ആദം നബിയുടെ പാദം പതിഞ്ഞ പാറപ്പള്ളി മഖാമിലേക്ക് | അത്ഭുത കിണറും ഖബറും കാണാം | Parappally Makham
HTML-код
- Опубликовано: 15 дек 2024
- Hi friends
welcome back❤
its me Remya
Parapally Makham
The renovated Parapally mosque, one of the most prominent mosques of Sunnis with a history of over 500 years, has become a pilgrim centre for the believers of all communities from around the country and abroad. Parapally is situated on the rock hills of Kollam beach, near Koyilandy in Kozhikode district...
#parapallymakham
#koyilandyparapally
#parapally
#calicut
വർഗ്ഗീയത നിറഞ്ഞു നിൽക്കുന്ന കാലത്ത് ഈ സഹോദരിമാർ കാണിക്കുന്ന മത സുഹാർഥത്തിനു. ബിഗ് സലൂട്ട്
🥰🥰
Bayakara ishttayi kuttikale,,😍🥰
നന്നായിട്ടുണ്ട്, മറ്റു മതക്കാരെയും മതത്തിനയും ബഹുമാനിക്കുന്ന സ്വഭാവം വളരെ ഇഷ്ടപ്പെട്ടു.
🥰🥰🥰🥰❤️
@@RealMeRemya താങ്ക്യൂ, കാണണം.
മറ്റു മതങ്ങളെയുംബഹുമാനിക്കുന്ന ഈ രീതി വളരെ ഇഷ്ട്ടപെട്ടു, അഭിനന്ദനങ്ങൾ 🌹
നല്ല ഉമ്മ 🌷
🥰🥰🥰
അല്ലാഹു ഹിദായത് നൽകട്ടേ ആമീൻ 🤲🤲🤲
പല തവണ പോയിട്ടുണ്ട്..... ഇനിയും പോവണം....
സഹോദരിക്ക് അഭിനന്ദനങ്ങൾ....
ആരാധന എന്ന് മാറ്റി ആദരവ് എന്ന് പറയുക.... ഭാവുകങ്ങൾ
ഈ പള്ളിയിൽ ഞാൻ പോയിട്ടുണ്ട് മോളേ നല്ല മനോഹരമായ സ്ഥലം 👍ആ സൗമ്യമായ അവതരണത്തിന് ഒരു ബിഗ് സല്യൂട്ട് 👍💐
മോളേ ഞാനും കഴിഞ്ഞ വർഷം പാറപ്പള്ളി പോയിരുന്നു ഞാൻ ഒരു ഹിന്ദുവാണ് അവിടെ എല്ലാവർക്കും പോകാം നല്ല സ്ഥലം മനസിന് നല്ലൊരു സമാധാനം കിട്ടും
🥰🥰🥰
അതെ - ആത്മീയതയൊടൊപ്പം
പ്രശാന്തസുന്ദരങ്ങളായ ഇത്തരം
പ്രകൃതി വരദാനങ്ങൾ മനുഷ്യ മന
.സ്സിന് കുളിരേകും.
🥰
Arkum varam
മാഷാ അള്ളാ... ഇത് കാണുമ്പോൾ വളരെ സന്തോഷം ആയി 🥰🥰🥰🤲🤲🤲🤲🤲അള്ളാ നിങ്ങളുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ
ചേച്ചിക്കും കുടുബത്തിനും ദൈവം ദീർഘായുസും സന്തോഷവും എന്നും എന്നും നൽകട്ടേ
🥰🥰🥰🥰❤️
ആമീൻ
നല്ല വിവരണം... നല്ല വീഡിയോ... നല്ലതായ വിവരണം നൽകുന്ന ഒരു ഉമ്മ... ഉമ്മായുടെ മതേതര കാഴ്ചപാടുകൾ അഭിനന്ദനാർഹം...
