സലിം കോടത്തൂർ മനസ് തുറക്കുന്നു | ഭാഗം 02

Поделиться
HTML-код
  • Опубликовано: 19 сен 2020
  • MALABAR PLUS is a Malayalam Entertainment channel from CITY ADS AND MEDIA Group
    Follow us to catch up on the latest Programs
    Website :-www.malabarnewschannel.com
    RUclips :- / @malabarplusofficial
    Facebook :- / malabarplusofficial
    Instagram :- / malabarplusofficial
  • РазвлеченияРазвлечения

Комментарии • 780

  • @kidsvlog5766
    @kidsvlog5766 3 года назад +122

    ജാഡ ഇല്ലാത്ത ഒരു ഗായകൻ ആണു ഇക്ക 👌👌👌👌

    • @JasminPk-pv2vj
      @JasminPk-pv2vj 4 месяца назад

      ഞാൻ എപ്പോഴും സലീംകയെകുറിച്ചു പറയുമ്പോൾ പറയുന്ന വാക്കാണിത്. 👍🏻🤍

  • @muhammedunais8366
    @muhammedunais8366 3 года назад +139

    ഒരുപാട് പേരുടെ അഭിമുഖം കണ്ടിട്ടുണ്ട്.ഇത് മനസ്സിന് വേദനിപ്പിച്ചു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ

  • @abdulnaseef6433
    @abdulnaseef6433 3 года назад +268

    അരി വറുത്തു വിശപ്പ് അടക്കിയവർക് ഇവിടെ like ചെയാം

    • @ciyavichi8270
      @ciyavichi8270 3 года назад +2

      എന്റെ ഉമ്മ യും ഞങ്ങളെ ഇങ്ങനെ ഒക്കെ ആണ് വളർത്തിയത്

    • @shafna4617
      @shafna4617 3 года назад +2

      നമ്മളും ഇതുപോലെ കഷ്ട്ട പെട്ടാണ് വളർന്നത്

    • @anithashaji6571
      @anithashaji6571 3 года назад +2

      ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന നല്ലൊരു ഗായകൻ ആണ് സലിം പാട്ട് എല്ലാം സുപ്പർ ആണ് ദൈവത്തിന്റെ കാരുണ്യം ഇനിയും ഇനിയും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു

    • @junaisam9332
      @junaisam9332 2 года назад +2

      അന്നത്തെ നമ്മുടെ നൂഡിലീസ് ഒക്കെ പറയാം

  • @thahiragafoor3381
    @thahiragafoor3381 3 года назад +60

    😢😢 ഇനിയു൦ ഒരുപാട് പാട്ടുകള് പാടാ൯ അളളാഹു അനുഗ്രഹിക്കട്ടെ 👍

  • @nibrazulhaquenibu6137
    @nibrazulhaquenibu6137 3 года назад +427

    ജാഡ യൊന്നും ഇല്ലാതെ, കഴിഞ്ഞ കാലം മറക്കാതെ, ഉമ്മാനെ ജീവന് തുല്യം സ്‌നേഹിക്കുന്ന നിങ്ങൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസും ആഫിയത്തും നൽകട്ടെ, ആമീൻ.

  • @rashidktirur9927
    @rashidktirur9927 3 года назад +16

    എല്ലാം +ve മൈന്റ്റിൽ എടുക്കുന്ന ശത്രുക്കളെ പോലും മിത്രങ്ങളായി കാണുന്ന...മാപ്പിള (aalbum) പാട്ടിന്റെ രാജ കുമാരൻ സലീം കോടത്തൂർ ikka യ്ക്ക് ഒരായിരം നന്മകൾ നേരുന്നു..💐💐💞👍

  • @zaanzkitchen9793
    @zaanzkitchen9793 3 года назад +243

    മത്തിയുടെ കാര്യം പറഞ്ഞപ്പോ ശരിക്കും കണ്ണ് നിറഞ്ഞ പോയി.. ഇങ്ങനെയും സംഭവിക്കാറുണ്ട് എന്ന് കാണിച്ചുതന്ന എളിമയുടെ രാജകുമാരൻ 🔥🔥

    • @sheejafasuludheen2567
      @sheejafasuludheen2567 3 года назад +4

      ഒരുപാട് വിഷമം ആയി

    • @hafsathpk9230
      @hafsathpk9230 3 года назад +1

      Song oru pad feel cheyyarundayirunnu thirajeduth Kelkan sramikkumayirunnu.. Storry kettappo oru pad feeling aayi nalloru bavi undakatte nadhan thunakkatte

    • @basariyabasariya5229
      @basariyabasariya5229 3 года назад +1

      👍👍👍

    • @rubeenarubi7521
      @rubeenarubi7521 3 года назад +1

      Sathyam orupadu sangadam thonni

    • @farismuhammed6841
      @farismuhammed6841 3 года назад +1

      @@basariyabasariya5229 ຮອງ​້້71໐ພ າ

  • @niroozzee4981
    @niroozzee4981 3 года назад +60

    സലീം ഇക്ക കരയല്ലേ, സഹിക്കാൻ പറ്റുന്നില്ല, lv u..........

