നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് കേന്ദ്രം | Nimisha Priya

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 142

  • @AndhuK-j9p
    @AndhuK-j9p 4 дня назад +45

    തെറ്റ് പറ്റൽ സധാരണ ആണ് പക്ഷേ കൊന്ന് ചാക്കിൽ കെട്ടി വാട്ടർ ടാങ്കിൽ കഷ്ണം ആക്കി ഇട്ടത് എന്ത് കൊണ്ട്

    • @rahiskitchen1427
      @rahiskitchen1427 4 дня назад +11

      സത്യം. പിന്നെ ഇവിടെ ഒരു ഭർത്താവ്, കുഞ്ഞും ഉള്ളപ്പോൾ അവൾ വേറെ ഒരുത്തനെ കെട്ടാൻ പാടുണ്ടോ.. അതും വലിയ തെറ്റല്ലേ. എന്തായാലും രക്ഷ പെടട്ടെ...

    • @behappy918
      @behappy918 4 дня назад

      Yes mayakmarun kuthi vech konnu kashnam aki olipichu​@@rahiskitchen1427

    • @phoenixvideos2
      @phoenixvideos2 3 дня назад

      Male kuttavaliyanu
      Female athikramam kanikkan Ayal karanam
      Athinal vadasiksha ozhivakkam
      Blood money vangi

  • @MustafaUthu-um1bz
    @MustafaUthu-um1bz 4 дня назад +43

    അബദ്ധത്തിൽ ഒരു ജീവൻ പൊലിഞ്ഞാൽ പ്രതി തീർച്ചയായും മാപ്പ് അർഹിക്കുന്നുണ്ട് അതിന് വേണ്ടി മറ്റുള്ളവർ എല്ലാ സഹായങ്ങളും ചെയ്യണം പക്ഷെ ഇത് അങ്ങിനെ അല്ല

    • @ramanmp6707
      @ramanmp6707 4 дня назад +6

      അപ്പോൾ ആ യെമന്‍ പൗരന്‍ ചെയ്ത ക്രൂരതയോ

    • @anilkumarn.m3252
      @anilkumarn.m3252 4 дня назад +7

      ​@@ramanmp6707അതിന് കൊലനടത്താ൯ എന്തധികാര൦?

    • @moideenkutty5117
      @moideenkutty5117 4 дня назад +10

      കൊന്നതിനെക്കാൾ വലിയ തെറ്റാണ് മ്രതദേഹം വെട്ടിനുറുക്കി (110 കഷ്ണമായി) യതാണ് ഈ കേസ്..... ആ ക്രൂരതക്ക് മാപ്പ് ലഭിക്കാൻ പ്രയാസമാണ്...

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote 4 дня назад

      Undayad 100'/. thetty thanneya ini aare endhu vidhichalum mukalil oru aalund vidhi endhu thanne aayalum aa kuttiyude vidhi pole varum namuk aaa kuttik vendi padachavanod parayuka allade endhu parayan ???

    • @SanjeevP-qw6ww
      @SanjeevP-qw6ww 4 дня назад

      @@moideenkutty5117 വെട്ടി നുറുക്കിയില്ല എങ്കിൽ ഗൾഫ് നാടുകളിൽ കൊലപാതകം ചെയ്താൽ എന്താ ശിക്ഷ

  • @shameemshameem1655
    @shameemshameem1655 4 дня назад +30

    തെറ്റ് ചെയ്തിരിക്കാം എന്നാലും തന്റെ മരണവും എണ്ണികണക്കാക്കി ശരിക്ക് ഒന്നു ഉറങ്ങാനും ഒന്നിനും കഴിയാതെ ഭയക്കുന്നമനസ്സ് ഉണ്ടല്ലോ അത് തെന്നായാണ് അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ അത് അവർ അനുഭവിക്കുന്നു, മാപ്പ് കൊടുക്കാൻ കഴിയുക എന്നത് ഏറ്റവും നല്ല പുണ്യമാണ് അതിനുള്ള മനസ്സ് ആ കുടുബത്തിന് ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കാം 🤲

