കുറച്ചു രഹസ്യങ്ങളും , പാതിരാത്രി കല്യാണവും , sheethal and vinu മനസ്സ് തുറക്കുന്നു | sheethal elzha |

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 484

  • @aswinp604
    @aswinp604 Месяц назад +13

    ഏല്ലാവരും ജീവിതത്തിൽ struggle ചെയതാണ് നല്ല നിലയിൽ എത്തിയത്/എത്തുന്നത്
    ജീവിത്തത്തിൽ ഒന്നും ആകാതെ പോയവർ ആണ് അവരുടെ frustration തീർക്കുന്നത് മൈൻഡ് ആകണ്ട ,keep going enjoy ur ലൈഫ്

  • @anjuvijeesh6426
    @anjuvijeesh6426 2 месяца назад +164

    വിനു പറഞ്ഞത് 100% ശെരിയാണ് 👌

  • @bindhuvipin1360
    @bindhuvipin1360 2 месяца назад +44

    Super video iniyum ingane Verity videos pratheekshikkunnu👌👌👌🥰🥰🥰🥰😀😀😀

  • @hatakekakashi2660
    @hatakekakashi2660 2 месяца назад +38

    Hi chechi ❤️❤️i am your big fan.I like your all reactions 🥰🥰🥰

  • @preethibiju9003
    @preethibiju9003 2 месяца назад +35

    ഇഷ്ടപ്പെട്ടുട്ടോ❤❤
    ഒരു പാടിഷ്ടം🥰🥰
    ഇതു പോലെ സന്തോഷമായിരിക്കാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു🥰🙏🥰

  • @sharonsamson5286
    @sharonsamson5286 2 месяца назад +14

    Vinu chetta Nalla inspirating words

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +5

      Stay inspired , dont follow the system , make your own unique path ❤❤❤❤❤❤

    • @sharonsamson5286
      @sharonsamson5286 2 месяца назад +2

      @@sheethalelzhaofficial thank u🥰🤩🥳

  • @omanarajappan4188
    @omanarajappan4188 Месяц назад +1

    നിങ്ങളുടെ ഒട്ടുമിക്ക viedos ഉം ഞാൻ കാണാറുണ്ട്. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.

  • @Shabana12325
    @Shabana12325 2 месяца назад +11

    Adipoli❤❤❤. Ningalde life nalla inspiration anu. Athepole valare natural anu. Love you both❤❤❤❤

  • @MejoMathew-jq7oh
    @MejoMathew-jq7oh 2 месяца назад +9

    ningalude jodi adipoli aanu itepole jeevithakaalam muzhuvan santhoshamayi pakatte

  • @ramjith6572
    @ramjith6572 Месяц назад +3

    മക്കളെ നിങ്ങളെ മൂന്നുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് അരിമണി കുട്ടനെ നിങ്ങളുടെ വീഡിയോ മുടങ്ങാതെ ഞാൻ കാണുന്നുണ്ട് നല്ലതാണ് തുടർന്നും വീഡിയോകൾ ഇടുക നിങ്ങൾ മൂന്നുപേരും ഹാപ്പി ആയിരിക്കും

  • @hanilashanupvlog
    @hanilashanupvlog 2 месяца назад +24

    നിങ്ങൾ പറഞ്ഞത് സത്യം ആണ്. ഞാൻ ഈ പറഞ്ഞ പോലെ ഒരേ സമയം ഒന്നിലധികം ജോലി ചെയ്യുന്നു. കൂടെ ഒന്നിലധികം സ്റ്റഡി ചെയ്യുന്നു കൂടെ യൂട്യൂബ് ഉണ്ട്. സമയം തീരെ കിട്ടാറില്ല. ബട്ട്‌ നിങ്ങളുടെ വീഡിയോ ടൈം ഉണ്ടാക്കി കാണാറുണ്ട്. കുറച്ചു പേരുടെ വീഡിയോ കാണാറുണ്ട് ഏറ്റവും ഫസ്റ്റ് കാണുന്ന വീഡിയോ നിങ്ങളുടേതാണ്. എന്റെ വീഡിയോ കുറെ ആളുകൾ കാണുമ്പോൾ എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നതാണ് സന്തോഷം.

