Lakshmi chechiyude aa neela dress isttaayi ath nalla bhangiyund love you chechi chetta pinne sanju chettante vaava kova kovayka adh pwolichu 😂🤣😍😘♥️♥️♥️
Neet examn വേണ്ടി പഠിച്ചു മടുത്തു കുറച്ചു utubil തൊണ്ടാം എന്ന് കരുതി വന്നതാ.1st കണ്ടത് ഇതാ.. എല്ലാം മറന്ന് ചിരിച് ഒരു vayikaayi🤓😂. ഇങ്ങളെ പെരുത്ത് ഇഷ്ടമാണ് 💕
എന്റെ പൊന്നോ പൊളിച്ചടുക്കി ട്ടാ അടിപൊളി 🙏🙏🙏. നിഖിൽ മോനെ കൊള്ളാട്ടോ നല്ല ആക്ടിങ്. ആ പിന്നെ ആ മഞ്ജു ചേച്ചിക്ക് oru ഗസ്റ്റ് റോൾ കൊടുക്കമായിരുന്നു 😔😔😔. സഞ്ജു ബുള്ളറ്റിൽ ഇരുന്നു കൊണ്ട് എയർ ലൂടെ കിസ് കൊടുക്കുമ്പോ ആ ലെന ചേച്ചീടെ മുഖം കണ്ടോ ആരേലും 😄😄😄. കൊള്ളാം നല്ലൊരു ടീം വർക്ക് 👍👍👍😘😘
ഏതു ടൈം നിങ്ങളുടെ vedeo വന്നാലും on the spot ൽ കാണും.. പിന്നീട് മാറ്റി വെക്കില്ല... അത്രയ്ക് ഇഷ്ടാണ് നിങ്ങളേം നിങ്ങളുടെ vedeosum actingum എല്ലാം... ഒരേ പൊളി😍♥️ എന്തുവാ'വയാ ലക്ഷ്മി ചേച്ചി ഇത്... പൊളിച്ചടുക്കിയല്ലോ 👍✌️
Mr nd Mrs അഭിനയ ചങ്ങല base cheyth cheythathaano ennoru samshayam illathilla 🤣🤣🤣ennalum ente Lachu chechi "എന്തുവാ ഇത് " pwoliyaa... Ath kekkan vendi maathram varna korch aalukalde koottathilaan njanum... Like adch vittoli 😁😁😁😁
എന്തുവാ ഇത് ഇതിന് ഫാൻസ് undo😅 Lakshmi uyir....❤️❤️❤️❤️❤️
Plz subscribe my channel 😁🥰
Pinnee🥰❤️😘
Katta katta Fan 💪💪💪💪💪💪💪
ഉണ്ട്
Yes
ചേച്ചി "എന്താവായിത്"എന്ന് പറയുന്ന കേൾക്കാൻ ഇഷ്ടം ഉള്ളവർ ആരൊക്കെ
🤢🤮
Und🥰
എന്താവായിത് അല്ല എന്തുവായിത് എന്നാണ്
🌟 oh semik
Njn poliyaa athe kelkan😍
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട് സൂപ്പർ👍 വാവ😂 കോവ 😂കോവക്ക 😂
9633462707
ഇടക് വരും എന്നട്ട് ചിരിപ്പിച്ചു അങ്ങ് പോകും
പിന്നീട് കാണുകയെ ഇല്ല 💛💛💛
സത്യം
Crct
Bakki couple channels okke entoru durantama
"അവർക്ക് വേണ്ടത് സ്നേഹം.. നമ്മുടേൽ ആവശ്യത്തിൽ അധികം ഉള്ളതും സ്നേഹം.." സ്നേഹത്തിന്റെ wholesale dealer Sanju Madhu Sir.. 🤭🤭🤭🤣🤣🤣🤣
RtrdtkVvnzfjhzokhszb
Ac
എനിക്ക് ഏറ്റവും സന്തോഷം തരുന്ന ചാനൽ 😍😍😍.എല്ലാ സങ്കടങ്ങളും മറന്നു പൊട്ടി ചിരിച്ചു പോകും 🤣🤣
എന്റെ പടച്ചോനെ എനിക്ക് മാത്രം അന്നൊ ഇവരെ കാണുമ്പോയെ ചിരി വരുന്നേ 🥰🥰🥰🥰🥰🥰😜😜😜😜
