
    @Noojamansoor786 3 месяца назад +89

    സന്തൂർ മമ്മി ആകാൻ അവരുടെ കുഞ്ഞു ചെറുതല്ലേ

    • @Noojamansoor786
      @Noojamansoor786 3 месяца назад +8

      18 വയസിൽ കെട്ടിച്ചിരുന്നേൽ അപ്പുകുട്ടൻ ഇപ്പോൾ 11 വയസ് ആയേനെ

    • @_---_.
      @_---_. 3 месяца назад +1

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @VaishnavsKumar-mq2mb
      @VaishnavsKumar-mq2mb 3 месяца назад +6

      Degree ക്കു കൊച്ചു പഠിക്കുന്ന കണക്കാ പറച്ചിൽ സന്തൂർ മമ്മി അപ്പോൾ നല്ല പെണ്ണുങ്ങളെ കണ്ടല്ലോ 😢

  • @jasnafaisal9053
    @jasnafaisal9053 3 месяца назад +7

    Kalyaani ❤ anchor is very nice ❤orupaad ishtaayi nehaa

  • @Ms_march
    @Ms_march 3 месяца назад +13

    Her growth ❤

    • @meerabinuraj9058
      @meerabinuraj9058 3 месяца назад +1

      Because of her in laws.. Thank to them

  • @sunithap.veettil6285
    @sunithap.veettil6285 3 месяца назад +22

    Neha nannaittunde ❤

  • @ChithraLekha-c2w
    @ChithraLekha-c2w 3 месяца назад +9

    കല്യാണിയെ എനിക്ക് വളരെ ഇഷ്ട്ടം ആണ് മോളെ 🥰

  • @AnilasinuAnilasinu-yb8hh
    @AnilasinuAnilasinu-yb8hh 3 месяца назад +20

    Kalyani eshtam❤

  • @aishuaneesh5702
    @aishuaneesh5702 3 месяца назад +11

    Neha Mathew ❤❤❤

  • @renjuravi7810
    @renjuravi7810 3 месяца назад +9

    Chila cooking RUclipsrs beauty vloggers okke enthrlelum useful ayit cheythittanu famous akunnath. Ivar entho cheythittank entho😮

    • @nandanaarr
      @nandanaarr 3 месяца назад +7

      Ath thanne ahnu enikum manasilakathath.... Cooking allathe pretyekich yathoru content um illa... Orikalum oru influencer enn parayan pattatha aal... Bharthavinte echil pathram kazhukunnath entho Oscar kittiya abhimanathode parayannu🤷‍♀️🙂

    • @renjuravi7810
      @renjuravi7810 3 месяца назад +2

      @@nandanaarr bharthavinte pathram kazhukunnathokke pinne ororutharudem ishtm arikkum pashe oru interview nu kond iruthumpol ethrlun reethiyil useful ayittulla oral arikkanam. Ith pashe full vlogs like njngal purath poy food kazhich vannu, chettnum monum food koduthu vittu, nngal innu fish vangi etc

    • @kaverirdas7012
      @kaverirdas7012 2 месяца назад

      @@nandanaarr 👌🏻👌🏻🤣🤣🤣🤣🤣🤣🤣🤣🤣🤣🤣bt e comment itu support cheyyuna kazhuthakalkku ithuvallom bodhamundo entho

  • @supriyarajesh7571
    @supriyarajesh7571 3 месяца назад +4

    Nalla age thonnikkunnavareyano santhoor mummy ennu vilikkunnath???
    Kalyaniye ishtamanu. Nalla videos anu.
    Interview anennu vechu ullathu paranjal pore

  • @manjimasenradha4311
    @manjimasenradha4311 3 месяца назад +7

    Jeevachechii pwoliyllee❤😊

  • @Ardra_mohan
    @Ardra_mohan 3 месяца назад +16

    Kalyani chechii & Neha chechii❤ randu perudem subscriber aanu njan 😂❤

  • @sreelakshmi7772
    @sreelakshmi7772 2 месяца назад +16

    5:24 “enik full swathanthryam thannu” why should someone give permission to our freedom😂 a perfect wife for a toxic husband🤣 moreover C chettan is a complete red flag🚩

