Это видео недоступно.
Сожалеем об этом.

മരിയാന ട്രെഞ്ചും അഴക്കടലും | Malayalam-Facts About Mariana Trench in Malayalam

Поделиться
HTML-код
  • Опубликовано: 10 дек 2019
  • The secrets hiding under the oceans-wonders, deep sea and mariana trench malayalam
    Face book page : / jrstudiojithinraj vg
    Instagram : ...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Camera : Conon 200d
    Lens : 50mm 1.8,18-55mm kit lens
    Mic : rode wireless go
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #malayalamsciencechannel #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 405

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +92

    7:22 കടലിന്റെ അടിയിൽ 10-12 മീറ്റർ താഴേ എത്തിയാൽ സൂര്യപ്രകാശം കടന്നു വരില്ല.അതുകൊണ്ട് ഭൂരിഭാഗം കടലും ഇരുണ്ടതാണ്‌

  • @univers2431
    @univers2431 4 года назад +55

    Thanks താങ്കളെ പോലെ ഫിസിക്സ്‌ ഇത്രയും മനസിലാക്കി തരാൻ നമ്മുടെ ടീച്ചർക്ക് പോലും കഴിഞ്ഞിട്ടില്ല

    • @sanojabraham5569
      @sanojabraham5569 4 года назад +1

      Perfect etrem simple aye annu paranju atanegil 😭

    • @ithal3642
      @ithal3642 3 года назад +1

      Ethrem perfect oru teacherene kitti enggi physics schoolil padikumbom orikalum veruthe pokilarennu. But epo e subject ishta

  • @jibinthomas2829
    @jibinthomas2829 4 года назад +94

    💚💛💜❤️💙🖤
    JR മച്ചാൻ അവസാനം ഭൂമിയിലേക്ക് ഇറങ്ങി വന്നല്ലോ😆😆😆😆👌👌👌

  • @vanarajpp5477
    @vanarajpp5477 4 года назад +10

    കടലിന്റെയും ബഹിരാകാശത്തിന്റെയും മുന്നിൽ മനുഷ്യൻ എത്ര നിസാരം...... Verygood video content

  • @levi2518
    @levi2518 4 года назад +64

    ഇതിന്റെ അടുത്ത പാർട്ട്‌ വേണം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +12

      ഇടാം

    • @deepum9997
      @deepum9997 4 года назад +3

      Theerchayayum venam jr

    • @kl-1388
      @kl-1388 4 года назад +4

      തീർച്ചയായും വേണം

  • @ajinaji2193
    @ajinaji2193 4 года назад +21

    ബർമുഡ ട്രയാംഗിളിനെ പറ്റി ഒരു ന്യൂ വീഡിയോ ചെയ്തുകൂടെ.???

  • @musichealing369
    @musichealing369 4 года назад +11

    കടലിന്റടിയിൽ ഏഴാം സ്വർഗ്ഗമുണ്ടെന്നും അവിടെ ധാരാളം സ്വർണ്ണകൊട്ടാരങ്ങളും സുന്ദരികളായ മൽസ്യകന്യകകളും ഉണ്ടെന്നും
    ഒരു വലിയ മുറിയിലെ ഇന്ദ്രനീലംകൊണ്ടലങ്കരിച്ച കണ്ണാടിമേശനിറയെ എത്രതിന്നാലും തീരാത്ത വിവിധ തരത്തിലുള്ള ബിരിയാണികളും വേറൈറ്റിസ്വീറ്റ്സും ഉണ്ടെന്നും പറഞ്ഞ് ഞങ്ങളെകൊണ്ട് പഫ്സ് വാങ്ങിച്ചുതിന്നിരുന്ന ഒരു ചങ്കുണ്ടായിരുന്നു സ്ക്കൂളീപഠിക്കുമ്പോ.
    ഇപ്പോളവൻ ഒരു പാർട്ടീ യൂത്ത് വിംഗ് സെക്രട്ടറിയാണ്😊

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +4

      ഉം..ഓരോന്നു കാണുമ്പോൾ നൊസ്റ്റാൾജിയ പൊട്ടി വിടരുക ആണല്ലോ🤣🤣🤣🤣

    • @manjujayan5587
      @manjujayan5587 4 года назад

      Iam The Universe Enthaayaalum thaankal rakshappettu. ... vilichu kadalinte adiyil kondupoyillallo.......

