മത്തി മുളകിട്ടതും കപ്പപുഴുക്കും😋 | Mathi Curry & Kappa puzhukk | Annamma chedathi special

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,4 тыс.

  • @rahimbaqavi8244
    @rahimbaqavi8244 3 года назад +164

    അമ്മയുടെയും മകന്റെയും സ്നേഹം കാണാനും അല്ലമ്മേ എന്ന വിളി കേൾക്കാനും മത്തിക്കറിയേക്കാൾ രസം തോന്നുന്നു.

    • @kittysworld4707
      @kittysworld4707 3 года назад

      Athu correcta

    • @sarvavyapi9439
      @sarvavyapi9439 3 года назад +3

      അതെ. വെറുതെ കിടന്ന് അലറി കൂവുന്നില്ല.

    • @sethumadhavanleelahemlata336
      @sethumadhavanleelahemlata336 3 года назад

      True 🥰Such a lovely son 👌 Bless him🙌

    • @jayceondean3768
      @jayceondean3768 3 года назад

      i guess im asking randomly but does any of you know of a tool to get back into an instagram account?
      I somehow lost my password. I appreciate any tips you can give me

    • @rojanaak386
      @rojanaak386 3 года назад

      @@kittysworld4707 3 eyes3et3te t5e3 get2ete455 very sf_f#ss#fw de#

  • @tomperumpally6750
    @tomperumpally6750 3 года назад +5

    എത്ര കണ്ടാലും, എത്ര കഴിച്ചാലും, മതി വരാത്ത കാര്യങ്ങളാണ്, മത്തിയും കപ്പയും. മലയാളി എവിടെയൊക്കെ പോയാലും, എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചാലും, ഇതിന്റെ രുചി മറക്കാൻ ജീവനുള്ള കാലത്തോളം കഴിയില്ല...💓💕💕💓👍👍

  • @ksa7010
    @ksa7010 4 года назад +208

    കപ്പയും മീൻ കറിയും കാണുമ്പോൾ
    തന്നെ വായിക്ക് കൂടിബോട്ട് ഓടുന്നു 😋😋

  • @emerald.m1061
    @emerald.m1061 4 года назад +61

    പാചകത്തെക്കാൾ എനിക്കിഷ്ടം അമ്മച്ചിയുടെ വാചകമാണ്. Love u Ammachiiii😘

  • @MYMOGRAL
    @MYMOGRAL 4 года назад +217

    മത്തിക്കറിയും കപ്പയും
    ആഹാ മലയാളിയുടെ
    വികാരം.. 👌👌👌👌👌

    • @Jyothi347
      @Jyothi347 4 года назад +2

      Yes

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/IqTluJZDPIU/видео.html

  • @amminichacko6662
    @amminichacko6662 4 года назад +2

    Mathikkarium kappaum kanan endhoru bhangi malappurathirunnu nokkumbol kazhikan nallaruchi undennu manasilakunnunde nalla adipoli christian mathikari ennu peridam

  • @-90s56
    @-90s56 4 года назад +313

    മലയാളികളുടെ പ്രീയപ്പെട്ട മീൻ മത്തി 😊
    മത്തി കറി വെച്ചാലും പൊരിച്ചാലും കിടു ആണ് അതിന്റെ കൂടെ ഈ കപ്പ പുഴുക്കും കൂടി ആകുമ്പോൾ അന്യായ കോമ്പിനേഷൻ ആണ് 😋🤤

    • @ramanraman1526
      @ramanraman1526 4 года назад +7

      അമ്മച്ചിയുടെ മീൻ കറി നന്നായിട്ടുണ്ടു് ഇനി അമ്മച്ചി കൂന്തൾ ഉണ്ടാക്കുന്നതെങ്ങിനെ എന്നു് ഒന്നു കാണിച്ചു തരണം

