+2 തോറ്റ ഞാൻ എങ്ങനെ Medical Field -ൽ എത്തി? | Sudhis Academy Life story | Medical Motivation video

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 2,1 тыс.

  • @blackylover5063
    @blackylover5063 2 года назад +2097

    Hi bro
    ഞാൻ പ്ലസ് two fail ആണ്

    • @blackylover5063
      @blackylover5063 2 года назад +724

      പ്ലസ് two fail ആയതോടെ വീട്ടുകാർ കെട്ടിച്ചു വിട്ടു 19വയസിൽ അമ്മ ആയി. പഠിക്കണം എന്ന് വാശി ആയി. ഇപ്പോൾ. Distance ആയി ഡിഗ്രിക്ക് ചേർന്നു പുച്ഛവും കളിയാക്കലുകളും ഒരുപാട് അനുഭവിച്ചു. Hus ഒഴിച്ച് ഒറ്റ മനുഷ്യൻ സപ്പോർട് ചെയ്തില്ല. Mone നോക്കിയും വീട്ടുജോലി ചെയ്‌തും ഞാൻ degree പൂർത്തിയാക്കി. പിന്നെ PG chaithu ഇപ്പോൾ 26ആയി ജോലി ഒന്നും ആയില്ല അതിന്റെ പേരിൽ കളിയാക്കലുകൾ ആണ്. എന്തിനോവേണ്ടി തിളച്ച സാമ്പാർ എന്ന് പലരും പറഞ്ഞു. അങ്ങനെ depration moodil ഇരിക്കുവായിരുന്നു. നിങ്ങളുടെ ഈ video എനിക്ക് നൽകിയ മൊട്ടിവേഷൻ വളരെ വലുതാണ്. Thanks

    • @psych7084
      @psych7084 2 года назад +90

      @@blackylover5063 💞😍😊 chechi aru parayunnathum mind cheyyanda.....

    • @hamsamp8887
      @hamsamp8887 2 года назад +24

      ഞാനും

    • @aamiii3247
      @aamiii3247 2 года назад +99

      @@blackylover5063 കഴിവുകെട്ടവൻമാർ ആണ് കളിയാക്കുക. സധൈര്യം മുന്നോട്ടു പൊകൂ sis... എന്തോ ഒന്ന് നിങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നുണ്ട് god bless

    • @sanjaynandilath6154
      @sanjaynandilath6154 2 года назад +23

      @@blackylover5063 thalarthan kore per undavum athonum mind cheyanda

  • @vineeths6432
    @vineeths6432 2 года назад +1505

    പ്ലസ് ടു തോറ്റു.. ഒത്തിരി കരഞ്ഞു... വാശിയായിരുന്നു ജയിക്കണം എന്ന് 😡..ഇന്ന് ഞാൻ ആരും മോഹിക്കുന്ന ആരെയും മോഹിപ്പിക്കുന്ന ഒരു ഗവണ്മെന്റ് ജോബ് ഉള്ളയാളാ 🥰🥰🥰 കഠിനാധ്വാനം കൊണ്ട് നേടാൻ പറ്റാത്ത ഒന്നുമില്ല.. Try

  • @midhunkannan810
    @midhunkannan810 2 года назад +541

    32വയസ്സ് ആയി.. ഒരുപാട് ബിസ്സിനെസ്സ് ചെയ്തു... ഗൾഫിൽ പോയി പറ്റുന്നത് എല്ലാം ചെയ്തു... ഇപ്പോഴും ഒരു രൂപ പോലും സമ്പാദിക്കാൻ പറ്റിയിട്ടില്ല... എന്നാലും ഒരു പ്രതീക്ഷ ഉണ്ട്.. ഒരു ദിവസം എന്റെ ജീവിതം മാറും എന്ന് ☺️

    • @beingextraordinary3438
      @beingextraordinary3438 2 года назад +15

      This shall too pass... Dont give up bro

    • @fathimashanzabintabdulsala5866
      @fathimashanzabintabdulsala5866 2 года назад +16

      ഉള്ളത് കൊണ്ട് തൃപ്തി പെടുക. കുറെ ക്യാഷ് ഉണ്ടായിട്ട് ഒരു കാര്യം ഇല്ല. മനസമാദാനം കിട്ടിയാൽ മതി

    • @abijosevp4437
      @abijosevp4437 2 года назад +1

      @@fathimashanzabintabdulsala5866 agane alle bro

    • @user-mw5nw7vf5x
      @user-mw5nw7vf5x 2 года назад

      @@fathimashanzabintabdulsala5866 orupad paisa alla jeevikanel paisa venam paisa illelum samadanam indavula igane dilogue adikan esyaa

    • @jumanathaqreed1513
      @jumanathaqreed1513 2 года назад +4

      There is a day for you, where your Dreams with all aspects completely sprouts.....
      Success is not what you gain now, but it's just whether you are willing to pursue or keep going for what you want, and
      Those who tried with their full of potential or THOSE WHO BELIEVE THEMSELVES, NEVER NEVER NEVER EVER FAILED UNTILL THEY STARTS WORRYING ABOUT THE RESULS
      ,SO what ever the results ,don't mind, let go untill the DESTINATION WITHOUT ANY "FEAR OF FAILURE ".
      YOU CAN.