  • @kl-1388
    @kl-1388 4 года назад +14

    സാധാരണ യൂട്യൂബ് പറയുന്നത് പോലല്ല 😂😂
    ആ പ്രയോഗം പൊളിച്ചു 💐

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +7

      ഒരുപാട് എണ്ണം നിഗൂഢത എന്നു തള്ളി മരിക്കുന്നുണ്ടെ

    • @kl-1388
      @kl-1388 4 года назад

      @@jrstudiomalayalam
      യസ് 😄

    • @deepthips8197
      @deepthips8197 3 года назад

      @@jrstudiomalayalam sathyam. Thalli thalli bhoomi eppo mariyum enn nokkiyaa mathi

  • @usmankalamparambil9044
    @usmankalamparambil9044 4 года назад +25

    ഒരു ഹോളിവുഡ് സിനിമ കണ്ടത് പോലെ ഇനി മറിയാനാ ട്രെഞ് എങ്ങനെയാണ് സംഭവിച്ചഡ് അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ജിതിൻ സർ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +11

      അതു ഒരുപാട് പറയാൻ ഇല്ല ബ്രോ..ഈ വൻകര വിസ്താപന സിദ്ധന്തം ഇല്ലേ..മറ്റേ ഹിമാലയം ഓകെ ഉണ്ടായത്.ഭൂമി platuakal ആണ്.സോ അതുപോലെ ഫിലിപ്പീൻസ് എന്ന രാജ്യം അടങ്ങിയ പ്ലേറ്റ് ഉം.ശാന്ത സമുദ്രം നിൽക്കണ പ്ലേറ്റ് ഉം കൂട്ടി മുട്ടുന്നത് ആണ് കാരണം..അപ്പോൾ അതു മടങ്ങി താഴുന്നു.ശാന്ത സമുദ്ര പ്ലേറ്റ് താഴെ ആകുന്നു.ആ വിടവ് ആണ് mariana trench

  • @athulaec2887
    @athulaec2887 4 года назад +5

    Oru ചെറിയ mystic bgm കൂടെ add ചെയ് ബ്രോ

  • @deepudeepu105
    @deepudeepu105 4 года назад +10

    ഡൈമെൻഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @arunandgawrypathanamthitta6436
    @arunandgawrypathanamthitta6436 4 года назад +3

    നല്ല വ്യത്യസ്തമായ സബ്ജക്ട് ഇട്രസ്റ്റിംഗ് ....... waiting for next video

  • @sumeshmohanan8466
    @sumeshmohanan8466 4 года назад +36

    ലോകത്തിലെ ഏറ്റവും വലിയ സെപ്റ്റിക് ടാങ്ക്. നമ്മൾ മാലിന്യങ്ങൾ ഒക്കെ ഒഴുക്കി വിടുന്നത് അങ്ങോട്ടാണ് 😒

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +14

      അതേ ബ്രോ വല്യ ദയനീയമാണ്.2nd പാർട്ടു ചെയ്താൽ അത് പറയാം

    • @nujoomparumbalath5351
      @nujoomparumbalath5351 4 года назад +3

      Second part plz✌

  • @mallupadippist
    @mallupadippist 4 года назад +7

    നമ്മൾ Time travel video ചെയ്തു തുടങ്ങി bro.. thanks for your motivation... ningal okke ullathu kondu we also getting that spirit... !!!!
    We are 9000 friends now !!!

