" ഇവളാണ് എന്റെ മാലാഖ " പാട്ടുകാരൻ സലീം പറയുന്നു... | Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,6 тыс.

  • @suneeraarif
    @suneeraarif 2 года назад +805

    സലീം ക്കാടെ സംസാരം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. 💋

  • @sreejamundot7092
    @sreejamundot7092 2 года назад +170

    ഈ അച്ഛന്റെ സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു ❤️

  • @rafeeque.cmrafeeque2625
    @rafeeque.cmrafeeque2625 2 года назад +729

    ഈ കുട്ടിക്ക് ദീർഗ്ഗയുസും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ്.

  • @akhilaanu265
    @akhilaanu265 2 года назад +85

    അച്ഛന്റെ സ്നേഹം ❤️❤️❤️അതാണെന്നെ കരയിച്ചത്. ഹന്നമോൾ എത്ര ഭാഗ്യം ഉള്ള കുട്ടിയാണ്. ഒരുപാടു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ലവ് you❤️❤️❤️

  • @aneeshaanu1952
    @aneeshaanu1952 2 года назад +616

    പാട്ടിന്റെ ഫീൽ ❤️❤️❤️❤️❤️മാലാഖ കുട്ടിക്കും വാപ്പച്ചിക്കും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🤲🤲🤲

    • @lillyl3098
      @lillyl3098 2 года назад +2

      Nalla.mol

    • @sheejasabo5781
      @sheejasabo5781 2 года назад +2

      God bless mole

    • @SonuKumar-jt8tc
      @SonuKumar-jt8tc 2 года назад

      മാലാഖ കുട്ടി തന്നെ സുന്ദരി കുട്ടി വാപ്പച്ചിയുടെയും അവളുടെ പ്രോക്ഷ കരുടെയും

    • @jafnijaleel3968
      @jafnijaleel3968 2 года назад

      Aameen

    • @sajithar2643
      @sajithar2643 2 года назад

      @@sheejasabo5781 c lp

  • @sreekalasatheesh8972
    @sreekalasatheesh8972 2 года назад +214

    സലീം ഇക്കാന്റെ സംസാരിക്കുമ്പോൾ വേറെയൊരു ശബ്‌ദം പക്ഷെ പാടുമ്പോൾ ഒരു പതിനേട്ടുകാരന്റെ ശബ്ദവും 🙏🙏🙏❤️♥️❤️♥️

  • @shortfilimonly4847
    @shortfilimonly4847 2 года назад +130

    സലീം ഇക്കയുടെ പാട്ട് ഇഷ്ടപ്പെടുന്ന എത്ര പേരു ഉണ്ട്.ഇങ്ങനെ ഓരു ഉപ്പനെ കിട്ടിയ ഹന്ന മോൾ ഭാഗ്യവതിയാണ് നമ്മൂടെ മലാഖ കുട്ടി❤️❤️❤️

  • @mashrafp3591
    @mashrafp3591 2 года назад +6

    ഞാൻ സലീമിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും എൻ്റെ നാട് ബാലുശ്ശേരിക്കടുത്താണ് പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് ,അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല ഞാൻ കരുതി എന്നെ മറന്ന് കാണുമെന്ന് പക്ഷേ ഞെട്ടിച്ച് കൊണ്ട് ആ എളിമനിറഞ്ഞ കലാകാരൻ എന്നെ ചേർത്ത് പിടിച്ചു അങ്ങിനെ ഞങ്ങൾ വിലയ സൗഹൃദത്തിലായി താമസിയാതെ എൻ്റെ ഒരു ടെലിഫിലിം സോംഗും സലിം പാടാൻ ഇടയായി ,ഈ കലാകാരനെ വലിയ വേദിയിൽ കണ്ടപ്പോൾ വലിയ സന്തോഷം

  • @kollamkaran5125
    @kollamkaran5125 2 года назад +612

    ഹന്നകുട്ടി ❤️❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🙏🙏🙏

    • @Fiza2345
      @Fiza2345 2 года назад +3

      Aameen

    • @lathajose2234
      @lathajose2234 2 года назад +2

      Hanna mole Love you da mute super ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

