അതെ അറബിക്കടലിൽ മതേതറകൾ സ്ഥലം കണ്ടട്ടിയിട്ടുണ്ട് അങ്ങോട്ട് ഇറങ്ങാൻ ബോട്ടും റെഡി. പക്ഷെ അവർക്കറിയില്ല ഞമ്മടെ അറബികൾ അത് പണ്ടേ waqf ചെയ്തത് ആണെന്ന്. 😂😂😂
@@rajeendranmampatta2415 മെട്രോമാൻ ശ്രീധരൻ സാറിന് കിട്ടിയ അൻപതിനായിരം വോട്ടും ഇത്തവണ ബി ജെ പി ക്കു കിട്ടുമോ ..? .വലിയ നേതാവായ സഖാവ് വിജയരാഘവന് കിട്ടിയ 36000 വോട്ടു sarinu കിട്ടുമോ ..? ആകെ പോൽ ചെയ്തത് 137000 വോട്ട് ,, അപ്പോഴും ആരാ ജയിക്കുക..?
ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
ഞാനും ഒരു ബിജെപി അനുഭാവിയാണ് പാലക്കാട് UDF വിജയിക്കും എന്നുതന്നെ ആണ് എന്റെ വിലയിരുത്തൽ കാരണം തമ്മിൽ തല്ല്, സുരേന്ദ്രൻ ഇല്ലെങ്കിൽ BJP ഇല്ല എന്ന അവസ്ഥയായി അത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് . പിന്നെ സരിൻ അയാൾ 3ആം സ്ഥാനത്ത് തന്നെ തുടരും അതല്ല 2ആം സ്ഥാനത്താണെങ്കിൽ കേരളം ഒരു ഭ്രാന്താലയം എന്നവാക്കിനു മൂർച്ച കൂടി എന്നർത്ഥം.
പക്ഷെ ഷാഫി ക്കുള്ള പിന്തുണ രാഹുൽ നു ഇല്ല. ഹിന്ദു വോട്ടുകൾ ഷാഫി ക്കു കിട്ടിയ പോലെ രാഹുൽ നു കിട്ടും എന്ന് തോന്നുന്നില്ല. ഷാഫി ക്കു ബിജെപി സിപിഎം വോട്ടുകൾ കിട്ടിയാലും അത്ഭുത പെടാനില്ല, രാഹുൽ നു അത്തരം വോട്ടുകൾ കിട്ടുമോ.
ഞാൻ ഒരു സി പി എം അനുഭാവിയാണ് സ്ഥിരമായി സി പി എം ന് വോട്ട് ചെയ്യുന്ന ആളുമാണ് . ഇത്തവണ ഒരു സംശയവും വേണ്ട പാലക്കാട് മുസ്ലിം വോട്ട് യു ഡി എഫ് ന് തന്നെയാണ് രാഹുൽ 100 % വിജയിക്കും
മുസ്ലിം വോട്ട് ബിജെപി തോൽക്കാൻ ആണ് ചെയ്യുക. ഇപ്പൊ ലീങ് മത്സരിക്കുന്ന ഇടത് ഹിന്ദുക്കളും ഇതേ പ്രവണത കാണിക്കുന്നുണ്ട്. അതാവാം മലപ്പുറം ഭാഗത്തു സിപിഎം ചില ഇടങ്ങളിൽ ജയിക്കുന്നതും
ഷാഫി ക്ക് എല്ലാ മുസ്ലിംകളും വോട്ട് ചെയ്തിട്ടാണ് കഴിഞ്ഞ ഇലക്ഷനിൽ ശ്രീധരൻ sir നേ കഷ്ടിച്ച് തോൽപ്പിച്ചത്. അതുകൊണ്ട് ഈ ഇലക്ഷനിൽ മുസ്ലിം വോട്ട് ബിജെപിക്ക് പ്രശ്നമേ അല്ല ഈ തവണ മുസ്ലിം വോട്ടുകൾ കുറച്ചെങ്കിലും എൽഡിഎഫ് ന് പോകുകയും ചെയ്യും കാരണം പാലക്കാട് ഈ തവണ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥി മുസ്ലിം അല്ല അതു ബിജെപിക്ക് ഗുണം ചെയ്യും
ഹിന്ദുക്കൾക്ക് യാതൊരുപ്രാധാന്യവും ലഭിക്കരുത് എന്നത് കൊണ്ഗ്രെസ്സ്ന്റെ നയമാണ്. അതൊന്നും അറിയാതെ ഞാനും വോട്ട് ചെയ്തിരുന്നു. ഇനിയും മാറാൻ ആൾക്കാർ ഏറെ ഉണ്ട്