  • @krishnankuttysankaran585
    @krishnankuttysankaran585 4 года назад +20

    ഏതാണ്ടൊക്കെ ആണന്നു വിചാരിച്ച നമ്മൾ ഒരു പുല്ലും അല്ലേ?

  • @kumaryravy25
    @kumaryravy25 3 года назад

    നല്ല അടിപൊളി വീഡിയോ ആണ് അടുത്ത ഭാഗം വേണം

  • @shijin8918
    @shijin8918 4 года назад +7

    ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @jayarajindeevaram5683
    @jayarajindeevaram5683 4 года назад +1

    വളരെ നല്ല വീഡിയോ...ഒരുപാട് നല്ല അറിവുകളാണ് ജെ ആർ സ്റ്റുഡിയോയിലൂടെ ശ്രീ ജിതിൻരാജ് നമുക്ക് എത്തിച്തു തരുന്നത്....അറിവ് പങ്കു വയ്ക്കുവാനുള്ളതാണ് .....ശ്രീ ജിതിൻരാജിന് ആശംസകൾ.......

  • @sivanakalur5290
    @sivanakalur5290 4 года назад

    Super ...orupad ariyan kazhinju

  • @prakashr9292
    @prakashr9292 4 года назад +7

    അടുത്ത ഇൻട്രസ്റ്റ് നിറഞ്ഞ വീഡിയോയ്ക്ക് കാത്തിരിക്കുന്നു

  • @silentchords
    @silentchords 4 года назад +15

    " WATER WORLD " എന്ന ചിത്രം കൂടി mention ചെയ്യാമായിരുന്നു. എന്തായാലും നല്ല വിശദീകരണം.

    • @ibrahimak7424
      @ibrahimak7424 4 года назад +1

      Nice movie 💥💥🔥

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +5

      ഞാൻ ആ പടം കണ്ടിട്ടില്ല. നല്ല പടം ആണോ

    • @jayakrishnankanangha
      @jayakrishnankanangha 4 года назад

      @@jrstudiomalayalam yes bro old movie anu (1995)

    • @silentchords
      @silentchords 4 года назад +1

      Life ഇൽ കണ്ടിരിക്കേണ്ട കുറച്ചു movie കളിൽ ഒന്നാണ് WATER WORLD.... !!

  • @krishnank7300
    @krishnank7300 2 года назад

    Good jithin chetta

  • @robinr2951
    @robinr2951 4 года назад +16

    Bro annu selfie aduthathu njan a
    😍😍😘😍😘😀

  • @ajsal.bloggers3184
    @ajsal.bloggers3184 4 года назад

    Kollam Eniyum ettaram videos Pratheekshikkunnu....

  • @abhilashpillai2982
    @abhilashpillai2982 4 года назад

    വളരെ നല്ല വീഡിയോ. ഇതുവരെ അറിയാത്ത കുറച്ചു കാര്യങ്ങൾ അറിയുവാൻ ഇതിലൂടെ സാധിച്ചു.
    താങ്ക്സ്.

  • @shabeebrahmant7590
    @shabeebrahmant7590 Год назад

    Masha allah informative

  • @nishadkaitharam
    @nishadkaitharam 4 года назад +1

    Thank u dear for this video .. Bermuda Triangle onn explain cheith oru video cheyyanamettooo..

  • @selvannataraj8812
    @selvannataraj8812 3 года назад

    ഒരു രക്ഷയും ഇല്ല you are brilliant bro good information

  • @Prakash-nf8xh
    @Prakash-nf8xh 4 года назад +3

    സൂപ്പർ.... 👏👏👏👌👌👌👌

  • @mohammedhafseer5709
    @mohammedhafseer5709 4 года назад +2

    Bermuda triangle Patti Oru video cheyyamo??