    • @sushilasushila6450
      @sushilasushila6450 2 года назад +1

      👍🌹🌹🌹❤❤❤❤

    • @nabeelmk7156
      @nabeelmk7156 2 года назад +1

      🙏🙏🙏

    • @umi_hamza2698
      @umi_hamza2698 2 года назад

      Aameen Yaa Rabbal Aalameen

  • @reshmaraj8806
    @reshmaraj8806 2 года назад +106

    ഈ പാട്ടു ഒരു കാലത്തു ന്റെ favourite ആയിരുന്നു.. പാടിയ ആളെ കാണുന്നത് ഇപ്പോൾ ആണ് 🥰🥰🥰

    • @shajipappan3745
      @shajipappan3745 2 года назад +2

      അപ്പൊ ആൽബം കണ്ടിട്ടില്ല

  • @sarojinikuttyp3769
    @sarojinikuttyp3769 2 года назад +189

    ഒരു നല്ല പിതാവ്.നന്മ നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ

  • @vinodrvinodr8053
    @vinodrvinodr8053 2 года назад +38

    നല്ല മനസ്സുള്ള പിതാവ് ❤❤❤❤, അതിലേറെ എനിക്കിഷ്ടമുള്ള പാട്ടുകാരൻ ❤❤

  • @sunithasunitha5765
    @sunithasunitha5765 2 года назад +567

    കരയിപ്പിച്ചല്ലോ സലിംക്കാ..... നിങ്ങള് 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മാലാഖ കുട്ടിക്ക് ഒരായിരം ചക്കര ഉമ്മാ.... 😘😘😘😘😘🌹🌹🌹🌹🌹

    • @manum6180
      @manum6180 2 года назад +1

      എപ്പോഴാണ് e എപ്പിസോഡ് കാണാൻ കഴിഞ്ഞത് സങ്കടം തോന്നിയ ഒരു നിമിഷവും അത് പോലെ മോളെ പൊന്നുപോലെ നോക്കുന്ന ഒരച്ഛനും. പാട്ട് നന്നായി ഇരുന്നു ഇക്ക ❤️❤️❤️

  • @aamidileep3037
    @aamidileep3037 Год назад +15

    എല്ലാ പെൺ മക്കൾക്കും അവരുടെ അച്ഛൻ ആണ് ജീവൻ ❤ എനിക്ക് ഇതു വരെ ആ ഭാഗ്യം കിട്ടീട്ടില്ല 😶 ഈ അച്ഛനും മോളെയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നു 🥰🥰🥰

  • @rahanaafshadrahanaafshad7415
    @rahanaafshadrahanaafshad7415 2 года назад +343

    ഇക്കാന്റെ പാട്ടിന് ഇപ്പോഴും വല്ലാത്ത ഒരു ഫീൽ ആണ് 😍😍😍😍😘

  • @vineethak3298
    @vineethak3298 2 года назад +29

    സലിംക്ക നിങ്ങളാണ് അച്ഛൻ 🥰🥰🥰🥰🥰ചുന്ദരി വാവ പാട്ട് പൊളിച്ചു മുത്തേ 🥰

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 года назад +795

    "ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി" ഈ പാട്ട് ഒക്കെ ടിവിയിൽ വരുമ്പോൾ റിപ്പീറ്റടിച്ച് കേട്ടിരുന്ന ആ കാലം...❤️ മാപ്പിളപ്പാട്ടുകൾ തരംഗം സൃഷ്ടിച്ച ആ കാലത്തെ ഹിറ്റ് ഐറ്റം... ഒത്തിരി ഒത്തിരി കഴിവുകളുള്ള ഹന്ന മോൾ ഇഷ്ടം...❤️😘

