#alziyarah

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 297

  • @Shamzmuhammed
    @Shamzmuhammed 3 месяца назад

    എ ല്ലാഔലിയാക്കളുടെയും ഹഖ് ജാഹ് ബറക്കത്തുകൾ കൊണ്ട് എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അല്ലാഹുവേ എൻറെ മകന് സന്താന സൗഭാഗ്യം നൽകണേ അല്ലാഹുവേ എൻറെ കടങ്ങൾ വീട്ടി തരണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ.

  • @afsaafsathafsa1265
    @afsaafsathafsa1265 2 года назад +1

    അള്ളാഹുവേ എൻ്റെ കാലിൻ്റെ രോഗം മാറി എനിക്കവിടെ നടന്നു വരാൻവിധിയേകണേ ഉസ്താദെ ദുഅ ചെയ്യണേ

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @fathimasafna8466
      @fathimasafna8466 2 года назад +1

      @@alziyarah امين يا رب العالمين

    • @sophiashraf7160
      @sophiashraf7160 2 года назад

      മനസ്സ് തുറന്നു ദുആ ചെയ്തു കൊള്ളു മഹാന്റെ ബർക്കത്ത് കൊണ്ട് എല്ലാം ഷിഫയാവും

  • @Mohamed-dp4ho
    @Mohamed-dp4ho 9 месяцев назад +1

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ

  • @anasadora1119
    @anasadora1119 2 года назад +14

    وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
    എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ ‎പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു ‎പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ‎ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ ‎വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ‎ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. ‎
    (വി :ക്വുർആൻ 2:186)

  • @nubseernubi9668
    @nubseernubi9668 2 года назад +3

    Allahuve ee mahanmarude barkathu kondu Ella prayasangaleyum neekki tharane aameen

  • @subairalikkal1584
    @subairalikkal1584 Год назад +3

    കടം വീടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😍

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @sanhasanu7796
    @sanhasanu7796 Год назад

    ഹലാലായ muradukal ഹസ്സിലാവാൻ ദുഅ ചെയ്യണേ ഉസ്താതെ

  • @suniljm5999
    @suniljm5999 2 года назад +21

    ഖുർആനും സുന്നതും മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവർ ദുഃഖിക്കേണ്ടി വരില്ല. കള്ള കറാമത്ത് കഥകളിൽനിന്ന് നിങ്ങൾ രക്ഷനേടുക

    • @shakollayil797
      @shakollayil797 2 года назад

      👏Njn ek sunni anu allahuvine matram aradichu jivikkuka mahsharayil nabi swa allathe arum rashakk ethilla kabaril kidakkunnavar shubarsha cheyyum enna thonnal undangil ath mattikoluka quran vaychu nokki jivikkukaa allathe oru kabaril ulla alum nammale drohikkan ayittila angha cheyyam engil addehathine nalla manushym anannu parayanum pattillaa enth buddhimuttu tharunnatu allahu anu

    • @nafeesabinth6608
      @nafeesabinth6608 2 года назад +2

      Sunnathu ennu vechal enthaa vicharichathu. Allaahu inte avuliyaakkale bahumanikkuka athum sunnathil pettahu thanneyan

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 года назад +9

    എന്റെ ഭാര്യ ഗർഭിണിയാണ് എന്ന് ശരിയായി നിൽക്കുന്നുണ്ട് ആ ഗർഭം അല്ലാഹുവേ ഉപ്പാപ്പന്റെ ബറകത് കൊണ്ട് ഉറപ്പിച്ചു തരണേ അള്ളാ ദിവസം തെറ്റിയിട്ട് ഒരു ആഴ്ചയായി ഈ മാസം ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

    • @sirajpksiraj1621
      @sirajpksiraj1621 2 года назад +4

      അല്ലാഹുവേ ഉപ്പാപ്പാൻടെയല്ല നിൻടെ ബർക്കത്ത് കൊണ്ട് ആ ഗർഭം ഉറപ്പിച്ചു കൊടുക്കണേ.ആമീൻ.