പാലക്കാട് അടി ഒഴുക്ക് ശക്തമാണ് ഇടതുപക്ഷം ആണ് വർഗീയ കാർഡ് ഇറക്കി കളിച്ചിരിക്കുന്നത് അവർക്ക് ഒരു മുസ്ലീം സ്ഥാനർത്ഥിയെ നിർത്താൻ ഇല്ലാത്തതുകൊണ്ടാണ് സരിനെ പിന്തുണച്ചത് വഖഫ് പ്രശ്നം ജനങ്ങൾക്കിടയിൽ ചർച്ച ആക്കാൻ BJP - യ്ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിൽ BJP - ജയിക്കുo ഇടതുപക്ഷം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവരും
എല്ലാവരും ഇങ്ങനെ ഇഴകീറി പരീശോധിച്ച് വോട്ട് ചെയ്യുമോ അറിയില്ല പക്ഷേ കേരളത്തിൽ നിശ്ചിതമായ രാഷ്ട്രീയ വോട്ടുണ്ട് - മണ്ടലമനുസരിച്ച് അതിൽ വ്യത്യസ്തമായിരിക്കും പക്ഷേ 10 % പേർ ചിന്തിച്ചുറച്ച് കൂട്ടിക്കുറച്ച് വോട്ട് ചെയ്യുന്നവരാണ് പാലക്കാട് നിയമസഭ വലത് വോട്ട് കൾക്കാണ് മുൻതൂക്കം ( BJP CON വലത്) പക്ഷേ ചേലക്കര നേരേ മറിച്ചാണ്❤
വാര്യരുടെ ടൈമിംഗ് കറക്ട് അല്ലാത്തത് കൊണ്ട് കോൺഗ്രസ് ന് കിട്ടേണ്ട മൂവായിരം വോട്ട് എങ്കിലും കുറച്ചിട്ടുണ്ട് ..എങ്കിലും 9000-12000 വോട്ടിന് രാഹുൽ ജയിക്കും
സാറിന് നമസ്കാരം, ഞാൻ തീർത്തു പറയാം രാഹുൽ 13800വോട്ടിനും രെമ്യ ഹരിദാസ് 9800വോട്ടിനും പ്രിയങ്കാ ഗാന്ധി 4ലക്ഷം വോട്ടിനും ജയിക്കും പാലക്കാട് നഗര സഭ യിൽ യൂ ഡി എഫ് ഒന്നാം സ്ഥാനം 2ബി ജെ പി,
ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ബിജെപി യെ അകറ്റി നിർത്താൻ സിപിഎം കോൺഗ്രസിനോ , കോൺഗ്രസ് സിപിഎം നോ വോട്ട് മറിച്ചോ എന്ന് പറയാനുള്ള സത്യസന്ധത അവർക്ക് ഉണ്ടാകണം
അപ്പോഴേ ഈ സോഷ്യൽ മീഡിയ യുടെ അവലോകനം കണ്ടു മടുത്തു, ഓരോ ചാനലുകാരും അവരവർക്കു താല്പര്യമുള്ളവർ ജയിച്ചു കേറുന്നു, ഒരു വിഷമം നിയമസഭയിൽ ചെന്നാൽ ഇവർക്കെല്ലാം കൂടി ഇരിക്കാൻ seat കാണില്ലല്ലോ
1. The equation between the HEAD of cpm and Cong candidate. Around 10000 votes transfer possibility NIL this time. Also Trissur result has taken out that NEED TO DO ANYTHING FOR THE SAKE stand. 2. Absence of Muslim candidate. 3. Christian vote 4. Waqf issue in 6-7 Agraharams. 5. All times increase in Moothan Thara and Vadakkan Thara. 7. Decrease in Pirayri. (Here the booth wise data can be interesting - change in community wise booths). 8. Warrior effect. 9. Regret in Not voting for ES and corrective factors. These are the main factors that may lead to the result.