    • @SanjeevP-qw6ww
      @SanjeevP-qw6ww 4 дня назад

      👍

    • @AnushaPa-f7n
      @AnushaPa-f7n 4 дня назад +2

      Swantham kudumbathil anengil mappu kadukkumo iyal

    • @SanjeevP-qw6ww
      @SanjeevP-qw6ww 4 дня назад +3

      നല്ല മനസ്സ് സഹോദര. ആ ചേച്ചിയെ അയാൾ എത്ര ഉപദ്രവിച്ചു എന്ന് നമുക്ക് അറിയില്ല. നാട്ടിലേക്കു രക്ഷപെട്ടു പോരാം എന്ന് വെച്ച പാസ്പോര്ട് അയാളുടെ കയ്യിൽ ആണ്. വെട്ടി നുറുക്കിയത്. സന്തോഷത്തോടെ ആവില്ല. അവിടുത്തെ നിയമം പേടിച്ചു. ആരും അറിയാതെ ഇരിക്കാൻ. അങ്ങനെ ചെയ്തത് ആവും. അവിടെ സ്വയം രക്ഷിക്കാൻ ചെയ്ത. കൊലക്കും വധ ശിക്ഷ അല്ലെ

    • @VinJes-v9c
      @VinJes-v9c 2 дня назад +1

      അവർ രക്ഷപെടുകയോ പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ മറ്റുള്ള വരെ വിധിക്കാതെ അലിവു പറഞ്ഞ താങ്കളുടെ ആ മനസിന്റെ നന്മ ദൈവ സന്നിധിയിലെത്തട്ടെ. അവർ ആരാണെന്ന് എനിക്കും അറിയില്ല നല്ല വാർത്ത കേൾക്കട്ടെ

  • @shajis5901
    @shajis5901 4 дня назад +15

    മകൻ കൊല്ലപ്പെട്ട വേദനയിൽ കഴിയുന്ന മാതാപിതാക്കൾക്ക് എങ്ങനെയാണ് മാപ്പ് നൽകാൻ കഴിയുക പ്രത്യേകിച്ച് സ്വന്തം മകനെ 110 കഷ്ണങ്ങളാക്കി കൊന്ന ഒരുത്തിക്ക് മാപ്പ് നൽകാൻ മാത്രം ഹൃദയ വിശാലതയുള്ള ഒരു മാതാപിതാക്കളും ഉണ്ടാവും എന്ന് തോന്നുന്നില്ല അത്രയ്ക്ക് നിഷ്ഠൂരവും പൈശാചികമായ കൊലപാതകമായിരുന്നു അത്

  • @anwarianwarmandodi8896
    @anwarianwarmandodi8896 4 дня назад +4

    എന്തൊക്കെ പറഞ്ഞാലും ആ അമ്മയുടെ അവസ്ഥ കാണാതെ പോകരുത് ഒരുവിധം ശിക്ഷയൊക്കെ അനുഭവിച്ചില്ലേ മാപ്പു കൊടുക്കുക എന്നത് വലിയ കാര്യം തന്നെയാണ് അമ്മയുടെ വേദന എത്രയായിരിക്കും

  • @Mhkunjathur
    @Mhkunjathur 3 дня назад +3

    Rakshapedatte😢😢🤲🙏

  • @BijuPoochothiyil
    @BijuPoochothiyil 4 дня назад +6

    ഏതെങ്കിലും ഒരു വഴി തുറക്കപ്പെടും ദൈവം കാക്കട്ടെ സഹോദരിയെ 🙏❤️❤️❤️❤️

  • @Abdhul-y5m
    @Abdhul-y5m 4 дня назад +33

    തെറ്റ് ആര് ചെയ്താലും ശിക്ഷ കിട്ടണം അതാണ് നിയമം ഒരാളെ കൊന്നു ചക്കിലാക്കിയത് അറിയാതെ ചെയ്ത തെറ്റ് അല്ല

    • @learningmovieclub9267
      @learningmovieclub9267 4 дня назад +10

      Muriyan aayirunnu enkil kakkaa supprt maayi vannene

    • @Mkcr7-h8t
      @Mkcr7-h8t 4 дня назад +2

      Viswasavanjana aanu gulf countries eattavum valiya thettukalil onn enkil Avane konnathu shariyallee😊

