സലിം കോടത്തൂർ മനസ് തുറക്കുന്നു | ഭാഗം 01

Поделиться
HTML-код

Комментарии • 528

  • @shareefmannarkkad2720
    @shareefmannarkkad2720 4 года назад +271

    ശത്രുക്കൾ പോലും മനസുകൊണ്ട് അങ്കികരിച്ചുകൊടുത്ത ഒരു നല്ല മനസിന്റെ ഉടമയാണ് saleemkka❤️👌. Allhahu അവരുടെ കുടുംബത്തിൽ ബർക്കത്ത് നൽകട്ടെ 🙏❤️👌... ആമീൻ

  • @foryoumedia3550
    @foryoumedia3550 4 года назад +92

    കരയല്ലേ സലീം ഇക്കാ ആ മനസ്സ് പിടഞ്ഞാൽ വേദനിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളാണ്

  • @mahin_kl__383
    @mahin_kl__383 3 года назад +7

    എന്റെ ചെറുപ്പം തൊട്ട് നിക്ക് സലീംക്കാനെ ഒരുപാട് ഇഷ്ടാ ഇക്കാടെ എല്ലാ സോങ്സും ഞാൻ കാണാറുണ്ട് ഇക്കാടെ ഈ ഇന്റർവ്യൂ കണ്ടപ്പോ സത്യം ആയും ഞാൻ കരഞ്ഞു പോയി ഇക്കാനോടുള്ള ഇഷ്ടം കൂടുവാന് എനിക്ക് പയങ്കര ആഗ്രഹം ആണ് സലീംക്കാനേ ഒന്ന് കാണണം എന്നുള്ളത് ഇന്ഷാ അല്ലാഹ് പടച്ചോന്റെ വിധി ഉണ്ടേൽ എന്നെങ്കിലും കാണാൻ പറ്റും എന്നൊരു വിശ്വാസം എനിക്ക് ഉണ്ട്.... ഇന്ഷാ അല്ലാഹ് ഇക്കാക്കും ഇക്കാടെ കുടുംബത്തിനും റബ്ബ് ദീർഗായുസും ബർക്കത്തും ആഫിയത്തും തരട്ടെ ആമീൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suraqathckm3346
    @suraqathckm3346 3 года назад +18

    ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😪😪😪
    എന്റെ കുട്ടിക്കാലത്തെ എന്റെ ജീവിതംപോലെ തന്നെ 😪😪

  • @voiceofsajeermannani8153
    @voiceofsajeermannani8153 4 года назад +56

    Saleem ikka. അടുത്തറിയുമ്പോ. ആരും സ്നേഹിച്ചു പോകുന്ന നന്മയുള്ള മനസിന്റെ ഉടമ,,.,.. 💘💚👍...saleem ഇക്കാടെ Mannani ഉസ്താദ് Varkala🌹😘

    • @ameerasalim7509
      @ameerasalim7509 2 года назад

      സലിം കരഞ്ഞു കരഞ്ഞു മടുത്തു എന്ന ) ലുo വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. ചന്തം പാട്ട് എത്ര േകട്ട) ലും കൊതി തീരൂലാ അല്ലഹു അനുഗ്രഹിക്ക െട്ട

  • @navasshamnavas5760
    @navasshamnavas5760 4 года назад +52

    ഒരു പക്ഷെ പ്രണയനഷ്ടത്തെ ഇത്രയും സുഖമുഉള്ള ഓര്മകളാക്കിയത് ഈ മനുഷ്യന്റെ പാട്ടാണ്.... love... u ♥️♥️♥️

    • @ashashibushibu3668
      @ashashibushibu3668 3 года назад +2

      Sathyam. Thanne aanedo. Prenaya nashttathe sughamulla ormakal aakkiyath edhehathinte paattukal aanu.💖💕💕

    • @shahinaskp1000
      @shahinaskp1000 3 года назад

      Sathaytum at carectanu taa

    • @shifamol8463
      @shifamol8463 2 года назад +1

      Hi

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 4 года назад +161

    Eeee. സലീംക്കാനേ കുട്ടികാലം തൊട്ടേ മനസ്സിൽ കൊണ്ട് ndakkaaaa.. . വല്ലാത്തൊരു മുഹബത്തനാട പൊന്നെ നിന്നോട്..... I❤️U സലീംക്ക.....