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 года назад +2

      @@sirajpksiraj1621 ആമീൻ

    • @AbdulRasheed-mw3sx
      @AbdulRasheed-mw3sx 2 года назад +3

      ഗർഭം നൽകിയ റബ്ബിനോട് നിങ്ങൾ ദുആ ചെയ്യ്, അല്ലാഹുവേ ആണോ, പെണ്ണോ, നീനൽകുന്നത് വൈകല്യങ്ങൾ ഇല്ലാത്ത ഒരു സന്താനത്തെ നൽകണേ റബ്ബേ എന്ന് പറ.

    • @mohammadaliv5633
      @mohammadaliv5633 2 года назад +3

      ബർ കത്ത് അല്ലാഹുവിൽ നിന്നും മാത്ര o. അതിനു് വേണ്ടി പ്രാർത്ഥിക്കൂ

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 года назад +2

      @@mohammadaliv5633 ഇൻശാഅല്ലാഹ്‌

  • @kamarusamanvmkamarusamanvm8718
    @kamarusamanvmkamarusamanvm8718 2 года назад +2

    റൂഹിന് സുഗന്ധം പൂശുന്ന മഹാന്മാക്കൾ അൽഹംദുലില്ലാഹ്... ഇവിടെ പോവാൻ പറ്റി.. 🤲🏻

  • @swadhashukriya2700
    @swadhashukriya2700 2 года назад +1

    ഉസ്താദേ എന്റെ വീട് പണി പകുതി ആയി ഇപ്പൊ വളരെ ബുദ്ദിമുട്ട് ആണ് ഒരു പാട് വർഷം ആയി പണി തുടങ്ങിയിട്ട് തങ്ങൾ ഉപ്പാപ്പാന്റെ ബർഗത് കൊണ്ട് എന്റെ വീട്ടിൽ കേറി നിക്കാൻ വേണ്ടി ദുആ ചെയ്യണം

    • @JabuAnu
      @JabuAnu 9 месяцев назад

      Ameen🤲

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 месяцев назад +1

    Uppapat Hakk kond yudrasilula Muza Ellathavanam Allah MakkaleSwalihigalakane

  • @kunjaahammed4875
    @kunjaahammed4875 2 года назад +1

    Mashaa allah....

  • @anasadora1119
    @anasadora1119 2 года назад +3

    أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
    അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്?
    അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല.
    (വി: ക്വുർആൻ 39:36)

    • @sirajpksiraj1621
      @sirajpksiraj1621 2 года назад

      സുബ്ഹാനല്ലാഹ്.അൽഹംദുലില്ലാഹ്.അല്ലാഹു അക്ബർ.

    • @shahidhhimami7500
      @shahidhhimami7500 2 года назад

      Poi pani nokadaaa kazuthe

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 7 месяцев назад

    Alhamdulilla dua cheyyane usthade

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 месяцев назад +1

    Dhuha Cheyyanam Usthath

  • @anasadora1119
    @anasadora1119 2 года назад +3

    وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ
    ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, “അല്ലാഹു”വെന്ന്. എങ്കില്‍ ചോദിക്കുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?" അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?" പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ.
    (വി :ക്വുർആൻ 39:38)

    • @abdullaks786
      @abdullaks786 2 года назад

      വഹാബിയുടെ ദുർവ്യാഖ്യാനം സുന്നി സമൂഹം ചവറ്റുകൊട്ടയിലേക്ക് തള്ളിക്കളയുക.

  • @fathimasafna8466
    @fathimasafna8466 2 года назад +7

    ماشاءاللّٰه...💚
    امين يا رب العالمين...

  • @ramlav3496
    @ramlav3496 2 года назад +1

    എന്റെ മോൻ വിസിറ്ണിയിന് പോയതാണ് വിസ അടിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @riyazrahman1285
      @riyazrahman1285 2 года назад

      Ningal thanne neerittu allahuvinodu paranchalpore thatha ee kurafikaloodu vaseeyathu cheyyano

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين...

