ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ? വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ? എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു.... ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
@@madhuyesഎടാ മലരേ പിന്നോക്കം മുന്നോക്കം എന്നുള്ളത് സാമൂഹിക പരമായി ഉപയോഗിക്കുന്ന വാക്കാണ്, അതിന് ഉന്നതകുലം, താഴ്ന്ന കുലം എന്നർത്ഥം ഇല്ല. ഇവിടെയുള്ള ആദിവാസികൾ ദളിത്തുകൾ എല്ലാം താഴ്ന്ന കുലത്തിൽ ജനിച്ചവർ ആണെന്ന് നീ പറയോ.
വളരെയേറെ കാലം ശ്രീജിത്ത് പണിക്കരുടെ പല രാഷ്ട്രീയ സാമൂഹിക സാമുദായിക വിശകലനങ്ങളും ഞാൻ കേട്ടിട്ടുണ്ട്, പലതിനെയും ഞാൻ അനുകൂലി ക്കുകയും ചിലതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു വിശകലനം ഞാൻ ആദ്യമായി കേൾക്കുകയാണ്. നമ്മളുടെ സമൂഹത്തിൽ നടമാടുന്ന നന്മയും തിന്മയും എല്ലാം വളരെ സ്പഷ്ടമായി ഇവിടെ തുറന്നുകാട്ടുന്ന ഒരു ചർച്ചയാണ് എനിക്ക് കേൾക്കുവാൻ കഴിഞ്ഞത്, വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ശ്രീജിത്ത് പണിക്കർക്കും, മനുജക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും 🌹

എന്താണ് സുരേഷ്‌ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്. പട്ടികജാതി, S C, S T, എന്നീ വാക്കുകൾ നിലനിൽക്കുമ്പോൾ , അതേ ജാതിയിൽ പെട്ട വ്യക്തികൾക്ക് മാത്രമേ അതേ വകുപ്പുകൾ കൊടുക്കുന്നുള്ളു. അതുകൊണ്ടാണ് സുരേഷ്‌ഗോപി അങ്ങനെ പറഞ്ഞത്.

എന്ത് തരം മാധ്യമം പ്രവർത്തനം ആണ് ഇവരൊക്കെ ചെയ്യുന്നത്.. സത്യസന്ധമായി വാർത്ത ജനങ്ങളിൽ എത്തിക്കുക എന്ന മാധ്യമ പ്രവർത്തനം മരിക്കുന്നതിന് മുൻപേ ഒരിക്കൽ എങ്കിലും ഇവിടത്തെ മാപ്ര കൾ ചെയ്യുമോ എന്തോ 😳
സുരേഷ് ഗോപി പറഞ്ഞ ആശയം നല്ലതാണ്...... പക്ഷെ മുന്നോക്ക ക്കാരൻ എന്നു പറഞ്ഞാൽ മതിയായിരുന്നു ഉന്നത കുല ജാതൻ എന്ന് പറഞ്ഞതാണ് കുഴപ്പം ആയത്. സുരേഷ് പറഞ്ഞത് തുല്യതയെ ക്കുറിച്ചാണ് മുഴുവൻ കേട്ടവർക്ക് മനസ്സിലാകും
സുരേഷേട്ടന്റെ മനസ്സിലിരിപ്പ് എല്ലാവർക്കും മനസ്സിലായി വരുന്നേയുളളൂ . കാൽ തൊട്ടുതൊഴുന്നവർക്ക് വിഷു കൈനിട്ടം. ശബരിമലയിൽ പൂണൂലിട്ട് കേറാൻ. ഇപ്പോൾ ദളിതരുടെ കാര്യം നോക്കാൻ താനില്ലങ്കിൽ സവർണ്ണൻ . നല്ല ഒന്നാം തരം മന്ത്രി.😊
വികലാംഗർ എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തെ അപമാനിക്കലാണ് ഭിന്നശേഷിക്കാർ എന്ന് പറഞ്ഞാൽ ആ അപമാനം ഇല്ല നമ്മൾ സ്വയം ഒരു പുതിയ വാക്ക് കണ്ടുപിടിക്കുന്നു എന്നിട്ട് പഴയ വാക്കുകളെല്ലാം അപമാനം എന്ന് സമർഥിക്കുന്നു
മാറട്ടെ എല്ലായിടത്തും മനുഷ്യൻ എന്ന് എഴുതപ്പെടട്ടെ. മത്സര പരീക്ഷകൾ ഉൾപ്പെടെ ഉദ്യോഗാർഥികൾ തമ്മിൽ ബുദ്ധിയുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ മാത്രം മാറ്റുരക്കട്ടെ. സാമൂഹിക വ്യവസ്ഥ മാറണമെങ്കിൽ ഒരുവിധത്തിലും ജാതി മത പരിഗണന ഇല്ലാതിരിക്കണം