    • @kaverirdas7012
      @kaverirdas7012 2 месяца назад +1

      @@sreelakshmi7772 😁😁😁😁😁

  • @Kunjuz..--kunju898
    @Kunjuz..--kunju898 2 месяца назад +6

    Kalyanicku 30 vayase ullo njan oru 35 vayasokke ayenna vichariche😊

  • @Nivedya77
    @Nivedya77 3 месяца назад +12

    Neha chechi 😮❤

  • @kaverirdas7012
    @kaverirdas7012 3 месяца назад +14

    Negative comment idunnavare block cheyyam nalla best youtuber🤣🤣🤣🤣🤣million subscribers ulla famous youtubers okke ethra critics kettanu valarnnathu.... Also actors ethra -ves kettukanum athu thangan pattathe swantham channel ayond block cheyyennu🤮🤮🤮🤮nalla best maturity 😏youtube okke illayrunne ivaloke jeevikillayrunno... Jeevithathile ettavum valya agraham kettanamennu... Ella penkutty kalum swantham kalil nilkananu agrahikunne... Nalla best inspirational youtuber😏🤮🤮🤮suga jeevitham.... Oru nimisham mathi e kottighoshikunna saubhagyangal okke pokan..... 😏

    • @sreelakshmi7772
      @sreelakshmi7772 2 месяца назад +3

      Exactly💯💯 wrong and misleading information koduthit influencer anenn polum 😂

  • @babee5704
    @babee5704 3 месяца назад +11

    Santoor mummyyo...20 vayass ulla mon undo....abhishek jaya deep nte ammaye kandille.

  • @rakhyravikumar6548
    @rakhyravikumar6548 3 месяца назад +41

    പ്രായം 35,36 ഒക്കെ ആണെങ്കിലും സംസാരം 55 വയസ്സുകാരിയുടേത് 😁😂😅

  • @Butterfly-f1l
    @Butterfly-f1l 3 месяца назад +10

    സന്തൂർ മമ്മിയോ 🙄🙄🙄കണ്ട അവർക്ക് 35 പറയുമല്ലോ 🙄🙄🙄avatharika തള്ളി marikuvanallo.. ഇടക് ഈ കമന്റ്‌ ബോക്സ്‌ കൂടി നോക്കണേ seechi 😃

  • @sheebasuresh8910
    @sheebasuresh8910 3 дня назад

    Kalyani supperrrrrrr

  • @yellowfam9469
    @yellowfam9469 3 месяца назад +4

    Neha chechi kidu🔥

  • @Sreyahh.____.
    @Sreyahh.____. 3 месяца назад +15

    aww randpeerem oru framel kanan patiyatil valare santoshamm 🥹❤

  • @akhilaparu6375
    @akhilaparu6375 3 месяца назад +1

    Neha chechii😻❤️ kallyani chechiii🥰🔥 adipoliyan othiri ishtanu randaleyum 🤗

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 3 месяца назад +24

    Fav youtuber kalyani❤️

  • @keethuu
    @keethuu 3 месяца назад +6

    Neha chechii❤️kalyani chechii❤️

  • @AdityaShaji
    @AdityaShaji 3 месяца назад +3

    Neha chechii fan ❤

  • @Sreya-c1k
    @Sreya-c1k 3 месяца назад +2

    Super interviewer

  • @seethalarun9026
    @seethalarun9026 3 месяца назад +5

    Neha ullondu kanduto❤❤❤❤

  • @SnehaRosario-tj9uq
    @SnehaRosario-tj9uq 3 месяца назад +4

    Neha chechi poli ayitoounddddd❤

  • @Nasrani143
    @Nasrani143 3 месяца назад +9

    ഇ ആൻ്റിയെ ആണൊ സന്തൂർ മമ്മി എന്നു വിളിക്കുന്നേ😂...... കാശു അങ്ങോട്ടു കൊടുത്തുള്ള Interview ആണെന്നു തോന്നുന്നു😅