  • @palakkadankoottukaari8697
    @palakkadankoottukaari8697 2 года назад +40

    ഞാൻ +1 ഉം +2 ഉം തോറ്റ 😁 കുട്ടിയ എന്റെ ടീച്ചമാർക്കും സാർമാർക്കും എന്നെ ഭയങ്കര സ്നേഹം ആണ് എനിക്ക് വായിക്കാൻ കിട്ടില്ലെങ്കിലും അറിയുന്നപോലെ വായിക്കും എന്റെ ടീച്ചർമാരും സാർമാരും എന്റെ കുറവുകളെ കുത്തി കാട്ടാറില്ല തരം താഴ്ത്തി സംസാരിക്കാറുമില്ല എനിക്ക് ഏറ്റവും കൂടുതൽ Support ചെയുന്നത് എന്റെ ടീച്ചർമാരും സർമാരുമാണ് 🥰

  • @athiravijayan8039
    @athiravijayan8039 2 года назад +83

    ഞാൻ ഇപ്പോൾ +2 കഴിഞു എനിക്ക് DR ആവാൻ ആണ് ആഗ്രഹം but നമുക്ക് സ്വന്തമായി ഒരു വീട് ഇല്ല.
    തുടർന്ന് എന്നെ പഠിപ്പിക്കാൻ അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമാണ്. ഇടക്ക് ആലോചിക്കും വേറെ job നോക്കാം അന്നൊക്കെ , പക്ഷെ ഇപ്പോൾ broyuda ee story കേട്ടപ്പോൾ എനിക്ക് കൂടുതൽ motivation aayiii 🥰.
    Thank u bro 🥰😘😍

    • @ln-dy9pk
      @ln-dy9pk 2 года назад +1

      Try your best... Or go for paramedical course

    • @athiravijayan8039
      @athiravijayan8039 2 года назад +1

      @@ln-dy9pk ok🥰

    • @The_shad_ow
      @The_shad_ow 2 года назад +6

      Same, enikk civil service aanu dream 😍. Swantham kaalil ninnu swantham veedu vakkanam , my dream 💝

    • @Archana-bn2hh
      @Archana-bn2hh Год назад +2

      Ippo ethrela padikkunne🙂

    • @anjaligk5340
      @anjaligk5340 Год назад +1

      Nursing nalla course aanu

  • @muhammedswalihcp786
    @muhammedswalihcp786 2 года назад +86

    കഠിനാധ്വാനം ചെയ്യുന്നവരെ ദൈവം ഒരിക്കലും വെറുതെയാക്കില്ല. എന്റെ അനുഭവം

  • @sureshgokul8628
    @sureshgokul8628 2 года назад +57

    He is my roommate in hostel during clg first year..and he is a good human being...

  • @sreekuttys2755
    @sreekuttys2755 2 года назад +455

    ഒരു ദിവസം വരും ആരും വിഷമിക്കണ്ട try your BEST🎉🎉🎉

  • @noobkerala
    @noobkerala 2 года назад +174

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കാരണം +1 പൊട്ടി സെ എഴുതി double pass ഇല്ലായിരുന്നു just pass.. പിന്നീട് +2 exam എഴുതി 3 വിഷയം പൊട്ടി... ഫിസിക്സ്‌, maths, കെമിസ്ട്രി.... എന്റെ സ്കൂളിൽ ടീച്ചർ പറഞ്ഞു, 3 subjects അതും main subject impossible എന്ന്..... ലാസ്റ്റ് say exam എഴുതി... 3 എക്സാം clear ചെയ്‌തു bro.... എനിക്ക് ആണേൽ പറഞ്ഞ് തെരാൻ ആരും ഇല്ലായിരുന്നു... എന്നിട്ടും ഞാൻ പാസ്സായി... ഞാൻ എന്റെ സർട്ടിഫിക്കറ്റ് എല്ലാം കാണിച്ചു തരാം തള്ള് അല്ല.... എനിക്ക് ഈ video കേട്ടപ്പോൾ എന്റെ മുമ്പ് ഉണ്ടായേ ഒക്കെ ഓർമ വന്നു കരഞ്ഞു പോയി 😭
    വർഷം 2015 വിഷയം ബയോളജി സയൻസ്

    • @trax8459
      @trax8459 2 года назад +6

      Ippo enth cheyunnu..

    • @noobkerala
      @noobkerala 2 года назад +19

      @@trax8459 ഞാൻ mba കഴിഞ്ഞു 😊. Job നോക്കികൊണ്ടിരിക്കുന്നു

    • @sudhisacademy8341
      @sudhisacademy8341  2 года назад +4

      🥰

    • @jeffantony3961
      @jeffantony3961 2 года назад +9

      Njnum +1 2 sub potti ath just pass adichu +2 munnu sub potti computer science .maths.chemistry ihni say ezhuthanam 😭

    • @noobkerala
      @noobkerala 2 года назад +19

      @@jeffantony3961 it's ok bro i feel you.. say exam nannayi padikkan start cheydholu you will clear the എക്സാം
      എന്റെ കൂടെ നാട്ടിൽ കളിക്കുന്ന ഫ്രണ്ട്‌സ് ഒക്കെ pass ആയിരുന്നു ഞാൻ ഒഴികെ... Result വന്ന ദിവസം ഞാൻ പുറത്തു ഇറങ്ങിയില്ല.. അയൽക്കാർ, ഫാമിലി, ഒക്കെ ഫേസ് ചെയ്യാൻ മടി ആയതുകൊണ്ട്.. അന്ന് വൈകുന്നേരം ഫ്രണ്ട്‌സ് കളിക്കാൻ വിളിക്കാൻ വന്നു ഞാൻ റൂമിൽ നിന്ന് പുറത്തു ഇറങ്ങിയില്ല... അന്ന് രാത്രി ഞാൻ പഠിക്കാൻ തീരുമാനിച്ചു.....
      യൂട്യൂബ് "exam fear" ചാനൽ കണ്ട് maths ഒക്കെ മനസ്സിൽ ആക്കി.. എല്ലാം ദിവസം പഠിച്ചു.. Say എക്സാം എഴുതി ഞാൻ pass ആയി...
      ഞാൻ എന്റെ സ്കൂളിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു """ ഇത്ര സമയം കൊണ്ട് പഠിച്ചു pass ആയി.. അപ്പൊ നീ ആദ്യമേ ഇതുപോലെ പഠിച്ചെങ്കിൽ ആലോചിച്ചു നോക്കു.. അത് ഇന്നും എനിക്ക് മനസ്സിൽ ഉണ്ട്‌ ആദ്യമേ നല്ലോണം പഠിച്ചാൽ എനിക്ക് A+ കിട്ടും ആയിരുന്നു... എന്നാലും ഞാൻ ഹാപ്പി ആണ് 😊

