താങ്കളിങ്ങനെ മലപ്പുറം, കോഴിക്കോട് ജില്ലകാരെ മാത്രം ഇങ്ങനെ സന്തോഷിപ്പിച്ചു വിട്. മ്മള് കണ്ണൂർ, പയ്യന്നൂർ ഭാഗത്തുള്ളവരുടെ സ്നേഹത്തിന് ഒരു വിലയുമില്ലല്ലോ 😢. ആയ്ക്കോട്ടെ.
Your drone views of the upcoming highways are a sight to behold. It gives a view of the greenery that is unlikely to be seen anywhere else. Fantastic vlogs. Appreciate your efforts.
9:17 ൽ ഇടതു വശത്തുള്ള retaining വാളിന്റെ പണി ആ പ്രദേശത്തുകാർ ധർണ നടത്തി തടഞ്ഞിട്ടതാണ്.. ഹൈവേ പണി തുടങ്ങിയപ്പോ അവിടെയുള്ള വീട്ടുകാർക്ക് പോവാനുള്ള വഴി (retaining വാളിന് സമാന്തരമായി) വേറൊരു സ്വകാര്യ വ്യക്തിയിൽ നിന്ന് കാശ് കൊടുത്തു വാങ്ങി ... എന്നാൽ വഴിയുടെ നടുക്ക് രണ്ടു പോസ്റ്റുള്ളത് കൊണ്ട് ഉപയോഗിക്കാൻ പറ്റില്ല.. സ്ഥലം വിറ്റ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മാറ്റാൻ പോസ്റ്റ് അയാളും സമ്മതിക്കില്ല.. അത് കൊണ്ട് നിലവിലെ വഴി അടച്ചു പൂട്ടി retaining wall നിർമിക്കാൻ വാഗാഡിനേയും സമ്മതിക്കില്ല.. മഴ തുടങ്ങിയപ്പോ പുതിയ ഹൈവേയിൽ ഇട്ട മണ്ണൊക്കെ ഒലിച്ചു പണി തടഞ്ഞവരുടെ വീട്ടിലേക്കും ഒലിച്ചെത്തി എന്നതു വിധിയുടെ വിളയാട്ടം
Vagad soil nailing oru quality feel cheyyunnilla... Malappuram ulla pole setp by setp aayi, cut cheyyanathiny anusarich soil nailing cheyth poyirunnenkil ith pole apakadam undakumayirunnilla... Vagad is a total waste
Contractors can buy the land from the land owners living dangerously on top of the hill and take soil required for the road. This can also avoid the owner's concern. By taking the soil required by the contractors from the hill sides can prevent landslides and danger to the houses on top of the hill. They can also avoid the need for soil nailing and related cost by sloping the hill side .
താങ്കളിങ്ങനെ മലപ്പുറം, കോഴിക്കോട് ജില്ലകാരെ മാത്രം ഇങ്ങനെ സന്തോഷിപ്പിച്ചു വിട്. മ്മള് കണ്ണൂർ, പയ്യന്നൂർ ഭാഗത്തുള്ളവരുടെ സ്നേഹത്തിന് ഒരു വിലയുമില്ലല്ലോ 😢. ആയ്ക്കോട്ടെ.
Kannuru oru mattavum illa.mazha nallonam mariyale pani usharaku
സത്യം മുഴപ്പിലങ്ങാട് കണ്ണൂർ ഭാഗം ചെയ്തിട്ട് ഒരുപാട് കാലം ആയി
Good positive, educative commentary.
Keep doing it. Don't worry about criticism.
Thankyou for video 😍
❤
Your drone views of the upcoming highways are a sight to behold. It gives a view of the greenery that is unlikely to be seen anywhere else. Fantastic vlogs. Appreciate your efforts.