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +5

      Thank u so much for your valubale comment dear❤

    • @hanilashanupvlog
      @hanilashanupvlog 2 месяца назад +2

      @@sheethalelzhaofficial എന്റെ പേര് ഹനില എനിക്ക് ആദ്യം ആയി ആണ് നിങ്ങളുടെ reply കിട്ടുന്നത്. വളരെ സന്തോഷം. നിങ്ങളുടെ വീഡിയോ കാണാൻ കാരണം വിനു ഏട്ടൻ എന്റെ lovere പോലെ ഉണ്ട് face. ഞാൻ ഒരു transgender വുമൺ ആണ്. ഞാനും എന്റെ lover നല്ല പ്രേമത്തിലായിരുന്നു പക്ഷെ അവരുടെ വീട്ടുകാർ പൊളിച്ചടുക്കി കയ്യിൽ തന്നു. ഇപ്പൊ 2 വർഷം ആയി. ഇപ്പോഴും അവരെ മറക്കാൻ കഴിഞ്ഞിട്ടില്ല ഡിപ്രെസ്സ് ആണ്. ഇപ്പൊ ഉള്ള ഒരു ആശ്വാസം lovere പോലെ ഉള്ള face ആയതുകൊണ്ട് വീഡിയോ കണ്ടു അശ്വസിക്കുന്നു. ചേച്ചിയെയും ഇഷ്ട്ടം ആണ്. നിങ്ങളുടെ ലൈഫ് കാണുമ്പോൾ അതുപോലെ ജീവിക്കണം എന്നുണ്ട്. ഞാൻ കണ്ടതിൽ ഏറ്റവും നല്ല couples ആണ് നിങ്ങൾ. നല്ല സ്വഭാവം. ഞാൻ ഫിലിം ഫീൽഡ് work ചെയ്തിരുന്ന വ്യക്തിയാണ് ഒരുപാടു സെലെബ്രറ്റി കണ്ടിട്ടിട്ടുണ്ട് അവരുമായി സെൽഫി എടുക്കാൻ ഒന്നും തോന്നിയിട്ടില്ല. എന്നെങ്കിലും നിങ്ങളുടെ രണ്ടുപേരുടെ കൂടെ സെൽഫി എടുക്കാൻ ആഗ്രഹം ഉണ്ട്. അത്രയ്ക്ക് ഇഷ്ട്ടം ആണ് പിന്നെ vithain ബേബി cuite ആണ്. Ningal ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. താങ്ക്സ്

  • @kakaakak5191
    @kakaakak5191 Месяц назад +1

    Thudarnnum ithe polulla videos pradheekshikkunnu......full support with a lot of love.....❤

  • @BhadraUnniB
    @BhadraUnniB Месяц назад +3

    Nothing much to say superb ❣❣
    chechi tiktok tudangiyappathottu ippo vare videos kanunna oral anu njan

  • @nandhananadhu6767
    @nandhananadhu6767 2 месяца назад +4

    Vayyayika okke mariyoo chechi... Take care... God bless you guys ith pole eppozhum happy aayitt erikkan pattattee... 🥰❤️🎀💞✨

  • @SiyaSiny
    @SiyaSiny Месяц назад +4

    ഈ vedio ഒരുപാട് ഇഷ്ടായി 🥰🥰🥰 ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പറയുന്ന നിങ്ങളെ ഒരുപാട് ഇഷ്ടാമാണ് ❤❤

  • @sahidakpp1750
    @sahidakpp1750 2 месяца назад +18

    Vinu chettante samsaram kettirunnu poyi sandhosham ayi irikkan padachon sahayikatteee❤

  • @sheejashaji651
    @sheejashaji651 2 месяца назад +20

    Different ആണ് നിങ്ങളുടെ videos.. Spr 👍🏼👍🏼👍🏼

  • @myfamilymyworld6918
    @myfamilymyworld6918 Месяц назад +2

    ഇത് വരെ ettathil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ

  • @SobhanaVenugopal-qt9em
    @SobhanaVenugopal-qt9em Месяц назад +2

    Iniyum iniyum inganathe crazy videos chayyu. Nangalkku ishtaaa

  • @KSkss189
    @KSkss189 2 месяца назад +3

    14:18 well said vinu. Daridyam kuttam negativity paranju videos edunnathu character illatha aalkkar aanu. Aa samayam kondu swayam adwanichu nedi edutha ningale polulla aalkkar aanu sherikkum inspiration... Way to go... Arimani vinu ne pole tanne tonniiyirkkane enikku....

