ഹായ് ❤️ ജീപ്പ് ചെറിയ കളർ മാറ്റമായിരുന്നെങ്കിലും ചെയ്തു തരാൻ സാധിച്ചതിൽ സന്തോഷം❤ പിലാത്തറയിൽ നിന്ന് എപ്പോഴും കാണാമെന്ന് പറയാറുണ്ടെങ്കിലും ഇപ്രാവശ്യം സാധിച്ചു❤️👍 അതുപോലെതന്നെ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഈ വീഡിയോ വന്നത് വളരെ യാദൃശ്ചികമായി ❤❤❤
നിങ്ങളുടെ രണ്ടു ദിവസമായി കേരളത്തിലൂടെ ഉള്ള യാത്രയിൽ ശ്രദ്ധിച്ച ഒരു കാര്യം നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളും almost വൃത്തി ഉള്ളതാണ്. India യിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്. Hats off to the concerned authorities.
ഞങ്ങൾ സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആണ് ഈ പുത്തെട്ടുകാർ അവരുടെ സോറി ഞങ്ങളുടെ ഫാമിലി മെമ്പർമാർ വന്നു കാണുമ്പോൾ ഓരോ ഫാമിലി മെമ്പർമാർക്കും അഭിമാനമാണ്, ഞങ്ങൾക്ക് അതൊരു ഹരമാണ്, ഈ ലോകത്ത് സിനിമക്കാർ കഴിഞ്ഞാൽ, ഞങ്ങളുടെ (പുത്തേട്ട് ഫാമിലി )ഫാമിലി തന്നെയാണ് ഫേമസ്, അതിൽ അഭിമാനിക്കുന്നു🙏🙏🙏🙏,
❤❤❤😍എല്ലാവരും നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന് 😍😍ഓരോ വിഡിയോയിലും നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ആളുകളെ കണ്ടാൽ മതി 😍😍എനിക്കും ഒരു ദിവസം കാണാൻ സാധിക്കട്ട 😍😍😍
അങ്ങിനെ ഇന്ന് എന്റെ നാടിനെയും വർണിച്ചു കൊണ്ടുള്ള യാത്ര ശെരിക്കും പറഞ്ഞാൽ ഓരോ നാട്ടിലൂടെ പോവുമ്പോൾ അവിടെത്തെ പ്രത്യേകതൽ പറഞ്ഞ പോവുമ്പോൾ ഇങ് വിദേശത്തു നിന്ന് വീഡിയോ കാണുന്ന ഞാൻ നാട്ടിൽ ഇഇഇ വഴി പോവുന്ന ഫീൽ നല്ല അവതരണം നിങ്ങൾക് ദൈവത്തിന്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവട്ടെ ജലലജാ രതീഷ് ആൻഡ് ഫാമിലി
ചേട്ടോ... ചേച്ചി.......ആകാശ് ബ്രോ.......... വീഡിയോ കാണാൻ പറ്റിയില്ല ഇന്നാ കാണുന്നത് പനി ആയിരുന്നു ഇന്ന് സൂപ്പർ വീഡിയോ ആയിരുന്നു ചേച്ചി ഇടക്ക് പാട്ടു പാടുന്നത് നല്ലതാണ് ഒത്തിരി സന്തോഷം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰👏👏👏👏👏
നമസ്കാരം, കേരളത്തിന്റെ മനോഹാരിതയിൽ നിന്നും കർണാടകയിലേക്കു കടന്നിരിക്കുന്നു. നല്ല നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. കാശ്മീരിൽ പോകാൻ ഭയപ്പെടുന്ന ആദ്യ വ്യക്തി ചിലപ്പോൾ ഈ ആകാശു തന്നെ. ആശംസകളോടെ ശുഭദിനം ശുഭയാത്ര.
