'ഏതാനും ദിവസങ്ങളെ ബാക്കിയുള്ളു, അവളെ രക്ഷിക്കണം'; നിമിഷപ്രിയയുടെ അമ്മ| Nimisha priya | Yemen

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 53

  • @ajanthakumari6678
    @ajanthakumari6678 6 дней назад +11

    നമ്മുടെ നാട് അല്ല വീദേശത്തു കുറ്റം ചെയ്താൽ രക്ഷ പെടാൻ ചാൻസ് കുറവ് ആണ് 😥ഒന്നു പറയാൻ ഇല്ല വെഷമം ഉണ്ട് 😎കർശന നിയമങ്ങൾ ഓക്കേ നാട്ടിൽ വേണം 😡പ്രാർത്ഥിക്കാം 🙏🏻🙏🏻😥

  • @Ma____chell-f2
    @Ma____chell-f2 4 дня назад +3

    ഈ അമ്മയെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാ 😔😓😓

  • @SainuSain-p9q
    @SainuSain-p9q 6 дней назад +14

    കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു കൊടുക്കാതെ വധശിക്ഷ റദ്ദാകില്ല അവിടുത്തെ നിയമം അനുസരിച്ച്. ആ കുടുംബവുമായി സംസാരിച്ചൂടെ നമ്മുടെ ഭരണകൂടം ഇടപെട്ട്

  • @palashdesigns3091
    @palashdesigns3091 6 дней назад +12

    പാവം ഈ അമ്മയുടെ വേദന... വധ ശിക്ഷ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കി കൊടുത്താൽ മതിയായിരുന്നു പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ...

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 5 дней назад

      ഒരു ആളെ കൊന്നാൽ പിന്നെ emth ശിക്ഷ ആണാവോ തനിക് കൊടുക്കാൻ തോന്നുന്നേ

  • @SavithriSankar
    @SavithriSankar 6 дней назад +11

    രക്ഷപെടും

  • @manojAadi-g9o
    @manojAadi-g9o 4 дня назад +2

    അമ്മയുടെ മാനസികാവസ്ഥ മനസ്സിലാവുന്നു പക്ഷേങ്കിൽ കൊല്ലപ്പെട്ട ആ യുവാവിന്റെ മാതാവും പിതാവും ഭാര്യയും കുട്ടിയും അവർ എന്തുമാത്രം വിഷമിക്കുന്നുണ്ടായിരിക്കും അമ്മയുടെ മകൾ അതിക്രൂരമായി ഒരു യുവാവിനെ കൊലപ്പെടുത്തിയതാണ് ദൈവം പോലും അവൾക്ക് മാപ്പ് കൊടുക്കില്ല

    • @BinoyMj-h1g
      @BinoyMj-h1g 3 дня назад

      Yes100%

    • @RajeeshKV-r8l
      @RajeeshKV-r8l 2 дня назад

      Ella kuttavalikkum achanum ammayum undu a parayunnathu enthu adisthanathila

  • @BinoyMj-h1g
    @BinoyMj-h1g 3 дня назад

    അമ്മയുടെ വേദന മനസ്സിൽ ആക്കുന്നു. അമ്മയെപ്പോലെ ഒരു അമ്മയുടെ മകൻ ആണ് 110കഷ്ണം ആയി നുറുക്കപ്പെട്ടത്. ആ അമ്മ എങ്ങനെ സഹിക്കും അത് അമ്മ ഓർക്കണം

  • @aishababar56
    @aishababar56 6 дней назад +11

    🇮🇳 ഭരണഘടന എഴുതി ഒണ്ടാക്കി വച്ചേക്കണത് കാണാൻ അല്ല , കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അത് സ്ത്രീയോ പുരുഷനോ ഹിജഡയോ എന്നില്ല അതാണ് 🇮🇳 നിയമം !!!! 🇮🇳 നിയമത്തിന് എതിരെ പ്രവർത്തിക്കുന്ന
    🇮🇳 - ക്കാർ ജാഗ്രതൈ !!!

    • @Gold12342
      @Gold12342 6 дней назад

      ഒരു കോയ ആയിരുന്നെങ്കിൽ

  • @suhailnihan2651
    @suhailnihan2651 3 дня назад +1

    Pls. Help mother. India minster all saporting mother

  • @Shifa32512
    @Shifa32512 6 дней назад +4

    ഈ അമ്മയുടെ കരച്ചിൽ കേക്കുമ്പോ എനിക്ക് എന്തോ പോലെ. അവള്ക്ക് മാപ്പ് നൽകിയാൽ മാത്രേ രക്ഷിക്കാൻ പറ്റു അമ്മേ. അത് ആരായാലും