പ്രസിദ്ധമായ പാറപ്പള്ളി മഖാമിനെ തന്റെ ഹ്രസ്വ വിഡിയോയിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ സഹോദരിക്ക് എന്റെ വിനീതമായ വന്ദനം👍👍
🥰🥰🥰
ഇത് മുസ്ലിങ്ങളുടെ തീർത്ഥാടന കേന്ദ്രം അല്ലാ.... മുസ്ലിങ്ങളുടെ കബറിസ്ഥാന ആണ്... ഇവിടെ ഒരുവിധ ആരാധനയും മുസ്ലിങ്ങൾക്ക് ഇല്ല... പള്ളിയിൽ നമസ്കാരം മാത്രം... ബാക്കിയുള്ള കോപ്രായങ്ങളും പ്രചാരണങ്ങളും കേട്ടുകഥകൾ മാത്രം... ഇത് അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരായ മുശരിക്കുകളുടെ ആരാധനാ കേന്ദ്രം ആണിത്... ഇസ്ലാംയുമായിട്ട് ഒരു ബന്ധവും ഇല്ല... സഹോദരി സത്യം പ്രചരിപ്പിക്കുക
@@sidheequechoorackatpoyil8103 തീർത്ഥാടന കേന്ദ്രമാണെന്ന് ആ കുട്ടികൾ പറഞ്ഞില്ലല്ലോ..
അവർ ആ പ്രദേശത്തെ ഭംഗിയും കാഴ്ചയുമൊക്കെയല്ലേ കാട്ടിത്തന്നത്..
@@sidheequechoorackatpoyil8103 are.ningalodparanchsth
പെങ്ങളെ ഒരു പാട് അഭിനന്ദനങ്ങൾ ഞാനും ഒരു തവണ അവിടെ പോയിട്ടുണ്ട് ഈ വീടിയോ കണ്ടപ്പോഴാണ് പാറയുടെ അടിയിൽ ഒരു ഖബർ ഉള്ളത് അറിയുന്നത് ഏതായാലും വീടിയോയിൽ എല്ലാം വ്യക്തമായി കണ്ടു എനി ഒരു ടൈം പോകുബ്ബോൾ എല്ലാം നേരിട്ടു കാണണം ഒരുപാട് നന്ദി പെങ്ങളെ ഏതു മതസ്ഥർക്കും വരാം കെട്ടൊ ഉയർന്നവർ താഴ്ന്നവർ പണമുള്ളവൻ ഇല്ലാത്തവൻ ജാതി മതം എന്നൊന്നും മുസ്ലിങ്ങളിൽ വിവേജനം ഇല്ല ദൈവം എല്ലാം ഒന്നാണ് നമ്മൾ സഹോദരി സഹോദരൻമാരാണ് ഇതുപോലുള്ള വീടിയോകൾ എനിയും പ്രതീക്ഷിക്കുന്നു നന്ദി
🥰🥰🥰🥰🥰thankyouuu
മുസ്ലിംകൾ മഹാന്മാരെ ആരാധനയോടെ അല്ല കാണുന്നത്. ആദരവോടെ ആണു. അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. മഹാന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആണു വേണ്ടത്. ബഹുമാനം കൊണ്ട് ആണു മഖ്‌ബറ(ഖബർ ) സന്ദര്ശിക്കുന്നത്.. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്തിക്കോട്ടെ എന്ന് വിചാരിച് എഴുതിയതാണ് കേട്ടോ
Thankyou🥰🥰🥰 ariyillayirunnu
@@RealMeRemya wlcm
ശെരിയാണ് എത് മഖ്ബറയിൽ ചെന്നാലും പ്രാർത്ഥിക്കുന്നത് ദൈവത്തിനോട് മാത്രം
S really aayi angine thanne venam allah vine matharame araadikuka vishosam venam aradana rabbil