മലയാളം പോലും വൃത്തിയായി അറിയാത്ത, മലയാള അക്ഷരം പോലും മുഴുവനായി അറിയാത്ത മാധ്യമക്കാരല്ലെ കൂടാതെ ദുഷ്ട ലാക്കും കൂടി ആകുമ്പോൾ ഇങ്ങനെയേ പറയൂ. സ്കൂളുകളിൽ അക്ഷരമാല വീണ്ടുംപഠിപ്പിക്കുന്നു എന്ന വാർത്ത കൂട്ടിവായിക്കേണ്ടതാണ്. ഇവർ വാർത്തകൾ വിഴുങ്ങാൻ വിദഗ്ധരും കൂടി ആണ്. സംവരണം രാഷ്ട്രീയക്കാർ അവകാശ മായി മാറ്റി . ജഡ്ജിയുടെ മക്കൾക്കും കലക്ടറുടെ മക്കൾക്കും സംവരണം കിട്ടുന്ന രൂപത്തിലേക്കാക്കി. ഭരണക്കാർ കാലാകാലമായി ക്രീമിലെയറിൻ്റെ മാനദണ്ഡം കൂട്ടി നല്ല സാമ്പത്തികമുള്ളവനും സംവരണം കിട്ടുമെന്ന് ഉറപ്പു വരുത്തി. സംവരണ ക്കാരുടെ ഇടയിലെ മത്സരത്തിൽ സാമ്പത്തികം കുറഞ്ഞ വർ എല്ലാകാലത്തും പിൻതള്ളപ്പെട്ടു. രാഷ്ട്രീയക്കാരുടെ വോട്ടുബാങ്കായി നിലനിന്നു. സംവരണം കിട്ടുന്ന കുടുംബങ്ങൾ തലമുറകളോളം അത് അനുഭവിച്ചു കൊണ്ടിരിക്കും. കൂടാതെ സംവരണം കിട്ടിയ ആൾ ഒരിക്കലും അവരുടെ വിഭാഗത്തിൻ്റെ ഉന്നമനത്തിന് ശ്രമിച്ചു കാണുന്നില്ല. പക്ഷേ സവർണ്ണരാണ് കൂടുതലായി ആദിവാസി മേഖലകളിലെ പ്രവർത്തനത്തിൽ മുന്നിട്ടു നിൽക്കുന്നത്. അത് ഒരു വിരോധാഭാസമാണ്.
Good that the interviewer ,sorry don't know your name, for raising this topic . First , thanks to you ! Also thanks to Sreejith for giving clarity to this unwanted issue !! Good talk
ഏതോ ഒരു സിനിമയിൽ ഉള്ള രംഗം ഇതാണ്, തെരെഞ്ഞെടുപ്പിന് മത്സരാർത്ഥികളുടെ പേരും ചിഹ്നവും മതിലിൽ എഴുതുമ്പോൾ കഞ്ഞിക്കുഴി എന്ന സ്ഥലപ്പേര് മതിലിന്റെ രണ്ടുവശത്തായി എഴുതേണ്ടിവന്നത് ചിരി പടർത്തി. രാജീവൻ കഞ്ഞി എന്നോ മറ്റോ ആയിരുന്നു അത്. അതുപോലെ ഞണ്ടു കലക്കിളായ മാപ്രാകളും രാഷ്ട്രീയ കോമരങ്ങളും നോക്കി നടക്കുകയാ കലക്കാൻ പറ്റിയ സ്ഥലങ്ങൾ ഫു..
Correct explanation. Even I was thinking the same when I heard the speech that there is nothing controversial with it but a good instruction to reform the system.
ബഹു: രാഷ്ട്രപതിയെ അധിക്ഷേപിച്ചപ്പോൾ "ബധിതരായ ദളിത് ആക്ടിവിസ്റ്റ്" കൾ, സുരേഷ് ഗോപി പറഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന രീതിയുടെ പ്രത്യേകത എന്താണ്..? (S G പറഞ്ഞതിൻ്റെ ഉദ്ദേശം മനസ്സിലായില്ല എന്നതാണ് ദുഃഖകരമായ സത്യം. അത് കൂടാതെ ഒരു സന്ദർഭം കിട്ടിയപ്പോൾ അത് പ്രാവർത്തികമാക്കി എന്ന് മാത്രം)
അദ്ദേഹം പറഞ്ഞതിലെ കാതലായ ഭാഗം "ബ്രാക്കറ്റ് ചെയ്യപ്പെട്ട " എന്ന Phrase സമർത്ഥമായി വെട്ടിമാറ്റി സമൂഹമധ്യത്തിൽ അദ്ദേഹത്തെ അവഹേളിച്ച നമ്മുടെ വിഷ ചാനലുകളെ നമുക്ക് ബഹിഷ്കരിക്കാനേ കഴിയൂ ! ഞാൻ അത് കേട്ടത് 24 ലെ അച്ചുതൻ എന്ന-........ ൽ നിന്നാണ്.