Thank you
ഹലോ ഞാൻ ഒരു കൊയിലാണ്ടി കാരനാണ്
കൊയിലാണ്ടി ബൈപാസ് 👍🏻👍🏻
9:17 ൽ ഇടതു വശത്തുള്ള retaining വാളിന്റെ പണി ആ പ്രദേശത്തുകാർ ധർണ നടത്തി തടഞ്ഞിട്ടതാണ്.. ഹൈവേ പണി തുടങ്ങിയപ്പോ അവിടെയുള്ള വീട്ടുകാർക്ക് പോവാനുള്ള വഴി (retaining വാളിന് സമാന്തരമായി) വേറൊരു സ്വകാര്യ വ്യക്തിയിൽ നിന്ന് കാശ് കൊടുത്തു വാങ്ങി ... എന്നാൽ വഴിയുടെ നടുക്ക് രണ്ടു പോസ്റ്റുള്ളത് കൊണ്ട് ഉപയോഗിക്കാൻ പറ്റില്ല.. സ്ഥലം വിറ്റ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മാറ്റാൻ പോസ്റ്റ് അയാളും സമ്മതിക്കില്ല.. അത് കൊണ്ട് നിലവിലെ വഴി അടച്ചു പൂട്ടി retaining wall നിർമിക്കാൻ വാഗാഡിനേയും സമ്മതിക്കില്ല.. മഴ തുടങ്ങിയപ്പോ പുതിയ ഹൈവേയിൽ ഇട്ട മണ്ണൊക്കെ ഒലിച്ചു പണി തടഞ്ഞവരുടെ വീട്ടിലേക്കും ഒലിച്ചെത്തി എന്നതു വിധിയുടെ വിളയാട്ടം
Thank you🌹🌹🌹
കോയിക്കോട് അല്ല കോഴിക്കോട്
Super👌👌❤️❤️👌👌
Super vedio 🎉
mannidichil undakan ulla main reason ashasthreeyamaya mannedupanu.. nalla hight il mannu edukenda sthalangalil 90 degree vertically manneduthan ennallel nale avide mannidiyan ulla chance undakum. athinu pakaram angane ulla sthalangalil kooduthal veethiyil sthalam eteduthitu soil test nadathi sloping or benching kodukanam. athu kazhinju e soil nailing cheythal pinne baaki ulla veetukarkum, vandiyil pokuna yathrakarkum pedikoodathe aa roadil koode pokan kazhiyum. evide cost kurakan vendi angane sthalam etedukandirikunathu nale oru dhuranthahe vilichu varuthalanu.
Sathyam
ഹബീബി കാസർകോട് ഭാഗത്തേക്ക് പോകുന്നില്ല ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് ഭാഗത്തേക്ക് എപ്പോഴാ പോകുക😊
jhanum parayan thodangeet one week ayi 🙃
Varaathirikunathaaan nallath kaaryamaaya pani onnum nadannita
കണ്ണൂർ ബൈപാസ് കാണിച്ചു കുറെ ആയല്ലോ....
Oru 2 maasathinullil kodungallur side varuu
Work kurachoode speed aayttund... ❤
I love video from every where..
First view🎉❤
Hi bro 😊😊
Vagad, bypasil ulla uyarathil ulla veedinod chernna sthalatonnum soil nailingo , congreet wallo cheythittillallo, danger, knr okke step by step aan mannedth thazthunnath, vagad veedukal mukalil undenkil polum ethra uyarathilan mannedukkunnath,
എറണാകുളത്തെ ഒരു വീഡിയോ ചെയ്യാമോ
Ponnani canoli canal bagam cheyyumo
nice dear
Vagad soil nailing oru quality feel cheyyunnilla... Malappuram ulla pole setp by setp aayi, cut cheyyanathiny anusarich soil nailing cheyth poyirunnenkil ith pole apakadam undakumayirunnilla... Vagad is a total waste
👏👏👏
🎉🎉
🎉🎉🎉🎉🎉
❤
👍
What is the status of NH744 ? When it is going to start? Do you have any videos ?
🌹🌹
😮😮😊😊😊😊
Payyoli vidio ഉടനെ വരും എന്ന് predeeshikkunnu
Wagad ഞങ്ങളുടെ നാടിന്റെ ഐശ്വര്യം
😃😃😃
Contractors can buy the land from the land owners living dangerously on top of the hill and take soil required for the road. This can also avoid the owner's concern.
By taking the soil required by the contractors from the hill sides can prevent landslides and danger to the houses on top of the hill. They can also avoid the need for soil nailing and related cost by sloping the hill side .
This will also help in preventing landslides.
Knrc mannedutha pole step by step eduthaal mathiyyarnnu
Wagad can buy some land on the hills, by the road side and take the required soil from there.