  • @arjunfernandezarjun646
    @arjunfernandezarjun646 Год назад +27

    ഞാൻ ഇപ്പൊ എന്താ പറയാ 😊 ഒരുപാട് നന്ദി ഉണ്ട് bro.. കാരണം ജീവിതത്തിൽ തോറ്റു എന്ന് കരുതുന്ന നിമിഷത്തിൽ ഒരു പാട് ആളുകൾ ആത്മഹത്യ ചെയ്യാൻ തുനിയുമ്പോൾ അവർ ഒന്നും ഓർക്കുന്നില്ല അവരുടെ ജീവിതം ഈ മാർക്ക്‌ കൊണ്ട് വിലയിരുത്താൻ പറ്റുന്നത് അല്ല എന്ന് ഇങ്ങനെ തന്നെ ആണ് ഞാനും വിചാരിച്ചത് ഒരുപാട് ആളുകൾക്ക് ഒരു അഭിമാനം തന്നെയാണ് sudhi bro നിങ്ങൾ... ❤️ എനിക്കും ഇങ്ങനെ ഉള്ള അവസ്ഥ തന്നെയാണ് എങ്കിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ 😊🙌🏻 എന്ത് തന്നെ ആയാലും നിങ്ങൾ എടുത്ത efforts ഒന്നും വ്യർത്ഥം ആയി പോയില്ല എന്നോർക്കുമ്പോൾ ഒരു വലിയ സന്തോഷം 🤍God Bless you🫂

  • @deepadileep3407
    @deepadileep3407 2 года назад +115

    Big salute
    ഞാൻ plus oneൽ ആണ് ക്ലാസ്സ്‌ start ചെയ്ത സമയത്ത് നന്നായി പഠിക്കുമായിരുന്നു പിന്നെ 7month ഞാൻ പഠിച്ചിട്ടില്ല മടി ആയിരുന്നു വെറുത പാട്ട് കേൾക്കും വിഷമങ്ങളിൽ നിന്നും കളിയാക്കലുകളിൽ നിന്നും ഒരു ആശ്വാസത്തിന് വേണ്ടി മാത്രമാണ് ഞാൻ പാട്ട് കേട്ടിരുന്നത്...
    ഇനി എന്റെ plus one board exam ന് 3days മാത്രമേ ഉള്ളു എന്ത് ചെയ്യണം ഒന്നും പഠിച്ചിട്ടില്ല എന്ന ഭയം ആയിരുന്നു എന്നാൽ ഈ motivation എനിക്ക് വളരെ ഉപകാരമായിരുന്നു എന്റെ dream Doctor ആകാൻ ആണ് ആ dream ഇനോട് ഉള്ള interest poyath ആയിരുന്നു എനിക്ക് പഠിക്കാൻ തോന്നാത്തതിനുള്ള main കാരണം so ഞാൻ തീരുമാനിച്ചു എന്റെ കഴുത്തിൽ sthescope വീഴും വരെ പോരാടും ഞാൻ doctor ആകും ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തി ചേരും
    നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളും അല്ല എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാൻ തന്നെ ആണ്
    എന്റെ ആഗ്രഹത്തെ തിരിച്ചു കൊണ്ട് വന്നതിന് നന്ദി
    I will do it... 💕
    I can.... 😍
    I want to become a doctor💚
    Thank you sudhi sir.... 💙