    • @Neurally
      @Neurally 4 дня назад

      കാശുണ്ടേൽ ബ്ലഡ്‌ മണി കൊടുത്തും ഊരാം 🤷🏻 ബല്ലാത്ത കാട്ടുനിയമം തന്നെ

    • @angrygirl5511
      @angrygirl5511 4 дня назад

      അതെ muriyane 100 peesakiyavale peesakunnu🤣​@@learningmovieclub9267

    • @Shifa32512
      @Shifa32512 4 дня назад

      ​@@learningmovieclub9267 ചേട്ടാ.. മുറിയൻ ആയാലും parent's shamikkathe വിടില്ല. അത് സൗദി രാജ കുടുംബത്തിലെ ഒരാൾക്ക് പോലും കിട്ടിയില്ല. അച്ഛൻ പറഞ്ഞു പണം വേണ്ട എന്ന്.അത് കൊണ്ട് ഇളവ് കിട്ടിയില്ല

  • @sonussupperkareem4583
    @sonussupperkareem4583 4 дня назад +4

    വിലമതിക്കാനാവാത്ത ജീവൻ പറയുന്ന വിലകൊടുത്ത് കേന്ദ്ര കേരള സർക്കാരുകൾ രക്ഷപ്പെടുത്തുക ജീവിക്കുന്ന നമ്മുടെ ഭാധ്യദ യാണ് അത് അതിനുള്ള മഹാഭാഗ്യം നൽകണേ അല്ലാഹ്

    • @a.p8387
      @a.p8387 4 дня назад

      വില മതിക്കാൻ ആവാത്ത ?? 🤔

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 4 дня назад +8

    ഇവിടെ
    വെറുതെ വിടും വിട്ടു വിട്ട് ഈ നാട് ഒരു വഴി ആയ് മറ്റുള്ള രാജ്യക്കാർ നിയമം വി നടത്തട്ടെ

  • @Mbsi7097
    @Mbsi7097 2 дня назад +1

    കേസിനാസ്പതമായ കാര്യം കൂടി വാർത്തയിൽ ഉൾപെടുത്തിയാൽ എല്ലാവർക്കും കാര്യങ്ങൾ മനസിലാവും

  • @samadkakkad1980
    @samadkakkad1980 13 часов назад

    പ്രാർത്ഥിക്കാം രക്ഷപെടട്ടെ

  • @AliyarCholalakkal
    @AliyarCholalakkal 3 дня назад +4

    എല്ലാം മനപൂർവ്വം ചെയ്തതല്ലേ. തെറ്റാണങ്കിൽ സങ്കടമുണ്ടായിരുന്നു.

  • @anndaleben3867
    @anndaleben3867 3 дня назад +2

    Pray for her release.

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 дня назад +3

    തെറ്റു വന്നു എന്നാലും നമ്മുടെ പ്രധാനമന്ത്രി ഇടപെട്ടാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും

  • @gopalakrishnanpg3325
    @gopalakrishnanpg3325 12 часов назад

    Save nimisha priya

  • @alic5577
    @alic5577 9 часов назад

    കുടുംബ വിചാരിക്കണം എന്നാൽ രക്ഷപ്പെടും അവസാനത്തെ വിധി കുടുംബക്കാർ

  • @sindhumn6927
    @sindhumn6927 4 дня назад +25

    പിന്നെ ഇന്ത്യയിലെ പോലെ ഉടായിപ്പ് നിയമം അല്ലല്ലോ അന്യ രാജ്യത്ത് തെറ്റ് ചെയ്തവർ ശിക്ഷ അനുഫവിക്കണം

  • @SlemSlem-cs2zu
    @SlemSlem-cs2zu 12 часов назад +1

    ഒരിക്കലും നിമിഷ മാപ്പ് അർഹിക്കുന്നില്ല

  • @girijathampi4901
    @girijathampi4901 2 дня назад +3

    Yemen ശക്തമായ നിയമം ഉള്ള നാട്..