Ldf ഉം Udf ഉം കേരളത്തിൽ 140മണ്ഡലങ്ങളും അവരുടെ സ്വകാര്യവസ്തു പോലെ ഇഷ്ടം പോലെ ഉപയോഗിക്കുകയാണ് അത് ഒരു മര്യാദയല്ല എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് എന്ന് പാലക്കാട്ടെ വോട്ടർമാർ ആണ്.. അതിനു ഈ അവസരം ഉപയോഗിക്കും എന്ന് കരുതുന്നു
As far as Hindus in Palakkad are concerned, we have been facing the Waqf issues for several years. Only no one was willing to listen ,especially the Christian community . Now suddenly when the Christians in another part of Kerala have been affected, the Christians are rushing to vote for BJP. The communal character of Christianity. 😅 If Hindus unite and vote for BJP, BJP and Hindus are communal . But it is okay for Christians to vote gor BJP to protect their Christian community. However, Hindus should not do the same for their community . We are not evrn permitted to teach Vedas or other similar classes inside our temples . That makes it communal
വളരെ മികവുറ്റ വസ്തുതയ്ക്ക് നിരക്കുന്ന അവതരണം
മുസ്ലിങ്ങളുടെ ശത്രു ബിജെപി യാണ്. അവർ ഒന്നടങ്കം രാഹുലിന് വോട്ട് ചെയ്തിട്ടുണ്ട്.
ബ്ബ..ബ്ബ
ഞാൻ ഇഷ്ടപ്പെടുന്ന നല്ല ഒരു അവതാരകനാണ് ശ്രീജിത്ത്
ബിജെപി ജയിച്ചാൽ EVM ൻ്റെ ചാരിത്ര്യം സംശയിക്കേണ്ടി വരും😂😂😂 അല്ലെങ്കിൽ EVM ok
😄
😂😂
അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കില്ല.
😂
Yes
താങ്കൾ ഒരു സംഘപരിവാർ നിലപാടുള്ള ആളാണെങ്കിലും നിരീക്ഷണം വിമർശനം ഏറെക്കുറെ നേരിനൊപ്പമാണ് എന്നതാണ് എനിക് തോന്നിയിട്ടുള്ളത്
അതാണ് സംഘ് പരിവാർ
@@sasidharank7953 pode
കൃഷ്ണകുമാർ ജയിക്കും, ഭൂരിപക്ഷം 3456 വോട്ട്
No 2195 ഇത്ര വോട്ടെ കിട്ടോള്ളു അപ്പഴാ ഭൂരിപച്ചം
കിറുകൃത്യം😂
3457 aayal kuzhapamundoo 😂😂😂
😂😂
ഉറപ്പായും രാഹുൽ ജയിക്കും പാലക്കാട്ടെ മതേതറ കൾ രാഹുലിന് മാത്രമേ വോട്ട് ചെയ്യുള്ളു. അവർക്ക് വഖഫ് വീട് സ്ഥലം ഇതൊന്നും ഒരു വിഷയമേ അല്ല
കൃഷ്ണകുമാർ ജയിക്കും
😂
ആദ്യം കോൺഗ്രസ്സിനെ അടിതറയുണ്ടോ കുറച്ചു മുസ്ലിം വോട്ടുകൾ കൊണ്ടു വിജയിക്കുന്നു അതാണ് സത്യം 😂
അതെ അറബിക്കടലിൽ മതേതറകൾ സ്ഥലം കണ്ടട്ടിയിട്ടുണ്ട് അങ്ങോട്ട് ഇറങ്ങാൻ ബോട്ടും റെഡി. പക്ഷെ അവർക്കറിയില്ല ഞമ്മടെ അറബികൾ അത് പണ്ടേ waqf ചെയ്തത് ആണെന്ന്. 😂😂😂
Rahul Jayichaal SHAAFI Rashapettu...MLA FUND Thirumari SUCCESS 👍
ബിജെപിക്ക് ജയ സാധ്യത 👍👍🎉🎉🎉.
ഇല്ല
ഇല്ല
ഉണ്ട്
Yes BJP
Never
എൻ്റെ അഭിപ്രായത്തിൽ കൂടുതൽ വോട്ട് കിട്ടുന്ന ആള് ജയിക്കും😂
തമാശിച്ചതാണോ?