  • @sreehariks2461
    @sreehariks2461 2 года назад +347

    എന്റെയും അക്കാഡമിക് career വളരെ മോശം ആയിരുന്നു 10th ഉം പ്ലസ്ടു ഒകെ ജസ്റ്റ് പാസ്സ് മാത്രം ആയിരുന്നു എന്നിട്ട് എല്ലാവരും പോകുന്ന ട്രെൻഡ് കണ്ടിട്ട് ഞാനും എന്തിനോ വേണ്ടി bcom നു ചേർന്നു 2 sem അയ്യപ്പഴേ സപ്പ്ളി അടിച്ചു പണ്ടാരടങ്ങി അതങ്ങ് ഡ്രോപ്പ് ഔട്ട്‌ ചെയ്ത് കുടുംബക്കാരുടെയും നാട്ടുകാരുടെയും തെറി വേറെ കൂടെ പഠിച്ചവർ എല്ലാം നല്ല നല്ല കോഴ്സ് നും ഓരോ ജോലി ഒകെ കിട്ടി പോയപ്പോ ജീവിതത്തിൽ ഇനി എന്ത് എന്ന് മാത്രം ആയിരുന്നു എന്റെ ചോദ്യം ഒടുവിൽ വെറുതെ ഇരിക്കുന്നതിലും ബേധം നാട്ടുകാരെ കാണിക്കാൻ എങ്കിലും എന്തേലും പഠിക്കണമെന്ന് ഓർത്തു psc കോച്ചിങ് നു ചേർന്നു അതായിരുന്നു എന്റെ ലൈഫ് ചേഞ്ച് അതുവരെ psc യെ പറ്റി ചുക്കും അറിയാത്ത ഞാൻ അവിടെ കോച്ചിങ് നു സാർ മാരുടെയും കൂടെ പഠിച്ചവരുടെയും ഒകെ മോട്ടിവേഷനും അനുഭവങ്ങൾ ഒകെ കെട്ട് ആദ്യമായി ഞാൻ ആത്മാർത്ഥതയോടെ പഠിക്കാൻ തീരുമാനിച്ചു കാരണം എനിക്ക് വേറെ വഴി ഇല്ലായിരുന്നു വേറെ ഒന്നും പഠിക്കാനോ വേറെ ജോലി കണ്ടെത്താൻ മാർഗ്ഗമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു അങ്ങനെ 3 വർഷത്തെ കഷ്ടപ്പാട് ജീവിതത്തിൽ ആദ്യമായി മണിക്കൂറുകൾ വരെ ഉള്ള പഠിത്തം 3 വർഷങ്ങൾക്ക് ഇപ്പുറം ഡിഗ്രി മുതൽ PG വരെ പഠിച്ച മിടുക്കന്മാർക്ക് ഒപ്പം Fight ചെയ്ത് LD ക്ലർക്ക് ന്റെ മെയിൻ ലിസ്റ്റിൽ നല്ല മാർക്ക് ഓടെ ഇടം പിടിച്ചു ഇനിയും ഒരുപാട് ലിസ്റ്റുകളിൽ ഇടം നേടാൻ സാധ്യത ഉണ്ട് അന്ന് എന്റെ ഒപ്പം പഠിച്ചു നല്ല മാർക്ക് വാങ്ങി എന്നെ ഉഴപ്പൻ എന്ന മനോഭാവത്തോടെ കണ്ടവർ ഇന്ന് പല കോർപ്പറേറ്റ് നും പ്രൈവറ്റ് ജോലിയുമായി കഷ്ടപെടുമ്പോൾ നാളെ ഞാൻ നല്ലൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയി അവരെ കാണിച്ചു കൊടുക്കും..ഇത് എന്റെ പ്രതികാരം ആയിരുന്നു ജീവതത്തിൽ കുറ്റപ്പെടുത്തിയ പലരോടും ഉള്ള

  • @fahana__fs
    @fahana__fs 2 года назад +23

    1st time aahn ee channel kaanunne🫰❤️
    Really inspiring❤️🙌🏻

  • @fidhasudheer552
    @fidhasudheer552 2 года назад +57

    Realy inspired by your story❤

  • @Nithuzzz
    @Nithuzzz 2 года назад +58

    Really inspired 🔥🔥🔥...sudhi sirr uyirrr 🔥❤️👩‍⚕️🩺💉

  • @gracejohnson3567
    @gracejohnson3567 2 года назад +32

    You are well blessed for your mother

  • @ajuaju6773
    @ajuaju6773 2 года назад +41

    Ente jeevidathi Enik ettavum inspiring aaya video aan ith...
    Ithu pole oru paad motivation videos kandittundangil polum athil ninnokke valare different aaya oru video thannayan ith...
    Sudhis bro.... thanks for you 😍
    Ningal iniyum uyarangalil ethatteyenn prarthikunnu... 🙏

  • @bilalathiyathullaksd
    @bilalathiyathullaksd 2 года назад +129

    Well explained and Inspiring words... proud that you are an paediatric perfusionist... An unseen hero inside CTOT

    • @sudhisacademy8341
      @sudhisacademy8341  2 года назад +8

      100%💓

    • @anandhukrishnas353
      @anandhukrishnas353 2 года назад +1

      @@sudhisacademy8341 sir +1 oru subject 2 markne fail ayal improve ezhuthathe aa mark +2 ne vangiya pass akuvo??

  • @applecrew8544
    @applecrew8544 2 года назад +33

    Your story is very inspiring 💯❤️

  • @farisak9368
    @farisak9368 2 года назад +84

    ഞനും ചേട്ടനെ പോലെയാ ഇംഗ്ലീഷ്‌ എനിക്കും അത്ര നന്നായിട്ട് ഒന്നും അറിയില്ല +1ൽ Humanities ആയിരുന്നു. ഇംഗ്ലീഷ്‌ ഒഴികെ എല്ലാ വിഷയത്തിലും A+ ഇംഗ്ലീഷിൽ മാത്രം C+ ആയി ഇപ്പോ +2 റിസൾട്ടിന് വേണ്ടി വൈറ്റ് ചെയ്യാ.ഇംഗ്ലീഷ് അറിയാതു കൊണ്ട് എനിക്ക് എവിടെയും എത്താൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഞാൻ motivated ആയി thank you chettaa

    • @muth9332
      @muth9332 2 года назад +13

      English ഒഴികെ എല്ലാ വുഷയത്തിനും കഷ്ടിച്ചു ജയിച്ച ഞാൻ... Improvement എഴുതിയിട്ട് പോലും english പൊട്ടി.. 😥

    • @shajinanaseer5821
      @shajinanaseer5821 2 года назад +1

      Same

    • @mubik7431
      @mubik7431 2 года назад +2

      Same

    • @rameshr571
      @rameshr571 2 года назад +6

      mole englishil istamulla arodengilum chat cheythal mathi .kure okke improvement indakum

    • @adarsh1910
      @adarsh1910 2 года назад +2

      @@muth9332 Bro etha subject..?