    • @muneeramuni9831
      @muneeramuni9831 3 года назад +2

      Sheriyato 😭😭😢😰

    • @jaleelwayanad8634
      @jaleelwayanad8634 3 года назад +1

      @@muneeramuni9831 , and jaleelwyhaab the UK

    • @junaisam9332
      @junaisam9332 2 года назад +1

      സലീംക്ക നിങ്ങളെ പ്രണയ പാട്ടിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ട് ഇപ്പൊ നിങ്ങളെ അനുഭവങ്ങൾ അതും ഏറെ കുറെ എന്റ ജീവിതത്തിൽ കഴിഞ്ഞു പോയത് ആണ്

  • @ashrafroshan
    @ashrafroshan 3 года назад +27

    മാതാ പിതാക്കളെ സ്നേഹിക്കുന്ന സലീം, നിങ്ങൾക്ക് നല്ലതേ വരൂ.

  • @mohammedmusthafa5275
    @mohammedmusthafa5275 3 года назад +32

    സലീംക്കാ പറയാൻ വാക്കുകൾ ഇല്ല
    നിങ്ങളെ song ഒരുപാട് ഇഷ്ടമാണ്
    🌹🌹🌹❤️❤️❤️

  • @anasayamkulam
    @anasayamkulam 3 года назад +155

    മലയാളസിനിമയിൽ മമ്മുട്ടി എന്ന് പറയുന്ന ഒരാൾ ഉണ്ടെങ്കിൽ
    ആൽബം ഫീൽഡിൽ ഞമ്മക് മമ്മുട്ടി ഞമ്മളെ സലീംക്ക മാത്രം 😘😘😘😘😘 പടച്ചോൻ ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ 😍😘

  • @lailalaila-ej5ff
    @lailalaila-ej5ff 3 года назад +49

    Saleemkkaaa love u....... സലീംക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @hinahaneefa7039
    @hinahaneefa7039 3 года назад +16

    Onnum പറയാനില്ല സലീംക. നിങ്ങളോടുള്ള ഇഷ്ട്ടം കൂടിയപോലെ 👍വാക്കുകൾ എല്ലാം 👍

  • @monuramivlog7107
    @monuramivlog7107 3 года назад +14

    Allah. മറ്റുളവർക് പ്രചോദനം ആവുന്ന ഇന്റർവ്യൂ. അള്ളാഹു വേ നിന്റെ കാവൽ എന്നും ഉണ്ടാവേ ണേ.

  • @rubeenaam7183
    @rubeenaam7183 3 года назад +12

    പഴയ കാര്യങ്ങൾ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്ന സലിം ക്കാക്ക് ബിഗ് സല്യൂട്ട്

  • @vadakkanmalabariruchi8797
    @vadakkanmalabariruchi8797 Год назад +3

    മോനേ മനസ്സ് വല്ലാതെ മുറിപ്പെടുത്തുന്ന അനുഭവ കഥ യിലൂടെ യുള്ള തുറന്നുകാട്ടൽ കണ്ണുനനയിച്ചു . ഇനിയങ്ങോട്ട് മോനുംകുടുംബത്തിനും എല്ലാവിധ സമ്പത്സമൃദ്ധിയും ആയുരാരോഗ്യവും ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏❤🎉

  • @naeefsayousaf6667
    @naeefsayousaf6667 3 года назад +10

    അസ്സലാമു അലൈക്കും മോനെ
    പാവങ്ങളുടെ രാജകുമാരൻ മോന്റെ ഓരോ വാക്കുകളും കണ്ണ് നിറഞ്ഞു പിന്നെ ഉമ്മാനെ എന്റെ ഉമ്മ എന്ന് എപ്പോഴും പറയുന്നു അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ കുഞ്ഞി മോളെ ഉമ്മി ചോദിച്ചു എന്ന് പറയണേ 😘😘

  • @divyasyam3031
    @divyasyam3031 3 года назад +61

    ഇക്കയുടെ അതേ സ്വഭാവം ആണ് എന്റെ ചേട്ടന് .ഇക്കയുടെ എല്ലാ പാട്ടുകളും എന്റെ ചേട്ടന് ഇഷ്ടം ആണ് .