  • @muhammadbasha6693
    @muhammadbasha6693 4 года назад +1

    Super video 🥰🥰🥰🥰

  • @ajum4050
    @ajum4050 4 года назад +1

    You are so talented 👍 keep it up

  • @athuls07
    @athuls07 4 года назад

    Burmuda triangle koodi onnu pariganichude.. 💓💓Pala channelil kanditt indengilum ee channililoode kanan aagrahamund

  • @imran-ep6fq
    @imran-ep6fq 3 года назад

    Ni poliya muthe

  • @samkirankv1001
    @samkirankv1001 4 года назад

    Tnx bro....nalla arivukal aanu thaangal pakarnnu tharunnath 👌

  • @aseebpoyil
    @aseebpoyil 4 года назад +3

    James Cameron സംവിദാനം ചൈദ The ABYSS എന്ന സിനിമ കൂടെ ഞാൻ ഇവിടെ Recommend ചെയുന്നു

  • @adarshadarsh2046
    @adarshadarsh2046 3 года назад

    നിങ്ങ പോളിയാണ് bro 💞💞

  • @abinkalex7310
    @abinkalex7310 3 года назад

    Good and nice episode.

  • @amaldev9979
    @amaldev9979 3 года назад

    Nigalu poliya chetta😘😘😘❤️❤️

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 года назад +3

    Hallo bro.. BERMUDA Triangle ന്റെ നിഗൂഢതയെ കുറിച്ച് Video ചെയൂ..

  • @noushu5f
    @noushu5f 4 года назад +1

    ഗുരുവേ ..... ❤️❤️❤️ super .

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +4

    വെറൈറ്റി 😍

  • @rijoshmusicofficial
    @rijoshmusicofficial Год назад

    Great JR

  • @abdulsathar367
    @abdulsathar367 4 года назад

    കടലിനെപ്പറ്റി കൂടുതൽ പുതിയ അറിവുകൾ തന്നതിൽ നന്ദി

  • @salimkutty9972
    @salimkutty9972 4 года назад

    Very good

  • @Alisadik
    @Alisadik 3 года назад

    Bermuda Triangle oru vdo cheyyamo

  • @behindthecamranjith6802
    @behindthecamranjith6802 8 месяцев назад

    Nice vedio

  • @anandasanandas2736
    @anandasanandas2736 2 года назад

    Thanks to ur all vedios sir

  • @saleemponnani7035
    @saleemponnani7035 4 года назад +3

    ഭൂമിയിലെ ഈ വെല്ലു വിളികളെ മാറി കടക്കാൻ ആകാതെ ആണല്ലോ ശാസ്ത്രം ബഹിരാകാശത്തേക്കു പോയിരിക്കുന്നെ 🙄🤔

  • @gopikagopinadh758
    @gopikagopinadh758 4 года назад

    Hi. Nice presentation chetta

  • @JUSTIN-zq2zn
    @JUSTIN-zq2zn 2 года назад

    ഞെട്ടിയോ... ഇല്ല ഞെട്ടിച്ചു 😱😱😱

  • @jayachandran1124
    @jayachandran1124 4 года назад

    അറിയുച്ചു തരുന്നതിന് നന്ദി ജിതിൻ

  • @vpsasikumar1292
    @vpsasikumar1292 4 года назад +1

    Wow jthin സമ്മതിക്കുന്നു എന്റെ വലിയ സംശയം മഞ്ഞുപോലെ ഉരുകി കടലേ നീല kadale... അപാരത്തെ . എനിക്ക് ഫോബിയസ് ഉണ്ട് ലാദൻ എന്നും പേടിയുമാണ്

  • @soorajkb9965
    @soorajkb9965 4 года назад +1

    Ithu vare kandethiyittila pine than enganaado kandu pidiche

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      ഏത് ആണ് ബ്രോ. കടൽ ആണോ...