Aadharavu adhiru kadannaal adh aaraadhanayi maarum. Angineyanu christhyanikal vishwasathil ninn vedhichalichupoyadh
താങ്ക്യൂ പാറപ്പള്ളി സ്ഥലം കാണിച്ചു തന്ന രണ്ടു ചേച്ചിമാർക്ക് അഭിവാദ്യങ്ങൾ
മോൾക്കും കൂട്ടുകാരിക്കും ദൈവം എല്ലാ വിധ പുണ്യങ്ങളും വിജയവും പ്രദാനം ചെയ്യട്ടെ -
🥰🥰
മോള് ഈ വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 🌹
👍🏼👍🏼👍🏼
താങ്ക്സ് ചേച്ചി ഇനിയും ഇങ്ങനെ യുള്ള വീഡിയോ പ്രധീക്ഷിക്കുന്നു ചേച്ചിന്റെ ജീവിതം സന്ദോഷത്തിലാവാട്ടെ
🥰🥰❤️❤️❤️
@@RealMeRemya hai
ഈ ജനതക്ക് ഹിദായത്ത് നലകണേ അല്ലാഹ്
നല്ല അടിപൊളി സ്ഥലം ആണലോ കാണാൻ നല്ല രസമുണ്ട് കെട്ടോ താങ്ക്‌സ് ഫോർ sharing..👍👍
🥰🥰🥰🥰
Hai
Mashaallahh ❤️🥺
First human being in prophet adam( As) earth
I love prophet adam (as), ❤️❤️😍😍🥺🥺🥺
🥰🥰🥰
ക്യാമറ മേനെ നമിച്ചു നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം ഞാൻ യു ടുബ് കാർക് സപ്പോട്ട് കൊടുക്കാർ ഇല്ല നിങ്ങൾക്ക് 100 % സപ്പോട്ട്
ഈ പള്ളിയെ കുറിച്ച് പുതിയ അറിവാണ് അവിടെ ഒന്ന് പോകണം കുട്ടികളെ നിങ്ങൾക്ക് എല്ലാ വിത നന്മകളും നേരുന്നു
🥰🥰🥰
സത്യം മനസ്സിലാക്കി തന്നതിൽ ചേച്ചിമാർക്ക് നന്ദി 😍
🥰🥰
ഇതേ പോലത്തെ വീഡിയോകൾ കാണിക്കുക വളരെ സന്തോഷം നന്ദി സാദിഖ് തൃശ്ശൂര് 🙏🙏🙏🙏👌
🥰🥰🥰🥰
@@RealMeRemya 👍👍👌
മാഷാ അല്ലാഹ് രണ്ടാളും പൊളി ആണല്ലോ ജ്ഞാൻ കാണാത്ത സ്ഥലം കാണിച്ചു തന്നു. നന്ദി
🥰🥰🥰
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 😊
നന്ദി 🙏🌹
സൂപ്പർ പൊളിച്ചു.... മത സൗഹാർദം എന്ന് പറഞ്ഞാൽ ഇതാണ്... അള്ളാഹു ഹിദായത് നൽകട്ടെ 😍😍😍😍.... ഞാനും പോയിട്ടുണ്ട്... Aa കിണറിലെ വെള്ളം ഉപ്പ് രുചി ഉണ്ടാവില്ല നല്ല മലയോര മേഖലയിലെ വെള്ളം പോലെ ശുദ്ധ മായ വെള്ളമാണ്... അത് തന്നെ ഒരു അത്ഭുതം ആണ്
🥰🥰
എന്തായാലും മോള് പറഞ്ഞ സ്ഥിതിക്ക് പാറപ്പള്ളി ഒന്ന് പോകണം ഞാൻ എന്നിവരെ പാറ പള്ളിയിൽ പോയിട്ടില്ല മോളുടെ പരിപാടി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇതാണ് മത സൗഹാർദ്ദം എന്ന് പറയുന്നത്
Thankyou🥰🥰🥰🥰
Pokanam
മോളെ മുസ്ലീം പള്ളിയിൽ ആർക്കും പോവാം അവിടെ ജാതി മതം ഇല്ല
Njangal 2 pravasyam poyikn😊