കഷ്ടമായി ഞൻ അവിടെ ഇല്ലായിരുന്നു... എനിക്കും ജലജ മാം നെ കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു... എന്റെ വീട് കൊയിലാണ്ടി... ഏറ്റവും ഇഷ്ടമുള്ള ചാനെൽ ആണ് ഇത് 🥰🥰❤❤ജലജ മാം ഒത്തിരി ഇഷ്ടം 🎉🎉
ഇന്നത്തെ വീഡിയോയിൽ താങ്കൾ പരാമർശിച്ച കൊയിലാണ്ടി കൊല്ലം എൻ്റെ ജന്മദേശം നിങ്ങൾ കേരളത്തിൽ കാരവണിൽ യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഈ കൊല്ലത്തുള്ള ഒരു പ്രസിദ്ധ ഭഗവതി ക്ഷേത്രം കൊല്ലം പിഷാരികാവ് ഉണ്ട് അവിടെ ദർശനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു🎉🎉🎉
ഡ്രൈവർ ദിന ആശംസകൾ രതിഷ് ഒരുറ്റിച്ചറും ഒരു നായകനും ഒരു സംഘാടകനും ആകാൻ സാധിക്കുന്നതിൽ വളരെ സന്തോഷം ജലജയുടെ പിൻതുണ യു ഉണ്ട് കേട്ടോ ആകാശിൻ്റെ കോമഡി ഒന്നും വരുന്നില്ല സുഖമായുള്ള യാത്ര നേരുന്നു❤❤❤❤❤❤❤❤❤❤
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ജലജ ചേച്ചി കുറച്ചു ദിവസം വീട്ടിൽ റസ്റ്റ് എടുത്തപ്പോൾ തടി കൂടിയോ മുഖംനോക്കിയാൽ അറിയാം അസുഖം ഇല്ലാതിരിക്കട്ടെ യാത്ര സുഖകരമാവകട്ട🙏❤❤❤❤❤❤❤
ഇപ്രാവശ്യവും കാണാൻ പറ്റിയില്ല...എന്റെ വീട് പൊന്നാനി ചാവക്കാട് ഹൈവേil തന്നെ ആണ്.പുലർച്ചെ നിങ്ങൾ കടന്നു പോയി. എന്നെങ്കിലും കാണാൻ പറ്റുമെന്ന് കരുതുന്നു ♥ഒരു ദിവസം വീട്ടിൽ വന്നു food കഴിച്ചു തിരിച്ചു പോകാം. 🙏🏻
❤❤❤❤❤❤❤❤❤❤ ആനന്ദകരമായ പുതിയ യാത്രകൾ തുടരുന്നു ആകാശ്, രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ഒപ്പം തന്നെ ഞാനും യാത്ര തുടർന്ന് വരുന്നു എല്ലാവർക്കും എ ബിഗ് 👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🚛🚛🚛🚛🚛🚛🚛🚛🚛🚛
❤❤❤❤😍😍😍ഓരോ വീഡിയോ വരാൻ നോക്കിയിരുന്നു കാണുന്ന ഒരാൾ ആണ് ഞാൻ, ഞാൻ ഇത്തവണ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ സാധിക്കട്ടെ 😍ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി 😍😍😍ഇതുപോലെ സ്നേഹമുള്ള ഒരു ഫാമിലി 😍😍😍ഞാൻ ഖത്തർ ആണ് ജോലി ചെയുന്നത് 😍ഏപ്രിൽ നാട്ടിൽ വരുമ്പോൾ കാണാം 😍😍
നിങ്ങള്ുടെ വീഡിയോക്ക് കുറ്റം പറയുന്ന ആൾക്കാർ കാണുന്നുണ്ടവും. .ആരാധകരുടെ സ്നേഹങ്ങൾ. എത്രയോ പേര് ഡ്രൈവിംഗ് പഠിച്ചു എന്നതും. ഇതിൽ കൂടുതൽ എന്താണ് ഒരു മനുഷ്യന് ജീവിതത്തിൽ വേണ്ടത്.. നമ്മളാൽ കഴിയുന്നത് മറ്റുള്ളവർക്ക് വേണ്ടി🎉🎉🎉🎉
👏👏👏👍🙏😇🥰❤️ വലുപ്പച്ചെറുപ്പമില്ലാതെ, video കാണുന്ന എല്ലാ മനുഷ്യരെയും കാണാനും മിണ്ടാനും photo എടുക്കാനുമൊക്കെ സമയം കണ്ടെത്തി, എല്ലാവർക്കും സന്തോഷം പകർന്നുകൊണ്ടുള്ള നിങ്ങളുടെ യാത്രകൾ കാണുമ്പോൾത്തന്നെ ഒത്തിരി സന്തോഷം.👍🥰
നല്ല ഒരു ക്ഷേത്രം കാസർഗോഡ് മധുർ ഗണപതി ക്ഷേത്രം 🙏നല്ല പോസിറ്റീവ് എനർജിയാണ് അവിടെ 🙏🙏കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രം രണ്ടും ഒരുപോലെയാണ്. കാസർഗോഡ് ഒരുപാട് ക്ഷേത്രംമുണ്ട് കാണാൻ 🙏🙏
Hordes of fan following, all along the limits of Kerala, elderly women /men, young girls, youth both girls and boys, tiny tots and children.......its amazing....to see how Jaleja , is been able to garner the kind of following..... Good for her......