  • @Greenlover.
    @Greenlover. 2 года назад +3

    ഉസ്താദേ ഈമാൻ തീരെ ഇല്ല എനിക്ക്..... എവിടേ പോയാലും ദുആയിൽ ഉള്പെടുത്തിയാലും..... ഭർത്താവിന്റെ കൂടെ എനിക്കും മക്കൾക്കും ഒരുമിച്ച് ജീവിക്കാനും... അല്ലാഹുവിന്ന് ഇഷ്ടപെട്ട അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള നല്ല വീട് എളുപ്പം കിട്ടാനും ഈമാൻ സലാമത്തിനും ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ സന്ഥാനങ്ങളാക്കാണും ദുആയിൽ ഉള്പെടുത്തിയാലും

  • @farishakhadir3157
    @farishakhadir3157 2 года назад +7

    ഞങ്ങളെ അടുത്താണ്....അള്ളാഹ് പൂത്തിപ്പാപ്പന്റ karamath കൊണ്ട് ഞങ്ങളെ ഹലാലായ muradukal ഹാസിലാക്കണേ 🤲🤲🤲🤲🤲

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 месяцев назад

    Uppapat Hakk Kond Makalk Swalihigalaya Makkale Kodkane Allah

  • @Aminahasan-b7c
    @Aminahasan-b7c 2 года назад +4

    اوصيكم بالدعاء.... 🤲🏻

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @hasanathjaabir4393
    @hasanathjaabir4393 2 года назад +1

    Duhacheyyane usthade

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @thasreefacheppu4515
    @thasreefacheppu4515 2 года назад

    ഉപ്പാപ്പന്റെ കാരമത് കൊണ്ട് ഞാൻ വിചാരിച്ച കാര്യങ്ങളൊക്കെ സഫലമാക്കി തരേനെ

  • @aneesaebrahim8257
    @aneesaebrahim8257 2 года назад +1

    Njan ennalay aviday vannin beema paleepoyt varumbo

  • @hamsahamsa-vs4ny
    @hamsahamsa-vs4ny 28 дней назад

    Aameen yaa rabbal aalameen

  • @najmaek0
    @najmaek0 2 года назад +1

    Alhamdulillah.. subhanallah..Ameen yarabel alameen.

  • @Kunhalan-ss7wm
    @Kunhalan-ss7wm 2 года назад +1

    ഇക്ക തൗബചെല്ലി മുസ്ലിമാവാൻ നോക്കി റബ്ബ് ഹിദായത്ത് നൽകട്ടെ

  • @khaderkunnummal714
    @khaderkunnummal714 2 года назад

    Jaankuraekalliyakittanu
    Uppapaporuttutaradae
    Ameenyarabilalamim
    Duayilanayucherkanam

  • @rishadriya3877
    @rishadriya3877 2 года назад +1

    امين امين امين يا ربال الامين

  • @MidhlajMidhu-c2l
    @MidhlajMidhu-c2l 12 дней назад

    ഒരുപാട് വിഷമം ഉണ്ട് ദുആ ചെയ്യണം

    • @alziyarah
      @alziyarah  12 дней назад

      അല്ലാഹു മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +1

    وعليكم السلام ورحمة الله وبركاته

  • @abdulmajeedmajeed141
    @abdulmajeedmajeed141 2 года назад +12

    ഏതെങ്കിലു നല്ല ഡോക്ടർക്ക് കാണിച്ചു മരുന്ന് കഴിക്കണം കേട്ടോ

  • @workperdate8960
    @workperdate8960 2 года назад

    جزاكم الله خيرا

  • @bavamp4180
    @bavamp4180 2 года назад +9

    എന്ത് തള്ളാണ് ചെങ്ങായി അയൽ വാസികളൊക്കെ ഇവിടെ യുണ്ട്

    • @workperdate8960
      @workperdate8960 2 года назад

      U r a kallan

    • @aliperingattmohamed3537
      @aliperingattmohamed3537 2 года назад

      Wahhaabikendhaa kaaryam, ibileesinu thiriyaathatu wahhaabikum thirinjilla, iraaqil ISIS keralathil salafikal