    • @ashalekshmy5403
      @ashalekshmy5403 4 года назад +1

      Super ammachy 👌👌

    • @binirobert
      @binirobert 4 года назад +1

      Varuuu mathi kappa avideyum und

    • @yoosuffmuhammed337
      @yoosuffmuhammed337 4 года назад +1

      8

    • @yoosuffmuhammed337
      @yoosuffmuhammed337 4 года назад +1

      O9

  • @rathnasomasunder6222
    @rathnasomasunder6222 4 года назад +63

    അമ്മച്ചിയുടെ നിഷ്കളങ്കമായ വർത്തമാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് തിരുവല്ലക്കരിയായ ഇനിക്കുഎന്‍റെ ഫ്രണ്ടിന്റെ അമ്മ ചിയെ ഓർമ വരുന്നു അമ്മയില്ലത്ത എനിക്ക്.അവർ എന്റെ അമ്മ തന്നെ ആയിരുന്നു

    • @mediafile1239
      @mediafile1239 4 года назад +1

      ruclips.net/video/IqTluJZDPIU/видео.html

    • @naturelover2174
      @naturelover2174 3 года назад

      ruclips.net/video/WkaIFQXQahE/видео.html

  • @jinsu6696
    @jinsu6696 4 года назад +72

    എനിക്കു ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം

    • @remanibalan5409
      @remanibalan5409 4 года назад +2

      Ettavum priyapetta curry .Chedathi super

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 года назад +2

      ഞങ്ങളുടെ വിഡിയോസു കൂടി കണ്ടിട്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ

  • @pradicreations3132
    @pradicreations3132 3 года назад +41

    എനിക്ക് അമ്മയില്ല. നിങ്ങൾ ഇടയ്ക്കിടക്ക് അല്ലേമ്മേന്ന് പറയുന്ന കേൾക്കുമ്പോ എന്തോ ഒരു സുഖം. നിങ്ങളുടെ കൂടെ എന്നും ഈ അമ്മ ഉണ്ടാകട്ടെ.

  • @lakshmisreeputhenpurackal5702
    @lakshmisreeputhenpurackal5702 4 года назад +15

    സൂപ്പർ അന്നമ്മഅമ്മച്ചി. നാലുമണിക്ക് കപ്പപ്പുഴുക്കും മത്തികറിയും ഒരു കട്ടൻകാപ്പിയും....കിടിലം. ഒന്നും പറയാനില്ല.

  • @Anjuanju-or9xy
    @Anjuanju-or9xy 4 года назад +2

    My favourite.. veetl mikkavarum vaikunnerangalil ethanu...ethra thavana kazhichalum mathiyakilla

  • @souminimini5197
    @souminimini5197 4 года назад +10

    പുറത്തു നല്ല മഴ ഇത് കണ്ടപ്പോൾ എന്റെ കൊച്ചുമക്കൾക്ക് ഇപ്പൊ തന്നെ കിട്ടണം മത്തിക്കറിയും കപ്പപ്പുഴുക്കും... ഞാൻ ഇപ്പൊ എവിടെ നിന്ന് ഒപ്പിക്കും... ഈ സച്ചിനെ കൊണ്ട് തോറ്റു... കൊതിപ്പിക്കാനായിട്ട് വരും... 😆❤️

    • @binirobert
      @binirobert 4 года назад

      Varuu evideyum und😀

  • @deodrawilson5899
    @deodrawilson5899 4 года назад +20

    എന്റെ അമ്മിച്ചി സൊയമ്പൻ സാധനം വെളളമിറക്കി വയറു നിറഞ്ഞു അമ്മിച്ചിയുടെ വർത്തമ്മാനം കേട്ടു മനസ്സും

  • @sreejasreejith8794
    @sreejasreejith8794 4 года назад +89

    അമ്മച്ചി വീണ്ടും കൊതിപ്പിച്ചു 😋😋

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 года назад +1

      ഞങ്ങളുടെ വിഡിയോസു കൂടി കണ്ടിട്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ

    • @naturelover2174
      @naturelover2174 3 года назад

      ruclips.net/video/WkaIFQXQahE/видео.html

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 4 года назад +8

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 4 года назад +3

    Ammachy sathyasandhamaayi parayukayaanu sarikku vaayil vellamoori matthikkariyum kappapuzhukkum kantappol. Orupaatu nandiyuntu...