ജീവിതത്തിൽ ഇനി എന്നെങ്കിലും പഴയങ്ങാടിയും, കാസർഗോഡും കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല, തിരുവനന്തപുരത്തു നിന്നും വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോയ സ്ഥലങ്ങൾ,എന്തായാലും നന്ദി 🙏
പഴയങ്ങാടി വഴി വന്നത് നന്നായി നാട്ടിൽനിന്ന് വന്നിട്ട് കുറച്ചായി പ്രവാസികൾക്ക് നാട് കാണുമ്പോൾ ഉള്ള ഒരു സന്തോഷം, പാപ്പിനിശേരിയിൽ കണ്ടത്, മൂന്ന് പെറ്റുമ്മമകാംഉറൂസ് ആണ്
Jeleja please take care of your health. Sleep is very important. So please complete your sleep and then begin your journey. We ladies have more health issues than men. But iknow you got a very caring husband. But you have to take care of yourself. We would like to see you every day. Puthettu is really blessed with on wheels. So please take care you are making our country proud.
Good Morning Dears❤❤ ഇത്തവണത്തെ ഗാന്ധിധാം യാത്രയിൽ കേരളം കടന്നു കിട്ടാൻ രണ്ടു ദിവസം പോരാതെ വരും. അത്രയ്ക്ക് ആരാധകരാണ് വഴി നീളെ..... ശുഭയാത്ര നേരുന്നു❤❤❤❤❤
രതീഷ് ഭായിയുടെ സ്ഥലങ്ങളെ കുറിച്ച് ഉളള അറിവ് അപാരം 👍മധുർ റോഡ് എത്തുമ്പോൾ അമ്പലം അങ്ങിനെ കുറെ ... പടുബിദ്രി ഭക്ഷണം കഴിച്ച കട ഏതാ ?നിർത്തി നിർത്തി അങ്ങെത്തുമ്പോൾ ഒരു നേരം ആകുമല്ലോ 😀
പ്രേക്ഷകരെ നേരിട്ട് കണ്ട് സന്തോഷങ്ങൾ പങ്കുവെച്ചും പരിചയപ്പെട്ടും ഗുജറാത്തിലെ ഗാന്ധിധാം ലക്ഷ്യമാക്കി പോകുന്ന യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💛💛💛💛💛
ഹായ് ❤️ ജീപ്പ് ചെറിയ കളർ മാറ്റമായിരുന്നെങ്കിലും ചെയ്തു തരാൻ സാധിച്ചതിൽ സന്തോഷം❤ പിലാത്തറയിൽ നിന്ന് എപ്പോഴും കാണാമെന്ന് പറയാറുണ്ടെങ്കിലും ഇപ്രാവശ്യം സാധിച്ചു❤️👍 അതുപോലെതന്നെ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഈ വീഡിയോ വന്നത് വളരെ യാദൃശ്ചികമായി ❤❤❤
Happy wedding anniversary 💕
@malluland താങ്ക്സ് ❤️🙏
Happy anniversary
വിവാഹവാര്ഷികാശംസകൾ
ഹാപ്പി ആനിവേഴ്സറി
രതീഷ് ബ്രോ നല്ല ഒരു അദ്ധ്യാപകനാണ് അദ്ദേഹത്തിൽ നിന്നും നല്ല അറിവുകളാണ് ലഭിക്കുന്നത്🙏🙏🙏👍
നിങ്ങളുടെ രണ്ടു ദിവസമായി കേരളത്തിലൂടെ ഉള്ള യാത്രയിൽ ശ്രദ്ധിച്ച ഒരു കാര്യം നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളും almost വൃത്തി ഉള്ളതാണ്. India യിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്. Hats off to the concerned authorities.