കളവ് പറയരുത്
സംശയം വേണ്ട കോൺഗ്രസ് ജയികും, ബിജെപി സെക്കന്റ്,മൂന്നാം സ്ഥാനം കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി 😅
Why congress need to win ,it's a win for Muslim league
@@sreekumarnair3487 .. 75% hindu votes are there in Palakkad constituency.,
@@bmaikkara5860 100 percentage undayalum karyamilla... Half of them will be kammis 30 percentage will opt non bjp
@@rajeendranmampatta2415 മെട്രോമാൻ ശ്രീധരൻ സാറിന് കിട്ടിയ അൻപതിനായിരം വോട്ടും ഇത്തവണ ബി ജെ പി ക്കു കിട്ടുമോ ..? .വലിയ നേതാവായ സഖാവ് വിജയരാഘവന് കിട്ടിയ 36000 വോട്ടു sarinu കിട്ടുമോ ..? ആകെ പോൽ ചെയ്തത് 137000 വോട്ട് ,, അപ്പോഴും ആരാ ജയിക്കുക..?
@bmaikkara5860 Never underestimate BJP in municipality... Shafi factor illathondu avarku koodutal vote kitum
ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
ഷാഫിയെക്കാളും ഒരുപാട് പിന്നിലും ആണ് രാഹുൽ മാങ്കൂട്ടം
സൂപ്പർ ആയി ❤️❤️❤️🙏🙏🙏
ശ്രീജിത്ത് sir നിങ്ങളും കോൺഗ്രസിൽ വരണം ആ വാണം സുരേന്ദ്രൻ ഇട്ട് നല്ല പണിയായിരിക്കും
കൃത്യമായ നിരീക്ഷണം 👍👌
രാഹുൽ മാങ്കൂട്ടത്തിൽ 7000 വോട്ടുകൾക്ക് അധികം ഭൂരിപക്ഷം നേടി വിജയിക്കും
മുറിയണ്ടികൾ മാത്രം ഒറ്റക്ക് കൂട്ടിയാൽ ഇത്തവണ കൂടില്ല 😂😂
Shagayile chanakangal vijarichal nadakkumo? 😂@@Marketwatchmalayalam
കൃത്യമായ വിലയിരുത്തൽ 👍
2000ന് താഴെ വോട്ടിന് ശ്രീ കൃഷ്ണ കുമാർ വിജയിക്കും.👍
🎉
Yes
Bjp jayikkum
3562 വോട്ട് മുകളിൽ
4500 + ck will win ..voter from pkd
ഞാനും ഒരു ബിജെപി അനുഭാവിയാണ് പാലക്കാട് UDF വിജയിക്കും എന്നുതന്നെ ആണ് എന്റെ വിലയിരുത്തൽ കാരണം തമ്മിൽ തല്ല്, സുരേന്ദ്രൻ ഇല്ലെങ്കിൽ BJP ഇല്ല എന്ന അവസ്ഥയായി അത് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് . പിന്നെ സരിൻ അയാൾ 3ആം സ്ഥാനത്ത് തന്നെ തുടരും അതല്ല 2ആം സ്ഥാനത്താണെങ്കിൽ കേരളം ഒരു ഭ്രാന്താലയം എന്നവാക്കിനു മൂർച്ച കൂടി എന്നർത്ഥം.
കോൺഗ്രസ് ജയിച്ചാലും ഭ്രാന്താലയം😂
🎉
രാഹുൽ ജയിക്കും💪
ഒരിക്കലും ഇല്ല
Rahul🎉@@അഭിപ്രായം-ധ5ദ
@@shkumarkumar2630 സരിൻ പിടിക്കുന്ന വോട്ട് കോൺഗ്രസ് വോട്ട് ആണ്.
💩💩💩💩
കൃഷ്ണകുമാർ ജയിക്കും
ശ്രീജിത്ത് ഭായ് വർഗീയ ബിജെപി വിട്ട് കോൺഗ്രസിലേക്ക് വരണം
രാഹുൽ 🥰
നിരീക്ഷണം 👌👌👌♥️
രാഹുൽ ജയിക്കാനാണ് 99% സാധ്യത
1% എന്താ കുറച്ചത്.......
ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.
