Hi STT, kanada தில் ஓர் மளையாள பஷை. இயற்கை மலையும், falls களையும் இதுவரை யாரும் இந்த அழகில் எடுத்தது இல்லை. அமர்களம். எங்களையும் மலை உச்சிக்கே அழைத்து சென்றுவிட்டீா். தொடரட்டும் கலை பயணம். 👍🎉👌🙏🏻
കർണാടകയിലെ ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ് kammengundi യും ചിക്കമംഗ്ലൂർ ഉം ബ്യൂട്ടിഫുൾ വീഡിയോ. സ്ഥിരമായി ഊട്ടി യും മൂന്നാർ ഒക്കെ പോകുന്ന especially North കേരളയിൽ ഉള്ളവർക്ക് explore ചെയ്യാൻ പറ്റിയ ഇടം 😍🎯🎯
Chikk mangluru👍🥰❤️
Wwwwwwwwow super bro
ഗംഭീരമായിട്ടുണ്ട്
🙏❤🌹🌹❤🙏Wowww.. perfect visual impact. ചിത്രീകരണം ഗംഭീരം ഒരു രക്ഷയും ഇല്ല. അത്ഭുതം, അവിചാരിതം... ആ... എന്തൊക്കെയോ.... Congratulations God Bless....
ഒരു പാട് ഇഷ്ടപ്പെട്ടു. അടുത്ത കാഴ്ച്ചകൾക്കായി.. വീണ്ടും . കാത്തിരിക്കുന്നു.. Thanks bro
ചികമാഗ്ലൂറും, ബാബ ബുദ്ധൻ ഗിരി യും വായിച്ചിട്ടുണ്ട്, ഇത്ര വിശാലമായി കാണിച്ചതിന് നന്ദി ശബരി 🙏
Thank you
Superb ❤️
അടിപൊളി ഹോ ചിക്കമംഗളൂർ ഞാൻ പോയിട്ടുണ്ട് പക്ഷെ ഇത്രയും കാഴ്ചകൾ അവിടെ ഉണ്ടായിരുന്നോ
സൂപ്പർ ഇത് പോലത്തെ സ്ഥലങ്ങൾ ഇനിയും കാണിക്കു
സന്തോഷം കാണാത്ത സ്ഥലങ്ങൾ പ്രേക്ഷകരിലേക് വളരെ മനോഹരമായ അവതരണ ശൈലിയോടെ എത്തിക്കുന്ന ശബരിച്ചേട്ടന് 🙏
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ.
Hi STT, kanada தில் ஓர் மளையாள பஷை. இயற்கை மலையும், falls களையும் இதுவரை யாரும் இந்த அழகில் எடுத்தது இல்லை. அமர்களம். எங்களையும் மலை உச்சிக்கே அழைத்து சென்றுவிட்டீா். தொடரட்டும் கலை பயணம். 👍🎉👌🙏🏻
കിടിലൻ ക്ലൈമറ്റ് ❤ സൂപ്പർ വീഡിയോ 😍
Njn poyittund as a part of college tour. Superb place aanu. Nice video Bro. 👍
ഭായ് ഒരു രക്ഷയുമില്ല ഇവിടെ എന്തായാലും പോകും
Super video shabariiiiiiiiiiiiii ♥️♥️♥️♥️💞💞♥️
നല്ല കാഴ്ച്ചകൾ ഇനിയും ഉണ്ടാകട്ടെ 🎉🎉🎉🎉🎉🎉🎉🎉
ഒരുപാട് കേട്ടിട്ടുണ്ട് ഈ സ്ഥലം
ഒരു ദിവസം ഇവിടെ പോകണം
Enna oru look place...super 👍
കർണാടകയിൽ ഞാൻ പോകാത്ത ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ചിക്കമാഗ്ലൂർ അടുത്ത ട്രിപ്പ് ഏതായാലും ചിക്കമാഗ്ലൂർ ആണ്
Baba budengeri kayinj mukalil poknmayirinnu then kemmanagundi
അടിപൊളി. കിടുക്കാച്ചി സ്ഥലം 🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
As usual Superb ❤Waiting for the next
Super place shabari chetta 🌹🌹
The Chikmagalur series is just awesome.. been there few years ago.. beautiful place...
സ്ഥിര പ്രേക്ഷകൻ ഷാജിമോൻ തിരൂർ
നല്ല ഭംഗിയുള്ള സ്ഥലം
Super
Super bro ❤👌
കർണാടകയിലെ ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ് kammengundi യും ചിക്കമംഗ്ലൂർ ഉം ബ്യൂട്ടിഫുൾ വീഡിയോ. സ്ഥിരമായി ഊട്ടി യും മൂന്നാർ ഒക്കെ പോകുന്ന especially North കേരളയിൽ ഉള്ളവർക്ക് explore ചെയ്യാൻ പറ്റിയ ഇടം 😍🎯🎯
Baba Budhangiri - രാജവെമ്പാല ഏറ്റവും കൂടുതൽ കണ്ട് വരുന്ന സ്ഥലമാണ്
അത് ആഗുംബെ യിലല്ലേ?
agumbe is "cobra capital"
Agumbe aanu
പുതിയതും പഴയതും ഹാ ഹ. അടിപൊളി.
Bro good 👍
13:30 ഒരു 5 കൊല്ലം മുമ്പ് ഞാനും പോയിരുന്നു,,, nostalgic,,,,
Dada hayath dargah എന്നാണ് അതിൻ്റെ പേര് ,,
സൂപ്പർ...🔥🔥
Adipoli 🥰❤️
2:09 അതി മനോഹരം...👌
വളരെ ഭംഗി ഉള്ളത് സ്ഥലം കോവിഡ് തടസം ഒന്നുമറിയാൽ പോകാൻ ഒരു സ്ഥലം ആയി താങ്ക്സ്
പൊളിച്ചു 👌👌❤❤❤
Number miss aayi
കിടിലം 👌👌👌♥♥♥
ഞാൻ പോയിട്ടുണ്ട് കിടു സ്ഥലം ആണ് കൂടുതൽ കാര്യങ്ങൾ വീഡിയോ കൂടെ അറിയാൻ സാധിച്ചതിൽ സന്തോഷം
Super👍👍👍👍
Ithokke evidunnu kandupidikkunnu👌👌 super bro
Superb Bro
Beautiful place😯
Super 👍
Ee manju koda, sabari inki kanyakale, I will have to change my residence to such a place
Ippo poyal valla karyam indako thanuppu indako pls reply 😊
👌👌..👍👍
👍👍👍👍👍👍👍👍
Wwooooowwwwwe😎😎😎😎👍👍👍👍💥💥🔥🔥
🥰🥰🥰
നല്ല വൈബ് ♥♥
Nice 👍
Sambavam sprrr
Bro ടെന്റ് അടിക്കുന്നതിനു restrictiono അല്ലെങ്കിൽ വേറെ വല്ല safety issues ഉണ്ടോ.
Sabari chetta namaskaram
Super
👌👌👌
Nice
✌✌✌
😍😍😍😍
😍❤💕👍🏻
❤️❤️❤️❤️❤️❤️❤️
Ayyo ... Angane parayalla ... Munnar is so good that you can not compare with chikmangalore
Hai
🏆🇺🇸
😍😍😍😍😍😍👍🏻
Wow supper
🔥🔥
👍
👍🏻
❤️💙💚🖤
ബാബ ബുധൻഗിരി അല്ലെങ്കിൽ ദത്താപീഢ.
Highest peak in karnataka
❤️
😍👏👏
Malayalikal orupad avide poyittund njan orupad avide poyittullatha
മാണിക്ക്യ ധാരയിൽ പോയില്ല അല്ലെ
The signboard says FOOT WARE. It should be FOOTWEAR.
❤❤❤
ഇത് പോലെ tamilnadu , Kerala വിട്ട് സൗത്ത് ഇന്ത്യൻ വേറെ place cover ചെയ്യണം.
അവിടെ ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞു തരുന്ന , ഒരാളെ പരിചയപ്പെടുത്താനും
Malayalikal kk eppollum pokan pattunnath Tamil nadu
15:12 മുസ്ലിം ദർഗ കയ്യേറി അതിനടുത്തു ശിവലിംഗം പൊട്ടിമുളച്ച കഥ കൂടി പറയണമായിരുന്നു.🙄🙄
ഇവൻ മാര് എവിടുന്നാ വന്നതും കുടി പറഞ്ഞാൽ നല്ലത്
വോ നന്നായി പോയി... ഒന്ന് പോയേടാ താലിബാനോളി..
Malayalikale thirajupidich pokkunna state aanu Karnataka
Nice
👍
👍🏻