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj Месяц назад +1

    നിങ്ങളുടെ വീഡിയോസ് സൂപ്പർ aavunundttooo❤❤

  • @aisha._.carmensd
    @aisha._.carmensd 22 дня назад +1

    Only RUclipsrs I feel like are very genuine in there videos

  • @Minnuchinnu-o1q
    @Minnuchinnu-o1q 2 месяца назад +6

    Kora chirichu last ayapooo 😂😂😂😂😂😅😅😅chechidey samsaram super annu tta ❤❤❤❤❤😊

  • @hashnaraseeb2776
    @hashnaraseeb2776 2 месяца назад +13

    Chechyyy sugaanoo pani kuranjoo arimanide koode aaran ollath ❤️❤️🥰❤️❤️❤️🥰🥰

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +2

      Pani maari dear…njangalude vittil ente pappayum ammayum undu..avar kunjine nokkikolum

    • @hashnaraseeb2776
      @hashnaraseeb2776 2 месяца назад

      @@sheethalelzhaofficial ok chechyyyy arimanikk nte vaga 😘😘

  • @sibiva3406
    @sibiva3406 2 месяца назад +9

    അരിമണിയെ കൂട്ടാതെ കെട്ടിത് ഞങ്ങൾ ക്ഷമിച്ചു പക്ഷെ കൊച്ചിനെ കൂട്ടാതെ ഹണിമൂൺ പോകല്ലേ പാവം അരിമണി അവൻ ഒന്നും അറിയുന്നില്ലല്ലോ 😂😂❤❤❤❤❤

  • @Ayrin28
    @Ayrin28 2 месяца назад +17

    Ningalda love story oru long video aayitt, ido.....ippazhathe ningalde vibe il aa story kekkan bhayankara oru agraham. Ningalde Ella videos um kaanar und, enta all time fav ❤❤❤

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +8

      A big announcement coming soon dear❤❤

    • @Ayrin28
      @Ayrin28 2 месяца назад +2

      @@sheethalelzhaofficial waiting 🔥💗

  • @anjanamaheswaran2849
    @anjanamaheswaran2849 2 месяца назад +2

    Chettan paranjjadh valare sheriyaan..❤❤chechi adhinte idayil thug adipowli aanu.. Arimani endhedukuva chechi?

  • @MariyammaSj
    @MariyammaSj Месяц назад

    Really appreciate the way u both have grown through the struggles...God bless ... actually it's nice to see u both doing things very casually

  • @elvamariyamthomas1214
    @elvamariyamthomas1214 2 месяца назад +4

    God bless you guys have a great life with your baby

  • @nithunav4313
    @nithunav4313 Месяц назад

    Chechi gold keep cheytha green box evidnna vangiye pls reply me ❤

  • @Jasmine_Princess-j6r
    @Jasmine_Princess-j6r 2 месяца назад +10

    God bless you both ❤️❤️❤️🤗🤗🤗

  • @Misriyarahman570
    @Misriyarahman570 26 дней назад

    നിങ്ങളെ കാണുബോൾ എപ്പോഴും നിറം സിനിമയിലെ ശാലിനിയെയും. ചാക്കോച്ചനെയും ആണ് എനിക്ക് ഓർമ വരുന്നത്. കുട്ടിക്കളി മാറാത്ത രണ്ടുപേർ 🥰

  • @Diyamariya771
    @Diyamariya771 2 месяца назад +3

    അരിമണിയുടെ മമ്മോദീസ എപ്പോഴാ❤

  • @veenasara7740
    @veenasara7740 2 месяца назад +4

    ഇനി അരിമണി വലുതാവുമ്പോൾ പറയും ഞാൻ ഉണ്ടായിട്ടും നിങ്ങൾ എന്നെ നിങ്ങളുടെ കല്യാണത്തിന് വിളിച്ചില്ല എന്ന്😅😅😅