    • @workperdate8960
      @workperdate8960 2 года назад

      @@alpineeagle9597 ninne polotha deen motha kachavadakkareyum

  • @musthafatp908
    @musthafatp908 2 года назад +6

    മാനസിക രോഗികൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക ഔലിയ സർട്ടിഫിക്കറ്റ് നൽകാനാണ് അല്ലാഹുവേ ഈ കൗമിനെ നരകത്തിൽ നിന്നും കാത്തോളണേ

  • @anasanask5015
    @anasanask5015 2 года назад +13

    അസ്സലാമു അലൈകും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യേനെ 🤲🏻

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @sirajpksiraj1621
      @sirajpksiraj1621 2 года назад +1

      @@alziyarah അല്ലാഹു അല്ലാഹുവിൻടെ ബർക്കത്ത് കൊണ്ട് സ്വാലിഹായ മക്കളെ നൽകട്ടെ.ആമീൻ.

    • @bapputtyyehiya6882
      @bapputtyyehiya6882 2 года назад

      പോടാ പോടാ 🤪

    • @fathimasafna8466
      @fathimasafna8466 2 года назад +1

      @@alziyarah امين يا رب العالمين

    • @abdulrahiman9519
      @abdulrahiman9519 2 года назад

      Ju

  • @cmmuhammedalipp5765
    @cmmuhammedalipp5765 2 года назад +3

    Alhamdulillah 🥰🥰🥰🌹

  • @afraac8264
    @afraac8264 2 года назад +2

    masha allah

  • @badhushabadusha8565
    @badhushabadusha8565 2 года назад +26

    സ്വാലിഹയാ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲

    • @alziyarah
      @alziyarah  2 года назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @slaveofallaah3432
      @slaveofallaah3432 2 года назад +2

      അതിന് സ്വയം സ്വാലിഹ് ആവുക ആത്യം

    • @sirajpksiraj1621
      @sirajpksiraj1621 2 года назад +3

      @@alziyarah മഹാൻമാർക്ക് ബർക്കത്തിനെ കൊടുത്ത അല്ലാഹുവിനോട് തന്നെ ബർക്കത്തിനെ ചോദിച്ചാൽ പോരെ.

    • @abumishal9953
      @abumishal9953 2 года назад

      സ്വലിഹായ മക്കളുണ്ടാകാൻ തന്തയും തള്ളയും നന്നാകണം.

    • @aboobackermuhammed628
      @aboobackermuhammed628 2 года назад +2

      സ്വാലിഹായ മക്കളുണ്ടാഖണമെങ്കിൽ സ്വാലിഹായ രീതിയിൽ തന്നെ തുഠങ്ങണം

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 10 месяцев назад

    ماشاء الله

  • @AbuHadi786
    @AbuHadi786 2 года назад +10

    മരണപ്പെട്ടവരെ കുറിച്ചുള്ള പരാമർശങ്ങൽ ഒഴിവാക്കാമായിരുന്നു, അതൊന്നും ശരിയായ നിരീക്ഷണമല്ല, കമ്മു മുസ്‌ലിയാർ വളരെ ഇഖ്ലാസുള്ള പണ്ഡിതനായിരുന്നു. ഒരാൾക്ക് അല്ലാഹു നൽകുന്ന രോഗങ്ങളെ ഇതുമായൊന്നും ചേർത്തിപ്പറയേണ്ടതില്ല.
    ഇത് ഷെയർ ചെയ്ത് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതും പ്രോത്സാഹന ജനകമല്ല

  • @ummupalakkod8720
    @ummupalakkod8720 2 года назад

    Njan.vshamathilan.duaacheyyanam

    • @alziyarah
      @alziyarah  2 года назад +1

      ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين...