  • @ushab5300
    @ushab5300 14 дней назад

    Ithu pole njan undakkarunde adipoli anu kappa matthi curry 😋

  • @fasilahamza1486
    @fasilahamza1486 4 года назад +6

    ഇങ്ങനെ കൊതിപ്പിക്കാൻ മാത്രം നമ്മൾ എന്ത് തെറ്റാണ് അമ്മച്ചി ചെയ്തത്..ശെരിക്കും കൊതിവന്നു വായിൽ വെള്ളം വന്നു

  • @poornimabinu1222
    @poornimabinu1222 4 года назад

    ക്യാമറക്കു പിന്നില്നിക്കുന്നവര് മാത്രമല്ല കൊതി വിടുന്നത് ഇത് കാണുന്നവരെല്ലാവരും കൊതിവിടും 😋😋😋😋😋സച്ചിന്റെ വയറിന്റെ കാര്യത്തിൽ തീരുമാനമായി. അമ്മച്ചി ഒരു രക്ഷയുമില്ല വായിൽ വെള്ളം വരുന്നു. സൂപ്പർ 😘😘😘😘

  • @annmariyapious9277
    @annmariyapious9277 4 года назад +15

    നല്ല മത്തീ കറിയും കപ്പ പുഴുക്കും
    കണ്ടിട്ട് കൊതി ആയി 😋😛🤩

  • @suchithrakk4505
    @suchithrakk4505 3 года назад +1

    ബാബു ചേട്ടന്റെ അമ്മേ എന്ന വിളി ആ സ്‌നേഹം എന്നും നിലനിൽക്കട്ടെ

  • @jloveintherainynight
    @jloveintherainynight 4 года назад +5

    എനിക്കിഷ്ടം അമ്മച്ചിയുടെ വാചകമാണ്.,,,,,,,,,,,എനിക്കു ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം...........

  • @DDAVKD1405
    @DDAVKD1405 Год назад

    മത്തി കറിയും കപ്പയും അടിപൊളി ഞാൻ ഉണ്ടാക്കി കഴിച്ചു അടിപൊളി ആണ് 👍🏻👍🏻👍🏻

  • @athiranair7687
    @athiranair7687 2 года назад +5

    എനിക്ക് അമ്മച്ചിയെ കാണുമ്പോ പഴയ കാലവും അപ്പോളത്തെ സന്തോഷവും ഒക്കെ ഓർമ വരും... വല്ലാത്ത ഒരു ഫീലിംഗ് ആണ്... ☺☺

  • @kunhankv3432
    @kunhankv3432 7 месяцев назад +1

    ഇത് ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്😊😊😊😊
    😊😊

  • @kessiyam6082
    @kessiyam6082 4 года назад +4

    Ammachyude cooking super ane enike othiri eshtama.

    • @naturelover2174
      @naturelover2174 3 года назад

      ruclips.net/video/WkaIFQXQahE/видео.html

  • @prabhamolsubhash4449
    @prabhamolsubhash4449 2 года назад

    Ee channel njangalkk othiri ishtamanu...Nalla Ammachiyum snehamulla monum

  • @sippymofficial
    @sippymofficial 4 года назад +1081

    ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?

  • @Shades_of_JD
    @Shades_of_JD 4 года назад

    Addipoli curryanu ammacchi bakshe valare yerivu undandi ruchiyattu undandi

  • @AbdulRauf.
    @AbdulRauf. 4 года назад +445

    *മത്തി ഫ്രൈ ഇഷ്ടമുള്ളവർ ഇവിടെ😋*

    • @MrTom1884
      @MrTom1884 4 года назад +1

      Matthi fry fans and welfare association

    • @shakalaka-a
      @shakalaka-a 4 года назад +1

      Like kittaanulla eluppavazhi😝

    • @AbdulRauf.
      @AbdulRauf. 4 года назад +1

      @@shakalaka-a 😛

    • @jaazsfoodcourt
      @jaazsfoodcourt 4 года назад

      Kolllam.ente video s vann kanumo....