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +23

    ഭാഗൃവാ൯ മിടുക്ക൯ ആ പെണ്ണു കുട്ടി ക്ക് അനുമോദന൦

  • @jayakrishnanj9116
    @jayakrishnanj9116 Год назад +30

    മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ പോലെ ആണ് എന്റെ അവസ്ഥ. എപ്പോൾ വേണമെങ്കിൽ ലും മുങ്ങും. No support in my family's. but എന്റെ പോരാട്ടം ഒരിക്കലും ലക്ഷ്യം കാണാതെ ഞാൻ നിർത്തത്തില്ല. A dog has a day.

    • @ziyaFathima-ie6ky
      @ziyaFathima-ie6ky 6 месяцев назад +1

      Try cheyyu bro... ❤

    • @Betty-wp1wx
      @Betty-wp1wx 5 месяцев назад +1

      Enikk padikkan agraham und but cash illathey erikkunnu 😢

  • @lijomamman6938
    @lijomamman6938 2 года назад +112

    1A+ഉള്ള ഞാൻ സയൻസ് പാസ്സായി ലൈക്ക് അടിക്ക് മക്കളെ അപ്പോൾ ഞാനൊക്കെ പഠിപ്പിസ്റ്റ് ആണ്..7+പുള്ളി 1A+ഞാനും 😒

  • @jeesonjames3298
    @jeesonjames3298 2 года назад +4530

    ഒന്നും ആകാൻ കഴിയാതെ ലൈഫിൽ തോറ്റ്പോയവർ ഉണ്ടോ🥺

  • @azmediaworkingtips207
    @azmediaworkingtips207 2 года назад +9

    Boos ഇങ്ങൾ പോളിത്തനെ 👏👏👏👏👏👏👏👏👌🔥നിങ്ങളുടെ ജീവിത story കേടിട് ചാനൽ subscriber cheythupoyi🔥

  • @Miiiiiki
    @Miiiiiki 2 года назад +22

    Well said 🥺

  • @sherlyshaji2967
    @sherlyshaji2967 2 года назад +19

    Don't look at the mark,find out your skill and develop it thus you can reach your destination...God bless.....

  • @nimishanimmuz2262
    @nimishanimmuz2262 2 года назад +58

    realy inspiring ❤....and well said ...

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 года назад +9

    THANK YOU SIR...😌സാറിന്റെ വാക്കുകൾക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി🌹🌹🌹🌹GOD BLESS YOU🤗

  • @卂-l6g
    @卂-l6g 2 года назад +83

    I am a neet repeat student. when I got exhausted while studying I just scroll down to RUclips for any motivational video. then I got your video. I am really inspired. thanks bro. what a man you are..👐👐🏻❣

    • @Taekiee
      @Taekiee Год назад

      Hey..I am a neet aspirant..but I don't know how to get notes without going for crash course..If u don't mind,can u help me please🥺 ?

    • @thoufeek2153
      @thoufeek2153 Год назад

      @@Taekiee me also 🥺

  • @Growing__25
    @Growing__25 2 года назад +27

    💯 this is so motivating and inspiring🔥

  • @quinly788
    @quinly788 2 года назад +18

    👏Such as motivational life 🙏 may God bless you with happy life

  • @افرينشرن
    @افرينشرن 2 года назад +19

    Uff...big salute broo😘
    I am neet aspirant good Message of your life story💕

  • @biophilic365
    @biophilic365 2 года назад +40

    Sincere talk🙂
    We got the real motivation ❤‍🔥 thank you for sharing your worst experience with us god always bless u 🤍

  • @PrathapGTech
    @PrathapGTech 2 года назад +115

    👍👍

  • @anupamapraveen9574
    @anupamapraveen9574 2 года назад +12

    Highly motivated vedio 💯

  • @rashidharashi8457
    @rashidharashi8457 2 года назад +20

    Really inspiring💗

  • @fathimashifa3573
    @fathimashifa3573 Год назад +3

    Orupad motivate aayi nighalude vdo kandappo...thank you for this inspiration...❤️🙌🏻

  • @fathimafarhath7742
    @fathimafarhath7742 2 года назад +12

    Inspired ആയി വളരെയധികം 😍👍🏻

  • @doneys.p7676
    @doneys.p7676 2 года назад +17

    Happy to see you....Now you are on the way to doing some great things indeed. All the best....

  • @brazilbrazil09
    @brazilbrazil09 2 года назад +5

    പ്ലസ് ടു തോറ്റു വിജയിക്കണമെന്ന ലക്ഷ്യവുമായി നേരേ ചെന്ന് പെട്ടത് അങ്ങ് ദുഫായിൽ അങ്ങനെ അവിടെ പോയി അറബിയുടെ വലം കൈ ആയി കോടീശ്വരനായി ഞാൻ നാട്ടിലേക്ക് മടങ്ങിയപ്പോ എന്നെ പോലീസ് പൊക്കി 😐 രാവിലെ നോകുമ്പോഴേക്കും ഞാൻ കട്ടിലിൽ നിന്ന് വീണു കിടക്കുവായിരുന്നു 😣😣😣 എന്റമ്മച്യേ ഞാൻ നന്നായിക്കോളാം 🏃

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ Год назад +19

    VHSE Agriculture
    Bsc Botany
    DCST & DataEntry
    Age 34...
    വീട്ടമ്മയാണ് രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്., മക്കളെ നോക്കാൻ പോലും ആരും ഇല്ല... ഇതുവരെ കിട്ടിയ ജോലിക്കു പോലും പോകാൻ സാധിച്ചില്ല...
    ന്റെ പൊന്നു മക്കളെ ഒരു ജോലി കിട്ടിയിട്ടേ കല്ല്യാണം കഴിക്കാവു... Life ഒന്നേ ഉള്ളൂ അത് സന്തോഷത്തോടെയും സമാധാനത്തോടെയും വേണം... പോയ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല plz its my humbble request....