  • @muhammedashrafetp6450
    @muhammedashrafetp6450 2 года назад +2

    പെണ്ണ് കെട്ടാൻ പൂതി ന്ന് കേട്ടപ്പോൾ നാട്ട് കാരൊക്കെ കരുതി ദുനിയാവിലെ പെണ്ണിനെ കുറിച്ചാണെന്ന്, എന്ത് ചെയ്യാൻ നമുക്ക് അതല്ലേ അറിയൂ 😄, അള്ളാഹു മഹാന്മാരെ ബറകാത്തുകൊണ്ട് നമ്മളെയും സലാമത്തിന്റെ വീട്ടിൽ ആകട്ടെ.

  • @thoyyibthoyshiyib5478
    @thoyyibthoyshiyib5478 2 года назад

    Muradhasilavanduachayyanam

  • @nejilakhalidh6318
    @nejilakhalidh6318 2 года назад

    Kadangal maranum rogam shifayavanum dua cheyyane usthadhe

  • @Umar_mhmmd9605
    @Umar_mhmmd9605 2 года назад +1

    മാഷാഅല്ലാഹ്‌

  • @abdurahmannellaya9002
    @abdurahmannellaya9002 2 года назад +1

    Masha allah

  • @mohammadaliv5633
    @mohammadaliv5633 2 года назад +23

    ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ട ലോകം!

    • @shamnashahana9817
      @shamnashahana9817 2 года назад +2

      എന്ത് ചെയ്യാനാ ചിലർ ഇങ്ങനെയൊക്കെ ആയിപ്പോയി അള്ളാഹു കാക്കട്ടേ ആമീൻ

    • @hubburasool5719
      @hubburasool5719 2 года назад

      Vahabik kitendath kitty vidio kandile

    • @ALBATHOOLMEDIA
      @ALBATHOOLMEDIA 2 года назад

      ഒന്ന് പൂടാ

    • @thameemem9846
      @thameemem9846 2 года назад

      ജിന്ന് ഉള്ളത് കൊണ്ട് മീൻ വെള്ളം മറിക്കുമ്പോൾ ശ്രദിക്കുക... വാതിലുകൾ കടക്കുമ്പോൾ അതിനിടയിൽ ജിന്ന് കുടുങ്ങുന്നത് ശ്രദികുക.... ഓഹബികൾ ഇങ്ങനെ ഒക്കെ പറയുന്നത് കേട്ട് വിശ്വസിച്ചു കഴിയുന്ന ഓഹബി ലോക തോൽവി

    • @shamilsha7495
      @shamilsha7495 2 года назад +1

      Mindallado

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 месяцев назад

    Aameeen

  • @abdulkadar593
    @abdulkadar593 2 года назад +3

    New kurabi kada

  • @mahcreation7537
    @mahcreation7537 2 года назад

    Masha allah❤

  • @rejiibrahim3771
    @rejiibrahim3771 2 года назад

    MashaAllah💚 makal. swalihakan Dua. Cheyyanam usthade🤲🤲

    • @alziyarah
      @alziyarah  2 года назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين يا رب العالمين

  • @Umar_mhmmd9605
    @Umar_mhmmd9605 2 года назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @safoorabeevihiba8768
    @safoorabeevihiba8768 2 года назад

    Yente poochane kanunnilla😭😭🤲🤲yethrayum pettan yente kayiik oru kuyapam illathe kittan duha cheyane valare visamathillann😭😭😭🤲🤲

    • @sanubaby691
      @sanubaby691 2 года назад

      😂😂😂😂

    • @safoorabeevihiba8768
      @safoorabeevihiba8768 2 года назад

      @@sanubaby691 ....yenthina chirikunnath ....🙄......yente feeling kond duha cheyan paranjath athin ithra chirikan yentha ullath?......
      Oru jeevane ann kanan illathe ayath athin ingane chirikanda avasiyam illa ...oru manusiyane an kanathe ayit prathikan paranjal nee chirikumoo?...