    • @afsalmachingal1235
      @afsalmachingal1235 3 года назад

      തന്നെ നന്നായി..

    • @rehnasharafthakkudu5266
      @rehnasharafthakkudu5266 3 года назад +5

      @@afsalmachingal1235 നിങ്ങളെ ഇഷ്ട്ടം ആണ് എന്നല്ല പറഞ്ഞത്..... സലീംക്കാനെ ഇഷ്ട്ടമാണ് എന്നാണ്..... Ok.

    • @balqeesbq4663
      @balqeesbq4663 3 года назад

      Hammooo

    • @romancedramamovies395
      @romancedramamovies395 3 года назад

      എങ്കിൽ വിളിച്ചു നോക്കി വളർത്തി കൂടെ

    • @jameelac9983
      @jameelac9983 3 года назад

      ഉദുമര

  • @SirajEdayur
    @SirajEdayur 4 года назад +24

    സ്നേഹംകൊണ്ട് മനസ്സ്നിറച്ചൂട്ടിയവൻ ഞങ്ങളുടെ അഹങ്കാരം ആവേശം ആഘോഷം എല്ലാത്തിനും oru നാമം സലീം കോടത്തൂർ

  • @shahulhameed8696
    @shahulhameed8696 3 года назад +50

    പച്ചക്ക് ജീവിതം തുറന്നടിക്കുന്ന പൊന്നിക്ക നിങ്ങളാണ് എന്നും എവിടെയും താരം
    ⭐⭐⭐⭐♡♡♡♡

  • @vpmuneer2009
    @vpmuneer2009 4 года назад +34

    സ്നേഹം മാത്രം❤️❤️ സലീംക്ക ഇഷ്ട്ടം😍😍

  • @muhsinanoushad3120
    @muhsinanoushad3120 3 года назад +10

    സലീംക്ക ഇക്കാനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്........ ഒരുപാട് ഇഷ്ടമാണ് ഇക്കാനെയും ഇക്കാടെ സോങ്‌സും..... god bless u.... ഇന്ഷാ അല്ലാഹ് .... കാണുമായിരിക്കും....

    • @jasnashameer4076
      @jasnashameer4076 3 года назад

      Jasnashemeer
      Enikum ekkanea orupadu Ishata
      Ikkantea songum enikum kaanam orupadu aagrahamanu

  • @ciyavichi8270
    @ciyavichi8270 3 года назад +5

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഇത് പോലെ ഒക്കെ ജീവിതം ജീവിതത്തിൽ അനുഭവിച്ച ആളാണ് ഞാനും എന്റെ കുടുംബ വും

  • @fah__7294
    @fah__7294 3 года назад +30

    സലീം ക്കാ നിങ്ങളുടെ കണ്ണ് നീർ സഹിക്കാൻ കഴിഞ്ഞില്ല 😢😢😢😢

  • @jabircheruparakkal8844
    @jabircheruparakkal8844 4 года назад +46

    സലീംക... ഇങ്ങളെ ആ പ്രണയ കഥ കൂടി പറ 😍😍😍.. ഇങ്ങള് 😘😘♥️♥️♥️

  • @midhilajsha8745
    @midhilajsha8745 4 года назад +75

    പാവങ്ങളുടെ രാജകുമാരൻ സലീം കോടത്തൂർ

  • @ashifzayan8003
    @ashifzayan8003 4 года назад +15

    കുറെ നാളുകൾക്കു ശേഷം എന്റെ കണ്ണിനെ ഈറനണിയിച്ചു. 😥😥😥സലീംക ഇങ്ങള് വല്ലാത്തൊരു സംഭവം ആണ്