പക്ഷെ ഷാഫി ക്കുള്ള പിന്തുണ രാഹുൽ നു ഇല്ല. ഹിന്ദു വോട്ടുകൾ ഷാഫി ക്കു കിട്ടിയ പോലെ രാഹുൽ നു കിട്ടും എന്ന് തോന്നുന്നില്ല. ഷാഫി ക്കു ബിജെപി സിപിഎം വോട്ടുകൾ കിട്ടിയാലും അത്ഭുത പെടാനില്ല, രാഹുൽ നു അത്തരം വോട്ടുകൾ കിട്ടുമോ.
യുഡിഫ് 100%
⭐⭐⭐⭐⭐
താങ്കളുടെ വിക്ഷണത്തേയും, വിശകലനത്തേയും വിലമതിക്കുന്നു.
കോൺഗ്രെസ്സിനുപോലും ഇത്തവണ തെറ്റുപറ്റും ബിജെപി ജയിക്കും, 👍
BJP ജയിക്കാൻ ആഗ്രഹിക്കുന്നു❤❤❤
Super evaluation 👍
രാഹുൽ ജയിക്കും
5000 - 10000 ഭൂരിപക്ഷം
ഞാൻ ഒരു സി പി എം അനുഭാവിയാണ് സ്ഥിരമായി സി പി എം ന് വോട്ട് ചെയ്യുന്ന ആളുമാണ് . ഇത്തവണ ഒരു സംശയവും വേണ്ട പാലക്കാട് മുസ്ലിം വോട്ട് യു ഡി എഫ് ന് തന്നെയാണ് രാഹുൽ 100 % വിജയിക്കും
Mr..CPM anbhavee appo chelakkarayil aaru jayikkum.. 😁😁😁😁😁
വർഗീയത തീരെ ഇല്ല ഇക്കയ്ക്ക് 😂
രാഹുൽ ജയിച്ചാൽ ജനഹിതം.
കൃഷ്ണകുമാർ ജയിച്ചാൽ EVM.
സരിൻ ജയിച്ചാൽ ചരിത്രം..
മുസ്ലിം വോട്ട് ബിജെപി തോൽക്കാൻ ആണ് ചെയ്യുക. ഇപ്പൊ ലീങ് മത്സരിക്കുന്ന ഇടത് ഹിന്ദുക്കളും ഇതേ പ്രവണത കാണിക്കുന്നുണ്ട്. അതാവാം മലപ്പുറം ഭാഗത്തു സിപിഎം ചില ഇടങ്ങളിൽ ജയിക്കുന്നതും
agane anakil njagl palakkad majority full vote given to bjp . just wait and see
രാഹുല്‍ 💕
സൂപ്പർ evaluvation 👌👌👌
രാഹുൽ ❤
രാഹുൽ
ബിജെപി ക്കാണ് ജയം.
Ok😅
കഴിഞ്ഞ ഒരുമാസം കോമയിൽ കിടന്ന ഒരു വ്യക്തിക്ക് പാലക്കാട് ഇലക്ഷനെ കുറിച്ച് മനസിലാക്കാൻ പറ്റിയ കഥ..
യുഡിഎഫ് ആണെന്ന് പറഞ്ഞു ഒപ്പിച്ചു
BJP വരട്ടെ ഒരു മാറ്റം വേണ്ടെ. ആരുവന്നാലും ജനങ്ങളുടെ വിഷമങ്ങൾ കണ്ടുപരിഹരിക്കാൻ പ്രാപ്തിയുള്ളവർ വരട്ടെ. ഈശ്വരോരക്ഷ തു
23/11/24 ന് ഇതു കാണുന്നു. ശ്രീജിത്തിൻ്റെ നിഗമനം 100 % ശരി
🙏💐
Rahul will win with 7458
പാലക്കാട് 4000വോട്ടിന് ബിജെപി ജയിക്കും ✌️✌️മഹാരാഷ്ട്ര ബിജെപി സഖ്യം= 148
ജാർഖണ്ഡ് ബിജെപി= 56✌️✌️
Up full evm Ed Judiciary ellam njammakku swantham 😅keralam pattilla full litrated 😅
@@smithabiju9001ആഞ്ഞ് കരഞ്ഞാൽ ഒരു ആശ്വാസം കിട്ടും..
Yes Sir
ഷാഫി ക്ക് എല്ലാ മുസ്ലിംകളും വോട്ട് ചെയ്തിട്ടാണ് കഴിഞ്ഞ ഇലക്ഷനിൽ ശ്രീധരൻ sir നേ കഷ്ടിച്ച് തോൽപ്പിച്ചത്.