Parapalli suppera ഞാനും poyittund
നല്ല അസ്സല് സുന്നി വിശ്വാസിയായ ഉമ്മ.. ❣️❣️👍👍
🥰🥰
അസ്സൽ അന്ധ വിശാസം ഉള്ള ഉമ്മ
@@adnana7231 അപ്പോ ഇങ്ങളെ വെല്ലിപയും വെല്ലിപ്പാന്റെ വല്ലിപയും ഒക്കെ ഇതേ അന്ധ വിശ്വാസക്കാരായിരുന്നില്ലേ 🙄🙄😄, അനക്ക് മാത്രം ഇപ്പോ എവിടെന്നാ പുതിയ ഒരു ഈമാൻ വന്നത്... 🙄🙄
@@adnana7231 ആ ഉമ്മ മുസ്ലികളിൽ പാരമ്പര്യമുള്ള സുന്നി വിശ്വാസിയാണ്..., അല്ലാതെ നിങ്ങളെ പോലെ മുസ്ലിം നാമധാരികൾ മാത്രം ആയ വഹാബി മുജാഹിദ് തീവ്ര വിശ്വാസിയല്ല... , 🙄🙄
Kure shirkkilum kufrilum ulla stree
ഞങ്ങൾ ഈ പെരുന്നാളിന് ഈ പറപ്പള്ളിയിൽ പോവാൻ തീരുമാനിച്ചിരുന്നു ഇൻശാഅല്ലാ (അള്ളാഹു ഉദ്ദേശിച്ചാൽ )പള്ളിയെ കുറിച്ച് ഒരുപാട് ചരിത്രം കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമാണ് വളരെ സതോഷം 🙌🙌🙌🤲🤲🤲🤲
🥰🥰❤️
വളരെ നന്നായിട്ടുണ്ട്.ഞാനും പോയി.video ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങൾ പറയണേ
വേറൊരു പാറപ്പള്ളി കാഞ്ഞങ്ങാട് മാവുങ്കാലിൽ ഉണ്ട് അവിടെ ഒരു പാറയുടെ മുകളിൽ 5 ഇഞ്ച് വണ്ണത്തിൽ ഒരു ഹോൾ അതിൽ എപ്പോഴും വെള്ളമുണ്ടാകും
നിങ്ങൾ പറഞ്ഞ പാപ്പള്ളി ക്കാരനാണ് ഞാൻ
ഞൻ ഈ parappaliyanenna vijarichath
ഒരുപാട് സന്തോഷം
നിങ്ങൾ വന്ന പാറപള്ളിയുടെ
തൊട്ടടുത്താ എന്റെ വീട്
ബിഗ് സലൂട്ട് 👍👌🥰🥰❤️❤️
❤️🥰🥰
മാശാ അല്ലാഹ്
Avatharanam super mathamo jaathiyonokkathe munnittirangiyathine orupad nanni randperum polichu
🥰🥰🥰
മതസൗഹാർദ ത്തിൻറെ യും സാഹോദര്യത്തിനും കേന്ദ്രങ്ങൾ ആകട്ടെ ഓരോ ആരാധനാലയങ്ങൾ❤❤❤
മുസ്ലിമിൻ്റെ വിശ്വാസം പ്രാർതന ദൈവത്തിനോട് മാത്രം സഹായം തേടുന്നത് ദൈവത്തിനോട് മാത്രം ഇയ്യാക ന ഉബു ദുവ ഇയ്യാക്കനസ് ത ഈ ൻ ദൈവമെ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുണു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു ഈ വാക്കുകൾ ഒരു മുസ്ലിം 5 നേരം നമസ്‌കരത്തിൽ നിർബന്ധമായി ചെല്ലേണ്ട താണ് ഈ കാര്യം മനസ്സിലാകിയാൽ ഒരു മുസ്ലിമും ദൈവത്തിനോടല്ലാതെ ആരോടും സഹായം തേടുകയില്ല'
mujahid mathakkarananalle😬😝
ഇയ്യാക nahbudu ഓതിയിട്ട് താങ്കൾ അല്ലാഹുവിനോട് മാത്രമേ ജീവിതത്തിൽ ഇത് വരെ സഹായം ചോദിച്ചിട്ടുള്ളൂ...