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട രണ്ടു പേരെയും ചേച്ചി എന്തുവായിത് എന്നുള്ള ഡയലോഗ് ഒത്തിരി ഇഷ്ടം സൂപ്പർ അടിപൊളി
എന്തുവാ എന്നാ വാക്ക് കേട്ട് കേട്ടു എനിക്കും എന്റെ സംസാരത്തിൽ ഇടയ്ക്ക് വരാറുണ്ട് എന്തുവാ ഇതു എന്നാ ശൈലി 💪💪💪💪💪😍😍😍😍😍 കോട്ടയംക്കാരൻ 💪💪💚💚💚🤩🤩🤩
Styam
0:52 എൻ്റമ്മോ എന്തു വലിയ കുടയ☂️☂️"എന്തുവാ ഇത്"🤭😂
നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓടിവന്നവരുണ്ടോ. ഇവരെ ഒരുപാടിഷ്ടമുള്ളവർ 😍😍
Yes
Undeee
Yah
ഓട്ടോ വിളിച്ചാണ് വന്നത് കുഴപ്പായോ 🥴
0987654321poiuytrewqlkgfdsamnbvcxz
നല്ല ക്ലൈമാക്സ്.ഒരുപാട് ഇഷ്ടപ്പെട്ടു. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.💝💝
❤❤❤❤
എത്ര കണ്ടാലും മതിവരാത്ത പരുപാടി ❤❤😍😍😍😍😍.... എന്തുവാ ഇതു 😂❤❤❤❤Addicted❤❤
ഇവരടെ video ക് കട്ട wait ചെയ്തവർ ഉണ്ടോ.. 😍😍😍
Yes
Hello 🙋 ivideyum vanno
💖✌️
@@kumarram8233 😄
@@leahshabu1581 ഇവിടെ വരും 🤣🤣
എന്നും വെറൈറ്റി....... കേട്ടിരിക്കും കണ്ടിരിക്കും..... തുടങ്ങുന്നതും തീരുന്നതും അറിയില്ല 👌👌👌അടിപൊളി
*വീഡിയോ ക്യാപ്ഷനിലല്ല കണ്ടെന്റിലാണ് കാര്യം എന്ന് തെളിയിച്ച മുത്തുകൾ😍. വ്യൂ ചെയ്തിട്ട് പോണവർ ചാനെൽ സബ് കൂടി ആക്കണെ.* 😅😄❤️
🤗🤗
Ella videokkum ningde comment indakuallo😅
😍😍😍😍😍
ഈ ഏട്ടൻറെ കമന്റ് ഇല്ലാത്ത ഒരു വീഡിയോ പോലും യൂട്യൂബിൽ ഇല്ല..... കമന്റ് ഇട്ട് ഫേമസ് ആയ ആളാണ് ഈ ആൾ..... എവിടെ നോക്കിയാലും നിങ്ങൾക്ക് കാണാം 😆😆
@@shareenashameer2108 athe njanum sradichittund
എനിക്കിഷ്ടപ്പെട്ടത് വാവ കോവ കോവയ്ക്ക😂😂 ഐ ലൈക് ഇറ്റ് ഡയലോഗ്
😇😇😂😂😂
❤❤❤
😍😍🤩🤩😂😂🤣🤣😂
Vava.... Kova.... Kovakka..... 🤣😂😂
Athenikk ishttappettu😂😂🥳🔥
എനിക്ക് ചിരിക്കാൻ വയ്യേ....😂😂😂 സൂപ്പർ
Sumadhiyude mol kand verudhe onn nokiyadha ivarude vedios okke... Ippo addict aayi... Lakshmy excellent
എൻറമ്മോ അവസാനം ഇങ്ങനെ ചിരിച്ചു പണ്ടാരടങ്ങുംന്നു വിചാരിച്ചില്ല
വാവ കോവ കോവക്ക
വേറെ ലെവൽ 😉😆 😄😄
Lakshmi chechiyude aa neela dress isttaayi ath nalla bhangiyund love you chechi chetta pinne sanju chettante vaava kova kovayka adh pwolichu 😂🤣😍😘♥️♥️♥️
കൊള്ളാം super ചേട്ടൻ പിന്നെ പണി കിട്ടി
ചേട്ടാ, ചേച്ചി പൊളി... ഒരു രക്ഷയും ഇല്ല.... സൂപ്പർ... സൂപ്പർ...