  • @adhithyaadi4581
    @adhithyaadi4581 2 года назад +19

    🥰You have miles to go ahead .....all the best 🥰 kiddu video as usual ❤️

  • @sachinraj4042
    @sachinraj4042 2 года назад +10

    Well done 👍 Bro..
    You did it .

  • @winstonxavier3833
    @winstonxavier3833 2 года назад +10

    Good motivation bro..... Grow up🥰

  • @Kannikanni98
    @Kannikanni98 2 года назад +13

    Inspiring chetta 💜

  • @resmiissac
    @resmiissac 2 года назад +87

    njum +2 2 subject failed ayirunnu 2005 batch physics and maths annoke fail aakunnathu valiya shame aayittulla karyama . 2006 venndum exam ezhuthi physics kitty maths pineum potty pined say exam ezhuthi pass ayilla pine 2007 maths veendum ezhuthi finally pass ayi. but ethraum naalu njn anubavicha pain kuttapeduthalukal, kaliyakkal dheshyam sangadam oke orkumbo .eppo njn oru Bsc nurse aanu soooo proud

    • @ayshakitchen4480
      @ayshakitchen4480 2 года назад +2

      Same situation chechi njn Plus two 3 subject fail ayi physics maths chemistry say exam ezhthi physics pass ayi ee chemistry pass ayi maths ahn tough ath ezhthittnd result vannitilla pass avo ariyula enikum bsc nursing edkan ahn ishtamm

    • @resmiissac
      @resmiissac 2 года назад +5

      don't worry pass aakum peadikanda njum pray cheyam manasile agraham pole oru nurse aakan sadhikatte never give up god bless u da

    • @muhmd155
      @muhmd155 2 года назад +2

      @@resmiissac avidya nursing padichath

    • @rohithkasrod6601
      @rohithkasrod6601 2 года назад

      ഇപ്പോ maths exam ezhuthi wait akunnu..

    • @rohithkasrod6601
      @rohithkasrod6601 2 года назад

      @@ayshakitchen4480 same maths....

  • @muhammedhijaspt5324
    @muhammedhijaspt5324 2 года назад +34

    really You gave me some positive energyyy. God bless you 😻🖤

  • @satheeshkumark2828
    @satheeshkumark2828 2 года назад +8

    Very good.. you are the successful man..god bless you.I really inspired from your video.

  • @ankuashokan6355
    @ankuashokan6355 2 года назад +3

    നല്ല മോട്ടിവേഷൻ ആണിത് 🙂✨️✨️✨️ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ

  • @Chattambi555
    @Chattambi555 2 года назад +12

    Bro very inspiring story😊

    • @sudhisacademy8341
      @sudhisacademy8341  2 года назад +1

      Thanks bro🥰

    • @Chattambi555
      @Chattambi555 2 года назад +1

      @@sudhisacademy8341 bro english enganey fluntaaitu samsarikaanu oru video kooda iduvo bro

  • @akhilasok505
    @akhilasok505 2 года назад +7

    What a man ! Outstanding

  • @austingregory3309
    @austingregory3309 Год назад +3

    Njna adhymayittanu oru video skip akathe full kanunne ur amazing bro🎉👏

  • @Lover_of_darkness_18
    @Lover_of_darkness_18 2 года назад +5

    +1 3 sub പൊട്ടി.......... Improvement എഴുതി 2 എണ്ണം clear ചെയ്തു.........
    +2 2 എണ്ണം പൊട്ടി say exam എഴുതാൻ waiting ആണ്.........
    ചേട്ടന്റെ video കണ്ടതുമുതൽ മനസ്സിൽ എന്ദോ ഒരു വാശി........... ഇത് നേടണമെന്ന്...........
    കളിയാക്കിവരുടെ മുന്നിലൂടെ അന്തസ്സായി ജീവിച്ചു കാണിക്കണം........ഇന്ന് തന്നെ നന്നായി പഠിച്ചു തുടങ്ഗും.......
    Thank you so much ചേട്ടാ.......... Say എഴുതി exam pass ആയി ഇതേ video ക്ക് താഴെ ഞാൻ ജയിച്ചെന്ന് command ചെയ്തിരിക്കും.........😇

    • @veenavs537
      @veenavs537 Год назад

      അതൊക്കെ പറ്റും മനസ്സിൽ എഴുതി എടുക്കണം എന്ന് ഉറച്ച തീരുമാനം മതി 🥰

    • @vishnupriyaramanunni17
      @vishnupriyaramanunni17 Месяц назад

      Bro.. Jayichallo alle

  • @shahidaaneesh5185
    @shahidaaneesh5185 2 года назад +14

    Very motivational story dear👏👏🤝👍God bless u...