ഈ ആയതിന്റെ ബാക്കി കൂടെ ഓതൂ അതിന്റെ ബാക്കി അർത്ഥം കൂടി കിട്ടും
താങ്കൾ എഴുതിയ ഖുർആൻ ആയത്ത് 100 % തെറ്റാണ്...
Ban wahabism
Njanum familiyum innaly evidy poiruñnu
ഇനിയും ഒരു പാട് നല്ല അറിവുകൾ പറഞ്ഞു തരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
🥰🥰🥰❤️❤️❤️
ചേച്ചി മാരെ ദൈവം അനുഗ്രഹിക്കട്ടെ നല്ല വിഡീയോ
ഞാൻ ഒരുനാൾ പോയിട്ടുണ്ട് അവിടുത്തെ പാറയുടെ അടിയിലുള്ള കബർ ഞാൻ കണ്ടിട്ടില്ല അത് വീഡിയോയിൽ കണ്ടത് വളരെ സന്തോഷമുണ്ട്
🥰🥰
Jan avide poyittund
Ma shaaAllah 🥰👍🏻❤️
സംഹോദരിയേ എനിക്ക് വളരെ ഇഷ്ട്, മായ് ഈ വീഡിയോ
നാം മനുഷ്യരെ ഇഷ്ടപെട്ടാൽ മാത്രമേ മതത്തോടുള്ള ആദരവ് കൂടുകയുള്ളൂ
എല്ലാവരോടും സ്നേഹവും കാരുണ്യവും ഉണ്ടായാൽ മാത്രമേ
നമ്മുടെ ലോകരക്ഷിതാവിറ്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാകുകയുള്ളൂ.
സഹോദരി മാർക്ക് റമ്പിൻ്റെ അനുഗ്രഹം ഉണ്ടാവടെ
🥰🥰🥰🥰
മുസ്ലിംകൾ ഒരു ഖബറിന്റെ അടുക്കൽ പോയിട്ടും ഖബറിലെ വ്യക്തിയോട് പ്രാർത്ഥിക്കാറില്ല ....
മറിച്ച് ആ കബർ കളുടെ അടുക്കൽ വെച്ച് അതിലെ വ്യക്തികൾക്ക് വേണ്ടിയും, അതുപോലെ അവരെ മുൻനിർത്തി നമുക്ക് വേണ്ടിയും അള്ളാഹുവിനോട് ആണ് പ്രാർത്ഥിക്കാർ
സുഹൃത്തെ, മുൻ നിർത്തുന്നത് അവർ നമ്മളെ ദൈവത്തിലേക്ക് അടുപ്പിക്കും എന്ന് കരുതിയല്ലേ?
39:3 കാണുക.
@@splist4181 angane karuthunnilla nammal daivathodo swayam adukkanam allahuvinodu adukkan arum inganeyulladetho pokunnilla njanum oru sunni yanu njanum poythu avarodulla adaravu nimithamanu allahuvinod adukkan nam swayam theerumanikkanam paranjittu manassilavathavarod enthu paranjittum karyamilla kolla kollatholam neeyokke ithu paranju kalam kalyum viddikalayijeevikathe allahuvine padikku
വിശുദ്ധ ഖുർആൻ സൂറ സുമർ... നിഷ്കളങ്കമായ കീഴ് വണക്കം അള്ളാഹുവിന് മാത്രമുള്ളതാകുന്നു. അള്ളാഹുവിനെ കൂടാതെ ഔലിയാക്കളെ വണങ്ങുന്നവർ പറയുന്നു ഞങ്ങൾക്ക് അള്ളാഹുവിലേക്ക് കൂടുതൽ അടുപ്പം ഉണ്ടാക്കി തരാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവരെ വണങ്ങുന്നത് എന്ന്.. എന്നാൽ ബിന്നഭിപ്രായം ഉള്ള ഈ വിഷയത്തിൽ അവർക്കിടയിൽ നാം തീർപ്പ് കല്പിക്കുന്നതായിരുക്കും.. നുണയനെയും നന്ദി കെട്ടവനെയും അള്ളാഹു നേർവഴിയിൽ ആക്കുകയില്ല തീർച്ച..