  • @roshnipraveen182
    @roshnipraveen182 2 месяца назад +35

    വിനുകുട്ടേ അടിപൊളി ഞങ്ങളും ഇങ്ങനെ ഒരു കുഞ്ഞു വട്ട് പ്ലാൻ ചെയ്യുന്നുണ്ട്

  • @fathimarimshy.9207
    @fathimarimshy.9207 2 месяца назад +2

    The last wedding part ..just loved it❤ awesome 🎉

  • @abhinandhauthaman9493
    @abhinandhauthaman9493 2 месяца назад +2

    Ellarum cheyunnathinekal different ayit cheyyunthanu ningalund vijayam ❤❤🥰

  • @FahmidhaJunaid
    @FahmidhaJunaid Месяц назад

    Pani mariyoo,vavak sugalle, love you so much❤cute family

  • @saleeshps3776
    @saleeshps3776 2 месяца назад +3

    Mone vinukutta , sheethaline eni melil egane kalyakkiyal , sathyamayittum njan commetil valichu keerum sathyam❤

  • @freedamerrin2434
    @freedamerrin2434 2 месяца назад +2

    21:33,23:28 Happy 2 nd married life ❤😂
    You are my favourite youtuber & couple ♥️♥️♥️ God bless you both & baby also 😍🥰

  • @anaghashine7176
    @anaghashine7176 2 месяца назад +5

    Ningal adipolli aanu ningade samsaaram okke kelkan nice aanu waiting for more vedios

  • @neenapraveen2119
    @neenapraveen2119 Месяц назад +1

    സൂപ്പർ dear 🥰🥰ഞാനും എന്റെ husum ഇങ്ങെനെ മാല ഇട്ടിട്ടുണ്ട് എന്റെയും താലിമല valuthayirunnu😔🥰🥰❤️❤️

  • @Xioe-moko
    @Xioe-moko Месяц назад

    കല്യാണം കഴിഞ്ഞ vloggers കൊറേ പേർ എന്റെ fav💓ആണ് but ഇപ്പോൾ കുട്ടികൾ ഉള്ളവരിൽ (parents ആയിട്ട് ഉള്ള നിങ്ങൾ ആണ് fav💓❤

  • @AnishajoyJoyav
    @AnishajoyJoyav 2 месяца назад +4

    Hai ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് കേട്ടോ കുഞ്ഞ് അരിമണി ഞങ്ങളുടെ അന്വേഷണം പറയണം❤❤❤❤❤🥳🥳🥳

  • @teenusweetymaxido1318
    @teenusweetymaxido1318 2 месяца назад +6

    Vinu Chettan parayunnathu kettattu nammude adutha oralu parayunnathu pole❤

  • @immini.ballyavlog
    @immini.ballyavlog 2 месяца назад +2

    Ningalude vdo mathram an njn skip cheyathe thudakam muthal avsanam vare happy aayi kannunnath 🥰❤️😘🫂

  • @bbnairr
    @bbnairr 2 месяца назад +3

    Chechii chechiii underarmsila darkness Patti oka oru video Edo njn chechida videos yellam kanar und..but cmnt edar illa..yenik chechida dressing oka eshta chechi kooduthalum sleeveless alley eda plz onn Athina patti video Edo...plz plzz....yennapola oru pad per sleeveless edunna mattullora aduthenna athina Patti kelkan Agraham kanum...onn Edo chechii plz chechiii

    • @bbnairr
      @bbnairr Месяц назад

      Chechii please onn parayuuu

  • @baijupillai9814
    @baijupillai9814 Месяц назад

    ഇവർ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഇവരെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ ❤️❤️❤️ ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ് എല്ലാം ❤❤

  • @athiii916
    @athiii916 2 месяца назад +13

    Le arimani: ivar enne koottathe kore karangan povunnund saramilla valuthavatte ellathinum prethikaram cheyyam😂❤❤

  • @AnetteJose
    @AnetteJose 2 месяца назад +14

    Chechi oraagraham und lecture love balance idaavo😅😅😅

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +1

      Ath veno😂

    • @AnetteJose
      @AnetteJose Месяц назад

      @@sheethalelzhaofficial njaan idak idak irunnu pine kaanum balance iduvaayirunnel kollayirunnu🫣😁

  • @neha_boby123
    @neha_boby123 2 месяца назад +4

    Super vlog aanu gold vlog…❤❤🥰🥰

  • @fincyvincent2927
    @fincyvincent2927 2 месяца назад +147

    Hi guys❤❤❤❤ അരിമണിയെ കൂട്ടാതെ കറങ്ങാൻ ഇറങ്ങിയതാ ല്ലേ.. പനി മാറിയോ ചേച്ചി ..