അതുകൊണ്ട് ഈ ഇലക്ഷനിൽ മുസ്ലിം വോട്ട് ബിജെപിക്ക് പ്രശ്നമേ അല്ല
ഈ തവണ മുസ്ലിം വോട്ടുകൾ കുറച്ചെങ്കിലും എൽഡിഎഫ് ന് പോകുകയും ചെയ്യും കാരണം പാലക്കാട് ഈ തവണ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥി മുസ്ലിം അല്ല
അതു ബിജെപിക്ക് ഗുണം ചെയ്യും
അതിന്ന് ഷാഫി പിന്തുണ നൽകുന്ന രാഹുലന്ന് കിട്ടും വോട്ട്
നല്ല നിരീക്ഷണം
രാഹുൽ👍👍
75% ഹിന്ദുസ് 22% മുസ്ലിംസ് 3% ക്രിസ്ത്യൻസ് , 35% ഹിന്ദുസ് 2% ബിജെപി കു വോട്ട് ചെയ്താൽ ?പാലക്കാട് മണ്ഡലം
ഹിന്ദുക്കൾക്ക് യാതൊരുപ്രാധാന്യവും ലഭിക്കരുത് എന്നത് കൊണ്ഗ്രെസ്സ്ന്റെ നയമാണ്. അതൊന്നും അറിയാതെ ഞാനും വോട്ട് ചെയ്തിരുന്നു. ഇനിയും മാറാൻ ആൾക്കാർ ഏറെ ഉണ്ട്
പാലക്കാട് അടി ഒഴുക്ക് ശക്തമാണ് ഇടതുപക്ഷം ആണ് വർഗീയ കാർഡ് ഇറക്കി കളിച്ചിരിക്കുന്നത് അവർക്ക് ഒരു മുസ്ലീം സ്ഥാനർത്ഥിയെ നിർത്താൻ ഇല്ലാത്തതുകൊണ്ടാണ് സരിനെ പിന്തുണച്ചത് വഖഫ് പ്രശ്നം ജനങ്ങൾക്കിടയിൽ ചർച്ച ആക്കാൻ BJP - യ്ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിൽ BJP - ജയിക്കുo ഇടതുപക്ഷം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവരും
സാറെ BJP ക്ക് വിജയ സാധ്യത ഉള്ളതുകൊണ്ട് മാത്രമാണ് പാലക്കാട് ശ്രദ്ധാകേന്ദ്രമാകുന്നത്.
എല്ലാവരും ഇങ്ങനെ ഇഴകീറി പരീശോധിച്ച് വോട്ട് ചെയ്യുമോ അറിയില്ല പക്ഷേ കേരളത്തിൽ നിശ്ചിതമായ രാഷ്ട്രീയ വോട്ടുണ്ട് - മണ്ടലമനുസരിച്ച് അതിൽ വ്യത്യസ്തമായിരിക്കും പക്ഷേ 10 % പേർ ചിന്തിച്ചുറച്ച് കൂട്ടിക്കുറച്ച് വോട്ട് ചെയ്യുന്നവരാണ് പാലക്കാട് നിയമസഭ വലത് വോട്ട് കൾക്കാണ് മുൻതൂക്കം ( BJP CON വലത്) പക്ഷേ ചേലക്കര നേരേ മറിച്ചാണ്❤
ബി ജെ പി
One thing is certain, CPM will be at distant third
രാഹുല്‍ 1.ബിജെപി....2.. l D f....3
മെട്രോമാൻ എന്ന വ്യക്തിത്വത്തിനാണ് കഴിഞ്ഞ തവണ പാർട്ടി നോക്കാതെ ആൾക്കാർ വോട്ട് ചെയ്ത് ബിജെപിയുടെ വോട്ടിംഗ് കൂടാൻ കാരണം. ഇത്തവണ അതുണ്ടാവാൻ സാധ്യത ഇല്ല
എന്നിട്ടും മതം നോക്കി തോൽപിച്ചു മറുപടി മറ്റു മതങ്ങളിൽ നിന്നു കോൺഗ്രസ്സിനും പ്രതീക്ഷിക്കാം
ശ്രീധരൻ സാറായിരുന്നു എങ്കിൽ പുഷ്പം പോലെ ജയിക്കുമായിരുന്നു.