  • @aiswaryabyju7152
    @aiswaryabyju7152 2 года назад +4

    Thank-you sir❤️❤️❤️ . I will respect you🙏🙏

  • @ahammedrinash8056
    @ahammedrinash8056 2 года назад +5

    Good inspiration video
    🔥🔥⚡️⚡️
    Will power 💥💥

  • @deepikams2296
    @deepikams2296 2 года назад +64

    The satisfaction of what we are now is the greatest achievement of our life. Keep ur head high.... Happy for you 👏 👏 👏

  • @jeenujayaprakash6632
    @jeenujayaprakash6632 2 года назад +3

    Palarum nammale thalarthan palathum parayum.. But nammal athonnum mind cheyandaa karyamillaa.. Nammalde manasil oru lekshyam agreham undendil nammal athin vendi work cheyuak athil focus cheyuka thanik nalloru life ullaa aalan.. Ithrayum hard situations ilude kadan vanna thanik nthum nedi edukan kazhyum dhyvathinte anugreham ulla aalan.. Sudhi athukond aann ithra experience ilude success nedan sadichath Ini munnotte ithilum nalla bold ayitt thane pokukkaa.. 👍🏻🤎❤🖤💙Nalloru Happy life undakatte..

  • @jyothilekshmi6262
    @jyothilekshmi6262 2 года назад +9

    Really inspiring

  • @fathimathhannakc6420
    @fathimathhannakc6420 2 года назад +19

    Aww🥺really inspired by your story❤️💯

  • @shaijulalm.s3160
    @shaijulalm.s3160 2 года назад +52

    Really inspiring❤️❤️. I am going to
    Same struggle stage,

  • @thoufeek2153
    @thoufeek2153 Год назад +3

    You are spcl , life il success ayathil palarum parayn madikkunna karyngl oru madiyum elland parayunnu you're great 👍👍

  • @_AmeenJasmin_
    @_AmeenJasmin_ 2 года назад +10

    Thank you for your motivation 🔥❤📖📚

  • @anaghasajeev8450
    @anaghasajeev8450 2 года назад +5

    Chettan iniyum uyaragalil athatte god bless you chettante speech kelkumbole ariyam manasil thattiya oru vakum parayunnath.May god bless you 😀

  • @aamizfashionnest1848
    @aamizfashionnest1848 2 года назад +53

    Well said, really inspiring ☺️

  • @praisyjosefebajose201
    @praisyjosefebajose201 Год назад +1

    ❤❤ god bless you achachan

  • @Rahmath-uf9dx
    @Rahmath-uf9dx 8 месяцев назад +1

    Enikkum nd dreams ee video enikk oru inspiration aavatteyy njan karuthunnuu 💯❤️

  • @ashikaashu2561
    @ashikaashu2561 2 года назад +9

    Salute u legand❤

  • @baijubaiju4000
    @baijubaiju4000 Год назад +3

    Your are a amazing man🥰
    First you are a failure man but you overcome this crusial situations
    Then go to a top man🤗

  • @meghnameghsha8401
    @meghnameghsha8401 2 года назад +5

    Your courage is very powerful

  • @safalh3671
    @safalh3671 2 года назад +21

    Believing ..you will acheive much more sucess in your life.....All the best...😊

  • @suhailakt2827
    @suhailakt2827 2 года назад +7

    Adipoli yaanu ningalude story enik oru paad ishattay 🙂 njan commerce aan eduthath aduthath b.come edukanam ennan theerumanam but enik oru lakshyam illa 😔 enthenkilum aayitheeranamenn agrahamund 🙁

  • @jamesmo4630
    @jamesmo4630 2 года назад +3

    God bless you cheta🙏👍
    Keep going 🥳🥰

  • @ameer_mk4214
    @ameer_mk4214 2 года назад +3

    Thanks for your inspiring words

  • @Yedhumvk10
    @Yedhumvk10 8 месяцев назад +1

    23:38 goosebumbs 💪🏻

  • @arunimanair215
    @arunimanair215 2 года назад +2

    Chettan super video.. ❤️

  • @nilophersalim2604
    @nilophersalim2604 2 года назад +37

    Well inspiring video ❤️
    You are well blessed for your Mother 👏🏻👍🏻...

    • @sudhisacademy8341
      @sudhisacademy8341  2 года назад +2

      Thanks🥰

    • @nilophersalim2604
      @nilophersalim2604 2 года назад +1

      Wlcm

    • @aleenaammu7598
      @aleenaammu7598 2 года назад

      @@sudhisacademy8341 Sir enikoru oru kariyam paraju taramo pluz two maths poyi ee year anu asay ezutan pokuvanu jaikum enanu ende visasom agane jaikuvanengi eniku ethu courisnu venelum ini pokavo sir ipo 77 persetenge indu

  • @psych7084
    @psych7084 2 года назад +17

    INSPIRATION

  • @UmarBinUsman
    @UmarBinUsman 2 года назад +4

    ഈ വാക്കുകൾ ഞാൻ കുറിച്ചു വെക്കുന്നു ❤️

  • @FathimaHanoonaHanoona
    @FathimaHanoonaHanoona 11 месяцев назад +1

    Best Motivational story ....🥺👍

  • @kannnannidhyakannnannidhya6696
    @kannnannidhyakannnannidhya6696 2 года назад

    Thanks sudhi തന്നെപോലെ പോലെ ആണ് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് നല്ലരു മോട്ടിവേഷൻ നൽകിയതിന് നല്ലൊരു job പറഞ്ഞു തന്നതിന് ഒരുപാട് thanks ഈ ഒരു മോട്ടിവേഷൻ ഞാൻ നഷ്ടമാകില്ല ok sudhi bro ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @priyafernandes3466
    @priyafernandes3466 2 года назад +7

    Proud of you my dearest lovely bro
    All the best my love❤
    Lots of love from your sis priya
    God bless you