  • @shamna-s7n
    @shamna-s7n 2 месяца назад +2

    i love your videos chechi and chetta and i like both of you❤

  • @elizabethlukose4413
    @elizabethlukose4413 2 месяца назад

    Ishtayiii orupadu ishtayiii....you both are an amazing couple ❤😍God bless you both ❤

  • @harithajanu-pt1hy
    @harithajanu-pt1hy Месяц назад +1

    വിനുവിന് ചാക്കോച്ചൻ look ഉണ്ടല്ലോ... പണ്ടത്തെ ചാക്കോച്ചൻ

  • @Anjana.K.A_x97
    @Anjana.K.A_x97 2 месяца назад +5

    Happy Second Married Life...😂❤❤🎉

  • @BhavyasreeSanthosh
    @BhavyasreeSanthosh 2 месяца назад +4

    Super Chetta & Chechii ❤❤❤❤
    Chettan paranja karyaghal 100% true aan 😊😊😊😊😊
    Parayan marannu Happy 2nd 👰💍Married Life
    Arimani ariyanda olichodi kalyanam avan chodikkum njan kurach kudi valarnnitt kettiyirrunnenlhill enikkum kanayirrunnille nn😂😂😂😂😂😂❤❤❤❤❤❤❤❤❤

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад

      Avanu vendi njanum vinu um onnude kalyanam kazikkunnathaanu😂😂😂😂😂ath pore?

    • @BhavyasreeSanthosh
      @BhavyasreeSanthosh 2 месяца назад +1

      @@sheethalelzhaofficial ath mathi 😂👍👍😘😘

  • @JancyBiju-o2r
    @JancyBiju-o2r 2 месяца назад

    God bless you vinu.sheethal.arimany.enthye

  • @BaghyaS-o8u
    @BaghyaS-o8u 2 месяца назад +3

    Chechi and chetta adipoli
    Deivam ningale anugrahikkatte💖

  • @Meghashree-q4o
    @Meghashree-q4o 2 месяца назад

    Super msg for life ❤ vedio adipoli🎉cute couple

  • @SajadAiman
    @SajadAiman Месяц назад

    Ith trending aavum 2 aamath kalyanam kazhicha you tubers soooper vinu❤❤❤

  • @rintugeorge7465
    @rintugeorge7465 2 месяца назад

    Well said it... Thanks for the good advice ❤🥰

  • @Shafeenashafeeq-ie8kr
    @Shafeenashafeeq-ie8kr 2 месяца назад +1

    Hai sheethu and vinu.... Enjoy dears... അരിമണി realy nice name... So cute,,,,❤lots of love 😘😘😘😘😘

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 2 месяца назад +27

    സത്യമാ ചേട്ടൻ പറഞ്ഞത്. ഞാനും ഹസ്ബൻഡും കല്യാണം കഴിഞ്ഞ സമയം ബൈക്കിൽ പോകുമ്പോൾ അടുത്തൂടെ കാർ പോകുമ്പോൾ ഞാൻ പറയുമായിരുന്നു എന്നെകിലും ഞങ്ങളും വണ്ടി എടുക്കുമെന്ന്. എന്റെ പ്രെഗ്നന്റ് സമയത്ത് യാത്ര ബുദ്ധിമുട്ടായത് കാരണം വണ്ടി എടുത്തു ഞാൻ അതുകഴിഞ്ഞു എപ്പോഴും ഓരോന്ന് ഇങ്ങനെ പറയും. നടക്കുന്നെകിൽ നടക്കട്ടെ പിന്നെ വിനു പറഞ്ഞതിന്റെ കുട്ട് കുറച്ചു ഉറക്കം മാറ്റി വെച്ച് കഷ്ടപ്പെടുകയാണ്.