  • @sidheeqp1043
    @sidheeqp1043 3 дня назад +4

    സാഹചര്യം പ്രേരിപ്പിച്ചു. 'ഐന്തായാലും ജീവൻ രക്ഷിക്കു ഐന്ത് വിലകൊടുത്തും

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 дня назад +11

    ഈശ്വര രക്ഷ പെടണേ

  • @vijayilayathalapathy
    @vijayilayathalapathy 3 дня назад +5

    കാലൻ പ്രസിഡന്റ്‌

    • @Rabekkarabe
      @Rabekkarabe 2 дня назад

      എന്ത് കാലൻ പ്രസിഡണ്ട്‌? അങ്ങനെ തന്നെയാണ് ചൈയ്യേണ്ടത്... അവിടെ ആര് ചെയ്താലും ശിക്ഷ കിട്ടും അല്ലാതെ ഇവിടത്തെ പോലെ മതം നോക്കിയല്ല ശിക്ഷ വിധിക്കുന്നത് ഇവിടെ തെറ്റ് ചെയ്‌തോ എന്ന് ഒന്നും നോക്കില്ല പേര് നോക്കും മുസ്ലിം ആണേൽ അവനു ശിക്ഷ കിട്ടണം എന്ന് പറയും ഇവിടെ മതം നോക്കിയാണ് ശിക്ഷിക്കുന്നത് എങ്കിൽ അവിടെ അങ്ങനെയല്ല

    • @NeethuVarghese-oc5gn
      @NeethuVarghese-oc5gn День назад

      Cheythathu kuttam thanne...pakshe aganeyegil ithil randu per pagaligal alle? Athil oralkku jeevapariyatham..oralkku vathasikhsha​ athenthu niyamam...@@Rabekkarabe

    • @Rabekkarabe
      @Rabekkarabe День назад

      @NeethuVarghese-oc5gn പക്ഷെ കൊന്നത് അവളല്ലേ? വെട്ടി മുറിച്ചതും അവളാണ്....

    • @Rabekkarabe
      @Rabekkarabe День назад

      @NeethuVarghese-oc5gn പിന്നെ ഇവിടത്തെ നിയമം വച്ചു നോക്കുവാണേൽ എത്രയോ ബേധം

  • @MKDMINHAJ
    @MKDMINHAJ 4 дня назад +21

    അവൾ ഒരു ജീവനെ കൊന്നതും പോരാ പിന്നെ കഷ്ണം ആക്കി. പിന്നെ എന്ത് ദയ. ക്രിമിനൽ

    • @vyshakhkrishnan1021
      @vyshakhkrishnan1021 4 дня назад +3

      Appol Rahim cheythatho.....? Ore koche kujinta jeevan ane poyathe.....annite athe nice ayitte mudi vache muganam nokki

    • @angrygirl5511
      @angrygirl5511 4 дня назад +2

      ​@@vyshakhkrishnan1021ഗ്രീഷ്മയെയും വെറുതെ വിടണം 😄റാങ്ക് ഹോൾഡർ 😢

    • @vyshakhkrishnan1021
      @vyshakhkrishnan1021 4 дня назад +1

      @@angrygirl5511 ayine....? Rank holder annum paraje anthe thendi tharavum kanikkan ulla licence ano......

  • @bennymathew7590
    @bennymathew7590 4 дня назад +2

    Iranile govt mayi bendhapet oru sremam nadathan pattumo?.

  • @law185
    @law185 2 дня назад

    Yeman country good Decision.

  • @keralavlogs269
    @keralavlogs269 4 дня назад +2

    പാവം സ്ത്രീ,ഏതോ ഒരു ഘട്ടത്തിൽ ചെയ്തു, rakshapedatte
    പക്ഷേ നമ്മുടെ നമ്മുടെ നാട്ടിൽ ഇതൊരു തമാശ ആയി മനുഷ്യരെ kolluka പരോളിൽ ഇറങ്ങുക, വീണ്ടും അടുത്ത ഇര
    ജയിലിൽ പരമസുഖം വല്ലാത്ത ജനാധിപത്യം😂

  • @shabir-p9r
    @shabir-p9r 3 дня назад +3

    എന്ത് സന്ദേശമാണ് നിങ്ങൾ കൊടുക്കുന്നത്
    ഇത് കേരളത്തിൽ ആയിരുന്നെങ്കിലോ ? വെറുതെ വിടണം എന്ന് പറയുമോ ?
    കൊലപാതകം ചെയ്തവർ കേരളത്തിൽ ആണെങ്കിലും വേറെ രാജ്യത്താണെകിലും ശിക്ഷ അനുഭവിക്കണം

  • @samadkakkad1980
    @samadkakkad1980 13 часов назад

    എല്ലാം ശരിയായ വാർത്തകൾ വരട്ടെ

  • @rajeevrajeev2493
    @rajeevrajeev2493 4 дня назад +2

    അപ്പോൾ മോജനഡ്രവിയും കോ ടുത്താൽ മോചനം കിട്ടും എന്നു പറഞ്ഞതോ.