Nannayi enikkisshttappettu padachavan nalla oru jeevitham tarattey
🥰🥰🥰
യാദ്ര്ശ്ചികമായിട്ടാണ് ഈ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്. പക്ഷെ മുസ്ലിംങ്ങൾ മഹാൻമാരെ ആരാധിക്കാറില്ല ആധരിക്കാറാണ് പതിവ്.ആരാധന ദൈവത്തിന് മാത്രം. അതാണ് മത വിശ്വാസം നല്ലത് വരട്ടെ
🥰🥰🥰🥰
njangalee perunnalin parapalliyil pokan theerumanichirunnu(insha allah).
🥰🥰
MashaAllah❤njanum avide poyitullathanu palathavana , ellavarkum ishtamavunna place thanneyanu 🥰goodluck👍
ഹായ് രമ്യ നന്നായിരുന്നു ഞാൻ ആദിയമാണ് ഈ ചാനൽ കാണുന്നത് ഈ പാറയിൽപള്ളിയും എന്റെ സ്ഥലത്തും ഉണ്ട് പാറേൽപള്ളി നന്ദി
🥰🥰
Remya ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ വിസിറ്റ് ചെയ്ത മഖാം ആണ് എല്ലാവർക്കും പോകാം
🥰🥰
നല്ല അവതരണം. എല്ലാവിധ ഭാവുകങ്ങളും
🥰🥰
Kettittund.... kaazhchakal thannathinu nandi.... new friend dr...
Thanku🥰❤
Narathay aviday kabar undayirunnu(chariya kuttiyan) pineed athin mukalil para vannadan
Oru paaaad istam ഒരുപാട് ഒരുപാട് ഇഷ്ടം ഒരുപാട് 💛💛💛💙💙💙💜💜💜
🥰🥰🥰😍😍😍❤️
Mashaallha sister's ❤❤
സുന്ദരി മക്കൾ ബ്യൂട്ടിഫുൾ geal
ഞാൻ പോയിട്ട് ഉണ്ട് എനിക്ക് ഒരു പാട് കാലം മുൻബ് ആഗ്രം ഉണ്ടായിരുന്നു അവിടെ പോണം എന്ന് അത് ഞാൻ സാധിച്ചു പോയി കണ്ട് masha അള്ളാ സൂപ്പർ സ്ഥലം ആണ്
🥰🥰🥰
മുസ്ലിം കളുടെ പുണ്യ സ്ഥലങ്ങളിൽ സന്ദർഷിക്കുംബോൾ ശരീരഭാഗവും മുടിയും എല്ലാം മറച്ചു കൊണ്ട് പോകേണ്ടി യിരിക്കുന്നു അല്ലെങ്കിൽ ചില പുണ്യ സ്ഥലങ്ങളിൽ അത് അപകടത്തിലേക്ക് എത്താറുണ്ട്.പുണ്യ സ്ഥലങ്ങളുടെ ചില കമ്മിറ്റി ഭാരവാഹികൾ മതബോധം കുറഞ്ഞവർ ഉണ്ടായേക്കാം അവർക്ക് നിശ്കർഷത തീരെ ഉണ്ടാവില്ല ഉദാഹരണം അജ്മീർ പോലോത്ത സ്ഥലം....
ഒരു പർദ്ദയാകാം
This is amazing👍😍🤩 Thanks for making such a video🎥
Thnku🥰😍
Mashallah 😍
ചേച്ചിക്കും
കുടുംബത്തിനും
ഒരുപാട്
ഒരുപാട്
പ്രാർത്ഥയോടെ
നിറുത്താം
👍🌹💘
🥰🥰🥰
Evide edu distric
Calicut
Kaanan pattum avide nercha idaan ellarum vararund
ഞാൻ ഇപ്പോൾ അടുത്ത്
അഥവാ 2023 സെപ്റ്റംബർ അവസാനമാണ് പോയത്.