    • @sanubaby691
      @sanubaby691 2 года назад

      @@safoorabeevihiba8768 കുറെ ഓൺ ലൈൻ മുഫ്തിമാരും അതിനെ താങ്ങാൻ നിന്നെ പോലുള്ളവരും 😂

    • @sanubaby691
      @sanubaby691 2 года назад

      @@safoorabeevihiba8768 അതെന്താ നിങ്ങൾ ദുആ ചെയ്താൽ പടച്ചോൻ സ്വീകരിക്കൂലേ?
      അത് പോലെ ഒരു പരസ്യം ചെയ്തൂടെ അതിനെ കാണാനില്ല എന്ന് പറഞ്ഞിട്ട്?

  • @shahuljafer8782
    @shahuljafer8782 2 года назад +1

    Assalamualaikkum,Dua vasiyyattoode

  • @happyendinghababdul6222
    @happyendinghababdul6222 2 года назад

    ആമീന്‍ ya rabbalalamin..!!

  • @asraf2008
    @asraf2008 2 года назад +22

    അല്ലാഹു വിനോട് നേരിട്ട് പ്രാർത്ഥിക്കൂ.. ഇത്തരം ശിർക്കിൽ പെടാതെ

    • @abumuhsinamuhsina7740
      @abumuhsinamuhsina7740 2 года назад +3

      Ok Whhabi 🤣

    • @abdulkareempv1696
      @abdulkareempv1696 2 года назад

      @@abumuhsinamuhsina7740 ഖുറാഫി ആണല്ലേ

    • @rafirafirafirafi4873
      @rafirafirafirafi4873 2 года назад +6

      നീ ഓസ്സ്പിറ്റലി പോകാറുണ്ടോ ഉണ്ടെങ്കിൽ ഇനി പോകണ്ട അല്ലാഹുവിനോട് നേരിട്ട് പറഞ്ഞാൽ മതിയല്ലോ എന്തിനാ ഡോക്റ്റര്മാരുടെ സഹായം തേടുന്നു

    • @jamal.kunjappi9804
      @jamal.kunjappi9804 2 года назад +2

      @@alpineeagle9597 നല്ല മറുപടി

    • @ishaquehaji6539
      @ishaquehaji6539 2 года назад

      Poda jaahil mujhe

  • @kuttukuttu9162
    @kuttukuttu9162 2 года назад

    Asugam maran dua cheyyane

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @fathimasafna8466
      @fathimasafna8466 2 года назад +1

      @@alziyarah امين يا رب العالمين

  • @AbdulHameed-yd5hy
    @AbdulHameed-yd5hy 2 года назад

    Ente rogham sofa Avan duha cheyyanam

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين...

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Aameen 👍

  • @shaheemfaris918
    @shaheemfaris918 2 года назад

    Dua cheyyane

    • @alziyarah
      @alziyarah  2 года назад +1

      ഇൻഷാഅള്ളാഹ്

  • @bilalmuhammad1469
    @bilalmuhammad1469 2 года назад

    Alhamdulillah

  • @nasarnachi3592
    @nasarnachi3592 2 года назад

    അൽഹംദുലില്ലാഹ്

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 10 месяцев назад

    الحمد الله

  • @anvarjamal6201
    @anvarjamal6201 2 года назад

    ദുഹാ വസിയ്യത്തോടെ

    • @alziyarah
      @alziyarah  2 года назад

      ഇൻശാ അല്ലാഹ്

  • @harisachuachu6116
    @harisachuachu6116 Год назад

    ലൊക്കേഷൻ കിട്ടുന്നില്ലല്ലോ ഉസ്താദ്

  • @aaz7282
    @aaz7282 2 года назад +2

    പടപ്പുകളെ വിട്ട് പടച്ചവനിലേക്ക് തിരിയൂ ആഖിറം രക്ഷപ്പെടും

  • @sadiqc-jh6sc
    @sadiqc-jh6sc 2 года назад +7

    ഈ വീഡിയോ ചെയ്യുന്നത് സുന്നികൾക്ക് വേണ്ടിയാണ്... മുജാഹിദ് പുത്തൻ ആശയക്കാർ എന്തിനാണ് ഇതിൽ കമന്റിടുന്നത്.. 🙏

    • @abupkd218
      @abupkd218 2 года назад

      വേറെ paniyillado

    • @abupkd218
      @abupkd218 2 года назад +1

      മുജാഹിദുകൾ ഇത് കേൾക്കണ്ട ചെവിയിൽ പഞ്ഞി vechala.