അയാളുടെ പണം എല്ലാവർക്കും വേണം പക്ഷെ ഒരു കാര്യം പറഞ്ഞാൽ അത് സ്വീകരിക്കില്ല നമ്മുടെ പ്രസിഡന്റ് നീ പറ്റിവപറഞ്ഞ കോൺഗ്രസ് നേതാവിനെ ക്രൂശിക്കുന്നത് കണ്ടില്ലല്ലോ
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ബിഗ് സല്യൂട്ട് സുരേഷ് ഗോപി സാർ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
ആ ലോകാവസാന മാതൃക ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി വായിക്കണേ ഹബീബെ..... ജനിച്ച മതത്തിൽ തന്നെ മരിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ അങ്ങനെ ചെയ്യുകയുമരുത്...... Take care......എക്സ് ആയിപ്പോകും.
അപ്രിയ സത്യങ്ങൾ പറയുമ്പോൾ , താൻ ഇപ്പോൾആരാണ്, എൻ്റെ പദവി എന്താണ്. എൻ്റെ വാക്കുകൾ സമൂഹം ശ്രദ്ധിയ്ക്കപ്പെടുന്നതാണോ, ഏതൊരാളം ഇതൊക്കെ ചിന്തിയേക്കണ്ടതാണ്. ഒരു പഴഞ്ചൊല്ലുണ്ട് " കൈവിട്ട കല്ലും വാ വിട്ട വാക്കും തിരിച്ചു പിടിയ്ക്കാനാവില്ല. "❤
I disagree we have to watch so that we can know that how far off these MSM are and how they are manipulating contents. Instead we have to not take these medias seriously
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ? വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ? എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു.... ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
പോസിറ്റീവ് ജാതി വ്യവസ്ഥയും ജാതി വ്യവസ്ഥ തന്നെ ആണ്.... പണ്ട് എണ്ണം കുറവുള്ള ബ്രാഹ്മണൻമാർക്ക് രാജാവ് സ്വർണ്ണനാണയം... കൃഷി സ്ഥലം കൊടുത്തു സ്ഥാനം കൊടുത്തു... ഇന്ന് താഴ്ന്ന ജാതിക്കാരനു മന്ത്രി grand, സർക്കാർ ജോലി കൊടുക്കുന്നു ചോറുരുള ഉരുട്ടി വായിൽ കൊടുക്കുക അല്ല വേണ്ടത്.... അരി വാങ്ങാൻ പഠിപ്പിക്കുക ആണ് വേണ്ടത്...... ജാതി ചോദിക്കുന്ന പരിപാടി സമ്പൂർണമായി നിർത്തുക.... 2-3 gen കഴിയുമ്പോൾ normal ആകും
കേരളത്തിൽ മാത്രം കുരുപൊട്ടുന്നത് എന്ത് കൊണ്ട് എന്നുള്ളത് നമ്മൾ അന്വേഷിക്കണം ഇവിടെ ആദിവാസികളുടെ പേരും പറഞ്ഞ് കട്ട് മുടിക്കുന്നവർക്ക് നൊന്തു അങ്ങനെ ആകുമ്പോൾ ഇവരിൽ പലരും സ്വത്ത് വെളിപ്പെടുത്തേണ്ടി വരും പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കു അവരുടെ പേരും പറഞ്ഞ് കട്ട് മുടിക്കാതെ SG യുടെ നല്ലമനസ് കേരളത്തിലെ പലരും മനഃപൂർവം മറച്ചു വെക്കുന്നു പക്ഷെ ജനങ്ങൾക്ക് എല്ലാം അറിയാം
നന്ദി. ശ്രീജിത്ത് പണിക്കർ. അവസരോചിതം. മാപ്രകളെ നിലക്കുനിർത്താൻ ബിജെപിക്ക് കഴിയണം. ഏതായാലും മറുനാടനും, ശ്രീജിത്തിനും അഭിനന്ദനങ്ങൾ.
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ?
വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ?
എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു....
ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
@illusartanddesign7062 എന്നാപ്പിന്നെ പിന്നോക്ക സംവരണം വേണ്ടാ. തുല്യത മതി
@@illusartanddesign7062
Pinnokkam illenkil unnatharum illa. 75 varsham kazhinjittum enthay ividay pinnokkam? Aaruday kuzhappam? Kodukkunna kaasellaam eviday pokunnu ennallay Suresh Gopi chothikkunnathu. Athilum oru vaakku kuthipokki choriyaan varunna unnatharum pinnokkarum. Pinnokkam swayam paranju aanukoolyangal chothichu vaangunnathil kuzhappamilla. Veray aarenkilum paranjaal jaathiyay avahelichu yennaaropanam. Pinnokka samvarana seatil malsarikkaam. Athu paranjaal avahelichu yenna paraathi. Sabarimalayil poyappol kodutha theertham kondu kai kazhilukiyaal kuzhappamilla😂
@@madhuyesഎടാ മലരേ പിന്നോക്കം മുന്നോക്കം എന്നുള്ളത് സാമൂഹിക പരമായി ഉപയോഗിക്കുന്ന വാക്കാണ്, അതിന് ഉന്നതകുലം, താഴ്ന്ന കുലം എന്നർത്ഥം ഇല്ല. ഇവിടെയുള്ള ആദിവാസികൾ ദളിത്തുകൾ എല്ലാം താഴ്ന്ന കുലത്തിൽ ജനിച്ചവർ ആണെന്ന് നീ പറയോ.