  • @rasheedsara4840
    @rasheedsara4840 3 года назад +30

    എനിക് എന്താണെന്ന് അറിയില്ല ഒരുപാട് ഇഷ്ടമാണ് മോനെ സലീം നിന്നേ...എനിക്ക്

  • @ajeerkmajeer7683
    @ajeerkmajeer7683 2 года назад +1

    സലീംക്ക നിങ്ങൾ അല്ലാഹുവിനെ മറക്കരുതെന്ന് അപേക്ഷിക്കുന്നു നിങ്ങൾളെ ഒരുപാട് ഇഷ്ട്ടമാണ് പാട്ട്കാരനെന്ന നിലക്കല്ല നല്ല മനസ്സിന്റെ ഉടമ എന്ന നിലക്ക് ❤💞💞💕💕

  • @dominicsaviosavio1056
    @dominicsaviosavio1056 3 года назад +8

    വല്ലാത്ത ഫീൽ ആയി ബ്രോ ഈ പുള്ളിയുടെ ഓപ്പൺ മൈന്റ്

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 года назад +3

    എനക്ക് ആരാധനയേക്കാളും ആദരവാന്ന്. ഈ പഹയനോട്.... പെരുത്തിഷ്ട്ടം 💕💕💕

  • @sumisaleem
    @sumisaleem 4 года назад +122

    എല്ലാം എവിടെയും സത്യസന്ധമായി തുറന്നു പറയുന്ന സെലിക്ക.ചില വാക്കുകൾ കണ്ണ് നിറഞ്ഞ് പോകും

  • @mohammedmusthafa5275
    @mohammedmusthafa5275 3 года назад +19

    പാവം സലീംക പടച്ചവൻ കൈ വിടില്ല നിങ്ങളെ പ്രാർത്ഥിക്കാം 🤲🤲🤲🤲 നിങ്ങളും ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

  • @abidatp2346
    @abidatp2346 4 года назад +45

    സലീം, ഫിറോസ് സൗന്ദര്യമുള്ള മനസ്സിന്റെ ഉടമകൾ

  • @niroozzee4981
    @niroozzee4981 3 года назад +32

    മനസ്സിൽ ഒന്നും ഇല്ല, എല്ലാം തുറന്നു പറയുന്നു, so lv u.......

  • @ainisvlog99
    @ainisvlog99 3 года назад

    സലീംക്കക് പകരം ആര് ?....
    ആരും ഇല്ല ലെ..
    ഇത്രക്കും തുറന്നു പറയുന്ന ഒരു മനുഷ്യ സ്നേഹിയായ കലാകാരൻ .. നല്ല ശബ്ദത്തിനു ഉടമ .. വേദനകളോട് പടപൊരുതി ഇപ്പോഴും നോവുന്ന പിതാവ് ,,,
    നല്ല അവതരണം .. അവതാരകൻ ...മലബാർ Plus ഒരുപാട് ആരാധകർക്കു അറിയാത്ത ഇങ്ങിനെയൊരു കോടത്തൂരിനെ പരിചയപ്പെടുത്തിയതിൽ താങ്ക്സ് ...
    ക്ഷമ ജീവിത്തിൽ വിജയം തരും എന്ന ഒരു മെസ്സേജു കൂടി ഈ ഇന്റർവ്യൂ തരുന്നു ..