    • @jamal.kunjappi9804
      @jamal.kunjappi9804 2 года назад +1

      അല്ല ഞങ്ങൾക്ക്‌ മായാവി ഡിങ്കൻ കഥകൾ വളരെ ഇഷ്ടമാണ്. ഇത് കേരളത്തിൽ കൂടുതൽ കിട്ടുന്നത്. ബാലമംഗളം ഇപ്പൊ വാങ്ങാറില്ല...

    • @sadiqc-jh6sc
      @sadiqc-jh6sc 2 года назад

      വഹാബികൾ കൂട്ടക്കരച്ചിലാണല്ലോ...😄😄

    • @sadiqc-jh6sc
      @sadiqc-jh6sc 2 года назад

      പടച്ചവന് കൈകൾ ഉണ്ടെന്നും ആ കൈകൾ രണ്ടും വലത്തെ സൈഡിലാണെന്നും... അള്ളാഹു ആകാശത്ത് ഇരിക്കുകയാണെന്നും.. അങ്ങിനെ തുടങ്ങി എന്തല്ലാമാണ് നിങ്ങളുടെ ആളുകൾ എഴുതി വിട്ടത്.. അതൊന്നും ഈ സമുദായം മറന്നിട്ടില്ല..

  • @noufilashameernoufilashame6658

    DUaayil.ulpeduthane

  • @ubaidkafaini9323
    @ubaidkafaini9323 2 года назад

    Aameen ya rabbal Aalameen

    • @bapputtyyehiya6882
      @bapputtyyehiya6882 2 года назад

      എണീറ്റ് പോടെ പോയി ഇസ്ലാം പടി

  • @abdurasheed9502
    @abdurasheed9502 2 года назад

    Manushian'avanariyaathadinda.shathru.avaril.pattavaraanu.vahhaabigal

  • @hashimshuhaid9852
    @hashimshuhaid9852 9 месяцев назад

    Quran 39:36

  • @vmonkalakshethravmon9037
    @vmonkalakshethravmon9037 2 года назад +19

    കുറെ കള്ള karamathu പറഞ്ഞു പാവം ജനങ്ങളെ പറ്റിച്ചത് പോരെ നിങ്ങൾക് കറമാതല്ലാതെ അല്ലാഹുവിനെ കുറിച് വല്ലദും പറഞ്ഞു കൊടുത്തൂടെ

    • @sirajpksiraj1621
      @sirajpksiraj1621 2 года назад +3

      പറഞ്ഞു കൊടുത്താൽ ഇവരുടെ കീശയിലേക്കെങ്ങനെ കാശ് പോവും.

  • @anasadora1119
    @anasadora1119 2 года назад +2

    أَلَا لِلَّهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
    അറിയുക: കളങ്കമറ്റ കീഴ് വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ ഔലിയാക്കളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
    (വി:ക്വുർആൻ 39:3)