  • @ratermoz5047
    @ratermoz5047 Год назад +16

    സലീംക്കാടെ "പിണങ്ങാനിനി ഞാനില്ല" My Favorite ❤🤩

  • @kpvlogs9132
    @kpvlogs9132 2 года назад +14

    സലീം കോടത്തൂർ എന്ന ഗായികനേക്കാൾ ബഹുമാനവും അതിലുപരി സന്തോഷവും തോന്നിയത് ഹന്ന മോളെയും കൊണ്ട് ഈ ലോകത്തിന് മുന്നിലേക്ക് ഇറങ്ങി വന്നപ്പോഴാണ് പല മാതാപിതക്കളും ചുമരുകൾക്ക് ഉള്ളിൽ തളച്ചിടാറാണ് പതിവ് അവിടെ നിങ്ങൾ ഒരു അച്ഛനെന്ന നിലയിൽ ഈ മകളെയും കൊണ്ട് വന്ന് തികച്ചും വ്യത്യസ്തനായി
    മറ്റ് പലർക്കും താങ്കൾ ഒരു പ്രചോദനമായി
    താങ്കളെ കണ്ട് പല മാതാപിതാക്കളും സമൂഹത്തിന് മുന്നിൽ നിന്നും ചുമരുകൾക്ക് ഉള്ളിൽ തളച്ചിട്ട മക്കളേയും കൊണ്ട് ഈ സമൂഹത്തിലേക്ക് ഇറങ്ങി വരട്ടെ........

  • @nasirafi130
    @nasirafi130 2 года назад +92

    സലീംക്കാ അന്നും ഇന്നും ഒരുപാട് favourite song..... 😘😘🥰😍

  • @lakshmilekshmi4587
    @lakshmilekshmi4587 2 года назад +217

    ഇതു പോലൊരു ഉപ്പയെ കിട്ടിയ ഹാന്നാമോൾ ഭാഗ്യവതിയാണ് 🥰🥰🥰

  • @aframueen463
    @aframueen463 2 года назад +126

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഹിറ്റായ പാട്ടായിരുന്നു ഇത് 😢😢😜😍😍.. ഇന്ന് ഈ പാട്ട് കേട്ടപ്പോൾ ആ കാലം ഓർത്തു 😃😃

  • @abhilashnm4432
    @abhilashnm4432 2 года назад +21

    സലീമിക്കാ.... പറഞ്ഞത് ശെരിയാണ്. വിശ്വാസം ഉള്ളവരെ ആണു പടച്ചോന തന്റെ സ്നേഹത്തെ വിശ്വസിച്ചു ഏൽപ്പിക്കുന്നത്.... പടച്ചോനെ കാക്കട്ടെ 🤲🏻

  • @jameelamuhammed7139
    @jameelamuhammed7139 2 года назад +17

    അള്ള എന്റെ ഹന്ന മോൾക്ക് ആരോഗ്യം ഉള്ള ദീർഘ യൂസ് കൊടുത്തു വലിയ ഉയരങ്ങളിൽ എത്തിക്കണേ നാഥാ 🤲

  • @sunuvinu007
    @sunuvinu007 2 года назад +849

    കണ്ണീരു കൊണ്ട്🙏 കുറച്ചു നേരം കാണാൻ. പറ്റാതിരുന്നവർ ഉണ്ടോ 🙏🙏🙏.. ദൈവമേ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മോളെ ❤️❤️❤️❤️

  • @janna..5479
    @janna..5479 2 года назад +17

    പൃഥ്വിരാജിന്റെ അമ്മയ്ക്ക് ഇത്രയും നല്ല ഒരു മനസ്സുണ്ടെന്ന് കണ്ടും കേട്ടും ഒരു മനസ്സുണ്ടെന്ന് സന്തോഷം സന്തോഷം സന്തോഷം സന്തോഷം പൃഥ്വിരാജ് ഇന്ദ്രജിത്തും പുണ്യം ചെയ്ത മക്കൾ എത്ര നല്ല ഒരു അമ്മയെ കിട്ടിയത് 👍👍

  • @annstefythomas1002
    @annstefythomas1002 2 года назад +131

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഹന്ന കുട്ടി ❤❤❤❤❤

  • @soumyasoumya4000
    @soumyasoumya4000 2 года назад +44

    ചേട്ടന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ വാപ്പയും മോളും എത്തട്ടെ അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. കൂട്ടത്തിൽ ഞങ്ങടെ എല്ലാരുടേം പ്രാർത്ഥന യും ഉണ്ടാവും 🙏🙏🥰🥰🥰

  • @raheemak3108
    @raheemak3108 2 года назад +68

    ഇക്കാന്റെ ഈ പാട്ട് ഒരു പാട്ട് ഇഷ്ടമാണ് ഈ ശബ്ദവും
    ഇക്കാന്റെ മാലാഖ എല്ലാവരുടെ മാലാഖ തന്നെയാണ്