All the best......4 പേരും സൂപ്പർ 👍👍👍👍😍😍😍❤️❤️
Neet examn വേണ്ടി പഠിച്ചു മടുത്തു കുറച്ചു utubil തൊണ്ടാം എന്ന് കരുതി വന്നതാ.1st കണ്ടത് ഇതാ.. എല്ലാം മറന്ന് ചിരിച് ഒരു vayikaayi🤓😂. ഇങ്ങളെ പെരുത്ത് ഇഷ്ടമാണ് 💕
Njnum
❤❤❤
Njn IAS preparation inte idakku ആണ് വന്നത്
NAn civil service exam nu edakku vannatha
🤣Njn +2 examin padikunadintea idak
കണ്ടത് വീണ്ടും വീണ്ടും kaanuva. ചിരിച്ചു ചിരിച്ചു പിന്നത്തെ കാര്യമൊന്നും പറയണ്ട...
Ayyooo enik vayyayee...
Njan ninglde video addict aa ippo ... Lekshmichechi expression queen ..❤️❤️ love u chechiii🔥🔥
*ഇവരെ ഒകെ വീഡിയോ കാണുമ്പോൾ ആണ് ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം എന്നൊക്കെ തോന്നി പോകുന്നെ ❤❤❤*
😍😍😍
വീഡിയോ യിക്കായി വെയിറ്റിംഗ് ആയിരുന്നു.....✌✌❤❤❤❤❤😍😍😁😁😁😁😁
പറഞ്ഞതൊക്കെ ഒന്നുകൂടി കേൾക്കാൻ മൊബൈലും ഓണാക്കി ലക്ഷ്മി നിൽക്കുന്ന ഒരു പോസുണ്ട്. അത് കലക്കി.!
ഇതിന്റെ ക്ലൈമാക്സ് ഇഷ്ട്ടപെട്ടവർ ഇവിടെ കമോൺ 🤞🤞🤞
ruclips.net/video/h-TCuMvXIus/видео.html
Vaveee enu vilichapol puthiya chechida expretion superrrrrrrrr
.
Ore rekshaum ella
🤭🤭🤭🤭❤❤❤
Sanju and Lakshmi is back with a വാവ ❤️🤣
എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ ആണ് നിങ്ങൾ randum
ഇനി ഭാര്യയെ വാവ ന്ന് വിളിക്കുന്ന husbandmar എത്രയും പെട്ടെന്ന് മറ്റൊരു ചെല്ലപ്പേര് കണ്ടെത്തേണ്ടതാണ് 😄
Anne ante yettan vilikkunne vave anna😂😂😂😂
@@prasanthkumar4017 ndem 😂😂...
Seri
ഞാൻ എന്റെ lovere വാവ എന്ന വിളിക്കുന്ന 🙂🙂
@@രഞ്ജിത്രാജൻ സ്വാഭാവികം.....oru 90% boys um angana thanneya bro vilikkunne....ente non- single friends.....pinne nyaanum... 😀
മനസ്സ് തുറന്നു ചിരിച്ചു.. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ... 🥰🥰🥰
You both need national award for making my sad life happy 😃 happy thanks for making my life happy
😂😂😂
എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല.....😍ചേട്ടനും ചേച്ചിയും 😍😍😂
എന്റെ പൊന്നോ പൊളിച്ചടുക്കി ട്ടാ അടിപൊളി 🙏🙏🙏. നിഖിൽ മോനെ കൊള്ളാട്ടോ നല്ല ആക്ടിങ്. ആ പിന്നെ ആ മഞ്ജു ചേച്ചിക്ക് oru ഗസ്റ്റ് റോൾ കൊടുക്കമായിരുന്നു 😔😔😔. സഞ്ജു ബുള്ളറ്റിൽ ഇരുന്നു കൊണ്ട് എയർ ലൂടെ കിസ് കൊടുക്കുമ്പോ ആ ലെന ചേച്ചീടെ മുഖം കണ്ടോ ആരേലും 😄😄😄. കൊള്ളാം നല്ലൊരു ടീം വർക്ക് 👍👍👍😘😘
😍😍😍😍
Superrr adipoliii aayitund.... chirich chirich chath😂😂🤣🤣🤣🤣🤣
എന്തോ... ഇഷ്ടമാണ് എല്ലാവർക്കും ഇവരെ 😍
നല്ല രസമുള്ള കഥകൾ നല്ല അവതരണരീതി. അഭിനന്ദനങ്ങൾ👍👍
ഇതിലെ background music 🎶 👌 ഇഷ്ടമുള്ളവര്‍ ആരൊക്കെ..