വളരെയേറെ കാലം ശ്രീജിത്ത് പണിക്കരുടെ പല രാഷ്ട്രീയ സാമൂഹിക സാമുദായിക വിശകലനങ്ങളും ഞാൻ കേട്ടിട്ടുണ്ട്, പലതിനെയും ഞാൻ അനുകൂലി ക്കുകയും ചിലതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു വിശകലനം ഞാൻ ആദ്യമായി കേൾക്കുകയാണ്. നമ്മളുടെ സമൂഹത്തിൽ നടമാടുന്ന നന്മയും തിന്മയും എല്ലാം വളരെ സ്പഷ്ടമായി ഇവിടെ തുറന്നുകാട്ടുന്ന ഒരു ചർച്ചയാണ് എനിക്ക് കേൾക്കുവാൻ കഴിഞ്ഞത്, വളരെയേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ശ്രീജിത്ത് പണിക്കർക്കും, മനുജക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും 🌹
സുരേഷേട്ടൻ പറഞ്ഞത് ശരിയാണ്👍
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ?
വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ?
എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു....
ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
സാർ സത്യമായ കാര്യം പറഞ്ഞ് ജനങ്ങൾക്ക് കൊടുത്തതിൽ വളരെ സന്തോഷം 🙏🌹👍❤️👌
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ?
വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ?
എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു....
ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
Nalla karachilanello sudappi😂😂😂😂😂😂😂@@illusartanddesign7062
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു ശ്രീജിത്ത് പണിക്കർക്ക് നന്ദി
സുരേഷ് ഗോപി പറഞ്ഞത് കേരള മാധ്യമ കൾക്ക് മാത്രമേ മനസ്സിലാവാത്തതുള്ളു. കഷ്ടം.😢
എന്താണ് സുരേഷ്‌ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്. പട്ടികജാതി, S C, S T, എന്നീ വാക്കുകൾ നിലനിൽക്കുമ്പോൾ , അതേ ജാതിയിൽ പെട്ട വ്യക്തികൾക്ക് മാത്രമേ അതേ വകുപ്പുകൾ കൊടുക്കുന്നുള്ളു. അതുകൊണ്ടാണ് സുരേഷ്‌ഗോപി അങ്ങനെ പറഞ്ഞത്.
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ?
വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ?
എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു....
ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
ആദിവാസിയുടെ പേരിൽ ഇവിടെ ഇടതനും വലതനും തിന്ന് ചീർത്തു എന്നല്ലാതെ ആ പാവങ്ങൾക്ക് വേണ്ടി ഇവറ്റകൾ ഒന്നും ചെയ്യില്ല, ചെയ്തിട്ടും ഇല്ല
വാസ്തവം!
എന്ത് തരം മാധ്യമം പ്രവർത്തനം ആണ് ഇവരൊക്കെ ചെയ്യുന്നത്.. സത്യസന്ധമായി വാർത്ത ജനങ്ങളിൽ എത്തിക്കുക എന്ന മാധ്യമ പ്രവർത്തനം മരിക്കുന്നതിന് മുൻപേ ഒരിക്കൽ എങ്കിലും ഇവിടത്തെ മാപ്ര കൾ ചെയ്യുമോ എന്തോ 😳
ഫണ്ടിങ് കിട്ടുന്നു നുണ പടച്ച് വിടാൻ മിഡിൽ east രാജ്യങ്ങളിൽ നിന്ന് NGO വഴി
Never happen from kerala maprakal
സുരേഷ് ഗോപി പറഞ്ഞ ആശയം നല്ലതാണ്...... പക്ഷെ മുന്നോക്ക ക്കാരൻ എന്നു പറഞ്ഞാൽ മതിയായിരുന്നു ഉന്നത കുല ജാതൻ എന്ന് പറഞ്ഞതാണ് കുഴപ്പം ആയത്. സുരേഷ് പറഞ്ഞത് തുല്യതയെ ക്കുറിച്ചാണ് മുഴുവൻ കേട്ടവർക്ക് മനസ്സിലാകും
സവർണ്ണർ എന്ന് പറയുന്നതിന്റെ മറ്റൊരു വേർഷൻ. അത്രയേയുള്ളൂ.