  • @frcreations6956
    @frcreations6956 2 года назад +50

    ചെറുപ്പത്തിലേ സലീംകയുടെ പാട്ട് കേട്ട വളർന്നത് അന്ന് അത് പാടി നടക്കുന്നത് ഒക്കെ ഒരു ഓർമയായി ❤️thanks saleem ka be a part of our life

  • @irfanirfu6797
    @irfanirfu6797 2 года назад +199

    പാട്ട് പാടിയപ്പോ വോയ്സ് ഒക്കെ മാറി വേറെ ഫീൽ ആയി ❤️‍🔥❤️‍🔥

    • @surawayanad9364
      @surawayanad9364 2 года назад +2

      ഒരു പാട് ഇഷ്ട്ടമാണ്❤️♥️❤️♥️❤️

    • @chikzmedia734
      @chikzmedia734 2 года назад +15

      Track ittath aaan live voice alla

    • @irfanirfu6797
      @irfanirfu6797 2 года назад +5

      @@chikzmedia734 enik thonni angane aano enn ennalum adipoli aayi ❤️‍🔥

    • @chikzmedia734
      @chikzmedia734 2 года назад +5

      @@irfanirfu6797 yes song spr aaan but avde live voice itta chlpo ottum clarity undvlla track ittath nth kondum nannayi kelkn oru rasamund

    • @irfanirfu6797
      @irfanirfu6797 2 года назад +1

      @@chikzmedia734 💯💞

  • @BBB12798
    @BBB12798 2 года назад +15

    ഒരു കാലത്ത് കുറേ കാണാൻ കൊതിച്ചിട്ടുണ്ട് ഈ മൊതലിനെ." എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ "അമ്പോ ഈ പാട്ടിന്റെ feel അത് അനുഭവിച്ചവർക്കു അറിയാം. God bless you മോളു 🙏❤

  • @faseelafasi4752
    @faseelafasi4752 2 года назад +23

    സലീംക്കാൻ്റെ വോയ്സ് 😍😍😍 ഹന്നമോളേയും സലീമിക്കാനേയും ഒരുപാട് ഇഷ്ടം..

  • @meenakrishnankutty8912
    @meenakrishnankutty8912 2 года назад +74

    പാട്ട് സൂപ്പർ, മോൾടെ ഡാൻസ് സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️

  • @sandheepkrishna6256
    @sandheepkrishna6256 2 года назад +27

    കണ്ണിൽ ചെറിയൊരു തുള്ളിയും ചുണ്ടിൽ ചെറുപുഞ്ചിരിയും നിറഞ്ഞ ഒരു വീഡിയോ 😘🥰

  • @IsmailIsmail-yi4pw
    @IsmailIsmail-yi4pw 2 года назад +23

    കരയിപ്പിചെല്ലോ സലിം ഇക്കാ ഒരുപാട് സന്തോഷം രണ്ടുപേരെയും ഈ വേദിയിൽ കാണാൻ സാധിച്ചതിൽ ഹന്ന മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🥰

  • @safvankaruvallyKL10
    @safvankaruvallyKL10 2 года назад +70

    സ്നേഹത്തിന്റെ നിറകുടമാണ് സലീംക്കയും മാലാഖയും എന്റെ അനുഭവത്തിൽ നിന്നും 🥰👍

  • @fousiyajabar5747
    @fousiyajabar5747 2 года назад +4

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ അമ്മയെ
    എപ്പോഴെങ്കിലും കാണും
    വലിയ മനസുള്ള ഒരു amma♥️♥️♥️

  • @sagersager2287
    @sagersager2287 2 года назад +64

    മോളൂസ് സലീംക്കാ നിങ്ങളുടെ മാലാഖ കുട്ടി ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാവും ❤️❤️❤️❤️🌹🌹🌹👍👍👍

  • @lekshmilechuz2048
    @lekshmilechuz2048 Год назад +11

    ഒരു നിമിഷം കൊണ്ട് ആ പാട്ടിന്റെ ലോകത്തേക് നമ്മളെ കൊണ്ട് പോയത് ❤️എന്താ ഫീൽ 😍😍

  • @vvaj......
    @vvaj...... 2 года назад +191

    ശരിയാ....ഒരുകാലത്ത് ബാപ്പന്റെ മാത്രം മാലാഖയായിരുന്നു...ഇന്ന് ഇപ്പോൾ എല്ലാ വരുടേയും മാലാഖ കുട്ടി യാണ്😘😘😘😘