  • @muhammedkk507
    @muhammedkk507 3 года назад +14

    ഇത് എന്നോട് പറയുന്നത് പോലെ തോന്നി എനിക്ക്... ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

  • @anshaasshaas9434
    @anshaasshaas9434 3 года назад +5

    ഒരുപാട് ഇഷ്ടം ഉള്ള song😍

  • @jaseelaadivar18
    @jaseelaadivar18 3 года назад +43

    എനിക്ക് പാട്ടുകാരിൽ ഏറ്റവും ഇഷ്ടം സലീം ഇക്കയെ ആണ്

    • @vachamoly2126
      @vachamoly2126 3 года назад

      എനിക്കും

    • @shaziyascreation4297
      @shaziyascreation4297 3 года назад

      Enikkum

    • @sulthanmonu9780
      @sulthanmonu9780 3 года назад +1

      Enikkum

    • @mishal2745
      @mishal2745 3 года назад

      വെറെ ആളെ പാട്ട് കേട്ടിട്ടില്ലേ

    • @jaseelaadivar18
      @jaseelaadivar18 3 года назад

      @@mishal2745 kettitunde എന്നാലും സലീം ഇക്കയുടെ പാട്ടാ എനിക് ishttm

  • @linsap8956
    @linsap8956 3 года назад +3

    Ikka നിങ്ങളോട് ഇഷ്ടം കൂടി കൂടി വരുകയാണ്.ikkante voice superrb aantooo . love you ikka.

  • @sumisaleem
    @sumisaleem 4 года назад +44

    ഇൻറർവ്യൂ ചെയ്ത ആളുടെ കണ്ണും മനസ്സും പോലും നിറഞ്ഞു. അപ്പോൾ ഇതു കാണുന്ന പ്രേക്ഷകരുടെ കാര്യം..... അതാണ് നമ്മുടെ സെലിക്ക.

  • @sidheeqmuthu9198
    @sidheeqmuthu9198 4 года назад +94

    ഈ മുത്തിനോട് ഇഷ്ടം കൂടി കൂടി വരുക യാണല്ലോ റബ്ബേ

  • @rishadvalanchery
    @rishadvalanchery 3 года назад +4

    Saleemka ningaludey anubavangalanu ningaludey lifenty vijayam...All the best

  • @subairerm9931
    @subairerm9931 4 года назад +20

    എന്നും സുഹൃത്തുക്കളെ കൈ വിടാതെ സൂക്ഷിക്കുന്ന വ്യക്തി

  • @fah__7294
    @fah__7294 3 года назад +2

    സലീം ക്കാ നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🌷🌷🌷🌷

  • @ibhrahimek353
    @ibhrahimek353 3 года назад +13

    ഇക്കാന്റെ ഈ പ്പാട്ട് എനിക്ക് വലിയ ഇഷ്ട്ടം ആണ്

  • @jijimolok5457
    @jijimolok5457 3 года назад +5

    Ikkaa love u somuch ❤️❤️god bless u🙏🙏🙏

  • @Anshidirumbuzhi11
    @Anshidirumbuzhi11 Год назад +1

    Full വീഡിയോ തപ്പി ഇറങ്ങി ഞാൻ എത്തിപ്പെട്ടു 👌🏻👌🏻👌🏻

  • @soumyashemeershemeer1482
    @soumyashemeershemeer1482 3 года назад +4

    Saleemka നിങ്ങളോടുള്ള ഇഷ്ട്ടം കൂടി vannnutto, അള്ളാഹു കാക്കട്ടെ

  • @tgprabha9901
    @tgprabha9901 2 года назад

    ശ്രീ സലിം ചേട്ടാ ഞാൻ യദൃശ്യം മയിയാണ് അങ്ങയുടെ പാട്ട് കേൾക്കാൻ ഇടയായത്. ആ പ്രാവിന്റെ പാട്ട് ആ മോളുടെ പാട്ട്. ആ മോളു ആരാണ്? ചേട്ടനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി. കാരണം വളരെ ദാ രിദ്ര്യത്തിൽ വളർന്നു വന്നിട്ട് നമ്മൾ വളരെ Rich ആകുമ്പോൾ നമ്മൾ എല്ലാം മറക്കും അല്ലെങ്കിൽ അത് മറക്കുന്നു. എല്ലാംതുറന്നു പറയുന്നത് ആ മനസ്സിന്റെ നന്മയാണ്. ഈ നന്മയും കാരുണ്യവും ദയയും എന്നും മനസ്സിൽ കാത്തു സൂക്ഷിക്കുക. ഒരുപാട് നമ്മകൾ ഈശ്വരൻ നൽകുമാറാട്ടെ എന്ന് ഞാനും എന്റെ കുടുബവും പ്രാർത്ഥിക്കുന്നു 🙏