👍👍👍👍👍👍👍
ബ്രിട്ടീഷുകാർ പോയതിനുശേഷം മോദി ഗവൺമെൻറ് വേണ്ടിവന്നു കേരളത്തിൽ ഇടിഞ്ഞ് റോഡുകൾ എല്ലാം വികസിപ്പിക്കാൻ
പിന്നെ സ്റ്റേറ്റ് റോഡ് ഒക്കെ ഗുജറാത്ത് ഉള്ളവർ അവരുടെ തറവാട്ടിൽ നിന്നും പണം കൊണ്ട് വന്നു നന്നാക്കിയത് ആണല്ലോ
Celebrity കൾക്കു പ്പോലും കിട്ടാത്ത സ്നേഹബഹുമാനങ്ങളാണ് ജനങ്ങളിൽ നിന്നും ഇവർക്കു കിട്ടി കൊണ്ടിരിക്കുന്നത്
🙏👍👏Hats off to all
ഞങ്ങൾ സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആണ് ഈ പുത്തെട്ടുകാർ അവരുടെ സോറി ഞങ്ങളുടെ ഫാമിലി മെമ്പർമാർ വന്നു കാണുമ്പോൾ ഓരോ ഫാമിലി മെമ്പർമാർക്കും അഭിമാനമാണ്, ഞങ്ങൾക്ക് അതൊരു ഹരമാണ്, ഈ ലോകത്ത് സിനിമക്കാർ കഴിഞ്ഞാൽ, ഞങ്ങളുടെ (പുത്തേട്ട് ഫാമിലി )ഫാമിലി തന്നെയാണ് ഫേമസ്, അതിൽ അഭിമാനിക്കുന്നു🙏🙏🙏🙏,
❤❤❤😍എല്ലാവരും നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന് 😍😍ഓരോ വിഡിയോയിലും നിങ്ങളെ കാണാൻ ആഗ്രഹിക്കുന്ന ആളുകളെ കണ്ടാൽ മതി 😍😍എനിക്കും ഒരു ദിവസം കാണാൻ സാധിക്കട്ട 😍😍😍
അങ്ങിനെ ഇന്ന് എന്റെ നാടിനെയും വർണിച്ചു കൊണ്ടുള്ള യാത്ര
ശെരിക്കും പറഞ്ഞാൽ ഓരോ നാട്ടിലൂടെ പോവുമ്പോൾ അവിടെത്തെ പ്രത്യേകതൽ പറഞ്ഞ പോവുമ്പോൾ ഇങ് വിദേശത്തു നിന്ന് വീഡിയോ കാണുന്ന ഞാൻ നാട്ടിൽ ഇഇഇ വഴി പോവുന്ന ഫീൽ
നല്ല അവതരണം
നിങ്ങൾക് ദൈവത്തിന്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവട്ടെ ജലലജാ രതീഷ് ആൻഡ് ഫാമിലി
ചേട്ടോ... ചേച്ചി.......ആകാശ് ബ്രോ.......... വീഡിയോ കാണാൻ പറ്റിയില്ല ഇന്നാ കാണുന്നത് പനി ആയിരുന്നു ഇന്ന് സൂപ്പർ വീഡിയോ ആയിരുന്നു ചേച്ചി ഇടക്ക് പാട്ടു പാടുന്നത് നല്ലതാണ് ഒത്തിരി സന്തോഷം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰👏👏👏👏👏
പുത്തേറ്റ് team ലെ എല്ലാ ഡ്രൈവർമാർക്കും , ലോകമെമ്പാടുമുള്ള എല്ലാ ഡ്രൈവർ സുഹ്രുത്തുക്കൾക്കും എൻ്റെ ഹൃദയം നിറഞ്ഞ
" ഡ്രൈവർ ദിന ആശംസകൾ " ❤❤❤❤❤
നമസ്കാരം, കേരളത്തിന്റെ മനോഹാരിതയിൽ നിന്നും കർണാടകയിലേക്കു കടന്നിരിക്കുന്നു. നല്ല നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. കാശ്മീരിൽ പോകാൻ ഭയപ്പെടുന്ന ആദ്യ വ്യക്തി ചിലപ്പോൾ ഈ ആകാശു തന്നെ. ആശംസകളോടെ ശുഭദിനം ശുഭയാത്ര.
മോനേ ആകാശ് രതീഷിനെ നമസ്കരിച്ചോ ഒരു കുടുംബം നല്ല രീതിയിൽ മാനേജ് ചെയ്യാൻ പഠിക്കും എന്റെ അനിയനാണ് രതീഷ് ജലജ നാത്തൂനും ❤❤❤❤❤❤
കഷ്ടമായി ഞൻ അവിടെ ഇല്ലായിരുന്നു... എനിക്കും ജലജ മാം നെ കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു... എന്റെ വീട് കൊയിലാണ്ടി... ഏറ്റവും ഇഷ്ടമുള്ള ചാനെൽ ആണ് ഇത് 🥰🥰❤❤ജലജ മാം ഒത്തിരി ഇഷ്ടം 🎉🎉
Mole ninakum familyckum ellapurogathiyum ellaisawringalum undakaname ennu prarthickunnu