  • @safavava4656
    @safavava4656 3 года назад +3

    Really like u ikka സത്യം പറഞ്ഞ എന്റെ കല്യാണം കഴിഞ് ഒരു കുട്ടിയുണ്ട് എന്റെ ചെറുപ്പകാലം മുതൽ പാട്ടിനെ സ്നേഹിക്കാൻ തുടങ്ങിയ കാലം മുതൽ ഇഷ്ട ഗായകൻ ആണ് സലീം കോടത്തൂർ 😘😘എന്റെ ഉപ്പ പറഞ്ഞിരുന്നു നിന്നെ സലീമിനെ കൊണ്ട് കെട്ടിക്കണം ന്ന് അത്രക്ക് ഇഷ്ടമായിരുന്നു അപ്പൊ എന്റെ ഉമ്മ പറയും അവൻ ക് നിന്റെ പ്രായം ഉള്ള മോൻ ഉണ്ട് ന്ന്, അന്ന് എന്റെ ഉമ്മയും സലീം ക്കയുടെ ഒരു ഫാൻ ആയിരുന്നു അപ്പൊ ഞാൻ പറയും ആയിക്കോട്ടെ എന്റെ അമ്മോസാക്ക സലീം കോടത്തൂർ ആന്നെന് പറയാല്ലോ ന്ന്
    സലീം കോടത്തൂർ ഉയിർ😘😘😍

  • @TruthFinder938
    @TruthFinder938 3 года назад +75

    നിങ്ങളുടെ പാട്ടുകളിൽ എല്ലാം നിങ്ങളുടെ ജീവിതം താങ്കൾ പറഞ്ഞിട്ടുണ്ട്...... ❤️❤️❤️❤️100% സത്യസന്ധമായവാക്കുകൾ

  • @petstory2559
    @petstory2559 3 года назад +25

    😥😥😥😥സലീം ഇക്കയെ എനിക്കൊരുപാട് ഇഷ്ടം മാണ്... എന്റെ പ്രാർത്ഥന കൂടെ ഉണ്ടാവും... എപ്പോഴും താങ്കളുടെ പാട്ട് കേൾക്കാനാണ് ഇഷ്ടം

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 3 года назад +167

    സലീംക്ക... ഇക്കാന്റെ ഉമ്മയുടെ ക്ഷമ യാണ് ഇന്ന് ആ ഉമ്മാന്റെ യും ഇക്കാന്റെയും കുടുംബത്തിന്റെയും വിജയം.... I Love You സലീംക്ക.....

  • @rubeenarubi7521
    @rubeenarubi7521 3 года назад +4

    സലീ०ക്ക ഒരുപാട് സങ്കട० തോന്നി. الله സലീമിക്കാനേ ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തിക്കട്ടെ امين يا ربل عالمين

  • @marynvmarynv1134
    @marynvmarynv1134 3 года назад +4

    സലീം ഇക്കാൻറ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം വേദനകൾ തരുന്നത്വ് പോലെ തോന്നി പോകും? കാരണം അ(തയുംവേദനിച ഹൃദയമാണ് എന്റേത്??? എല്ലാ പാട്ടുകളും വീഡിയോകളും കാണാറുണ്ട്

  • @beegamsumayya9116
    @beegamsumayya9116 3 года назад +9

    ഒരു ഭയങ്കര motivation ആണ് നിങ്ങളുടെ ജീവിതം, God bless you 👍

  • @ashiksaju1287
    @ashiksaju1287 2 года назад +3

    സർവ്വ ഐശ്വര്യങ്ങളും പ്രിയ സലിംന് ഉണ്ടാകട്ടെ. God bless you സലിം

  • @sonusana6425
    @sonusana6425 3 года назад +8

    😭😭😭😭😭സലിം ക്ക കരഞ്ഞു പോയി ഇക്കാക്ക് അള്ളാഹു ദീർഗായുസ് തരട്ടെ 😭😭😭😭😭

  • @princyroy2552
    @princyroy2552 2 года назад +3

    സലീം ഇക്ക ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🙏ഇക്കയെയെയും കുടുംബത്തെയും നേരിൽ കാണാൻ ഇക്ക ക്ഷണിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ഒരിക്കൽ ഞാനും എന്റെ കുടുംബവും നേരിൽ കാണാൻ വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @afsalmachingal1235
    @afsalmachingal1235 3 года назад +21

    പ്രണയത്തെ കുറിച് ഇപ്പോ പറഞ്ഞത് ശെരിയാ.. നമുക്ക് വേണ്ടപ്പെട്ട ഒരുപാട് ആളുകളെ വേദനിപ്പിച്ചു കൊണ്ടാണ്.. ഒരാളെ സന്തോഷിപ്പിക്കുന്നത്..

  • @shihabca5092
    @shihabca5092 3 года назад +34

    ഇനിയും ഉയരങ്ങിലും എത്തട്ടെ

  • @ptareacode
    @ptareacode 3 года назад +1

    വളരെ അത്ഭുതതോടെയാണ് സലിം ഭായിയുടെ ഓരോ വാക്കുകളും കേട്ടത്.
    ഒറ്റ ഇരുപ്പിൽ രണ്ട് ഭാഗവും കണ്ട് തീർത്തു. ലിങ്ക് എനിക്ക് വിട്ടു തന്നത് പ്രിയപ്പെട്ട സലിം ഭായ് തന്നെയാണ്. മനസ്സിൽ ഒരുപാട് നന്മകൾ ഉറങ്ങുന്ന, കഷ്ടപ്പാടുകൾ കടഞ്ഞെടുത്ത സ്ഫടികം തന്നെയാണ് താങ്കൾ.
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും ഒരുപാട് കാലം ഒരുപാട് പാട്ടുകൾ പാടാനും അതൊക്കെ ജനങ്ങൾക്ക് ഇഷ്ടപ്പെടാനും അള്ളാഹു ഭാഗ്യം നൽകട്ടെ.. ആമീൻ