  • @prasanthkaripuzha5332
    @prasanthkaripuzha5332 Год назад +8

    ഈ അച്ഛനേം മകളെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @nms6325
    @nms6325 2 года назад +19

    ഉയരങ്ങളിൽ എത്തട്ടെ ഹന്നക്കുട്ടി.❣️❣️
    പ്രാർത്ഥനയോടെ എന്നും കൂടെ....

  • @rabiyamusthafa6282
    @rabiyamusthafa6282 2 года назад +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഒരു ഗായകനാണ് സലിംക്ക ഇപ്പോൾ അതിലുപരി ഈ പൊന്നുമോളെ ചേർത്തു നിർത്തുന്ന സലിംക്ക യോടാണ് ആരാധന 🌹🌹

  • @aami143
    @aami143 2 года назад +5

    സലിം ഇക്കയുടെ നല്ല മനസ്സിന് മോൾ എന്നും സന്തോഷത്തോടെ ജീവിക്കും. പടച്ചോൻ എന്ത് ചെയ്താലും വിശ്വാസം കൈവിടാത്ത ഇക്കാക് എന്നും നല്ലതേ വരൂ.

  • @rinurinu6757
    @rinurinu6757 2 года назад +8

    സ്നേഹം നിറഞ്ഞ പൊന്നു മോളും പൊന്നു ഉപ്പയും 🥰💖👍🏻👍🏻

  • @ancyjoseph6596
    @ancyjoseph6596 2 года назад +7

    താങ്കൾ നല്ല ഒരു പിതാവ്. ഒത്തിരി ഇഷ്ടം. 👍

  • @rashidmohammedkb
    @rashidmohammedkb Год назад +3

    സലീംക്ക സിനിമയിൽ പാടണം എന്ന ആഗ്രഹം ഉണ്ട്.. കിടിലൻ വോയിസ്‌ ❤️❤️
    മോള് മാലാഖ തന്നെ 🤍

  • @vineethacm1195
    @vineethacm1195 2 года назад +17

    മോളെ 🥰🥰🥰ഒന്നും പറയാനില്ല... വാപ്പ ക്കു big salute. മോളെ ഇനിയും ചേർത്ത് പിടിച്ചു ഉയരങ്ങളിൽ എത്തിക്കണം. അന്നമോൾ ക്കു എല്ലാ കഴിവും ദൈവം കൊടുത്തിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തും. 😘😘😘

  • @rahilabadarudeen663
    @rahilabadarudeen663 2 года назад +2

    സലിംക്കാ, നിങ്ങടെ പാട്ടിന്റെ ഒരു fell .മാഷാ അള്ളാഹ്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +52

    ഹന്നകുട്ടി ദൈവം അനുഗ്രഹിക്കട്ടെ ❤️♥️

  • @remyachinju6654
    @remyachinju6654 2 года назад +4

    അച്ഛനും മോളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്

  • @sulthanasvlog9736
    @sulthanasvlog9736 2 года назад +33

    ഹന്ന മോളു.... ഒരുപാട് സ്നേഹം 😘😘😘, ഹന്ന മോളുടെ ഉപ്പാന്റെ വോയിസ്‌ കിടിലം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 года назад +20

    എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകയായിരുന്നു. സന്തോഷമാണോ സങ്കടമാണോ അറിയില്ല. എന്നാലും ബാപ്പയ്ക്കും മോൾക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @rajeshrnair8673
    @rajeshrnair8673 2 года назад +133

    മാലാഖകുട്ടിക്കും അച്ചനും..
    കുടുംബത്തിനും ആശംസകൾ ❤👍

    • @shshsvsbjalil7830
      @shshsvsbjalil7830 2 года назад

      കണ്ണ് നനയിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല പൊട്ടിക്കരഞ്ഞു എന്നുതന്നെ പറയാം സലിം നിങ്ങൾ ഈ കുഞ്ഞ് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ അതിന് പരമകാരുണവാന റബ്ബ് അനുഗ്രഹിക്കട്ടെ. 👍👌🌹😥