  • @fareedaasna2919
    @fareedaasna2919 3 года назад +2

    Ikka eniku nigkallha eniku or padu isttam nigkada patto supper

  • @cricketpremi3585
    @cricketpremi3585 3 года назад +2

    സലീം ഇക്കാ 🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @hussanrasihussanrasi3072
    @hussanrasihussanrasi3072 3 года назад +3

    ഇക്കാനെയും ഇക്കാന്റെ പാട്ടുകളും ഒരു പാട് ഇഷ്ട്ടാണ്. യന്തായാലും സത്യസന്ധനായ ഒരു വ്യക്തിയാണ്

    • @itronic6164
      @itronic6164 3 года назад

      Bro God bless you or family

  • @abdukadar1545
    @abdukadar1545 2 года назад +1

    ഇനിയും നല്ല പാട്ടുകൾ പാടാൻ ശ്രമിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ansaransar468
    @ansaransar468 3 года назад +3

    Saleemkkane kanan orupade akrahichirunnu ikka ende nikkahine vannu allahu barkathe kodukkatte

  • @alhamdulillahmaashaaallh
    @alhamdulillahmaashaaallh 4 года назад +13

    നമുക്ക് ചുറ്റും പല industry യിലും പല കലാകാരന്മാരും ഉണ്ട്. അതിൽ അപ്പൂർവം ചിലരോട് ഒരു പ്രത്യേക ഇഷ്ടം ആരാധന ഒക്കെ തോന്നും. കലാഭവൻ മണിയൊക്കെ പോലെ. സഹതാപം അല്ല, ജീവിതത്തിൽ തോൽക്കാതെ പിടിച്ചു നിന്ന് വിജയിച്ചു കാണിച്ച മഹാത്മാക്കൾ പോലെ. കുറ്റപ്പെടുത്തലുകളുടെയും കാലിയാക്കലുകളുടയും, പ്രാരാബ്ദങ്ങളുടെയും ഇടയിൽ നിന്ന് തളർന്നുപോയിട്ടും ഉയർത്തെഴുന്നേറ്റവർ... അങ്ങനെ ഒരുപാട് അഭിമാനം തോന്നുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് സലീംക്ക. അഭിമാനം എന്നു പറയാൻ കാരണം അടുത്ത ഒരാൾ പോലെ ആത്മബന്ധം തോന്നിയോണ്ടാണ്.അദ്ദേഹം അനുഭവം കാണിച്ചു തന്ന real motivator ആണ്.മുന്നിലെത്തിച്ചു തന്നതിനും, നല്ലൊരു ഇന്റർവ്യൂ കാഴ്ച വെച്ചതിനും നിഖിലിന് നന്ദി. Thanks a lot and best of luck both of u. 🥰🥰👍🤩waiting for next epsd

  • @seenathnishad8546
    @seenathnishad8546 3 года назад +3

    എനിക്ക് ഇഷ്ടം എന്റെ ഓമലേ നീ കേൾക് എന്ന song

  • @zaanzkitchen9793
    @zaanzkitchen9793 3 года назад +8

    സലീം കോടത്തൂർ 🔥🔥🔥😍

  • @hamzavaliyaparambuofficial1457
    @hamzavaliyaparambuofficial1457 4 года назад +11

    പ്രിയം
    പ്രിയ സ്നേഹിതൻ 🙂🙂🙂🙂

    • @rehnasharafthakkudu5266
      @rehnasharafthakkudu5266 4 года назад

      Koi. കുരിപ്പേ.....