@@ajayanm1217എത്തിയല്ലോ കുത്തി തിരിപ്പ്
സുരേഷേട്ടന്റെ മനസ്സിലിരിപ്പ് എല്ലാവർക്കും മനസ്സിലായി വരുന്നേയുളളൂ . കാൽ തൊട്ടുതൊഴുന്നവർക്ക് വിഷു കൈനിട്ടം. ശബരിമലയിൽ പൂണൂലിട്ട് കേറാൻ. ഇപ്പോൾ ദളിതരുടെ കാര്യം നോക്കാൻ താനില്ലങ്കിൽ സവർണ്ണൻ . നല്ല ഒന്നാം തരം മന്ത്രി.😊
സുരേഷ് ഗോപി പറഞ്ഞതിൽ തെറ്റില്ല
Thank you Sreejithjee❤🙏🙏🙏🙏🙏
S. G. അങ്ങയുടെ കണക്ക് ഒരു രാഷ്ട്രിയ കാരനും കാണില്ല, എല്ലാവരും അവരവരുടെ കുടുംബത്തിന വേണ്ടിയനു മന്ത്രി ആകുന്നതു മലയാളി മനസിലാക്കാഞ്ഞല്ല
🙏🙏🙏🙏s. S. G🙏🙏
വികലാംഗർ എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തെ അപമാനിക്കലാണ് ഭിന്നശേഷിക്കാർ എന്ന് പറഞ്ഞാൽ ആ അപമാനം ഇല്ല
നമ്മൾ സ്വയം ഒരു പുതിയ വാക്ക് കണ്ടുപിടിക്കുന്നു എന്നിട്ട് പഴയ വാക്കുകളെല്ലാം അപമാനം എന്ന് സമർഥിക്കുന്നു
Harijan ennuparanjal apamaanamanu
Well said Sreejit Paniker
Sreejith Panikkar is always telling the facts 👍👌
സോണിയയുടെ അഹങ്കാരം മറക്കാൻ - കള വായി മാപ്രകൾ ഇത് പ്രചരിപ്പിക്കുന്നു.
പിന്നോക്ക സമുദായ ത്തിൻ്റെ ഉന്നമനം മാത്രം ദ്ദേശിച്ചുകൊണ്ടാണ് സുരേഷ്‌ജി ഇങ്ങനെ പറഞ്ഞത്. ഇത് മാപ്രകളുടെ ഒരു ക്രിയേഷൻ മാത്രമാണ്.
💯%✅️ശ്രീജിത്ത്
Kudos Mr.Sreejith Panicker. You too have exposed these daylight robbers.
SG പറഞ്ഞത് ശാരിയല്ലെങ്കിൽ ഈ മുന്നോക്കം, പിന്നോക്കം എന്ന വാക്കുകൾ ശരിയല്ലല്ലോ?
മാറട്ടെ എല്ലായിടത്തും മനുഷ്യൻ എന്ന് എഴുതപ്പെടട്ടെ. മത്സര പരീക്ഷകൾ ഉൾപ്പെടെ ഉദ്യോഗാർഥികൾ തമ്മിൽ ബുദ്ധിയുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ മാത്രം മാറ്റുരക്കട്ടെ. സാമൂഹിക വ്യവസ്ഥ മാറണമെങ്കിൽ ഒരുവിധത്തിലും ജാതി മത പരിഗണന ഇല്ലാതിരിക്കണം
Kerala മാപ്രകളുടെ ബിജെപി വിരോധവും സുരേഷ് ഗോപി വിരോധവും മാത്രം ആണ് ഇതിനു കാരണം ഈ വിരോധം അയാൾക്ക് ഗുണം മാത്രം ചെയ്യുകയുള്ളൂ
You said it well 👌👌🙏🙏
Suresh gopi crroct
നല്ലത് മാത്രം ചെയ്യുന്നത് കൊണ്ട് ആണ് , അഴിമതിയും അടിച്ചു മാറ്റലും ശീലിച്ചു പോന്നിരുന്നെങ്കിൽ ഇത്രയും വേട്ടയാടാപെടില്ല 🫶
മലയാളം പോലും വൃത്തിയായി അറിയാത്ത, മലയാള അക്ഷരം പോലും മുഴുവനായി അറിയാത്ത മാധ്യമക്കാരല്ലെ കൂടാതെ ദുഷ്ട ലാക്കും കൂടി ആകുമ്പോൾ ഇങ്ങനെയേ പറയൂ. സ്കൂളുകളിൽ അക്ഷരമാല വീണ്ടുംപഠിപ്പിക്കുന്നു എന്ന വാർത്ത കൂട്ടിവായിക്കേണ്ടതാണ്. ഇവർ വാർത്തകൾ വിഴുങ്ങാൻ വിദഗ്ധരും കൂടി ആണ്.
സംവരണം രാഷ്ട്രീയക്കാർ അവകാശ മായി മാറ്റി . ജഡ്ജിയുടെ മക്കൾക്കും കലക്ടറുടെ മക്കൾക്കും സംവരണം കിട്ടുന്ന രൂപത്തിലേക്കാക്കി. ഭരണക്കാർ കാലാകാലമായി ക്രീമിലെയറിൻ്റെ മാനദണ്ഡം കൂട്ടി നല്ല സാമ്പത്തികമുള്ളവനും സംവരണം കിട്ടുമെന്ന് ഉറപ്പു വരുത്തി. സംവരണ ക്കാരുടെ ഇടയിലെ മത്സരത്തിൽ സാമ്പത്തികം കുറഞ്ഞ വർ എല്ലാകാലത്തും പിൻതള്ളപ്പെട്ടു. രാഷ്ട്രീയക്കാരുടെ വോട്ടുബാങ്കായി നിലനിന്നു. സംവരണം കിട്ടുന്ന കുടുംബങ്ങൾ തലമുറകളോളം അത് അനുഭവിച്ചു കൊണ്ടിരിക്കും. കൂടാതെ സംവരണം കിട്ടിയ ആൾ ഒരിക്കലും അവരുടെ വിഭാഗത്തിൻ്റെ ഉന്നമനത്തിന് ശ്രമിച്ചു കാണുന്നില്ല. പക്ഷേ സവർണ്ണരാണ് കൂടുതലായി ആദിവാസി മേഖലകളിലെ പ്രവർത്തനത്തിൽ മുന്നിട്ടു നിൽക്കുന്നത്. അത് ഒരു വിരോധാഭാസമാണ്.