  • @abbastpabstp8810
    @abbastpabstp8810 2 года назад +2

    മനുഷ്യരെ ജീവിക്കാനും ചിന്ദിക്കാനും മോട്ടിവേഷൻ ഇല്ലാതെ ജീവിതത്തിലൂടെ പറഞ്ഞു തന്ന ഒരു ഉപ്പയും മകളും 👍

  • @saheerashareef4445
    @saheerashareef4445 2 года назад +18

    ഹന്നക്കുട്ടി എല്ലാവർക്കും ഇഷ്ടക്കുട്ടി . സുന്ദരി കുട്ടി🥰🥰🥰💕❤️♥️💗

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +2

    മല്ലിക ചേച്ചിയുടെ മനസിൽ ഉടൻ വന്നത് കണ്ടോ അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🥰🥰

  • @janeanto7011
    @janeanto7011 2 года назад +410

    സലീം സംസാരിക്കുമ്പോൾ എല്ലാവർക്കും പോസിറ്റീവ് എനർജി ലഭിക്കും, കൂടാതെ എല്ലാ മനുഷ്യർക്കും നല്ല മെസ്സേജ് കൂടിയാണ് കേട്ടോ. എല്ലാ ഭാഗങ്ങളും മകളുടെ നിങ്ങളുടെ കുടുംബത്തിന് ലഭിക്കാൻ.പ്രാർത്ഥിക്കുന്നു.

    • @omanabiju6850
      @omanabiju6850 2 года назад +3

      മോളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം 💕💕💕💕💕💕💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Khadeejasidheeq110
      @Khadeejasidheeq110 2 года назад

      Ķgt

    • @BilalBilal-cp5tv
      @BilalBilal-cp5tv 2 года назад

      Masha allah കരയിപ്പിച്ചു കളഞ്ഞു ❤️❤️❤️❤️

    • @rappifam6918
      @rappifam6918 Год назад

      Sss realy

  • @SaNju-e4h7h
    @SaNju-e4h7h Год назад +3

    നല്ല സുന്ദരി കുട്ടി ഹന്ന മോൾ❤❤❤❤ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഹന്ന മോളെ

  • @ayishathsaliha
    @ayishathsaliha 2 года назад +78

    ഈ ഉപ്പയും മോളും ഖൽബിനുള്ളിൽ കസേര ഇട്ടു അങ്ങ് കേറി ഇരിക്കുവാ.... 😍😍😍😍😍😍

  • @faisalmm5090
    @faisalmm5090 2 года назад +7

    വളരെ നല്ല മനുഷ്യൻ. സലീംക്ക. ലോക ജനദക്ക്. മാദ്രിക. അഭിനന്ദനങ്ങൾ സലീംക്ക നിങ്ങൾ ഒരു സംഭവമാണ്.👌👏👏👏👌

  • @sharfiyashafi1579
    @sharfiyashafi1579 2 года назад +5

    ഇത്പോലെ ഒരു ഉപ്പകൂടെ ഉള്ളതാണ് ഹന്ന മോളുടെ സന്തോഷം ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയാടെ ❤❤❤❤

  • @Najmamoyin
    @Najmamoyin Год назад +4

    ഹന്നാമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. സലിംക്കാ ഈ പാട്ട് എനിക്കു ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് 👍👍

  • @rahmathmajeed1982
    @rahmathmajeed1982 2 года назад +21

    ഞങ്ങളുടെ മാലാഖ കുട്ടി ഹന്നമോൾ love uuuu മുത്തേ❤️❤️❤️

  • @praveenbhasker8189
    @praveenbhasker8189 2 года назад +10

    ഹന്ന മോൾ❤️❤️❤️ സലീംക്കാ പാടിയ പാട്ട് ഇന്ന് പാടുമ്പോളും ആ ഫീൽ❤️❤️👌

  • @shuhaibthangal9684
    @shuhaibthangal9684 2 года назад +47

    കരഞ്ഞും സന്ജോഷിച്ചും ഈ രാത്രി 2 മണിക്ക് വയ്യാണ്ട് ആയി.
    നമ്മുടെ മുത്താണ് മുത്തിന്റെ മുതൽ ആണ് ഹന്ന ബേബി,... ❤️❤️❤️