  • @rkv6389
    @rkv6389 3 года назад +44

    അയ്യോ സലീംക്കയുടെ വൈഫ് എന്റെ കൂടെ പഠിച്ചത പച്ച പാവം എന്റെ അയൽ വാശി ആണ് അത്ര നല്ല ഒരു കുട്ടി ആ നാട്ടിൽ ഇല്ല ഈ ഭാഗ്യം എല്ലാം കിട്ടിയത് അവൾ വന്നതിന് ശേഷം ആണ് സത്യം

  • @shihabparammak4088
    @shihabparammak4088 3 года назад +18

    സലീം ക്കാ ന്റെ പാട്ട് എനിക്ക് ഇഷ്ടാ ട്ടോ എപ്പോഴും കേൾക്കാറുണ്ട് god bluse you സലീം കാ

  • @sajeera.p7289
    @sajeera.p7289 3 года назад +8

    Enikk valare eshttapetta gayakan Saleemka, super voice

  • @totalkitchen6424
    @totalkitchen6424 2 года назад +3

    സലീംക അടിപൊളി പാട്ട് ഇത് ഹിറ്റ്‌ ആകും നോക്കിക്കോ ഇൻശാ അല്ലാഹ് 👍👍👍👍👍👍👍

  • @fouziabeepm1852
    @fouziabeepm1852 3 года назад +5

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മോനെ.

  • @hussanrasihussanrasi3072
    @hussanrasihussanrasi3072 3 года назад +41

    ഇക്കാന്റെ കഥ കേട്ട് ഒരു പാട് ചിന്തിപ്പിച്ചു.അതോടൊപ്പം ഒരു പാട് കരഞ്ഞു

  • @jamshiwdr3290
    @jamshiwdr3290 3 года назад +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... മത്തി ൻറെ കാര്യം പറഞ്ഞത് വല്ലാത്ത വേദന തോന്നി... പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @hadihadi956
    @hadihadi956 3 года назад +31

    ചെരുതായിറ്റല്ലെ എല്ലാവരും വലുതകുന്നെ
    എല്ലാം കസ്ട്ടപാദും മാറും സലീംക്ക
    എല്ലാവിത ആശംസകൾ

  • @shazaliya6103
    @shazaliya6103 3 года назад +4

    ഇനിയും ഉയരങ്ങളിലേക്കതട്ടേ സലിം കാാ👍👍👍

  • @m.nejmalali1267
    @m.nejmalali1267 3 года назад +8

    ഇക്കാനെ ഞാൻ athymayitt eatippara vach കണ്ട് masha alla ഇനിയും കാണാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲

  • @basheerakm8549
    @basheerakm8549 3 года назад +10

    👌👌👌👌👌സലീം ka എന്നും ഈ സന്തോഷം നിലനിൽക്കട്ടെ നാഥൻ ഈ നല്ല മനസ് നൽകട്ടെ 🤲🤲🤲🤲

  • @afimuni9220
    @afimuni9220 3 года назад +15

    സലീംക്ക ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @jameelajameelac.p891
    @jameelajameelac.p891 3 года назад +9

    ഒരു മടിയും കൂടാതെ കഴിഞ്ഞ കാലം മറക്കാതെയും ഉമ്മൻ്റെ വിഷമങ്ങളും കഷ്ടപാടുകളും മറക്കാതെയും ജീവിക്കുന്ന സലീംക്കാ നിങ്ങൾക്ക് നല്ലതെ വരു അല്ലാഹു നിങ്ങളെ യും കുടുoബത്തേ യും അനുഗ്രഹിക്കട്ടെ ആമീൻ പാട്ടുകൾ എനിക്ക് ഇഷ്ടമാണ് ക്കെട്ടോസലീംക്കാ

  • @Shikha_zz
    @Shikha_zz 3 месяца назад +1

    അനുഭവമാണല്ലോ വെളിച്ചം തരുന്നതും നല്ലൊരു മനുഷ്യനായി മാറാനും സഹായിക്കുന്നത് വളർന്നു വന്ന സാഹചര്യം മറക്കാതെ മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചു ജീവിക്കുക ഇങ്ങനെ ഉള്ള മനുഷ്യരെ ഈശ്വരൻ കൈ വിടില്ല 🥰