സഞ്ജുവേട്ടൻ ഉയിർ 👌👌❤❤❤❤😍😍😍😍😍
എന്നെക്കണ്ടാൽ പറയോ ഞാൻ ലോക വൃത്തികെട്ടവനാ 🤣🤣🤣
🤭🤭🤭
സഞ്ജു ലക്ഷ്മികലക്കി... സൂപ്പർ വീഡിയോ👍
Vaveeeee... 😍😘 adipoli sanju chettan& lakshmi chechiii 👏
സ്നേഹം വാരിക്കോരി കൊടുക്ക്
ലക്ഷ്മി ചേച്ചി ഇനി സ്നേഹം വാരിക്കോരി നൽകി കോളും
0:30 മായാനദി സിനിമയിലെ same dialouge
But video പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰
Enthuvaa ethu......😍😍😍😍😍 sherikkum evarudey video ethra kandallum madhi varillaa...
Adipwoli ithuu pwoli aarunuuu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 avasthaaaa😂😂😂
Lakshmi Chechiye onnu kannan pattiyal kettipidichoru 😘😘 umma thannenem❤❤😘😘😘
**ഇവർ എപ്പോ എവിടെ എങ്ങനെ പ്രത്യക്ഷപ്പെടും എന്ന് പറയാൻ പറ്റില്ല..എല്ലാരും ജാഗ്രത പാലിക്കുക🤗👍🏻**
Valare vaikiyanu ninghalude channel kanan thudanghiyathu..ithu kandittu chirichu chirichu oru vazhiyayi😂😂😂🤣🤣🤣🤣.....Randu perum adipoliyanettooo....👌👌👌👏👏all the best dears 👍👍
അവർക്ക് വേണ്ടതും സ്നേഹം.... നമ്മുടേൽ ഉള്ളതും സ്നേഹം.... അങ്ങ് പകുത്തു കൊടുത്തേക്കണം...... അവസാനം എന്തയോ എന്തോ.....
Nice poliii ningala adutha videoka waiting ,😍😍😘
ഒരുപാട് ചിരിച്ച climax 😂😂😂😂
സഞ്ജുവിന്റെ മുഖം 😂😂😂😂
എന്റെ പൊന്നോ... നിങ്ങളെ സമ്മതിച്ചു... ചിരിച്ചു ചത്തു.. Hats off!!!😂
❤❤❤
Waiting aayirunnuu👍👍
😄😄😄😄വല്ലാത്ത twist ആയിപോയി ❣️😔❣️😔
യ്യോ... റെക്കോർഡ്.... സഞ്ജു...ഓടി തള്ളിക്കോ...🏃🏃🏃🏃🏃
Adutha episodinu vendhi katta waiting ayirunu.pwolichu ellarum
❤❤❤
ഇവർഡെ വീഡിയോ കാണുമ്പോൾ
ട്വിസ്റ്റ് ഇപ്പൊ വരും
ട്വിസ്റ്റ് ഇപ്പൊ വരും
😂😂😂😂😂😂
എന്നും പറഞ്ഞ് കാത്തിരിക്കുന്നവർ 👇😂
ടെൻഷൻ വരുമ്പോൾ ഞാൻ ഇവരുടെ വീഡിയോ ഇരിന്നു കാണും 😂😂😂❤❤❤
ഈ ചാനൽ ആത്യമായി ആണ് കാണുന്നത് എന്റെ ഒരു friend വഴി വന്നതാണ് അപ്പോ ഇന്ന് മുതൽ എന്നും ഞാനും ഇണ്ടാവും ട്ടാ!!😅💙
😍😍😍😍
കഴിഞ്ഞ തവണ ആവറേജ് ടl Kitആയിരുന്നു ഈ SKit സൂപ്പറാ
എന്തായാലും അവസാനത്തെ Twist പൊളിച്ചു 🤣 ഇതൊക്കെ എങ്ങനെ സാധിക്കുന്നു ലക്ഷ്മി ചേച്ചി 😍
😂🤩🤩🤩🤩
@@sanjuandlakshmy3952 🥰❤️😍😍
Frst view am a big fan of Urs ❤️❤️😘😘
6:47 chettanta reaction...........😅
ഏതു ടൈം നിങ്ങളുടെ vedeo വന്നാലും on the spot ൽ കാണും.. പിന്നീട് മാറ്റി വെക്കില്ല... അത്രയ്ക് ഇഷ്ടാണ് നിങ്ങളേം നിങ്ങളുടെ vedeosum actingum എല്ലാം... ഒരേ പൊളി😍♥️
എന്തുവാ'വയാ ലക്ഷ്മി ചേച്ചി ഇത്... പൊളിച്ചടുക്കിയല്ലോ 👍✌️
❤❤❤
Lechu dress super ayittundo!!!😍😍😍
നിങ്ങള് പോളില്ലുവാണലോ. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. സൂപ്പർ
കോമഡി 👌👌👌😍ഇപ്പൊ ഞാനും നിങ്ങടെ ഫാൻ ആയി. 😍😍😍
Video kaanunna munne like adikanm video kaananm pokanm😁😁❤❤❤
Daily ഇങ്ങനെ ചിരിപിക്കാമോ??കട്ട w8 ing for next vedio......