  • @sahadzad8512
    @sahadzad8512 Год назад +3

    ഇക്കയുടെ വോയ്‌സ് ❤❤❤ 10 വയസ്സ് മുതൽ കേൾക്കുന്നതാ ഇത്രേ addiction ആയിട്ട് വേറെ ഒരു voice illa 💯🔥

  • @sijikuraikose2744
    @sijikuraikose2744 2 года назад +8

    ചക്കര മുത്തേ കെട്ടിപിടിച്ചു ഉമ്മ...❤️❤️❤️❤️❤️❤️മോൾ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെന്ന് പ്രാർത്ഥിക്കുന്നു ❤️

  • @athmikamk958
    @athmikamk958 Год назад +3

    ഇങ്ങനെ ഒരച്ഛനെ കിട്ടിയതാണ് ഹന്നക്കുട്ടിയുടെ ഏററവും വലിയ ഭാഗ്യം . രണ്ടു പേർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ❤❤❤. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @rahiyanath8361
    @rahiyanath8361 2 года назад +44

    😥the great എപ്പിസോഡ്... ഹന്ന is super hero സലീംക്ക big singar.. Superb fathir.. The great woards saleemkka ❤❤❤

  • @subinaachu1733
    @subinaachu1733 Год назад +2

    ഇക്കാടെ ഈ പാടിനോളം മനസ്സിൽ ഇടം പിടിച്ച മറ്റൊരു ആൽബം സോങ് ഇല്ല

  • @remadevisreekumar1602
    @remadevisreekumar1602 2 года назад +14

    ഹന്ന മോളെ നിന്നെ ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ.ഉപ്പയുടെയും ഉമ്മയുടെയും ജീവിതത്തിലെ നിറവായിരിക്കട്ടെ

  • @iamranid9017
    @iamranid9017 2 года назад +8

    അന്ന മോളെ ചിരി വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤

  • @jayakrishna5293
    @jayakrishna5293 2 года назад +9

    ഹന്ന കുട്ടി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @baburajap2861
    @baburajap2861 2 года назад +19

    🥰എല്ലാവരുടെയും മാലാഖയാണ് ഹന്നകുട്ടി. ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🙏🙏🙏

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq 2 года назад +5

    സലിം ക്ക.... യ്ക്കു ഹന്ന യ്ക്കു ഒരു പാട് ഉയരത്തിൽ എത്താൻ കഴി യട്ടെ എന്ന് പ്രാർത്ഥന 🌹🌹🌹🌹🌹🌹

  • @ponnammaabraham3677
    @ponnammaabraham3677 2 года назад +7

    മോളെ പാട്ട് സൂപ്പർ ഇനിയും ഉയരങ്ങളിൽ എന്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @saranvs4641
    @saranvs4641 2 года назад +68

    മുത്തേ ❤️ഹന്നക്കുട്ടി 😘 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👸😍ന്റെ മാലാഖക്കുട്ടിക്ക്

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 2 года назад +14

    എനിക്ക് എപ്പോഴും സങ്കടം മാത്രം ഒള്ളു. അത് എന്താ എന്ന് ചോദിച്ചാൽ അറിയില്ല. ഇതൊക്ക കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു ❤❤❤❤💞💞💞💞👌👌👌👌💪💪💪💪

  • @liyajobin9915
    @liyajobin9915 2 года назад +4

    എനിക്കൊരുപാട് ഇഷ്ടമുള്ള ആൽബം നടൻ 🥰😘പണ്ട് സലിം കോടത്തൂർ ന്റെ pic dp ഇട്ടു പറ്റിച്ചിട്ടുണ്ട് frnds നെ 😜പാവം കുഞ്ഞ്, ഈശ്വരൻ ഒരുപാടാനുഗ്രഹിച്ച മോളാണ് 🥰😘god bless you മോളെ 😘😘

  • @nidhuvlog2833
    @nidhuvlog2833 Год назад +4

    കണ്ണ് നിറഞ്ഞു പോയി
    മേൾ ഒരുപാട് ഉയരത്തിൽ എത്തും

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +139

    ആശംസകൾ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ വാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejaSreeja-z3t
    @SreejaSreeja-z3t Год назад +6