  • @shanthaparakadavath5841
    @shanthaparakadavath5841 2 года назад +2

    ദൈവമേ എൻ്റെ പൊന്നുമോനേയുംഉമ്മയേയും കൊച്ചുമോളേയേയും കാത്തു രക്ഷിക്കട്ടെ എന്നും

  • @hameedck5352
    @hameedck5352 2 года назад +1

    സലീം വാഴിക്കുമെന്ന പ്രതീക്ഷയോടെ മഹത്തരമായ ഒരു കഥ പറയാൻ സ്രമിക്കുയാണ് .കുറച്ച് കാലം പ്രവാസ ജീവിധമായ യദുകൊണ്ട് പേരിൽ സംഷയമുണ്ട് -ഒരു സഹാബി എന്ന് തുടങ്ങാം: ഇദ്ധേഹത്തിന്ന് - അള്ളാഹു .നല്ല സബ്ബത്ത് കൊടുത്തു .എല്ലാ സൗ ഭാക്യങ്ങളും .കൊടുത്തു. വലിയ ആബിദായിരുന്നു' അതു കൊണ്ട് തന്നെ 'അള്ളാഹു അദ്ധേഹത്തിന്ന് കൊടുത്ത ' ഒരു വലിയ പ്രത്തേ ഗത എന്ത് പ്രാർത്തിച്ചാലും അപ്പൊ ഉത്തരം ലബിക്കും -ഉദാഹരണം ഒരു ദിവസം. ജനങ്ങൾ കൂടി നിൽക്കു ന്നത് കണ്ട് -അവിടേ ക്ക്ചെന്നപ്പോൾ ഒരാൾ നബിയേ മോശമായ നിലയിൽ കുറ്റം പറയുകയാണ് ' ഉടനെഈ സഹാബി പറഞ്ഞു നീ ഇപ്പെ നിർത്തി ക്കൊ .ഇല്ലങ്കിൽ നീ ഇവിടെ മരിക്കാൻ ഞാൻ പ്രാർത്തിക്കും - അയാൾ അത് നിസാരമാക്കി - വീണ്ടും തുടർന്നു ' സഹാബി അള്ളാഹുവേ ഇവനെ ഈ ജനമദ്ധ്യത്തി ൽ -മരിപ്പിക്കണമേ എന്ന് പ്രാർത്തിച്ച ഉടനെ അവൻ മരിച്ചുവീഴുകയായി രുന്നു.ഇത്രയും പറഞ്ഞത്‌ - ഈ സഹാബിക്കും അള്ളാഹു ഒരു പരീക്ഷണം കൊടുത്തിരുന്നു -ഒരു കുട്ടി മാത്രമായിരുന്നു - അദ്ധേഹത്തിന് - ഈ കുട്ടി നടക്കില്ല സംസാരിക്കില്ല കേൾവി ഇല്ല -എല്ലാ കുറവുകളും ഉണ്ടായിരിന്നു.' അത് ഒന്ന് നേരെ ആ വാൻ നല്ല പോലെ ധാന ദർമം ചൈതും - പാതിരാക്ക് തഹജ്ജുദ്അദികരിപ്പിച്ചും - സുന്നത്ത് നോബ്അദി കരിപ്പിച്ചും .പ്രാർത്തിച്ചു - അത് മാത്രം' റബ്ബ് സ്വീരിക്കുന്നില്ല. അവസാനം ഈ വിശ മം നബിയേബോധിപ്പിച്ചു - നബിയുടെ മറുവടി - ആ കുട്ടി കാരണം നിങ്ങൾക്ക് അള്ളാഹു ഒരു പാട് അനുഗ്രഹങ്ങൾ നൽ കീട്ടുണ്ട് - ഇനി പരലോഗത്ത് ഇതിനേക്കാൾ എത്രയോ ഇരട്ടിയാണ് ഒരുക്കിയിട്ടുള്ളത് -പ്രാർത്ത നവസിയ ത്തോടെ നിർത്തുന്ന് -

  • @vavavavachi7598
    @vavavavachi7598 3 года назад +13

    ഇഷ്ടം ഒത്തിരി സലീം ഇക്കാ 💕💕💕🌹🌹🌹🥀🥀❤️❤️❤️💕💕💕

  • @prabinprakash19
    @prabinprakash19 3 года назад +3

    Yes100%KattkkKattkk
    ഒപ്പം Aameen
    ഉണ്ട്

  • @shinycharles3808
    @shinycharles3808 3 года назад +16

    ഒത്തിരി ഇഷ്ട്ടമാണ് സലിം കോടത്തൂരിന്റെ പട്ടു ..തിരഞ്ഞു എടുത്തു കേൾക്കാറുണ്ട്

  • @athifazhar3284
    @athifazhar3284 3 года назад +6

    Lifil ennum nanmakal mathram allahu thoufeek cheyyattee selimkkaa,😍😍🤲🏻🤲🏻😘😘

  • @noushadsaleem9631
    @noushadsaleem9631 3 года назад +8

    Saleemka yode enikk cheruppam muthale eshttam aanu super songs ❤️

  • @devdev2530
    @devdev2530 3 года назад +35

    ആങ്ങളയുടെ സ്നേഹം ഈ ലോകത്തിൽ ഏറ്റവും വില കൂടിയത് ആണ്. ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല.