ഇന്നത്തെ വീഡിയോയിൽ താങ്കൾ പരാമർശിച്ച കൊയിലാണ്ടി കൊല്ലം എൻ്റെ ജന്മദേശം നിങ്ങൾ കേരളത്തിൽ കാരവണിൽ യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഈ കൊല്ലത്തുള്ള ഒരു പ്രസിദ്ധ ഭഗവതി ക്ഷേത്രം കൊല്ലം പിഷാരികാവ് ഉണ്ട് അവിടെ ദർശനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു🎉🎉🎉
എല്ലാവർക്കും ഹൃദയം ആശംസകൾ❤️❤️❤️❤️❤️ ആകാശ് എന്തു പറയുന്നു ❤❤❤
ഡ്രൈവർ ദിന ആശംസകൾ രതിഷ് ഒരുറ്റിച്ചറും ഒരു നായകനും ഒരു സംഘാടകനും ആകാൻ സാധിക്കുന്നതിൽ വളരെ സന്തോഷം ജലജയുടെ പിൻതുണ യു ഉണ്ട് കേട്ടോ ആകാശിൻ്റെ കോമഡി ഒന്നും വരുന്നില്ല സുഖമായുള്ള യാത്ര നേരുന്നു❤❤❤❤❤❤❤❤❤❤
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ജലജ ചേച്ചി കുറച്ചു ദിവസം വീട്ടിൽ റസ്റ്റ് എടുത്തപ്പോൾ തടി കൂടിയോ മുഖംനോക്കിയാൽ അറിയാം അസുഖം ഇല്ലാതിരിക്കട്ടെ യാത്ര സുഖകരമാവകട്ട🙏❤❤❤❤❤❤❤
രാത്രിയെ പകലാക്കി ദൂരം താണ്ടുന്നവൻ
ഡ്രൈവർ
Happy drivers day 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤👍👍👍👍👍👍👍👍❤️🌹🌹🌹🌹🌹❤️🌹
6:36.....എന്ത് രസമായിട്ടാണ് ചേച്ചി പാട്ട് പാടുന്നത്...... കെട്ടിരിക്കാൻ എന്താ രസം കുറച്ച് കൂടുതൽ പാടാം കേട്ടാലോ 😔
ഇപ്രാവശ്യവും കാണാൻ പറ്റിയില്ല...എന്റെ വീട് പൊന്നാനി ചാവക്കാട് ഹൈവേil തന്നെ ആണ്.പുലർച്ചെ നിങ്ങൾ കടന്നു പോയി. എന്നെങ്കിലും കാണാൻ പറ്റുമെന്ന് കരുതുന്നു ♥ഒരു ദിവസം വീട്ടിൽ വന്നു food കഴിച്ചു തിരിച്ചു പോകാം. 🙏🏻
ചായി ബ്രോ നെ കാണിച്ചിട്ട് വേണം arnnu വിടാൻ മിസ്സ് ആയല്ലോ ❤
ആകാശിനെ കശ്മീർ കൊണ്ടുപോയാൽ തിരിച്ചുവരുമ്പോൾ ഫ്രീസർ മീൻ പോലെ ഇരിക്കും 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️
😂😂😂😂😂😂
വല്ലാത്ത കമന്റ്
😮😮😮😊
Akash poyi vannu
ജലജാജി യുടെ പാട്ട് സൂപ്പർ ആയിരുന്നു ട്ടോ. 🎉🎉രതീഷ് ഭായ് വീഡിയോ അടിപൊളി 🌟 ആകാശ് 👌
Shiroor വഴി പോകുമ്പോൾ നമ്മുടെ ഒരു സഹോദരൻ അവിടെ ഉണ്ട് അർജുൻ ഒന്ന് ഓർക്കണേ മറക്കാൻ പറ്റാത്ത കുറെ ദിവസങ്ങൾ നമുക്ക് തന്നിട്ട് പോയതാണ് arjun❤❤
Thanks
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
❤❤❤❤❤❤❤❤❤❤ ആനന്ദകരമായ പുതിയ യാത്രകൾ തുടരുന്നു ആകാശ്, രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ഒപ്പം തന്നെ ഞാനും യാത്ര തുടർന്ന് വരുന്നു എല്ലാവർക്കും എ ബിഗ് 👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🚛🚛🚛🚛🚛🚛🚛🚛🚛🚛
അർജുന്റെ ഓർമകളുമായി ഷിരൂരിൽ കൂടി വീണ്ടും ഒരു യാത്ര 🙏
Mathiyedoooo arjunokke angane ethra per marikkunuu athilum kashtathil ith media thanna vivaramanusarich puram lokam arinjenne ulluuu
😊😊
ചായി ബ്രോ വേറെ വണ്ടിയിൽ പോയില്ലേ 🥰.
എല്ലാവരെയും കണ്ടുകൊണ്ടു പോകുന്നത് നല്ല അനുഭവം ആണല്ലോ നന്ദി
വീണ്ടും നമുക്ക് നാളെ കാണാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
വടകരയുടെ ആശംസകൾ. NH 66 ൻ്റ മുഖം കൂടുതൽ ഭംഗിയായി കൊണ്ടിരിക്കുന്നു. എത്രയും വേഗം പൂർണതയിൽ എത്തട്ടെയെന്ന് പ്രത്യാശിക്കുന്നു.