അവരൊന്നും കാര്യം മനസ്സിലാക്കാതെ അല്ല,സുരേഷ്ഗോപിയെ തകർക്കുക എന്നൊരു അജണ്ട മാത്രമാണ്. നാണമില്ലാത്ത ജന്മങ്ങൾ കഷ്ടം
ഞാൻ ഒരു ഉന്നത കുലജാഥൻ അല്ല പക്ഷെ സുരേഷെട്ടൻ പറഞ്ഞത് തന്നെ ആണ് സത്യം.ഈ ഉന്നത കുല ചിന്ദഗത്തിക്കാരനോടൊപ്പം
ഉന്നതകുലജാതർ എന്ന ഒരു വിഭാഗം മനുഷ്യരിൽ ഇല്ല.
ഫോർവേഡ്കാറ്റുംബാക്ക് വേർഡ്കാറ്റുംഉണ്ട്അല്ലേ?@@VijayakumarPK-ix4zr
Good that the interviewer ,sorry don't know your name, for raising this topic . First , thanks to you ! Also thanks to Sreejith for giving clarity to this unwanted issue !! Good talk
കാര്യകാരണ സഹിതം എല്ലാ കാര്യങ്ങളും വിസ്തരിക്കുന്ന ശ്രീജിത് ഒരു സാമൂഹ്യ പരിഷ്ക്കർത്താവാണ്
Suresh Gopi sir.....go ahead ❤
Very well said. 👍👍👍
നാടകീയത നിറഞ്ഞ വാക്കുകൾ ഉപേക്ഷിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ ഇല്ലാതെ പോകും.
ഏതോ ഒരു സിനിമയിൽ ഉള്ള രംഗം ഇതാണ്, തെരെഞ്ഞെടുപ്പിന് മത്സരാർത്ഥികളുടെ പേരും ചിഹ്നവും മതിലിൽ എഴുതുമ്പോൾ കഞ്ഞിക്കുഴി എന്ന സ്ഥലപ്പേര് മതിലിന്റെ രണ്ടുവശത്തായി എഴുതേണ്ടിവന്നത് ചിരി പടർത്തി. രാജീവൻ കഞ്ഞി എന്നോ മറ്റോ ആയിരുന്നു അത്. അതുപോലെ ഞണ്ടു കലക്കിളായ മാപ്രാകളും രാഷ്ട്രീയ കോമരങ്ങളും നോക്കി നടക്കുകയാ കലക്കാൻ പറ്റിയ സ്ഥലങ്ങൾ ഫു..
മലയാള മീഡിയ പ്രവർത്തകർക്ക് ഇംഗ്ലീഷും മലയാളം ഹിന്ദി ഒന്നും മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ല.
😂😂😊
താങ്കൾ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് ഇങ്ങനെയുള്ള കാര്യങ്ങൾ ആഴത്തിൽ വ്യക്തമായിട്ട് പറഞ്ഞുകൊണ്ട് സമൂഹത്തിൽ ഒന്നാണെന്നുള്ള കാരണം വേണം ജയ് ഹിന്ദ്
Thanks for മറുനാടന്‍ മലയാളി and for, the speech by ശ്രീജിത് പണിക്കര്‍.
well said,
Thank you for your explanation.
Good speech 🎉
A fair comment and speech interpreted worstly to assault a person
Absolutely right observation
പണിക്കർ പറയുന്നത് 100 ശതമാനം ശരിയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കോഴിക്കോട് അന്ന് ഞാനും വന്നിരുന്നു 👍👍
Correct explanation. Even I was thinking the same when I heard the speech that there is nothing controversial with it but a good instruction to reform the system.
M M മണി സത്യം എന്തു തന്തയില്ലായ്മ പറഞ്ഞാലും കേട്ടു സുഖിക്കുന്നവർക് ഇതൊന്നും ദഹിക്കില്ല
എത്ര ചവിട്ടിതാഴ്ത്തിയാലും സത്യം പുറത്ത് വരും സുരേഷ് ഗോപിക്ക് നന്ദി നമസ്കാരം
Athra clarity Sreejithji 👏👏👌👌😀❤️🙏🏻
Sreejithmon made a clarification about Sg's matter thank u a lot ❤
Very good programe congrats
ബഹു: രാഷ്ട്രപതിയെ അധിക്ഷേപിച്ചപ്പോൾ "ബധിതരായ ദളിത് ആക്ടിവിസ്റ്റ്" കൾ,
സുരേഷ് ഗോപി പറഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന രീതിയുടെ പ്രത്യേകത എന്താണ്..?