  • @shahanasmihraj6106
    @shahanasmihraj6106 3 года назад +8

    Nigal orupad valiyavana nigalapola oru bro arum ishtapedum nigala allahu anugarahikkatta

  • @umarmuktha1813
    @umarmuktha1813 Год назад +3

    ഇക്കയുടെ ഈ വാക്കുകൾ കണ്ണ് നിറയിച്ചു

  • @saheedaaziz3937
    @saheedaaziz3937 3 года назад +3

    Ee video kanan pattiyadil valare santhosham

  • @drivetrickvlog2069
    @drivetrickvlog2069 3 года назад +29

    ഞാൻ സ്കൂൾ പഠനം മുതൽ വളരെ അധികം ഇഷ്ട്ട പെടുന്ന ഒരു വ്യക്തി... ഇത് വരെ നേരിട്ട് കണ്ടിട്ടില്ല.... insha allha ഒരിക്കൽ കാണണമെന്നുണ്ട്...

  • @shareefman3320
    @shareefman3320 3 года назад +19

    സലീം എത്ര സന്തോഷം വന്നാലും ആദ്യ ജീവിതം ഒന്ന് ഓർക്കുവാൻ പോലു കഴിയുന്നില്ല പാവം കണ്ണ് നിറഞ്ഞു പോയി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന ഉണ്ട്

  • @risufaisal3253
    @risufaisal3253 3 года назад +42

    ഒരു like കൊടുക്കാൻ കഴിഞ്ഞൊള്ളല്ലോ എന്നൊരു സങ്കടം ബാക്കി.. ഒരു 100 like കൊടുത്തു ട്ടോ ഞാൻ..🤩👍👍👍😍✨️💝

  • @modernstyle6032
    @modernstyle6032 3 года назад +29

    ഇക്കാ സൗണ്ട് സൂപ്പർ😍😍😍😍😍😍

    • @hasnamol7166
      @hasnamol7166 2 года назад +1

      Saleemkkanta patte bayangra ishttane

  • @madad4988
    @madad4988 3 года назад +14

    സലീംക്കന്റെ ജീവിതത്തിലെ ഇന്നലെകളിൽ അദ്ദേഹം പിന്നിട്ട ഓരോ നിമിഷങ്ങളും ചരിത്രങ്ങളും കേൾക്കുമ്പോൾ അദ്ദേഹത്തോടുള്ള സ്നേഹം ഇരട്ടി ഇരട്ടിയായി വർധിക്കുന്നു.

    • @mumthasmumthas2937
      @mumthasmumthas2937 Год назад

      Njan mumthaz malapuram njan saleeminte fananu neeril kanamennu samsarikanaennud edhu pole thuranna pusthagampolya saleeminte manassu njan karanjupoyi onnu samsarikanamennundu plz call me

  • @gafoorrak3281
    @gafoorrak3281 3 года назад +4

    അല്ലാഹുവേ ഒരുപാട് ദുരിതങ്ങൾ കഴിഞ്ഞു പോയതും അനുഭവിച്ചു കൊണ്ടിരിക്കുവാനെങ്കിലും ഞാനും കരഞ്ഞു കുറച്ച് സാലിക്കാ

  • @nisajaleeln3926
    @nisajaleeln3926 3 года назад +4

    Ikka fan aa nan. Orupad ishtama ikkayude pattu.allah anygrahikatte

  • @salmakaderkader1824
    @salmakaderkader1824 3 года назад +6

    എനിക്ക് ഏറ്റവും ഇഷ്ടം മുല്ല പോലെ.. മുത്തു പോലെ.. എന്നും മനസ്സിൽ ഞാൻ കാത്തുവെച്ചു.. song ആണ്.

  • @ansalansu6248
    @ansalansu6248 3 года назад +13

    അനുഭവത്തിലെ ടേസ്റ്റുള്ള മത്തിക്കറി ഒരിക്കലും മറക്കാത്ത കറി

  • @shahanasmihraj6106
    @shahanasmihraj6106 3 года назад +8

    insha'Allah appoyum prarthanayil undavum

  • @gullugulnas4124
    @gullugulnas4124 3 года назад +11

    Saleem ka iniyum uyaranglil ethatte. Aameen
    Peruthishtta😍supr voice

  • @sakariya_sakku_786
    @sakariya_sakku_786 3 года назад +4

    കുറച്ചു കേട്ടാൽ തന്നെ ഫുൾ കേൾക്കാൻ തോന്നും💕❤️❤️

  • @rahmathunneesa7532
    @rahmathunneesa7532 2 года назад +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സലീംക്കാന്റെ പാട്ടുകളാണ് 👍👍👍

  • @ushathomas7035
    @ushathomas7035 Год назад +1

    നിങ്ങൾ സഹിച്ച ദുരിതങ്ങൾക്കും ത്യാഗങ്ങൾക്കും മുൻപിൽ നമസ്കരിക്കുന്നു ദൈവം ധാരാളം നൻമ്മ ഉണ്ടാകട്ടെ 🙏🙏🙏🙏🥰🥰🥰🥰

  • @sajithamoideen4629
    @sajithamoideen4629 3 года назад +20

    സലീം നിങ്ങളുടെ വിഷമം കേട്ടിട്ട് സങ്കടം നേരിട്ട് ശരിക്കും കണ്ണുനിറഞ്ഞുപോയി എന്റെ ഉമ്മക്കും ഉപ്പക്കും ഇന്നും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല നിങ്ങളുടെ ഉമ്മയ്ക്ക് മരണംവരെയും എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാൻ റബ്ബ് തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ?? 👍😭😭😭😭

  • @ramsiyarouf6113
    @ramsiyarouf6113 3 года назад +6

    ആാാ song എന്റെ ജീവിതം ആണ് എന്റെ ജീവനാണ്. ഞാൻ എന്റെ വീട്ടിൽ ഇരിന്നു കരഞ്ഞു എഴുതിയ എന്റെ മാത്രം song.