Vadakara kkar ❤❤❤❤
❤❤❤❤😍😍😍ഓരോ വീഡിയോ വരാൻ നോക്കിയിരുന്നു കാണുന്ന ഒരാൾ ആണ് ഞാൻ, ഞാൻ ഇത്തവണ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ സാധിക്കട്ടെ 😍ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി 😍😍😍ഇതുപോലെ സ്നേഹമുള്ള ഒരു ഫാമിലി 😍😍😍ഞാൻ ഖത്തർ ആണ് ജോലി ചെയുന്നത് 😍ഏപ്രിൽ നാട്ടിൽ വരുമ്പോൾ കാണാം 😍😍
നിങ്ങള്ുടെ വീഡിയോക്ക് കുറ്റം പറയുന്ന ആൾക്കാർ കാണുന്നുണ്ടവും.
.ആരാധകരുടെ സ്നേഹങ്ങൾ.
എത്രയോ പേര് ഡ്രൈവിംഗ് പഠിച്ചു എന്നതും.
ഇതിൽ കൂടുതൽ എന്താണ് ഒരു മനുഷ്യന് ജീവിതത്തിൽ വേണ്ടത്..
നമ്മളാൽ കഴിയുന്നത് മറ്റുള്ളവർക്ക് വേണ്ടി🎉🎉🎉🎉
മനോഹരമായ കാഴ്ച്ചകൾ ഞങ്ങൾക്ക് നൽകുന്നതിന് നന്ദി
❤
രാത്രിയെ പകലാക്കി ദൂരങ്ങൾ കീഴടക്കുന്നവർക്ക് ലോകം നൽകിയ പേരാണ് ഡ്രൈവർ
Happy driver's dear
👏👏👏👍🙏😇🥰❤️
വലുപ്പച്ചെറുപ്പമില്ലാതെ, video കാണുന്ന എല്ലാ മനുഷ്യരെയും കാണാനും മിണ്ടാനും photo എടുക്കാനുമൊക്കെ സമയം കണ്ടെത്തി, എല്ലാവർക്കും സന്തോഷം പകർന്നുകൊണ്ടുള്ള നിങ്ങളുടെ യാത്രകൾ കാണുമ്പോൾത്തന്നെ ഒത്തിരി സന്തോഷം.👍🥰
നല്ല ഒരു ക്ഷേത്രം കാസർഗോഡ് മധുർ ഗണപതി ക്ഷേത്രം 🙏നല്ല പോസിറ്റീവ് എനർജിയാണ് അവിടെ 🙏🙏കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രം രണ്ടും ഒരുപോലെയാണ്. കാസർഗോഡ് ഒരുപാട് ക്ഷേത്രംമുണ്ട് കാണാൻ 🙏🙏
Hordes of fan following, all along the limits of Kerala, elderly women /men, young girls, youth both girls and boys, tiny tots and children.......its amazing....to see how Jaleja , is been able to garner the kind of following..... Good for her......
Beautiful miniature, Rahul is chisseled with so much of affection.....
ജീവിതത്തിൽ ഇനി എന്നെങ്കിലും പഴയങ്ങാടിയും, കാസർഗോഡും കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല, തിരുവനന്തപുരത്തു നിന്നും വർഷങ്ങൾക്ക് മുൻപ് ജോലിക്ക് പോയ സ്ഥലങ്ങൾ,എന്തായാലും നന്ദി 🙏
കാത്തിരുന്നു... കാത്തിരുന്നു... കാണാൻ പറ്റിയില്ല... Next time....
Have a nice journey ❤️
പുത്തെറ്റ് ട്രാവൽ ബ്ലോഗ് വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഏവർക്കും എന്റെ നമസ്കാരം ഞാൻ വിമൽകുമാർ കണ്ണൂർ ചുമ്മാ ❤😂
Intro ആണോ
Hi
തലശ്ശേരിയിൽ നിങ്ങൾ കണ്ട വെള്ളക്കെട്ട് മീൻ വളർത്തുന്ന സ്ഥലമാണ്
കോഴിക്കോട് വരുമ്പോൾ കാണണം എന്ന് കരുതിയിരുന്നു. പക്ഷെ കാലിൽ പരിക്കു പറ്റി കിടപ്പിലാണ്. ദൈവാനുഗ്രഹമുണ്ടെങ്കിൽ കാണാം.
Iam a vewer of Puthett .mayyazhi puzhayude pattu nhan kettu..drivingintekoode oru pattum..good. Happy journey. 👍
Hai puthettu family,me from vadakara, കാണാൻ പറ്റിയില്ല എപ്പോളെങ്കിലും കാണാം എന്ന് പ്രതീക്ഷിക്കുന്നു, wish you all the best.. 👍👍
കണ്ണൂരിലെ caltex junction ൽ മുൻപ് ഒരു caltex petrol pump ഉണ്ടായിരുന്നു. അങ്ങിനെ ആ പേര് വന്നതാണ്
.