(S G പറഞ്ഞതിൻ്റെ ഉദ്ദേശം മനസ്സിലായില്ല എന്നതാണ് ദുഃഖകരമായ സത്യം. അത് കൂടാതെ ഒരു സന്ദർഭം കിട്ടിയപ്പോൾ അത് പ്രാവർത്തികമാക്കി എന്ന് മാത്രം)
അദ്ദേഹം പറഞ്ഞതിലെ കാതലായ ഭാഗം "ബ്രാക്കറ്റ് ചെയ്യപ്പെട്ട " എന്ന Phrase സമർത്ഥമായി വെട്ടിമാറ്റി സമൂഹമധ്യത്തിൽ അദ്ദേഹത്തെ അവഹേളിച്ച നമ്മുടെ വിഷ ചാനലുകളെ നമുക്ക് ബഹിഷ്കരിക്കാനേ കഴിയൂ ! ഞാൻ അത് കേട്ടത് 24 ലെ അച്ചുതൻ എന്ന-........ ൽ നിന്നാണ്.
അയാളുടെ പണം എല്ലാവർക്കും വേണം പക്ഷെ ഒരു കാര്യം പറഞ്ഞാൽ അത് സ്വീകരിക്കില്ല നമ്മുടെ പ്രസിഡന്റ് നീ പറ്റിവപറഞ്ഞ കോൺഗ്രസ് നേതാവിനെ ക്രൂശിക്കുന്നത് കണ്ടില്ലല്ലോ
കേരള മുഖ്യമന്ത്രി ഒരു MLA
യെ ഹരിജൻ കുട്ടപ്പൻ എന്ന്
വിളിച്ചു കളിയാക്കിയില്ലേ.
ഒടുവിൽ കോടതികേറി
മാപ്പ് പറയേണ്ടിവന്നു
S.G....is absolutely is right
Sreejith.P👍👍👍
മാധ്യമപ്രവർത്തനം ശരിക്കും ചെറ്റത്തരം ആയിമാറി
🙏🙏🙏sg🙏🙏🙏
100% correct sreejith panicker❤❤
സുരേഷ്ഗോപിയുടെ ഉള്ളറിയാൻ ശ്രമിക്കാതെ, അദ്ദേഹത്തെ കുറ്റപ്പെടുത്തി മാന്തി പറിക്കാൻ എന്തോരുൽസാഹം.
👍
SG is truely philanthropic gem of man, not like crooked politicians. 😢
Ck ജാനു സത്യം എന്തെന്ന് അറിയാൻ ശ്രമിക്കും മുമ്പേ മാമ മാധ്യമ മാപ്രകാൾ കാള പെറ്റു എന്ന് പറഞ്ഞു c.k ജാനു കയർ പൊക്കി കൊണ്ട് വന്നു 😂
👍👍👍
സത്യം പറഞ്ഞു
ഏറ്റവും വലിയ കുഴപ്പം ദളിതർ എന്ന് പറയുന്നവർ സ്വയം ചുമ്മാ inferiority complex കൊണ്ടു നടക്കുന്നൂ. അത് മാറണം. അത് മാറിയാൽ എല്ലാം ശരിയി വരും... പതിയേ..
സുരേഷ് ഗോപി മേജർ രവി ശ്രീചിത്ത് പണിക്കർ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
👌
SG❤❤❤
👍👍👍👍👍👍👍🌹
Jai Suresh Gopi
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ബിഗ് സല്യൂട്ട് സുരേഷ് ഗോപി സാർ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
സുരേഷ് സാർ ❤❤❤❤❤❤
പുള്ളി പറഞ്ഞതിന്റെ അർത്ഥം അറിയില്ല 🤔 ചിന്തിക്കാൻ കഴിവ് വേണം കറക്റ്റ് ആണ് പറഞ്ഞത്
❤❤🙏🙏
👍🏻👍🏻👍🏻👍🏻
ടി മാധ്യമ റിപ്പോർട്ടറ ജനം തിരിച്ചറിയുക
ശ്രീജിത്ത് പണിക്കർ പറയുന്നതിൽനിന്നും മനസിലാകുന്നത് മനുസ്മ്രിതി പോലെയല്ല ഇസ്ലാംഗ്രന്തമായ ഖുർആൻ...... ലോകാവസാനം വരെ മാതൃകയാണ് ഖുർആൻ.....👍👍
ആ ലോകാവസാന മാതൃക ഒരു പ്രാവശ്യമെങ്കിലും മനസ്സിരുത്തി വായിക്കണേ ഹബീബെ..... ജനിച്ച മതത്തിൽ തന്നെ മരിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ അങ്ങനെ ചെയ്യുകയുമരുത്...... Take care......എക്സ് ആയിപ്പോകും.