  • @jasnabibin9072
    @jasnabibin9072 3 года назад

    കണ്ടിട്ട് തന്നെ വായെന്നു വെള്ളം ഒഴുകുന്നു 😋😋 അപ്പൊ ചുവന്നുള്ളി ചേർക്കണ്ടേ അമ്മിച്ചി

  • @BTSARMY-jf5ws
    @BTSARMY-jf5ws 4 года назад +15

    അമ്മച്ചി യെ ഒത്തിരി ഇഷ്ട്ടം സംസാരിക്കുന്നതും ഇഷ്ട്ടം

  • @DrShanisKitchen
    @DrShanisKitchen 4 года назад

    Ammachi. ..super aayittund 👌 👌 👌

  • @aleenavijay2023
    @aleenavijay2023 4 года назад +32

    സച്ചിൻ കൊതിപ്പിക്കല്ലേ, സച്ചിൻ കഴിക്കുമ്പോൾ കൊതിതോന്നുന്നു. അമ്മച്ചിയുടെ തമാശ. വീഡിയോ കണ്ട് ഹാപ്പിയായി. 😁😁😁

    • @amiayishasvlogs
      @amiayishasvlogs 4 года назад

      Enikum oeru kunju channel indto subscribe cheyo🙂

    • @beenashanavas646
      @beenashanavas646 4 года назад

      Super Ammachi
      Enikamachiye orupadishitama

    • @sunizach
      @sunizach Год назад

      We watch the videos and cook too!! Ever since we saw her meen curry videos, we have been cooking fish curry the same way Ammachi cooks and it turns out so delicious!! Even my aunts and mom who are super cooks love our fish curry now!

  • @sathisethukumar5021
    @sathisethukumar5021 4 года назад +1

    Delhiyil thamasikkunna njangalkku evidunna ingane kappayum mathy curyum ...Ingane kanumbol naatil undayirunna time orma varunnu

  • @bindhuliju6280
    @bindhuliju6280 4 года назад +8

    എന്റെ ammachi കൊതിപ്പിക്കല്ലേ 😋😋😋

  • @fasilijisha2033
    @fasilijisha2033 4 года назад +1

    Kappayum mathicurriyum kanditt vayil vellamoorunnu.adipoly kothippikkalle ammachi.......👍👌👌👌👌👏👏👍👌

  • @prameelanoel2529
    @prameelanoel2529 3 года назад +4

    സൂപ്പർ👍👍👍👍 ഈ സംസാരോം പാചകവും ഒരുമിച്ചു ചേരുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യ ........ ഒത്തിരി സന്തോഷം .. അഭിനന്ദനങ്ങളും നന്ദിയും❤️❤️❤️❤️❤️

  • @shajik7683
    @shajik7683 4 года назад +1

    അടിപൊളി മത്തിക്കറി - പിന്നെ കപ്പയും സൂപ്പർ. പിന്നെ 'അമ്മച്ചീടെ വർത്തമാനം കേൾക്കാൻ എന്ത് രസമാ

  • @freefiregaming-ke9rr
    @freefiregaming-ke9rr 4 года назад +11

    എൻറെ അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ. ബോംബെയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇതുപോലെ കപ്പയും മത്തി കറിയും ഒന്നും കിട്ടുകയില്ല. സൂപ്പർ സൂപ്പർ സൂപ്പർ.

  • @aryaashid8300
    @aryaashid8300 2 года назад

    Superrrr👌👌👌undaki noki, nannayi vannu

  • @jayeshck3128
    @jayeshck3128 4 года назад +12

    ഈ സംഭവം ഒരു പ്രത്യക സുഖമാന്ന് മോനേ എന്നാ അന്തസ്😋😋😋

  • @ayanasibi7191
    @ayanasibi7191 4 года назад

    kothipikalle ammameee......curryde aaa lookum ammamede oke rasam pidikana expressionsum kandal ipo thanne kazikan thonum...lov uhh ammmammee.....😚🤗👍god bls uuuu.......