  • @nomadicsailor6677
    @nomadicsailor6677 4 года назад +1

    thank u bro good information about sea expecting more videos about sea best regards from a sailor

  • @sohan1249ghb
    @sohan1249ghb 4 года назад

    Good information TXS BRO...👍

  • @ranjithpkranjithpk6826
    @ranjithpkranjithpk6826 4 года назад

    നല്ലൊരു വീഡിയോ ആയിരുന്നു. ഇനി ഇതേപോലെ കടലിനെ കുറച്ചു നല്ല വീഡിയോ ചെയ്യണേ ബ്രോ..

  • @renjunp8438
    @renjunp8438 4 года назад

    Super

  • @sunilbangalore4833
    @sunilbangalore4833 4 года назад +1

    Hi can you plz upload video about atlantic and pacefic sea barrier , salt sea and sweet sea want to know more about this

  • @haroonmohammed9762
    @haroonmohammed9762 4 года назад

    Very interesting subject ..
    I like ur all videos

  • @Itsme-ft3ji
    @Itsme-ft3ji 4 года назад

    Great bro
    Great information
    Thanks

  • @Ebuworld2023
    @Ebuworld2023 4 года назад +1

    ബർമുഡ ട്രയാംഗ്ലെനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 года назад

    Kadalvellathunu uppurasam varan karanamentha sir

  • @shinoobsoman9269
    @shinoobsoman9269 4 года назад

    സൂപ്പർ... !!

  • @arunc.m4971
    @arunc.m4971 3 года назад

    Thankyou sir

  • @nujoomparumbalath5351
    @nujoomparumbalath5351 4 года назад

    Thanks for the precious information❤👍👍

  • @satheeshrajan1984
    @satheeshrajan1984 4 года назад

    Good

  • @udayipmedia336
    @udayipmedia336 4 года назад +1

    Bro ... ബർമുഡ ട്രയാംഗിളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..
    പലരും പലതാണ് പറയുന്നത് യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു.

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      ഞാൻ നോക്കുന്നുണ്ട് ബ്രോ

    • @udayipmedia336
      @udayipmedia336 4 года назад

      @@jrstudiomalayalam Thank you

  • @justinleo3697
    @justinleo3697 4 года назад

    i like the video

  • @kannanthoppil4476
    @kannanthoppil4476 4 года назад

    Chettaaa... Ocean nte adiyile agniparavadangale kurichu oru vdo cheyyamo

  • @bijuoldsongs8639
    @bijuoldsongs8639 4 года назад

    super

  • @navadeepkp4308
    @navadeepkp4308 4 года назад

    thank you jithin bro for the informations, kuree nalayittulla doubt aayirunnu endukondanu malasian airlines kandupidikkan pattathath ennu..ippo manasilayi..kadal enna sambhavathe underestimate cheythupoyi

  • @kannanthoppil4476
    @kannanthoppil4476 4 года назад

    Enthukond oru powerfull satlight kond kadal scan cheyyan pattunnilla...like gama radiation or some kind of lights or sonds medias

  • @ameervp6690
    @ameervp6690 3 года назад

    nice bro

  • @ANanthak5
    @ANanthak5 4 года назад

    Subscribed...
    Good topics broo..😉

  • @ratheesh7839
    @ratheesh7839 4 года назад

    Jr good

  • @mr.gamerboy6138
    @mr.gamerboy6138 4 года назад +2

    Oroo video chayumbozhum...last athina kurich kuduthal manasilakkan athina pattiyulla filim ntta name parayunnath..oru nalla karyamanu.....