    • @malluthug3599
      @malluthug3599 4 дня назад

      ആര് പറഞ്ഞു??

    • @SanjeevP-qw6ww
      @SanjeevP-qw6ww 4 дня назад +1

      യെസ് അങ്ങനെ ന്യുസ്സിൽ കേട്ടത് പോലെ തോന്നി. ആദ്യം 35. കൊടുത്തു. ഇപ്പോൾ വീണ്ടും 35. കൊടുത്തു. എന്ന് ഇന്നലെ ന്യുസ്സിൽ പറഞ്ഞ. പോലെ തോന്നി. ആ ആളുടെ വീട്ടിൽ രണ്ടു പേര് മാപ്പ് കൊടുക്കാൻ തയ്യാർ ആണെന്നും. പക്ഷെ വീട്ടിലുള്ള എല്ലാവരും സമ്മതിച്ച. മാത്രമേ പറ്റുള്ളൂ എന്ന കേട്ടത്. ചിലപ്പോൾ. അവര് ഇനിയും പൈസ കൂടുതൽ കിട്ടാൻ വേണ്ടി ഡിമാൻഡ് പിടിക്കുന്നതും ആവാം. എന്തോ ക്ലിയർ ആയിട്ട് അറിയില്ല

    • @behappy918
      @behappy918 4 дня назад

      Never kudumbagagal Elamap koduth blood money nishchayikanam...avar athin thayarala..​@@SanjeevP-qw6ww

  • @Sanarona234
    @Sanarona234 2 дня назад +1

    സാധകൊലപാതകം അല്ലാ ഇത്...110കഷ്ണങ്ങൾ ആക്കിയ അസാധാരണ കൊലപാതകം... കുടുംബം മാപ്പ് കൊടുക്കാൻ... വഴിയില്ല 😮

  • @AbduRahman-vz1sd
    @AbduRahman-vz1sd 13 часов назад

    ഇപ്പോഴാണ് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നഷ്ടം മനസ്സിലാക്കുന്നത്

  • @maryjacob9755
    @maryjacob9755 2 дня назад +1

    ENTHU KONDU CHEYTHU

  • @minumv7158
    @minumv7158 4 дня назад +1

    ' പ്രതീക്ഷ നഷ്ടപെട്ടില്ല നടക്കില്ല മോദി ഉള്ള ടിത്തോളം കാലം

    • @KoroMan-n6e
      @KoroMan-n6e 4 дня назад

      മോഡി ഒന്നും ചെയ്യൂല

    • @maramChembrakkaran
      @maramChembrakkaran 2 дня назад

      🐀🐀🐀🐀🐀🐀

    • @newsnapkin
      @newsnapkin Час назад

      Adani ye thookan vidhichal modani odi ethum
      Glanir bhavan modani

  • @IbrahimKutty-m7s
    @IbrahimKutty-m7s 2 дня назад

    E ahammed saahib okke vidhesha karya mandri aayirunnappo indiayil ingineyoru vakuppu thalayeduppodey undaayirunnu...

  • @railfankerala
    @railfankerala 4 дня назад +2

    Thettu cheytal shiksha kittnm

  • @Lekshmi-ir9oq
    @Lekshmi-ir9oq Час назад

    Evalkke.entha.pratheakatha.eval.shiksha.arhikkunu.eval.marikkanam.yaman.pawranum.wife.unde.amma.unde.ayaludea.familiy.ethra.vishamikundavum.

  • @phoenixvideos2
    @phoenixvideos2 3 дня назад +1

    Thookilettunnathum eni kandu kondirikkum

  • @ShafeequeMammu
    @ShafeequeMammu 3 дня назад

    Atheyagrhan appath.
    Eallam theruthe jeevitha thill therechu varattea.
    Oru kunnu mol unde.