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +4

      All the best dears❤❤ one day all your dream come true❤😊

  • @nishavava4398
    @nishavava4398 2 месяца назад +2

    Oru veruppum ellathe kaanunnath ningalde videos aanu🧡❤

  • @rejiveena7533
    @rejiveena7533 2 месяца назад +5

    Super sheetal and vinu

  • @jithinsam5090
    @jithinsam5090 2 месяца назад

    വിനു ചേട്ടൻ പറഞ്ഞത് 100% ശെരിയാണ് നമ്മൾക്ക് നമ്മളെ കാണു✨🥰

  • @merinable5195
    @merinable5195 2 месяца назад +3

    My name is Anna and I am 11 years old I am really love your videos I always waiting for your video how is it your kids kids now she happy now

  • @AnnleoBiju
    @AnnleoBiju Месяц назад +1

    Good comments 🙏

  • @ThajunishaNisha-o8c
    @ThajunishaNisha-o8c 2 месяца назад

    Thank you vinu chettan super advice ❤

  • @Salusalini839
    @Salusalini839 2 месяца назад +1

    അതെ shethu❤❤❤👌

  • @jobiyar7020
    @jobiyar7020 2 месяца назад +9

    Last Vinu പറഞ്ഞ conclusion Shorts ഇടുമോ എനിക്ക് status ഇട്ട് ചിലരെ മനസ്സിലാക്കിക്കൊടുക്കാൻ😂

  • @ragibaiju2680
    @ragibaiju2680 2 месяца назад +2

    Hello guys kunji's comment
    Chechi parajath : nente amumma thane
    Pavam arimani avane kodupoyilla mm... seriyakitharam . Chechiyum chettanum achayund ammayund ane paraj vazhakudalle cheche chetta❤😊😅😊❤.❤😊

    • @ragibaiju2680
      @ragibaiju2680 2 месяца назад

      Chechi parajath:ath ninte amumma thane

  • @BinsuAby
    @BinsuAby Месяц назад

    U guys r always amazing 😍😍😍

  • @fajishamfajisham8618
    @fajishamfajisham8618 Месяц назад

    Series talk anengilum super😘❤❤❤☺️

  • @chithraelsamathew377
    @chithraelsamathew377 2 месяца назад +4

    21:56 Angane vicharikunathum oru rasalle😂❤

  • @aybakeaibu3458
    @aybakeaibu3458 2 месяца назад

    Oru positive energy feel cheidhuu❤❤

  • @meharubaokmeharu2483
    @meharubaokmeharu2483 2 месяца назад

    Chechi ❤Baby Sling Carrier, Adjustable Baby Holder Carrier, product review cheyooo

  • @Jp-ht3pu
    @Jp-ht3pu 2 месяца назад

    അരിമണിയെ കാണിക്കാത്തത് കൊണ്ട് കൂട്ടില്ല 😥അരിമണി 😘😘😘😘❤❤

  • @sabithams3396
    @sabithams3396 2 месяца назад

    വിനുക്കുട്ടാ സൂപ്പർ വീഡിയോ💯

  • @AnnleoBiju
    @AnnleoBiju Месяц назад

    അറിയാത്ത കാര്യങ്ങൾ കുറച്ചു അറിയാൻ പറ്റി, നിങ്ങൾ നന്നായി വരട്ടെ.... അനുഭവം ഉള്ളത് കൊണ്ട് നിങ്ങൾ ഷെയർ ചെയ്തു, അത് തന്നെ വളരെ വലിയ കാര്യം അല്ലെ...

  • @jinshapk1980
    @jinshapk1980 Месяц назад

    ഞാനും ഇങ്ങനെ കെട്ടിച്ചു ചെറിയ താലി ❤️

  • @MANIKANDANAC-f2d
    @MANIKANDANAC-f2d Месяц назад

    Examine ulla motivation is finished 😊 thanks vinu chettan

  • @snehamolbenny3828
    @snehamolbenny3828 2 месяца назад +2

    Hi chechiii❤
    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്, പനി കുറഞ്ഞോ?, വിനു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ touching ആണ് 🥰,അരിമണിക്ക് നിങ്ങളുടെ രണ്ടാമത്തെ കല്യാണത്തിന് ഉപ്പ് വിളമ്പാനുള്ള അവസരം നിഷേധിക്കണ്ടാരുന്നു 🙁😂, love you chechiii, vinuchettaaaa