Share maximum 💪🧡
Renaissance❤❤❤❤❤ SG
👍👍👌
സുരേഷ് ഗോപി ഇഷ്ടം ❤️
മറുനാടൻ സാജൻ സാറിനെ കുറെ ദിവസമായി കാനി ല്ല എവിടെയാണ്
Correct
അപ്രിയ സത്യങ്ങൾ പറയുമ്പോൾ , താൻ ഇപ്പോൾആരാണ്, എൻ്റെ പദവി എന്താണ്. എൻ്റെ വാക്കുകൾ സമൂഹം ശ്രദ്ധിയ്ക്കപ്പെടുന്നതാണോ, ഏതൊരാളം ഇതൊക്കെ ചിന്തിയേക്കണ്ടതാണ്. ഒരു പഴഞ്ചൊല്ലുണ്ട് " കൈവിട്ട കല്ലും വാ വിട്ട വാക്കും തിരിച്ചു പിടിയ്ക്കാനാവില്ല. "❤
പണിക്കർ വീണ്ടും വീണ്ടും തെളിയിക്കുന്നു കഴിവ് കേടുകൾ
Sreejith ❤❤❤❤❤
Yes it is absolutely correct, nunapakshm nunapakhathente kakunnathe nirthuka that is what is going, that is what Shri Gopi meant
🙏🏻👏👏👍👏💐
കെ കരുണാകരൻ ദളിത് വകുപ്പ് കൈയാളിയ അപ്പോളാണ് ഫണ്ട് നല്ലരീതിയിൽ നല്ലരീതിയിൽ ദളിത് വർഗ്ഗക്കാർക്ക് വേണ്ടി ചെലവഴിക്കപ്പെട്ടത് എന്നത് ഓർക്കണം
വിവാദമാകത്തക്ക ഒന്നും അദ്ദേഹം പറഞ്ഞില്ല
ഈ വിഭാഗം ഉയർന്നു വരുന്നവർ അവരതിരിഞ്ഞു നോക്ക്ല ന്നില്ല. അതിനുപകരം - പറഞ്ഞത് ശരിയായി വിലയിരുത്തുക: സേവനമനുസ്സുള്ള അങ്ങയ്ക്ക് അഭിനന്ദന O
Caste or relegeous Reservation must be lifted first.
What is the meaning and difference between in kerala people munnokkakkar and pinnokkakkar
It is high time to stop viewing almost all channels,from asianet to the last.
I disagree we have to watch so that we can know that how far off these MSM are and how they are manipulating contents. Instead we have to not take these medias seriously
ഈ ഉന്നതകുലജാതർ എന്ന വാക്കിനെയാണ് നമ്മൾ ഏതിർക്കുന്നത്.... എന്താണ് ഈ ഉന്നതകുലജാതർ?
വല്ല ഹൂറികളിൽ ജനിക്കുന്ന ആൾക്കാർ ആണോ?
എങ്കിൽ ഒന്നറിയുക ഇവിടെ ഒരു യോനിയും ഒരു ആകാരവും മാത്രമേയുള്ളു....
ഞാൻ ഒരു ബിജെപി അനുഭാവിയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബിജെപി വിടേണ്ട കാര്യമില്ല കാരണം പുള്ളിയെ കണ്ടല്ലല്ലോ ബിജെപി അനുഭാവി ആയത്. 😊🇮🇳💪ജയ് ഭാരത് ❤️
പോസിറ്റീവ് ജാതി വ്യവസ്ഥയും ജാതി വ്യവസ്ഥ തന്നെ ആണ്....
പണ്ട് എണ്ണം കുറവുള്ള ബ്രാഹ്മണൻമാർക്ക് രാജാവ് സ്വർണ്ണനാണയം... കൃഷി സ്ഥലം കൊടുത്തു സ്ഥാനം കൊടുത്തു...
ഇന്ന് താഴ്ന്ന ജാതിക്കാരനു മന്ത്രി grand, സർക്കാർ ജോലി കൊടുക്കുന്നു
ചോറുരുള ഉരുട്ടി വായിൽ കൊടുക്കുക അല്ല വേണ്ടത്.... അരി വാങ്ങാൻ പഠിപ്പിക്കുക ആണ് വേണ്ടത്......
ജാതി ചോദിക്കുന്ന പരിപാടി സമ്പൂർണമായി നിർത്തുക.... 2-3 gen കഴിയുമ്പോൾ normal ആകും
This lady should know how to say Namaskaram. Let her learn when she get greeted by Sreejith with folded hands. Otherwise she could say Hi🤪
It is a twisted report
Suresh goplyaum george kuryanayum vettayadunnayhu edattu val atu ajantha
കേരളത്തിൽ മാത്രം കുരുപൊട്ടുന്നത് എന്ത് കൊണ്ട് എന്നുള്ളത് നമ്മൾ അന്വേഷിക്കണം ഇവിടെ ആദിവാസികളുടെ പേരും പറഞ്ഞ് കട്ട് മുടിക്കുന്നവർക്ക് നൊന്തു അങ്ങനെ ആകുമ്പോൾ ഇവരിൽ പലരും സ്വത്ത് വെളിപ്പെടുത്തേണ്ടി വരും പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കു അവരുടെ പേരും പറഞ്ഞ് കട്ട് മുടിക്കാതെ SG യുടെ നല്ലമനസ് കേരളത്തിലെ പലരും മനഃപൂർവം മറച്ചു വെക്കുന്നു പക്ഷെ ജനങ്ങൾക്ക് എല്ലാം അറിയാം
Well done Panicker ❤