  • @rasheednaduthodi5144
    @rasheednaduthodi5144 4 дня назад

    Church eettavum valiya mudalaali briteesh kaar nalkiya vaakaa sangikal anusarikkum avarude swatt samrakshikkum

  • @AnishMK-j3b
    @AnishMK-j3b 3 дня назад

    Nimisha priya thettukari aanennu kodathikku manasilaya kondalle vidhi nadappilakunnathu. Thettu kari aanel shikshikka pedatte

  • @arunsukumaran5543
    @arunsukumaran5543 3 дня назад +1

    Aval ariyathai konnathanekil koodi 101 kashmaki water tankil ittathu enthinu.....mapprhukunilya...comment bixil ulla sudappikalodu ,sanghikakodum onnai prayan ullu..e vushathilenkilum matham kondu varaleee

  • @VettukaattilJose
    @VettukaattilJose 4 дня назад +21

    അവള് ദയ അർഹിക്കുന്നില്ല....

    • @sakkeertm8878
      @sakkeertm8878 4 дня назад

      നിന്റെ പോക്‌സോ മമ്മദ് ചെയ്ത അത്രയും ക്രൂരതകൾ അവർ ചെയ്തോ സുടാപ്പി

  • @Its_Me_Salman
    @Its_Me_Salman 4 дня назад

    അറിഞ്ഞു കൊണ്ട് പറ്റുന്ന കുറ്റത്തിനും അറിയാതെ പറ്റുന്ന കുറ്റത്തിനും ശിക്ഷയിൽ മാറ്റമുണ്ട് .😢. പ്രതേകിച്ച് അറബ് രാജ്യങ്ങളിൽ.
    എന്തായാലും ഒരു കുടുംബത്തിന്റെ പ്രതീക്ഷ അല്ലെ.. മോചനം ലഭിക്കട്ടെ

  • @a.p8387
    @a.p8387 4 дня назад +3

    കൃസങ്കികളും ചർച്ചും വിചാരിച്ചാൽ ഇതൊക്കെ നിസ്സാരമാണ്... 17 കോടി ഏക്കർ ഭൂമി സ്വന്തമായും ബിനാമി ആയും ഉണ്ട് 🤪

    • @newsnapkin
      @newsnapkin Час назад

      Kaka mar pirichu kodukendi varum 😂😂😂

  • @francisfernandez9557
    @francisfernandez9557 4 дня назад +2

    കേന്ദ്രസർക്കാർ ഇപ്പെട്ടു അവരെ രക്ഷപ്പെടുത്തണം
    നഷ്ടപരിഹാരം സർക്കാർ കൊടുക്കണം എത്രയും വേഗം അതിനു വേണ്ടി പരിശ്രമിക്കണം

  • @abdurahimanrahiman6867
    @abdurahimanrahiman6867 3 дня назад +1

    മാപ്പ് അർഹിക്കുന്നില്ല സ്വന്തം അനിയനെ ആണ് ചെയ്തതെങ്കിൽ മാപ്പ് കൊടുക്കുമോ?

  • @sattarkhan8562
    @sattarkhan8562 4 дня назад

    Pm modi '

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 4 дня назад

    Ethrayum kaalam nadappakkiyila eni petti vaagi kodukkum

  • @manojmanu12398
    @manojmanu12398 2 дня назад

    orukutavum cheyyaatha falastheenile pinjukunjumgalum sthreekalumadakkamulla manushyamakkale nishkarunam konnuthallunna varghamaanu nimishapriya yennorkanam naam aa varghamaayathukonduthanneyaa avarude otthupalliyil ninnum avarude ghrantham padichathukindumaanu nimishaoriya karunayillaatthakolabaadhakam nadatthiyath yehovayude makkalatthavare konnaal swargham kittumennalle baibil padipikunnath...