എനിക്ക് 37 വയസ്സായി
ഞാൻ ആദ്യമായി ആണ് ഇവിടെ കാണുന്നത്.
ഞങ്ങൾ അവിടെ പോയപ്പോൾ ഒരു ഹിന്ദു ഫാമിലി ഒന്നിച്ചു അവിടെ ഉണ്ടായിരുന്നു.
നിങ്ങളെ മാത്രം വേറെ എടുത്ത് പറയല്ലട്ടോ ❤❤
അവിടെ എല്ലാവർക്കും വരാം
അവർ അവിടെ അവരെ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്
അവർ എല്ലാം കേൾക്കുന്നുമുണ്ട്.
പിന്നെ നിങ്ങളെ പ്രായം ഉള്ള പെൺകുട്ടി ഉണ്ടായിരുന്നു അവൾ ആദം നബിയുടെ കാൽപാദം കണ്ടിട്ട് അവിടെ നിന്ന് കുറേ നേരം നോക്കി നില്കുന്നുണ്ടായിരുന്നു.
ഞാൻ എന്റെ കൂടെ ഉള്ള താത്തക്ക് അത് കാണിച്ചു കൊടുത്തു
ആ മോൾ നോക്കുന്നത് കണ്ടില്ലേ. അവരെ ഒരു വിശ്വാസം അല്ലെ അത് എന്ന് പറയുകയും ചെയ്തു.
പിന്നെ മഖാമ് കാണാൻ പോയപ്പോൾ അവിടെ യും ഉണ്ടായിരുന്നു.
എല്ലാവർക്കും വരാം
പക്ഷെ വീഡിയോയുടെ കാര്യം എനിക്ക് അറിയില്ല 👍👍
നല്ല മോളു. ഇതു പോലെ എല്ലാവരുടെ മനസും നന്നാവട്ടെ
🥰🥰🥰
മാഷാ അള്ളാ ഞങ്ങളും ഒരു പാട് പ്രാവശ്യം പൊയിട്ടുണ്ട്
മാഷാഅല്ലാഹ് 👍🏻👍🏻👍🏻
Super ആയിട്ടുണ്ട് വീഡിയോ
🥰🥰thnkuu
Iniyum ithupoleyulla vidio pratheekshikkunnu 👍👍👍👍👍🌹🌹🌹🌹
🥰🥰🥰
Masha allah njanum abide poyittund allahuve ee sahodharimare kakkane allah🤲
Good presentation,May Allah more blessings...
🥰🥰🥰
Nalloru ummane kitti, for explanations
Avide oru uravayund
kadalinod chern
Mashaallah...poyikanaan allaahu vithi tharatte...Aameen...chechik thanks🌹🌹❤💕
അൽഹംദുലില്ലാഹ്. സൂപ്പർ. വിഡിയോ
🥰🥰🥰
ningadepraarthaneyil..njangaleyum..ulpeduthenamee..sahodarii..ummaaaaa😍😍😍
Thanks My Sister......💕💝💕
Supper oro mathatheyum avarude vishvastheyum angeegarikkuga ennullath nalloru swabhavaman chila aalkkarund avarude matham മാത്രമാണ് matham അല്ലാത്ത മതത്തെ പുച്ഛിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് കാണാം ഒരിക്കലും അത് പാടില്ല
മാഷാ അല്ലാഹ്, ഒരുപാട് മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം. അതിൽ പ്രധാനി ബദറിൽ പങ്കെടുത്ത സഹാബി തമീമുൽ അൻസാരി (റ) വിൻ്റെ മഖ്ബറയാണ് മുകൾഭാഗത്ത് ഉള്ളത്. പുറത്തു കിടക്കുന്നത് പല മഹാന്മാരുടെ യും ആണ് . അതുപോലെ ഖിളർ പള്ളി, ഔലിയ പള്ളി, ഔലിയ കിണർ, കടലോരത്ത് ഒരു കബർ കാണാം പിന്നെ ആദം നബിയുടെ കാൽപാദവും കാണാം. നൂറ്റാണ്ടുകൾപഴക്കമുള്ള പള്ളിയാണ് പാറപ്പള്ളി. പഴയ പള്ളി പൊളിച്ചു പുനർനിർമ്മാണം ചെയ്തു . ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഒരു പ്രതീതി. മുകൾ ഭാഗത്തേക്കും പോകാമായിരുന്നു. ചേച്ചിക്കും കുടുംബത്തിനും സർവ്വ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🥰🥰🥰🥰thankyouuuu