  • @khamarunnisao5868
    @khamarunnisao5868 3 года назад +4

    മാഷാഅല്ലാഹ്‌
    സൂപ്പർ saleemkka

  • @shakeerapshakeer5985
    @shakeerapshakeer5985 3 года назад +7

    സലീംക്ക ❤❤

  • @afnaabhi4633
    @afnaabhi4633 3 года назад +11

    സൂപ്പർ സൂപ്പർ സലീംക്ക എനിക് ഒരുപാട് ഇഷ്ടം

  • @afsalpm9113
    @afsalpm9113 3 года назад +18

    അവതാരകനെ "നിങ്ങൾ" എന്നു വിളിക്കാൻ സലിം ക്ക)ക്ക് കായുന്നതിലാണ് ഇക്കാന്റെ വിജയം ... അതാണ് ഇക്കാനെ വിത്യസ്തനാക്കുന്നത്

    • @cobranizamudheen8369
      @cobranizamudheen8369 3 года назад

      Caract athu kond aan ikaakku..kooduthal...sathrukal..und.........saleem ..kaa.. vere .levalaa..

  • @rasalbyworld7722
    @rasalbyworld7722 3 года назад +104

    ഇത്രമൊഞ്ചു ഉള്ള മുഖം വെച്ച് എങ്ങനെ ഇങ്ങനെ ജാട ഇല്ലാതെ സംസാരിക്കാൻ കഴിയുന്നും. നിങ്ങൾ പൊളിയാന്ന്. പെരുത്ത് ഇഷ്ടായി.

    • @devdev2530
      @devdev2530 3 года назад +2

      മൊഞ്ച് ജാഡയുടെ അടയാളം ആണോ? അങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ എത്ര ജാഡ കളിക്കണം?...,,,,,,..................... വെറുതെ പറഞ്ഞതാ..
      നിക്ക് മൊഞ്ചു ഒന്നും ഇല്ല കേട്ടോ.

    • @ajeerkmajeer7683
      @ajeerkmajeer7683 2 года назад +2

      ഏറ്റവും ഭംഗി അല്ലാഹുവിന്റെ റസൂലിനാണ്(സ്വ)ആ മുത്ത് അഹങ്കാരം കാണിച്ചിട്ടില്ല അതുകൊണ്ട് സലീംക്ക നിങ്ങൾ എന്നല്ല ആരും കാണിക്കരുത്

    • @sajeenashihabshihab8512
      @sajeenashihabshihab8512 2 года назад +1

      Sathyamanu

  • @nafeesamuhammed1965
    @nafeesamuhammed1965 3 года назад +6

    Song ketta feel kittanamenkil nammale viraha gayagan saleemka thanne padanam ketto 😍👍💯

  • @shahanasshahanas7366
    @shahanasshahanas7366 3 года назад +12

    Saleem വന്ന വഴി മറക്കരുത് അള്ളാഹു ബറക്കത്ത് നൽകുമാറാവട്ടെ ആമീൻ

    • @fadiyafiroz8271
      @fadiyafiroz8271 Год назад +1

      Eppoyenkilum saleemka moleyum kond thalssery varnnundenkil cp ayittulla mone kanan varane

  • @sumithrapramod9441
    @sumithrapramod9441 3 года назад +12

    Saleemkka iswaran ikkayeyum kudumbatheyum anugrahikkatte iniyum nalla pattukal ezhuthoo padoo god bless you

  • @muhammadrafithanalot2462
    @muhammadrafithanalot2462 3 года назад +4

    ഒരു വ്യത്യസ്തമായൊരു പാട്ടുകാരൻ

  • @althafalthu5452
    @althafalthu5452 3 года назад +14

    നിങ്ങളുടെ ജീവിതം കേട്ടിട്ട് വളെരെ സങ്കടം തോന്നി എന്റെ വാപ്പ ഇതേ സാഹചര്യത്തിൽ വളർന്ന ഒരാൾ ആയിരുന്നു ഇന്നഉം വാപ്പ പഴയകാര്യങ്ങളെ കുറിച്ചു പറയുമ്പോൾ എന്റെ കണ്ണു നിറയറുണ്ട് ഇന്ന് വീണ്ടും സങ്കടം തോന്നി ഇക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @ayisha4319
    @ayisha4319 3 года назад +3