  • @rumaisarumi2784
    @rumaisarumi2784 3 года назад +5

    എന്നെപോലെ ഉണ്ടാകുന്ന സമയത്ത് വന്ന് നോക്കുന്നവർ ഉണ്ടോ

    • @SebnaMp
      @SebnaMp 19 дней назад

      ഞാൻ

  • @mjpremnath1675
    @mjpremnath1675 3 года назад

    നല്ലൊരു മത്തിക്കറിയും കപ്പയും കഴിച്ചതോന്നൽ... ലളിതം...മനോഹരം...

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +6

    അടിപൊളി സൂപ്പർ എനിക്ക് വായിൽ വെള്ളം വരുന്നു അമ്മച്ചി സൂപ്പർ🤤🤤🤤🤤

  • @najmaafridi4109
    @najmaafridi4109 4 года назад +1

    Ammache.suparayetund.try.chayum👌👌👌🥰🥰

  • @catherinephilip2073
    @catherinephilip2073 4 года назад +4

    Want to visit Ammachi when I come to Kerala. Give her a biggg hug. Love u Ammachi

    • @naturelover2174
      @naturelover2174 3 года назад

      ruclips.net/video/WkaIFQXQahE/видео.html

  • @saniyaashok3384
    @saniyaashok3384 3 года назад

    Annammamma , kollam tto,njn ninglde recipies try cheyyarund ,ithm cheyym

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад +6

    അയ്യോ ഞാനും കൊതി വിട്ടേ..അയ്യട നല്ല പുഴുക്കും മത്തി കറിയും.. എന്റെ ഫേവ്...ഹോ സച്ചിന്റെ ഒരു ഭാഗ്യം ..അമ്മച്ചിയെ, ജോസ് മോനെ....haaaaaaaaaaaaai.. ലില്ലികുട്ടി from Philadelphia..

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/IqTluJZDPIU/видео.html

  • @sikhask9464
    @sikhask9464 4 года назад

    Marol kudiyallo mathi clean cheyuvan bhyagyavati pacha kurumulag itt mathi vachu taramo ammachi

  • @josephmolly2757
    @josephmolly2757 4 года назад +11

    കപ്പയും മത്തിയും കിട്ടു കയില്ലാത്ത ഞങ്ങളെ അമ്മച്ചിയും ബാബുവും കൊതി പിടിപ്പിച്ചു. Corona ആയതു കൊണ്ട് നാട്ടിലോട്ടും വരാൻ പറ്റുന്നില്ല. അമ്മച്ചിയുടേയും മോന്റേയും സംസാരം കേൾക്കുമ്പം സന്തോഷം തോന്നുന്നു.

  • @vipinv1366
    @vipinv1366 3 года назад

    ഞാൻ അമ്മച്ചി യുടെ എല്ലാ കറി കളും ഉണ്ടാക്കി നോക്കാറുണ്ട് സൂപ്പർ ആണ്

  • @Rajeev_World
    @Rajeev_World 4 года назад +8

    നമ്മൾ മലയാളീസെ കാണു ഇത്ര മുളകിട്ട് കറി വച്ച് കഴിക്കുന്നത്... മലയാളി ഡാ 💪💪😍😍😍

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/IqTluJZDPIU/видео.html

  • @sachumon2522
    @sachumon2522 4 года назад

    ഹായ് കൊള്ളാം അടിപൊളി annamma ചേട്ടത്തി യുടെ മീൻ കറി വായിൽ വെള്ളമുറി ഞാനും ഇതു പോലെ ചെയ്യാൻ നോക്കും ദൈവം ചെടത്തിയെയും കുടുംബത്തെയും അനുഗ്രെഹിച്ക്കട്ടെ