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Sure. ബ്രോ. ഇനിയും ഇങ്ങനെ ശ്രമിക്കാം

  • @soorajkb9965
    @soorajkb9965 4 года назад

    Good one

  • @anadhuandhuroc391
    @anadhuandhuroc391 4 года назад

    Chatta megalodon shark athina kurichu oru video chayamo

  • @noshadkasim6477
    @noshadkasim6477 4 года назад +1

    ഹായ്: ഫ്രന്റ്സ്: എന്ന:സംബോധന: എനിക്ക് ഏറ്റവും: ഇഷ്ട്ടപ്പെട്ടു! മാത്രവുമല്ല ! ഒരു പാട് അറിവുകൾ: അറിയാനും കഴിയുന്നു! താങ്ക്സ്: ഒരപേക്ഷ! ഈ മാസത്തെ :മാതൃഭൂമി: പുറത്തിറക്കിയ :g K( കറന്റ് അഫേഴ്സ് എന്ന മാസികയിൽ) ബയോ ടെക്നോളജിയെ കുറിച്ചും: ഭാവിയിൽ അതിന്റെ അനന്തമായ സാധ്യതകളെ കുറിച്ചും: ഇന്റർവ്യൂ രൂപത്തിൽ: വായിക്കാൻ ഇടയായി: അതിനെ കുറിച്ച്: ഒരു: വീഡിയോ ചെയ്യാമോ! കൂടുതൽ: സഹോദരനിലൂടെ മനസ്സി ലാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷ കൊണ്ടാണ്! അറിയാൻ ഒരു താൽപര്യം: എന്നത് കൊണ്ടും കൂടി!

  • @arkchannel2949
    @arkchannel2949 4 года назад

    JR machane..chandranil manushyan irangiyittundoo

  • @_grifin_
    @_grifin_ 4 года назад

    Parker Solar Probe (NASA) ne patty Oru video cheyyamo???

  • @sabeelbinismail1305
    @sabeelbinismail1305 4 года назад +5

    Mukalil air taazhe jalam 🤦‍♂️🤦‍♂️

  • @imthiyazkajau9564
    @imthiyazkajau9564 4 года назад

    Your are brilliant thank you for gud information

  • @oohpsitserror6621
    @oohpsitserror6621 4 года назад +1

    Puthiyoru ariv thannathinu nanni❤️

  • @imabhijithunni
    @imabhijithunni 4 года назад

    Bro One Doubt? മറിയാന ട്രേഞ്ച് പോലുള്ള സമുദ്രങ്ങളിലെ ആഴക്കടലിൽ ജീവിക്കുന്ന പേര് അറിയുന്നതും അറിയാത്തതുമായ കണ്ടാൽ പേടിയും വെറുപ്പും തോന്നുന്ന ജീവികൾ ഉണ്ടല്ലോ ഇവയ്ക്ക് ജലോപരിതലത്തിൽ എത്താൻ കഴിയുമോ?

  • @bijoyab8467
    @bijoyab8467 4 года назад

    Viedo super aye.

  • @footprints2324
    @footprints2324 3 года назад

    Look at the flatness of ocean behind you on the back ground picture.

  • @rashidak7821
    @rashidak7821 4 года назад

    Good video Sir 👍

  • @jishnuk9208
    @jishnuk9208 4 года назад

    Pwli

  • @sahadev515
    @sahadev515 4 года назад

    Very interesting

  • @rajeshgopalan7476
    @rajeshgopalan7476 4 года назад +1

    AURORA YEPPATTY ORU VEDIO CHEYDAAL NANNAVUM.... 👍

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 года назад

    interesting information

  • @prasadvyssery1997
    @prasadvyssery1997 4 года назад

    Thank you..

  • @TheJohnnaveen
    @TheJohnnaveen 4 года назад

    Water world ennu paranju oru series thudaghi koode, nalla interesting annu

  • @Rajeshunni403
    @Rajeshunni403 4 года назад

    സൂപ്പർ ബ്രോ

  • @josephsebastian151
    @josephsebastian151 4 года назад

    Super ji

  • @vidhyavv4264
    @vidhyavv4264 4 года назад

    താങ്ക്സ് ജിതിൻ

  • @krishnank8895
    @krishnank8895 2 года назад

    Yes ♥️

  • @silentchords
    @silentchords 4 года назад +1

    ABYSS എന്നൊരു FILM കൂടി ഉണ്ട്....!!