7:28 ethu very dangerous 😢😮.. dumb ways to die.. മണ്ണെടുക്കുമ്പോൾ എടുത്ത ഭാഗം slope ആക്കിയിട്ടില്ല...whyyy..
അത് ഇടിഞ്ഞ് വീഴുമെന്ന് 100% ഉറപ്പാണ് 😐
നെയ്യാറ്റിൻകര - കോവളം bypass നോക്കിയാൽ മതി ,ഇതുപോലെ ആണ് ചെയ്തിരിക്കുന്നത് ,പക്ഷേ നല്ലത് പോലെ side shield ചെയ്തിട്ടുണ്ട്......
Keralam motham stretch KNR nu koduthaal mathiyaayirunnu
ഞാൻ ഒരു പ്രവാസി ആണ്. കണ്ണൂർ മുതൽ എറണാകുളം വരെ വണ്ടി ഓടിച്ചു... വാഗഡ് ഒരു പ്ലാനിംഗ് ഇല്ലാതെ വർക്ക് ചെയുന്നത് പൊലെ തോന്നി.
Thiruvananthapuram dist le highway jolikal aaanu ottum nadakkathathu
Mannu neekiya sthalam bhaviyil idiyanulla sadhyatha und...
കൊയിലാണ്ടി കേരളത്തിൽ തന്നെയല്ലേ. ഇങ്ങനെ നമ്മളെ ഒഴിവാകരുത് പ്ലീസ് 🙏🏻
ഇനി എന്ന കേരള യാത്ര ബ്രോ?
കല്യാണം കഴിഞ്ഞു.. ഇനി ഭാര്യയുടെ അനുമതി വേണം.. 😮
പലയിടത്തും പണിക്ക് ഗുണനിലവാരമില്ല
Geological vakuppu National Interest ulla project mudakunnu
Chagai road undakiya mathiyo oru mazha peytal yaatra cheyyathilla angane avum jiology edapettath nallathan road oyarthano thakano nikkunnath mandatharaman mazhayath nalla oru thodakum nh
രാഷ്ട്രീയഅടിമകൾ ഉള്ളി ടത് ഒരു വികസന വും നടക്കി ല്ല
രാഷ്ട്രീയ അടിമകൾ അല്ല കപട പരിസ്ഥിതിവാദികളാണ് നിലവിൽ കേരളത്തിൽ വികസനത്തിന് തുരങ്കം വയ്ക്കുന്നത്.
കേരളം മാതൃക.. കഴിഞ്ഞ 10 വർഷം കൊണ്ട് ഒരുപാട് വികസിച്ചു പക്ഷേ കേരളം മരവിച്ചു നിൽക്കുന്നു. കമ്മ്യൂണിസം കാരണം നാട് തകർന്നു..
@@bijoypillai8696 സംഘികൾക്കും കൊങ്ങികൾക്കും മൂരികൾക്കും അങ്ങനെ തോന്നുന്നത് സ്വാഭാവികം..
ശരിക്കും ഇത് 2025 ൽ തീരുമോ?
Ithrem vrithiketa wrk vera lla.. 😂😂..
Hackzvibe😊😊
ചൌടി മണ്ണ്
Enni ann thangal thekkan keralathik video edukn varunnath.
Kalla pani aanu. service road le drainage nte slab okke ippole potti
Wagad company mikkavarum Blacklist aavum
അവര് ഓൾറെഡി ബ്ലാക്ക് ലിസ്റ്റ് ആണ്. അവർക്ക് നേരിട്ട് കോൺട്രാക്ട് ലഭിക്കില്ല. ഇത് അദാനിക്ക് കിട്ടിയ റീച്ച് ആണ്. അദാനി സബ് കൊടുത്തതാണ് വാഗാർഡിന്
Ethokke congreesinu pande cheyyamayirunnu.pakshe enthu kondu chaitilla😂😂😂
വാഗഡ്😡😡😤
BJP ♥️♥️♥️
MODI ♥️❤❤
Olakka
TAX terrorism
Prakrithiyude vikirthi an polum kadalilott povenda vellam ellam karayil thanna nikum kuruke road undakiyat ara ninta
😂😂
❤
❤
❤❤🎉
❤
❤