  • @neethugopan2031
    @neethugopan2031 4 года назад +4

    Ammachiii undakunna Alla recipes enikke istaaaaa😍😋😋😋😋

    • @Aalayamskitchen
      @Aalayamskitchen 4 года назад

      എനിക്ക് ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്നു കണ്ടു നോക്കുമോ ഡിയർ

    • @MayaMaya-ti5mp
      @MayaMaya-ti5mp 4 года назад

      🙏🙏🙏🙏😍😍

  • @jayalekshmi9106
    @jayalekshmi9106 4 года назад +1

    Ammakku ithokke angu vachu kanichal mathi,ithu kandu enikku kothichu irikkan vayya.njan mindoola ammachiyode.

  • @meetnairnilesh
    @meetnairnilesh 3 года назад +4

    Annamachi and all of u, are so much fun to watch. As they say ‘Nothing can match the simplest food’. Wishing you all the very best, people like me in 🇬🇧 can only wish we could be even 1/3rd of her skill sets.

  • @mrvlog4494
    @mrvlog4494 4 года назад

    അസ്സലാമു അലൈക്കും അമ്മച്ചി മീൻ കറിയും കപ്പ പുഴുങ്ങിയതും കാണുമ്പോൾ കഴിക്കാൻ തോന്നുന്നു അമ്മച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ സലാം

  • @abintanmod9461
    @abintanmod9461 4 года назад +7

    *അധ്വാനിക്കുന്ന ചെറുപ്പക്കാർക്ക് എല്ലു മുറിയെ കഴിക്കാൻ പറ്റുന്ന ആരോഗ്യ ധായകമായ ഒരു വിഭവം 😋*

    • @rameshm6406
      @rameshm6406 2 года назад

      😋😋😋😍🥰

    • @sebinalex2833
      @sebinalex2833 2 года назад

      എല്ലു മുറിയെ അല്ലെ 😆😆😆പല്ല് മുറിയെ

  • @hayaldeen9207
    @hayaldeen9207 3 года назад

    Amma undakiya prawn vattichathu njn undaki nokkiyarnnu....kidu taste....wryty oru taste ❤️❤️❤️❤️❤️

  • @johnynijin
    @johnynijin 4 года назад +5

    മത്തിയും കപ്പപ്പുഴുക്കും കൂടെ ഒരു കട്ടനും കൂടി ഉണ്ടെങ്കിൽ പൊളിയോ പൊളി, കിടുക്കി അമ്മച്ചി😘😍

  • @shareefaabdulla8419
    @shareefaabdulla8419 4 года назад

    Njanundaakki adipoli taste oru rakshayumillla.. 👌👌

    • @sunthaprakash5376
      @sunthaprakash5376 3 года назад

      അമ്മച്ചിയുടെ കപ്പയും മീൻകറിയും സൂപ്പറായി

  • @bennie634
    @bennie634 4 года назад +45

    കണ്ടിട്ടു കൊതിയാവുന്നു 😋

    • @naturelover2174
      @naturelover2174 3 года назад

      ruclips.net/video/WkaIFQXQahE/видео.html

  • @saikrishnasanoop5599
    @saikrishnasanoop5599 4 года назад +1

    My God eantammchiyo inghnyoru ammchi ini Eanthu parayN Ammachi kidu ally

  • @sindhudilip174
    @sindhudilip174 4 года назад +6

    കൂടെ കൂടെ ചോദിക്കുന്ന അല്ലേ അമ്മേ .... എന്ത് രസമുണ്ട് കേൾക്കാൻ

  • @smithat7986
    @smithat7986 4 года назад

    Ammachiyude mathy mulakittadhum kappapuzhukkum super

  • @thewanderlust3328
    @thewanderlust3328 4 года назад +25

    അമ്മച്ചീ.... ഞാനെത്തി 💕💕💕💕

  • @sonusworld1382
    @sonusworld1382 4 года назад +1

    Wow amachi super adipoli karthav ningalde koode irikjate praise the Lord..camerathe poragu ulla alkare pinju thirchayitu kudiaavunnnuuuu sachin pinju bye god bless you n ur family

