ഇന്ന് റജബ് 22 വ്യാഴം . ഇന്നത്തെ അതിമഹത്തായ അദ്‌കാറു സ്വബാഹ് മജ്‌ലിസ്.Adkar swabah majlis Rajab 22

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 52

  • @raseenashameer9513
    @raseenashameer9513 10 дней назад +1

    മാതാപിതാക്കൾക്ക് സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി ദുആ ചെയ്യണം വാടകവീട്ടിലാണ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടമായി കിട്ടാൻ വേണ്ടി ദുആ ചെയ്യണം എല്ലാവരും ഒന്ന് ദുആ ചെയ്യണം

  • @haleemagafoor3936
    @haleemagafoor3936 10 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @rashidabasheerrashida2825
    @rashidabasheerrashida2825 10 дней назад +1

    എന്നും ചൊല്ലാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲

  • @rashidabasheerrashida2825
    @rashidabasheerrashida2825 10 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @raseenashameer9513
    @raseenashameer9513 10 дней назад +1

    ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് കഷ്ടപ്പെട്ട് കൃഷിയിൽ അല്ലാഹു ബർകത്ത് നൽകട്ടെ നല്ല വിളവെടുപ്പും കുത്തിക്കൊടുക്കുന്ന സമയത്ത് നല്ല വില കിട്ടാനും കേടുപാടുകൾ ഇല്ലാതെ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @AminasainAmina
    @AminasainAmina 10 дней назад +1

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാഹ് അല്ലാഹുവേ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായും സ്വീകരിച്ചാൽ അനുഗ്രഹിക്കണമേ നാഥാ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ സാധിച്ചു തരണേ നാഥാ❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤

  • @raseenashameer9513
    @raseenashameer9513 10 дней назад +1

    ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് ആ പുണ്യമാക്കപ്പെട്ട ഭൂമിയിൽ പോയി ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @HannathCp
    @HannathCp 10 дней назад +1

    Alhamdulilla❤duayilulpaduthane

  • @subaidahamza5851
    @subaidahamza5851 10 дней назад +8

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ അദ്ക്കാറ് സ്വബാഅ് മജിലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ മജിലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കിത്തരണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲 🤲🤲🤲

    • @tkkadeeja2436
      @tkkadeeja2436 10 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @MutthubeeviAp
    @MutthubeeviAp 10 дней назад +4

    മാഷ അല്ലാഹ🌹 മാഷ അല്ലാഹ🌷🌷 ആമീൻ ആമീൻ.. അല്ലാഹുവേ നിന്റെ കാരുണ്യം ഇരുലേകാത്തും നമ്മൾക്ക് നൽകി അനുഗ്രിക്കണേ🤲🤲 ഉസ്താദ് പ്രത്യേകം ദുആയിൽ ചേർക്കണേ🌹🌹 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🌹🤲🤲🤲🤲🤲🤲🌹🌹🌹

  • @suharakp3591
    @suharakp3591 10 дней назад +1

    വിഷമങ്ങൾ മാറാൻ ദുഹാചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻

  • @tkkadeeja2436
    @tkkadeeja2436 10 дней назад +3

    അൽഹംദുലില്ലാഹ് 🤲🏼
    അൽഹംദുലില്ലാഹ് 🤲🏼
    അൽഹംദുലില്ലാഹ് 🤲🏼

  • @shabana.basheer1174
    @shabana.basheer1174 10 дней назад +2

    Alhamdhulillah

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 10 дней назад +3

    അൽഹഠദുലില്ലാഹ് ദുഹയിൽഉൾപ്പെടുത്തണെ

  • @NasarppNasarpp-j6b
    @NasarppNasarpp-j6b 10 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻

  • @Saifunisa-u2j
    @Saifunisa-u2j 10 дней назад +2

    Alhamdulillhaameenameenameen

  • @thwaibamoll6849
    @thwaibamoll6849 10 дней назад

    الحمدلله الحمدلله الحمدلله ماشاالله

  • @sulfiyaen579
    @sulfiyaen579 10 дней назад

    Alhamdulillah 🤲🤲🤲

  • @naseenasee6215
    @naseenasee6215 10 дней назад

    ആമീൻ🤲 ആമീൻ🤲 യാറബ്ബൽ ആലമീൻ🤲🕋🤲🕋

  • @shameenashaik9772
    @shameenashaik9772 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shareefashareefa7078
    @shareefashareefa7078 10 дней назад +1

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @sukainaK-u8m
    @sukainaK-u8m 10 дней назад