പഴയങ്ങാടി വഴി വന്നത് നന്നായി നാട്ടിൽനിന്ന് വന്നിട്ട് കുറച്ചായി പ്രവാസികൾക്ക് നാട് കാണുമ്പോൾ ഉള്ള ഒരു സന്തോഷം, പാപ്പിനിശേരിയിൽ കണ്ടത്, മൂന്ന് പെറ്റുമ്മമകാംഉറൂസ് ആണ്
Kannur kare ulsavam.ella mathsthrkum pokam.aviduthe karimbu haluva nostu ane...
നിങ്ങള്‍ പഴയങ്ങാടി റോഡിലേക്ക് തിരിഞ്ഞപ്പോള്‍ പാപ്പിനിശ്ശേരിയില്‍ റോഡ് സേെഡില്‍ ഹല്‍വാ,കരിമ്പൊക്ക വില്‍ക്കണ കണ്ടില്ലെ.അതാണ് കാട്ടിലെ പള്ളി മൂന്ന് പെറ്റുമ്മാ മഖാം ഉറൂസ്സ്.ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര ബോര്‍ഡ് സ്ലാ ആയി കാണിച്ചത് സൂപ്പര്‍.ഞാന്‍ ചെറുകുന്നിലാ❤
🙋🏻♂️
അങ്ങനെ മ്മൾ
മംഗലാപുരം വരെയായി😂😂
യാത്രാ മംഗളാശംസകൾ
പ്രീയരെ👍🏻❤️❤️❤️
34:59 ശരിയാ.....രാത്രി ഭയങ്കര ഇരുട്ടാ..... 🤣🤣
നേരിട്ട് കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം
God bless you happy journey all family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jeleja please take care of your health. Sleep is very important. So please complete your sleep and then begin your journey. We ladies have more health issues than men. But iknow you got a very caring husband. But you have to take care of yourself. We would like to see you every day. Puthettu is really blessed with on wheels. So please take care you are making our country proud.
28:33 ഞാൻ അന്നേരം അങ്ങ് പോയതേ ഒള്ളു ഒരു ടാങ്കർ കൊണ്ട് 😁
നിങ്ങളെ കണ്ടാരുന്നു 🥰❤️
αkαѕh вrσ...... എന്റെ നാട്ടിൽ എത്തിയപ്പോ... നല്ല ഉറക്കം.... പെരിയകാരൻ...... കാസറഗോഡ് 🤍
സൂപ്പർ,, അടിപൊളി ❤️💕
ആശംസകൾ ❤️💕🥰😊
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤🚛❤
Ningaleyellam namikkunnu. Lorry accident valiya dhukkam thonni.Happy journey. God bless you all 👍
എല്ലാവർക്കും നല്ല ഒരു സുപ്രഭാതം♥️♥️♥️
നമ്മുടെ സ്വന്തം കണ്ണൂർ ❤❤❤
Puthettu is really blessed with you on wheels. God bless you.
കേരളത്തിലെ ദേശീയ പാതാ വികസനത്തിൻ്റെ നേർക്കാഴ്ചയാണ് ഇത്തവണത്തെ വീഡിയോ അഭിനന്ദനങ്ങൾ
രതീഷ് ബ്രോ : ഒരു തമാശ പറഞ്ഞത് കേട്ടോ ആരെങ്കിലും..." രാത്രി ഭയങ്കര ഇരുട്ടാ"....എന്ന്😁😁😁😆😆😆😆😆.ok.😁😁.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കണ്ടുമുട്ടൽ ആയിരുന്നു രതീഷെട്ടനെയും ചേച്ചിയെയും കണ്ടതിൽ ഒരുപാട് സന്തോഷം
Good Morning Dears❤❤
ഇത്തവണത്തെ ഗാന്ധിധാം യാത്രയിൽ കേരളം കടന്നു കിട്ടാൻ രണ്ടു ദിവസം പോരാതെ വരും.
അത്രയ്ക്ക് ആരാധകരാണ് വഴി നീളെ.....