  • @sreesastha.
    @sreesastha. 2 года назад +21

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊🥰

  • @amelia._.thomas
    @amelia._.thomas 2 года назад +3

    This viddo will be your nexr turning point

  • @kunihammedkunihammed6367
    @kunihammedkunihammed6367 2 года назад +12

    Swantham kuravine abhimanathode paryna vyakthi..you are awesome ❤️🥰

  • @SooryamuraliSooryamurali-xf9wl
    @SooryamuraliSooryamurali-xf9wl Год назад +2

    Same 2 u bro😌😌❤️❤️
    Sremichal nadakkum enthum... Orupad peru kali akkan varum but nammal ath mind cheyand munottpoyal nammal nammude leshiyathil ethumm💯💯💯

  • @shahalashalu9763
    @shahalashalu9763 2 месяца назад +3

    Njan 2019 ആണ് +2പഠിച്ചത് രണ്ട് വിഷയം പോയി അതും mathsum physicsum ആണ് അന്ന് അത് എഴുതിയില്ലായിരുന്നു ഈ കൊല്ലം എക്സാം എഴുതാം എന്ന് വിചാരിക്കുന്നുണ്ട് പക്ഷെ എവിടുന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ariyilla😊അറിയുന്ന ആരേലും ഒന്ന് പറഞ്ഞു തരുഒ ഈ കൊല്ലം എങ്കിലും +2എഴുതി എടുക്കണം എന്ന് ആഗ്രഹം ഉണ്ട്‌ 🥹

    • @Sheeja-d8y
      @Sheeja-d8y Месяц назад +1

      Same to you

    • @Hodophile636
      @Hodophile636 Месяц назад

      Padicha school poyttnooo eydhaaaa . Allengiii say ahnoooo

    • @shahalashalu9763
      @shahalashalu9763 Месяц назад

      Njan schoolil poyi aan padichath ann

    • @Hodophile636
      @Hodophile636 Месяц назад

      @@shahalashalu9763 njnum 2019 -20 batch eh year exam eydnm vijarchirunnnu but sahjrym kond kyjhittillla… adtha year eydhan pattumoooo?

  • @zayafatima5418
    @zayafatima5418 2 года назад +6

    thank ypu chetta
    enik ippo ettavum venda oru motivation arnu 😢💜💜💜💜💜💜

  • @muhammedajmal.t6804
    @muhammedajmal.t6804 9 месяцев назад +1

    U are a genius really inspired

  • @nishana5017
    @nishana5017 Год назад +13

    ഞാൻ +2 എത്തി എനിക്കൊരു സർജറി കൈഞ്ഞു അങ്ങനെ പഠിത്തം മുടങ്ങി ഇൻഷാ അല്ലാഹ് എനിക്ക് +2 ഫുൾ ആകണം

  • @dreamygirl4346
    @dreamygirl4346 2 года назад +6

    ഡിഗ്രി ,ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ട്. പക്ഷെ 5 പൈസയുടെ വിവരം ഇല്ല . എന്ത് ജോലി ചെയ്യും എന്നൊന്നും ഇപ്പോയും അറിയില്ല. വയസ്സ് 27 , കരിയർ ലൈഫ് വട്ടപൂജ്യം. പെണ്ണായത് കൊണ്ട് ഭർത്താവിന്റെ ചിലവിൽ അങ്ങനെ ജീവിച്ചു പോവുന്നു. എന്തെങ്കിലും ആയി തീരണം എന്ന് വലിയ ആഗ്രഹം ഉണ്ട് .

    • @empty6617
      @empty6617 2 года назад

      Polytechnic aano

    • @dreamygirl4346
      @dreamygirl4346 2 года назад

      @@empty6617 No.Airline and airport management

    • @empty6617
      @empty6617 2 года назад

      @@dreamygirl4346 ethra year course aan ath ?

    • @dreamygirl4346
      @dreamygirl4346 2 года назад

      @@empty6617 1 year. Ee course cheyyan plan undekil nalla institute choose cheyyuka. Njangalk placement onnum thannilla.pattikka pettu.pinne degree edutha shesham mathram ith polulla diploma cheyyuka.athayirikkum better. Pinne English fluentcy must bigglee🤗🤗

    • @empty6617
      @empty6617 2 года назад

      @@dreamygirl4346 I'm polytechnic in computer engineering ippo job kitti as a software developer in canada.

  • @devikam2171
    @devikam2171 2 года назад +15

    Inspiring.. Enik neuro technology admission aayath aayirunn but fees adakkan late aayathkond ath miss aayi..enikum medical field orupad ishttaan...

  • @ashavarghese5206
    @ashavarghese5206 2 года назад +3

    First time aa njn ee video kanunne chettan paranjathokk enikk koreee inspire ayii

  • @lakshmianil1557
    @lakshmianil1557 2 года назад +3

    really Inspiring 🙂❤️

  • @powerfuleyes9821
    @powerfuleyes9821 2 года назад +3

    Thanks bro..for motivation👍

  • @itsme...66
    @itsme...66 2 года назад +5

    You deserve more❤️❤️🔥🔥

  • @Hetrozjsso
    @Hetrozjsso 2 года назад +8

    ❤hardwork!

  • @praveenaav2042
    @praveenaav2042 2 года назад +2

    You're intelligent🙏🏻🔥really motivational video 👍🏻thank you bro🙏🏻🥰❤️😍😍😍😍❤️❤️❤️

  • @Akkumads
    @Akkumads 2 года назад +21

    kashtapettu padich passayvrk onnum job ila.. alathoroke lifeil success anu luck anu...