  • @wanderer132
    @wanderer132 6 дней назад +6

    അമ്മയുടെ മോൾ അമ്മ കരുതുന്ന പോലെ അല്ല

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 6 дней назад

    രക്ഷകിട്ടട്ടെ പ്രാർഥിക്കാം

  • @RajeshR-z5r
    @RajeshR-z5r 11 часов назад

    Hi🙏🙏🙏🙏🙏🙏🙏🎉🎉🎉💐💐

  • @RejithaJeevan-h9n
    @RejithaJeevan-h9n 6 дней назад +1

    😢

  • @febeenajasmin6852
    @febeenajasmin6852 6 дней назад +2

    പാവം അമ്മ

  • @Abhee531
    @Abhee531 6 дней назад +2

    Maranm avalum arhikkunnu

  • @kmcfast
    @kmcfast 5 дней назад

    ഗോഡ് ബ്ലെസ് യു

  • @MujeebRahaman-g7g
    @MujeebRahaman-g7g 6 дней назад +12

    ചത്തു പോയവനും അമ്മയും കുടുബവം ഉണ്ടായിരിന്നു

    • @nikhil.cnikhil.c7966
      @nikhil.cnikhil.c7966 2 дня назад +1

      അവൻ ചത്തിട്ട് ഉണ്ടങ്കിൽ അവന്റ കൈലിരിപ്പ് കൊണ്ട് ആണ്

  • @BNPalakkad777
    @BNPalakkad777 4 дня назад

    This is yemen not india

  • @FSvlogg
    @FSvlogg 6 дней назад

    Rakshapedatte vidhiyundenkil

  • @RamsheenashafiRamsheena-zr2fu
    @RamsheenashafiRamsheena-zr2fu 2 дня назад

    അയാൾക്കും അമ്മയും ഭാര്യയും മക്കളും ഇല്ലേ

  • @Durgamaheswar
    @Durgamaheswar 6 дней назад +7

    No need , kuttam cheythaal shikshikkapeadanam.... indian yil eganea illathathukondaanu kuttam cheyyan aarkkum madiyillaathathu...

    • @alltastic928
      @alltastic928 6 дней назад +1

      Bro serious ano? Moral implications nokende?

    • @MuhammedShadil-qj2em
      @MuhammedShadil-qj2em 6 дней назад

      ​@@alltastic928orala konnal athpola thirichum kollanam athrallu

  • @viewsandinfo1899
    @viewsandinfo1899 5 дней назад

    5 മാസം അവിടെ എന്തു ചെയ്യുകാരുന്നു.

    • @BinoyMj-h1g
      @BinoyMj-h1g 3 дня назад

      രാജ്യം കണ്ടു

  • @MujeebRahaman-g7g
    @MujeebRahaman-g7g 6 дней назад +6

    ആരും സഹായിയ്ക്കരുത് 👍അവൾ ചെയ്ത് മാപ്പ് അർഹിക്കതാ കുറ്റമാണ് ഒരിക്കൽപോലും ഇവളുടെ ഭർത്താവ് ഇവൾ ക് വേഡി ഒന്നും parajilla😮

    • @febeenajasmin6852
      @febeenajasmin6852 6 дней назад +2

      അതിന് blood money ചോദിച്ചോ.ങ്കിൽ ഹെൽപ്പ് ചെയ്യാം. മരിച്ചയാളുടെ അമ്മ അച്ഛൻ ക്ഷമ നൽകിയാൽ പിന്നെ ന്താ കുഴപ്പം

    • @AditiLakshmi-n1h
      @AditiLakshmi-n1h 6 дней назад

      Njammante aalanel sarellaarunnoole 😌

    • @galaxyflutes5851
      @galaxyflutes5851 5 дней назад

      ​@@AditiLakshmi-n1h edhu njammantem nomintem aalanengilum avde nadakum ...

  • @nakshathra7220
    @nakshathra7220 6 дней назад +5

    ഇത്ര ക്രൂരയായ ഒരു കൊലപാതകിയെ രക്ഷിച്ചിട്ട് എന്തിനാ അമ്മേ...

    • @PoochaSaar
      @PoochaSaar 6 дней назад

      മലയാളി അല്ലെ

    • @MuhamadRafi-iz7tq
      @MuhamadRafi-iz7tq 6 дней назад

      ​@PoochaSaar എന്ന് വെച്ച് വെറുതെ വിടണം എന്നാണോ താങ്കൾ പറയുന്നത്

    • @cricky3166
      @cricky3166 6 дней назад

      konnal kuzhappam illarnu chance undayene ith kashnam aaki vetti nuruki kalanjyille athann rand sahodharangal poruth kodukkathath .....ini daivam kaakkatte....

    • @MuhammedShadil-qj2em
      @MuhammedShadil-qj2em 6 дней назад

      ​@@PoochaSaaraath polayadi ahnankilum avla thukil attanam

  • @mahamoodpasha2649
    @mahamoodpasha2649 5 дней назад

    She has to punished, coz she want to run way from the country,
    If we leave her, she spoil other family,
    Better she has to punished

  • @shahmashalu4646
    @shahmashalu4646 5 дней назад

    അവൾ ശിക്ഷിക്ക പെടണം.മാപ്പ് അർഹിക്കുന്നില്ല. ഇനി കൊടുത്താൽ ഇവളെ ഭാഗ്യം.. എന്ത് കൊണ്ട് ഇവളുടെ ഭർത്താവ് ഒന്നും പറയുന്നില്ല. അപ്പോ മനസിലാക്കാം ഇവൾ അവിടെ കഴിഞ്ഞത് ഇയാളുമായി ലിവിങ്ലായിട്ടായിരുന്നു. അല്ലാതെ അറബ് നാട്ടിൽ ഒരു സ്ത്രീയുടെ സമ്മതമില്ലാതെ എങ്ങനെ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കും... ഈ സ്റ്റോറി പലരും പറയുന്നത് പല രീതിയിൽ.. എന്തൊക്കെ ആയാലും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്ക പെടണം.

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 дня назад

    ഇപ്പോഴാണ് മുൻ വിദേശകാര്യ മന്ത്രിസുഷമ സ്വരാജിന്റെ നഷ്ടം മനസ്സിലാകുന്നത്

  • @NAN.DHAIVAM
    @NAN.DHAIVAM 6 дней назад +4

    അവള് അത് അർഹിക്കുന്നു ❤❤

  • @abdulrahmankar1222
    @abdulrahmankar1222 5 дней назад +1

    Amma karanju,nimishapriya cheytha kuttam amma orkkunnilla ellam prarthikkam

  • @rafeeqvarayintaveda1844
    @rafeeqvarayintaveda1844 5 дней назад

    😢😢😢

  • @sreejesh-lf6sx
    @sreejesh-lf6sx 6 дней назад

    😔