  • @ponnusmuthsambus9157
    @ponnusmuthsambus9157 3 месяца назад +12

    ശരിക്കും പ്രായം തോന്നുന്നു. പിന്നെ 40അല്ല
    30ആണ്

  • @Anjuparuz-03
    @Anjuparuz-03 3 месяца назад +13

    Kalyani chechi..😍

  • @arya5662
    @arya5662 3 месяца назад +4

    Kalyani Chechiye enik othiri istam a❤

  • @sreekuttysarath2402
    @sreekuttysarath2402 3 месяца назад +11

    Kalyani chechi❤❤

  • @SairaMol-y2z
    @SairaMol-y2z 3 месяца назад +6

    Evara kendal nalla maturity undu

  • @sarangi804
    @sarangi804 3 месяца назад +26

    Samsaram kekan nalla resam aan ❤️

  • @harishmap456
    @harishmap456 3 месяца назад +11

    Neha chechiii❤

  • @nandh_naa18
    @nandh_naa18 3 месяца назад +5

    Hey!!! Neha..... ❤

  • @anusebastian1018
    @anusebastian1018 3 месяца назад +7

    Nehaa😍😍

  • @Brokenangellllll
    @Brokenangellllll 2 месяца назад +6

    സന്തൂർ അമ്മച്ചി

  • @sreeparvathyrajeev
    @sreeparvathyrajeev 3 месяца назад +15

    Neha chechi ❤ kalyani chechi

  • @anu-hf3jp
    @anu-hf3jp 3 месяца назад +5

    Ithaano sandhoor mummy😂😂😂kandal nalla prayam thonnikkum😅

  • @Achu-d6m
    @Achu-d6m 3 месяца назад +28

    Body shaming cheyunna kootathil anen enik thoniyitund kalyani.karanam videosil husinde chechiye oren thamshak anengil poolum parayunath kelkumbo vishamam thonarund

    • @karthik.7979
      @karthik.7979 3 месяца назад +2

      അതിനു ഈ പുള്ളിക്കാരിക്കും വണ്ണം ഉണ്ട്‌. പൊക്കം ഉള്ളതുകൊണ്ട് തോന്നാത്തതാണ്. ശ്രുതി ചേച്ചിക്ക് പൊക്കം കുറവല്ലേ

    • @athul7545
      @athul7545 2 месяца назад +1

      ​@@karthik.7979ഇവർക്ക് നല്ല തടി ഉണ്ട് അത് കണ്ടാൽ അറിയാം. Her husband is very fit. She is not

  • @aswanipravi7414
    @aswanipravi7414 3 месяца назад +8

    Moi fav one❤️❤️

  • @happywithvedha1074
    @happywithvedha1074 3 месяца назад +11

    Santhoor mummy ye kannathonda 😁😁

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 3 месяца назад +4

    Nerathe kalyanam kazhichal santhoor mammiyo enthumaakaam

  • @SanthoshSreedaran
    @SanthoshSreedaran 17 дней назад

    Annaaaa ku........yaaaa

  • @mrgamingsooraj6089
    @mrgamingsooraj6089 3 месяца назад +3

    Enikku ettavum ishmulla youtuber
    Vallathoru inpiration anu🎉❤❤❤

  • @ishu8677
    @ishu8677 3 месяца назад +3

    Kallyani chechii❤❤❤❤

  • @_sainaa___
    @_sainaa___ 3 месяца назад +6

    Neha❤

  • @aditi5925
    @aditi5925 3 месяца назад +27

    Appukuttan, sijuchettan , ammaiamma nathoon , cooking , kottiyam shopping . Ithu repeat ithanu ivardae videos . Kandu maduthu nirthy 😅ipo unfollow yum aaki .

  • @moneymakingappsmalaylam4225
    @moneymakingappsmalaylam4225 3 месяца назад +5

    Njangalude swantham kakyani

  • @Nuchuz
    @Nuchuz 3 месяца назад +3

    Kalyaniiii chechiiii❤❤❤❤

  • @SivarajanPM
    @SivarajanPM 3 месяца назад +14

    Interviewer ne kande njettiyo mama

  • @abhisooryapp6523
    @abhisooryapp6523 3 месяца назад +3

    Kalyanachechi🥰❤️