    • @remeesshahsad2236
      @remeesshahsad2236 4 года назад +2

      നീ കരഞ്ഞാൽ നനയുന്നതെന്റെ മിഴിയല്ലേ.....
      നീ ചിരിച്ചാൽ നിറയുന്നതെന്റെ മനസ്സല്ലേ.....
      So സലീംക്ക കരയരുത്

  • @jumailathu1236
    @jumailathu1236 Год назад +1

    @ Thank you Very mach*

  • @azeezvaduvnchal2425
    @azeezvaduvnchal2425 4 года назад +5

    പ്രിയാ മാണ് എന്നും സലിം ക്കനോട് ഇഷ്ട്ടം

  • @faheemfaheem7416
    @faheemfaheem7416 4 года назад +2

    saleemkka ningale allahu uyarathilekk ethikkatte...aameen....ellavarum ithu pole ayirunnu enghil....kalangam illaa ellathum thurannu parayunna manasinu udama....Masha Allah...bahumanam koodi varunnu....allahu ningal cheyyunna ella sal pravarthikalum sweegarikkatte....allahu jeevithathil khairum barakkathum nalghi anugrahikkatte.....aameen aameen ya rabbal aalameen....njangaleyum duaa kalil ulpeduthane....

  • @sijinijilsijinijil596
    @sijinijilsijinijil596 3 года назад +2

    ഇക്ക സൂപ്പറ്.... ..

  • @rinsisuresh6654
    @rinsisuresh6654 3 года назад +11

    ഒരുപാട് ആരാധനയാണ് സലീമിക്കാനോട്

  • @sharafusharafu3123
    @sharafusharafu3123 3 года назад +1

    Enikk albam songs valya eshtamalaa. Ennalum saleemkaye vektittam orupad eshtan. God bless you saleemkaa

  • @drzghost7791
    @drzghost7791 3 года назад +6

    ഇക്ക ഇനി ഒരു പാ ട് ഇഷ്ടം ആണ്

  • @jamnaskv6724
    @jamnaskv6724 4 года назад +5

    Saleemka ishttam 💓💓😘😘

  • @shahanamicdad1180
    @shahanamicdad1180 3 года назад +3

    Saleemka..... 👍😍😍😍iggale al poliya 🥰🥰🥰🥰 iggale manas 😍😍😍😍iggale wife aloru bhagyavadhi an

  • @riyaasvlog4397
    @riyaasvlog4397 3 года назад +7

    വൈഫുമായി സംസാരിച്ചു.. മക്കളെ കണ്ടു

  • @faseelacdlm7763
    @faseelacdlm7763 3 года назад +2

    Pandumuthal ee muthiney yenikum eshttama

  • @shijojacob9039
    @shijojacob9039 3 года назад +2

    Saleemka എന്റെ നാട്ടില്‍ ഒരു ഫ്ലവര്‍ ഷോയ്ക്ക് വന്നിരുന്നു ഗാന മേളക്ക് എനിക്ക് പോകാൻ പറ്റിയില്ല അന്നു ഞാൻ കുറേ കരഞ്ഞു ഈ ഇന്റർ വ്യൂ കണ്ടപ്പോള്‍ നേരിട്ട് കണ്ടതു പോലെയുണ്ട് ഇഷ്ടമാണ്

  • @shihabshafeera3321
    @shihabshafeera3321 4 года назад +6

    Saleemkkade ee thuranna manasundallo athu aboorvam chilerkke undaku elaavarkkum undakum ithu pole kure prayasangalum kashttapadukalum 😭ithu elaam nerittu kondanu nalloru jeevithathilekku padi chavittunnathu ❤️ennalum saleemkka elaavarum ariyapettunnoru gaayaganum padachavante anugrahangal kondu nalloru jeevithavum kudumbavum undayille 😍😘❤️oru paadu ishttayi video 😘iniyum uyarangalil ethuvaanum saleemkka agrahicha jeevithangalum agrahangalum ennennum undakakatte ennu dua 🤲cheyunnu allahu dheergaysum arogyavum saleemkkakum veetukkarkkum ennum undakkatte ennu dua cheyunnu🤲❤️😍😘