Lekshmi chechee.... Dress supprr👍
അടിപൊളി തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ് 😄😄😄😄
Nigalkku Mr Mrs first kittathathil vishamam undu kettoo 😥😥 big fan
കിടിലം സമ്മതിച്ചു തന്നിരിക്കുന്നു എല്ലാവരെയും... Great work..❤️
Lakshmi chechi 👍👍👍 fans indo
Thakarthu super pazhaya aa videoyude oke oru feel kity ❤️
Ellavarum super lachu chechi love u
❤❤❤
Ningalude Videos last oru twist undavum
Ath aanu Powli 😍😍😍
Ivarude katta fans like adi 👍👍👇👇
Super theme😎Big salute for the script writter🔥♥️♥️ Fabulous Acting .
Ayyo സിരിച് സിരിച്ചു ഒരു vidhayi 😅😅🤣🤣Onnum parayanilla.... Ellarum polichadakkind 😍🙌
🤩🤣🤣🤣🤣🤣🤣
പൊളിയേ...........👌👌👌👌🥰🥰🥰🥰
Super performance and like it love you chechi but i am like it your performance 🥰🥰🥰🥰
Lakshmi chechiyude dress polichu😍👌
Mr nd Mrs അഭിനയ ചങ്ങല base cheyth cheythathaano ennoru samshayam illathilla 🤣🤣🤣ennalum ente Lachu chechi "എന്തുവാ ഇത് " pwoliyaa... Ath kekkan vendi maathram varna korch aalukalde koottathilaan njanum... Like adch vittoli 😁😁😁😁
Super 😁👍 ella episode um pole ethum nannayittundu
Enna verity aanu cheachi.oru rekshayum illa.ningal vere levala🥳🥳
❤❤❤
Superrrrr nikhil lena Sanju lakshmi combination Suprrr
Eniulla videos ilum ivare ullpeduthuu 💕💕💕
❤❤❤❤ thank you!
😂😂😂😂😂സൂപ്പർ ക്‌ളൈമാക്സ് 👌👌👍👍👍👍👍
എന്തുവാ ഇത് ഒബേധേഷികൻ ഇവർ കയിഞ്ഞേ ഉള്ളൂ വേറെ ആരും 😎😊😅😍👍🏼
47 minutes 18k views
അതാണ് നമ്മൾ 🤙🤙😘😘😘❤❤❤
അടിപൊളി ഇങ്ങനെ വേണം ഭാര്യാ മാരായാൽ 😍😍😄😄
ലക്ഷ്മി ടെ ഡ്രസ്സസ് എല്ലാം ഇപ്പോൾ സൂപ്പർ ആണുട്ടോ 👌👌👌 desinger ആരാ? Keep it up
Sanju chettan &Lakshmi chechi poliii....... 💝💝💝💖💖❤️❤️❤️❤️❤️😘😘😘😘
എന്തുവാ ഇതു കലക്കൻ കോമഡി ആണല്ലോ ✌️
Polichu.. ore Poli adipoli aayirunnu Sanju chetta...lakshmiyechi..Katta fan
Vava... kova ...kovaykka...🤣🤣🤣🤣 New video vegam vene