ചേച്ചിക്കും കുടുബത്തിനും
ആയുർ ആരോഗൃം നേരുന്നു
🥰🥰🥰
ചേച്ചി സൂപ്പറായിട്ടോ? പറ്റുമെങ്കിൽ നോളജ് സിറ്റി ഒന്ന് സന്ദർശിക്കൂ..... വല്ലാത്ത ഒരു ഫീലാ കിടിലൻ അടിപൊളി
Yes🥰
ബിഗ് സലൂട്ട്🙋🏻♂️
ആദം നബിയുടെ കല്പദം വിഡിയോ edukanje
വളരെ ഇഷ്ട്ടപെട്ടു
Adioli സ്ഥലം ആണല്ലോ... നന്നായി explain ചെയ്തിട്ടുണ്ട്...❤❤🤝🤝😍😍😍
Thanku😍😍😍
@@RealMeRemya 👍👍❤
Kasaragod District ikkilum oru parappalliyund athu kadalkjarayilalla avideyum onnu kananam
🥰🥰🥰
കിണറിന്റെ ഭാഗത്ത് നിന്ന് കടലിലേക്ക് ഒരു ഉറവ ഉണ്ട് പാറകൾക്ക് ഇടയിലൂടെ. മഴക്കാലത്ത് ആണ് ഇപ്പോ വെള്ളം ഉറവ യായി വരുന്നത്. പണ്ട് ഒരു 10വർഷം മുൻപ് ഏതു കാലത്തും വെള്ളം ഉറവ ഉണ്ടായിരുന്നു. കള്ള് കുടിയൻ മാർ വെള്ളം ഉബയോഗിച്ചതോട് കൂടെ വേനൽ കാലത്ത് ഉറവ വരുന്നത് നിന്നു. ആ ഉറവയും ശുദ്ധ ജലമാണ്
Thankuuu🥰
മാശാ അല്ലാഹ്
Verygood. Thanks very Respect Sistors. Congratulations.
🥰🥰
@@RealMeRemya may God bless You Aameen...
Big salute dear sis🥰🥰🥰 fr your cute and respectful presentation ❤️❤️❤️❤️this is an inspiration fr people to maintain friendship between any religion ❤️❤️🥰🥰🥰
🥰🥰🥰
Ith evideyaa
Calicut, kollam
Ee video aanu ettavum kooduthal wews, ith pole mamburam makam cheyy
🥰🥰
Kanjghad para palliyano
Alla
നന്നായിട്ടുണ്ട് രമ്യാ ഈ വീഡിയോ 👍
Thnkuu🥰🥰🥰
Povan aagraham tonnunnu.tnks dear.
🥰🥰🥰
Super sayikkk ttoo💔💔💔💕💕🍫🍫🍫💗💗💗💔❤️❤️🍫🍫🍫💕💕💕
കൊള്ളാം ട്ടോ നല്ല വിഡിയോ പിന്നെ നാണം മാറാത്ത 2 അവതാരികമാരും
🤩🤩🤩🙈❤️
സഹോദരിക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
🥰🥰
പാറക്ക് അടിയിൽ വന്ന കബർ ജിന്ന് മറ മാടിയതാണ് എന്ന് പറയപ്പെടുന്നു 😊
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
🥰🥰
നാട്ടിൽ വരുമ്പോൾ ഞാൻ പോകാറുണ്ട് 👍
🥰🥰
Place evida
Calicut
Molk yed madamayalum daivathende kaval undakatte nallakareyaman
🥰🥰