ശുഭയാത്ര നേരുന്നു❤❤❤❤❤
❤❤❤❤❤❤ഓരോ യാത്രയും പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിക്കുന്ന പുത്തേറ്റ് കുടുംബത്തിന് എന്നും നന്മകൾ ആകാശ് ബ്രോ സൂപ്പർ
രതീഷ് ഭായിയുടെ സ്ഥലങ്ങളെ കുറിച്ച് ഉളള അറിവ് അപാരം 👍മധുർ റോഡ് എത്തുമ്പോൾ അമ്പലം അങ്ങിനെ കുറെ ... പടുബിദ്രി ഭക്ഷണം കഴിച്ച കട ഏതാ ?നിർത്തി നിർത്തി അങ്ങെത്തുമ്പോൾ ഒരു നേരം ആകുമല്ലോ 😀
ഇന്നത്തെ യാത്രയിലെ എന്റെ അമ്മയുടെ നാട് ഏറ്റുപാറ അങ്ങോട്ടു പോകുന്ന വഴി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍😘
നമ്മുടെ ഒരു വണ്ടി ഇപ്പോൾ ആലുവ pass ചെയ്തു 👍👍👍👍
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤
Sea side route 👍try to cover in day time👍happy to see you all safe journey
അലൻ ട്രാസ്പോർട്ട് ൻ്റെ വണ്ടി ഒരു മിന്നായം പോലെ പോയെ കണ്ടോ❤❤
കണ്ണൂർ പുതിയതെരു റൂട്ട് വ ന്നിട് കാണാ ൻ പറ്തത്തിൽ വിഷ മാ യി ❤
ജലജ മാഡത്തിൻ്റെ പാട്ടും ആകാശിൻ്റെ തമാശയുമായിട്ട് സന്തോഷകരമായ യാത്രയാവട്ടെ ഗാന്ധി ധാം trip❤
ആ 🛻 വണ്ടിയുടെ Dash ബോർഡിൽ വെക്കാമോ അവർക്കും കാണുന്നവർക്കും സന്തോഷം ആവും ❤❤
രാത്രി 11 മണി ആയി കണ്ടുകഴിഞ്ഞപ്പോൾ. എന്നിട്ടേ കിടന്നു ഉറങ്ങുകയുള്ളു ❤❤❤❤
ഷിരൂരെന്ന് കേട്ടപ്പോൾ മനസ്സിലൊരു സങ്കടം😥😥😥
നാളത്തെ വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു ❤❤ആകാഷിനും ഒരു ഹായ് കൊടുത്തേക്കു
20:48 ന്റെ നാട് ആണ് കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിൽ കൂടി പോകുമെന്ന കരുതിയത് പ്രവാസി ആയത് കൊണ്ട് നാട് ഒരു പാട് മിസ്സ് ചെയുന്നു 😔
Ellavarkkum sneham mathram ❤❤❤❤ennum..undavatte 🥰🥰👍👍👍take care...sefty first
നമസ്ക്കാരം ശുദ യാത്ര നേരുന്നു🎉❤
ആകാശ് ബ്രോ ഒരു രസികനാണ് അടിപൊളി ❤
GOOD MORNING PUTHETTU TEAM MR. RATHEESH, JELAJA MADAM & AKASH LETS START THE TRAVEL WITH JOY
അടുത്ത വീഡിയോയിൽ കാണാം 🙏👍🥰😍
Good morning puthettu Family Have A Happpy Jerny ❤❤❤
സ്നേഹാശംസകൾ 👍👍❤❤❤
Aakash is such an innocent guy
അടുത്ത വിഡിയോക്കുള്ള കാത്തിരിപ്പ് ❤❤❤
13.കാട്ടിലെ പളളി നേർച്ച.😊 ഞങ്ങളുടെ നാട്ടിലൂടെ 15.43. ചെറുകുന്ന്.
6:36 പാട്ട് സൂപ്പർ 👍👍👍
പ്രേക്ഷകരെ നേരിട്ട് കണ്ട് സന്തോഷങ്ങൾ പങ്കുവെച്ചും പരിചയപ്പെട്ടും ഗുജറാത്തിലെ ഗാന്ധിധാം ലക്ഷ്യമാക്കി പോകുന്ന യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💛💛💛💛💛
ചേച്ചി അങ്ങനെ ok aayi.... പഴയ പോലെ തന്നെ വീഡിയോയും ഉണർന്നു....❤
സമ്മാനം കിട്ടിയ ജീപ്പ് ലോറിയുടെ ഡാഷ്ബോർഡിൽ വെച്ചാൽ നന്നായിരിക്കും 0:12 01:00 5:00 10:00 20:00 30:00
മലപ്പുറം ജില്ല അധികം കണ്ടില്ല കുറ്റിപ്പുറം പാലം കടന്ന് പോവുകയാണെങ്കിൽ NH 66 പണി കണ്ട് പോകാമായിരുന്നു ❤️
Pappinisseri (enthe naad) lude pokumpo oru santhoshum. 👍🏻👍🏻👍🏻
Good morning to all Puthettu family members
പൊളപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
പാപ്പിനിശ്ശേരിയിൽ കണ്ടത് അവിടെ ഒരു പള്ളിയിൽ നേർച്ച (ഉറൂസ് )ആണ്
കണ്ണൂർക്കാരൻ ആയ എനിക്ക് യൂറോപ്പിൽ ഇരുന്നുകൊണ്ട് നമ്മളെ കണ്ണൂരിലെ കാൽട്ടെക്സ് പള്ളിക്കുന്ന് ജയിൽ, പുതിയതെരു,ഒക്കെ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം
എല്ലാവർക്കും എൻറെ നമസ്കാരം എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