    Alhamdulillaalhamdulill

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 10 дней назад

    Alhamdhulilla❤❤❤ masha allha

  • @ShamlaUsman-b3l
    @ShamlaUsman-b3l 10 дней назад +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @suharakp3591
    @suharakp3591 10 дней назад

    മാഷാഅല്ലാഹ്‌ mashalh

  • @raniya_farzana
    @raniya_farzana 10 дней назад

    MashaaAlla alhamdulillah🤲🏻🤲🏻🤲🏻 aamin ya rabbal aalameen duayil njangaleyum ulpaduthane hosthade

  • @sakeenamoidu5359
    @sakeenamoidu5359 10 дней назад +2

    🤲🤲🤲🤲🤲

  • @anuanusameer9281
    @anuanusameer9281 10 дней назад

    Alhamdulillah 🤲

  • @nijasniju1547
    @nijasniju1547 10 дней назад

    Alhadulillah

  • @NazreenJalal
    @NazreenJalal 10 дней назад +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @sareenak5041
    @sareenak5041 10 дней назад

    Alhamdulillah duha cheyyane usthad

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 10 дней назад +2

    🤲

  • @RasheedaKm-d1q
    @RasheedaKm-d1q 10 дней назад +1

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാധിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏼🤲🏼🤲🏼

  • @ShamnaPp-mt9mt
    @ShamnaPp-mt9mt 10 дней назад

    ദുഹ ചെയ്യണം ഉസ്താദ് ആലർജി മാറാൻ ദുഹ ചെയ്യണം

  • @raseenashameer9513
    @raseenashameer9513 10 дней назад

    അൽഹംദുലില്ലാഹ് മകൻJEE എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയം റഹ്മത്ത് നമ്പർ വേണ്ടി ഓർമ്മശക്തിയും ബുദ്ധിശക്തിയും കൊടുത്ത അല്ലാഹു അനുഗ്രഹിക്കട്ടെ പരിപൂർണ്ണ വിജയം കൊടുത്ത് മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവരും ഒന്ന് ദുആ ചെയ്യണം ദ്വായിൽ ഉൾപ്പെടുത്തണം

  • @firos7306
    @firos7306 10 дней назад

    Ameen

  • @muthupm6535
    @muthupm6535 10 дней назад +2

    കടങ്ങൾ ഉണ്ട്
    ബിസിനസ് മോശത്തില
    ദുആർക്കണം
    മകൾ SSLC യാണ് നല്ല മാർക്കോടു കൂടി വിജയിക്കാൻ ദുആർക്കണം. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeesa7993
    @nabeesa7993 10 дней назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @subaidakochahammed567
    @subaidakochahammed567 10 дней назад +1

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya adkarusswabah majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Parishudha Rajab masathinte porutham kittunna bhagyavanmaril njangalellavareyum ulpeduthane Thampurane 🤲🕋🤲 ella rahmathum barkathum anugrahanglum njangalil choriyane Thampurane aameeeen yarabbalaalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @siddiqmu7946
    @siddiqmu7946 10 дней назад +1

    Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻

  • @abdullap4596
    @abdullap4596 10 дней назад +1

    മാഷാ അല്ലാഹ്

  • @selmathHamsa
    @selmathHamsa 10 дней назад +1

    അല്ഹദുലില്ലാഹ് ❤

  • @ashikmcashikmc6461
    @ashikmcashikmc6461 10 дней назад +1

    ദുബായിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാ

  • @sukainaK-u8m
    @sukainaK-u8m 10 дней назад

    ഉസ്താദ്.ദുആചെയ്യണേ

  • @raseenashameer9513
    @raseenashameer9513 10 дней назад

    വീടിനു കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഹൈറും ബർക്കത്തും ഉള്ള റഹ്മത്തും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ

  • @MuhammedRayyan-q8c
    @MuhammedRayyan-q8c 10 дней назад

    Kadangal veedan dhua cheyyanam usthade

  • @soudhaabdulkadher1073
    @soudhaabdulkadher1073 10 дней назад

    മാഷാഅളളാആമീൻയാറബ്ബൽആലമീൻ🤲🤲🤲🤲🕋🕋🕋🕋

  • @ShereefaShereefa-p6o
    @ShereefaShereefa-p6o 10 дней назад

    രോഗം maran

  • @naseenasee6215
    @naseenasee6215 10 дней назад +1

    അൽഹംദുലില്ലാഹ്🤲🤲🤲

  • @haseenam8112
    @haseenam8112 10 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @raseenashameer9513
    @raseenashameer9513 10 дней назад

    ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് ആ പുണ്യമാക്കപ്പെട്ട ഭൂമിയിൽ പോയി ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