    • @nba9680
      @nba9680 4 года назад

      കമറ്റിൽ ഇശോയെ കുറിച്ച് പറഞ്ഞ പ്രണിത യേയും ഫാമിലിയേയും ഈശോ അനുഗ്രഹിക്കട്ടെ

  • @benjaminchacko3582
    @benjaminchacko3582 4 года назад +12

    അമ്മച്ചി ഒരു രക്ഷയും ഇല്ല... സച്ചിൻ അതു വായിൽ വെച്ചു ചവച്ചപ്പോൾ മുഖത്ത് കണ്ട ആ ഒരു ചിരി കണ്ടപ്പോൾ തന്നെ പിടി കിട്ടി ഇതിന്റെ ലെവൽ എവിടെ ആണെന്ന് ..😋😋😋😋😋😋😋😋👌👌

  • @geetanair5952
    @geetanair5952 3 года назад +1

    Thinaan kothi thonnunu
    Super colour and taste

  • @sherlyshibu1628
    @sherlyshibu1628 4 года назад +7

    കപ്പ വച്ചതും കൂടി കാണിക്കാമായിരുന്നു. കപ്പയുടെ മസാല കാണാൻ wait ചെയ്തു ഞാൻ.

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/IqTluJZDPIU/видео.html

  • @snehadaniel9026
    @snehadaniel9026 2 года назад

    അന്നമ്മ ച്ചിടെ ചിരി 👌🏻👌🏻
    ബാബു ചേട്ടന്റെ അമ്മേ അമ്മേ എന്ന വിളിയും.. 🙏🏻🙏🏻

  • @romeosaldanha2388
    @romeosaldanha2388 4 года назад +10

    What happened to your old location 🤔,pls go back to the old location, we like that place very much 😃

  • @vidhyaponusvidhyaponus949
    @vidhyaponusvidhyaponus949 4 года назад

    Kazhikkunnathiu munp vaayill vellem varunnu.appool thanne aryaam super.

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +4

    കപ്പപ്പുഴുക്ക് കാണാൻ നല്ല രസം.. ❤️❤️😍😍

  • @nikhilasajeesh8498
    @nikhilasajeesh8498 4 года назад

    Ayyooo njn korach vykippoi .wowwww kanumbo thanne vaayinn vellam varunn 😋😋 sprrr👌👌👌🥰🥰

  • @ThERiGhTTuRnTheRightTurn
    @ThERiGhTTuRnTheRightTurn 3 года назад +8

    Tried it 😊😊😊and went it well 😋😋😋Husband also like it❤️ with kappa it was like heaven😃

  • @leematomy562
    @leematomy562 4 года назад

    Ammachay...oru rakashayill kanditu kothiyavunnu😋😋😋

  • @nishabiju2590
    @nishabiju2590 4 года назад +9

    ഞാനും ഉണ്ടാക്കി ...സൂപ്പർ .....സച്ചിൻ, പിഞ്ചു,അമ്മച്ചി ,ബാബു ചേട്ടൻ എല്ലാവർക്കും അഭിനന്ദനങ്ങൾ ....👍👍

  • @bijubijuksa2066
    @bijubijuksa2066 4 года назад +1

    enta ammachi kothipichi kallaju mathi caryum kappayum ha suprrrr eni kappa madikumbol ethupole chayum thanks Sachi pinjunu babuchata ammachi

  • @cicilysunny5941
    @cicilysunny5941 4 года назад +8

    അന്യ നാട്ടിൽ ഇരിക്കുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കാതെ.. ഇവിടെ mean വരവ് corona വന്നതോടെ നിന്നുപോയി. 🙄

  • @RahulRaj-vs1bn
    @RahulRaj-vs1bn 4 года назад

    Annamachedathi kothippikkalle. Adipoli

  • @kitchenqueen1832
    @kitchenqueen1832 4 года назад +3

    Sooper videos ammachi❤️❤️...
    May God bless you and lots of love❤️

  • @helenolivero6476
    @helenolivero6476 4 года назад +1

    Ammachi vayil vellam varunnu. Adipoli.