  • @sofiasofi5400
    @sofiasofi5400 3 года назад +1

    Salim ikka💞💞💞💞love you

  • @shahla4124
    @shahla4124 3 года назад +2

    Enikk etavum ishtamulla paatukaaran....voice oru rakshayum illaa..neril kaanan orupaad aagraham und..lv U saleemkkaa😍😍😍😍

  • @sumeera4104
    @sumeera4104 4 года назад +4

    Adipoli

  • @musiclover4585
    @musiclover4585 3 года назад

    സലീം ക്ക ന്റെ പാട്ട് വല്ലാത്തരു മുഹബ്ബത്ത് ആണ് സലീം യവിടെ വിജയം കഴിവാർച്ച ആൾ ആണ് 👍👍👍👍👍👍👍

  • @jumailathu1236
    @jumailathu1236 Месяц назад +1

    ഹലോ,,ലൈവിൽ,,,വന്നത്,,,വളരെ സന്തോഷ൦,,,,💪👍

    • @jumailathu1236
      @jumailathu1236 Месяц назад +1

      ഹീറോസ്,,അല്ലേ,,,,,,ഇപ്പോ ,,,,

    • @jumailathu1236
      @jumailathu1236 Месяц назад +1

      ❤❤❤💪👍

  • @fathimahaseeb1774
    @fathimahaseeb1774 3 года назад +1

    Adipoli saleem👍

  • @juvairiya4061
    @juvairiya4061 3 года назад +2

    Ikka oruppadu ishttamannu ikkante katta fan aannu

  • @1starmedia520
    @1starmedia520 2 года назад

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് സലീമിക്കാനെ എല്ലാം തുറന്നു പറയാൻ ഒരു മടിയുമില്ല

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 года назад

    സലീം ജ്ഞ കഷ്ടപ്പാട്ടുകളിലൂടെ മാത്രമേ അവരന്റെ സങ്കടം അറിയാൻ സാധിക്കൂ ... ഒരു പാട ഈ മായി ഈ തുറന്ന മനസ്സിനെ സലീം ജ്ഞ ആ ബവു ഉയരങ്ങളിൽ എത്തട്ടെ

  • @sajnashihab588
    @sajnashihab588 3 года назад +1

    ഇതിനൊക്കെ ആരാ dislike അടിച്ചത് കഷ്ട്ടം
    സലീംക്കാ ഒത്തിരി സ്നേഹം 😍😍

  • @songmusic2529
    @songmusic2529 3 года назад +1

    പാട്ട് എന്താണ് എന്ന് പോലും അറിയാത്ത കുറച്ച് മാക്രി ഗായകൻമാരുണ്ട് നമ്മുടെ നാട്ടിൽ

  • @faisalkn7860
    @faisalkn7860 3 года назад +3

    ചെറുപ്പം തൊട്ട് ഒരുപാട് ഇഷ്ടമായിരുന്നു ikkane

  • @monefaizyy
    @monefaizyy 4 года назад +11

    Poli next katta weiting

  • @Shia_nellaya
    @Shia_nellaya 4 года назад +3

    Saleemkka👌👍👌👍👌👍👌

  • @rajibabu9663
    @rajibabu9663 2 года назад

    ഒരുപാട് ഇഷ്ടം😍😘❤️🤗👌👌👌 ബ്രദർ സൂപ്പർ.

  • @thanveerthanvi1745
    @thanveerthanvi1745 3 года назад +2

    Ikka 🥰🥰orupad ishtanu... Ikkaye... Ikkayude kunjipengalanatto 🥰🥰

  • @rasheedsara4840
    @rasheedsara4840 3 года назад +2

    എന്നെക്കാളും ഒരു പാട് വയസിനു കുറവാണ് സലീമിന് എന്നാലും വാക്കുകൾ വളരെ വലുതാണ് പിന്നെ തീരെ അഹങ്കാരം ഇല്ലാ ....മോനെ നിന്നെ അല്ലാഹ് അനുഗ്രഹിക്കും ഇൻശാ അല്ലാഹ്......