  • @Thwayyiba0208
    @Thwayyiba0208 2 года назад

    ആമീൻ

  • @Thwayyiba0208
    @Thwayyiba0208 2 года назад

    ദുആ ചെയ്യണേ

  • @shaheemfaris918
    @shaheemfaris918 2 года назад +1

    Usthade oru divassam vengara kozhappappantte maqimil vannu സീയറത് ചെയ്യോ

  • @sarfrasmk5984
    @sarfrasmk5984 2 года назад

    Veed vekkan dua cheyyane

  • @Rifahiya_._____.___
    @Rifahiya_._____.___ Год назад

    🙋

  • @Ayaanayaash-y2e
    @Ayaanayaash-y2e 2 года назад +1

    Dua vasiyathodeee

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 10 месяцев назад

    🥰🥰🥰🥰

  • @thrthr619
    @thrthr619 2 года назад

    Aameen 🤲

  • @mohammedkutty1352
    @mohammedkutty1352 2 года назад

    മാഷാ അള്ളാ ഈ സാധു വായ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് എന്റെ നാട് പുത്തനത്താണി ഞങ്ങൾ കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണി കൽപകഞ്ചേരി റോഡിൽ കാണാറുണ്ട് അന്ന് ഞങ്ങൾ കുട്ടികളാണ് വിവരമില്ലാത്തവൻ ആണ് ഞങ്ങൾ പിന്നിൽ കൂടിയിട്ട് പറയും പെണ്ണുകെട്ടാൻ പോലും അപ്പോൾ പാപ്പ പറയും കായ ഇല്ലാത്ത കേട് ഞങ്ങൾ വിവരമില്ലാത്ത പറഞ്ഞതാണ് അള്ളാഹു സുബ്ഹാനവുതാല വാപ്പാടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് പുറത്തുവരട്ടെ

  • @haseenasameer2638
    @haseenasameer2638 2 года назад +3

    Usthad entte husbandum makkalumayi onnichu jeevikan dua cheyyane

    • @alziyarah
      @alziyarah  2 года назад +1

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ

    • @haseenasameer2638
      @haseenasameer2638 2 года назад +1

      Aamean

    • @shameerchemmi1757
      @shameerchemmi1757 2 года назад +1

      Ameen

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين يا رب العالمين

  • @zaheeranazk
    @zaheeranazk 2 года назад

    Ameen🤲🤲🤲

  • @mindspark1860
    @mindspark1860 2 года назад

    Dua vasiyyath cheyyunnu usthade...

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @misiriyakottumba9697
    @misiriyakottumba9697 2 года назад

    😃📿ameen

  • @kareemmv5680
    @kareemmv5680 2 года назад

    അസുഖം മാറാൻ
    ദുഹാ ജയ്യണം

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +1

    Masha ❤️

  • @milan6203
    @milan6203 2 года назад

    Enikku ente vayattile mozhakal maaranum ..Oru kunjundaavanum...Usthad Dua cheyyane ..😭😭

    • @alziyarah
      @alziyarah  2 года назад +1

      ഇൻഷാഅള്ളാഹ് പ്രത്യേകം ദുആ ചെയ്യാം

    • @fathimasafna8466
      @fathimasafna8466 2 года назад

      @@alziyarah امين يا رب العالمين

  • @raufshadi3461
    @raufshadi3461 2 года назад

    Dua vasiyathode

    • @alziyarah
      @alziyarah  2 года назад

      ഇൻഷാഅള്ളാഹ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    كونومع الصادقين صدق الله العظيم 💞

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 2 года назад

    നല്ലദ് കേൾക്കാൻ ഭാഗയംവേ നം

  • @Manavamaithri
    @Manavamaithri 2 года назад

    സിയാറ ചാനലിന്റെ അണിയറ പ്രവർത്തകരോട് എഡിറ്റ്‌ ചെയ്ത് ഒഴിവാക്കേണ്ടത് അറിയില്ലേ... പ്ലീസ് ദയവു ചെയ്ത് ആ ഭാഗം ഒഴിവാക്കുക... മറ്റുള്ളവർക്ക് ആ മഹാനെ കളിയാക്കാൻ വഴി ഒരുക്കണ്ട.. വെളുക്കാൻ തേച്ചത് പാണ്ടാവും 🙏🙏🙏

  • @kadeejakadeeja6416
    @kadeejakadeeja6416 2 года назад

    Ameen

  • @fathimamufeeda7476
    @fathimamufeeda7476 2 года назад +2

    Dua vasiyyathode 🤲

  • @lithu2308
    @lithu2308 2 года назад +5

    അല്ലാഹ്‌ നീ കാക്കണേ ഇജ്ജാതി കള്ള കരമതുകളിൽ നിന്ന്

  • @kappilparammal7137
    @kappilparammal7137 2 года назад

    👍👍👍👍👍👍👍👍