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +2

      Njangalude adutha kalyanathinu avane kondu vilambikkam😂 pani maari❤

    • @snehamolbenny3828
      @snehamolbenny3828 2 месяца назад

      ​@@sheethalelzhaofficial🥰🥰❤❤ thank you chechiii kutty😘

  • @nobruekff1476
    @nobruekff1476 2 месяца назад +6

    ഹായ് ഹായ് ഹായ് 🥰🥰🥰🥰🥰

  • @sreerajanandarajan5239
    @sreerajanandarajan5239 2 месяца назад +2

    Sheethal chechiyeyum vinu chettaneyumkananamennund❤❤

  • @tencyevaan0015
    @tencyevaan0015 2 месяца назад

    Hello dears, അരിമണി 🥰🥰🥰🥰
    I like ur videos,❤❤
    Positive vibe 🥰🥰
    Veruppikkal illa...
    അരിമണി ഭാഗ്യം ചെയ്ത കുഞ്ഞാണ്.. അതുപോലെ തന്നെ നിങ്ങൾ പരസ്പരവും.. ഇതുപോലെ ആവണം.. Broiiiii പൊളിച്ചു. ഇങ്ങനെ വേണം, ഇതാകണം,
    Enjoy lyf.... Today, tomarrow, and lyf long...❤❤❤❤

  • @SagarKumar-s8o
    @SagarKumar-s8o Месяц назад

    I am from odisha but i like your all videos..

  • @nimitharakeshan2468
    @nimitharakeshan2468 2 месяца назад

    God bless you guys ❤❤ with all success 💕

  • @Usha-kn6bx
    @Usha-kn6bx 2 месяца назад

    Vinu paranjath100/correct. Njjanum ithokke(illayma) ishtampole anubhavichatha vinu pakshe partner Oppam. Undayirunnu. ...28.8.muthal ottakkayi. ......athanu. Vishamam

  • @teenashojish514
    @teenashojish514 2 месяца назад +3

    Superr❤

  • @RijiRiji-fq5gk
    @RijiRiji-fq5gk 2 месяца назад

    Hi dears loved your video...u two are just like us .dont want to expose our difficulties ❤

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад +1

      So true😍, only reveal your difficulties after you get succesful❤

  • @KrishnanA-b3z
    @KrishnanA-b3z 2 месяца назад

    Sheethal and vinu super ❤❤❤❤🎉🎉🎉

  • @tinusjohn3497
    @tinusjohn3497 2 месяца назад +3

    ❤❤❤❤❤❤

  • @KochuPonnu-zk8xg
    @KochuPonnu-zk8xg Месяц назад

    Yes.. Ente kunjinte 28 nte pittennu njaanum inganea thanne, ellaa ring um koduthit verea gold vangi

  • @rosebelmariageorge
    @rosebelmariageorge 2 месяца назад +1

    17:38 Everyone may not have an option to take up multiple jobs. There would be family dependent who needs to be taken care of. There are jobs where dual employment will result in termination of job.

    • @sheethalelzhaofficial
      @sheethalelzhaofficial  2 месяца назад

      Nobody told you to quit your current job dear ❤, after your 9 to 5 office job , follow your passion , that means sacrificing your sleep ❤

    • @rosebelmariageorge
      @rosebelmariageorge 2 месяца назад

      I understand your perspective on sacrificing sleep to pursue one's passion. However, suggesting taking on a minimum of two jobs, with one as the primary source of income and the other as a backup, may lead to job termination due to potential conflicts arising from having multiple sources of financial income.

  • @merinable5195
    @merinable5195 2 месяца назад +2

    Hello I love you your couples It's really a friendship like couple I feel and your videos very good I always waiting for your video

  • @kelcysunny
    @kelcysunny 2 месяца назад +2

    Very genuine.......❤❤❤❤

  • @neethusasidharan3528
    @neethusasidharan3528 Месяц назад

    Othiri ishttam ❤❤❤

  • @amjidariyas2163
    @amjidariyas2163 Месяц назад

    വിനു ❤❤