    ഈ കുഞ്ഞിനേയുംഅച്ഛനെയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @shajudevasia7579
    @shajudevasia7579 2 года назад +19

    Nokumennu God nu urappullavarkey ethupoley Ulla kuttikaley kodukku...ath God ntey gift anu..🥰😍

  • @rahmathkarimbana7679
    @rahmathkarimbana7679 2 года назад +25

    ഞങ്ങൾ സ്നേഹിക്കുന്ന കാലത്ത് എന്റെ husband എന്നും എനിക്ക് പാടി തരുമായിരുന്നു... വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു 😍

    • @sayyidrifayi8192
      @sayyidrifayi8192 2 года назад

      ഇപ്പൊ സ്നേഹം ഇല്ലേ.... 😊

    • @rahmathkarimbana7679
      @rahmathkarimbana7679 2 года назад

      @@sayyidrifayi8192 ഇപ്പോഴും അത് പോലെ തന്നെ ഉണ്ട്🥰... ഇപ്പോഴും ഇടക്കൊക്കെ ആ പാട്ട് പാടി തരാറുണ്ട്

  • @anithaani2403
    @anithaani2403 2 года назад +127

    എന്റെ ഹന്നക്കുട്ടി എല്ലാരുടേം മാലാഖ ❤️❤️❤️❤️❤️

  • @SarathRajeevjiji
    @SarathRajeevjiji 2 года назад +32

    ആശംസകൾ മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓

  • @kpmubas2881
    @kpmubas2881 Год назад +1

    Sound super. ഒരു രക്ഷയും ഇല്ല സലീംക്ക 👍🏻👍🏻👍🏻

  • @jilshasahir5840
    @jilshasahir5840 2 года назад +3

    Ee programmil enikku ettavum ishttapetta moment aanithu athinu kaaranamaaya saleemkkakkum molkkum orupad nanni ❤️❤️❤️❤️❤️❤️❤️

  • @sowmyajackson5670
    @sowmyajackson5670 Год назад +1

    Album song ന്റെ രാജകുമാരൻ ആണ് ഇക്ക. ഇപ്പോഴും ആ മധുരം sound കേട്ടപ്പോൾ എവിടെയോ എത്തി ഞങ്ങൾ.

  • @sarammathomas1946
    @sarammathomas1946 2 года назад +8

    ഹന്ന മോൾക്കും മോളുടെ ഉപ്പക്കും ഒത്തിരി അനുഗ്രഹം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nichusmunnas2535
    @nichusmunnas2535 2 года назад +3

    😭😭സലീം ക്ക❤പാടുമ്പോഴുള്ള സൗണ്ട് 👍👍👍👍🥰🥰🥰

  • @fasee8928
    @fasee8928 2 года назад +11

    Saleeemnte paat ketapol ..valathori sandosham thoni..aaa pazhaya album listle ori favourite song ayirunnu😍

  • @sahadudheenck7578
    @sahadudheenck7578 2 года назад +9

    കേരളത്തിന്റെ മാലാഖ ഹന്ന മോൾ

  • @vineethak3298
    @vineethak3298 2 года назад +6

    ഈ പാട്ട് എനിക്കൊരു പാടിഷ്ട്ടം പാടിയത് ആളെ കണ്ടതിൽ സന്തോഷം 🥰🥰

  • @rasminam3503
    @rasminam3503 2 года назад +9

    ഹന്നമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @maheshrms7663
    @maheshrms7663 Год назад

    ഞങ്ങളുടെയൊക്കെ ബാല്യം മനോഹരമാക്കി തീർത്തത്തിന്റെ ഒരു പങ്ക് നിങ്ങൾക്കാണ് സലീമിക്കാ

  • @yaseen5487
    @yaseen5487 2 года назад +15

    ഹന്ന മോൾ ഒരു പാട് ഉയരങ്ങളിൽ എതാടെ നല്ല ഉപ്പ യും മോളും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🌹🥰

  • @lathaj2600
    @lathaj2600 Год назад +3

    സലിം കാ
    ദൈവം തന്ന പൊന്നാണ് ഹന്ന കുട്ടി നിങ്ങളുടെ മുത്ത് സ്വാത്ത്🙏🙏