  • @yasaryasar3691
    @yasaryasar3691 4 года назад +4

    അമ്മച്ചിക്ക് ദൈവം ദീർഗായുസ്സു നൽകട്ടെ

  • @nimmygeorge8138
    @nimmygeorge8138 4 года назад +1

    Sachin chetante kothippikkunna samsaram kelkumbam ammmacheee kappe meenum thinnan kothiyavunnu ammachi so super babu chetante chechikku teste nokkan kodukkane

  • @subinshibu7619
    @subinshibu7619 4 года назад +19

    ഞായറാഴ്ച രാവിലെ ഇത് നിര്ബന്ധമാ........ 😛

  • @nizarnizar996
    @nizarnizar996 4 года назад +2

    Sachin chettante taste nokkal knuppm vayil vellm kond nirayun.😋😋😋😋

  • @sudham5649
    @sudham5649 4 года назад +6

    അമ്മച്ചി കൊതിപ്പിച്ചു ട്ടോ. കപ്പയും മത്തി മുളകിട്ടതും നല്ല കൊമ്പിനേഷൻ ആണ്. 😋😋😋

  • @anurenny9804
    @anurenny9804 4 года назад

    Mathiyum kappayum pwoli. Athilum pwoliya ammachiyude samsaram...

  • @saneeshjoseph5398
    @saneeshjoseph5398 4 года назад +24

    കപ്പ പൊളിച്ച ഉടനെ ഒന്നുകഴുകിയിട്ടു കൊത്തിയാൽ പിന്നീട് പെട്ടന്നു വൃത്തിയാകും...

  • @lalashahabas8855
    @lalashahabas8855 2 года назад

    അമ്മച്ചി പൊളിയാട്ടോ.. 😊😊food കാണാനും അമ്മച്ചിയുടെ ചിരിയും സംസാരവും... പൊളി... ഞാൻ നാളെ ഉണ്ടാക്കി.. നോക്കട്ടെ 🥰🥰🥰

  • @pattathilsasikumar1391
    @pattathilsasikumar1391 4 года назад +3

    Super Ammachi Super👌👌👌
    It's a great luck for Babu's family & also Sachin, Pinchu to have such a mouthwatering recipe from Ammachi. A big Hatoff to Ammachi for the recipe.
    Awaiting more recipes
    May God bless Ammachi & Babu & family also sachin & Pinchu.

  • @snehalathanair1562
    @snehalathanair1562 4 года назад

    Mathi curry super....Annamachedathi and mon chirikkunnadhu kanan sugam

  • @rathnasomasunder6222
    @rathnasomasunder6222 4 года назад +5

    എന്റെ പൊന്നമ്മച്ചി ഇങ്ങനെ കൊതിപ്പിച്ചു ക കൊല്ലല്ലേ ഇവിടെ ചെന്നയിൽകപ്പ കിട്ടാനില്ല കിട്ടിയാൽ തന്നെ വേകതുമില്ല രുചിയും ഇല്ല അതുപോലെ തന്നെയാണ് .mattiyum ഒരു രുചിയും.ഇല്ല അമ്മച്ചിയുടെ കപ്പയും മീനും കണ്ടപ്പോൾ ഓടിവരാൻ തോന്നുന്നു അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @soleyjoseph8676
    @soleyjoseph8676 3 года назад

    Panakurukk cheruppathil njanum kazhichittund.

  • @neerajtsajesh5709
    @neerajtsajesh5709 4 года назад +5

    കോട്ടയം style കപ്പ പുഴുക്ക് അത് കൂടി കാണണം ആയിരുന്നു 😥

  • @kamalasreejith.4214
    @kamalasreejith.4214 4 года назад

    Hi anamma chedaththi.. enik thangalude videos okke kaanan bayangra ishtanh.. enik ende ammede orma vernhu reh videos okke kaanumbo..