    Enik ishta pettu saleemka Puthiya patt 👌👌👌🌹🌹🌹

  • @marynvmarynv1134
    @marynvmarynv1134 3 года назад +1

    ഓരോ പാട്ടുകളും അ(തയും സൂപ്പർ ആണ്!!!¡

  • @TruthFinder938
    @TruthFinder938 3 года назад +46

    Saleem ഭായ് തങ്കളുടെ song കേൾക്കുന്ന ഒരു ശ്രീലങ്കൻ കൂട്ടുകാരൻ എനിക്ക് ഉണ്ട്.... ഭാഷ അവൻ അറിയില്ല... ഞാൻ ചോദിച്ചു പിന്നെ നിനക്കു ഇത് എങ്ങനെ ആസ്വദിക്കാൻ കഴിയുന്നു എന്നു അപ്പോ അവൻ പറഞ്ഞു "സൗണ്ട് &ആ music " എല്ലാം കൊള്ളാം എന്നു.... from സൗദി ❤️❤️❤️

  • @ainisvlog99
    @ainisvlog99 3 года назад +1

    മൊത്തം ഇഷ്ടം ...
    എന്നാലും സലീംക്കയുടെ മാലാഖപോലത്തെ ആ പാവം പെണ്ണിനിരിക്കട്ടെ എല്ലാ ഇഷ്ടങ്ങളും...
    ഷാഫിക്കയോടുള്ള ആ ഇഷ്ടത്തിനും ലൈക്സ് ..#kollamshafi

  • @fatimaminha1123
    @fatimaminha1123 3 года назад +10

    സലീംക്ക സൂപ്പർ ഒരുപാട് ഇഷ്ടം

  • @riyaramzan6707
    @riyaramzan6707 3 года назад +4

    Njan perinthalmanna Ems hospitalil vech ikkane kandditund ikka onn chirichthannu 😍😍😍😍😍 sooo happy. Ikkante kalil entho sampavich discharge aakunna time ayirunnu orupaad happy aayi

  • @riyasa9674
    @riyasa9674 3 года назад +25

    ഒരുപാട് നാളത്തെ ആഗ്രഹമാണ് നേരിൽ ഒന്നു കാണാൻ

  • @raheemmachingal9324
    @raheemmachingal9324 3 года назад +15

    കരഞ്ഞു പോയി ഫസ്റ്റ് കണ്ടപ്പോൾ 😣😥😥

    • @ansarfarookcollege6416
      @ansarfarookcollege6416 3 года назад

      ഞാനും കരഞ്ഞു പോയ്‌ ഇതുപോലെ ഒരു കഷ്ടപാടിന്റെ കാലം ഞാനും അനുഭവിച്ചിട്ടുണ്ട്

  • @ichue..9798
    @ichue..9798 3 года назад +3

    മാഷാഅല്ലാഹ്‌ സലീംക്ക സൂപ്പർ

  • @etuujdgj8013
    @etuujdgj8013 2 года назад

    സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾ താണ്ടിയുള്ള ജീവിതം ആയിരുന്നു അല്ലേ ഇനിയുള്ള ജീവിതം ആഘോഷത്തോടെ യും സമാധാനത്തോടെയും കൂടി കുടുംബങ്ങൾക്ക് ഒപ്പം ജീവിക്കാനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ ആമേൻ

  • @irshana5000
    @irshana5000 3 года назад +7

    Annum innum orupad ishtamanu saleemikkayeyum ikkayude paatukaleyum

  • @aslamsafu2723
    @aslamsafu2723 3 года назад +11

    മാഷാഅല്ലാഹ്‌ 🤲🤲

  • @shameerponnu2075
    @shameerponnu2075 3 года назад +8

    ഇക്കാ പൊളി 👌👌👍

  • @asiyavnr6119
    @asiyavnr6119 3 года назад +2

    Saleem kka ishtam ❤😘😘😘

  • @suhailathioly8855
    @suhailathioly8855 3 года назад +9

    Amazing interview

  • @jumailathu1236
    @jumailathu1236 Год назад

    പടച്ചവനെ അങ്ങനെ തന്നെ കഷ്ടപെട്ടു ജീവിച്ചിതു കൊണ്ടു അള്ളാഹു ഇന്ന് നല്ലൊരു ജീവിത൦ തന്നു അതി൯റ് കാരണ൦ ഉമ്മ തന്നെ ഉമ്മയുടെ ദുഹായാണ്

  • @meenumeenu4519
    @meenumeenu4519 Год назад

    താഴെ ഉള്ളവന് കൊടുത്ത മുകളിൽ ഉള്ളവൻ നമുക്ക് തരും ഇക്ക... ഇങ്ങള് ഒരു ജിന്നാണ് 🥰🥰🥰🥰🥰🥰... ഹന്ന മോളു ഇഷ്ടം 🥰🥰🥰🥰🥰😘😘😘😘😘😘

  • @sheejaali6766
    @sheejaali6766 2 года назад

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബിന്റെ എല്ലാഅനുഗ്രഹവും ഇക്കാക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു