അതായതു നമുക്ക് ഓരോ പുതിയ അറിവുകൾ കിട്ടുന്തോറും നമ്മളിലെ അറിവ് പൂർണമായി കൊണ്ടിരിക്കുന്നു എന്ന് സാരം. ഈ പ്രപഞ്ചത്തിലെ മുഴുവൻ അറിവുകളും നേടാൻ ഒരു മനുഷ്യായുസ്കൊണ്ട് സാധിക്കുകയില്ലെങ്കിലും ❤❤
ഇതെല്ലാം കണ്ടുപിടിച്ച മനുഷ്യനെ സമ്മതിക്കാതെ വയ്യ. ഏതായാലും നമ്മുടെ പ്രപഞ്ചത്തെ കുറിച്ചും ഗാലെക്സിയെക്കുറിച്ചും അനന്തമായ വിശ്വപ്രതിഭാസത്തെ കുറിച്ചും ഇനിയും അറിയാൻ വളരെ ആഗ്രഹമുണ്ട്
വളരെ വളരെ അപൂർവം ആളുകളുടെ speach or അവതരണം, വിവരണം ഒക്കെ കേൾക്കുമ്പോൾ മാത്രമേ 'അറിവ്' - ഉള്ളിലൊരു വെളിച്ചമായി പതിക്കുന്ന അനുഭവം ഉണ്ടാകൂ...... അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ഒരു അനുഭവം sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഹൃദയത്തിൽ ഫീല് ചെയ്യുന്നു...... Thats great,, thank God 💙👌
ഇത്രയും അറിവ് നൽകുന്ന ചാനലിന്റെ സബ്സ്ക്രൈബ്ർസ് ഇനിയും ഒരു ലക്ഷം ആയിട്ടില്ല. എന്നാൽ ചില ജ്യോൽസ്യൻമാരുടെ പ്രവചനം കാണാൻ വലിയ ആൾക്കൂട്ടം നമ്മുടെ നാട്ടിൽ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നേടിയ നാം എവിടെ നിൽക്കുന്നു.?
ആൽഫ സെന്റരിയും southern cross constellation ഉം ഞാൻ സിങ്കപ്പൂറിൽ വച്ചു വ്യക്തമായി കണ്ടിട്ടുണ്ട്. Large and small magellanic clouds also കാണാൻ പറ്റിയിട്ടുണ്ട്.
.....പ്രോക്സിമ സെഞ്ചൂറിയെ കുറിച്ച് അറിയേണ്ടി യിരുന്ന ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് 18' 20" കൊണ്ട് പറഞ്ഞു..!!!!!.. ആശംസകൾ..!!!!!... അഭിനന്ദ നങ്ങൾ..!!!!!...
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി അറിയുക എന്നത് എന്റെ ഏറ്റവും വലീയ passion ആണ്. താങ്കളുടെ videos എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കാരണം, ആ അവതരണ ശൈലിതന്നെ. വളരെ കൃത്യവും, വ്യക്തവും, ലളിതവുമായി ഓരോ വീഡിയോയിലും പ്രപഞ്ചവിഷയങ്ങളെ അവതരിപ്പിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു. 👍
Thanks for sharing your knowledge. I haven't seen your personal information like your name and place, your education and job, as a person who watches your videos regularly , I want to know about you as well. And I am sure I am not alone and your many subscribers might want to know about you. ThAnks
Interstellar ചില സംശയങ്ങൾ.. 1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..? 2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)? 3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?
ശാസ്ത്ര ആശയങ്ങളുമായി മാക്സിമം ചേർന്ന് പോകാൻ ഉള്ള ശ്രമം നടത്തിയിട്ടുള്ള ഒരു സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ത്തിനു വേണി Kip Thorne ശാസ്ത്രജ്ഞനായിരുന്ന അതിന്റെ ഉപദേഷ്ട്ടാവ്, എങ്കിലും സിനിമയുടെ കഥക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടു ആ സിനിമയുടെ എല്ലാ aspectഉകളും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. താങ്കളുടെ ചോദ്യത്തിന് എനിക്കറിയാവുന്ന ഉത്തരങ്ങൾ താഴെ കൊടുക്കുന്നു. 1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..? ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്‌കിൽ നിന്നും വരുന്ന പ്രകാശം ആണ് അതിന്റെ ഊർജ്ജ സ്രോതസ്സ്. 2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)? ഭൂമിയെ ഭ്രമണപഥത്തിൽ നിറുത്തുന്നത് സൂര്യന്റെ ഗ്രാവിറ്റി അല്ലെ. എങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള നമുക്ക് അത് അനുഭവപ്പെടുന്നില്ലല്ലോ. നമുക്ക് ഭൂമിയുടെ ഗ്രാവിറ്റി അല്ലെ കൂടുതലും അനുഭവപ്പെടുന്നത്. അത് പോലെ തന്നെയാണ് അതും. ബ്ലാക്ക് ഹോളിനു അതിശക്തമായ ഗ്രാവിറ്റി ഉണ്ടെങ്കിലും, ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള ഭ്രമണം മൂലമാണ് ആ ഗ്രഹാം ബ്ലാക്ക് ഹോളിൽ വീഴാത്ത. ഗ്രഹത്തോടൊപ്പം ഗ്രഹത്തിൽ നിൽക്കുന്നവരൊക്കെ ബ്ലാക്ക് ഹോളിനെ ഭ്രമണം ചെയ്യുന്നത് കൊണ്ട്, അവയും ബ്ലാക്ക് ഹോളിലേക്കു വീഴുന്നില്ല. (പിന്നെ ആ സിനിമയിൽ പറയുന്ന പോലെയുള്ള ഒരു മണിക്കൂർ = ഏഴു വർഷം" എന്ന ടൈം ഡൈലേഷൻ practically ഉണ്ടാകാൻ സാധ്യതയുള്ള ഒരു ടൈം ഡൈലേഷൻ അല്ല. അത് കഥാഗതിക്കു വേണ്ടി ഉണ്ടാക്കിയതാണ്.) 3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു? 23 വര്ഷം ജീവിച്ചിരിക്കാൻ hypersleep ആവശ്യമില്ലല്ലോ
@@Science4Mass 23 വർഷം. ഹൈപ്പർ സ്ലീപ്പ് ഇല്ലാതെ ജീവിച്ചുവെങ്കിൽ.. ചൊവ്വെയിൽ നിന്നും ശനി വരെയുള്ള യാത്രയിലെ രണ്ട് വർഷം എന്തിനാണ് സംഘം ഹൈപ്പർ സ്ലീപ് ഉപയോഗിച്ചത്?
ഭൂമിയിൽ വളരെ വർഷങ്ങൾ മുമ്പ് വലിയ ഉൽക്ക പതിച്ചതായി കേട്ടിട്ടുണ്ട് ഇങ്ങനെ ശക്തമായി ഭൂമിയിൽ ഉൽക്കകൾ പതിക്കുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിന് വ്യത്യാസം വരികയില്ലേ. ഇടിയുടെ ആഘാതം ഭൂമി എങ്ങനെ തടുക്കും? Please explain.
ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി ഏഷ്യാനെറ്റിൽ കണ്ടിരുന്നു. ആ പുസ്തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ ഒന്ന് വീഡിയോ ആയി ചെയ്യാമോ
അതെ ഞാനും കണ്ടിരുന്നു. അത് ഇന്റർനാഷണൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു ഐൻസ്റ്റീനെ പരസ്യമായി വെല്ലുവിളിച്ചു, കണ്ടെത്തിയ കാര്യം പ്രസിദ്ധപ്പെടുത്താൻ ആ വീഡിയോ യ്ക്കു താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു 😀😀😀
കൊച്ച്ഗള്ളൻ ഇത്രവേഗം എല്ലാ ഗാലക്സിയിലും പോയി കണ്ടു പിടിച്ചു കളഞ്ഞല്ലോ 💋💋എന്നാൽ ഈ വിവരങ്ങളൊക്കെ എല്ലാ ബഹിരാകാശ ഏജൻസികളേം വിളിച്ചു അറിയിക്കു.. പാവങ്ങൾ വെറുതെ കോടികൾ മുടക്കി പരീക്ഷണങ്ങൾ നടത്തിയും, ഉപഗ്രഹങ്ങൾ അയച്ചും കഷ്ടപ്പെടേണ്ടല്ലോ 🤪🤪🤪
ഈ നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശം എന്തുകൊണ്ട് നമുക്ക് കാണാൻ കഴിയുന്നില്ല.ഒരുസംശയം സൂരൃൻ അവസാനിച്ചാൽ പകരം ഈ പ്രൊക്സിമാ സെൻടൊറി നമുക്ക് സൂരൃനായി കിട്ടുമോ...?
ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഏങ്ങനെ ലാൻ്റ് ചെയ്തു? ലൻ്റിങ്ങിനും ടെക് ഓഫിനും ആവശ്യമായ ഇന്ധനം എത്രയാണ്? ലോഞ്ച് പാടില്ലതെ ഏങ്ങനെ ചന്ദ്രനിൽ നിന്ന് ടേക് ഓഫ്, ചെയ്തു? ചന്ദ്രനിലെ പൊടി ടേക് ഓഫിനെയും ലൻ്റിങ്ങിനെയും ബധിക്കില്ലെ? ഈ കാര്യങ്ങളിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Moon is about 4 lakh kilometers from earth and proxima century is 4 light years from earth, so the distance from earth to moon is negligibile when compaired to distance between earth and proxima century, so why they are moving together with us when we on earth are moving pretty fast. What is the reason when we are moving fast in a vehicle, object near us seems to move quickly and objects at far distance seems to move slowly, so why this is not the case for proxima century and moon ( I took proxima century as an example for far object )
നമ്മുടെ സ്വന്തം ചൈന ചന്ദ്രനിൽ അതി ശക്തമായ ഒരു ടെലിസ്കോപ്പ് നിർമ്മിക്കാൻ പോകുന്നു.. അതുകൊണ്ട് നമുക്കൊരു സ്കോപ്പ് ഉണ്ട്... കൂടാതെ നാസ സൂര്യനെ ഒരു വലിയ ലെൻസ് ആക്കി മാറ്റാനും വേറെ ഒരു പദ്ധതി കൂടെ ഉണ്ട്.. അത് കിലപ്പോൾ കൂടുതൽ വൈകാൻ സാധ്യത ഉണ്ട്.
*0:17** മാഴ്സ് അല്ല ചേട്ടാ "Maarz" നമ്മുടെ തെറ്റായ ഉച്ചാരണം, മറ്റു വിദേശികൾക്ക് ഇടയിൽ, അറിവുള്ളവർക്ക് ഇടയിൽ, പരിഹാസരാക്കും, അത് നമുക്ക് നാണക്കേടല്ലേ... അതുകൊണ്ട് തെറ്റുകൾ തിരുത്താൻ ശ്രമിക്കുക*
IS THIS KNOWLEDGE REALLY NECESSARY FOR HUMAN BEINGS?. KNOWLEDGE AS HOW TO MAKE FOOD AVAILABLE EASIER FOR ALL FOR THE EXISTENCE OF LIFE IS MORE IMPORTANT THAN EVERY OTHER KNOWLEDGE.EXISTING HEALTHILY & LONGER IS MUCH MORE IMPORTANT THAN ANY OTHER KNOWLEDGE. ALL THE BEST TO ALL GOOD PEOPLE.
What happens when a white dwarf is completely cooled off? Can you please include this subject in your future list? Can we land there? How much is the gravity? What is the chemical composition? Will it be like a planet?
അതിൽ നിന്നുള്ള പ്രകാശത്തിന്റെ spectrum നോക്കിയാൽ അറിയാൻ കഴിയും. ഓരോ താപനിലയുള്ള വസ്തുക്കളും പുറത്തു വിടുന്ന പ്രകാശത്തിന്റെ നിറങ്ങളും അവയുടെ തീവ്രതയും വ്യത്യസ്തമാണ്
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെക്കാളും മാസ്സ് ഉള്ള സൂര്യനിലേക്ക് എന്തുകൊണ്ടാണ് ഗൃഹങ്ങൾ വീഴാത്തത്... മുന്നിലേക്ക് ആകർഷിക്കുന്ന മാസിനോളം തുല്യമായ ഒരു മാസ് പിന്നിലും ഉണ്ടാവില്ലേ.. അപ്പോൾ പ്ലാനറ്റ് x ന്റെ നിലനിൽപ്പ് ശരിയായി കണ്ടെത്താൻ സാധിക്കാത്ത അവസരത്തിൽ സൂര്യനോട് അടുത്ത് നിൽക്കുന്ന ഈ ആൽഫ സെന്റോറി സിസ്റ്റം സൗരയൂഥത്തിലെ ഗ്രഹങ്ങളെ സൂര്യനിൽ വീഴാതെ ഒരു മാസ് പ്രയോഗിക്കുന്നുണ്ടാകുമോ ?
ഞാൻ ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ ഭാര്യ ചോദിക്കാറുണ്ട് ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് കാര്യം എന്ന് ഞാൻ പറയും അറിവ് അറിവിൽ തന്നെ പൂർണ്ണ മാണ് ennu☺️☺️
അതായതു നമുക്ക് ഓരോ പുതിയ അറിവുകൾ കിട്ടുന്തോറും നമ്മളിലെ അറിവ് പൂർണമായി കൊണ്ടിരിക്കുന്നു എന്ന് സാരം. ഈ പ്രപഞ്ചത്തിലെ മുഴുവൻ അറിവുകളും നേടാൻ ഒരു മനുഷ്യായുസ്കൊണ്ട് സാധിക്കുകയില്ലെങ്കിലും ❤❤
ഞാൻ ഏറ്റവും കൂടുതൽ സമയം. ചിലവഴിക്കുന്ന ചാനലാണ്. അനൂപ് സാറിന് എന്റെ ചെറിയൊരു സമ്മാനം..❤
@@syamkumar5568 മനസ്സിലായില്ല കൃത്യമായി പറയൂ
Nice of you 👍
Njanum
40 രൂപ ബാങ്കിലേക്ക്.അയക്കും അല്ലെ....good
@@santhoshthonikkallusanthos9082 nope RUclips oru percentage എടുക്കും
ആനന്ദം അജ്ഞാതം അവർണ്ണനീയമാം ഈ പ്രബഞ്ചത്തെ പടച്ചുള്ള അരൂപിയാം മഹാ സത്യമാം ദൈവമേ നിനക്കുമാത്രമേ സർവ്വസ്തുതിയും
❤അൽഹംദുലില്ലാഹ് ❤
ഇതെല്ലാം കണ്ടുപിടിച്ച മനുഷ്യനെ സമ്മതിക്കാതെ വയ്യ. ഏതായാലും നമ്മുടെ പ്രപഞ്ചത്തെ കുറിച്ചും ഗാലെക്സിയെക്കുറിച്ചും അനന്തമായ വിശ്വപ്രതിഭാസത്തെ കുറിച്ചും ഇനിയും അറിയാൻ വളരെ ആഗ്രഹമുണ്ട്
Superb Presentation, keep doing more
Hii സർ 👍👍
Hi
🥰
Kand padikk
@@sincr5361 , Yes I am continuously studying.
ശെരിക്കും ആ ഗ്രഹത്തിൽ പോയി ഒരു ദിവസം താമസിച്ചു വന്ന ഒരു ഫീലിംഗ്...
സാറിന്റെ അവതരണം
അതെ.. അറിവ് അറിവിൽ തന്നെ പൂർണമാണ്... ആ അറിവ് പകർന്നു തരാനുള്ള താങ്കളുടെ ശ്രമങ്ങളും പൂർണമാണ്
വളരെ വളരെ അപൂർവം ആളുകളുടെ speach or അവതരണം, വിവരണം ഒക്കെ കേൾക്കുമ്പോൾ മാത്രമേ 'അറിവ്' - ഉള്ളിലൊരു വെളിച്ചമായി പതിക്കുന്ന അനുഭവം ഉണ്ടാകൂ......
അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ഒരു അനുഭവം sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഹൃദയത്തിൽ ഫീല് ചെയ്യുന്നു......
Thats great,, thank God 💙👌
നന്ദി ബ്രോ,❤❤ ഒരുപാട് science related യുട്യൂബ് ചാനൽസ് ഉണ്ട്. എല്ലാം തള്ളും ആളുകളെ കൂട്ടാനും ഉള്ള ടെക്നിക്കും സൈഡിലൂടെ രാഷ്ട്രീയം പറച്ചിലും..
എറിന 47 ഇതുപോലെ പെർഫെക്ട് ചാനൽ ആണ്. രണ്ടും 👌👌❤❤
@@teslamyhero8581 47പോലുള്ള ഉടായിപ്പ് ചാനൽ വേറെ ഇല്ല.😂😜😜
A special Thanks for your contribution. Your support will really help this channel.
പ്രപഞ്ചത്തിൽ എവിടേലുമൊക്കെ ജീവൻ ഉണ്ടാവം അതു കാണുന്ന തലമുറ ഭാഗ്യം ചെയ്തവർ .❤
ഇത്രയും അറിവ് നൽകുന്ന ചാനലിന്റെ സബ്സ്ക്രൈബ്ർസ് ഇനിയും ഒരു ലക്ഷം ആയിട്ടില്ല. എന്നാൽ ചില ജ്യോൽസ്യൻമാരുടെ പ്രവചനം കാണാൻ വലിയ ആൾക്കൂട്ടം നമ്മുടെ നാട്ടിൽ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നേടിയ നാം എവിടെ നിൽക്കുന്നു.?
❤
😭😭
Yes true
തീർച്ചയായും പഠനാർഹ വും-
ചിന്താ പരവുമായ ഒരു നല്ല പ്രോഗ്രാം,,,,,, liked,,,,, Congrt's,,
(B,,,,,,,,,,,, komath),,,,,
Atholi--CALICUT,,,,
അങ്ങ് നൽകുന്നത് അറിവിന്റ അമൂല്യമായ സംഭാവനകളാണ്.
സ്നേഹാദരവുകൾ ....❤️🙏🙏
ഇതെല്ലാം ഈ കുഞ്ഞൻ ഭൂമിയിൽ ഇരുന്നു കണ്ടെത്തിയ മനുഷ്യൻ ഹീറോയാടാ ഹീറോ 💪💪💪💪😎😎😎😎🔥🔥🔥🔥
Purpose of creation is learning..
Only Genetics matters
എന്നിട്ടും നമ്മൾ അതും ഇതും പറഞ്ഞ് തല്ല്😂
പക്ഷേ ഇതൊന്നും അറിയാതെ വലിയ ഫിലോസഫികൾ അടിച്ചു വിടുന്ന മത പണ്ഡിതന്മാർക്കാണിവിടെ പ്രാധാന്യം കിട്ടുന്നത്.
Ok da
My 7 years old Grand son talked me about Alpha Century after watching some videos on his tab. (HE is now in USA).
ഞാൻ കേൾക്കാൻ കൊതിച്ച സബ്ജെക്ട് thanks sr ഇനിയും ഇതിനെ പറ്റിയുള്ള കൂടുതൽ അറിവ്നായീ കാത്തിരിക്കുന്നു 🌹🌹🙏
ആഹാ.. വളരെ സന്തോഷവും, നന്ദിയും രേഖപെടുത്തുന്നു.. ആഗ്രഹിച്ചിരുന്ന വീഡിയോ ❤❤👍👍🤝🤝
ആൽഫ സെന്റരിയും southern cross constellation ഉം ഞാൻ സിങ്കപ്പൂറിൽ വച്ചു വ്യക്തമായി കണ്ടിട്ടുണ്ട്. Large and small magellanic clouds also കാണാൻ പറ്റിയിട്ടുണ്ട്.
Great!
ഇ പ്രപഞ്ചത്തിൽ അറിയുവാൻ ഇനി എത്രയോ കാര്യങ്ങൾ ഉണ്ട്...അതൊക്ക അറിയുമ്പോൾ😢😢
ഈ അറിവ് നൽകിയത്തിന് ഒരുപാട് നന്ദി ❤️🙏🏿
തികച്ചും വിജ്ഞാന പ്രദമായ . ഗവേഷണ സ്വഭാവമുള്ള വീഡിയോ. അഭിനന്ദനങ്ങൾ
.....പ്രോക്സിമ സെഞ്ചൂറിയെ കുറിച്ച് അറിയേണ്ടി യിരുന്ന ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് 18' 20" കൊണ്ട് പറഞ്ഞു..!!!!!.. ആശംസകൾ..!!!!!... അഭിനന്ദ നങ്ങൾ..!!!!!...
ഇത്രയും അറിവുകൾ നൽകിയ അങ്ങേയ്ക്ക് പ്രണാമം.
ഇഷ്ടം ആയി 👍. നല്ല വീഡിയോ
അനൂപ് സർ, താങ്കളിൽ നിന്ന് മറ്റു ശാസ്ത്ര വിഷയങ്ങളും കേൾക്കാൻ താൽപര്യമുണ്ട്...😊
കൂടുതൽ മനസ്സിലാക്കുവാൻ സാധിച്ചു thank u sir.
പുതിയ അറിവുകൾ കേട്ട ജിജ്ഞാസയിൽ വട്ട് പിടിച്ച് പോയ നിമി
ഷങ്ങൾ ...😂😂
നന്ദി മാഷേ ...!😊
⭐⭐⭐⭐⭐
Very informative video
👋👍 Thank you
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി അറിയുക എന്നത് എന്റെ ഏറ്റവും വലീയ passion ആണ്. താങ്കളുടെ videos എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കാരണം, ആ അവതരണ ശൈലിതന്നെ. വളരെ കൃത്യവും, വ്യക്തവും, ലളിതവുമായി ഓരോ വീഡിയോയിലും പ്രപഞ്ചവിഷയങ്ങളെ അവതരിപ്പിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു. 👍
Ningalude introduction thanne mass aanu bro
Thanks for sharing your knowledge. I haven't seen your personal information like your name and place, your education and job, as a person who watches your videos regularly , I want to know about you as well. And I am sure I am not alone and your many subscribers might want to know about you. ThAnks
അനൂപ് സാർ അനോനിമിറ്റി ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു. ഭാഷ വച്ച് തൃശൂർ പിടിക്കാം എന്ന് മാത്രം😂
A big loss. See all of his videos. It's worth watching.
താങ്കൾ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല ...നന്ദി
ഒത്തിരി നാളത്തെ സംശയമായിരുന്നു താങ്ക്യൂ🎈🎈🎈🎈🎈🙏🙏
Nth
Dream teacher 💙
God with u.....
Straight line presentation,,
Thank god for you.... 💙
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി ❤️
Thanks...My favorite youtube channel 😊
A special Thanks for your contribution. Your support will really help this channel.
Interstellar ചില സംശയങ്ങൾ..
1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..?
2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)?
3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?
കഥയിൽ ചോദ്യമില്ലല്ലോ ഉണ്ണി! ഉണ്ണി പോയി കളിച്ചോളൃ.
Please ask the question Chritfar Nolan&kip thoren
ശാസ്ത്ര ആശയങ്ങളുമായി മാക്സിമം ചേർന്ന് പോകാൻ ഉള്ള ശ്രമം നടത്തിയിട്ടുള്ള ഒരു സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ത്തിനു വേണി Kip Thorne ശാസ്ത്രജ്ഞനായിരുന്ന അതിന്റെ ഉപദേഷ്ട്ടാവ്, എങ്കിലും സിനിമയുടെ കഥക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടു ആ സിനിമയുടെ എല്ലാ aspectഉകളും നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. താങ്കളുടെ ചോദ്യത്തിന് എനിക്കറിയാവുന്ന ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..?
ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്‌കിൽ നിന്നും വരുന്ന പ്രകാശം ആണ് അതിന്റെ ഊർജ്ജ സ്രോതസ്സ്.
2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)?
ഭൂമിയെ ഭ്രമണപഥത്തിൽ നിറുത്തുന്നത് സൂര്യന്റെ ഗ്രാവിറ്റി അല്ലെ. എങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള നമുക്ക് അത് അനുഭവപ്പെടുന്നില്ലല്ലോ. നമുക്ക് ഭൂമിയുടെ ഗ്രാവിറ്റി അല്ലെ കൂടുതലും അനുഭവപ്പെടുന്നത്. അത് പോലെ തന്നെയാണ് അതും.
ബ്ലാക്ക് ഹോളിനു അതിശക്തമായ ഗ്രാവിറ്റി ഉണ്ടെങ്കിലും, ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള ഭ്രമണം മൂലമാണ് ആ ഗ്രഹാം ബ്ലാക്ക് ഹോളിൽ വീഴാത്ത. ഗ്രഹത്തോടൊപ്പം ഗ്രഹത്തിൽ നിൽക്കുന്നവരൊക്കെ ബ്ലാക്ക് ഹോളിനെ ഭ്രമണം ചെയ്യുന്നത് കൊണ്ട്, അവയും ബ്ലാക്ക് ഹോളിലേക്കു വീഴുന്നില്ല. (പിന്നെ ആ സിനിമയിൽ പറയുന്ന പോലെയുള്ള ഒരു മണിക്കൂർ = ഏഴു വർഷം" എന്ന ടൈം ഡൈലേഷൻ practically ഉണ്ടാകാൻ സാധ്യതയുള്ള ഒരു ടൈം ഡൈലേഷൻ അല്ല. അത് കഥാഗതിക്കു വേണ്ടി ഉണ്ടാക്കിയതാണ്.)
3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?
23 വര്ഷം ജീവിച്ചിരിക്കാൻ hypersleep ആവശ്യമില്ലല്ലോ
@@Science4Mass റിപ്ലൈ തന്നതിന് വളരെ നന്ദി സർ
@@Science4Mass 23 വർഷം. ഹൈപ്പർ സ്ലീപ്പ് ഇല്ലാതെ ജീവിച്ചുവെങ്കിൽ.. ചൊവ്വെയിൽ നിന്നും ശനി വരെയുള്ള യാത്രയിലെ രണ്ട് വർഷം എന്തിനാണ് സംഘം ഹൈപ്പർ സ്ലീപ് ഉപയോഗിച്ചത്?
എന്റെ കയ്യിൽ ഉണ്ട് ആ അറിവിന്റെ രേഖ... ✋️ ഇതാ ആ രേഖ 😊
ഭൂമിയിൽ വളരെ വർഷങ്ങൾ മുമ്പ് വലിയ ഉൽക്ക പതിച്ചതായി കേട്ടിട്ടുണ്ട് ഇങ്ങനെ ശക്തമായി ഭൂമിയിൽ ഉൽക്കകൾ പതിക്കുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിന് വ്യത്യാസം വരികയില്ലേ. ഇടിയുടെ ആഘാതം ഭൂമി എങ്ങനെ തടുക്കും? Please explain.
ഭൂമിയുടെ മാസ്സ് വെച്ച് നോക്കുമ്പോൾ ആ ഉൽക്കയൊന്നും ഒന്നുമല്ല
Dr C S Unnikrishnan sir ന്റെ കോസ്മിക് റിലേറ്റിവിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
സാർ, സൂപ്പർ ❤
Very valuable information and knowledge thank you ❤🎉🎉🎉🎉🎉🎉😂
14 ഡേയ്സ് nte ആയുസ്സ് ( means oru പകൽ) ഉള്ളോ ഇപ്പോ അത് onday ആവട്ടെ പിന്നെ സ്ഥിര താമസം ആകാം
Thanks!!! Good presentation.
Wonderful knowledge about universe.
സർ,
ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Thankyou sir.
Thankyou for giving this very interesting information 😍
Thank you ❤
നമ്മുടെ ഇന്നത്തെ ടെക്നോളജി വച്ചു ഈ പ്രോക്സിമയിൽ എത്താൻ കൃത്യം എത്ര ആയിരം വർഷം വേണ്ടി വരും?? 🤔🤔🤔
വോയേജറിന്റെ വേഗതയിലാണെങ്കിൽ 76000 വർഷമെടുക്കും.
100 വർഷത്തിൽ ഉള്ളിൽ
@@arunkumar-xs1ol ബുറാക്കിൽ കയറിയാണെങ്കിൽ ഒറ്റ രാത്രി കൊണ്ടു പോയി വരാം.
🤣🤣
പ്രകാശത്തിന്റെ 1/4 വേഗത്തിൽ സഞ്ചാരിച്ചാൽ ഏകദേശം 20 വർഷം
അങ്ങനെ ഒരു പരീക്ഷണം നടക്കുന്നതായി വായിച്ചിട്ടുണ്ട്
Plz more detailed video proxima century
Very good information . Thank you sir.
Thanks!
A special Thanks for your contribution and support
Nice ' ഒരു നല്ല ഇൻഫർമേഷൻ ഷെയർ ചെയ്‌തതിൽ താങ്കളോടും ചാനലിനോടും നന്ദി 👌നമസ്കാരം 🙏
ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി ഏഷ്യാനെറ്റിൽ കണ്ടിരുന്നു. ആ പുസ്തകത്തിൽ വിശദീകരിക്കുന്ന കാര്യങ്ങൾ ഒന്ന് വീഡിയോ ആയി ചെയ്യാമോ
അതെ ഞാനും കണ്ടിരുന്നു. അത് ഇന്റർനാഷണൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു ഐൻസ്റ്റീനെ പരസ്യമായി വെല്ലുവിളിച്ചു, കണ്ടെത്തിയ കാര്യം പ്രസിദ്ധപ്പെടുത്താൻ ആ വീഡിയോ യ്ക്കു താഴെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു 😀😀😀
Coldwar ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ എപ്പഴേ ചൊവ്വയിൽ ആളിറങ്ങിയേനെ.
ഒരു ഗാലക്സിയിലെ ഒരു ഗ്രഹത്തിലും ജീവനില്ല. ഭൂമിയിൽ മാത്രമെ ജീവനുള്ളു. എന്നാൽ ഭൂമിയിലെ കാലവസ്ഥയുള്ള ഗ്രഹങ്ങൾ ഉണ്ട്.
കൊച്ച്ഗള്ളൻ ഇത്രവേഗം എല്ലാ ഗാലക്സിയിലും പോയി കണ്ടു പിടിച്ചു കളഞ്ഞല്ലോ 💋💋എന്നാൽ ഈ വിവരങ്ങളൊക്കെ എല്ലാ ബഹിരാകാശ ഏജൻസികളേം വിളിച്ചു അറിയിക്കു.. പാവങ്ങൾ വെറുതെ കോടികൾ മുടക്കി പരീക്ഷണങ്ങൾ നടത്തിയും, ഉപഗ്രഹങ്ങൾ അയച്ചും കഷ്ടപ്പെടേണ്ടല്ലോ 🤪🤪🤪
ഭീകരാ...
Super ,thank you
ഒരു 500 കൊല്ലമെങ്കിലും കഴിഞ്ഞ് ജനിച്ചാൽ മതിയായിരുന്നു.. അപ്പോൾ ഇതൊക്കെ കാണാമായിരുന്നു
Thanks for you Anoop sir 🙏🏼🙏🏼
Sir can you post a video on neutrino.
ഈ നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശം എന്തുകൊണ്ട് നമുക്ക് കാണാൻ കഴിയുന്നില്ല.ഒരുസംശയം സൂരൃൻ അവസാനിച്ചാൽ പകരം ഈ പ്രൊക്സിമാ സെൻടൊറി നമുക്ക് സൂരൃനായി കിട്ടുമോ...?
ഒരറിവും ചെറുതല്ല 👌
Thank you Sir ❤
A special Thanks for your contribution. Your support will really help this channel.
Sir, Can you please do a video about cosmic relativity by Dr. C S Unnikrishnan
Sathyathil vismayathepolum
Vismayippikunna sambavangal anu ithellam😮😮😮😮😮😮😮😮
Sir lightning ne kurach cheyyumo oru episode
ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഏങ്ങനെ ലാൻ്റ് ചെയ്തു?
ലൻ്റിങ്ങിനും ടെക് ഓഫിനും ആവശ്യമായ ഇന്ധനം എത്രയാണ്?
ലോഞ്ച് പാടില്ലതെ ഏങ്ങനെ ചന്ദ്രനിൽ നിന്ന് ടേക് ഓഫ്, ചെയ്തു?
ചന്ദ്രനിലെ പൊടി ടേക് ഓഫിനെയും ലൻ്റിങ്ങിനെയും ബധിക്കില്ലെ? ഈ കാര്യങ്ങളിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Moon is about 4 lakh kilometers from earth and proxima century is 4 light years from earth, so the distance from earth to moon is negligibile when compaired to distance between earth and proxima century, so why they are moving together with us when we on earth are moving pretty fast. What is the reason when we are moving fast in a vehicle, object near us seems to move quickly and objects at far distance seems to move slowly, so why this is not the case for proxima century and moon ( I took proxima century as an example for far object )
Love your videos
നമ്മുടെ സ്വന്തം ചൈന ചന്ദ്രനിൽ അതി ശക്തമായ ഒരു ടെലിസ്കോപ്പ് നിർമ്മിക്കാൻ പോകുന്നു.. അതുകൊണ്ട് നമുക്കൊരു സ്കോപ്പ് ഉണ്ട്...
കൂടാതെ നാസ സൂര്യനെ ഒരു വലിയ ലെൻസ് ആക്കി മാറ്റാനും വേറെ ഒരു പദ്ധതി കൂടെ ഉണ്ട്.. അത് കിലപ്പോൾ കൂടുതൽ വൈകാൻ സാധ്യത ഉണ്ട്.
Could you make a video on Cosmic Relativity proposed by C.S. Unnikrishnan?
പലരും കാത്തിരിക്കുന്ന വീഡിയോ ആയിരിക്കും അത്
സൂപ്പർ 👌👌🌹
Enthoke kanakukala ithoke aaru kandu. Suryande ezhailikath pokan pattilla pinne ithu undayit ithrem varsham ayennoke engane urapikan pattum
*0:17** മാഴ്സ് അല്ല ചേട്ടാ "Maarz" നമ്മുടെ തെറ്റായ ഉച്ചാരണം, മറ്റു വിദേശികൾക്ക് ഇടയിൽ, അറിവുള്ളവർക്ക് ഇടയിൽ, പരിഹാസരാക്കും, അത് നമുക്ക് നാണക്കേടല്ലേ... അതുകൊണ്ട് തെറ്റുകൾ തിരുത്താൻ ശ്രമിക്കുക*
അയാൾ പറഞ്ഞതാ കറക്റ്റ്
Video ishtamai but like um commentum cheyyilla
Like, comment ഉം ചെയ്യില്ല എന്ന് പറഞ്ഞു comment ചെയുന്നതിനേക്കാൾ ഒരു നന്ദി എങ്കിലും പറഞ്ഞുകൂടേ...
നന്ദി സാർ
Interesting sir🥳
ഇപ്പോൾ നമുക്ക് കാണുവാൻ കഴിയുമല്ലോ
Alpha centaury:യെ..
Yes.....👍
@@RocK-flyer2be4you 👍🏻
അവതാർ 2 മൂവി യില് proxima century നക്ഷത്രം അസ്ഥമിക്കുന്നത് കാണിക്കുന്നുണ്ട്
Wonderful❤❤❤
താങ്കളുടെ വീഡിയോയിൽ ഒരുപാടു സംശയങ്ങൾ എനിക്കുണ്ട് but എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും
സൂപ്പർ വിവരണം നന്ദി സർ ❤
Great 👍
Thank you Sir
States of matter oru topic aayi പറയുമോ sir...
Sir ,la Nina & El nino . Onnu sarikkum explain cheyyamo
supper, nice explanation
IS THIS KNOWLEDGE REALLY NECESSARY FOR HUMAN BEINGS?. KNOWLEDGE AS HOW TO MAKE FOOD AVAILABLE EASIER FOR ALL FOR THE EXISTENCE OF LIFE IS MORE IMPORTANT THAN EVERY OTHER KNOWLEDGE.EXISTING HEALTHILY & LONGER IS MUCH MORE IMPORTANT THAN ANY OTHER KNOWLEDGE.
ALL THE BEST TO ALL GOOD PEOPLE.
Very informative....
What happens when a white dwarf is completely cooled off? Can you please include this subject in your future list? Can we land there? How much is the gravity? What is the chemical composition? Will it be like a planet?
Make a video about tides
ഇതൊക്ക ഞമ്മടെ കിതാബിൽ ഉണ്ട് 😂😂
ചിന്തിക്കാത്തവന് ഒരു കുന്തവും ഇല്ല, ചിന്തിക്കുന്നവന് ഒരു അന്തവും ഇല്ല
അന്തമില്ലാത്തവൻ കുന്തം വിഴുങ്ങിയ പോലെ ഇരിക്കും 🤪🤪🤪
എങ്ങനെയാണ് പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളുടെ ചൂട് കൃത്യമായി കണക്കാക്കാൻ കഴിയുന്നത്?
അതിൽ നിന്നുള്ള പ്രകാശത്തിന്റെ spectrum നോക്കിയാൽ അറിയാൻ കഴിയും. ഓരോ താപനിലയുള്ള വസ്തുക്കളും പുറത്തു വിടുന്ന പ്രകാശത്തിന്റെ നിറങ്ങളും അവയുടെ തീവ്രതയും വ്യത്യസ്തമാണ്
Thank you sir
😍😍🔥
Well done 😊❤
very good presentation
Please, About Aliens one episode Your Opinion.
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെക്കാളും മാസ്സ് ഉള്ള സൂര്യനിലേക്ക് എന്തുകൊണ്ടാണ് ഗൃഹങ്ങൾ വീഴാത്തത്... മുന്നിലേക്ക് ആകർഷിക്കുന്ന മാസിനോളം തുല്യമായ ഒരു മാസ് പിന്നിലും ഉണ്ടാവില്ലേ.. അപ്പോൾ പ്ലാനറ്റ് x ന്റെ നിലനിൽപ്പ് ശരിയായി കണ്ടെത്താൻ സാധിക്കാത്ത അവസരത്തിൽ സൂര്യനോട് അടുത്ത് നിൽക്കുന്ന ഈ ആൽഫ സെന്റോറി സിസ്റ്റം സൗരയൂഥത്തിലെ ഗ്രഹങ്ങളെ സൂര്യനിൽ വീഴാതെ ഒരു മാസ് പ്രയോഗിക്കുന്നുണ്ടാകുമോ ?
wonderful👏👍
ബുദ്ധൻ അല്ല ബുധൻ 💥💥💥