  • @ibnumuflihibnumuflih9999
    @ibnumuflihibnumuflih9999 3 года назад +1

    ഒരു നല്ല വ്യക്തി ആണ് സലീംക്ക

  • @afeesworld1088
    @afeesworld1088 3 года назад +2

    മാഷാഅല്ലാഹ്‌

  • @aswintharshika6802
    @aswintharshika6802 3 года назад +1

    Don't worry brother God bless you brother

  • @raheemmachingal9324
    @raheemmachingal9324 4 года назад +17

    പണ്ടാരം.. കാണെണ്ടി ഇല്ലായിരുന്നു പഹയാനോട് സ്‌നേഹം കൂടി കൂടി വരിക ആണലോ 😍😍😍ന്റെ ഖൽബെ

  • @sithusithu2760
    @sithusithu2760 3 года назад +1

    Super 👌

  • @sandeepxfebx2910
    @sandeepxfebx2910 4 года назад +3

    Salimka😍

  • @2bhacker889
    @2bhacker889 3 года назад +2

    ഈ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @faisalpm8507
    @faisalpm8507 4 года назад +3

    Saleemka❤️❤️❤️❤️

  • @jasijasi6774
    @jasijasi6774 3 года назад +2

    Saleemkka 💕💕🌹

  • @anasayamkulam
    @anasayamkulam 4 года назад +3

    Saleemkkaa. Ishtam. 😍😘😘😘

  • @alshanpr812
    @alshanpr812 3 года назад +1

    What a story ikka . Kannu niranju poyi.super.luv u ikka

  • @jumailathu1236
    @jumailathu1236 Год назад +1

    @ Yes,, Very Good*$* 13:18

  • @ashmilaman4706
    @ashmilaman4706 3 года назад +1

    Ikkaa I love you ee video kandapo undaya love ellaattooo ikkane arinjuthudangiya kalamthottulla muhabhathan ath vallaathoru muhabhathattoo ikkanod 😘

  • @eubinvarkala9386
    @eubinvarkala9386 4 года назад +3

    Saleemkka uyir 😘😘😘😘😘😘😘😘

  • @tasteofzainish1940
    @tasteofzainish1940 3 года назад

    My favorite song

  • @amalhabeeb
    @amalhabeeb 4 года назад +3

    നന്നായിട്ടുണ്ട്

  • @malayalifriendsassociation5137
    @malayalifriendsassociation5137 4 года назад +4

    Polichuttoo .
    Saleemkka ishttam 😘

  • @jumailathu1236
    @jumailathu1236 4 месяца назад

    ഹലോ ലൈവ് അടിപൊളിയാണ്""

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 года назад +2

    ഒരുപാട് വെഷമം തോന്നി..😢 saleemkkane onn കാണാൻ എന്താ വഴി.. ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ☺️

    • @alimon9404
      @alimon9404 3 года назад

      Veettil poya mathi
      Trsoor jillayile kodathor

    • @smvlogsmotivationtips587
      @smvlogsmotivationtips587 3 года назад

      @@alimon9404 chennal kanumenn urappillallo..😔😔

    • @AbidAli-nq7nx
      @AbidAli-nq7nx 3 года назад

      @@alimon9404 Thrissur jilla Alla Malappuram ente friend aanu ikkaa

  • @fathimadilsha4490
    @fathimadilsha4490 3 года назад +3

    Waiting for next part

  • @devdev2530
    @devdev2530 3 года назад +1

    You are always great.

    • @devdev2530
      @devdev2530 3 года назад

      ഞങ്ങളും ഇങ്ങനെ ജീവിച്ചവർ ആണ് അനിയാ... 90 പെർസെന്റ് ആളുകളും അന്ന് ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചവർ ആണ്.

  • @ansinasar4600
    @ansinasar4600 3 года назад +1

    സലീംക്ക ❤സ്നേഹം മാത്രം 😍