കഴിഞ്ഞ തവണ ബിജെപി ജയിക്കാതിരിക്കാൻ സി പി എം കോൺഗ്രസിന് കുത്തി. ഇത്തവണ അത് ചെയ്തില്ല എങ്കിൽ ബിജെപി തന്നെ ജയിക്കും.
അതുപോലെ ഷാഫിക്ക് കിട്ടിയപോലെ വോട്ടുകൾ രാഹുലിന് കിട്ടുകെം ഇല്ലാ. 😂
Super
❤️❤️❤️
ബിജെപി ജയിക്കും ഭൂരിപക്ഷം 800 - 2600.
500 -1000
👌🏻🙏🏻👍🏻👍🏻
വാര്യരുടെ ടൈമിംഗ് കറക്ട് അല്ലാത്തത് കൊണ്ട് കോൺഗ്രസ് ന് കിട്ടേണ്ട മൂവായിരം വോട്ട് എങ്കിലും കുറച്ചിട്ടുണ്ട് ..എങ്കിലും 9000-12000 വോട്ടിന് രാഹുൽ ജയിക്കും
Tolikum
@@VishnuG-ow3oitolichu 😂😂🥺 eni karajjo
Udf ജയിക്കും
Sarin 1840
Heart wishes Sreejith jiii🙏🙏🙏🙏🙏
ബിജെപ്പി മാത്രം
❤
A political analyst should give his report that should state who has the edge 👍
വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവർ തോൽക്കും
💯
സാറിന് നമസ്കാരം, ഞാൻ തീർത്തു പറയാം രാഹുൽ 13800വോട്ടിനും രെമ്യ ഹരിദാസ് 9800വോട്ടിനും പ്രിയങ്കാ ഗാന്ധി 4ലക്ഷം വോട്ടിനും ജയിക്കും പാലക്കാട് നഗര സഭ യിൽ യൂ ഡി എഫ് ഒന്നാം സ്ഥാനം 2ബി ജെ പി,
രമ്യ പാളി
പൊതു തെരഞ്ഞെടുപ്പിൽ വിദേശങ്ങളിലും അന്യ സ്റ്റ്റുകളിൽ ഉള്ള ആളുകൾ ലീവ് എടുത്ത് വരും ആറ് മാസം കഴിഞ്ഞു വരുന്ന ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ലീവ് എടുത്ത് വരില്ല
ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ബിജെപി യെ അകറ്റി നിർത്താൻ സിപിഎം കോൺഗ്രസിനോ , കോൺഗ്രസ് സിപിഎം നോ വോട്ട് മറിച്ചോ എന്ന് പറയാനുള്ള സത്യസന്ധത അവർക്ക് ഉണ്ടാകണം
Enthoke cheythaalum aalkaar thaamarakk kuthiyaal alle vote veezhoo
Cjp😂
അപ്പോഴേ ഈ സോഷ്യൽ മീഡിയ യുടെ അവലോകനം കണ്ടു മടുത്തു, ഓരോ ചാനലുകാരും അവരവർക്കു താല്പര്യമുള്ളവർ ജയിച്ചു കേറുന്നു, ഒരു വിഷമം നിയമസഭയിൽ ചെന്നാൽ ഇവർക്കെല്ലാം കൂടി ഇരിക്കാൻ seat കാണില്ലല്ലോ
പാലക്കാടും ചേലക്കരയിലും BJP ജയിക്കും. വയനാട്ടിലെ കാര്യം പറയാന്‍ പറ്റില്ല. വളരെ നല്ല വീഡിയോ.
വളരെ കരക്ടായി നാളെ ഉച്ചക്ക് 11 Am ന് ഞാൻ പറഞ്ഞു തരാം ഇവൻ മാര് പലതും പറയും വോട്ട് ചെയ്യാൻ പോകൂ ബോൾ ഇവൻ മാരോട് പറഞ്ഞിറ്റല്ല പോകുന്നത്
❤
Could you please give us an insight about what Sandeep didn’t mention in his FB post in that advertisement. Very much interested to know
About the assassination of Gandhiji. He was using Swaraj's own words. Don't know about other contested posts.
@ Agree . But manorama played double game there .
