വിവാഹം മുടക്കിയെന്നാരോപിച്ച് മര്‍ദ്ദനം; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ്

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഒതുക്കുങ്ങലില്‍ വിവാഹം മുടങ്ങിയെന്നാരോപിച്ച് മധ്യവയസ്‌ക്കനെയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമവകുപ്പുകള്‍ ചേര്‍ത്ത് കോട്ടക്കല്‍ പൊലീസ്. മര്‍ദ്ദനത്തിരയായ കുട്ട്യാലിയുടെ പരാതിയില്‍ മൂന്നപേരെ ഇന്‍സ്പെക്ടര്‍ അശ്വത്ത് എസ്.കാരന്മയില്‍ അറസ്റ്റ് ചെയ്തു.
    #MalayalamNews
    #KeralaNews
    #MalappuramNews

Комментарии • 23

  • @dzrzrzgr9170
    @dzrzrzgr9170 20 дней назад +9

    👍👍👍മർദിച്ച പ്രതികളെ വെറുതെ വിടരുത്

  • @chanakasangi
    @chanakasangi 21 день назад +8

    എല്ലാ കിളവന്മാർക്കും ഇതൊരു പാടം ആകട്ടെ

  • @user-ix2bl4cy9g
    @user-ix2bl4cy9g 21 день назад +21

    മക്കളെ വളർത്തുമ്പോൾ നല്ല ചേല്ക്ക് വളർത്തിയാൽ കല്യാണം മുടങ്ങില്ല

    • @user-dm1sp7ho2v
      @user-dm1sp7ho2v 19 дней назад

      Vruthe kadayil irikkune kakande theruppa veeronnum Allah

  • @MuhammedTp-tg1sw
    @MuhammedTp-tg1sw 20 дней назад +6

    മനുഷ്യനായി നടന്നാൽ പെണ്ണ് കിട്ടും

  • @sachinparambil8277
    @sachinparambil8277 20 дней назад +6

    ഇനി ഓന്ക്ക് പെണ്ണ് കിട്ടുമോ എന്തൊ ആവ്വോ 😂😂😂😂

  • @user-rz8sd5hl5s
    @user-rz8sd5hl5s 21 день назад +3

    കുട്ട്യാലിക്ക് ഒരു സ്വീകരണം കൂടി നൽകണം... മറ്റേ പൊട്ടൻമാർക്ക് ഇത് ഡീൽ ചെയ്യണ്ട രീതിയും അറിയൂല 😂😂😂😂

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 20 дней назад

    ഈ മുടക്കികൾ ഇനി ഉണ്ടാവരുത്,ഈ വക തട്ടിപ്പ് ഇനി നടക്കരുത്, കേസ് ആർക്കും എന്തും കൊടുക്കാം, പക്ഷേ ജനങ്ങൾ ഇത് നേരിടും ,പോലീസ് സത്യം മനസ്സിലാക്കണം

  • @yoosafiqbal3171
    @yoosafiqbal3171 17 дней назад

    ഒരുമൂന്ന് മാസം ഗോദമ്പ് ഉണ്ടക്ക് വകുപ്പുണ്ട്

  • @udutach4533
    @udutach4533 21 день назад

    വളരെ നല്ലത് ഇല്ലെങ്കിൽ ഇത് തുടർന്നും ആവർത്തിക്കും. അങ്ങനെ കല്യണം മുടക്കി യാണങ്കിൽ നാട്ടുകാർ സപ്പോർട് ചെയ്യില്ല

  • @truth-yz9ic
    @truth-yz9ic 20 дней назад +1

    മർദിച്ചവർക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @faisalfaisal7764
    @faisalfaisal7764 21 день назад

    👍👍👍👍

  • @mohammedfahiz7322
    @mohammedfahiz7322 20 дней назад +2

    😄ഇനി പെട്ടന്നു പെണ്ണ് കിട്ടും 😂

  • @fabteckaluminiumfabricatio8257
    @fabteckaluminiumfabricatio8257 21 день назад +1

    ഇനി നാഫിഹ് ന്റെ കല്യാണ അനേഷണം 😂

  • @basheerbasheer1679
    @basheerbasheer1679 20 дней назад

    Nalla tharavadu perukal.

  • @sharifk7204
    @sharifk7204 20 дней назад

    ഇരുട്ടടി അടിക്കണ്ടേ

  • @user-dm1sp7ho2v
    @user-dm1sp7ho2v 19 дней назад

    Kakana adichu pall palikkandande

  • @truth5589
    @truth5589 21 день назад

    Mdm കഞ്ചാവ് അടിച്ചു നടക്കുന്ന യുവാക്കൾ

  • @jijesh.njijesh9626
    @jijesh.njijesh9626 21 день назад

    Sariyaanegil shawarma aakanam paratta thandhaye

  • @Pirana-1
    @Pirana-1 21 день назад +3

    വിവാഹം മുടക്കികൾക്കെതിരെ ❤👍🏻👍🏻, യുവാക്കളോടൊപ്പം

    • @KoyaKutti-el3zr
      @KoyaKutti-el3zr 21 день назад +1

      എന്റെ പൊന്നെ ഞങ്ങളുടെ നാട്ടിലുമുണ്ട് ഇതുപോലെ കല്യാണ അന്വേഷണം നടക്കാർ ,പ്രായം ചെന്ന ആൾക്കാരുമുണ്ട് ആരും കല്യാണം മുടക്കാറില്ല .കാരണം ഇവിടെ യുള്ള പിള്ളേര് സൂപ്പറാ .അവരുടെ കല്യാണ സ്വന്തം ഉത്തരവാദിത്വത്തിൽ നടത്തി കൊടുക്കുവാൻ ഇവിടുത്തെ പ്രായം ചെന്നവർ തയ്യാറാവാൻ കാരണം പിള്ളേര് നന്നായത് കൊണ്ടാ .