  • @AshrafKgqb
    @AshrafKgqb 3 дня назад

    😢😢😢

  • @sameeraparoli9000
    @sameeraparoli9000 4 дня назад

    E. Ahmed. Yaweda😊

  • @mohammedmusthafa5549
    @mohammedmusthafa5549 4 дня назад

    In

  • @universaltechhub3697
    @universaltechhub3697 4 дня назад +2

    Kollanam

    • @UsmanUMMERkrl
      @UsmanUMMERkrl 3 дня назад +2

      എന്ത് മനസ് ആണേണ്ടോ
      ഒരു മനുഷ്യ ജീവനല്ലേ

    • @л.ПФ
      @л.ПФ 2 дня назад

      ​@@UsmanUMMERkrlaval punyam chthta death penalty kitty poda kzutha

  • @AfsalPazhaveedans
    @AfsalPazhaveedans 3 дня назад

    ലുലു sar

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 4 дня назад +1

    നിമിഷ പ്രിയക്ക് തുക്ക് കയറിൽനിന്നും മോജനം ഉണ്ടായി രേഷപെടാൻ നമുക്ക് പ്രാർത്ഥിക്കാം...😢😢😢😢😢

    • @mohammedmubashir5021
      @mohammedmubashir5021 4 дня назад

      എന്തിനാണ് ഈ കൊലയാളിക്കും വേണ്ടി വെറുതെ സമയം. സ്വന്തം ഭർത്താവിനെ കഷണങ്ങളാക്കി കഷണങ്ങളാക്കി ടാങ്കിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള ഇവൾ ശിക്ഷ തീർച്ചയായും അനുഭവിക്കണം

  • @rajuviswanadh5102
    @rajuviswanadh5102 4 дня назад +4

    ഈ പാവത്തിന്ദ കൂടാ ആരും നിൽക്കാത്തതെന്താ ഞമ്മട ആളു ആണേൽ കുടുംബത്തിൽ ഉള്ളവരെ വിറ്റും പുറത്തിറക്കും പിന്നെ കോടികൾ ഒരു സെക്കൻഡിൽ മറിയും കഴിയും എങ്കിൽ ഈ സഹോദരിയെ രക്ഷിക്കാൻ നോക്കു മലയാളീസ് 👍

    • @the_fighter__
      @the_fighter__ 4 дня назад

      എടേ വർഗീയ വാദി..
      ഇത് മോചന ദ്രവ്യം കൊടുത്തു ഒതുക്കാൻ പറ്റുന്ന കേസല്ല .
      ഒരാളെ കൊന്നിട്ട് കഷ്ണങ്ങൾ ആക്കി ചാക്കിൽ ആകിയതാണ് കേസ് .
      ഇതിനു എവിടെ പോയിട്ടും കാര്യമില്ല

    • @xxxtentacionfanboy2378
      @xxxtentacionfanboy2378 4 дня назад +5

      Enthina oruthane kudii kolanao

    • @angrygirl5511
      @angrygirl5511 4 дня назад

      സങ്കികൾക്കു ഒരുമിച്ചുടെ 😌

    • @Shifa32512
      @Shifa32512 4 дня назад

      Avar blood money chodikate. Nkile Muslim aayalum rakshapedu

    • @KoroMan-n6e
      @KoroMan-n6e 4 дня назад

      നിനക്ക് കുഷ്ടം ആണോ

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 дня назад +2

    👍👍👍👍👍👍kollluka

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 4 дня назад +2

      അതെ പക്ഷെ ഇന്ത്യൻ പാർലമെന്റ് ആക്രിമിച്ചവനെ രാജ്യം വധിക്കുമ്പോൾ അവന് വേണ്ടി ഞമ്മൾ പ്രത്യേക പ്രാർത്ഥന നടത്തും. Alham-DILDO-alla

  • @mallufighter3055
    @mallufighter3055 4 дня назад +3

    yemen ചുമവ yemandaa isreilne വിറപ്പിക്കുന്ന ധീരന്മാർ ♥️♥️

    • @Neurally
      @Neurally 4 дня назад

      കാട്ടറബികളുടെ കാട്ടു നിയമം കൊണ്ട് നടക്കുന്ന ഒരു ജനത മാത്രം 🤷🏻

    • @krrahulraghavan9495
      @krrahulraghavan9495 4 дня назад

      😁

    • @Justin_-vn9lg
      @Justin_-vn9lg 3 дня назад

      മുഹമ്മത് വാണത്തിന്റ അനുയായിയുടെ സ്വപ്നം 😹

  • @Rabekkarabe
    @Rabekkarabe 2 дня назад

    ശിക്ഷ നടപ്പാക്കണം

  • @law185
    @law185 2 дня назад

    Yeman country good Decision.