3333 വോട്ടിനു കൃഷ്ണകുമാർ ജയിക്കും
Fancy number🎉
Super
രാഹുൽ 15000
പ്രവചിക്കാൻ വയ്യാത്ത ഒരു തിരഞ്ഞെടുപ്പ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ democrat ജയിക്കും എന്ന് ആയിരുന്നു പ്രവചനം.മറിച്ചായിരുന്നു result.
സരിന് വനവാസത്തിനു പോവാം.... പറമ്പിക്കുളം, silent valley എന്നിവ consider ചെയ്യും എന്ന് കേൾക്കുന്നു
പാലക്കാട് ബിജെപി ജയിക്കും ❤👍
6000 വോട്ടിന്ന് BJP ജയിക്കും❤
UDF ജയിക്കും എന്ന് അറിയാം എന്നാലും എല്ലാവരെയും ഒന്ന് സുഖിപ്പിക്കുക😂
രാഹുൽ 12433♥️♥️♥️♥️♥️♥️♥️❤❤❤❤❤❤❤❤♥️♥️♥️♥️♥️❤❤❤
🤡🤡🤡
വോട്ടുകൾ പെട്ടിയിൽ ഉരിയുമ്പോൾ ഇത്രയും കൃത്യമായ പ്രവചനമോ😅! അമ്പമ്പോ!! വോട്ടിൻ്റെ കൂടെ എല്ലാ പെട്ടിയിലും കയറി എണ്ണി നോക്കിയോ?
👍👍👍👍👍
🎉
പാലക്കാട് ഇടത് വോട്ടുകൾ BJP ക്കും, ചേലക്കരയിൽ BJP വോട്ടുകൾ ഇടതിനും.
🎉🎉🎉
Your conclusion
PLKD BJP
CLKA CPM
WYD UDF
ശരിയാകാൻ ചാൻസ് ഉണ്ട് ഈ പ്രവചനം
ഒരു പക്ഷേ ഇതാവും കൂടുൽ ചാൻസ്
Yes 👍👍👍
ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന ആൾ ജയിക്കും എന്നതും ഒരു വസ്തുത ആണ്😢😅
1. The equation between the HEAD of cpm and Cong candidate. Around 10000 votes transfer possibility NIL this time. Also Trissur result has taken out that NEED TO DO ANYTHING FOR THE SAKE stand.
2. Absence of Muslim candidate.
3. Christian vote
4. Waqf issue in 6-7 Agraharams.
5. All times increase in Moothan Thara and Vadakkan Thara.
7. Decrease in Pirayri. (Here the booth wise data can be interesting - change in community wise booths).
8. Warrior effect.
9. Regret in Not voting for ES and corrective factors.
These are the main factors that may lead to the result.
🙏🏻🙏🏻🙏🏻ji👍🏻
Ldf ഉം Udf ഉം കേരളത്തിൽ 140മണ്ഡലങ്ങളും അവരുടെ സ്വകാര്യവസ്തു പോലെ ഇഷ്ടം പോലെ ഉപയോഗിക്കുകയാണ് അത് ഒരു മര്യാദയല്ല എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് എന്ന് പാലക്കാട്ടെ വോട്ടർമാർ ആണ്.. അതിനു ഈ അവസരം ഉപയോഗിക്കും എന്ന് കരുതുന്നു
ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആൾ ജയിക്കും
Video kand thudangunnllu but anthyalum fact and reality ayirikkum Sreejith parayan pokunnath
ഇങ്ങനെ ഒക്കെ ആർക്കും പറയാം ,ജയിക്കാൻ കൂടുതൽ ചാൻസ് ബിജെപി ക്ക് ആണെന്ന് പറയാൻ എന്താ ഇത്ര മടി
Ee nuna parayumbo aalkar entha vicharikka vechittaavum
Bjp ജയിക്കും ശ്രീ.. പ്ലീസ് അങ്ങനെ പറയു 👍
As far as Hindus in Palakkad are concerned, we have been facing the Waqf issues for several years. Only no one was willing to listen ,especially the Christian community . Now suddenly when the Christians in another part of Kerala have been affected, the Christians are rushing to vote for BJP. The communal character of Christianity. 😅 If Hindus unite and vote for BJP, BJP and Hindus are communal . But it is okay for Christians to vote gor BJP to protect their Christian community. However, Hindus should not do the same for their community . We are not evrn permitted to teach Vedas or other similar classes inside our temples . That makes it communal
രാഹുൽ 4000 വോട്ട് നേടി ജയിക്കും